സർവ്വത്ര കൂടോത്രം jyothishsm astrology horoscope online jyothishsm ghost vasthu exorcism

  Рет қаралды 36,275

Sunil Sunder raman

Sunil Sunder raman

Күн бұрын

Пікірлер: 172
@shadowman7594
@shadowman7594 3 жыл бұрын
സ്വന്തം ബന്ധുക്കൾ തന്നെയാണ് ഒരുവന് ഏറ്റവും വലിയ ശത്രു... സ്വന്തം അച്ഛനും അമ്മയും ഒഴിച്ച് ഇതിൽ പെടുത്താവുന്നതാണ്.. അനുഭവം തന്നെ സാക്ഷി..🙏
@sunilsunderraman
@sunilsunderraman 3 жыл бұрын
അഛ നെയും അമ്മയെയും ഇതിൽ ഉൽപ്പെടുത്താം
@sivaprasad5502
@sivaprasad5502 3 жыл бұрын
Kadam kodukkunna kaiku kothunnavan Santhosh.allekil AO yude kude chernnu eniku msg ittu, rose 🌹 nte kaiku kothuvo.
@rahulhemanth5780
@rahulhemanth5780 3 жыл бұрын
Sathyam
@sivaprasad5502
@sivaprasad5502 3 жыл бұрын
Enapichi Santhoshinu,AO marapatti kuttu. Aashchayil randu Bottle koduthirunnathu msg enna kudupathram eniku ayakunnathinulla paropakaram.enneyum rose 🌹 neyum thettikan. Rose 🌹 nteyum enteyum nalla sudhinam aanu,Shivanteum paravathiyudeyum vivahamanu,rose grocery storil varumbol, AO,santhoshinteyum msg pinnale varum. No One Chetta.eniku ethire copu parayan poya paavam rose 🌹.
@Enjoyylyf
@Enjoyylyf 3 жыл бұрын
Sathyam
@ratheeshkumar111
@ratheeshkumar111 3 жыл бұрын
പറയുന്നത് 100 % ശരിയാണ്. ഇതൊക്കെയാണ് അസൂയ:, എനിക്കും എൻ്റെ മകനും സംഭവിച്ചത് ഇതു തന്നെയാണ്.
@jasheeromad4438
@jasheeromad4438 3 жыл бұрын
നമസ്കാരം...sir... താങ്കളുടെ വിനയം ആണ് താങ്കളുടെ വിജയം... ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ... ദൈവാനുഗ്രഹം ഉള്ളത് കൊണ്ടാണ്.. എനിക്ക് ഈ വീഡിയോ കാണാനും താങ്കളെ കുറിച്ച് മനസ്സിലാക്കാനും സാധിച്ചത്... ഒരു സമാധാനം കിട്ടിയത് പോലെ ഉണ്ട്...sir........
@sunilsunderraman
@sunilsunderraman 3 жыл бұрын
സന്തോഷം സർ
@priyag1901
@priyag1901 2 жыл бұрын
Loved your personal experience and message at the end of the video. Hats off for overcoming all difficulties with positivity, faith and hard work. You are spreading such a valuable message through your videos, God bless you!
@shivasstyle452
@shivasstyle452 3 жыл бұрын
സത്യം പറഞ്ഞാൽ ഈ മാതിരി പലതരത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നവർ തന്നെ ആണ് ഞങ്ങളും. ഇന്നും അത് തരണം ചെയ്ത് പോകുന്നു
@sollyjohn8713
@sollyjohn8713 2 жыл бұрын
അയൽപക്കം ക്കാരും ഉപദ്രവം ചെയ്യുന്നതാണ് എനിക്ക് അനുഭവംഉണ്ട്
@vinayanp6475
@vinayanp6475 3 жыл бұрын
Congratulations sir🙏... Ningal paranjathe 100 %sariyanu njangal ennum anubavichu konde erikkunnu 🙏
@shivasstyle452
@shivasstyle452 3 жыл бұрын
അങ്ങനെ ചെയ്യുന്നവർ മാറില്ല സാർ. അങ്ങനെ ആണെങ്കിൽ ഈ ലോകം എന്നേ നന്നായി. മറ്റുള്ളവരെ ദ്രോഹിച്ച് ആനന്ദം കണ്ടെത്തുന്നവർ ആണ് ബഹുഭൂരിപക്ഷം. സാറിനെ പോലെയുള്ള അതേപോലെ ആ കുടുംബത്തെ പോലെ നല്ല ആളുകൾ ഈ ലോകത്ത് ഉള്ളത് കൊണ്ട് വലിയ വിപത്ത് വരാത്തത്.
