2022 ൽ കാണുവൻ വരുന്നവരും.. കമെന്റ് വായിച്ചു കണ്ണ് നിറഞ്ഞവരും.. തിരിഞ്ഞു നോക്കിയാൽ മനസ്സ് നീറുന്ന തിരിച്ചു കിട്ടാത്ത ആ നല്ലകാലം ഓർത്തു സങ്കടപ്പെട്ടവരും... 😍😍😍✌️ഇവിടെ ലൈക് അടിക്കണേ.... എന്നെപോലെ... 😍✌️
@Shyamfakkeerkollam78902 жыл бұрын
😰😔
@faseelapp48412 жыл бұрын
🙄🙄🙄
@shefianasanas4623 Жыл бұрын
🥺🥺😓
@mubashiramubishebi7941 Жыл бұрын
2024
@sajeeru16639 ай бұрын
😢😢
@remyaremmees221811 ай бұрын
2024... ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ????
@manjumiyu85017 ай бұрын
yes my hartbeet
@hafsalhameed72836 ай бұрын
Mmmm😞
@habeeb34025 ай бұрын
❤pinne
@haseenamujeeb75394 ай бұрын
Njn und😢
@SulthanaFarbi-r4d3 ай бұрын
🥰
@adarshk31455 жыл бұрын
ഷാഫിക്കാ നിങ്ങൾ ഒരു മൊഞ്ചൻ തന്നെയാണ്ട്ടോ....
@സംഘധ്വനിഭാരത്മാതാകീജയ്4 жыл бұрын
😆😆😆
@abdulhaseeb68173 жыл бұрын
പിന്നെലാതെ 😍
@faabiz89292 жыл бұрын
@@സംഘധ്വനിഭാരത്മാതാകീജയ് ?
@munnasalim16014 жыл бұрын
ഈ പാട്ട് ഇപ്പൊ കേള്കളുമ്പോൾ എന്റെ പ്രണയം അല്ല ഓർമ വരുന്നത്.....എനിക്ക് ഓർമ വരുന്നത് എന്റെ ബാല്യകാലം ആണ്😍😍
@abdulhaseeb68173 жыл бұрын
സത്യം, ആണ് പറഞ്ഞത്
@IMEDIA2K203 жыл бұрын
Sharikum
@shafnansaffu..3 жыл бұрын
Ethra nalla kalam
@ajucharlie.58353 жыл бұрын
👍
@sirajsrj32403 жыл бұрын
Same
@ansiyaansi87404 жыл бұрын
കാലങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും ഇപ്പോഴും ആൽബം സോങ്‌സ് സ്വീകരിക്കുന്നവരും കേൾക്കാൻ കൊതിക്കുന്നവരും ഉണ്ടെങ്കിൽ അത് ഇത് പോലെയുള്ള പഴയ പാട്ടുകൾ ഉള്ളത് കൊണ്ടാണ്...❤
@chinjudevu80102 жыл бұрын
Athe
@subijith66202 жыл бұрын
Sathayam ❤️❤️😍😍🫀
@akbarbadusha920 Жыл бұрын
Sathyam
@sandhyasandhya55025 жыл бұрын
ഒരു കാലത്തു നെഞ്ചിൽ കുത്തിയിറക്കിയ പ്രണയത്തിനു മാറ്റു കൂട്ടിയ fvt song
@shefeekshefeek67434 жыл бұрын
സത്യം
@abdulhaseeb68173 жыл бұрын
Correct
@anasanu66973 жыл бұрын
ennittu kettiyooo
@jasleenajasi81283 жыл бұрын
❤️
@sreerag.s79762 жыл бұрын
Yes
@Aysha_8796 жыл бұрын
ഇതിന്റെയൊക്കെ C D കിട്ടാൻ വേണ്ടി ഓടി നടന്നിരുന്ന കാലം ഉണ്ടായിരുന്നു 10 വര്‍ഷം മുന്നേ... അന്ന് വല്ലപ്പോഴും മാത്രം കാണുന്ന mmala ചെക്കന്‍ തരുന്ന ഗിഫ്റ്റ് അതായിരുന്നു.... അതൊക്കെ ഒരു കാലം.... ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരുപാട് കിനാവുകള്‍ ഈ പാട്ടിന്റെ ഒക്കെ കുടെ കണ്ടിരുന്നു ....
