2024 🙏ഈ പാട്ട് കേൾക്കുന്ന ഞാൻ 👍. ഞാനും ശെരിക്കും ആകാംഷയിൽ ആണ്. മനുഷ്യൻ മാത്രം ആണ് സർവ്വ നന്മയുടെയും കാരണം. അതുപോലെ തന്നെ തിന്മയുടെയും.
@rajeevr85079 ай бұрын
അല്ല നിങ്ങളായി ഒന്നും പ്രതിവിധി കാണില്ല എല്ലാം ലൈക്ക് ഓർ ഡിസ്ലൈക്ക് ?
@sumayyashakkeer53108 ай бұрын
❤
@samadvillan494911 ай бұрын
2024 ൽ ഈ പാട്ടു കെട്ടവരുണ്ടോ 🥰 ഉണ്ടങ്കിൽ ലൈക് അടി 😂👍👍👍
@SheebaS-wd7ec10 ай бұрын
🎉
@AISHWARYAKUTHIRUMMAL9 ай бұрын
Indallo
@KarunakaranPillai-q1y9 ай бұрын
ഉണ്ടല്ലോ
@bindurajan18bindu968 ай бұрын
ഉണ്ട്
@manuhyan7 ай бұрын
Und
@PudukadPudukad-xu4rc Жыл бұрын
പ്രസീതയുടെ ഈ കവിത പോലുള്ള ഈ പാട്ടുകൾ മാത്രമല്ല ഒരുപാട് നല്ല നല്ല പാട്ടുകൾ വേറെയുമുണ്ട് നല്ല നിലവാരം പുറത്തുന്ന പാട്ടുകൾ ആണ് വളരെ മനോഹരം സൂപ്പർ
@isbella-qc6xk6 ай бұрын
നല്ല അർത്ഥവത്തുള്ള പാട്ടാണ്.ധർമ്മ ബോധo ഉളവാക്കുന്ന ആശയങ്ങൾ ആണ് ഈ പാട്ടിൽ.👍🏻
@nazanazeera909 Жыл бұрын
Super.. വർഷങ്ങൾ കഴിഞ്ഞിട്ടും ഈ പാട്ട് ഇന്നും എന്നും പരിസ്ഥിതി ദിനം വരുമ്പോൾ കുട്ടികൾക്ക് ചൊല്ലികൊടുക്കുന്നു.. ഗായികക്കും ഗാനരജയിതാവിനും സംവിധായകനും അഭിനന്ദനങൾ 💐💐
@pyaryvarghese7105 Жыл бұрын
😊😅😮😂😂❤😊
@-kanjirappallysudev48954 жыл бұрын
എന്റെ പ്രിയപ്പെട്ട ഗായികേ എത്ര ഫിലാണ് അങ്ങയുടെ ഈ കവിത ചൊല്ലലിന് - ആക്ഷൻ - സൂപ്പർ കൈവിരലുകൾ തൻ ചലനം വിപ്ലവകരമാണ്- താങ്കൾക്ക് ഇനിയും പാടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@vinodrlalsalam46994 жыл бұрын
Super singer,
@vinodrlalsalam46994 жыл бұрын
Great Singer thank's a lot,
@ഡുണ്ടുമോൾ3 жыл бұрын
Singer 👍👍ആരാണത്?
@SabuXL2 жыл бұрын
@@ഡുണ്ടുമോൾ അറിയാൻ മേലാ ചങ്ങാതീ 🙄. ഈ വീഡിയോ ശകലം പോസ്റ്റ് ചെയ്ത പന്ന ജന്മങ്ങൾ എന്തേ രചനയും സംഗീതവും ആലാപനവും നിർവ്വഹിച്ച പ്രതിഭകളുടെ പേര് എഴുതിയില്ല..??? 😤
@SabuXL2 жыл бұрын
@@ഡുണ്ടുമോൾ ചാലക്കുടിക്കാരി ആണ് ഗായിക. പേര് പ്രസീത. ഇത് കമൻ്റ് ബോക്സിൽ നിന്നും കിട്ടിയതാണ്.👍🏼
@sreekalaamminy29004 жыл бұрын
പ്രെസീത ചാലക്കുടി പാട്ടിനു ഇരട്ടി ജീവൻ കൊടുത്തു.. എനിക്ക് പേടിയും വിഷമവും ഒരു പോലെ ഫീൽ ചെയ്തു......
@dinamanikesavan87562 жыл бұрын
വല്ലാത്തൊരു ഫീൽ ആയിരുന്നു പാട്ടിന്. അതിന്റെ അർത്ഥം മനസിലാക്കി ജനങ്ങള്‍ ജീവിതം മുന്നോട്ടു കൊണ്ടു പോയൽ നമ്മുടെ നാട് നന്നാവും.
