Gandharvan - Two legends and a painting | Short Documentary | Artist Namboodiri | Mohanlal

  Рет қаралды 167,018

Akhil Sathyan

Akhil Sathyan

Күн бұрын

Пікірлер: 535
@0007anoop
@0007anoop 3 жыл бұрын
വേറൊരു ലോകത്ത് ജീവിക്കുന്ന രണ്ട് പേരെ കണ്ട പോലെ...❤
@vincentgomez7316
@vincentgomez7316 3 жыл бұрын
"ഇത് എന്റെ മകൻ"എന്ന് പറയുന്നത് ഭയങ്കര ഇഷ്ടം, ലാലേട്ടൻ 😍
@anoopkr1336
@anoopkr1336 3 жыл бұрын
ഒരിക്കലും എന്നെ മടിപ്പിച്ചില്ല ഈ ഡോക്യുമെൻററി.. മോഹൻലാൽ എന്ന വ്യക്തി എത്ര സിമ്പിൾ മനുഷ്യൻ
@rajeshtr8865
@rajeshtr8865 Жыл бұрын
ശരിയാ എനിക്കും എന്താ പറയാ
@guhanmenon3984
@guhanmenon3984 3 жыл бұрын
ഗുരുത്വം = മോഹൻലാൽ
@govindkrishna9206
@govindkrishna9206 Жыл бұрын
വളരെ ശെരി 🙏
@chanthurkurup
@chanthurkurup 3 жыл бұрын
അദ്ദേഹത്തിന് മുന്നിൽ ഇരിക്കുന്ന ലാലേട്ടനെ കാണുമ്പോൾ സ്നേഹം നിറഞ്ഞ ഒരു ഗുരുവിന് മുൻപിൽ ഇരിക്കുന്ന അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട കുട്ടിയെ പോലിരിക്കുന്ന.. കുറച്ചു കുസൃതിയും കുറെയേറെ ബഹുമാനവും ഒക്കെയുള്ള ഒരു കുട്ടി....
@rashidmp4428
@rashidmp4428 3 жыл бұрын
ലാലേട്ടന്റെ ആ ഊഷ്മളത! ഒരു കുട്ടിയേ പോലെ ഉള്ള ആ excitement.. ❤️
@afarhankk1722
@afarhankk1722 3 жыл бұрын
Mmm❤️
@yaduk_r130
@yaduk_r130 3 жыл бұрын
ഒന്നുറപ്പാണ്, ഇത് കാണുന്ന ഓരോരുത്തരും ഒരു ചെറുപുഞ്ചിരിയോടെയാരിക്കും ഈ ഡോക്യൂമെന്ററി കാണുന്നത് ❤❤
@XeriLauretteFabian
@XeriLauretteFabian 3 жыл бұрын
ഇത് കണ്ട് കഴിഞ്ഞപ്പോൾ വല്ലാത്തൊരു മനസുഖം...💚 മോഹൻലാൽ എന്ന വ്യക്തിയുടെ മറ്റാർക്കുമധികമറിയാത്ത കലയുടെ വിവിധ ഭാവങ്ങളോടുള്ള അറിവും താത്പര്യവും പ്രകടമാണ്. നംബൂതിരിയുടെ ചിത്രങ്ങളുടെ പ്രത്യേകതയും പ്രതിഭയും എക്കാലവും നിറഞ്ഞു നിൽക്കട്ടെ...
@aswinsidharthkc9556
@aswinsidharthkc9556 3 жыл бұрын
"മോഹൻലിന് ശത്രുക്കൾ ഇല്ല അഹങ്കാരി എന്ന പേരില്ല.. " -Director Renjith
@anulalmananthavady459
@anulalmananthavady459 3 жыл бұрын
Mr. Steve...... 🤗🤗🤗
@അസുര_രാജൻ
@അസുര_രാജൻ 10 ай бұрын
ബെസ്റ്റ് ആക്ടർ ❤
@ajithkumar-zs7wy
@ajithkumar-zs7wy 3 жыл бұрын
ലാലേട്ടനോടുളള ഇഷ്ടം ഒരു ഭ്രാന്തായി മാറിയതിനു ഉത്തരം ഈ ഡോക്യുമെൻ്ററി നല്കുന്നുണ്ട്.. ആ ഗുരുത്വം മാത്രം മതിയല്ലോ ... നമ്മൾ ഓരോരുത്തരും കണ്ടു പഠിക്കേണ്ട വ്യക്തിത്വം... നമ്പൂതിരി സാർ, ലിവിംഗ് ലെജൻഡ്... രണ്ടു പേരും കൊച്ചു കുട്ടികളെപ്പോലെ...😘😘😘 Salute🙏🙏🙏
@A.Youtuber
@A.Youtuber 3 жыл бұрын
രണ്ട് legends തമ്മിലുള്ള ഗംഭീര respect കാണം വിഡിയോയിൽ ഉടനീളം. ലാലേട്ടന്റെ മുഖത്തും പെരുമാറ്റവും ഒക്കെ ഭയങ്കര ഗുരു ഭക്തി കാണിക്കുന്നുണ്ട്. അതുപോലെ തന്നെ നമ്പൂതിരി സർ ഒരു ലെജന്റിനോടുള്ള respectil ആണ് മോഹൻലാലിനോട് പെരുമാറുന്നത്.
