കരച്ചിൽ വരും - ഇവരുടെ ആനക്കഥ കേട്ടാൽ 🥲 ll SREEKRISHNAPURAM VIJAY ll KERALA ELEPHANT STORY ||

  Рет қаралды 568,146

Sam Vlogz

Sam Vlogz

Күн бұрын

കരച്ചിൽ വരും - ഇവരുടെ ആനക്കഥ കേട്ടാൽ, This Elephant Story of Sreekrishnapuram Vijay.
Contact Number : + 91 9446643666
Facebook : / samvlogz03
Instagram : / sam_mod07

Пікірлер: 691
@SamVlogz
@SamVlogz 4 жыл бұрын
ചിറക്കൽ കാളിദാന്റെ ഒരു ദിവസം . kzbin.info/www/bejne/aGPQhndmqrGLrMk
@amalbabu238
@amalbabu238 3 жыл бұрын
Kaavadi aashan aahnoo ee aanayil
@badbull5068
@badbull5068 3 жыл бұрын
Yllu
@hareeshmani7163
@hareeshmani7163 3 жыл бұрын
@@amalbabu238 qqqq1
@dharmanks4038
@dharmanks4038 Жыл бұрын
Hittite 300 v vv v 001009
@shibilimdr5034
@shibilimdr5034 4 жыл бұрын
നല്ല അടിപൊളി ആന നല്ല കൊമ്പുകൾ നല്ല ചെവികൾ എല്ലാം കൊണ്ടും അവൻ ഉഷാറാണ് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ അവൻ 😘😘😘😘😘😍😍😍😍
@negative2625
@negative2625 4 жыл бұрын
Athe....ellaa nanmmakalum undaakaan namukkum praarthikkaam🙏🙏🙏
@kalagramamelambulassery513
@kalagramamelambulassery513 4 жыл бұрын
ആനയുടെ കയ്യിലിരുപ്പ് വളരെ മോശം ആണ്
@SamVlogz
@SamVlogz 4 жыл бұрын
തീർച്ചയായും കാത്തിരിക്കാം.... എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@anandav6564
@anandav6564 4 жыл бұрын
@@kalagramamelambulassery513 .
@achur4u
@achur4u 3 жыл бұрын
@@kalagramamelambulassery513 sariya😱😱😱
@LiyaAlan8888
@LiyaAlan8888 4 жыл бұрын
അച്ഛച്ചനും ടീച്ചർക്കും ദൈവം ആയുർ ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ....🙏🙏അത്രയും നാൾ ചെക്കനും ആരുടെയും ഉപദ്രവമേൽകാതെ ജീവിക്കാൻ സാധിക്കും...😍😍നന്മ ഉണ്ടാകട്ടെ..🙏🙏
@SamVlogz
@SamVlogz 4 жыл бұрын
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 4 жыл бұрын
കുട്ടിക്കുറുമ്പൻ 🐘 ടീച്ചർൻ്റെയും അച്ചച്ചൻ്റെയും ആനയോടുള്ള സ്നേഹം,വാത്സല്യം.എല്ലാം പ്രകടമാണ്.നല്ല വീഡിയോ🤗😍
@SamVlogz
@SamVlogz 4 жыл бұрын
Thanks 🤩 for comment and support 😍✌️
@aimbotff5441
@aimbotff5441 4 жыл бұрын
💯
@subivasavan8377
@subivasavan8377 2 жыл бұрын
I am also very fancy of elephants from Europe. I like to have own for me. Any possibility please
@BilalBilal-es4qq
@BilalBilal-es4qq Жыл бұрын
@@subivasavan8377 yes
@rajeshthirumanoor1415
@rajeshthirumanoor1415 4 жыл бұрын
ആ അച്ഛനും അമ്മയ്ക്കും കെട്ടിപ്പിടിച്ചൊരുമ്മ.ഇന്ന് ഈ നിമിഷം ആഗ്രഹിക്കുന്നു അവരെ ഒന്ന് നേരിൽ കാണാൻ.
@shajimuhammed3867
@shajimuhammed3867 3 жыл бұрын
🤝👍satiyam ama nala ama ahan
@abhilashpj1867
@abhilashpj1867 3 жыл бұрын
2 perum super 💓
@HARIKRISHNAN-98
@HARIKRISHNAN-98 4 жыл бұрын
എന്റെ നാടിനടുത്താണ് ഈ സ്ഥലം മംഗലാംകുന്ന് ആന തറവാടിനടുത്തുതന്നെ സ്ഥിതി ചെയ്യുന്ന മറ്റൊരു ആനതറവാട് ശ്രീകൃഷ്ണനിലയത്തിലെ രാമകൃഷ്ണഗുപ്തന്റെയും പാറുക്കുട്ടിടീച്ചറുടെയും പൊന്നോമന നവയുഗകളഭ സൂര്യൻ ശ്രീകൃഷ്ണപുരം വിജയ് ഇഷ്ട്ടം 😘😘
@SamVlogz
@SamVlogz 4 жыл бұрын
തീർച്ചയായും അഭിമാനിക്കാം .. എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@sajithasaji8770
@sajithasaji8770 3 жыл бұрын
ആനയുടെ ഏത് വീഡിയോ നോക്കിയാലും ഞാൻ ലൈക് ചെയ്യും,, കാരണം, ആനയെ എനിക്കു പെരുത്ത് ഇഷ്ടം ആണ്,, അന്നും, ഇന്നും, എപ്പഴും
@ShikasCafe
@ShikasCafe 4 жыл бұрын
എന്തൊരു വാത്സല്യത്തോടെയാണ് ടീച്ചർ അമ്മ പറയുന്നത് 😍😍👍👍👍
@paami2277
@paami2277 4 жыл бұрын
Hnm😐
@SamVlogz
@SamVlogz 4 жыл бұрын
അതെ .. ശരിക്കും .. എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@arjunkrish2656
@arjunkrish2656 4 жыл бұрын
തറവാടിത്തം♥️ വേറെ ഒരു വാക് കണ്ടുപിടിക്കാൻ ഇല്ല.. ♥️♥️♥️♥️♥️
@SamVlogz
@SamVlogz 4 жыл бұрын
മച്ചാൻ പറഞ്ഞത് വളരെ ശരിയാണ് ..!!