@sunithabaiju3529
@sunithabaiju3529 3 жыл бұрын
ഞങ്ങളും അനുഭവിക്കുന്നു
@sheeja.b
@sheeja.b 2 жыл бұрын
Ha ha ha 😂
@binishashaiju7266
@binishashaiju7266 3 жыл бұрын
സത്യം. എന്റെയും. കാര്യം. ഇതുപോലാണ്. എന്റെ. ഭർത്താവ്. നല്ലതൊക്ക. ചെയ്തിട്ടും. പുണ്പ്രവർത്തികൾ. ചെയ്തു. കൊടുത്തിട്ടും. എന്റെ. ഭർത്താവ്. സാമ്പത്തികമായി. താഴെണം. എന്നും. അസൂയയുടെ. പേരിൽ. ദ്രോഹിക്കയാണ്. മാനസികമായി. ഞങ്ങളെ
@sunithasunu7054
@sunithasunu7054 3 жыл бұрын
ഞാനും സഹികെട്ട് ജീവിക്കുന്നു
@athulyacs3037
@athulyacs3037 3 жыл бұрын
അനുഭവം ഉള്ളവർ വിശ്വസിക്കും, അവർക്കേ ഇതിന്റെ ബുദ്ദിമുട്ട് അറിയുള്ളു, ഇതെല്ലാം സത്യമാണ് 😥
@raginijayarajan6517
@raginijayarajan6517 3 жыл бұрын
100 sathamanum sariyanusare
@alinprasanth
@alinprasanth 3 жыл бұрын
ശെരിയാ...... 👍🏻
@preethidileep668
@preethidileep668 3 жыл бұрын
സത്യം ആണ് 🙏
@kallyanipc1205
@kallyanipc1205 3 жыл бұрын
Yes👍
@sujananu3817
@sujananu3817 3 жыл бұрын
Sathyam aanu
@sudhanair72
@sudhanair72 3 жыл бұрын
Very useful information sir
@thankachanjoseph9720
@thankachanjoseph9720 3 жыл бұрын
Thank you universe for everything God bless the testimony
@lathaop8693
@lathaop8693 4 ай бұрын
എനിക്കു അനുഫവമാണ്
@sunilsunderraman
@sunilsunderraman 4 ай бұрын
🙏🙏🙏
@ushaashok421
@ushaashok421 3 жыл бұрын
Thank you Sir....
@B_u_n_n_y_z
@B_u_n_n_y_z 2 жыл бұрын
അദ്ദേഹത്തിന് അദ്ദേഹത്തിന്റെ നല്ല മനസിന്‌ ദൈവം അനുഗ്രഹിക്കട്ടെ.... 🙏...
@chackom335
@chackom335 3 жыл бұрын
Egene anugavicha palarum ude egane arum cheyyaruthe
@hari1997
@hari1997 3 жыл бұрын
സാർ എന്റെ അവസ്ഥ ഇതാണ് ഒരു രോഗം ഇല്ലാത്ത ഞാൻ രോഗിയായ അവസഥ പിന്നെ ദ്രാരിദ്രവും
@SK-yd8gk
@SK-yd8gk 3 жыл бұрын
Mainly relatives and from work and business competition
@lekhalekha3472
@lekhalekha3472 3 жыл бұрын
Ithilumapuram ente veetilek cheythath.ipo arkum reshayillatha vidham anubhavich theernu
@ramadaso755
@ramadaso755 2 жыл бұрын
സത്യം,,, കുടുംബത്തിൽ ഉണ്ട് ഈ പറഞ്ഞ പോലെത്തെ ആളുകൾ,, ശല്യം കൂടിയപ്പോൾ ശത്രുവിൻറ പ്രധാനിയായ ആളോട് തല വെട്ടിയെടുക്കും എന്ന് പറഞ്ഞപ്പോൾ മാറ്റമുണ്ട്,,,,,
@PAITHRUKAMBINDU
@PAITHRUKAMBINDU 3 жыл бұрын
jnan anubhavikkunnu sir daivaviswasathal ellam pariharikkunnu pakshe oru avasanamillatha oru karyamenn mathram
@ramanikumaran7147
@ramanikumaran7147 2 жыл бұрын
Ngangalkkum smbhavechathu ethuthannyanu
@reenajose5528
@reenajose5528 3 жыл бұрын
Thozhil meaggalayilea. Thadasam. Maaatti tharanamea
@reenajose5528
@reenajose5528 3 жыл бұрын
Risanji monedea. Jollie. Puthiyayhu. Nalki anugrahikkanamea
@lightning-916
@lightning-916 3 жыл бұрын
Ghanum enta familyum ithu anubhavichu kondirikkukayanu porathathinu nammala kurichu illathathum parayunnu drohichu kondirikkunnu
@a22new74
@a22new74 3 жыл бұрын
You are veryright thank you
@ushaushakumari2892
@ushaushakumari2892 2 жыл бұрын
ആത്മഹത്യയുടെ വക്കിലാണ് ഞാൻ ഞങ്ങളെ രക്ഷിക്കണം പ്ലീസ്
@alinprasanth
@alinprasanth 3 жыл бұрын
Wait ചെയുവാരുന്നു...... 🙏🏻♥️
@sunilsunderraman
@sunilsunderraman 3 жыл бұрын
Thanks