@MaheeN045 жыл бұрын
😣
@muhammadajasajasaju30305 жыл бұрын
👍👍👍💯💝💝💝
@MaheeN045 жыл бұрын
അതൊക്കെ ഒരു കാലം 🙄
@alimuhammedrawuthar94735 жыл бұрын
Ssss
@പോരാളിമാമൻ5 жыл бұрын
കോപ്പാണ് ,2 പ്രാവിശ്യം ഈ CD ഞാൻ ഇൻക്ക് തന്നിട്ട്ണ്ട് 😫
@shahanasarfi62053 жыл бұрын
പ്രേമിച്ചു നടന്ന സമയം ആത്മ വിശ്വാസവും മനസിന് കുളിരും നൽകിയ song ഇന്നും കേൾക്കുമ്പോൾ കാലങ്ങൾ ഒരുപാട് പുറകോട്ട് പോവുന്ന പോലെ
@jasleenajasi81282 жыл бұрын
Sathyam
@mrlzmrlz3655 Жыл бұрын
Enikum
@shefianasanas4623 Жыл бұрын
സത്യം 😓😓
@shaheersachu2749 Жыл бұрын
😭😭😭 എന്തിനാ എന്നെ കരയിക്കണേ
@SafwanLatheefivettichira3 жыл бұрын
പലരുടെയും കമന്റ്കളാണ് പാട്ടിനെക്കാൾ ഫീൽ പലരുടെയും നൊമ്പരങ്ങൾ തിരിച്ചു കിട്ടാത്ത കാലങ്ങൾ 😭
@chinjudevu80102 жыл бұрын
😔😔
@ibrahimma73702 жыл бұрын
@muhammed muhammed b
@ibrahimma73702 жыл бұрын
@muhammed muhammed k
@muhammedazadtk14222 жыл бұрын
🥲🥲🥲🥲
@RiyasRiyas-ec9ce2 жыл бұрын
ഞാനും ഒർത്തുപോയി😢
@Chengis0075 жыл бұрын
നല്ല ആലാപനം... നല്ല സംഗീതം ... കൊല്ലം ഷാഫിയോടൊരിഷ്ടമൊക്കെ തോന്നിത്തുടങ്ങിയത് ഈ പാട്ടൊക്കെ കേട്ട്തുടങ്ങിയതിനു ശേഷമാണു
@nishanamedia89642 жыл бұрын
Lyrics and music by nizar vatakara my father🥰🥰
@faabiz89292 жыл бұрын
@@nishanamedia8964 Maashallah
@aslampulikkuzhi50102 жыл бұрын
@@nishanamedia8964 mashallah
@SalmanAbdulla-v6iАй бұрын
@ni❤❤shanamedia8964
@g.kcreationzz78992 жыл бұрын
പഴകും തോറും വീര്യം കൂടുന്ന പാട്ടുകളിൽ ഒന്ന് 🥰🥰
@rishanariza49383 жыл бұрын
അടുത്ത വീടുകളിൽ പോയി സിഡി വാങ്ങി കൊണ്ട് വന്നു കണ്ടിരുന്ന ഒരു കാലം, ഇപ്പോഴത്തെ ജനറേഷന് അതൊക്കെ പുച്ഛം ആയിരിക്കും
@subairsubair66062 жыл бұрын
😍
@Shyamfakkeerkollam78902 жыл бұрын
ക്യാസറ്റും വാങ്ങിയിട്ടുണ്ട് അതൊക്കെ ഒരു കാലം 🤕😔
@Richuzzvlog40416 ай бұрын
സത്യം
@JesusNadha18 күн бұрын
സത്യം
@rahimnizar5412 жыл бұрын
എനിക്കും ഒരു പ്രണയം ഉണ്ടായിരുന്നു ഈ കാലഘട്ടത്തിൽ..പ്രണയം വീട്ടിൽ പിടിച്ചു. ഒരു വിസ എടുത്തു ഒമാനിലേക്ക് എന്നെ കയറ്റിവിട്ടു.. അവിടെ ചെന്നപ്പോൾ അതിനെക്കാളും ഇത്തരം പ്രണയഗാനങ്ങൾ .. ഒരുപാട് കരഞ്ഞു.. ഓർക്കുമ്പോൾ എനിക്ക് ചിരി വരുന്നു
@abinkarithalackal646473 жыл бұрын
കഴിഞ്ഞ ഇടക്ക് സ്റ്റാർ മാജിക്കിൽ ഒരു സിലിബ്രേറ്റി (ഐശ്വര്യ )വന്നിട്ട് പറഞ്ഞ്... ഈ ചേട്ടന്റെ പാട്ട് കേൾക്കാൻ നല്ല രസമുണ്ടെന്നു... അവര്ക് അറിയില്ലല്ലോ... അവർക്കും വർഷങ്ങൾക് മുന്നേ സിലിബ്രേറ്റി ആയ ആൾ ആണ് ഷാഫി ഇക്ക എന്ന് 😍❤️ നൊസ്റ്റു ❤️