@georgemathew1155 Жыл бұрын
കാലത്തിന് യോജിച്ച അർദ്ധവത്തായതും ചിന്തക്കു വിഷയമാകാനുള്ളതുമായ വരികൾ. എഴുതിയ ആളെയും, പാട്ടുകാരിയെയും, സംഗീതം കൊടുത്ത ആളെയും ഉപകരണങ്ങൾ വായിച്ചവരെയും ഇതുമായി ബന്ധപെട്ടവരെയുമെല്ലാം അഭിനന്ദിക്കുന്നു. ഇതു പോലെയുള്ള പാട്ടുകൾ ഇനിയും ഉണ്ടാകട്ടെ. നന്ദി.
@georgemg8760 Жыл бұрын
പ്രകൃതിയെ താരാട്ടു പാടിയുറക്കുന്ന ഈ ഗാനം കേൾക്കുമ്പോൾ മന:സ്സിന് കുളിർമ്മ നൽകുന്നു. എല്ലാ ജീവജാലങ്ങൾക്കും വേണ്ടിയുള്ളതാണീ ഭൂമി.
@SheebaS-wd7ec10 ай бұрын
❤
@radhakrishnanrk86015 жыл бұрын
പ്രകൃതിയെ, നാടിനെ സ്നേഹിക്കുന്നവന് ഈ ഗാനം എത്ര കേട്ടാലും മതിവരില്ല.
@sajinmuhammad75894 жыл бұрын
Yes
@renjinishivanya36224 жыл бұрын
My favourite song
@giftinvarghese56714 жыл бұрын
Ys 🙏
@cpjayaraj99664 жыл бұрын
Supper song
@sivadasana4464 жыл бұрын
Yes
@agaanirudhan8323 жыл бұрын
വരികൾക്കും അതിനു ചേർന്ന് ഈണവും ചിട്ടപ്പെടുത്തിയ കൂട്ടായ്മയ്ക്ക് അഭിനന്ദനങ്ങൾ..അതിനുപരി മനോഹരമായ ആലാപനത്തിനും..👍👍👍
@lekshmivijaya46783 жыл бұрын
ഇടബിഫ്‌ഡിഫ്‌എബിഫ് ട്രൂഫ്ജദർഫ്ജ
@SabuXL2 жыл бұрын
@@lekshmivijaya4678 ആര്?🙄 ഇതേത് 'ഫാഷ'..?😀
@babymr5917 Жыл бұрын
ർൻ്റഹ റവ വൽ
@samadkottakkal86084 жыл бұрын
"പിടിച്ചിരുത്തുന്ന വരികൾ " എന്നൊക്കെ പറഞ്ഞാൽ ഇതാണ്..!!
@MayaDevi-xp2tg2 жыл бұрын
ജീവിതം മുഴുവൻ കേട്ടാലും മതിവരാത്ത പാട്ട്.
@rajanmadhavan23012 жыл бұрын
P
@dasram17242 жыл бұрын
ഭൂമിയുടെ അവസാനം വരെ ഈ ഗാനം നിലനിൽക്കും,,,, അപ്പോഴാ ശെരിക്കും ഈ ഗാനത്തിന്റെ അർത്ഥം സർവ ചാരാചാരങ്ങളിലും മനസിലാകൂ,,,, super ഒരുപാട് അർത്ഥമുള്ള ഗാനം 💞💞💞💞💞
@mathewjoseph50273 жыл бұрын
എത്ര നല്ല അർത്ഥവത്തായ വരികൾ, എത്ര നല്ല ആലാപനം, എത്രനല്ല ശബ്ദമധുര്യം അഭിനന്ദനങ്ങൾ.
@aneeshkuttus44732 жыл бұрын
Sathiyam
@rajan.k.vrajan.k.v90122 жыл бұрын
ആടീപോളി
@manumanupm7059 Жыл бұрын
Prasitha chalakudi
@shajishashajisha96034 жыл бұрын
ഇപ്പോഴത്തെ തലമുറയ്ക്ക് അരിശം ആണ് ഇത് കേൾക്കാൻ ഈ പാട്ടിന്റെ അർത്ഥം മനസിലാക്കാൻ യെവർക് അറിയില്ല എത്ര കേട്ടാലും മതിവരില്ല എന്നും ഞാൻ ഇത് എത്രയോ പ്രാവിശ്യം കേൾക്കും എന്ത് രസം ആണ് ഇത് കേൾക്കാൻ
@addvision10064 жыл бұрын
Correct
@manikantank45794 жыл бұрын
സത്യം
@aboobackerali46004 жыл бұрын
Vanhaki
@sheejanc6324 жыл бұрын
Ennalum ith kekunavar ee thalamurayilum indtaa......... artham ulkolunavarum.....
