ഇത്രയും ചിരിക്കാൻ ഇതിൽ എന്തിരിക്കുന്നു.. ഇവരുടെ പെർഫോമൻസ് 👌🏻.. മുൻപത്തെ ഇവരുടെ സ്കിറ്റ് കണ്ടിട്ടുള്ളവർക്ക് അറിയാം.. ഇത് ഒരു അജണ്ട prg പോലെ.
@armadhusoodhanan-xl2eqАй бұрын
പൊന്നു മക്കളെ നന്നായിരുന്നു. പക്ഷെ നിങ്ങളുടെ മുമ്പിലത്തെ പെർഫോമൻസ് വച്ചു നോക്കുമ്പോൾ. എവിടെയോ എന്തൊക്ക കുറവ് അനുഭവപ്പെട്ടു. എങ്കിലും നിങ്ങളുടെ പെർഫോമൻസ് നന്നായി. കൂടുതൽ നല്ല പെർഫോമൻസ് ആയി വരുവാൻ ശ്രദ്ധിക്കണം. റിഹേഴ്സൽ കുറവായിരുന്നു അല്ലെ. സാരമില്ല ❤️❤️❤️
സ്ഥിരം പ്രോഗ്രാം നോക്കി സൈഡിൽ നിൽക്കുന്ന ആൾക്ക് ഒരു സീറ്റ് കൊടുത്തു കൂടെ.
@adarshpanthalanikkal8723Ай бұрын
ഇവർ ഇപ്പോൾ വെറുതെ വന്നാൽ തന്നെ ബമ്പർ കൊടുക്കും അതാ പതിവ്
@JoJo-g5vАй бұрын
Children's nice performance
@sjkhomesАй бұрын
എല്ലാം വീഡിയോ ഞാൻ കാണുന്നത് ഇത് കൊള്ളില്ല ചിരിക്കാൻ ഒന്നും ഇല്ല
@shadinrasheed369Ай бұрын
Malayalam ezhuthan ariyille🥲
@luxme5894Ай бұрын
എഡിറ്റർ പ്ലീസ് നോട്ട് ആ ജഡ്ജസ് ന്റെ മൈക് വോളിയം കുറച്ചാൽ കോമഡി ഒന്ന് കേൾക്കാമായിരുന്നു
@shanilsulaiman6459Күн бұрын
😢😢😢😢😢😢
@പടിപ്പുАй бұрын
ആ സൈഡിൽ ഒരു പഴക്കുല പാന്റ് ഇട്ടു നിർത്തിയിട്ടുണ്ടല്ലോ 😅😅
@Al-cf2fxАй бұрын
കൂറേ കാലം മുന്നേ എല്ലരും നസീർ ഇക്കാനെ കുറ്റം പറയുമായിരുന്നു ചിരിക്കുന്നില്ല എന്ന് പറഞ്ഞ്... ഇപ്പം അതിലും കഷ്ട്ടമാണ് മഞ്ജു പിള്ള വെറുതെ ഇരുന്ന് ഓവർ ആയിട്ട് chirikkunnu.. ഇവർക്കു ഇഷ്ടം കൂടുതൽ ഉള്ളവർക്ക് 50000ഉറപ്പ്,.
@abdulrafirafi1259Ай бұрын
ബംബർന് ഉള്ളതില്ല ഇവരുടെ സ്കിറ്റിൽ പല വാക്കുകളു മുനതെതിൽ നിന്നും റിപ്പിറ്റ് ചെയ്ത് വരുന്നു
@nibindas1915Ай бұрын
പിള്ളേരു സൂപ്പറാ, ഇത് ബംപറു കൊടുക്കാൻ മാത്രമൊന്നുമില്ല
@Jijithpthankachan20 күн бұрын
കോമഡി 🎉🎉🎉
@OASIS-xlr8Ай бұрын
Glimpse of Attack on Titan bgm
@kanaaldinkanАй бұрын
സത്യം ഇവർക്കു ഇഷ്ടമുള്ളവർ വന്നാൽ ബമ്പർ ഉറപ്പ് ഞാനിപ്പോൾ ഈ പരിപാടി ടീവിയിൽ കാണാറില്ല
@varkeyjoseph7480Ай бұрын
It's below average, with no humour, deserves INR 5,000, not more than that. Judges must be impartial, offering bumber to the beloved ones. Generally speaking, twins are above average and witty ones. Not discouraging, consider it in a positive sense .
@aleyammarenjiv7978Ай бұрын
I feel the judges very partial. I don't know why Manju laughs
@aleyammarenjiv7978Ай бұрын
Give chances others. Only a few come and take money and go
@bindhurajesh6015Ай бұрын
😂😂😂❤❤❤❤🥰🥰🥰🥰🥰🥰
@israisra1230Ай бұрын
ഇവര് ഇങ്ങനെ ആയിരുന്നില്ലല്ലോ ഇവർക്ക് എന്തുപറ്റി 😢😢😢😢
@abhishekps9785Ай бұрын
🔥🔥🔥🔥
@mohamedkabeer7205Ай бұрын
കോമഡിയുടെ നീലവാരം
@jyouthfulness245629 күн бұрын
നീലവാരമോ
@Thanseer.HashimАй бұрын
ക്ലൈമാക്സ് കുറച്ചുകൂടി ഉഷാറാക്കാമായിരുന്നു. ബംബർ കൊടുക്കാനുള്ള കോമഡി ഒന്നുമില്ല.