@sulfathashraf49695 жыл бұрын
ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ആ പഴയ കാലങ്ങൾ ഓർമ്മ വരും ഷാഫിക്കായുടെ ഈ ഗാനം ഒരിക്കലും മറക്കില്ല
@abdulaabdul69924 жыл бұрын
Ithu ethu varsham iraghiyathu
@abdulhaseeb68173 жыл бұрын
നിന്നും പരിപവം ഓരോ വരികൾ ഏതോറും മധുരം ആണ് 😍😍
@nishanamedia89642 жыл бұрын
@@abdulaabdul6992 2010
@fasekitchen7 ай бұрын
Yudjjdjxjjjx
@MuhammedAli-gv4cl3 жыл бұрын
ഈ പാട്ട് ഇറങ്ങിയ സമയത്ത് എന്റെ പ്രണയം പൂത്തുലഞ്ഞു നിൽക്കുന്ന ടൈം..... വരായുള്ള നോട്ടുബുക്ക് ചീന്തി എടുതു അതിൽ നാല് വരി പ്രണയ ലേഖനം എഴുതി അതിന്റെ കൂടേ ഒരു മഞ്ജു മിട്ടായി വെച്ച് ആരും കാണാതെ വാഴ തട്ടയുടെ ഇടയിൽ തിരുകി അവൾ സ്കൂളിൽ നിന്ന് വരുന്നതും കാത്ത് ഇടവഴിയിൽ കാത്ത് നില്കും.... നേരിട്ട് കൊടുത്താൽ ആരങ്കിലും കാണുമോ എന്ന ഭയം കാരണത്താൽ അവളോട് പറയും ആ കാണുന്ന വാഴ തട്ടയുടെ ഉള്ളിലുണ്ട് നിനക്കുള്ളത് നീ എടുത്തോ എന്ന്...... അങ്ങനെ ആറ് വർഷം..... ഇന്ന് അവൾ എവിടെയോ.. ഞാൻ നല്ല മനസ്സിന്റെ ഉടമയായ പെണ്ണിനേയും കെട്ടി എന്റെ വീട്ടിൽ......
@Jaabi_mhmd_3 жыл бұрын
🤗💗💗
@junaidjunuvlogs80832 жыл бұрын
🥺
@safiyasebi93982 жыл бұрын
😔😔
@aravindkr37222 жыл бұрын
എന്റെ അലീക്കാ.... ഇങ്ങളെന്നെ മറന്നില്ലല്ലോ...
@mubashiramubmj86552 жыл бұрын
Wife n ariyoo ee love story
@jasirjavas1615 жыл бұрын
2020 ഇപ്പോഴും ഓർക്കുന്നു ഇ പാട്ട് ഒക്കെ
@carinfo97783 жыл бұрын
21 onnulum
@sreerag.s79762 жыл бұрын
❤
@shafiedachira325110 ай бұрын
2024🎉
@rjohn9873 жыл бұрын
അന്നൊക്കെ സിനിമാ പാട്ടുകളെക്കാളും കൂടുതലും ഇത്തരം ആൽബം songs ആണ് ഞാൻ കേട്ടിരുന്നത്. എന്നാലും ആ നല്ല കോളേജ് കാലം ഇന്ന് വെറും ഓർമ്മ.
@ഉമ്മിയുടെമാത്രംകാന്താരിപെണ്ണ്4 жыл бұрын
ചെറിയ കുട്ടി ആയപ്പോൾ ഈ സോങ് ഒരു പാട് കേട്ടതാണ് ഇപ്പോൾ ഈ സോങ് കേൾകുപ്പോൾ ആ കാലം ഓർമ വരുന്നു
@shanuadnan14593 жыл бұрын
Njnm❤
@abdulhaseeb68173 жыл бұрын
ഞാനും 😉
@vjcreationofeatandtravel1374 жыл бұрын
ശോ 13 കൊല്ലം പുറകോട്ടു പോയി ഇ സോങ് കണ്ടപ്പോ 😟😟😟
@shejeerkk5453 жыл бұрын
Seriyaan. Kure nostalgic feel odi vannu
@shafnansaffu..8 ай бұрын
2008
@salamxavi22402 жыл бұрын
ക്ലാസ്സിൽ പാടി ആളായ പാട്ട്. 😍😃 എല്ലാം പോയ്. ഇപ്പൊ ഇതൊക്കെ വെച്ചു കേൾക്കുമ്പോൾ പുതിയ ആളുകൾക്ക് നമ്മളോട് പുച്ഛം
@ayanasasidharan29962 жыл бұрын
സ്കൂൾ കാലഘട്ടം ❤️❤️❤️ ഓർമ്മകൾ അത്രമേൽ മധുരം ഉള്ളതാണ്.