@adilmohdtk4 жыл бұрын
Oo ningade thalamura bhayankara perfect aayond aavum le ippo ee avastha. Verthe vivarakked parayalle. Enth paranjalum New generation nte thalelott vaa. Ippazhathe generation ningade generation nekalum enthkondum better thanne aanu. Political Views, Casteism, Sexism etc.
@sumisumitha33664 жыл бұрын
പ്രസീത ചേച്ചി കേട്ടാലും കേട്ടാലും മതി വരാത്ത ശബ്‌ദം, adi poli chechi
@velayudhank92792 жыл бұрын
എല്ല്ലാ ജാതിക്കാർക്കും മൃഗങ്ങൾ, പറവകൾ ചെടികൾക്കും വേണ്ടി ഈ പാട്ട്
@prasanna73996 ай бұрын
ഈ പാട്ട് കേട്ടപ്പോൾ മനസ്സിന് ഒരു വിങ്ങൽ അനുഭവപ്പെട്ടു. അർത്ഥമുള്ള വരികൾ നമ്മളെ ചിന്തയുടെ ലോകത്തെത്തിച്ചു എങ്കിലും വരും തലമുറയ്ക്ക് വേണ്ടി നമുക്ക് നല്ലൊരു നാളേക്ക് വേണ്ടി കൈ കോർക്കാം
@joashfire34893 жыл бұрын
2005 ൽ പരിസ്തിതി ദിന സമ്മേളനത്തിൽ ആദ്യമായി കേട്ടതാണ് പിന്നീടൊരിക്കലും ഈ വരികൾ മനസിൽ നിന്ന് പോയിട്ടില്ല .... നീറി നീറി കിടക്കുവാണ്
@Dreamland5162 жыл бұрын
Good
@binil35034 жыл бұрын
ഞാൻ 8 ൽ പഠിക്കുമ്പോഴാണ് ആദ്യമായി ഈ കവിത കേൾക്കാൻ ഇടയായതു,,,പിന്നീട് തിരഞ്ഞു പിടിച്ചു മുഴുവനും കേൾക്കാൻ തുടങ്ങി... എപ്പോൾ കേട്ടാലും മനസിന് ഒരു വിങ്ങലാണ് 😪ഭൂമിക്ക് ആയുസ് കുറയുന്നത് നമ്മുടെ ഒക്കെ പ്രവർത്തിയുടെ ഫലമായിട്ടാണെന്നു ഓർക്കുമ്പോൾ 😑☹️
@sonasonu97003 жыл бұрын
World song😥
@navaneethkumar3642 Жыл бұрын
@@sonasonu9700 l)🥺🥺
@abelsamueljacob37302 ай бұрын
Gayyy
@shibupillai58564 жыл бұрын
പ്രസിത എന്റെ ഇന്ത്യൻ ജവാനെ കാണിച്ചതിൽ അതിയായ സന്തോഷം എന്റെ ലൈക്ക് 100🇮🇳💖👌
ഇന്ന് പ്രസീത ചേച്ചിയെ കണ്ടപ്പോൾ ഞാൻ ചോദിച്ചു ഈ പാട്ട് ഒന്ന് പാടുമോ? ഒരു ജാഡയുമില്ലാതെ പാടി തന്നു ചേച്ചി 😍💛.. ഈ പാട്ട് പണ്ട് മുതൽ കേൾക്കുമ്പോൾ ഒരിക്കലും കരുതിയില്ല പാടിയ ആളിൽ നിന്നും നേരിട്ട് കേൾക്കുവാൻ കഴിയുമെന്ന് 😇💃👩🎤🎼💛
@MuhammedKLM3 жыл бұрын
ഗാനരചയിതാവിനും, സംഗീത സംവിധായകനും, ഗായികക്കും ഒരായിരം അഭിനന്ദനങ്ങൾ
@SabuXL2 жыл бұрын
ചാലക്കുടിക്കാരി ആണ് ഗായിക. പേര് പ്രസീത. കമൻ്റ് ബോക്സിൽ നിന്നും കിട്ടിയതാണ്. രചനയും സംഗീതവും ആരെന്ന് അറിയാൻ മേല ചങ്ങാതീ 🙄. ദശാബ്ദങ്ങളായി പാടി കേൾക്കുന്നു. 👍🏼
@Ashlin_blue2 жыл бұрын
@@SabuXL written by balachandran inchakkade
@priyasasi85672 жыл бұрын
@@SabuXL 😂
@priyasasi85672 жыл бұрын
Verigood
@SabuXL2 жыл бұрын
@@Ashlin_blue 🤚🤝
@aboohannamediakp13595 жыл бұрын
സൂപ്പർ കാലഘട്ടത്തിനും സന്ദർഭത്തിനും അനുസരിച്ച ഗാനം .