@Jithinsukumar-e5y
@Jithinsukumar-e5y 3 жыл бұрын
Correct , avare kandaal ariyaam
@praveenct4046
@praveenct4046 4 жыл бұрын
അമ്മയുടെയും അച്ഛന്റെയും സ്നേഹം കണ്ടിട്ടു കണ്ണ് നിറഞ്ഞു 😍😍😍ഒരുപാട് ഇഷ്ട്ടം
@SamVlogz
@SamVlogz 4 жыл бұрын
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി
@sudheeshshivam6154
@sudheeshshivam6154 4 жыл бұрын
അവൻ പൊളിയാ.... തകർക്കട്ടെ.... ഈ സ്നേഹ നിധികളുടെ അടുത്ത് എത്തിയത് അവന്റെ ഭാഗ്യം 😘😘
@SamVlogz
@SamVlogz 4 жыл бұрын
ശരിയാണ് .. എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@chainsmokerzzz1318
@chainsmokerzzz1318 3 жыл бұрын
എന്ത് നല്ല സംസാരവും പെരുമാറ്റവും അച്ചൻ്റെം അമ്മയുടെം ahh samsarthilundu aanyodulla സ്നേഹവും കരുതലും എല്ലാവിധ നന്മകളും നേരുന്നു ❤️🙏
@SamVlogz
@SamVlogz 3 жыл бұрын
അതെ .. ശരിക്കും വളരെ CUTE aanu..
@Rajeenaali-f5g
@Rajeenaali-f5g 4 жыл бұрын
നല്ലൊരു അമ്മ എനിക്ക് അത്രക്കും ഇഷ്ട്ടായി
@shifasshif563
@shifasshif563 4 жыл бұрын
ആനക്കുട്ടി ഇഷ്ടം 🥰🥰🥰
@SamVlogz
@SamVlogz 4 жыл бұрын
Thanks bro for comment and support 😍✌️
@aneeshanand2950
@aneeshanand2950 4 жыл бұрын
ഈ അച്ഛനും അമ്മയും വിജയ് യുടെ ഭാഗ്യം ആണ് 😍😍😍😍
@SamVlogz
@SamVlogz 4 жыл бұрын
അതെ .. ശരിക്കും .. എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@Arunkumar-uo8ys
@Arunkumar-uo8ys 4 жыл бұрын
അവന്റെ ഭാഗ്യമാണ് ഈ അച്ഛനും അമ്മയും .
@കരിയഴക്ആന
@കരിയഴക്ആന 4 жыл бұрын
❤️👍
@abhinav4221
@abhinav4221 4 жыл бұрын
Koopanu
@SamVlogz
@SamVlogz 4 жыл бұрын
അതെ .. ശരിക്കും .. എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@ajithkaajithka2426
@ajithkaajithka2426 4 жыл бұрын
ലക്ഷണമൊത്ത ചെക്കൻ 💕💕💕😘❤️❤️
@davincicode1452
@davincicode1452 3 жыл бұрын
ആാാാ എന്നിട്ട്
@gamerhulk6849
@gamerhulk6849 2 жыл бұрын
Adipoli ivante pappan nte photo kanditillalo
@shajuathanikkal
@shajuathanikkal 4 жыл бұрын
ആനപ്രേമികൾ ഇവിടെ ഉണ്ടോ?