@AshuAsh-zw4js10 ай бұрын
❤
@kl02ss763 жыл бұрын
2021 ലും പഴയ പവർ ഒട്ടും കുറയാത്ത പാട്ട്.❣👌
@faabiz89292 жыл бұрын
2022
@js07794 жыл бұрын
പണ്ട് CD ഉണ്ടായിരുന്നു വീട്ടിൽ ഇന്ന് ഇത് തപ്പി പിടിച്ചു കണ്ടപ്പോൾ കട്ട നൊസ്റ്റു അടിച്ചു 😊
@gearlessracer93274 жыл бұрын
2021 ൽ കാണുന്ന പുള്ളകൾ ഇവിടെ ♥️♥️
@saidumohd73122 жыл бұрын
2022👏
@arshakarshak20702 жыл бұрын
2023😂
@sudheerchembakam92593 жыл бұрын
പ്രണയം പൂവിട്ടിരുന്ന കാലം ഒരിക്കലും മറക്കില്ല
@jasmijasmi66115 жыл бұрын
ഒരുപാട് ഓർമ്മകൾ നൽകുന്ന കുറച്ചു പാട്ടുകളിൽ ഒന്ന്.... വർഷങ്ങൾക്കു ശേഷം ഇന്നലെ ആണ് കേൾക്കുന്നത്..... ഇപ്പൊ തന്നെ kure പ്രാവശ്യം കേട്ടു
@hashifmonthazhechovva5555 Жыл бұрын
5 മണിക്ക് കൈരളി വി ചാനലിൽ Dew dropsinu മുന്നിൽ കുത്തി ഇരുന്നു കേൾക്കാൻ കൊതിച്ച പാട്ട്
@saheero60363 жыл бұрын
അന്ന് ഒരുപാട് ആസ്വദിച്ച ഗാനം........ ഇന്ന് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ്..... 🌹
@shefeequeshefee1591 Жыл бұрын
Nokia 6233 മൊബൈലില്‍ കേൾക്കാൻ തുടങ്ങിയതാ ഇപ്പൊ 2024 ല്‍ IPhone 13 യിലും വീഡിയൊ quality ഇല്ലേലും sound ❤❤❤
@aswathiachu4776 жыл бұрын
അന്നാദ്യം കണ്ടതല്ലേ ഇഷ്ട്ടം ഞാൻ ചൊല്ലിയില്ലേ എന്നിട്ടും എന്തിനാണിന്നു പരിഭവം...... Still love u Midhuettayi
@zubairazhykoden60756 жыл бұрын
👍
@aslamcml8503 жыл бұрын
Aswathi achu😂
@abdulhaseeb68173 жыл бұрын
@aswathi 😂😇
@aminaami90193 жыл бұрын
😍
@farshad16074 жыл бұрын
ഇതൊക്കെയാണ് ആൽബം സോങ്.... ഇതൊക്കെ കേൾക്കുമ്പോഴാ ഇപ്പോഴത്തെ ആൽബം സോങ് പടിയവനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്..
@ഉമ്മിയുടെമാത്രംകാന്താരിപെണ്ണ്4 жыл бұрын
Eye angan onnum parayalle
@gowrigowri.s22914 жыл бұрын
Satyam 😂
@unizz4953 жыл бұрын
Ya കിണറെന്നു പറയുമ്പോൾ പൊട്ടാ കിണർ എന്ന് പറയണം..
@nafeesanafee84413 жыл бұрын
സത്യം
@canyaman11173 жыл бұрын
Sathyam aadhyam kandathu thinghalszha
@Rasna-k9u3 ай бұрын
ഈ പാട്ട് ഇപ്പോ കേൾക്കുമ്പോഴാണെന്ന് തോന്നുന്നു കൂടുതൽ മനോഹരം.... പഴകും തോറും വീര്യം കൂടി വരുന്നു 🥰🥰🥰
@mehandibymubi18804 жыл бұрын
2021 ൽ കാണുന്നവരുണ്ടോ 😍
@lachuzlachu45735 жыл бұрын
Ikka onnum parayanilla ,,polichhhh👌👌 👏👏👏👏
@abdulhaseeb68173 жыл бұрын
പൊളിച്ചു അടക്കി 😍😉
@muhammedaslam.5 жыл бұрын
Hoo ippolum fans undaloo ithinu😍😍😍