@dineshanvayambu81463 жыл бұрын
👍👍
@pratheeshcs9674 Жыл бұрын
Supper
@nazninaworld30683 жыл бұрын
കണ്ണു നിറഞ്ഞു പോകും ഉള്ളു നിറഞ്ഞു കേട്ടാൽ ... ഇവടെഎന്നെൻ പിറവിയെന്നായി വിത്തുകൾ തൻ മന്ത്രണം .... നിറങ്ങൾ മായും ഭൂതലം ... വസന്തമിങ് വരാത്തിടം .. സഹിക്കാൻ പറ്റുന്നില്ല ന്റെ ദൈവമേ .....😢🙏
@maryjosphinjosphin40068 ай бұрын
ഈ പാട്ട് കേട്ടപ്പോൾ വല്ലാത്ത പേടി തോന്നി "ഇവിടെ വാസം സാധ്യമോ" 👌👌
@mannilsnehacreations Жыл бұрын
വളരെ യാദച്ഛികമായി ആണ് ഈ വീഡിയോ കാണുന്നത്.. energetic sound.കവിതയുടെ വരികൾ അല്ലാ ഓരോ അക്ഷരങ്ങളും ഉൾകൊണ്ട് കൊണ്ട് വളരെ ഹൃദ്യമായി അതിൻ്റെ തനിമയോടെ പാടി.. ഒത്തിരി ഒത്തിരി ഇഷ്ടായി കേട്ടോ..
@FOOTBALLBgM-yu5xi3 жыл бұрын
ഈ ഗാനം എത്ര കേട്ടാലും മതിയാകുന്നില്ല ❣️
@sudheeshsudheesh3745 Жыл бұрын
സത്യം
@നമ്മുടെഅമ്മ-സ6ത4 жыл бұрын
. ഈ കാലഘട്ടത്തിൽ ഈ ഗാനത്തിൻറെ വരികൾ കൾ ഒരുപാടൊരുപാട് ചേർന്നതാണ് ആണ് അനുശ്രീയുടെ ആലാപനം നന്നായിട്ടുണ്ട് സൂപ്പർ സൂപ്പർ ആയിരിക്കുന്നു
@rajendranr39704 жыл бұрын
വളരെ നല്ല വരികൾ നല്ല ആലാപനം super
@shibin60974 ай бұрын
വയനാട് ഉരുപൊട്ടൽ കഴിഞ്ഞ ശേഷം വീണ്ടും കാണുന്നു...ഇനി എന്തെല്ലാം കാണാൻ ഇരിക്കുന്നു നാം.👋👋
@soumyagirish16832 жыл бұрын
ഇത്ര അർത്ഥമുള്ള പ്രകൃതി നശികരണത്തെപ്പറ്റി വേറെ ഇല്ല 👍👍👍👍
@solitairemedia33634 жыл бұрын
ഭൂമി മനുഷ്യന് മാത്രം ഉള്ളതല്ല എന്ന കാര്യം ഓർമിപ്പിക്കുന്ന വളരെ അർത്ഥവത്തായ ഒരു പാട്ട്. Good job 👌👌
@somasekharapillaiat77093 жыл бұрын
വികസനത്തിന്റെ ദുരന്തം പേരുന്നത് പാവങ്ങൾ. അതിശമ്പന്നർ ചൊവ്വയിൽ പോയി താമസിക്കും. സർക്കാരിന് സാധകോടീശ്വരന്മാർ മാത്രം mathi
എല്ലാം കൊള്ളാം.... പ്രത്യേകിച്ച് അർത്ഥവത്തായ വരികൾ 🔥🔥🔥
@ajeenachinju61864 ай бұрын
2024 വയനാട് ഉരുൾ പൊട്ടൽ കഴിഞ്ഞു കേൾക്കുമ്പോൾ. മനസ്സിൽ എന്തോ ഒരു വിങ്ങൽ 😢
@abhaycr3423 Жыл бұрын
നന്ദി നാലൊരു കവിത കേൾക്കാൻ സാധിച്ചതിന്
@mammuharis3 жыл бұрын
പെരിയ ഡാമുകൾ രമ്യഹർമ്യം.. അണുനിലയം യുദ്ധവും... ഇനി നമുക്കീ മണ്ണിൽവേണ്ടെന്നൊരു മനസ്സായ് ചൊല്ലീടാം...