@syam9975
@syam9975 3 жыл бұрын
❤️
@sreekumarg8177
@sreekumarg8177 2 жыл бұрын
Big salute to Mr Akhil sathyan.... കൂടുതൽ ഉയരങ്ങളിൽ എത്താൻ ആശംസകൾ 🌹🌹🌹🌹🌹
@sreejithradhakrishnan9089
@sreejithradhakrishnan9089 Жыл бұрын
മോഹൻലാലിനെ ഇങ്ങനെ കാണുമ്പോൾ കിട്ടുന്ന സന്തോഷം ❤❤❤❤
@XeriLauretteFabian
@XeriLauretteFabian 3 жыл бұрын
അഖിൽ സത്ത്യൻ.... നിങ്ങൾ ഉയരങ്ങളിലെത്തട്ടെ...നിങ്ങളുടെ സ്വപ്നങ്ങളുടെ 💛💛💛
@nitheeshnarayanan6895
@nitheeshnarayanan6895 3 жыл бұрын
ഗംഭീരമായിരിക്കുന്നു...അഖിൽ ജി ... കണ്ണ് നിറഞ്ഞിരിക്കുന്നു......ഇങ്ങനൊരു സംസാരിക്കുന്ന ചിത്രം ഈ ലോകത്തിനു സമ്മാനിച്ചതിന് അങ്ങയ്ക്കും അങ്ങയുടെ ഒപ്പം നിന്നവര്ക്കും നന്ദി ....നന്ദി....നന്ദി......ലാലേട്ടനെ കുറിച് മലയാളി ഒരുപാട് പഠിക്കാനുണ്ട്....അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ കേൾക്കാൻ ഈ സമൂഹം ആഗ്രഹിക്കുന്നു ....അദ്ദേഹം പറഞ്ഞില്ലേ "ഞാൻ വെറുമൊരു custodian മാത്രമാണെന്ന്" ....അതാണ് അദ്ദേഹത്തിനെയും മറ്റുള്ളവരെയും തമ്മിൽ വ്യത്യസ്തനാക്കുന്നത്....നമ്മളൊക്കെ ഒരു സാധനം വില കൊടുത്തോ അല്ലാതെയോ നമ്മളുടെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ നമ്മളെല്ലാം പറയുന്നത് അത് എന്റേതാണെന്നാണ്...ഉടമ എന്ന മനോഭാവം ....ലാലേട്ടൻ പറഞ്ഞത് കേൾക്കൂ ..."ഞാൻ വെറുമൊരു സൂക്ഷിപ്പുകാരൻ മാത്രമാണെന്ന്"...എത്ര മഹത്തരമായ സന്ദേശമാണ് അദ്ദേഹം ആ വാക്കുകളിലൂടെ പറഞ്ഞുവെച്ചിരിക്കുന്നത്....ഒന്ന് ചിന്തിച്ചാൽ ആ വാക്കുകളല്ലേ സത്യം....ഇങ്ങനൊരു വീഡിയോ എടുത്തില്ലായിരുന്നുവെങ്കിൽ നമുക്ക് എത്ര നഷ്ടമുണ്ടായേനെ ....ആ കണ്ടുമുട്ടലുകൾ നമുക്ക് കാണാൻ സാധിക്കുമായിരുന്നോ....? നന്ദി സുഹൃത്തുക്കളെ നന്ദി......
