ഷാഫിക്കയുടെ ഈ പാട്ട് കേട്ട് വേർപ്പെട്ടുപോയ എൻ്റെ പ്രണയമെന്നെ കണ്ണ് നിറയിപ്പിച്ചു
@sinafsinaf13364 жыл бұрын
എന്റെയും
@aadhi78463 жыл бұрын
എന്റെയും..
@ayshaskitchen84283 жыл бұрын
Vallathoru feel😥
@shifadshanvlog36993 жыл бұрын
Enteyum😭
@junaidjunaid58802 жыл бұрын
😭
@RahulSwetha-j8w6 ай бұрын
90 kid ന് മറക്കാൻ പറ്റുമോ ഈ പാട്ട് 😢പ്രേമിച്ചവർക്കൊന്നും മറക്കാൻ പറ്റില്ല 😢
@subu79703 ай бұрын
ഈ സോങ്ങിന്റെ അടിയിൽ ഒരുപാട് കമന്‍റ് കണ്ടു ഈ പാട്ട് കേൾക്കുമ്പോൾ പഴയ പ്രണയത്തെ ഞാനോർത്തു. പഴയ കാലം ഞാൻ ഓർത്തു പോയി എന്ന്. പക്ഷേ ഞാൻ അങ്ങനെയല്ല പാട്ട് കേട്ടാലും കേട്ടില്ലെങ്കിലും ഓരോ സെക്കന്റിലും ഞാൻ നിന്നെ ഓർക്കുന്നു... 🌹
ഷാഫിക്ക പാടിയതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് 😍😍✌✌🎧🎧🎼🎶🎶
@sinafsinaf13364 жыл бұрын
എനിക്കും
@mohdsabith61873 жыл бұрын
Karanam pranaya nashtamallee😁
@spredlover95073 жыл бұрын
Enikum
@heartstonehunter23033 жыл бұрын
എനിക്കും....നഷ്ട പ്രണയം ഉള്ളവർക്ക് ഇതെന്നും അനുഭവം ആയിരിക്കും
@arifajafar71312 жыл бұрын
എനിക്കും
@shafeekrahman31833 жыл бұрын
ആ പഴയ ഓർമ്മകൾ മായ ചിത്രം പോലെ മുന്നിൽ തെളിയുന്നു എത്ര വർഷം കഴിഞ്ഞു കേൾക്കുമ്പോഴും ആ ഓർമ്മകൾ നമ്മെ പിന്തുടരും.....
@minhamariyamminhamariyam2042 жыл бұрын
S😓😓😓
@RubeenakRubeenak Жыл бұрын
😢😢😢
@murshidph23483 жыл бұрын
കാർമുകിൽ കരയു നേരം മണ്ണിന് അത് സൗഭാഗ്യം. എന്റെ മനമുരുകും പോഴും നിന്നിൽ അത് സംഗീതം നാളെ ഒരു നാളിൽ എന്നിലെ സ്നേഹം കൊള്ളാൻ നീ വരും.. ദൂരെ ഒരു നീലാകാശ താരകമായി ഞാൻ മാറിടും. എന്നെ ഓർത്ത് അന്ന് നിന്റെ മിഴികൾ തൂകരുതേ... താഴെ വരുവാൻ കവിള് തഴുകാൻ കഴിയില്ലൊമനെ....💔
@kripalal_pilassery6 жыл бұрын
ഷാഫിക്കയുടെ ഇത് പോലെയുള്ള മധുര ഗാനങ്ങളുടെ Lyrical videos ഇനിയും പ്രതീക്ഷിക്കുന്നു....