@ali__vlogz
@ali__vlogz 4 жыл бұрын
Yes 👍🏻👍🏻❣❣❣
@rklovejivlogs8715
@rklovejivlogs8715 4 жыл бұрын
🤚🏻
@psychic9232
@psychic9232 4 жыл бұрын
എന്ത മണ്ടൻ ചോദ്യം ആണ്
@ali__vlogz
@ali__vlogz 4 жыл бұрын
@@psychic9232 ayin 🤣
@alexanto1376
@alexanto1376 4 жыл бұрын
😍😍😍
@basheerjadawal7248
@basheerjadawal7248 4 жыл бұрын
സന്മനസ്സ് ഉള്ള ടീച്ചർ ❤ ദൈവാനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ
@dheerajLalraghavan
@dheerajLalraghavan 4 жыл бұрын
സ്വന്തം മക്കളെ പോലെ ഈ ഗജവീരനെ കാത്തു സംരക്ഷിക്കുന്ന മുത്തശ്ശി യെ യും മുത്തശ്ശനെയും കണ്ടപ്പോൾ മനസ്സിൽ സന്തോഷം ഇരട്ടി യായി.......💓💓 എല്ലാ വിധ അനുഗ്രഹവും നേരുന്നു... 💓💓😍😍
@backbanchebijus8019
@backbanchebijus8019 4 жыл бұрын
നല്ല മനസ്സുള്ളവരാണ് അതേപോലെതന്നെ ആനയും
@anadhuraj8996
@anadhuraj8996 4 жыл бұрын
ലക്ഷണമൊത്ത കൊമ്പൻ. അവനു കൊടുക്കുന്ന സ്നേഹം അവൻ തിരിച്ചും തരുന്നു....
@SamVlogz
@SamVlogz 4 жыл бұрын
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@minnuikka5312
@minnuikka5312 3 жыл бұрын
പെൻഷൻ കൊണ്ട് ആനയെ നോക്കുന്ന മനുഷ്യർ.... ഇവരല്ലേ ശരിക്കും ആനപ്രേമികൾ..... കാല് വയ്യാത്ത ആനയെ വരെ എഴുന്നള്ളിച്ച് കാശുണ്ടാക്കി... അവസാനം വരെ നരകിപ്പിച്ച് കൊന്നുകളയുന്ന ആനപ്രേമികളുള്ള നാട്ടിൽ ഇങ്ങനെയും കുറേ നല്ല മനുഷ്യർ.... പുറത്തുപോയി തിരിച്ചുവരുന്നതുവരെ അവനെ ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ആധിയാണ് എന്നുള്ള ആ അമ്മയുടെ വാക്കുകളിൽ ഉണ്ട് മുഴുവൻ സ്നേഹവും..... ആനയെ ഇഷ്ടമുള്ള, ഇവരെ സഹായിക്കാൻ കഴിവുള്ള ആരെങ്കിലും ഈ വീഡിയോ കണ്ട് അവരെ സഹായിക്കാൻ എത്തട്ടെ
@saneeshsadanandan9385
@saneeshsadanandan9385 4 жыл бұрын
ടീച്ചറമ്മയുടെ ഭാഷ...... എന്ത് രസമാണ് കേൾക്കാൻ 👍👍
@SamVlogz
@SamVlogz 4 жыл бұрын
ശരിയാണ് ബ്രോ .. എല്ലാ സപ്പോർട്ടിനും വളരെ നന്ദി ...
@anuragcj
@anuragcj 4 жыл бұрын
ഈ അച്ഛൻ അമ്മമാരുടെ മകനായി വളരുന്നത് തന്നെ മഹാ ഭാഗ്യം... 🙏
@SamVlogz
@SamVlogz 4 жыл бұрын
ശരിയാണ് .. അഭിപ്രായത്തിനു ഒരുപാട്ട് നന്ദി bro !!
@abdullabashir007
@abdullabashir007 4 жыл бұрын
ഇവനെ കാവടി ആശാൻ അഴിച്ചു ❤️
@SamVlogz
@SamVlogz 4 жыл бұрын
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@bibinkumar2243
@bibinkumar2243 3 жыл бұрын
നല്ല അമ്മയും അഛനും നല്ല സംസാരം നന്നായിട്ടു ഉണ്ട്
@rmedia9244
@rmedia9244 4 жыл бұрын
ഞാൻ youtube ൽ ഇതുവരെ കണ്ട ആനകളുടെ videos ൽ എൻ്റെ മനസ്സ് നിറച്ച video . ആ അച്ഛൻ്റെയും അമ്മയുടെയും കാൽ തൊട്ട് വന്ദിക്കണം . തീർച്ചയായും ഞാൻ അവരെ നേരിട്ട് പോയി കാണും . അവരുടെ Contact number തരുമോ ??
@welcometocomments6784
@welcometocomments6784 4 жыл бұрын
നിങ്ങളുടെ ഭാഗ്യം bro . എനിക്കും ആഗ്രഹമുണ്ട്
@SamVlogz
@SamVlogz 4 жыл бұрын
പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം പഞ്ചായത്തിലാണ്.. എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@saneeshvs2905
@saneeshvs2905 3 жыл бұрын
വളരെ മനോഹരമായ വീഡിയോയാണ് ചേട്ടായി.... സത്യമായിട്ടും കേട്ടാൽ കരച്ചിൽ വരും
@SamVlogz
@SamVlogz 3 жыл бұрын
Thanks bro for comment and support 😍✌️
@minimol5836
@minimol5836 4 жыл бұрын
സ്വന്തം മോനെ പോലെ സ്നേഹിക്കുന്നത് കൊണ്ട് അവർക്ക് അതിനെ വേറെ ഒരാൾക്ക് കൊടുക്കാൻ പറ്റില്ലായിരിക്കും ആരെങ്കിലും ഒന്ന് സഹായിക്കാൻ ചെന്നിരുന്നെങ്കിൽ....
@SamVlogz
@SamVlogz 4 жыл бұрын
thanks for comment and support !!