@rahulm61365 жыл бұрын
Hai
@hafsariyas95885 жыл бұрын
Pinnallaand
@badusha19584 жыл бұрын
Paye paatt aan nallath ippoyathe okke boar aan verupper aan
@snowwhite4834 жыл бұрын
Ippoyum
@nasiyasm19913 жыл бұрын
@@hafsariyas9588 h
@achoos6032 жыл бұрын
കാലം എത്ര കഴിഞ്ഞാലും പ്രണയത്തിൻ ഓർമകൾക്ക് മറ്റു കൂട്ടുന്ന സോങ് my fav✨️❤️
@muhammedshamnas80484 жыл бұрын
2020 ലും കാണുന്നവർ ഉണ്ടോ 😍💯
@azeezomanoman25234 жыл бұрын
Yes
@farhan._.z65284 жыл бұрын
Nd
@safasafzz23284 жыл бұрын
Yes
@adilshan55854 жыл бұрын
Indallo
@tsunamicreation70864 жыл бұрын
Alwayz fvrts
@sachinchandran25342 жыл бұрын
പാട്ട് കേട്ടപ്പോൾ നെഞ്ച് ഒന്ന് കുലുങ്ങി... പഴയകാല ഓർമ്മകൾ ഓടി വന്നു....കൊറേ വർഷങ്ങൾ മാത്രം വെറുതെ കടന്നു പോയി...അന്ന് എന്തകോയെ വിട്ട് പോയത് പോലെ
@IrfanPulikkal Жыл бұрын
2024 കാണാൻ ആരേലും ഉണ്ടോ
@mohammedshaheem32439 ай бұрын
Ond😁😁🤘🤘
@IrfanPulikkal9 ай бұрын
@@mohammedshaheem3243 😌❤️🔥
@muhsinamichu92919 ай бұрын
Yes
@kprabhu95018 ай бұрын
👋
@AnanadhanVs8 ай бұрын
🎉yes
@ijasmunna28385 жыл бұрын
School life orma varunu ee song kealkumbol..
@abdulhaseeb68173 жыл бұрын
Correct 😇
@ayanasasidharan36883 жыл бұрын
Yes
@shameeraslashameerasla98164 жыл бұрын
ഇപ്പഴും കേൾക്കുന്നവർ ഇവട കമോൺ 2020
@shamnasana38723 жыл бұрын
2021❤️
@abdulhaseeb68173 жыл бұрын
ഉണ്ട് ബ്രോ
@Shyamfakkeerkollam78902 жыл бұрын
2022
@hideseek62405 жыл бұрын
നീ എന്ന അക്ഷരത്തെ ഹൃദയത്തിൽ എഴുതിയത് കൊണ്ടാവാം മറവിയുടെ മഷിത്തണ്ടുകൊണ്ടെനിക് നിന്നെ മായ്ക്കാൻ കഴിയാത്തത്,,, ഹൃദയം തന്നു ഞാൻ സ്നേഹിച്ചതല്ലേ എന്നിട്ടും എന്തെ നി എനിക്ക് ഇന്ന് ഓർമയായത് JS♥♥♥
@sameerpayyoli60245 жыл бұрын
😃😃😃
@h_a_r_i_zh_a_m_e_e_d78475 жыл бұрын
Nthey nthu patti... orumikanayille
@ashiyaashiya96315 жыл бұрын
ഈ പാട്ട് എത്ര കേടലും മതിവരില്ല
@shereenanajeeb49644 жыл бұрын
ഈ സോങ് കേൾക്കുമ്പോൾ 10വർഷം പിന്നിലേക്ക് പോയി, സുഖമുള്ള ഒരുപാട് ഓർമ്മകൾ തന്ന സോങ് i love you song
@minsiyanaseer94764 жыл бұрын
Sathyam
@rashikamunawer61262 жыл бұрын
Pand NCV Kerala vision lum evening 4 manikk shool vitt vann shafikkante songs kettirunnath orma varunnuu.. Aaa atholle oru kalam😌
@muneertn20345 жыл бұрын
2019 kanunnavr undo?
@shamnasha8125 жыл бұрын
ഉണ്ട്
@abbasabbas91854 жыл бұрын
Super s ong
@Ashiknilgiris10 ай бұрын
ഈ ബാല്യത്തിൻ്റെ ഒരു കാര്യം എന്തൊരു ഫീലാ ഇതൊക്കെ ഇപ്പഴും കേൾക്കാൻ
@SREEJITHKCSREEJITHKC Жыл бұрын
എന്റെ ഇഷ്ട ഗാനം ഷാഫി മനോഹരം ഞാൻ എപ്പോഴും മൂളി നടക്കുന്ന ഗാനങ്ങളിൽ ഒന്ന്
@faizalpp98725 ай бұрын
ഇത്ര നാളായിട്ടും കേട്ടില്ല ഈ ഗാനം സ്റ്റാർമീക്കറിൽ ഒരു ബ്രോ പാടുന്ന കേട്ടാണ് ഇത് നോക്കിയത് കരയിച്ചു 🥲🥲🥲🥲🥲🥲
@meghagopanmeghagopan986 Жыл бұрын
ഒരുകാലത്ത് കേരളത്തിൽ തരംഗം സൃഷ്ടിച്ച ആൽബങ്ങൾ ❤
@sadik18192 жыл бұрын
ഈ പാട്ട്.. എന്റെ ഗൾഫ്ജീവിതത്തിലെ ആദ്യ നാളുകളാണ് ഓർമ്മ വരുന്നത്
@shahinetpa68405 жыл бұрын
ഒരുപാട് ഇഷ്ടം❤️❤️swt memories..വിധി മാത്രം... 💔💔
@shabanasinimo2 жыл бұрын
ഈ പാട്ടിന്റെ ട്യൂൺകൾ വരികൾ ഓരോന്ന് എന്റെ ഓരോ പൊഴിഞ്ഞുപോയ കാലഘട്ടം മനസിന്റെ തളിർചില്ലയിൽ നിറമുള്ള ഒരായിരം ഓർമകൾ ആയി ഓടി വരുന്നു
@sabilsabil1597 Жыл бұрын
പ്രണയിച്ചിരുന്നു ഒരുപാട് ഈ സമയത്തെ പാട്ടുകളിലെ അഭിനേതാക്കളായി ഞാനും എന്റെ പ്രണയിനിയെ കണ്ടിരുന്ന കാലം ❤️
@rinushandworkandstichingma8520 Жыл бұрын
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം 90s ആരെങ്കിലും 2024 ഇൽ പറയാൻ പറ്റാത്ത എന്തോ ഒരു ഫീൽ 😔😔😔😔 എന്തൊക്കെയോ പറയാൻ ഉണ്ട് കഴിയുന്നില്ല 😭😭😭
@fathimamabha40752 ай бұрын
😢
@revathyrevathy48266 жыл бұрын
ikkante songs ellam poliyanu 👌👌👌👍👍👍👍
@abdulhaseeb68173 жыл бұрын
😇😉
@amnaaldi77134 жыл бұрын
Ormayil ennum e paat oru nomparam...
@adhinashafi61296 жыл бұрын
nice songgg. oru sadness feel cheyyunnund eee song kekkumbol😚😚😙😙😙😙😙😙😙😙😙😙
@hamzapul47387 жыл бұрын
Old is gold I love you so much 😍😛😛😚
@abdulhaseeb68173 жыл бұрын
😉
@sharon8700-sl1wr Жыл бұрын
സൂപ്പർ 👍
@riduzworld7454 жыл бұрын
Ahha nte pranayam inn ikkante koode beeviyay 2makkalude ummayay jeevikkunnu.ithokkeyayirunnu annathe song
@raseenarraseena21914 жыл бұрын
ഓർമ്മകൾ തരുന്ന പാട്ട്
@RahulR-p2u Жыл бұрын
Really i love you ente Sangeetha darling ummaaa ❤❤❤❤❤❤❤❤❤
@Muttungalmedia5 жыл бұрын
still watching @ 2019 June Chembaka chelumayi ente munnilu
@risvanmk39665 жыл бұрын
July
@mohammedrafi85983 жыл бұрын
സൂപ്പർ വോയിസ് ശാഫി ഇക്ക ❤❤❤
@mohammedrafi85983 жыл бұрын
വെൽക്കം വെൽക്കം ❤🌹
@ShakeelaAp-g3o Жыл бұрын
ഷാഫിക്കാ എല്ലാ വേദികളിലും പാടണം 💯👍
@shehinsha49523 жыл бұрын
വല്ലാത്തൊരു feel ആണ് ഈ പാട്ടൊക്കെ ഇപ്പൊ കേൾക്കുമ്പോൾ
@lakshmilachuzzstyle2 жыл бұрын
6 std പഠിക്കുമ്പോ എല്ലാം വൈകിട്ട് വന്നു എപ്പോഴും കേൾക്കുന്ന പാട്ടുകൾ ആൽബം my favrt ❤️Nostu❤️
@sanusworld1995 Жыл бұрын
10 ആം ക്ലാസ്സിലെ ഓരോ ദിവസവും fresh morning ആക്കുന്നത് ഇതുപോലെ ഉള്ള പാട്ടുകളായിരുന്നു
@noufalpattariyil8522 Жыл бұрын
2024 il kelkkinnavar ondoooo
@deepaktheLegend19912 жыл бұрын
What a super song with super lyrics .what a feel. Thank you kollam shafi ikka.
@muhammedrashid714218 күн бұрын
ഒരിക്കലും തിരിച്ചുകിട്ടാത്ത നല്ല കാലം 😍
@shahashadshajahan Жыл бұрын
2023ൽ കാണുന്നവർ ഉണ്ടകിൽ ലൈക് അടിക്ക്
@siyadkallarajannath6141 Жыл бұрын
No 2024😀
@arumariyathaval Жыл бұрын
🌝❤@@siyadkallarajannath6141
@shafiedachira325111 ай бұрын
2024🎉
@manjumiyu85017 ай бұрын
Yes
@shareefkpsharu4251 Жыл бұрын
2024 ൽ കാണുന്നവരുണ്ടോ
@anju_aju93672 жыл бұрын
2022 August 16..... എൻ്റെ ആദ്യത്തെ പ്രണയത്തിൻ്റെ എല്ലാ ഓർമ്മകളും ഒരു മാറ്റും കുറയാതെ കാത്തു സൂക്ഷിക്കുന്ന പാട്ടുകൾ 💖💖💖💖💖
@BadBoy-wm6sp Жыл бұрын
ഇപ്പോൾ എത്ര പ്രണയമായി
@anju_aju9367 Жыл бұрын
@@BadBoy-wm6sp avasanatheth ketti kochum aayi😄😌
@BadBoy-wm6sp Жыл бұрын
@@anju_aju9367 അടിപൊളി😁😁😁
@basithmayanad87586 ай бұрын
>ചെമ്പക ചേലുമായി എന്റെ >മുന്നില് വന്നു നിൽക്കും സു >ന്ദരി എന്റേതല്ലെ നീ...പോരു >മോ പോരുമോ എൻറെ കൂ >ടെ നീ....സ്നേഹമായി തീരു >മോ എന്റെ ചാരെ നീ..നീ കാ >ണുമോ എൻ ഹൃദയം...നീ ന >ൽകുമോ നിൻറെ സ്നേഹം >നിൻറെ ചുണ്ടിലെ മധു നുക >രാൻ...എന്റെ നെഞ്ചിലിന്നെ >റെ ആശയായി.... >ചെമ്പക ചേലുമായി എന്റെ >മുന്നില് വന്നു നിൽക്കും സു >ന്ദരി എന്റേതല്ലെ നീ...പോരു >മോ....പോരുമോ എന്റെ കൂ >ടെ നീ....സ്നേഹമായി തീരു >മോ എൻറെ ചാരെ നീ.... >>വെള്ളിമണി കൊലുസ്സണി >>ഞ്ഞ് വെണ്ണിലവിൻ ചേലു >>മായി നീയെന്റെ ചാരെയാ >>യി വന്നൊരു നേരം.....അ >>ന്നാദ്യം കണ്ടതല്ലെ ഇഷ്ടം >ഞാൻ ചൊല്ലിയതല്ലെ എന്നി >ട്ടുമെന്തിനാ ഇന്നു പരിഭവം.2 >>ഈ വാക്കുകൾ നീയൊർ >>ക്കുമോ....ഈ സ്നേഹമി >>ന്ന് സുഖമാകുമോ.....ഈ >>സങ്കടം ഒന്നു തീർക്കുവാ >>ൻ നീ പോരുമോ....എന്റെ >>തൊഴിയായി...നിനക്കായ് >>മാത്രമാണെൻ ഖൽബകം >>നിനക്കായ് മാത്രമാണീ ജീ >>വിതം.... >ചെമ്പക ചേലുമായി എന്റെ >മുന്നില് വന്നു നിൽക്കും സു >ന്ദരി എന്റേതല്ലെ നീ...പോരു >മോ...പോരുമോ...എന്റെ കൂ >ടെ നീ.....സ്നേഹമായി തീരു >മോ എന്റെ ചാരെ നീ.... >പുഞ്ചിരിക്കും പൂവിlലെന്നും >മുത്തമിടും വണ്ടുപോൽ നീ >യെന്റെ പൂന്തോപ്പിൽ വന്നു >ചേരുമോ....നൊമ്പരത്തിൻ >ഭാരം പെറും എന്റെ മോഹം >പൂവണിയാൻ പാറി പറന്നു >നീ കൂടിലെത്തുമോ....2 >എന്റെ മോഹമിന്ന് സഫലമാ >കുമോ....നീ ഇന്നെനിക്ക് സ്വ >ന്തമാകുമോ...നീ ഇല്ലയെങ്കി >ൽ ഇല്ല പൊന്നെ ഞാൻ.ഞാ >ൻ മാത്രമായി ഇന്നു മണ്ണിതി >ൽ....നിനക്കായ് മാത്രം ഞാ >ൻ കാത്തിരിക്കാം....നിഴലാ >യി കൂടെയായി ചേർന്നിരി >ക്കാം.... (ചെമ്പകചേലുമായ്) 𝗦𝗶𝗻𝗴𝗲𝗿 : ശാഫി കൊല്ലം
@shafink1146 Жыл бұрын
Nizar vadakarayude വരികൾ ഷാഫികടെ ആലാപനം 👌👌👌👌👌👌❤❤❤❤
@lachuzlachu45735 жыл бұрын
Ninakkai mathram Ann en kalbakam.....💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@jaseenanoushadh46555 жыл бұрын
Shafi is the best singer 😎
@krishnendhuks5786 Жыл бұрын
2024ൽ കാണുന്നവർ ഉണ്ടെങ്കിൽ ലൈക് അടി 🥰
@rabiyahakkim8235 жыл бұрын
Old is gold ippa indha song maari eadhaavadhu varuma mm💕🤔🤔🤔
@cookinghome74114 жыл бұрын
2021-ൽ കേൾക്കുന്നവരുണ്ടോ?
@abdulhaseeb68173 жыл бұрын
ഉണ്ട്
@noushadmeenja78293 жыл бұрын
ഉണ്ടാലോ
@asluz_editz20633 жыл бұрын
💞❣️
@aryashaji.j20053 жыл бұрын
Nte shaffikka....ee pattokke eplum kelkumpoo nthoo oru feelaa....ufff❤️
@aabi51395 жыл бұрын
shafikka oru nalil hiro aayirunn yatra nalla patt
@soudhaismail74242 жыл бұрын
2010... ഈ സോങ്ങുകൾ ഒക്കെ പഴയകാല ജീവിതം ഓമിപ്പിക്കും...10ഇൽ പഠിക്കുമ്പോ ഇറങ്ങിയ song... കുറെ പഴയ ഓർമ്മകൾ... പ്രണയം ഒന്നുമല്ല... ങ്കിലും നല്ല ഓർമകളെ ലഭിച്ചു... ഷാഫിക്ക എന്നും ഇഷ്ടം
@jasleenajasi81282 жыл бұрын
Plus two padikkunna kalam marakkan pattatha ormakal
@abeesismail79752 жыл бұрын
ഞങ്ങളുടെ ഒക്കെ പ്രണയം പൂവിടുന്ന കാലത്തുള്ള ഹിറ്റ് പാട്ടാണ് 🥰
@prashobvnprashobvn694710 жыл бұрын
Supper....song
@msp-swalih20022 жыл бұрын
This voice kills me... ഓർമ്മകളെ നിങ്ങളൊരിക്കലും പിരിയരുതെ.. 💞
@nowfynishad42843 жыл бұрын
It's nostalgic for me...❤️
@thahirorkid3 жыл бұрын
പ്രവാസത്തിലിരുന്നു ആ പഴയ ക്ലാസ്സിലേക്കൊന്നു പൊയി തിരിച്ചു കിട്ടാത്ത ആ കാലം ❤️❤️☺️☺️😢
@Shyamfakkeerkollam78902 жыл бұрын
Same അവസ്ഥ 😔
@faizmon1112 жыл бұрын
school കാലം പ്രണയം എല്ലം ഈ ഒരു song ketappol തിരിച് കിട്ടിയ പൊലെ
@Reshma.Pradeep Жыл бұрын
ഞാൻ സ്കൂളിൽ പഠിക്കുമ്പോഴാണ് ഈ പാട്ട് കേൾക്കുന്നത് എൻ്റെ ചിറ്റേനെ കൊണ്ട് ഇത് മുഴുവൻ ഒരു പേപ്പറിൽ എഴുതിപ്പിച്ച് പാടിക്കൊണ്ട് നടന്നു എൻ്റെ കസിൻ അത് വാങ്ങി കീറി കളഞ്ഞതും ഞാൻ കുറെ കരഞ്ഞതും ഒക്കെ ഓർക്കുന്നു ഇത് കേട്ടപ്പോ
@ghostrider-ku4bg8 жыл бұрын
shafika ningal nalgiya othiri ormagalanu ente jeevidam oro songum atrayum swadinichitund... 🎍 epozum onalanaalugalekurichu orkan angayude songilude maatrame kazhiyarullu
@mashoodk82716 жыл бұрын
ente jeevithathil orikkalum marakkan pattatha songanith
@ayshaahammed24483 жыл бұрын
പണ്ടത്തെ ആൽബം songs il ഒരു കഥ ഉണ്ടായിരുന്നു ഒരു ജീവൻ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോഴത്തെ ആൽബം സോങ്ങ് കേട്ടാൽ ഭയങ്കര ശോകം ആണ്
@shameejasemi73774 жыл бұрын
ഇതൊക്കെ കാണുമ്പോ കുട്ടികാലം ഓർമ വരുന്നു😪
@shameeraslashameerasla98164 жыл бұрын
നിനക്കായിമാത്രം ഞാൻ കാത്തിരിക്കാം ❤❤❤❤
@shadhasubair4047 Жыл бұрын
"നിനക്കായ് ഞാൻ കാത്തിരിക്കാം നിഴൽ ആയി കൂടെ ഞാൻ ചേർന്ന് ഇരിക്കാം ❤❤.