@harisy47634 жыл бұрын
ഷാഫി ഇക്ക എന്റെ പ്രണയം വീണ്ടും ഓർമയിൽ വന്നു 😥😥 song സൂപ്പർ 😘😘😘😘
@bijimol89893 жыл бұрын
🤔
@shebishanu50769 ай бұрын
പ്രിയപ്പെട്ട നൗഫമ്മ എവിടെയെങ്കിലും ഇരുന്ന് നീ ഈ പാട്ടു കേൾക്കുന്നുണ്ടെങ്കിൽ ഇന്നും നിനക്കായി ഞൻ
@snp-zya3 жыл бұрын
2021 ജൂലൈലും ഈ പാട്ട് തേടി പിടിച്ച് കാണുന്നുഉണ്ടെങ്കി അത്രയ്ക്കും ഫിലുണ്ട് ഇപ്പോഴും !❤️
@nashwashameernashwa14393 жыл бұрын
Hi 😍
@mufemufe66653 жыл бұрын
Njan
@amjithass37295 жыл бұрын
Ningade song headphone um vach kettu kidannaallllll....... Ohhhhhh vallaathoru jinnaaaa ningalum ningade voice um😘😘😘
ഇതെന്റെ +2 കാലം തൊട്ടേ ഞാൻ കേൾക്കുന്ന പാട്ട് ആണ്. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത വരികൾ ഇതിലുണ്ട്
@sumayyasumu67262 жыл бұрын
😔
@faseelasathar64466 жыл бұрын
Ente shafikka inganlu mapila albuthinte raajakumarananu.. Always luv u😍😍😍
@ashrafcpr62924 жыл бұрын
2021ല് ആരേലും ഉണ്ടോ 😀😀😀😁
@thazlimanesarin2514 жыл бұрын
Me
@ashrafcpr62924 жыл бұрын
@@thazlimanesarin251 😄😄
@teamzsrmlittlestars58243 жыл бұрын
Njan
@aslamkz89903 жыл бұрын
🙋
@hashimkorumbath56483 жыл бұрын
ഹാജർ 🖐️
@sadiksadimuhammedsadik19874 жыл бұрын
😔😢മരിചുപോയ പ്രണയം എത്രസുദ്ധരമായിരുന്നു😢😍
@pathu_022fathi__pathu34 жыл бұрын
sathimo broooii
@sadiksadimuhammedsadik19874 жыл бұрын
Ys 😔💔
@fightsisters3683 жыл бұрын
😢
@TrackONmedia3 жыл бұрын
Shafi kollam എന്ന എഴുത്തുകാരനോട് അസൂയതോന്നി ❤️❤️
@team2024media3 жыл бұрын
ദിവസവും കേൾക്കുന്നവർ ഉണ്ടോ... ഞാൻ കേൾക്കാറുണ്ട്... Ma fav one....
@heartstonehunter23033 жыл бұрын
ഇതൊക്കെ ആണ് പാട്ട്...lyrics💯🔥 എത്ര പാട്ടുകൾ വന്നാലും ഈ പാട്ടിനോട് ഉള്ള ഇഷ്ടം വേറെ തന്നെ...💖 അനുഭവം ആണ് ഈ പാട്ട്
@nesihn72816 жыл бұрын
My fvrt song.... Heart touching😪😪😪😪😪😪😪
@safiizzz72446 жыл бұрын
ഷാഫിക്കാ നിങ്ങള്ടെ വോയിസ് കിടുവാണ് ട്ടോ
@BLACKLOVER-tw3js3 жыл бұрын
Star magic vannathu muthal shafikayod veendum mohabbathaayi😍
@shamnadkn84885 жыл бұрын
പ്രിയമായി തന്ന പ്രണയം പോലും പിരിയാൻ പോകയോ..........
@Muhmdsha58006 жыл бұрын
varshagal kazhinitt ee song ippzhum kelkkubol nejj pidakunn
@ayshaskitchen84283 жыл бұрын
Satyam
@KunjusNiha Жыл бұрын
ഷാഫിക്കാ വല്ലാത്തൊരു ഫീൽ ആയിപ്പോയി മാഷാ അള്ളാ
@Kaayu-ml4gf Жыл бұрын
എൻ്റെ fanaa... എവിടെ ഇരുന്നെങ്കിലും നീ ഈ cmmnt വായിക്കുകയോ ഈ പാട്ട് കേൾക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഓർക്കുക... നിനക്കായ് ഞാൻ ഇന്നും കാത്തിരിക്കുന്നുണ്ട്.....മരണം വരെ പറ്റില്ല എനിക്ക് മറക്കാൻ....,,,😭😭😭
@DYANSAYAG-mk5kj10 ай бұрын
Bruhh🥺❤️
@CrickZ-np8re8 ай бұрын
Ikkaaaa❤😢
@Naaasssss3307 ай бұрын
മറക്കും മറന്നേ പറ്റൂ 😔😔
@hashimhussain23795 ай бұрын
ഞാനും താങ്കളെ പോലെ ആ വഴിയിൽ വന്നവനാണ് ഒന്നകാൻ കഴിഞ്ഞില്ല.. എല്ലാം ഒരു വിധി അല്ലെ.. വേറെ നാലൊരു പെണ്ണിനെ കെട്ടി സുഗമായി ജീവിക്കുക ജീവിതം നശിപ്പിക്കരുത് അവളും കെട്ടി സുഗമായി ജീവിക്കുന്നുണ്ടാകുമല്ലോ.. സ്നേഹിച്ച പെണ്ണിനെ കെട്ടിയത് കൊണ്ട് ജീവിതം സുഖം ആകുമെന്നൊന്നും ഇല്ല അങ്ങനെ കഴിഞ്ഞവർ എത്രയോ വേർ പിരിയുന്നുണ്ട്.. ചിലപ്പോ ഇതൊക്കെ നല്ലത് നു ആയിരിക്കും.. നിങ്ങൾക് എന്യോ എന്നെ നിങ്ങൾക്കോ അറിയില്ല പക്ഷെ ഞാൻ പറഞ്ഞ വാക്കുകൾ കേൾക്കുക.. ഭാര്യ യും കുട്ടികളും ഒക്കെ ആയി ഇ ചെറിയ ജീവിതം ആസ്വദിക്കുക.. കഴിഞ്ഞത് പതുക്കെ പതുക്കെ മറക്കുക ബ്രോ 😍👌🏻
I don't know Malayalam but I can feel this song 💕💜♥️💖💗 nice song 💕💕💕💕
@haidhuavicii27822 жыл бұрын
💩
@jishnujanardhanan87602 жыл бұрын
എന്തോ കരച്ചിൽ വരുന്നു 🔥
@abdusamadppputhuparamba81343 жыл бұрын
നല്ലഫിലുള്ള ശോകഗാനം കോള്ളാം അടിപൊളി
@Dream_world_08244 жыл бұрын
Song ❤️ orupad ishttappettu.