@krishnapriyagovindan9861
@krishnapriyagovindan9861 4 жыл бұрын
Ivarude contacts kittan vazhiyundo
@psychic9232
@psychic9232 4 жыл бұрын
എല്ലാം അറിഞ്ഞ് സഹായിക്കാൻ ഒരാൾ വരും 🙏
@SamVlogz
@SamVlogz 4 жыл бұрын
Yes 👍!! Definitely will come!! Thanks bro for comment and support 😍✌️
@anudeepgovind3669
@anudeepgovind3669 4 жыл бұрын
@@SamVlogz തിരുമേനി വന്നാൽ ഇവൻ അടിപൊളി ആകും
@anudeepgovind3669
@anudeepgovind3669 4 жыл бұрын
@@SamVlogz ഒരു 10ദിവസത്തെ ഭക്ഷണം ഞാൻ തരാം........ എനിക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാം
@minimol5836
@minimol5836 4 жыл бұрын
@@anudeepgovind3669 അങ്ങനെ കൊടുക്കാൻ പറ്റിയാൽ അത് വളരെ നല്ലൊരു കാര്യമാണ്
@shivaprabhasasikumar9815
@shivaprabhasasikumar9815 Жыл бұрын
​@@anudeepgovind3669 chilavu koduthirunno?
@subrucena8078
@subrucena8078 3 жыл бұрын
സങ്കടം തോന്നി അമ്മൂമ്മ ഭയങ്കര ഇഷ്ടം ആ കഥ കേട്ടു
@arunsasidharan3328
@arunsasidharan3328 4 жыл бұрын
അപ്പൂപ്പൻ.. അമ്മുമ്മ...❤❤
@SamVlogz
@SamVlogz 4 жыл бұрын
. എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@n1london258
@n1london258 4 жыл бұрын
wow , i have never seen such a interview , beautiful many many thanks bro
@SamVlogz
@SamVlogz 4 жыл бұрын
Thanks bro for comment and support 😍✌️
@soniyakitchen
@soniyakitchen 4 жыл бұрын
എന്റെ പൊന്നോ പൊളിച്ചു bro😍😍😍😍ബ്രോ വീഡിയോ ശരിക്കും കണ്ടിരുന്നു പോകും മധുമതി 😍 ശരിക്കും ഇങ്ങനെ ഒക്കെ ആനയെ സ്നേഹിക്കുന്ന വർ 😘😘 ഒത്തിരി ഇഷ്ടായി. 20 കൊല്ലമായി ഒരു മകനെ വളർത്തുന്ന പോലെ
@SamVlogz
@SamVlogz 4 жыл бұрын
അതെ .. ശരിക്കും .. എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@rohith1796
@rohith1796 4 жыл бұрын
ഇപ്പോൾഴത്തെ പാപ്പാൻ കാവടി നാരായണൻ ആശാൻ ആണ്. നല്ലയൊരു video
@SamVlogz
@SamVlogz 4 жыл бұрын
Thanks bro for comment and support 😍✌️
@nmtvlogs9911
@nmtvlogs9911 4 жыл бұрын
Kaavadi enkine kayari ennu athishayam aanu...... Nannayi varatte....nannayi paniyrduthaal varumkalam bharikkaam ulla mothal undu...... Achaachanum ammakkum ❤️❤️❤️❤️❤️❤️❤️❤️❤️
@Deeepu
@Deeepu 4 жыл бұрын
Kavadi ashan anenkil avan indraprastam keezhadakkum....orappanu
@go4sarathprathap
@go4sarathprathap 4 жыл бұрын
Ano?.... kavadi asan annel super .....
@sathyanbeena2547
@sathyanbeena2547 4 жыл бұрын
@@Deeepu IP
@misnashefeeq
@misnashefeeq 4 жыл бұрын
സ്നേഹം നിറഞ്ഞ ഒരു വിഡിയോ 👌💞ആനപ്രേമികൾക്കൊരു ഹരമാകും 💪💞🎊നിങ്ങടെ വീഡിയോ കണ്ടിരുന്നുപോകും 💞😘great effort 💪🙏💞അതിൽ കൂടുതൽ ഒന്നും പറയാനില്ല ♥️🎊
@SamVlogz
@SamVlogz 4 жыл бұрын
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@omanaachari1030
@omanaachari1030 3 жыл бұрын
പാവം അച്ചനും അമ്മയും. ഉള്ളതുകൊണ്ട് അവനെ പോറ്റുന്നു. അവനെ പൊന്നുപോലെ നോക്കുന്ന ത്. ആരും എഴുന്നള്ളിപ്പന് കൊണ്ടുപോയാലും അവനെ ഉപദൃവിക്കരുത്. ദോഷമാണ്. ഈശ്വരൻ അവരെ കാത്തുകൊള്ളും🙏🌹🙏🙏
@minjojohn8944
@minjojohn8944 4 жыл бұрын
എവിടെ ഒക്കെയോ ഒരു പൂക്കോടൻ...❤️❤️❤️❤️
@shetalks9276
@shetalks9276 4 жыл бұрын
Satyanu evdeokeo sivante features pole but sivan pakaram avn matranallo
@minjojohn8944
@minjojohn8944 4 жыл бұрын
@@shetalks9276 sure
@cutecubs-mz9px
@cutecubs-mz9px 4 жыл бұрын
Yes ചെവി
@കരിയഴക്ആന
@കരിയഴക്ആന 4 жыл бұрын
Yes
@SamVlogz
@SamVlogz 4 жыл бұрын
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@ആനന്ദ്റോയ്
@ആനന്ദ്റോയ് 4 жыл бұрын
ശിവസുന്ദർ എഫക്ട് ❤️❤️❤️❤️
@SamVlogz
@SamVlogz 4 жыл бұрын
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@Anil-Veeramangalam
@Anil-Veeramangalam 4 жыл бұрын
വളരെ ഇഷ്ടായി... Super..