@തണൽ-റ6സ2 жыл бұрын
ദ് ഗ്രേറ്റ്
@diyanaurin34803 жыл бұрын
എത്ര കേട്ടാലും മടുക്കില്ല ഈ പാട്ട് എല്ലാ ദിവസവും കേൾക്കുന്നവരുണ്ടോ👇
@asifdon79194 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമായി പാട്ടു 🇸🇦🌹
@AHMD_Y888 Жыл бұрын
I am also from saudi😊
@dhanyamnamboothiri Жыл бұрын
2023ൽ ഇത് കേൾക്കുന്നവരുണ്ടോ ഉണ്ടെങ്കിൽ like അടി
@sudheeshsudheesh3745 Жыл бұрын
👍
@amazyaanna5929 Жыл бұрын
Umm
@nishanthkumar4277 Жыл бұрын
Bro is tlanted
@Barzah_aidan Жыл бұрын
Yess
@Kuttifoodvlog Жыл бұрын
ഉണ്ട് 👍🏼
@rejithr729 Жыл бұрын
ധർമബോധം ഉള്ള ഒരു ഏകാധിപതി വിചാരിക്കാതെ ഒന്നും നടക്കില്ല ലോകത്തിനു ഒരു ഉയർച്ചയുണ്ടാവില്ല
@parameswaranedachira17713 жыл бұрын
ഇതാണ് പാട്ട്. സമ്മതിച്ചു മോളേ !
@anjusivan55005 жыл бұрын
ദിസ് സോങ് ഈസ് വെരി സൂപ്പർ 👌👌👌👌👌
@habeebak62073 жыл бұрын
Ayn
@sajeelasajeela94055 жыл бұрын
Chechi voice super kelkkumbol vallathe feel cheyyuva
@prasanthanramya87964 жыл бұрын
Good
@phiroskhan2124 Жыл бұрын
ഞങ്ങളുടെ സമര രംഗത്തെ പ്രമുഖ ഗാനം..... മറക്കില്ല ഒരിക്കലും ഈ വരികൾ....
@majnu.john-parappattu2 жыл бұрын
2022 ആയപ്പോൾ ഈ കവിതയുടെ അർത്ഥം കൂടുതൽ ഉള്ളിലേക്കിറകിയതുപോലെ 👍
@shifasinan72192 жыл бұрын
True.........
@rakeshkhanal48642 жыл бұрын
Onnu kanan aagaham und enta veedu ettumanoor
@sreerajskclass190sk84 жыл бұрын
സൂപ്പർ അർത്ഥമുള്ള വരികൾ . ഇഷ്ടപ്പെട്ടവർ ഒരു ലൈക്ക് അടി.
@hameedky31334 жыл бұрын
അപാരമായ വരികൾ നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ .
@brightvaidhyan40684 жыл бұрын
Super sister,
@kunjalicholakkan4184 жыл бұрын
Veer
@abhijith10464 жыл бұрын
Manasillayilla
@indian24334 жыл бұрын
@@hameedky3133 ivide commnisam illa mone ithu prakrthi dhurandhathe pattiyullathanu
@Sebastian-ps5fm5 жыл бұрын
എത്ര പാടിയാലും മനുഷ്യ മനസ്സിന് മാറ്റം ഇല്ലെങ്കിൽ പ്രകൃതി ഒരു പാഴ് നിലം ആയി മാറും. അതിനാൽ കൈ കോർക്കാം നല്ലോരു നാളെക്കായി, പ്രകൃതി യുടെ നിലനിൽപ്പിനായി
@aswanthk74284 жыл бұрын
Kaikorkkam ennu kelkkan thudangitt kollam kure kazhinju.its time for real action
@Heyyyyy2534 жыл бұрын
👍🏻👍🏻
@shaijushyju97284 жыл бұрын
കൊറോണ വരുന്നതിന് മുൻപേ.... ഈ പാട്ട് പിറവിയെടുത്തു എന്നത് അൽഭുതം തന്നെ I love song🥰✌️
@hensonjoseph70404 жыл бұрын
നാം ഒരു വലിയ തെറ്റ് ചെയുന്നുണ്ട് എല്ലാ ജീവികൾക്കും സ്വാതന്ദ്ര്യത്തിന് അർഹതയുണ്ട് ആകാശത്തു സ്വയ്‌രമായി പറന്നു സ്വയം ആഹാരംതേടി വൻ വൃക്ഷങ്ങളിൽ ചെക്കേറി വംശ വർദ്ധനവ് നടത്തി ജീവിക്കേണ്ട നിരവധി വിവിധ ഇനം പക്ഷികളെ കൂടുകളിലിട്ട് വളർത്തുകയും വിൽക്കുകയും ചെയുന്ന ആയിര കണക്കിന് കടകൾ നിരോധിച്ചു കൂടെ സർക്കാരെ... പരിസ്ഥിതി വാദികളെ...... ജനങ്ങളെ..,
@sreelatha12763 жыл бұрын
The only
@gopakumarc12193 жыл бұрын
GT uiiuo
@ranjithranju13603 жыл бұрын
@@sreelatha1276 n
@ranjithranju13603 жыл бұрын
@@sreelatha1276 of
@Sandeep-e7c1d Жыл бұрын
നാടൻ പാട്ടിന്റെ അമൂല്യ ഗായിക പ്രസിത
@radhikamr2075 Жыл бұрын
മനോഹരമായ ഗാനം. നല്ല അർത്ഥമുള്ള വരികൾ. ആശംസകൾ.
