എല്ലാവർക്കും കിട്ടേണ്ട കൊട്ട് കൊടുക്കുന്ന നിങ്ങളു പൊളിയാണ്❤
@vmlvjn910 ай бұрын
സെൽഫി എടുക്കാൻ വിരോധം ഉള്ളത് ഗാനഗന്ധർവ്വൻ 😄😄😄 ഞാൻ ശരിക്കും ഗന്ധർവ്വൻ 😁
@dreamshore910 ай бұрын
😂😂😂😂😂😂🤣🤣🤣🤣അങ്ങനെ ഒരു ടീംസ് ഏ ഇല്ലാ
@sreejithn86010 ай бұрын
@poojapnair5469Ennnu oru gandarvan😂
@vishnu.vvalayangattil562110 ай бұрын
@poojapnair5469😂😂
@Anukuttan-s2h10 ай бұрын
😅😅😅
@ghost-if2zp10 ай бұрын
@poojapnair5469ജനിച്ചാൽ ഒരിക്കൽ മരിക്കും 😂
@FTR00710 ай бұрын
Song ഞെട്ടിച്ച്.. വേറെ ലെവൽ😂😂
@Mmv4810 ай бұрын
"വിരോധമുള്ളത് ഗാനഗന്ധർവ്വൻ ഞാൻ സാധാ ഗന്ധർവ്വൻ" 😂😂🔥🔥🔥🔥
@VijeeshP-lu1nu10 ай бұрын
യേശുദാസിന്റെ പാട്ട് നല്ലതാണ് എന്തിനാണ് അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നത് , പറയുന്ന നിങ്ങളെയും ഡെയിലി ഒരായിരം പേർ കാണാൻ വന്നാൽ ഇതുപോലെ പെരുമാറും.. പ്രൈവസി കംഫർട്ട് അത് പറയുന്ന ആളുകൾ എന്തുകൊണ്ട് പുരുഷ സെലിബ്രിറ്റികളുടെ കാര്യത്തിൽ വരുമ്പോൾ പറയുന്നില്ല... 😂 സ്ത്രീകൾ ആണെങ്കിൽ കംഫർട്ട് കൺസെൻ ഒക്കെ നിർബന്ധമാണ് പുരുഷന്മാരായ ചാവാലിപ്പട്ടികളേക്കാൾ കഷ്ടമാണ് ... 😂 ഒന്നും പറയാൻ പാടില്ല പറഞ്ഞാൽ ട്രോൾ കളിയാക്കാൻ എന്നാൽ ലേഡീസ് ആണ് പറഞ്ഞതെങ്കിൽ കംഫർട്ട് സേഫ്റ്റി 😂കൊള്ളാം അസൂയക്കൊക്കെ ഒരു പരിധിയില്ലേ ചേട്ടാ പിന്നെ ഈ പുരോഗമനം പറയുന്ന ചേട്ടൻ കുറച്ചുനാൾ മുങ്ങി നടന്നിരുന്നതാണ്......😂 ഇവിടെ വന്ന് ന്യായീകരിക്കുന്നവരെ അതുകൂടി ഒന്ന് ഓർക്കാം ഇതേ പ്രശ്നം തന്നെയാണ് ഇദ്ദേഹത്തെ പോലെ ഉള്ള ആളുകൾ ഉണ്ടാക്കുന്ന പുരോഗമന സമത്വക്കുറവ്.. ഒരു വിഭാഗം പറഞ്ഞാൽ മറ്റൊരു വിഭാഗത്തിന് ബുദ്ധിമുട്ട് 😂😂
@Babus-ob7pr9 ай бұрын