@vipinram8282
@vipinram8282 3 жыл бұрын
വീണ്ടും വീണ്ടും കാണുന്നവര്‍ ഉണ്ടോ എന്നെ പോലെ 😍
@afarhankk1722
@afarhankk1722 3 жыл бұрын
🙋‍♂️🤗
@thecooldad851
@thecooldad851 3 жыл бұрын
Ethreyo thavana kandu
@praveennavodaya8397
@praveennavodaya8397 3 жыл бұрын
Lalettan is lost in his own world of creativeness. ❤️
@akhileshmurugan8291
@akhileshmurugan8291 3 жыл бұрын
ലാലേട്ടൻ എന്താണെന്ന് അറിയാമെങ്കിലും. ഈ വീഡിയോ കാണുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോകുന്നു.
@lathikakoderi9453
@lathikakoderi9453 Жыл бұрын
ഇന്ന് വീണ്ടും കണ്ടു... ഇനിയില്ല എന്ന അറിവ്, വളരെ വേദനാ ജനകം തന്നെ.. Really a great work🙏🙏🙏
@gopakumargopu5441
@gopakumargopu5441 3 жыл бұрын
മലയാളക്കരയുടെ രണ്ടു മഹാരഥന്മാർ നമ്പൂതിരി സർ 💟 ലാലേട്ടൻ☯️🍃
@pvuae
@pvuae 3 жыл бұрын
ഇത്രമേൽ ഹൃദ്യമായ ഒരു video കണ്ടിട്ടില്ല.. എന്തോ കണ്ണുകൾ നിറഞ്ഞു... മലയാളത്തിൻ്റെ രണ്ട് പുണ്യങ്ങൾ.. നന്മ, ഗുരുത്വം, കല, വിനയം..ആത്മീയം... എല്ലാം ഹൃദയത്തിൽ തൊട്ടു... എത്ര മനോഹരമായ നിമിഷങ്ങൾ with Legends..! ഹൃദ്യം.. മനോഹരം!
@pranojkumar7124
@pranojkumar7124 3 жыл бұрын
വല്ലാത്ത ഒരു Spirituality ഉള്ള അവതരണം.ലാലേട്ടനും നമ്പൂതിരി അദ്ദേഹവും,കലയുടെ രണ്ട് മേഖലകളില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്നവര്‍ ,പക്ഷേ രണ്ടുപേരും കണ്ടുമുട്ടുമ്പോള്‍ അവരെ ഇങ്ങനെ ഒരുമിച്ച് കാണാന്‍ കഴിയുന്ന നമ്മള്‍ മറ്റൊരു ലോകത്തെത്തിയ ഫീല്‍.ലാലേട്ടന്‍റെ വാക്കുകള്‍ പോലെ ഗുരുത്വം.
@eemauyau
@eemauyau 3 жыл бұрын
ലാലേട്ടന്റെ നല്ലൊരു ശതമാനം അച്ചീവ്മെന്റ്സിനും കാരണം ഇങ്ങേരുടെ ഈ ഗുരുത്വം ആണ്.
@anjalym92
@anjalym92 3 жыл бұрын
Both of them are divine ❤️❤️❤️ അമ്മ മീറ്റിംഗിൽ പടം വരച്ചത് ആണ് എന്ന് തൊന്നണ് ലാലേട്ടൻ പറഞ്ഞത്😂
@isajinms
@isajinms 3 жыл бұрын
7 മിനിട്ടുള്ള ഈ ഡോക്യുമെന്ററി ഒരു നിമിഷം പോലും കണ്ണെടുക്കാൻ തോന്നിയില്ല എന്നതാണ് സത്യം💖💖
@akccreationz
@akccreationz 3 жыл бұрын
വേറെ ഒരു ലോകത്തേക്ക് കൊണ്ടുപോയപോലെ... music feeling ലാലേട്ടന്റെ കുട്ടിത്തം കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി
@ashaletha6140
@ashaletha6140 3 жыл бұрын
Saw the true MOHANLAL , his love n respect for NAMBOOTHIRI is outpouring in every single gesture .He is in his true self. Not bothered about interrogative , rediculous , embarrassing, trivial questions , usually people throw at him . He has an amazing admiration for art and the Artist . This interview gave a lot of insight into Lal Sir s personality and in-depth love n knowledge of Indian Culture . Love to see him like this only . Well Done ! Akhil !
@manikn2379
@manikn2379 3 жыл бұрын
ആ കുടുംബാംഗമയത് മഹാഭാഗ്യം.. ഇനിയും ജന്മം ഉണ്ടെങ്കിൽ കൂടെ ജനിക്കണേ.
@kiran461
@kiran461 3 жыл бұрын
😍
@taoismk8321
@taoismk8321 3 жыл бұрын
Boy, this is brilliant. I think I didn't batter an eyelid watching this...how much we love Lalettan ..his smile, his mannerisms etc is beyond me. And what an artist Namboodiri is, jeevikkunna Gandharvan thanne...
@suhasadityan
@suhasadityan 3 жыл бұрын
🙏 😇 ചില നന്‍മകള്‍ അങ്ങിനെയാണ് !! സ്നേഹം ! സന്തോഷം ! പുണ്യം ! ഈ മഹാത്മാക്കളുടെ കാലഘട്ടത്തിൽ ഈ കേരള മണ്ണില്‍ ജനിച്ച് ജീവിക്കാനായത് !! 🙏 🥰
@smithanair7772
@smithanair7772 3 жыл бұрын
രണ്ടു മഹാപ്രതിഭകളുടെ സംഗമം. ലാലേട്ടന്റ ഏറ്റവും വലിയ പ്രത്യേകത ഒരു കൊച്ചുകുഞ്ഞീന്റ പോലെ ഉള്ള ആ ചിരിയാണ്. അപൂർവം ചിലർക്കുമാത്രം കിട്ടുന്ന നിഷ്കളങ്കമായ ചിരി😍😍🙏🙏
@savithasuvi1188
@savithasuvi1188 2 жыл бұрын
വാരാന്തപതിപ്പ് കണ്ടു,വായിച്ചു.... വരുന്ന വഴിയാണ്.... super no words..... ഒരു ചിരിയോടെ ... കണ്ണു നിറഞ്ഞു പോകുന്ന വാക്കുകൾ...നിമിഷങ്ങൾ... superb😍
@DeZigns
@DeZigns 3 жыл бұрын
Superb Work............... HATS OFF U AKHIL SATHYAN................. REALLY SUPERB...... Music too...... നമ്പൂതിരി മോഹൻലാൽ ഗന്ധർവ്വൻ ❤️❤️❤️
@shambhunathpradip187
@shambhunathpradip187 Жыл бұрын
Here to watch this video again, after the demise of legend Namboodiri ❤
@sathyajithr6826
@sathyajithr6826 3 жыл бұрын
ഗുരുത്വം അതാണ് ലാലേട്ടന്റെ വിജയം ❤️
@syam9975
@syam9975 3 жыл бұрын
Artist namboodiri sir ❤️ Lalettan ❤️
@jayalalt336
@jayalalt336 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ഈ ചിത്രീകരണം..എന്‍റെ കുട്ടിക്കാലത്ത് മാതൃഭൂമി വാരികയില്‍ കഥകള്‍ക്ക് വേണ്ടി അദ്ദേഹം വരച്ചിരുന്ന രേഖാചിത്രങ്ങള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്..പില്‍ക്കാലത്ത് ഞാന്‍ ചിത്രകല പഠിക്കുന്ന സമയത്ത് (50 വര്‍ഷം മുമ്പ് ) അദ്ദേഹത്തെ കാണുവാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്..
@arunthampi5184
@arunthampi5184 Жыл бұрын
ഈ വരകൾ നമ്മുടെ മനസ്സിൽ നിറച്ച പൂർണ്ണ രൂപങ്ങൾക്ക് ഒരു അഭൗമ ഭംഗിയായിരുന്നു. തകഴിയുടേയും , പൊറ്റക്കാടിന്റേയും എം ടി യുടേയും , വി.കെ എന്നിന്റേയും കഥാപാത്രങ്ങൾ ഇങ്ങനെ അതേ വൈകാരിക തലത്തിൽ ഒരോ വായനക്കാരന്റേയും ഹൃദ് തടത്തിലേയ്ക്ക് കയറി നിന്നാടിയത് ഈ വരകളിലൂടെയാണ്. പഴയ മാതൃഭൂമി , കലാകൗമുദി പതിപ്പുകൾ കാണുമ്പോൾ ഇന്നും കൗതുകത്തോടെ നോക്കുന്ന ആ ഇല്ലുസ്ട്രേഷൻസ് ! വരകളുടെ ഗന്ധർവ്വൻ ! ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ഭൗമ സാന്നിധ്യത്തിനോട് വിട .
@nibinprem
@nibinprem Жыл бұрын
എത്ര നാൾ ആയി ലാലേട്ടനെ ഇങ്ങനെ അഭിനയിക്കാതെ ഒന്ന് കണ്ടിട്ട്.. സന്തോഷം ❤ വരയുടെ ഗന്ധർവ്വന് പ്രണാമം 🙏🙏🙏
@trackontravel4332
@trackontravel4332 3 жыл бұрын
Skip ചെയ്ത് കാണാമെന്നു കരുതി കേറി, but ഇത് പെട്ടെന്ന് അവസാനിച്ചതുപോലെ തോന്നി
@Annbabu
@Annbabu 3 жыл бұрын
മാസ്സ് അല്ല, ശുദ്ധ ക്ലാസ്സ്... വേറൊരു അർത്ഥത്തിൽ ഇന്നത്തെ സമൂഹത്തിന് ഇതൊരു ക്ലാസ്സ് തന്നെയാണ്..സ്നേഹത്തിൻ്റെ...എളിമയുടെ..കലയുടെ..കഴിവിൻ്റെ..സൗഹൃദത്തിൻ്റെ...പരസ്പര ബഹുമാനത്തിൻ്റെ.. വാത്സല്യത്തിൻ്റെ.. കുറുമ്പിൻ്റെ.. ആരാധനയുടെ..നന്മയുടെ..വിശുദ്ധിയുടെ..അങ്ങനെ അങ്ങനെ...ശരിക്കും നമ്മുടെ കുഞ്ഞു ജീവിതം എത്ര സുന്ദരമാക്കാം..ഈ കുഞ്ഞു ഡോക്യുമെൻ്ററി പോലെ...
@mohanannair3912
@mohanannair3912 2 жыл бұрын
നമ്പൂതിരി സർ കേരളത്തിന്റെ അഭിമാനം.. അദ്ദേഹം ധീർഘാ യുസ്സോടെ ഇരിക്കട്ടെ 🙏🙏
@jijithvishwanathan
@jijithvishwanathan 3 жыл бұрын
Needless to say... this is not a documentary.. life itself... All the best to the entire team behind this film art especailly to Akhil
@monuvsudarsan8161
@monuvsudarsan8161 3 жыл бұрын
അസാധ്യം.. വല്ലാത്തൊരു അനുഭവം ❤️
@muralidas7285
@muralidas7285 Жыл бұрын
വിരലുകൾക്കൊണ്ട് വിസ്മയ പ്രപഞ്ചം സൃഷ്ട്ടിച്ച പ്രിയ ചിത്രകാരന് പ്രണാമം 🙏
@vincent5182
@vincent5182 3 жыл бұрын
സൗന്ദര്യലഹരി പെയിന്റിങ്... എന്റമോ..ഡിവൈൻ ഐറ്റം..!!! What a Legend.
@rijinrajnk1591
@rijinrajnk1591 3 жыл бұрын
നമ്മടെ കോഴിക്കോട് മിഠായി തെരുവിൽ ഒരു ദിവസം പോയപ്പോൾ ഒരാൾ ഒരു കസേരയും drawing ന്റെ സാമഗ്രികഴും ആയി ഇരിക്കുന്നത് കണ്ടിരുന്നു, പിറ്റെ ദിവസം മാത്യഭൂമി യുടെ നഗരം supplementary യിൽ അ ചിത്രം കണ്ടിരുന്നും ആ തെരുവിനെ അതെ പോലെ ഒപ്പിയെടുത്തത്, ആർട്ടിസ്റ്റ് നമ്പൂതിരി🤗 എന്തോ, ലാലേട്ടൻ ഒക്കെ എത്ര സിമ്പിളാണ്😍
@zyonneo
@zyonneo 3 жыл бұрын
ബാക് ഗ്രൗണ്ട് മ്യൂസിക് വളരെ മനോഹരം. മ്യൂസിക് ഓര്മ വന്നു വീണ്ടും കണ്ടു.ലാലേട്ടൻ കണ്ടു നമ്പൂതിരി സർ കണ്ടു .ഒരു കുളിർമ കിട്ടിയത് പോലെ .
@quilonmail
@quilonmail 3 жыл бұрын
വരകളിൽ അലിയുന്ന ഗന്ധർവ നടനം
@apkcuts740
@apkcuts740 Жыл бұрын
Pachuvum Albutha Vilakkum Promotion Interview kandittu , athil kettittanu ee hrasvachithram kaanunnathu... Valare genuine aayaanu Akhil aa interviewil samsaarichathu.... starting from today , im your katta fan.... please keep this simplicity and genuineness❤❤❤❤
@SMARTINFOTAINMENT
@SMARTINFOTAINMENT 3 жыл бұрын
എന്തോ ഒന്ന് ആഴത്തിൽ മനസിൽ പതിഞ്ഞ പോലെ😍
@afarhankk1722
@afarhankk1722 3 жыл бұрын
Ys❤️
@umadevimadhurakadperikaman2414
@umadevimadhurakadperikaman2414 3 жыл бұрын
രണ്ടു. കലാരംങ്കങ്ങളിൽ അത്യുന്നതങ്ങളിൽ എത്തിയവർ മുഖം മൂടിയില്ലാതെ തമ്മിലുള്ള സൗഹൃദം പങ്കിടുന്നത് കാണാൻ കഴിഞ്ഞതിൽ സന്തോഷം നിറകുടം തുളുമ്പില്ല എന്നു പറയുന്നത് എത്ര ശെരിയാണ്
@minimolsuresh8947
@minimolsuresh8947 3 жыл бұрын
Great work Akil Sathyan... U r so talented... 👏👏🙏... Lalettan ന്റെ ഉള്ളിലെ പ്രിയപ്പെട്ട കുട്ടിയെ അനുഭവിക്കാൻ സാധിപ്പിച്ച ഒരു different work... രണ്ട് അപൂർവ വ്യക്തിത്വങ്ങളെ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.... simply superb... 🙏🙏
@sreedevsasidharan
@sreedevsasidharan 3 жыл бұрын
വന്ന വഴികൾ മറക്കാതെ ലാലേട്ടൻ 🖤
@FantasyJourney
@FantasyJourney 3 жыл бұрын
ലാലേട്ടൻ ഇങ്ങനെ ആണല്ലേ ... ശരിക്കും ഗന്ധർവ്വൻ ലാലേട്ടൻ അല്ലെ 🥰🥰🥰🥰
@maneeshchandrakurup7638
@maneeshchandrakurup7638 Жыл бұрын
ഇന്ന് ആണ് കണ്ടത് കണ്ണ് നിറഞ്ഞ ❤
@keyyessubhash8020
@keyyessubhash8020 Жыл бұрын
വിനയം അതൊരു സൗന്ദര്യമാണ് ലാളിത്യമാണ്. മഹാഗുരു ശ്രീ. നമ്പൂതിരി കാൽ തൊട്ട് വന്ദനം 🙏🌹.( ഈ വാക്ക് എത്രമാത്രം ശരിയാണെന്നറിയില്ല, ആദ്ദേഹത്തോടെ അങ്ങേയറ്റം ബഹുമാനം ഞാൻ സൂചിപ്പിച്ചുവെന്ന് മാത്രം. ) ഒപ്പം നടന വിസ്മയം ശ്രീ. മോഹൻലാൽ സ്നേഹാശംസകൾ
@arunraj6009
@arunraj6009 Жыл бұрын
Mohanlal.. Born with something Different! get moulding into situations soo naturally and subconsciously
@pvuae
@pvuae 3 жыл бұрын
ശ്രീ Akhil Sathyan.. ഉയരങ്ങളിൽ എത്തട്ടെ ! നന്ദി ഇത്രയും മനോഹരമായ ഒരു Documentary ഞങ്ങൾക്ക് നല്കിയതിന്..!
@arjunnk5646
@arjunnk5646 3 жыл бұрын
Happy 😍വീഡിയോ കണ്ടതിനു ശേഷം കണ്ണ് നിറഞ്ഞുപോയി, ആനന്ദ കണ്ണീർ 😍
@drstorm7041
@drstorm7041 3 жыл бұрын
I am an also a painter my self I love this painting what Mohanlal Sir said was correct the painting has so much spirituality! Love the colour he used 😍
@roshdv
@roshdv 3 жыл бұрын
Thanks for doing such a wonderful documentary about Artist Namboothiri, a wonderful artist and personality. ലാലേട്ടന്റെ ആ playfulness-ഉം ഒരു കലാകാരന് സ്വന്തം വർക്കിൽ നിന്നും കിട്ടുന്ന ആ revelation പറയണ ആ ഭാഗവും പലതവണ കണ്ടു. Beautifully done!
@RAMRAKESH6006
@RAMRAKESH6006 3 жыл бұрын
Manassu nirakunna oru video!! Lallettane engane kuttitham naranja .. aa chiriyum kaliyum niranja lalletane kaanumbol olla oru feel.. athu vere thanneyaa❤️!! Naboothiri sir, ee prayathilum adehathinte unbelievable work🔥🔥
@elesebathroy
@elesebathroy Жыл бұрын
Felt really good watching this chat between two great artists whose timeline I was fortunate enough to live in ♥️♥️ Pranaam Artist Namboodiri ♥️
@soorajsobhanaravindran
@soorajsobhanaravindran 3 жыл бұрын
നമ്മുടെ നാടിന്റെ നന്മ കാണണമെങ്കിൽ ഇതൊന്നു കണ്ടു നോക്കിയാൽ മതി. ഈശ്വരകരസ്പർശത്തിന്റെ മൂർത്തീ ഭാവങ്ങൾ 🙏.
@unnikrish7281
@unnikrish7281 2 жыл бұрын
ഇന്നത്തെ (16-01-2002) മാതൃഭൂമി വാരാന്ത പ്പതിപ്പിലെ ശ്രീ. അഖിൽ സത്യൻ കുറിച്ച താമരയിതളിന്റെ ഭംഗിയുള്ള പേര് എന്ന അനുഭവസാക്ഷ്യം വായിച്ചപ്പോൾ ആദ്യം തോന്നിയത് ഈ ലോക എത്രമേൽ സുന്ദരമാണ് എന്നായിരുന്നു. ഈ കുറിപ്പിന് ആധാരമായ രണ്ട് മഹാനുഭാവന്മാരുടെ സംഗമവും അതിനെ സ്ഫടികസമാനമായ സ്ഫുടതയോടെ ഒരു മനോമയ ചിത്രമാക്കി മാറ്റിയ മലയാളത്തിന്റെ യുവ സംവിധായകനും നമസ്കാരം. ഗന്ധർവ്വന്റെ കൈയൊപ്പ് ഇവരിൽ എല്ലാവരിലും ഉണ്ട് എന്നത് സത്യമാണ്.
@ceepee999
@ceepee999 Жыл бұрын
Ithevdelum vaayikan kitumo?
@harishKumar-ef9fv
@harishKumar-ef9fv 3 жыл бұрын
Abruptly mind has gone somewhere without permission...a feel like I was also a part of that moment...great artists ....how humble both are...
@devadash5195
@devadash5195 Жыл бұрын
ലാലേട്ടൻ ഇത്ര സന്തോഷവാനായി ഉന്മേഷത്തോടെയിരിക്കുന്ന രംഗം ❤❤❤❤Sooo ... touching documentary. Two extra ordinary legends in one frame🥰🥰🥰 #Artist Namboothri🔥🔥🔥❤️❤️❤️❤️
@kuttympk
@kuttympk 3 жыл бұрын
രണ്ടു ശൈലങ്ങൾ / മഹാസമുദ്രങ്ങൾ തമ്മിലുള്ള സമന്വയം, രണ്ടുപേർക്കും സാദര പ്രണാമം. ഡോക്യൂമെന്ററി വളരെ ഇഷ്ടപ്പെട്ടു 🙏
@ramakrishnank.s4980
@ramakrishnank.s4980 3 жыл бұрын
NEVER MET SRI. MOHANLAL.WATCHED ALL OF HIS MOVIES PRECISELY HIS ACT, ACTIONS,DIALOGUES AND GESTURES ETC. BY WATCHING THIS SUPERB WORK I COULD CONCLUDE : MR. LAL IS NOT ACTUALLY ACTING IN FILMS BUT JUST COPYING AND PASTING HIS BASIC NATURE VIZ. HIS LOOKS, ACTIONS, DIALOGUES AND SO ON. THE RESPECT AND LOVE OF BOTH STAND ASTONISHING. HATS OFF AKHIL SATHYAN AND HIS TEAM FOR SHARING THIS SPERB WORK. THANKYOU.