@vishnunamboothiri79034 жыл бұрын
ഇതു എന്നെന്നേക്കുമായി നിലനിൽക്കുന്ന പാട്ടാണ്
@vinodrlalsalam46993 жыл бұрын
Wonder ful song & singing, thank's,
@muhsinact78972 жыл бұрын
I have heard this precious song from National Service scheme 7 days camp Lyrics were meaningful..Also the singer hats off dear sister .. . I appreciate the whole team
@SabuXL2 жыл бұрын
രചനയും സംഗീതവും ആരെന്ന് അറിയാൻ മേല ചങ്ങാതീ 🙄. ദശാബ്ദങ്ങളായി പാടി കേൾക്കുന്നു. ഇവിടെ പാടിയിരിക്കുന്നത് ഒരു ചാലക്കുടിക്കാരി ആണ്. പേര് പ്രസീത. കമൻ്റ് ബോക്സിൽ നിന്നും കിട്ടിയതാണ്.👍🏼
ഇഞ്ചികാട് ബാല ചന്ദ്രൻ സാറുടെ വരികൾ അതി മനോഹരം❤❤❤❤🎉🎉🎉🎉🎉
@SooryaKrishna-s7l9 ай бұрын
2024 ൽ പ്രസിതയെ നമിക്കുന്നു....❤ മോഹനൻ മാണ്ടാട്
@adraadra38464 жыл бұрын
സൂപ്പർ ഗാനങ്ങളുമായി ഞങ്ങൾ ആസ്വദിക്കുന്നു ഞങ്ങളെല്ലാം നാടൻ പാട്ട് കേൾക്കുന്ന വ്യക്തികളാണ് വാണിയംകുളം
@aravindms49363 жыл бұрын
2021 ല്‍ ഈ പാട്ട് കേള്‍ക്കുന്നുണ്ടോ ?
@iamgamerayush45833 жыл бұрын
Undangil
@sreejithnah42503 жыл бұрын
Undenkil nee award vallom kodukunundo
@learnwithcimba60533 жыл бұрын
Yes
@anaha17663 жыл бұрын
Yes
@sinankavumpuram58273 жыл бұрын
2061 ൽ കേൾക്കുന്നവരുണ്ടോ ഗൂയ്‌സ് 🤭
@saranyajayin4303 жыл бұрын
ആലാപനം മനോഹരം..... രചന.. അതിമനോഹരം..... എത്ര കേട്ടാലും മതി വരാത്ത കവിത.. ☺️☺️
@pushpypushpybenny74013 жыл бұрын
Super
@kiskimash168311 ай бұрын
അതിമനോഹരം . നമ്മുടെ പ്രവൃത്തികളുടെ ഫലം
@abdulrazack527 Жыл бұрын
ഇത് പോലെ അർത്ഥവത്തായ പാട്ടുകൾ ഇനിയും നിർമ്മിക്കാൻ സാധിക്കട്ടെ
@rifanarifana.p74834 жыл бұрын
ഒന്നിൽ കൂടുതൽ പ്രാവശ്യം കേട്ടവർക്ക് ഇവിടെ ലൈക് അടിക്കാം 😀 ഇത് കേൾക്കുമ്പോൾ അർത്ഥം മനസ്സിലൂടെ കടന്നു പോയി
@kthankaswammy63444 жыл бұрын
പലപ്രാവശ്യം
@anilkumaranil75964 жыл бұрын
എത്രയോ പ്രാവശ്യം...... ഓർമ്മയില്ല.
@rajanikumariputhiyadukam27914 жыл бұрын
@@anilkumaranil7596 അതിനെ കണക്കു ഓർമ യില്ല .അത്ര കേട്ട് .ഇപ്പോ കാണാതെ അറിയാം .വെറുതെ ഉരുവിട്ട് കൊണ്ട് ഇരിക്കും ..നല്ല പാട്ട് ..