@sulajakumari4228
@sulajakumari4228 3 жыл бұрын
Thanks Sir.അച്ഛൻ. കളഞ്ഞു.10 ക്ലാസ്. വേര. പടീക നു. പട്ടിയുള്ളൂ. അനുജത്തി. കാലു. വയത്ത.അമ്മ ഒരുപാടു. കഷ്ട്ട. പട്ടു..ഒരു കട നടത്തുന്ന സാധാരണക്കാരനായ ജീവിതം. സോഹോദരി യ. വിവാഹം കഴിച്ചു. വീട്ടു.ഒരു. കുഞ്ഞ്.വീട്. വെച്ചു അന്ന് തൊട്ടു Anufevikunna വേദന.16 വർഷ് o. മായി എന്റ. ജീവിതം. എല്ലാ.നശട്ട പെടുന്നത്. പോ ലാ.. വീട് ന്റ.വതളിൽ നിന്നു്. ചുറ്റി വെച്ച. തകെട്. കീ ട്ടി..എപ്പോൾ. ജീവിതം. മുട്ടി
@alinprasanth
@alinprasanth 3 жыл бұрын
@@sulajakumari4228 തിരുമേനിയെ കാണു എത്രയും പെട്ടെന്നു....
@bindhucs8651
@bindhucs8651 3 жыл бұрын
സത്യം നന്ദി
@sivaprasad5502
@sivaprasad5502 3 жыл бұрын
Ini Rose 🌹 nu officel ulla chilar chail Kuduvathram vallathum kalaki kodutho.oru chinna dout U,tube.
@remyabiju4457
@remyabiju4457 3 жыл бұрын
Sir, very nice video. Really an eye opener
@sanchalskariya9135
@sanchalskariya9135 4 ай бұрын
thanku sir
@FahadFahad-wg6gr
@FahadFahad-wg6gr 3 жыл бұрын
Correct 😍😍😍
@ammuumesh689
@ammuumesh689 3 жыл бұрын
Oralude jeevidhathil mosham samayavum nalla samayavum undagum. Mosham samayangalil nammalku orupadu kashtadhakal anubahavikendi varum. Adharum kooduvathram cheyyunnadhukondalla. Adhu nammude vidhiyanu. Kooduvathram ennoru saadhanamilla. Ithokke pazhaya aalukalude oro vivarakedum chila kalla jyothyanmarude vayattipizhapum mathramanu
@soorajsooraj3502
@soorajsooraj3502 3 жыл бұрын
Chelakkadiri
@reenajose5528
@reenajose5528 3 жыл бұрын
Ayyo. Nammudea. Kittyil. Vearea onnum eilla. Aakea thakarnnu tharippanam aaayi. Rakshikkanea
@reenajose5528
@reenajose5528 3 жыл бұрын
Sambathika. Meaggalayea. Banthicha. Ssathruvindea. Dushttatha. Thhala thakarkkanamea
@revathysuresh1968
@revathysuresh1968 2 жыл бұрын
Oru achan swotham monta bavi polum nokand irunu kudoothrm cheyunuuu.... aaaah vitil oru nalla karem polum nadakunilaaaa.... mrge date vare edutha aaah monta marge mudangii.... ulla swoth motham kodathim case ok ayiii nadakunuu.... pvm aaah ammayum monum anubavichathine oru kannakumilaaa.... marge fix aakiyathott ellam thadasangal aaarnuuu.. innarnuu aaah mrge date dec 12.... ee kudothrm cheyuna aalk ipolum oru mattamilaaa..... pina mrge date edukan poyapol onnum kandilaaaa 10/ 8 porutham und.... enu paranju... 3ganapathihomam kazhikn paranju... 2genapathi homam kazhichapol thanee payyanta vitil prblm indakn thudagii.. mrge neetti veknam enok paranju.. last new date edukan poyath vere oru shandhida adutharnuuu.... avr paranju ivr thamil orikalum vivaham padilaaa.... enuu.... penninta jathakathil papam kuduthal ane.. sooo cheknta ayusina bathikum.... ketti chellunath payyanta ammakum payyanum dhoshamanee enuu.. payyanta achan kudothrm cheyuna aal... soo pariharam onnum athkond ilaaa... vendane vekuka nallath varum... molkum time aakune ullu... chilapol elam nallathinakum.... valiya oru kuzhilek chadunathinu munbe genapathi rekshichathakum.....