@SamVlogz
@SamVlogz 4 жыл бұрын
Thanks bro for comment and support 😍✌️
@alexanto1376
@alexanto1376 4 жыл бұрын
അമ്മേ ഞാൻ വരട്ടെ പൊന്നു പോലെ നോക്കിക്കോളാം 😍😍🙏🙏🔥🔥
@welcometocomments6784
@welcometocomments6784 4 жыл бұрын
കണ്ണൊന്നു നിറഞ്ഞേടോ...😍
@SamVlogz
@SamVlogz 4 жыл бұрын
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@beenabeena8243
@beenabeena8243 3 жыл бұрын
തനിക്ക് ആവുമെങ്കിൽ താൻ അവരെ സഹായിക്കു തനിക്കു പുണ്യം കിട്ടും
@akyt5838
@akyt5838 3 жыл бұрын
"Thechickottukavu Ramachandran High voltage mashup!"🔥😱 Video link 👇👇 kzbin.info/www/bejne/g3_YlIR-h5iemrM
@happyland4685
@happyland4685 3 жыл бұрын
Verutheyalla. Kandirunnupokum😍😍👌👍
@SamVlogz
@SamVlogz 3 жыл бұрын
Thanks brother for comment and support !!
@Experience1463
@Experience1463 3 жыл бұрын
അമ്മുമ്മയുടെ സംസാരം 😊😍😍😍😍
@SamVlogz
@SamVlogz 3 жыл бұрын
Thanks bro for comment and support 😍✌️
@evergreendays4319
@evergreendays4319 3 жыл бұрын
ചങ്കു ഉം ചങ്കിൽ ഇടിപ്പും ആണ് അവർക്ക് ആനയും ആയുള്ളൂ ജീവിതം ... നല്ല ഒരു വീഡിയോ 👍
@alexanto1376
@alexanto1376 4 жыл бұрын
അമ്മേ 🙏🙏
@SamVlogz
@SamVlogz 4 жыл бұрын
'അമ്മ' .. ഇത്രെയും വലിയ വേറെ ഒരു വാക്ക് ഇല്ല .. എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി
@ali__vlogz
@ali__vlogz 4 жыл бұрын
Aaankalodulla ishtam koodiyath, ningalude videos kandu thundangiyathinu sheshamanu 😘😘😘👍🏻👍🏻👍🏻 Valare nalla videos, real life 👌🏻
@SamVlogz
@SamVlogz 4 жыл бұрын
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ...
@sreekuttan7111
@sreekuttan7111 3 жыл бұрын
മുത്തച്ചനും മുത്തശിയും പിന്നെ വിജയ് മോനും ഇവരെ ഒന്ന് നേരിൽ കാണണം❤️❤️❤️❤️🥰🥰🥰🥰🥰
@SamVlogz
@SamVlogz 3 жыл бұрын
തീർച്ചയായും .. Thanks for comment and support !!
@masvlogs1725
@masvlogs1725 3 жыл бұрын
ആ കുട്ടി കുറുമ്പൻ ആനയുടെ ഭാഗ്യമാണ് ഇങ്ങനെ ഒരു അച്ഛനും അമ്മയും.... അതുപോലെ ഇത്തരം വീഡിയോ ഇഷ്ടപ്പെടുന്ന ഞങ്ങളെപ്പോലുള്ള ആരാധകർക്ക് നിങ്ങളെപ്പോലെയുള്ള ഒരു vloger
@SamVlogz
@SamVlogz 3 жыл бұрын
Thanks brother for comment and support !!
@jango4894
@jango4894 4 жыл бұрын
Ellarum onnu othu pidichu evane onnoodi famous aki evare help cheyyam😊🐘
@SamVlogz
@SamVlogz 4 жыл бұрын
Yes 👍!! Thanks bro for comment and support 😍✌️
@sijansimon5091
@sijansimon5091 4 жыл бұрын
They are real Aanapramy.. 🥰🥰🥰🥰
@sujithrnair3208
@sujithrnair3208 4 жыл бұрын
Ivante kooduthal videos cheyyane.ariyatha aalkkerilekkum ethatte❤️❤️❤️❤️
@SamVlogz
@SamVlogz 4 жыл бұрын
Thanks bro for comment and support 😍✌️
@aneeshjasmin1500
@aneeshjasmin1500 4 жыл бұрын
സന്തോഷം തോന്നുന്ന വിഡിയോ 🥰🥰🥰🥰👌👌👌👌👌👌
@SamVlogz
@SamVlogz 4 жыл бұрын
Thanks bro for comment and support 😍✌️
@nidheeshmeleth1215
@nidheeshmeleth1215 4 жыл бұрын
Machaa polichu daa nalla eshtam ayi 🥰
@SamVlogz
@SamVlogz 4 жыл бұрын
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി .
@Anu-gy4yj
@Anu-gy4yj 4 жыл бұрын
നല്ല വിനയം ഉള്ള ഏട്ടൻ
@SamVlogz
@SamVlogz 4 жыл бұрын
Thanks bro for comment and support 😍✌️
@kvshobins9820
@kvshobins9820 4 жыл бұрын
സ്നേഹിച്ചാൽ തിരികെ കിട്ടും 😍😍😍
@SamVlogz
@SamVlogz 4 жыл бұрын
That’s true!! Thanks for support 😍✌️
@MubassirAK
@MubassirAK 4 жыл бұрын
Aana katha kelkaanum aanaye kanaanum ennum oru prathyeka ishtaa..😍😍
@SamVlogz
@SamVlogz 4 жыл бұрын
Thanks bro for comment and support 😍✌️
@PravasiArmy
@PravasiArmy 4 жыл бұрын
ഓമന പുത്രൻ ❤️👍
@SamVlogz
@SamVlogz 4 жыл бұрын
Thanks 🤩 for comment and support 😍✌️
@akhilgeorge9647
@akhilgeorge9647 4 жыл бұрын
നല്ല വീഡിയോ Dude.... 😍
@prasadkly1427
@prasadkly1427 4 жыл бұрын
ഞങ്ങളുടെ നാട്ടിൽ ആണ് ഈ ആന കുട്ടി ഇവനെ കാണുമ്പോൾ ശിവനെ ഓർമ്മ വരും.
@SamVlogz
@SamVlogz 4 жыл бұрын
ശരിയാണ് .. എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@padmakshiraman9429
@padmakshiraman9429 Жыл бұрын
മനസിന്‌ സന്തോഷം ഇത് കാണുമ്പോൾ. ❤️❤️
@nrk6784
@nrk6784 4 жыл бұрын
Ammammayude samsaram kettondirikkan nalla resam, Pettenn theernn poyi...
@SamVlogz
@SamVlogz 4 жыл бұрын
അതെ .. ശരിക്കും .. എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@ARpets-wr7bl
@ARpets-wr7bl 4 жыл бұрын
ഒരുപാട് ഇഷ്ടായി... Bro 2nd part please..... 😘😘😘
@SamVlogz
@SamVlogz 4 жыл бұрын
Thanks bro for comment and support 😍✌️
@Sarathreya
@Sarathreya 3 жыл бұрын
Jeevankittiyallo bhagyam
@saisuryasurya6233
@saisuryasurya6233 3 жыл бұрын
Amme chakkara ummmhhh super
@കരിയഴക്ആന
@കരിയഴക്ആന 4 жыл бұрын
ഗംഭീരം👌❤️👍
@SamVlogz
@SamVlogz 4 жыл бұрын
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@mithunashok1623
@mithunashok1623 4 жыл бұрын
Great mother father
@pradeeppradeepp271
@pradeeppradeepp271 3 жыл бұрын
ആ അമ്മ പറഞ്ഞത് കറക്റ്റ് ആണ് ജാതിയും മതവും ഇല്ലാത്ത ലോകം സൃഷിട്ടിക്കാൻ ആർക്കും ആയില്ല 😍😍😍
@sumithmani7283
@sumithmani7283 3 жыл бұрын
അതാണ് ആ ഇടുങ്ങിയ ചിന്തകൾ തന്നെ മാറില്ല
@sudeeshkumar4936
@sudeeshkumar4936 2 ай бұрын
No problem, reservation is there
@deepplusyou3318
@deepplusyou3318 4 жыл бұрын
ആ അമ്മയുടെ സംസാരം കേട്ടാൽ സ്വൊന്തം മക്കൾ ആണെന്ന് തോന്നും..