@kodiyattupillai43664 жыл бұрын
0
@sreerajrs50204 жыл бұрын
@@anilkumaranil7596 wrh
@deadsoul86643 жыл бұрын
ഞാൻ 6 ഇൽ പഠിക്കുമ്പോൾ ഈ പാട്ടു പടിയിട്ട് 1st prize കിട്ടിയിരിന്നു, ഒരുപാട് അർത്ഥവത്തായ വരികളാണ് എല്ലാം 🔥
@me90592 жыл бұрын
Ith kavitha aahno
@joylouis94392 жыл бұрын
Nee schoolil poyittunda
@jasminoushad19683 ай бұрын
Nadan pattano?
@manumolvarghese75963 жыл бұрын
അർത്ഥവത്തായ വരികൾ... ആലാപനം 👌❤❤
@DhanyaBiju-qu6ec6 ай бұрын
2024 il kelkkunnavarundo
@VijayKumar-en2qc2 жыл бұрын
United Nations should adopt this song as their theme song. Meaningful melody. Great!
@divyanair4297 Жыл бұрын
😂
@muhammedsahalpi92714 жыл бұрын
ഇന്നത്തെ കാലത്ത് വളരെ അർത്ഥവത്തായ വരികൾ 👌👍👍
@shmmmmi3 жыл бұрын
ഇത് എപ്പോൾ കേട്ടാലും മടുക്കില്ല ❤️ നല്ല അർത്ഥമുള്ള വരികൾ
@diya-shahul44294 жыл бұрын
I 've listened it more than 100 times. Lovely...inspirational..a big salute dear.
@princebiswas6014 Жыл бұрын
Don't understand a single word but get the message. Hats off, love from West Bengal❤
@reshmakrishnan87574 ай бұрын
ഞാനിപ്പോൾ കേൾക്കുന്നു ഇന്നു ഞങ്ങളുടെ സ്കൂളിൽ ഇഞ്ചക്കാട് ബാലചന്ദ്രൻ സാർ ഗസ്റ്റ് ആയിട്ട് വന്നിരുന്നു അദ്ദേഹം ഈ song ആലപിച്ചു കേട്ടപ്പോൾ ഒന്നും കൂടി കേൾക്കാൻ തോന്നി
@priyakj73973 жыл бұрын
ഈ പാട്ടിന്റെ ആസ്വാദനത്തിന് കാരണം പ്രസീദയുടെ ശബ്ദ മാണ്❤️❤️❤️
@harichadranhari4663 жыл бұрын
9048174881
@juwaisnk4562 жыл бұрын
No. Varikalude arthamaanu👍
@muhammadalichonari49852 жыл бұрын
വരികൾ അത്രയും ഹൃദയത്തിൽ പിടിച്ചു... അതാണ്.. വീണ്ടും വീണ്ടും കേൾക്കാൻ കൊതി വരുന്നത്
@muhammadalichonari49852 жыл бұрын
No... വരികൾ 👍👍👍👍👍👍മാത്രം
@luxury_auto_supercars3 ай бұрын
Serikkum ullathu kelkku
@rasheedperiyadmorazha80934 жыл бұрын
തികച്ചും സത്യം ....🙏🙏🙏👌👌👌 വല്ലാത്തൊരു ഫീല്
@ziya5403 жыл бұрын
ചേച്ചി pwlichu ഒരു രക്ഷയുമില്ല 😍😘
@santhoshmv63292 жыл бұрын
ഹൃദയത്തിൽ തട്ടിയ ഗാനം ലോകം മുഴുവനു കേൾക്കട്ടെ ഹൃദയമുള്ളവരിൽ മാറ്റo ഉണ്ടാവട്ടെ
@udeeshudeeshmt2217 Жыл бұрын
പ്രസീത ചാലക്കുടിക്ക്💜 വേണ്ടി പിറവിയെടുത്ത കവിത... ഗാനം 🙏
@mansamhmdshabeelalijinnah9994 жыл бұрын
2020 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ??
@vinodrlalsalam46994 жыл бұрын
Very goodpresentation, thankyou very much,
@muhammedtptp674 жыл бұрын
ഉണ്ട്
@princejohn82104 жыл бұрын
@@muhammedtptp67 yes
@jijimanoj76324 жыл бұрын
Njan 2018 muthal kanarund
@vinodrlalsalam46994 жыл бұрын
Super acting& singing, thank's,
@panchapaattu38804 жыл бұрын
Love from Tamil Nadu. I love this song and Prasheetha. What a young and energetic performance from this black girl.Priceless , Timeless Environmental song.Great effort from the entire team.Awsome tune.Congrats to the Tune maker.Amazing Lirics. Hats of
@amith49473 жыл бұрын
Not black girl ok ?