@BlessyMinnuhhАй бұрын
4:09 😂
@jayabhanukrishna1507Ай бұрын
👍👍👍
@sojanpk9965Ай бұрын
എന്തു കണ്ടിട്ടാ ഇരുന്നു ചിരിക്കുന്നത് 😢
@midhunkumar143Ай бұрын
Moolamattathe kingini
@stalinsali499Ай бұрын
എന്നാ നീ ഒരു സ്ക്രിപ്റ്റ് എഴുതി കൊട് 🤌🏻
@thetrollmedia2702Ай бұрын
Judgesn commisn undo😂
@mollypcmolly3300Ай бұрын
Commedy kuravairunnu
@unknown-b5r7wАй бұрын
Super
@Ashnavarghese-1234Ай бұрын
ബമ്പർ കൊടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു ഇവർക്ക് ഇഷ്ട്ടമുള്ളവർക് കോമഡി ഇല്ലെങ്കിലും ബമ്പർ അല്ലാത്തവർക്ക് ഉണ്ടെങ്കിലും കൊടുക്കില്ല
@AnjanaVinu-w2bАй бұрын
Crct ഞാനും ശ്രദ്ധിച്ച കാര്യം ആണ്
@ivygeorge9386Ай бұрын
Yess 💯💯💯
@DhanvisviewАй бұрын
ഇത് നല്ല സ്കിറ്റ് ആയിരുന്നല്ലോ
@arshadrjffАй бұрын
കണ്ടിട്ട് ചിരിക്കാൻ തോന്നുന്നില്ല...😏😏😏
@shajanthomas9852Ай бұрын
അതുകൊണ്ടാണ് ഞാൻ ഈ പ്രോഗ്രാം കാണൽ നിർത്തിയത്
@geethasajan872911 күн бұрын
Comedy ശരിയായില്ല. പഴയ മോഡൽ കേട്ടു തഴമ്പിച്ച പോലെ. പുതുമ ഇല്ല. ചിരിക്കാനും ബമ്പർ നും ഒന്നുമില്ല.
@ManuMathew-q4v14 күн бұрын
സ്ഥിരമായി വാച്ച് ചെയുന്ന പരുപാടി ആയിരുന്നു😭😭 ഇപ്പോൾ ഐറ്റം വേറെ ലെവൽ
ചിരിക്കാൻ മാത്രം ഒന്നും ഇല്ല ,വെറുതെ സമയയും data യും കളഞ്ഞു ,
@IndianA6060Ай бұрын
Ithil evideya comedy🙄🥺
@farhathfilu115324 күн бұрын
😮
@rolx6863Ай бұрын
ഇഷ്ടപ്പെട്ടില്ല. കൊള്ളത്തില്ല
@TrapMalluАй бұрын
zuper bro zuper
@bindhu-ue3mfАй бұрын
❤
@sudheep007Ай бұрын
വെറുപ്പിക്കൽ....😏
@legithalegitha1170Ай бұрын
ഞാൻ ഓർത്തു ആ പെണ്ണ് ഒളിച്ചോടി എന്ന് അവസാനം ഒന്നുടെ ഭംഗി ആക്കാമായിരുന്നു
@ShanavasShanavas-sw9ttАй бұрын
ഇതു വളിപ്പൻ കോമഡി
@Akshaj-n2tАй бұрын
Kuttam parayunnavar parayatee
@rajeshsharikkal4800Ай бұрын
Bumper 50000
@grajeshunnithan720Ай бұрын
Chali
@k.cmathew9618Ай бұрын
വളിപ്പ് നിറുത്തി കൂടെ?
@kerala_sathanАй бұрын
comedy nthyee ethilu😂
@subyvarghese2249Ай бұрын
Rtyoo
@ryazthachukplyАй бұрын
എന്തു കോമഡി ഇതു
@manojkumarmmanoj3157Ай бұрын
മൂലമറ്റം ഉണ്ട് പിള്ളെ 1ലക്ഷഠ കൊടുക്കാമായിരുന്നു
@p.arabeez711117 күн бұрын
Not up to the mark. Bad
@FRCREATION11Ай бұрын
പോര... എങ്കിലും
@RamaniSujithАй бұрын
😡😡😡
@jerinthomasjerinthomas6942Ай бұрын
I think ithil comedy illa
@JoyDavis-m8v9 күн бұрын
Veruppikal
@ameernakshathra27 күн бұрын
2:58 കാർത്തിക് സൂര്യന്റെ കയ്യിലിരിപ്പ് ശരിയല്ല
@rajeevman2693Ай бұрын
Uu
@azifps8670Ай бұрын
Velya oolam ella
@amalrajpc2876Ай бұрын
ഇതെന്തുപറ്റി.ഏതെങ്കിലുമൊരു ഗ്രൂമേഴ്സോ അല്ലെങ്കിൽ ഈ സ്കിറ്റിൻ്റെ സ്ക്രിപ്റ്റ് റൈറ്ററോ മനപ്പൂർവ്വം നിങ്ങളുടെ പെർഫോമൻസ് മോശമാക്കാൻ വേണ്ടി ഉണ്ടാക്കിയ സ്കിറ്റ് ആണോ ഇത് . അങ്ങനെ വല്ലതും ചെയ്തോ.അതുപോലെ തോന്നുന്നു.
@ShihabpattariАй бұрын
പോരാ കേട്ടോ
@RashadPp-s7uАй бұрын
Boar
@Kessi241Ай бұрын
കൊള്ളത്തില്ല.... എന്നിട്ടും ബoമ്പർ
@babuchandranav9264Ай бұрын
അത്ര പോരാ മക്കളെ, 🙏ഈ പെണ്ണുംപിള്ള എന്തിനു ഇങ്ങനെ ഇരുന്നു ചിരിക്കുന്നു, 🤔