@suhailsuhail44714 жыл бұрын
Ithile oro varikalum ente jeevithathil undaya sahacharyangal ann.ennum ee patt kettal ente Kannu nirayum😥
@t.hgafoor762Ай бұрын
ഒരിക്കലും enik കിട്ടില്ല എന്ന് അറിഞ്ഞിട്ടും ഒരുപാട് സ്നേഹിച്ച എന്റെ പെണ്ണിനെ enik ഒരുപാട് orma വരും ഈ patu കേൾക്കുമ്പോൾ
@sirajudheenkpt3953 Жыл бұрын
ചില ഇഷ്ടങ്ങൾ നഷ്ടപ്പെട്ടിട്ടും കാലങ്ങൾക്കിപ്പുറം ഇന്നും ഭ്രാന്തമായി ആ ഇഷ്ടങ്ങൾ ഉള്ളിന്റെ ഉള്ളിൽ കിടന്ന് ഇന്നും നോവിക്കുന്നുണ്ടെങ്കിൽ അത് അത്രമേൽ പ്രിയപ്പെട്ടത് കൊണ്ട് മാത്രമാണ്🥰🥰😔😔
@sajnarahees3 ай бұрын
Ningal enne pole ella coment ilum undallo.ippoyum marannittilla alle.
@Jilshad-jx3xb Жыл бұрын
Daily kelkkunna song 🥰
@RAFAHATHMINHA6 жыл бұрын
കൊള്ളാം ട്ടോ
@ashiqmuhammed67003 жыл бұрын
എൻ ഹൃദയം അറിഞ്ഞ പാട്ട് Super
@remyaimissyou37564 жыл бұрын
Miss you 💟Ente jeevante jeevan💟💟💟 💟ikka💟
@muhammedmusthafapt91755 жыл бұрын
Suuupaerikkaa. Orupadishttayi
@thasnimaanu11653 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ട പെട്ട song ആണ് 😍അതിലെ അവസാന വരികൾ4:55pwoliya
@ashikashik31156 жыл бұрын
Mutheee shafi ikkakka
@saravlogs246803 жыл бұрын
Heart touching lyrics & voice 😍😍😍
@YousufSALEM-uq5nk Жыл бұрын
എന്നോളം ഒരാളും സ്നേഹിക്കില്ല നിങ്ങളെ ഒരുനാളും..! 💛❣ നിങ്ങളോളം ഒരാളും സ്നേഹിക്കണ്ട എന്ന ഒരുനാളും..!💛❣
@Kaayu-ml4gf Жыл бұрын
കരളേ എൻ്റെ കനിമലരെ...നിഴലായി നീയും അകലരുതെ... ഇനിയീ ജീവിതം കരയാൻ മാത്രമോ...വിധി വീണ്ടും മൗനമോ...😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@sabenavpm34884 жыл бұрын
I really like shafikka voice 💓shafikka uyir
@കുഞ്ഞിമോൻമച്ചു3 жыл бұрын
🎧 feel ഷാഫിക്കാ ഉയിര് 💓💓💓 2021 കാണുന്നവർ ഉണ്ടോ 😍😍
@shaheermsn3860 Жыл бұрын
2024 ലും കാണുന്നു
@rashishafirashishafi91502 жыл бұрын
Pravasiyude bharya aaya njan ee song kelkkumbol ente jeevante pathiyaaya ikkune orkunnu.
@aparnapraji46442 жыл бұрын
2022 lum ee pattu kelkkan thonunnundel atrakk feel ullathu kondaa👌 old pranaya nimishagal ormavarum endo oru sagadam thonunna song..... ❤❤❤
@jemsaneesjemsanees8923 жыл бұрын
അടിപൊളി പൊളിച്ചു കുറെ ഓർക്കൾ പിറകോട്ട് പോയി ♥️♥️😍😍👌