@തണൽ-റ6സ3 жыл бұрын
😭🌅 എൻ്റെ കണ്ണ് തുറന്ന കത്തെഴുതാൻ അവർ പറയുന്ന അതേ അവകാശം തടയൽ എന്ന ചിത്രം സംവിധാനം ചെയ്തത് അല്ലാതെ
@daxter_casanova2 жыл бұрын
Dhjf
@valerianpinto50672 жыл бұрын
Black is pride of Dravidian! Don't get offended.
@kkminicrafts49884 жыл бұрын
ഈ പാട്ട് കേട്ട് ഭൂമിയെപറ്റി ചിന്തിച്ച് വർക്ക് ലൈക്ക് ചെയ്യാം.. അതിമനോഹരം തന്നെ........😍
@shameena2231 Жыл бұрын
2023. നിൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 🙏
@pareedpp8622 жыл бұрын
അർത്ഥവത്തായ ഒരു ഗാനം അഭിനന്ദനങ്ങൾ👍
@bahajithkoori80303 жыл бұрын
2021 ൽ മാത്രമല്ല എല്ലാ കാലത്തും നമ്മെ ഓർമ്മപെടുത്തുന്ന വരികളല്ലേ❤️❤️❤️ ബഹജിത്ത് കൂരി മഞ്ചേരി
@sijinponnayyan19873 жыл бұрын
ഈ പാട്ടുപാടാൻ പിറവിയെടുത്ത ഗായിക 👍👍👍
@rajeshmaloos4 жыл бұрын
2020 കേൾക്കുന്നവർ വരു
@vijayammapv3424 жыл бұрын
Rajesh Es Jim Hu..
@sajinair8702 жыл бұрын
😋
@Plantsdr2 жыл бұрын
Kidu singer. Nice song. Awesome lyrics . This song will remain an ever old is gold song
@ajthajyn96012 жыл бұрын
ഈ പാട്ടുകാരി . അസാധ്യമായത് ചെയ്യുന്നു ഒരു 30 പ്രാവശ്യം കേട്ടു എന്താണ് ഇത് supper
@midhunakiran52212 жыл бұрын
ലാൽസലാം സഖാവേ. വളെരെ നല്ല ഒഴുക്കിൽ നല്ലഈണത്തിൽ ഈ കാലഘട്ടത്തിന് അനുയോജ്യമായ ഇത്തരം പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു.മോൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അഭിനന്ദനങ്ങൾ. ലാൽസലാം ലാൽസലാം ലാൽസലാം സഖാവേ 🌹🌹🌹🌹🌹🌹🌹
@chaithuchaithu3664 жыл бұрын
ഇതാണ് പാട്ട്, ഈ വരികൾ ആണ് മനുഷ്യൻന്മാർ മനപാടം ആകേണ്ടത്, ✔️✔️✔️✔️✔️✔️❣️
@rishadmc51423 жыл бұрын
Yes
@sofiyammageorge47713 жыл бұрын
@@rishadmc5142 super song
@alpvlogs34323 жыл бұрын
20 21 ലും ഈ കവിത ആസ്വദിക്കുന്ന വർ ഇവിടെ വാ👍
@shibupillai58563 жыл бұрын
S 💖🇮🇳🙏
@lakshyalayam9423 жыл бұрын
Yes
@bilalktni41553 жыл бұрын
@@lakshyalayam942 m
@sumi14963 жыл бұрын
ഞാൻ
@sadhislavender75013 жыл бұрын
@@lakshyalayam942 Me
@sadanandanarackal7544 Жыл бұрын
മനോഹരമായ ആലാപനം നല്ല രചനയും സംഗീതവും ❤
@thomasabraham64542 жыл бұрын
ഇഞ്ച്കാട് ബാലചന്ദ്രന്‍ സാറിന് ഒരു ആയിരം ആശംസകള്‍ നേരുന്നു 💐💐🙏🙏
@javaharps42054 жыл бұрын
നല്ല പാട്ടാണ്. കേട്ടിരിക്കാൻ നല്ല സുഖം.
@sibidavid71243 жыл бұрын
കവിയുടെ ദീർഘാവീക്ഷണം. പറയാതിരിക്കാൻ വയ്യ എനിക്ക് ഭയങ്കര ഇഷ്ടമായി
@krgamer44494 жыл бұрын
മനുഷ്യ മനസ്സിൽ ഇടം പിടിച്ച വരികൾ. വേറെ ലെവൽ
@danz62527 ай бұрын
This song is immoral 😊, great work for all of the people worked behind this beautiful work
@anwaraugust8310 ай бұрын
അർത്ഥവത്തായ വരികൾ 👌😍👍🙏2024, ഭാവിയിൽ വരാൻ പോകുന്നത് ഇത് തന്നെ 🙏