ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിൽ ഡയറക്ടർ പദ്മരാജൻ സാർ നല്ലത് പോലെ പഠിച്ചിട്ടാണ് സിനിമ എടുത്തത്. നല്ല കാവ്യാത്മകമായ സിനിമ. നല്ലഗാനങ്ങൾ. അതിലെ നായകനായ ഗന്ധർവ്വൻ നായികയെ ബിട്ടു പോകുന്നതായാണ് പറയുന്നത്.
@NYT-rt6fp3 жыл бұрын
Thirumani nalla a anubhava kadhaa anik eshtta pattu aniynum ullaavara rakshikkanu kaziyatta
@sunilsunderraman3 жыл бұрын
Thanks
@lellaek99142 жыл бұрын
Enikku swayam anubhavamundu
@chinnus8822 жыл бұрын
Share cheyamo chechi anubavam
@srvrnv6 ай бұрын
ഗന്ധർവ്വൻ കൂടിയതാ അല്ലെ 😔
@sadanandan.ppayyada44652 жыл бұрын
There are so many other LOKAS in addition to this Earth
@abhijithswathi72932 жыл бұрын
ഈ അനുഭവകഥ കേട്ടപ്പോള്‍ മണിച്ചിത്രത്താഴ് സിനിമ ആണ് ഓര്‍മ്മ വന്നത് . കഥ ഇഷ്ടപ്പെട്ട്തിനൊപ്പം തന്നെ കുറേ അറിവുകള്‍ കൂടെ നേടാന്‍ കഴിഞ്ഞു ... ഇതുകൊണ്ടാണോ സന്ധ്യാസമയത്ത് കുളിയ്ക്കരുത് എന്ന് പറയുന്നത് ? Subscribed 👍
@sunilsunderraman2 жыл бұрын
മണിച്ചിത്രതാഴ് അനുഭവകഥയാണ്.
@justinjustin1014 Жыл бұрын
Sir enikku valare athiyavasiyamayi nerittu kananam ennudu
@കണ്ണന്റെസഖി-വ6ഗ3 жыл бұрын
സൂപ്പർ ത്രില്ലെർ സ്റ്റോറി
@rajanim2983 Жыл бұрын
🌹🙏😔🥥🥥🔱🙏🌹
@radhakrishnannair3198 Жыл бұрын
Actual materialization from 4th diamensiin can happen, Real Yogis can enlighten you.
@manikuttanchembiparambil87892 жыл бұрын
രാത്രിയുടെ ഒന്നാം യാമത്തിൽ നീലാവിന്റെ ശീതളിമയിൽ അവൻ വരുന്നു. രാസകേളി നടത്തി അവൻ തിരിച്ച് പോകുന്നു. എന്റെ ഒരു പെൺ സുഹൃത്ത് പറഞ്ഞ് തന്നതാണ് അതിന്റെ കല്യാണം കഴിഞ്ഞില്ല. കൊല്ലങ്ങൾക്ക് ശേഷം പോററിയിൽ നിന്ന് ഇത് കേട്ടപ്പോൾ ആ കുട്ടിയെ ഓർത്തു പോയി. അത് ഇപ്പോൾ ജീവിച്ചിരിപ്പില്ല.
Enik ee bhadhayundennu parenjirunnu, ozhipichitum vallya mattamilla
@kikkar51 Жыл бұрын
Bhadha kudiyal entha aavum🤔 onnu parayu
@saleemnaduvattam5277 Жыл бұрын
ഗന്ധർവ്വബാധ ഒഴിപ്പിക്കുന്ന ആളുണ്ടൊ
@xaviskjose51432 жыл бұрын
എവിടെയോ എന്തൊക്കെയോ പൊരുത്തക്കേടുകൾ
@sunilsunderraman2 жыл бұрын
മഞ്ഞപ്പിത്തം പിടിച്ചവന് എല്ലാം മഞ്ഞയായിത്തോന്നുന്നത് സ്വാഭാവികം.
@Suni44712 жыл бұрын
സർ എനിക്കൊരു കാര്യം സാറിനോട് പറയാനുണ്ട് persanalayi. നമ്പർ തരുമോ
@sunilsunderraman2 жыл бұрын
ക്ഷമിക്കണം അങ്ങിനെയൊരു നമ്പർ ഉപയോഗിക്കാറില്ല, വീഡിയോയിൽ കാണുന്നതാ നമ്പർ,
@sunilsunderraman2 жыл бұрын
ക്ഷമിക്കണം അങ്ങിനെയൊരു നമ്പർ ഉപയോഗിക്കാറില്ല, വീഡിയോയിൽ കാണുന്നതാ നമ്പർ,
@sreekumarthampipillai42493 жыл бұрын
ആരാണ് ഗന്ധർവൻ ഗന്ധർവൻമാരെക്കുറിച്ച് ഏതു ഗ്രന്ഥത്തിലാണ് പറഞ്ഞിരിക്കുന്നത്.ഒന്നുവിശദീകരിക്കുമോ
@sanutn6433 жыл бұрын
ഹോമത്തിനാട്ഉപയോഗിക്കുന്നഒരുവസ്തു വാണ്(തെളളിപോടി ഇത് എന്ത്വസ്തുവാണ്ദയവായിഒന്ന്പറഞ്ഞുതരുമോ.)................
@sunilsunderraman3 жыл бұрын
കുന്തിരിക്കം പൊടിച്ചത് ( കുന്തിരിക്കം എന്ന മരത്തിൻ്റെ കറ)
@adithyannair69673 жыл бұрын
🙏🙏🙏🌹🌹🌹👍
@ashaarora5622 Жыл бұрын
ഓഹോ
@musthafamoonniyur5922 жыл бұрын
തിരുമേനി ഈ ആണുങ്ങളിൽ യെക്ഷി ബാത കൊണ്ട് ലൈംഗീക താല്പര്യം ഇല്ലാതാകുമോ. വികാരത്തിനോടും വിവാഹത്തിനോടും താല്പര്യം ഇല്ലാതെയാകുന്ന യെക്ഷിയെ വെച്ചു ചെയ്യുന്ന മാരണകർമങ്ങൾ. ഉണ്ടോ. പ്ലീസ്
@sunilsunderraman2 жыл бұрын
അനുഭവങ്ങൾ കൊണ്ട് ഇല്ലെന്ന് പറയാൻ പറ്റുന്നില്ല.
@edwinanil3408 Жыл бұрын
ഗന്ധർവ്വൻ എന്റെ കൂടെ ഇണ്ടോ എന്നൊരു സംശയം
@sunilsunderraman Жыл бұрын
അങ്ങേർക്ക് വെറെ ഒരു പാട് പണി കാണും
@edwinanil3408 Жыл бұрын
@@sunilsunderraman 😂😂
@sajinair8702 жыл бұрын
🤔👉total for 🕵🏽
@sajinair8702 жыл бұрын
🤔👉🌏👈🏿👉🚀👉😋👈🏿👉🤰😮
@ratheeshchathanpara3923 жыл бұрын
കല്യാണം കഴിച്ച ത്രീകളിൽ ഗന്ധർവ്വൻ കൂടുമോ???
@sunilsunderraman3 жыл бұрын
ഇല്ല. വിവാഹത്തിന് മുമ്പ് ഉണ്ടെങ്കിൽ പ്രശ്നമാകും
@SunilKumar-bc4xh2 жыл бұрын
വിവാഹത്തിന് മുൻപ് ഉണ്ടോ എന്ന് എങ്ങനെ അറിയും, അപ്പോൾ എങ്ങനെ വിവാഹം നടന്നു
@keronogamer76052 жыл бұрын
Mm
@remyaudayan1399 Жыл бұрын
വിവാഹം കഴിഞ്ഞ സ്ത്രീകളിലും ഗന്ധർവ ബാധ കണ്ടു വരുന്നു പക്ഷെ ഇതു കല്യാണത്തിന് മുൻപ് മുതൽ ഉള്ള ബാധ ആയിരിക്കും എന്ന് മാത്രം. കല്യാണ സമയത്തു എന്തെങ്കിലും വഴിപാട് മറ്റും ചെയ്തു മാറി നിന്നിട്ടുണ്ടാകാം പക്ഷെ അത് വീണ്ടും വരും. ഗന്ധർവ ബാധ ഉള്ള സ്ത്രീകളിൽ വിവാഹം നടക്കില്ലെന്നുള്ളതിൽ കഥയില്ല വേണ്ട വഴിപാട് ചെയ്തു ശക്തി കുറച്ചു നിർത്തികൊണ്ട് വിവാഹം നടത്താൻ പറ്റും. കുറെയൊക്കെ ആരും തുറന്നു പറയില്ല എന്ന് മാത്രം 😊
@vishnubhaskaran3029 Жыл бұрын
വളരെ ബുദ്ധിമുട്ടാണ് ഗന്ധർവ്വൻ ഒഴിഞ്ഞു പോവാൻ.... രന്തുകാമൻ തുടങ്ങിയ ഗണത്തിൽ വരുന്ന ഗന്ധർവന്മാർ ഒക്കെ..
@sajithashylabaalashylabaal1671 Жыл бұрын
Ivar Negative vibe ano ?. Gandharvan . Enik ariyilla. Athukond chodichatha.
@vishnubhaskaran3029 Жыл бұрын
@@sajithashylabaalashylabaal1671 അങ്ങനെ ചോദിച്ചാൽ അതിപ്പോൾ ഒരുപാട് types ഉണ്ട് അവർ.. ഓരോ വിഭാഗത്തിനും ഓരോ സ്വഭാവം ഉണ്ട്.. നെഗറ്റീവ് വൈബ് ഉള്ളവർ ഉണ്ട് പോസിറ്റീവ് വൈബ് ഉള്ളവരും ഉണ്ട്..
@sajithashylabaalashylabaal1671 Жыл бұрын
@@vishnubhaskaran3029 Nandi 😊🙏
@niya252 Жыл бұрын
@@vishnubhaskaran3029 നിങ്ങള്ക്ക് എങ്ങന്യാ ഇതിനെ പറ്റി ഒക്കെ അറിയുന്നത്
@vishnubhaskaran3029 Жыл бұрын
@@niya252 അതെ പറ്റി പഠിക്കുന്നു അത് കൊണ്ട്
@remyaudayan1399 Жыл бұрын
വെറുതെയ ഗന്ധർവ്വൻ ഒഴിഞ്ഞു പോകില്ല ക്യാഷ് കളയാം എന്ന് മാത്രം. ഒന്നാമത്തെ കാര്യം ഒഴപ്പിക്കാൻ വരുന്ന ആൾക്ക് തുടരെ ദുരനുഭവം ഉണ്ടാകുകയും അവർ അതിൽ നിന്ന് പിന്തിരിയുകയും ചെയ്യും അനുഭവം ആണ് സത്യം. കേട്ടിട്ടുള്ളത്തിലും കൂടുതലാണ് ഗന്ധർവ്വൻ എന്ന സത്യം
@allinallmedia7766 Жыл бұрын
Hlo
@allinallmedia7766 Жыл бұрын
ഇങ്ങനെ പറയാൻ കാരണം എന്താണ് ❓️❓️
@Thiricharivukal Жыл бұрын
eda ozhipikan valla vzhi ondo please
@immortal_hadez30827 ай бұрын
അതെ ,ഇനിയിപ്പോ മാറിയാലും മാറ്റങ്ങൾ ഒന്നും കാണില്ല എന്നാണ് കേട്ടറിവ് , ഒഴിപിച്ചിട്ടും കാര്യം ഇല്ല , he is way too powerful
@malinids84233 жыл бұрын
സർ ഒരു സംശയമുണ്ട്.സന്ധ്യ നേരത്ത് സ്ത്രീ കളുടെ തുണികൾ ഇട്ടാൽ ഗന്ധർവ്വൻ ബാധിക്കും എന്ന് പറയുന്നു.ശരിയാണോ.ഞങളുടെ ഒരു അയൽവാസി ക്ക് വായിൽ നിന്ന് നുരയും പതയും വരും.വർഷങളുടെ പഴക്കമുണ്ട്. മരുന്നുകൾ കഴിക്കുമ്പോൾ വരില്ല.മരുന്ന് നിർത്തി നാൽ വരും.ആദ്യമായ് അവർക്ക് വന്നത് പ്രസവിച്ചു നേരം തുണികൾ എടുക്കാൻ സന്ധ്യക്ക് മുറ്റത്ത് ഇറങ്ങി എപ്പോഴാണെന്നുംഓർമയില്ലാതെ ഉടൻ വിഴൂന്നുവെന്നും ഇതാണ് തു ടക്കമെന്നൂം പറഞ്ഞു.
@sunilsunderraman3 жыл бұрын
ഇത് ഗന്ധർവ്വ വിഭാഗത്തിൽ പെടുന്ന ദോഷമല്ല സാധാരണ വിവാഹിതരിൽ ഇത് പിടിക്കാറില്ല. അങ്ങിനെയെങ്കിൽ വിവാഹത്തിന് മുൻപേ ഉണ്ടായിരിക്കും
@കണ്ണന്റെസഖി-വ6ഗ3 жыл бұрын
എൻ്റെ അച്ഛൻ അമ്മയുടെ നൈറ്റി ഇടാറുണ്ടല്ലോ . എന്നിട്ട് അച്ഛന് ഒരു പ്രോബ്ലം ഇല്ലാലോ
@babunambotharayil90313 жыл бұрын
8
@anunaya123 Жыл бұрын
ആദ്യം പറഞ്ഞു ഒറ്റ മോൾ ആണെന്ന് പിന്നെ പറഞ്ഞു രണ്ടാമത്തെ ആൾ ഡോക്ടർ ആന്നെന്നു കള്ള കഥ പറഞ്ഞു ആള്കരെ പറ്റിക്കുന്നോ 😏