@SamVlogz
@SamVlogz 4 жыл бұрын
അതെ .. ശരിക്കും മക്കൾ ആണെന്ന് തോന്നും.. എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@rajeshpr7407
@rajeshpr7407 3 жыл бұрын
ഈ അച്ഛനമ്മമാരെ നമിക്കുന്നു 🙏🙏🙏ഇവരാണ് യഥാർത്ഥ ആനപ്രേമികൾ
@chandrannair9090
@chandrannair9090 4 жыл бұрын
Nalla lakshanamotha kompan. A future hero for festivals
@SamVlogz
@SamVlogz 4 жыл бұрын
Yes.. Hopefully !!! thanks for comment and support
@rahulraaku9893
@rahulraaku9893 3 жыл бұрын
ഇൗ വിജയ് (ആന) ഇന്നലെ 6/4/2021 ഒരാളെ ആക്രമിച്ച് കൊന്നതിന് ശേഷം ഇൗ വീഡിയോ കാണ്ന്നവർ😥
@binoymn2640
@binoymn2640 3 жыл бұрын
News onnum kandilla
@darkangel1136
@darkangel1136 3 жыл бұрын
Mm ഇപ്പൊ കണ്ടു 3 പീസ് ആക്കിക്കളഞ്ഞു
@mohammedbarizpa3215
@mohammedbarizpa3215 3 жыл бұрын
Njan
@clickcandy8105
@clickcandy8105 3 жыл бұрын
@@darkangel1136 athe kanan pattula ente mone
@sidheeqabu8479
@sidheeqabu8479 3 жыл бұрын
@@clickcandy8105 eth newsil anu bro kandath
@pradeepu9067
@pradeepu9067 4 жыл бұрын
ഞാൻ നെറ്റിൽ കുറെയധികം സെർച്ച് ചെയ്യാറുള്ള ആന... ഇവനെ ഒരു കൊല്ലം വടക്കുന്നാഥനിൽ വെച്ചു കണ്ടപ്പോൾ ഇഷ്ടം തോന്നി... പി നെ updation ണ് വേണ്ടി ഇടയ്ക്കു നോക്കും .. ഇവന്റെ പേരിൽ ഒരു പേജ്‌ ഉണ്ടല്ലോ. ഓമനത്തം ഉള്ള ഇവനെ ഇഷ്ടപ്പെടാതിരികൻ പറ്റുമോ..ശരിക്കും അഴക്. കൊമ്പ്. തുമ്പി... വാല്.. നട.. ഒരു കുറ്റവും പറയാനില്ല... മറ്റൊരു കൊച്ചു ശിവസുന്ദർ.. ഇപ്പൊ ഇവനെ കൂടുതൽ ഇഷ്ടം.. ടീച്ചറുടെ മക്കൾ എവിടെയാണ്..?? അവരില്ലേ ഇവനെ നോക്കാൻ..?? ..
@saisugunar
@saisugunar 3 жыл бұрын
Nalla karyam avarude sneham kombanodu. So innocent ppl great persons. Some help needed to them.
@aswinp7950
@aswinp7950 4 жыл бұрын
Aa ammayude varthamanam istamayi
@SamVlogz
@SamVlogz 4 жыл бұрын
Thanks bro for comment and support 😍✌️
@clapinmedia4041
@clapinmedia4041 4 жыл бұрын
കണ്ണ് നിറഞ്ഞു... വേറൊന്നും പറയാനില്ല
@SamVlogz
@SamVlogz 4 жыл бұрын
ശരിയാണ് .. എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@sajithasaji8770
@sajithasaji8770 3 жыл бұрын
എനിക്കു ഒരു ലോട്ടറി അടിച്ചാൽ ഞാൻ ഒരു ആനയെ വാങ്ങും, അത്ര ഇഷ്ടം ഈ ജീവിയെ
@sudeeshkumar4936
@sudeeshkumar4936 2 ай бұрын
God bless you
@akhildavid5134
@akhildavid5134 4 жыл бұрын
Serikum evaru thanneyanu aanaye paripalikkan arhathapettavar💝💝💝
@SamVlogz
@SamVlogz 4 жыл бұрын
Yes 👏 !! Correct bro !!
@Deeepu
@Deeepu 4 жыл бұрын
കാവടി അശാൻ അണ് ഇപ്പോഴത്തെ പാപ്പാൻ എന്ന് അറിഞ്ഞു.....bro enthayalum അശാനും ഒത്തു കൂടി ഒരു 2nd part പ്രതീക്ഷിക്കുന്നുണ്ട്....
@SamVlogz
@SamVlogz 4 жыл бұрын
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി .. തീർച്ചയായും ശ്രമിക്കും ബ്രോ ..
@nikhilap9454
@nikhilap9454 2 жыл бұрын
@@SamVlogz vidio vennam bro ende vidinde aduthhaa ana annee
@sanjaynair369
@sanjaynair369 3 жыл бұрын
ഒരുപാട് നന്മകൾ ഉണ്ടാവട്ടെ... നല്ല ലക്ഷണങ്ങൾ ഉള്ള ആന. എന്തിനാണ് അവന്റെ മുൻകാൽ (നട) ചങ്ങല കെട്ടിയിരിക്കുന്നത്? അത് കാരണം അവന് സൗകര്യമായി നിവർന്ന് നിൽക്കാൻ കഴിയുന്നില്ല.
@SamVlogz
@SamVlogz 3 жыл бұрын
Thanks brother for comment and support . !!
@-Linto-
@-Linto- 3 жыл бұрын
Comment ഇട്ട് ദിവസങ്ങൾ ക്കുള്ളിൽ അവൻ അത് മനസ്സിലാക്കി തന്നല്ലോ.. സങ്കടം തോന്നുന്നു..ഒന്നും പറയാൻ ഇല്ലാ
@lakshmisubramanian8544
@lakshmisubramanian8544 2 жыл бұрын
Ammakku oru nooru Kodi pranamam 🙏🙏🙏🙏
@BalachandranMenon
@BalachandranMenon 4 жыл бұрын
ammamma so kind
@SamVlogz
@SamVlogz 4 жыл бұрын
Yes 👍 It’s true !!