അതിമനോഹരം.... കരിക്കിന് ശേഷം ഇത്രനല്ല ഒന്ന് കണ്ടിട്ടില്ല. നിങ്ങളുടെ എല്ലാ vdoyum
@Sadiksalim9410 ай бұрын
ആറാട്ടണ്ണൻ പൊളിച്ചു 🤣👌
@geethu.rgeethu.r379810 ай бұрын
😂😂
@NISHCHALNIVED00710 ай бұрын
നീ അല്ലെ അണ്ണൻ 😄
@lillikuttychacko807010 ай бұрын
എന്റെ വെട്ടിയാറെ വീഡിയോ സ്റ്റാർട്ട് ആകുന്നതു മുതൽ എനിക്ക് ചിരിയെടുക്കാൻ പറ്റുന്നില്ല ഭയങ്കര കോമഡിയാണേ 👌👌
@arunajay70964 ай бұрын
വേണ്ട ചിരി എടുക്കണ്ട ചിരി അവിടെ തന്നെ ഇരുന്നോട്ടെ 👍
@akhil277010 ай бұрын
ആ പാട്ടാരാ പാടിയത്😱 നന്നായിട്ടുണ്ടായിരുന്നു 👍🏾👍🏾
@kalu_vlp10 ай бұрын
കേരളത്തിന്ന് ആരേലും എന്നും ഐറിൽ കാണും 😂😂😂😂
@sarvavyapi94393 ай бұрын
😂😂😂😂😂
@Homechefsmitha3 ай бұрын
😂😂😂
@AM-hl5cm3 ай бұрын
😂👍
@manusebastine413810 ай бұрын
ഞാൻ വരുമ്പോ പാല പുക്കും ആ ഫംഗസ് 🤣🤣🤣🤣🤣
@adarshcperumba256410 ай бұрын
ഇതൊക്കെ ആണ് കഴിവ്, സമ്മതിച്ചു,, ഗ്രേവി....... ഒരു രക്ഷയുമില്ല സല്യൂട്ട് 👍👍👍
@humanbeing881010 ай бұрын
ആ അഖിൽ nrd എന്ന ചളിയൻ ഇതൊക്കെ ഒന്ന് കാണട്ടെ
@adarshcperumba256410 ай бұрын
Akhil nrd മറ്റൊരു ടൈപ്പ് എന്റർടൈനർ അത്രയേ ഉള്ളൂ
@humanbeing881010 ай бұрын
@@adarshcperumba2564 no he is a chaliyan only
@06sandu8 ай бұрын
Ee kutti cinemayil keranam❤
@prasanthpandalam123610 ай бұрын
കിടിലോസ്‌കി ആയിട്ടുണ്ടെന്നു പറയാൻ പറഞ്ഞു.. 🥰🥰🥰❤️❤️
@mpsahadtvr10 ай бұрын
വെട്ടിയാറേ ഈ episode കന്യക കൊണ്ടുപോയി, song super ആയിരുന്നു...
@Shibili-cr6ln10 ай бұрын
4:17 😂സത്യത്തിൽ law battery എന്ന് പറഞ്ഞപ്പോൾ എന്റെ earbud ലെ battary ആണെന്ന് കരുതി.
@FTR00710 ай бұрын
Njan um nokki..ente aano nnu😂😂
@dilshadpk156010 ай бұрын
Mee toooo😂
@rasalabhar25763 ай бұрын
ഞാൻ ഇന്നാണ് കാണുന്നത് ഞാനും ഇപ്പോൾ ചാർജിൽ ഇട്ടു
@milu965410 ай бұрын
ഈ അടുത്തിടെയിലെങ്ങും ഇത്രയും nalla രുചിയുള്ള beef ഞാൻ കഴിച്ചിട്ടില്ല😃😃😃😃
@MathewsPJohn10 ай бұрын
ഒരൊന്നൊന്നര ക്ലൈമാക്സ്... 😂🤣😂😂😄😅അഭിനന്ദനങ്ങൾ
@sujithmathew867010 ай бұрын
ഇജ്ജാതി കണ്ടന്റ് മേക്കർ.. വീട്ടിയാർ ജീ ❤
@vishnu-kumar19909 ай бұрын
മെക്കാനിക് ആവനും doctor avanum plumber avanum പേര് Jhonny since ഗന്ധർവൻ 😂😂😅 പൊന്നളിയ 🤣
@rajeeshp700710 ай бұрын
അവസാനം ഗന്ധർവ്വൻ ഗുദാ ഗവാ 😢🤣🤣🤣🤣
@hasnarasheedh65510 ай бұрын
ഇനി ലോൺ എടുക്കാൻ ഇങ്ങോട്ട് വാടാ മൈലേ.. 😂 mvd പൊളി 👌😂
@paru.111110 ай бұрын
ചേട്ടന്റെ chanel 2days ayitte ഉള്ളു ഞാൻ kandu തുടങ്ങിയിട്ട് almost എല്ലാ vediosum കണ്ടു കഴിഞ്ഞു എല്ലാം suprb ആണ് decent comedy 👏 2days കൊണ്ട് big fan ആയി kto👍👍👍❤ pettennu thanne 1m adikkum 🔥
@LeenuslionLion10 ай бұрын
സമ്മതിക്കണം പത്മരാജൻ സാർ ഉണ്ടായിരുന്നെങ്കിൽ തന്നെ മടല് വെട്ടി അടിച്ചേനെ😂😂😂😂😂
@johnypp679110 ай бұрын
പണി ഇവനൊക്കെ കിട്ടും😂
@subinmathew95724 ай бұрын
ഒരു രക്ഷയും ഇല്ല ❤️❤️ ഉടൻ തന്നെ ബിഗ് സ്‌ക്രീനിൽ കാണാം 👍🏻
@Angoottan10 ай бұрын
ഗ്രേവീ .... പാരഡി കലക്കി . ഫുൾ പാട്ട് ഡെവലപ്പ് ചെയ്തു അപ്‌ലോഡ് ചെയ്യൂ 😂😂
@gopinathparakuni70948 ай бұрын
First time in a very long time enjoying Malayali wit and humour! Wonderful work...
@Mr.KUMBIDI9610 ай бұрын
ഗന്ധർവ്വന് ആദരാഞ്ജലി നേരട്ടെ 😁
@nithinthomaskannanmannil56785 ай бұрын
കിടിലൻ സോങ് 👌👌
@athiraprasad297010 ай бұрын
Karakkadennu ketrappol ente nadu ❤️❤️👌👌👌 video 💞💞
@manjushatt31910 ай бұрын
പാട്ട് സൂപ്പർ
@debin8310 ай бұрын
😂 പാട്ട് സൂപ്പർ, ലാസ്റ്റ് അടിപൊളി 😂😂
@funaane10 ай бұрын
ഗ്രേവി... മീൻ്റെ ചാർ നൽകു അൽഫാം ഒരു ഫുൾ...കൂടെ കുബൂസ് ദഹിക്കാൻ ഒരു ജ്യൂസ്..പൈനാപ്പിൾ ഐസിടാതെ താ ഗ്രേവി... 😂😂
@sreeganesh.s946310 ай бұрын
പത്മരാജൻ സാർ ഒക്കെ ഈ ഭൂമിയിൽ നിന്ന് പോയത് എത്ര നന്നായി ജി 🙏..... അല്ലെങ്കിൽ അദ്ദേഹം ഇത് കണ്ടു ഹൃദയം പൊട്ടി പിടഞ്ഞു മരിച്ചേനെ........ 😜😜
@beenaabraham224310 ай бұрын
😂😂
@NadakkalTharavadu10 ай бұрын
ആ പാട്ട് കേട്ട് പുള്ളി ചിരിച്ചു ചാവും 😂😂😂😂
@AjithKumar-eq6gk10 ай бұрын
പക്ഷേ പത്മരാജൻ സാറിന്റെ മകൻ കണ്ടു എന്നിട്ട് പറഞ്ഞത് അദ്ദേഹം ചിരിച്ചു ചിരിച്ചു മരിച്ചു എന്നാണ് എന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹവും ചിരിച്ചേനെ എന്നാണ് അദ്ദേഹം പറഞ്ഞത്
@ShanilSulaiman9 ай бұрын
Ente ponoooo.. Soooppeerrr❤️❤️❤️❤️❤️❤️❤️❤️❤️
@shanilsulaiman645910 ай бұрын
❤❤❤❤Enteponnooooo. Oru rakshem illatha climax 💕💕💕
@jkkj2k0310 ай бұрын
1:42 ആ ഫംഗസ് 😂😂😂😂😂😂😂😂😂🤣👌
@jerinvjames272010 ай бұрын
നിങ്ങളുടെ വീഡിയോസ് പൊളി ആണ് 👍🏻👍🏻👍🏻
@mohanakrishnan11503 ай бұрын
പോളിയാണ് ബ്രോ 👍🏼 സമ്മതിച്ചു 🥰
@jayakumarc972820 күн бұрын
. ശരിക്കും ചിരിച്ചു .... !! 👌🤣👌 .
@kishorekumar923010 ай бұрын
Ha ha ha ha ......heroine .....soooper.All are fantastic.
@arundas-il7pu10 ай бұрын
ഇന്നലെ മേടിച്ച പൊറോട്ട ബാക്കി ഉണ്ടെന്ന് പറഞ്ഞാൽ പോരെ മ്യോളെ.. പക്ഷെ ഗ്രേവിക്ക് വേണ്ടി ഉള്ള ഗന്ധർവന്റെ പാട്ട് വേറെ ലെവൽ.. ആ ഗന്ധർവ്വൻ ആരാണെന്ന് അറിഞ്ഞാൽ കൊള്ളാം.. സൂപ്പർ സിങ്ങർ
@syamplr8 ай бұрын
അഖിൽകൃഷ്ണൻ, പത്തനാപുരം
@suja84710 ай бұрын
🤣🤣🤣🤣ഫോട്ടോ കാണിക്കുമ്പോൾ അങ്ങ് ഗന്ധർവ ലോകത്ത് എന്നൂടെ കാണിക്കായിരുന്നു 🤣🤣
@lijudevadasan730110 ай бұрын
ശരിയാണ് മറ്റ് ഗന്ധർവ്വന്മാർ വിഷമിച്ചിരിക്കുന്ന കൂടി കാണിക്കാമായിരുന്നു
I think time has lapsed to identify such talented ppl. There is no word to express, I mean their acting, song , content, everything is fabulous. These guys are entertaining us like anything. ❤❤❤
@wellwisher.always25 күн бұрын
Good script Excellent presentation Congrats
@IMMANUELCHARITABLESADOOR2 ай бұрын
Super super climax.....
@santr817 ай бұрын
Please share details of the cast and the singer ...
എന്നടാ പണ്ണി വച്ചിറിക്കേ! 😋😁😂😂😂 graveeeeeeeee.... അവസാനം ഗന്ധർ ബ്രോ, ഗ്രേവിയും ആവിയും ഒക്കെ ആയി. 🤭😌
@prasanthkumar425610 ай бұрын
നന്നായിട്ടുണ്ട്. നല്ല സ്ക്രിപ്റ്റ്. എല്ലാവരും നന്നായി അഭിനയിച്ചു. ' മൂന്ന് പേർക്കും ആശംസകൾ. ക്ലൈമാക്സ് സൂപ്പർ' നായികയുടെ മേക്കപ്പ് അല്ലം ഓവർ ആയിട്ടുണ്ട്. അത് ശ്രദ്ധിച്ചാൽ മതി🎉
@SasiK-f7c2 ай бұрын
Nenakku Tholyekkatty abharam😂😂😂
@raneeshvr00710 ай бұрын
Gravy....nte mone❤❤🎉😮
@tanson8610 ай бұрын
Bro expecting a feature film from you on silver screen. Adipoli script, humor and actors..