@mahesh8873
@mahesh8873 2 жыл бұрын
👍👍👍
@anjalyanu9519
@anjalyanu9519 2 жыл бұрын
Neecha pravarthikal cheyyunna manthrikanu siksha kitooo??
@sunilsunderraman
@sunilsunderraman 2 жыл бұрын
കിട്ടും
@ashajayan9373
@ashajayan9373 Жыл бұрын
ഞാൻ കുറച്ചു നാളെ ആയുള്ളൂ സർ ന്റെ വീഡിയോ കണ്ടിട്ട്.. സർ പറയുന്നത് എല്ലാം സത്യം ആണ്.. ഇങ്ങനെ കൂടോത്രം ചെയ്തു എന്റെ ജീവിതം മൊത്തം നശിപ്പിച്ചു.. എന്റെ ഭർത്താവിന്റെയും എന്റെ മോന്റെ യും ജീവൻ എങ്ങനെ എനിക്കു തിരിച്ചു കിട്ടിയെന്നു അറിയില്ല.. ഞാൻ ആരെയും ദ്രോഹിച്ചിട്ടില്ല.. ഭർത്താവിന് ആദ്യം ആക്‌സിഡന്റ് പറ്റി കിടക്കയിൽ ആയിരുന്നു.. അതിനു ശേഷം സ്കൂളിൽ പോയ മോന് പെട്ടെന്ന് ഓപ്പറേഷൻ വേണം എന്ന് പറഞ്ഞു dr വിളിക്കുമ്പോഴാ എന്റെ സമനില തെറ്റിയെ.. ഇപ്പോൾ കടബാധ്യത കൊണ്ട് ജീവിതം വഴിമുട്ടി.. ആത്മഹത്യ യുടെ വക്കിൽ നിന്നും ഒരുവിധം രക്ഷപെട്ടു.. സർ ന്റെ വീഡിയോ ഞാൻ അടുത്ത ദിവസം ആണ് കണ്ടത്... ജീവിതം മടുത്തു തുടങ്ങി.... 😭😭...
@reenajose5528
@reenajose5528 3 жыл бұрын
2ayal vadikal. Sthreekal. Avarudea. Dushttatha. Assdoooya. Karikkannu. Thakarkkanamea
@ushanair7233
@ushanair7233 3 жыл бұрын
100% sathym anu bhasata.
@sijafrancis5415
@sijafrancis5415 3 жыл бұрын
Sir its true
@reenajose5528
@reenajose5528 3 жыл бұрын
Eattavum. Eattavum. Athyavassiyam. Aaaya. 2laksham. Roopa. Kadamayi. Thannu. Anugrahikkanamea
@abduljazeem3129
@abduljazeem3129 2 жыл бұрын
Abdul jaseem അശ്വതി ഒന്ന് നോക്കി പറയാമോ പ്ലീസ് തിരുമേനി പ്രാർത്ഥിക്കണം വീട്ടുപേര് നടി പിടിക്കൽ
@sunilsunderraman
@sunilsunderraman 2 жыл бұрын
പ്രാർത്ഥിക്കാം
@reenajose5528
@reenajose5528 3 жыл бұрын
Eippo. Eanikku. Eattavum. Sambathikamayi. AnugrahikkAZnamea
@sahidasahida580
@sahidasahida580 3 жыл бұрын
Sar.patjuthee.satiyaun.nan.anuvabju.nillukgyaune
@neeshNair
@neeshNair 3 жыл бұрын
🙏❤️💕🌹
@reenajose5528
@reenajose5528 3 жыл бұрын
Athra. Pattatha. Avastha aanu. Bagavanu
@SureshKumar-wn9ku
@SureshKumar-wn9ku 3 жыл бұрын
100.satamana sathyam
@reenajose5528
@reenajose5528 3 жыл бұрын
Eeee kudumbam. Thakarkkan. Nokkunnna. Dushttarea thakarkkanamea
@sinduvalsa3553
@sinduvalsa3553 3 жыл бұрын
ഈ പറഞ്ഞത് എല്ലാം ?സത്യമാണ്
@rajeevtnair2511
@rajeevtnair2511 3 жыл бұрын
Avide powerful raksha vachal maravunna issue anu,allathe shathruvine pedichu odukayalla vendathu, shakthamaaya raksha vechaal next time cheyyunnavanu cheythu veettil ethumazhekkum pani kittum athaanu upasakante kazhivu
@shivanyadevuu1735
@shivanyadevuu1735 3 жыл бұрын
Njngalkum ithupolle ulla issue anu..
@minip11
@minip11 3 жыл бұрын
ഈ ബുദ്ധിമുട്ട് ഞങ്ങൾക്ക് നല്ലവണ്ണം ഉണ്ട്
@sajithgovindan2901
@sajithgovindan2901 3 жыл бұрын
Sir sajith thrikketta 20/4/75 10.55 pm edavam 2 vadakara hospitalil jananam 45/46 age wife roshitha 8/11/83 aayilyam 2 aanmakkal und ippol family problem und akannu kazhiyunnu
@sobhamenon7479
@sobhamenon7479 3 жыл бұрын
👍
@chichuthirupathi
@chichuthirupathi 3 жыл бұрын
Shariyanne sir, endae officilum unde inganaethae aallugal
@sheeja.b
@sheeja.b 2 жыл бұрын
Kraaahhh thfoooo podeee
@reenajose5528
@reenajose5528 3 жыл бұрын
MAKKALUDEA. Vivahathinu. Apeakshicha. Loan. Cancel aayi.
@tintuthomas107
@tintuthomas107 3 жыл бұрын
എനിക്കിട്ട് ഇത് പോലെ ച്യ്തിട്ടുണ്ട് എന്ന് എന്നോട് പറഞു, എടുത്തു കളയണ്ടാ പ്രാത്ഥിച്ചു അനുഗ്രഹം ആക്കി മാറ്റിക്കോളാൻ പറഞ്ഞു ശരിയാണോ.
@sunilsunderraman
@sunilsunderraman 3 жыл бұрын
അങ്ങിനെയും സംഭവിക്കാം
@unnikrishnan3021
@unnikrishnan3021 3 жыл бұрын
സാർ .... ആദ്യകാലങ്ങളിൽ ഉള്ള വീഡിയോ വീണ്ടും അപ് ലോഡ് ചെയ്യാമോ ❓️
@sunilsunderraman
@sunilsunderraman 3 жыл бұрын
Yes
@reenajose5528
@reenajose5528 3 жыл бұрын
Mondea. Avastha aanu kashttam. Kallum. Veallla. Vearea oru dusseelavum. Eilla. Athra. Neett clear. Aanu eannittu.m vazhiyil. Pokunnathu. Vayyavealie
@mahin7640
@mahin7640 3 жыл бұрын
Aale eanikk manasilayii name pararayattee swamii
@abhijithv6959
@abhijithv6959 3 жыл бұрын
🙏
@sreerajs8694
@sreerajs8694 3 жыл бұрын
Njan eee sir ne kandu poyi .... Enik thonniyath loka udaip ennanuuuu Prethekich onum ariyila Udaip
@sunilsunderraman
@sunilsunderraman 3 жыл бұрын
നമ്മുടെ തോന്നൽ നമ്മുടെ മാത്രം തോന്നലാണ്. മുൻധാരണയോടെ ആരെയെയും ഒന്നിനെയും സമീപിക്കാതിരിക്കുക , കാരണം നമ്മുടെ അറിവല്ല അവസാനത്തെത്
@sundarak6353
@sundarak6353 3 жыл бұрын
A veetil cc tv ellayirunno
@sunilsunderraman
@sunilsunderraman 3 жыл бұрын
CCTV ഉണ്ടായിരുന്നോ എന്നതിനെക്കാളും താങ്കൾക്ക് ബോധമുണ്ടോ എന്നാണ് അറിയേണ്ടത്. CCTV വന്നിട്ട് എത്ര നാളായി എന്ന് അറിയുക ഈ സംഭവം എത്ര വർഷം മുമ്പാണ് നടന്നതെന്നും ഞാൻ പറഞ്ഞിട്ടുണ്ട്, നാം ജന്മനാ വിഡ്ഢിയാണെങ്കിലും അത് നാട്ടുകാരെ ഇതു പൊലുള്ള അഭിപ്രായപ്രകടനങ്ങളിൽ കൂടി അറിയിപ്പിക്കാതിരിക്കുകയല്ലേ നല്ലത്,
@anilkumar-ej9dk
@anilkumar-ej9dk 3 жыл бұрын
പെഢുല ജോതിഷം നോക്കുന്ന വെക്തി ഉണ്ടായിരുന്നു അയാൾകൂടത്രം ചെയ്ത സ്ഥലം കൃത്യ മായി കണ്ടു പിടിക്കും, ചെയ്ത ആളുടെ പേരും കൃത്യമായി പറഞ്ഞ് തരും
@jayasreek2079
@jayasreek2079 3 жыл бұрын
Adehathinte number tharumo
@antomammoottil
@antomammoottil 3 жыл бұрын
Evdeya athu?
@meenumuthu888
@meenumuthu888 3 жыл бұрын
How to contactyou sir
@ponnuvava2301
@ponnuvava2301 2 жыл бұрын
എന്തോ ഒരു ദുരിതം വന്നു പെട്ടിട്ടുണ്ട് മോന്റെ ബൈക്കൂട്ടു കാര് കൊണ്ടു പോയി ഇടിച്ചു രണ്ടു പയ്യൻ മാർക്കും അബകടം പറ്റി കൂടുതൽ ആബതൊന്നും പറ്റിയില്ല വണ്ടിയുടെ ഫ്രണ്ട് ഭാഗം ഫുൾ പോയി വണ്ടി വാങ്ങി യിട്ടു 1 മാസം ആയിട്ടൊള്ളു 🥺🙏
@mahin7640
@mahin7640 3 жыл бұрын
Paranja gift unddoo
@suneeshsuneesh4400
@suneeshsuneesh4400 Жыл бұрын
എന്തിനാണ് വൃത്തികെട്ടവൻ മാർ ഇങ്ങനെ ചെയ്യന്നത് സാർ
@reenajose5528
@reenajose5528 3 жыл бұрын
Bagavanea. Aaaatudeayum. Naaassam. Eanikku. Kanada Pakshea. Eandea. Kudumbam. NASDIPPIKKUNNAV. Ssathruvinea. Kathichu. Kalayanea. Avarudea. Assooya. Niranja. Kannum Vanjana. Niranja. Navum. Kathichu kalayanamea
@omanabalakrishnan2068
@omanabalakrishnan2068 3 жыл бұрын
Athanu sathyam
@reenajose5528
@reenajose5528 3 жыл бұрын
Makandea. Jollie. Thearippichu Makkkaludea. Vivaham. Mudakkunnu Veettil kalaham Oru. Naadu muzhuvan. Vearukkunnu..kaaranam ariyilla...... Athu polea. Adikku afi. Apakadam Vittumaratha. Asugam Kuttikalkku. Mari marie. Jollie prassnam
@alinprasanth
@alinprasanth 3 жыл бұрын
തിരുമേനിയെ കാണു എല്ലാം ശരിയാകും.. I promise
@sreenathsreenath2796
@sreenathsreenath2796 3 жыл бұрын
ഒരു നിശ്ചിത സമയം കൊണ്ട് വരണം ഇങ്ങനെ ചെയ്യുന്നവരെ പൂട്ടാൻ
@janardhananr3749
@janardhananr3749 2 жыл бұрын
ഇന്ന് കൂടോത്രം പറഞ്ഞ് ആരും നട്ക്കുന്നില്ല,ഞാൻ ജ്യോതിഷം പഠിച്ചയാളാണ് ,കൈവിഷം, കൂടോത്രം എന്നപേരിൽ പണ്ടുകാലത്ത് ചിലർചികിൽസിച്ചിരുന്നു,അന്ന് കൈവിഷം പുറത്തുകളയാൻ ശംഖുപുഷ്പത്തിന്റെ വേര് ചതച്ചിട്ട് പാലിൽ കൊടുക്കുമായിരുന്നു, ഏതു കൊലപാതകി കുടിച്ചാലും ശർദ്ദിക്കും.കൂതോത്രം മാനസിക ദൗർബല്യമുളളവരെ പറ്റിക്കാം. മനസ്സിൽ ഭീതിയുണ്ടാകുന്നതാണ് രോഗത്തിനും ഭയത്തിനും കാരണം. കോഴിത്തലയോ,മുടിയോ എന്തുമാകട്ടെ കാണുന്നതിനിടെ നിങ്ങളുടെ മനസ്സിൽ തോന്നുന്നതാണ് ഫലം, പ്രത്യേകിച്ച് ഒന്നും ചിന്തിച്ചില്ല യെങ്കിൽ,ഒന്നുമില്ല, വിഷമടിച്ചുവരുന്ന പച്ചക്കറിയും മറ്റുഭക്ഷണസാധനത്തേക്കാളും വലിയ കൈവിഷം ഇന്നല്ല.
@sunilsunderraman
@sunilsunderraman 2 жыл бұрын
മനുഷ്യമനസുകളുടെ ബലഹീനത അറിയണമെങ്കിൽ ഭ്രാന്താശുപത്രി സന്ദർശിക്കണം' രോഗമായലും ദോഷമായാലും അത് എന്ത് പേരിലായാലും മനുഷ്യൻ അനുഭവിക്കുന്ന ഇതു പൊലുള്ള അവസ്ഥകൾ ഇന്നും എന്നും നമുക്കു ചുറ്റിനുമുണ്ട്, മുറി വൈദ്യൻമാരെ കുറിച്ച് എല്ലാപേർക്കുമറിയാം.
@ushaushakumari2892
@ushaushakumari2892 2 жыл бұрын
എന്നെ ദ്രോഹിക്കുന്നത് അയല്പക്കത്തുള്ളവർ ഉഷാകുമാരി
@smithabp6581
@smithabp6581 2 жыл бұрын
enne നശിപ്പിച്ചത് ഭർത്താവിന്റെ ettanum baaryayum
@ourindiamotherindia2526
@ourindiamotherindia2526 3 жыл бұрын
തിരുമേനി, ശത്രുബാധയും ശത്രുദോഷവും ഒന്നാണോ?
@sunilsunderraman
@sunilsunderraman 3 жыл бұрын
അല്ല
@gamershadow1916
@gamershadow1916 2 жыл бұрын
15 varsham anubhavichu. Nalla timellam poyi
@unnikrishnan3021
@unnikrishnan3021 3 жыл бұрын
🙏 സാർ ഒരു സംശയം മോക്ഷം കിട്ടാത്ത പ്രേതാത്മാവിന്റെ സാന്നിധ്യം ഉള്ള വീട്ടിൽ നിന്ന് മാറി വേറെ ജില്ലയിലോ വേറെ വീട്ടിലോ താമസം മാറിയാൽ അവിടെ വന്ന്‌ പ്രേതാത്മാവ് ദ്രോഹിയ്ക്കുമോ ❓️
@sunilsunderraman
@sunilsunderraman 3 жыл бұрын
ഒരിക്കൽ പിടിച്ചു പോയാൽ പിന്നെ ബുദ്ധിമുട്ടാണ്.
@sheeban.r2614
@sheeban.r2614 3 жыл бұрын
എന്റെ sitoutile ചവിട്ടിയിൽ ചത്തപൂച്ചയെ കൊണ്ട് വെക്കുന്നു. വേസ്റ്റ് sitoutil ഇടുന്നു. വാട്ടർടങ്കിൽ ചത്ത എലിയെ കൊണ്ടിടുന്നു. എന്ത് chaium? ഞാനും രണ്ടു പെണ്മക്കൾ മാത്രം. ആരാണെന്ന് അറിയുന്നില്ല
@sheeban.r2614
@sheeban.r2614 3 жыл бұрын
ഇതുപോലെ പലതും...
@thejussr
@thejussr 3 жыл бұрын
ഇത് ഇസ്ലാമിക ദുർമന്ത്രവാദമല്ലെ
@minisundaran2479
@minisundaran2479 3 жыл бұрын
Sir ഇത് തന്നെയാണ് ഞങളുടെ വീട്ടിലെ അവസ്ഥ പറയാൻ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല ചെയുന്ന ആൾ ഞങ്ങളുടെ ഏട്ടന്റെ ഭാര്യ തന്നെ പേര് കൂടി പറയാൻ ഒരു മടിയുമില്ല രാജലക്ഷ്മി പക്ഷെ ദൈവദീനം കൊണ്ടു ഞങ്ങൾ രക്ഷപെടുപോകുന്നു എല്ലാം കൃത്യമായി ഞങ്ങൾ അറിയുന്നുമുണ്ട് അവൾക്കു ദൈവം കൊടുക്കുന്ന തിരിച്ചടിയും കാത്തിരികയാണ്
@m.a.augustineaugustine6775
@m.a.augustineaugustine6775 3 жыл бұрын
Sir, ultimately what happens to the person who carries out such practices? Will you please upload a video from your experience, about the ultimate fate of the perpetrator who performs evil practices? Pl. do.
@anjalyanu9519
@anjalyanu9519 2 жыл бұрын
Enikm ithu tanneyann problem
@unnikrishnan3021
@unnikrishnan3021 3 жыл бұрын
ഒരു സംശയം പ്രേതആത്മാവിന് മനുഷ്യശരീരത്തിൽ അല്ലാതെ മറ്റ് ജീവജാലകത്തിൽ പ്രവേശിക്കാൻ ഉള്ള കഴിവുണ്ടോ എങ്കിൽ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ..., ❓️
@sunilsunderraman
@sunilsunderraman 3 жыл бұрын
ചെയ്യാം
@rakeshrajan768
@rakeshrajan768 3 жыл бұрын
20 varshamayi anubhavikkunna ala njan.
@akkusworld2192
@akkusworld2192 2 жыл бұрын
Sir പറഞ്ഞതൊക്കെ ശരിയാണ് നമ്മൾ തെറ്റ് ചെയ്തില്ലെങ്കിലും നമ്മളെ ഉപദ്രവിക്കും. ഇങ്ങനെയുള്ളവരെ എന്ത് ചെയ്യും 🤦🏻‍♀️. ഈ കൂടോത്രം ചെയ്യ്യുന്നവർക്ക് ശിക്ഷ കിട്ടില്ലേ, നല്ല time ഒക്കെ ഇത്തരം ആളുകളെ കാരണം പോകുന്നു, ഇതിൽ നിന്നും ഒരു രക്ഷ ഇല്ലേ sir 🙏🏻🙏🏻🙏🏻🙏🏻🙏🏻
@reenajose5528
@reenajose5528 3 жыл бұрын
Eeeee kudumbathea. Nasdippikkunna. Apavatham. Paranju parathi. Nasdippikkunna. Dushtttsrea. Avarudea. Pravrathi kondu. Thakarkkanamea
@ARABICMANDRAMEDIA
@ARABICMANDRAMEDIA 3 жыл бұрын
അറബിക് മന്ത്ര മീഡിയ
@rajikk194
@rajikk194 3 жыл бұрын
Oro negative words
@reenajose5528
@reenajose5528 3 жыл бұрын
Eeeee kudumbathea. Assoooya. Mooithu. Assoooya mooithu. Eee kudumbam. Nasdippikkunna. Sakala. Dushtttarea. Thakarkkanasmea
@sollyjohn8713
@sollyjohn8713 2 жыл бұрын
സോന്തം ആളുകൾ ആണ് ശത്രു
@reenajose5528
@reenajose5528 3 жыл бұрын
Bagavanea lkatholanamea
@sajimolsanthosh1202
@sajimolsanthosh1202 3 жыл бұрын
I have faced this same situation . Now l am viroopi. A while pandu with snake shade. So please pray for me
@reenajose5528
@reenajose5528 3 жыл бұрын
Eeeee kudumbathea. Thakarkkan. Nokkunnna. Dushttarea. Ksthichu kalayanamea
@akhilt4600
@akhilt4600 3 жыл бұрын
ഒരു cctv വച്ചാൽ എല്ലാം തീരും
@sunilsunderraman
@sunilsunderraman 3 жыл бұрын
ബണ്ടി ചോറിൻ്റെ കാലമാണിത്, താങ്കളെപ്പൊലെയല്ല വൈദ്യുതി ഇല്ലാത്തപ്പോൾ cc TV വർക്കു ചെയ്യില്ലാന്ന് അവർക്കറിയാം
@akhilt4600
@akhilt4600 3 жыл бұрын
@@sunilsunderraman ഇൻവെർട്ടർ ഉള്ള കാലം കുടി ആണ് സാർ ഇത്തരം ദുഷ് കർമങ്ങൾ സത്യം ആണ് 🙏🙏സാർ ഇതിന് ഉള്ള ചെറിയ പരിഹാരം കുടി വീഡിയോ ഉള്ള് പെടുത്തണം
@sureshsudhu2969
@sureshsudhu2969 3 жыл бұрын
നല്ല രീതിയിൽ നടന്നല്ലേ നമുക്ക് കുഴി കുത്താന്നു ഉണ്ട്
@rajeevk4323
@rajeevk4323 3 жыл бұрын
🙏👌💛🌅🖐😁
@kishoreradhakrishnan4642
@kishoreradhakrishnan4642 3 жыл бұрын
എല്ലാവരും മിത്രങ്ങളല്ല
@sreenathsreenath2796
@sreenathsreenath2796 3 жыл бұрын
അതെന്താ പ്രേദത്തേ കാണാത്തെ😁😁😁😁
@alinprasanth
@alinprasanth 3 жыл бұрын
ഇത് ഒരു എനർജി ആണ് മനുഷ്യ... ഒരു രൂപം ഒന്നുമില്ല കാണാൻ... പക്ഷെ പ്രവർത്തിക്കും ആരും അറിയാതെ..
@vineethkumarvineethkumar6743
@vineethkumarvineethkumar6743 3 жыл бұрын
@@alinprasanth sathyam
@bindhuradhamma4433
@bindhuradhamma4433 3 жыл бұрын
🙏🙏🙏🙏🙏
@tombaby229
@tombaby229 3 жыл бұрын
🙏
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 5 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 4,5 МЛН
പ്രേതാനുഭവം ghost#jyothisham#astrology##vastu#exorcisum
13:31
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33