@nithinanandarajan2531
@nithinanandarajan2531 4 жыл бұрын
ഒത്തിരി ഇഷ്ടമായി 🥰🥰🥰🥰
@SamVlogz
@SamVlogz 4 жыл бұрын
Thanks bro for comment and support 😍✌️
@abhinav.c.l
@abhinav.c.l 4 жыл бұрын
Valare nalla video...innocent words from them
@SamVlogz
@SamVlogz 4 жыл бұрын
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@vinayakcr7185
@vinayakcr7185 4 жыл бұрын
❤️എന്തിനാ അമ്മേ ജാതി പറഞ്ഞു മൃഗങ്ങളെയും വേർതിരിക്കുന്നത്. അതെ എന്താണ് എന്നു ആ ആനക്കുപോലും അറിയില്ല........... ....... .....
@nitheeshnithi3938
@nitheeshnithi3938 4 жыл бұрын
Aanayude sobaavathe aanu soojipikkunath...
@virtuousman794
@virtuousman794 4 жыл бұрын
ആനേടെ സ്വഭാവവും രീതികളും കൊണ്ട് ആണ്
@DAKSHINA4pscupdates
@DAKSHINA4pscupdates 4 жыл бұрын
Jaathikk thirichathalla .avante character anusarich paranjayaa
@SamVlogz
@SamVlogz 4 жыл бұрын
Thanks for watching and comment bro..
@kalarkodenarayanaswamy651
@kalarkodenarayanaswamy651 3 жыл бұрын
വളരെ നല്ല വിഡിയോ
@simpleboy3.0k98
@simpleboy3.0k98 4 жыл бұрын
So cute
@SamVlogz
@SamVlogz 4 жыл бұрын
Thanks bro for comment and support 😍✌️
@Miithunvardhan
@Miithunvardhan 4 жыл бұрын
Kiduuu kiduuuuuuuuu
@SamVlogz
@SamVlogz 4 жыл бұрын
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@Miithunvardhan
@Miithunvardhan 4 жыл бұрын
@@SamVlogz Paramekkavu sree padmanabhan and maniyettan ...oru video cheytuude..same length il
@shyamkumar4614
@shyamkumar4614 4 жыл бұрын
Ellamkondum nalloru komban anu evan 😍😍👏
@SamVlogz
@SamVlogz 4 жыл бұрын
Thanks bro for comment and support 😍✌️
@shyamkumar4614
@shyamkumar4614 4 жыл бұрын
@@SamVlogz 😍😍
@123killadi9
@123killadi9 4 жыл бұрын
ആർകെങ്കിലും ഇങ്ങനെ oru മനസ് undo
@SamVlogz
@SamVlogz 4 жыл бұрын
ഇവരാണ് ശരിക്കും ആന സ്‌നേഹി ..എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@welcometocomments6784
@welcometocomments6784 4 жыл бұрын
അവനെ അവർ നല്ലപോലെ നോക്കുന്നുണ്ട്. അവന്റെ ശരീരം കണ്ടാൽ അറിയാം
@SamVlogz
@SamVlogz 4 жыл бұрын
ശരിയാണ് ബ്രോ .. എല്ലാ സപ്പോർട്ടിനും വളരെ നന്ദി ...
@geethaanurag1379
@geethaanurag1379 Жыл бұрын
😘❤️♥️♥️👍🏻ഉമ്മ
@saiakshaykumar6081
@saiakshaykumar6081 4 жыл бұрын
9:30 അമ്മൂമ്മ പറഞ്ഞത് ശരി
@SamVlogz
@SamVlogz 4 жыл бұрын
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
@sayanthkcsayi8462
@sayanthkcsayi8462 4 жыл бұрын
ഈ അമ്മയുടെ നോട്ടം മതി അവന്റെ തലയാട്ടൽ ❤❤😘😔😍
@SamVlogz
@SamVlogz 4 жыл бұрын
എല്ലാ സപ്പോർട്ടിനും വളരെ നന്ദി ബ്രോ
@sayanthkcsayi8462
@sayanthkcsayi8462 4 жыл бұрын
@@SamVlogz ആയിക്കോട്ടെ നന്നായി ഈ ഇന്റർവ്യൂ ചെയ്തതിനു 😔😄
@കല്ലൂസൻ
@കല്ലൂസൻ 4 жыл бұрын
Vijay super aanayakum ten yearinulil keralathile
@kungfujai
@kungfujai 3 жыл бұрын
Wow adipoli
@ecfathul9977
@ecfathul9977 3 жыл бұрын
തികച്ചും സത്യസന്ധത നിറഞ്ഞ സംസാരം
@vishnuvayala
@vishnuvayala 4 жыл бұрын
ഹൃദയം നിറയുന്ന വീഡിയോ .... ഭാവുകങ്ങളും അഭിനന്ദനങ്ങളും സാം'സ് വ്ലോഗ് ...👏👏👌
@SamVlogz
@SamVlogz 4 жыл бұрын
ഇതുപോലെ വാക്കുകൾ ആണ് നമ്മുടെ ഊർജം .. ഒരുപാട് നന്ദി ..
@mithunamathew1674
@mithunamathew1674 4 жыл бұрын
Chulliparambil Vishnu nte video chyamoo chettaii plzz💖🥰
@bibinhashimhashim1105
@bibinhashimhashim1105 2 жыл бұрын
E aana ippo avide undo
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН