പക തീരാതെ ഗംഭീർ! പണി കിട്ടിയത് സാക്ഷാൽ ധോണിക്ക് #gauthamgambhir #msdhoni #hardikpandya
Пікірлер: 44
@vamadevants3349Ай бұрын
2011 വേൾഡ് കപ്പ് ധോണിയുടെ മാത്രം നേട്ടമല്ല എല്ലവരും ഒരുപോലെ പങ്ക് വഹിച്ചു... 🔥
@Vishnu-hl8qbАй бұрын
സ്വന്തം ഇഷ്ടപ്രകാരം തള്ളി വിടുന്നതാ 😂😂ഇതിനെക്കാളും കുടുംബശ്രീ ആണ് ബെസ്റ്റ്
@sooraj1232Ай бұрын
ഇയാൾ പറഞ്ഞത് ശെരി ആണ് ഹാർദിക് പറഞ്ഞിട്ടുണ്ട് ചെന്നൈ ആണ് നല്ല ടീം എന്ന്.
@aswinashok2418Ай бұрын
അണ്ണനിൽ നല്ലൊരു കഥാകൃത്ത് ഒളിഞ്ഞിരിപ്പുണ്ട്
@MGclickАй бұрын
Sathiyam 😂
@REJY33Ай бұрын
True😂
@akashgbabu7405Ай бұрын
Machane samathikanm engane okkeya oro subject kand ethunne👏👏👏
@renjithravi8181Ай бұрын
എന്ത് അപരാതം ആണ് പറയുന്നേ youtube സിംഹമേ
@user-lu8tb2fg4yАй бұрын
Dhoniyodulla deshyam aan jadejayod theerthath 😅
@godsonthankachan8455Ай бұрын
Pandya ne porthakiya dhoni ku 'ആന മയിൽ ഒട്ടകം' ആണ്😂😂😂
@syamkrishnavs4102Ай бұрын
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ധോണിയോട് പ്രതികാരം ചെയ്യാൻ പോകാതെ. ധോണി നേടിയപോലെ കപ്പുകൾ നേടട്ടെ. Icc കപ്പുകൾ ധോണി വീട്ടിൽ കൊണ്ടുപോയിട്ടൊന്നും ഇല്ലല്ലോ😂 ധോണിയെക്കാൾ മികച്ചവനാണെങ്കിൽ ആദ്യം കൈയിൽ അത് കൊണ്ടുവാ എന്നിട്ട് പ്രതികാരം തീർക്കാം.
@shajahanthajudeen8314Ай бұрын
ഗംഭീർ വ്രത്തികെട്ട തീരുമാനങ്ങൾ ജഡേജയെ ഒഴിവാക്കി
@bijuthomas9871Ай бұрын
Such kind of interpretation might take the crowd a rebellion... As a coach what is going to be ones main concern? Of course winning... GG is not a fool like someone like you.. If u analyse his game as an opener, coach, mentor etc.. It is vital to select the player who not only plays well, but to bring the tempo to the team. I think his selection is not bad in that manner. Anyway if we move as per his suggestion we are near to another world cup, otherwise we can point finger to one another and sit like a day dreamer.
@sudhisudheesh2288Ай бұрын
തൊഴിലുറപ്പ് കുടുംബശ്രീ 😂
@MidhunMathew5770Ай бұрын
എടോ താടിക്കാര നിനക്ക് ഒരു ചുരപ്പും ഇല്ലേ 😂😂😂
@VenuSeemaАй бұрын
Nunakal tatti vidan nalla toli katti aanu ee mahanu ennu ithuvare manassil aayille?
The downfall of Indian Cricket started. If his intentions are with that evil thought behind, it will backfire Indian team also he will end his career as the worst Indian coach India ever had in history, and that stigma as well.
@Vishnu-hl8qbАй бұрын
സ്വന്തം ഇഷ്ടപ്രകാരം തള്ളി വിടുന്നതാ 😂😂ഇതിനെക്കാളും കുടുംബശ്രീ ആണ് ബെസ്റ്റ്
@akashgeorge9168Ай бұрын
😂
@gokulreghu3415Ай бұрын
😂
@Vishnu-hl8qbАй бұрын
സ്വന്തം ഇഷ്ടപ്രകാരം തള്ളി വിടുന്നതാ 😂😂ഇതിനെക്കാളും കുടുംബശ്രീ ആണ് ബെസ്റ്റ്
@Vishnu-hl8qbАй бұрын
സ്വന്തം ഇഷ്ടപ്രകാരം തള്ളി വിടുന്നതാ 😂😂ഇതിനെക്കാളും കുടുംബശ്രീ ആണ് ബെസ്റ്റ്