@shijums6942
@shijums6942 2 жыл бұрын
രാഷ്ട്രീയം, മതം, പ്രദേശം അങ്ങിനെ പല സാഹചര്യങ്ങൾ കൊണ്ട് പലരും പല നടന്മാരുടെ ഫാൻസ്‌ ആയിരിക്കാം. എന്നെപോലെ ഒരു നടനെയും നടിയെയും ആരാധിക്കാത്ത ചുരുക്കം ചിലരും ഉണ്ട്. ഏതു നടന്റെ ഫാൻസ്‌ ആയാലും ആരുടെയും ഫാൻ അല്ലെങ്കിലും മോഹൻലാൽ എന്ന നടനെ എല്ലാവര്ക്കും ഒരേ പോലെ ഇഷ്ടമാണ്. പത്തിരുപത്തഞ്ചു വർഷത്തിലേറെയായി പലരും നിരന്തരം ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചിട്ടും രണ്ടാം സ്ഥാനത്തുള്ള നടനെക്കാൾ ഒരുപാടു ഉയരെ.. ആർക്കും ഇനി ഒരിക്കലും എത്തിപ്പിടിക്കാൻ കഴിയാത്ര അത്ര ഉയരെ എത്തിനിൽക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുള്ള നടൻ ആണ് മോഹൻലാൽ. ഇതേ പോലെ മൾട്ടിടാലന്റഡ് ആയിട്ടുള്ള ഇത്ര സ്വാഭാവികമായി അഭിനയിക്കാൻ കഴിവുള്ള എന്നാൽ അതിന്റെ അഹങ്കാരം ഇല്ലാത്ത നന്മയും മൂല്യവും കൈവിടാത്ത ഒരു നടൻ ഇത് വരെ ലോകത്ത് ഒരു ഇന്ഡസ്ട്രിയിലും ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയും ഇല്ല.അതെ പോലെ കേരളം കണ്ടതിൽ.. ഇന്ത്യ കണ്ടതിൽ.. ലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ചിത്രകാരന്മാരുടെ പട്ടികയിൽ മുൻനിരയിൽ തന്നെ ഉള്ള ആളാണ് നമ്പൂതിരി സർ. ഒരു പക്ഷെ ഈ രണ്ടു മഹാരഥന്മാരുടെയും കഴിവുകൾ ഒരു അമ്പതു ശതമാനം എങ്കിലും പുറത്തുകൊണ്ടുവരാൻ നമ്മൾക്ക് കഴിഞ്ഞില്ല എന്ന് തോനുന്നു.
@vandanasudhir2337
@vandanasudhir2337 2 жыл бұрын
Feel amazingly fortunate to have watched this documentary! It is always moving to see excellence and humility go together.
@ravindrankakkad9747
@ravindrankakkad9747 2 жыл бұрын
മനോഹരം വായിച്ച ഉടനെ കണ്ടു, ഇനിയും ചെറു മുത്തുകൾ വിരിയട്ടെ
@jijithvishwanathan
@jijithvishwanathan 3 жыл бұрын
Namaste, Enne kothippichhu.... ... " Njan Gandharvan" My personal favourate picturization.. Many times I had the chance to see legendary Namboothiri sir but never tried to reach near him... Hope one day I can meet him
@vipinram8282
@vipinram8282 3 жыл бұрын
Amazing ❤️❤️❤️ Akhil Sathyan unbelievably captured every minute lal typical expressions 😍😍
@Kizheppadan
@Kizheppadan 3 жыл бұрын
രണ്ടു പേരും ചേർന്നുള്ള സീനുകൾ കാണുമ്പോൾ വല്ലാത്ത സന്തോഷം ❤️
@soorajsrj8973
@soorajsrj8973 3 жыл бұрын
No words ❤️❤️❤️❤️❤️ two legends❤️😘
@37harishankarrs19
@37harishankarrs19 3 жыл бұрын
Feels refreshing 😊 *5:09* Annan❤️❤️
@ushat8289
@ushat8289 3 жыл бұрын
Union of two legends. Truly what to say
@Dileeppisharody
@Dileeppisharody 3 жыл бұрын
Such a beautiful documentary Akhil Sathyan ❤️🙏
@ashwing4951
@ashwing4951 2 жыл бұрын
Valare late aayi kandath aanu ee documentary , oru varshathinu shesham aanu ith kandathenn manasil vicharikkumbol oru cheriya vishamam thonnunnuvengil polum ith kandathinte santhosham onn vere thanne aanu. Ethra manoharamaya aanu ee documentary cheythirikkunnath 😍
@ambiliSM
@ambiliSM 3 жыл бұрын
ചിത്രകലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നൊരു മനസ്സ് ! Lalettaaaa😍
@VineethSkyblue7
@VineethSkyblue7 10 ай бұрын
അതിലൊരു സ്പിരിച്വാലിറ്റിയുണ്ട് എന്നത് സത്യം തന്നെയാണ്♥
@MrPratheeksha
@MrPratheeksha 2 жыл бұрын
രണ്ടു ഗന്ധർവ്വൻമാർ കണ്ടുമുട്ടിയപ്പോൾ - അതി മനോഹരമായ ഡോക്യുമെന്ററിയായി.
@sajjewvadumkoottil7159
@sajjewvadumkoottil7159 2 жыл бұрын
നമ്പൂതിരി :. കാലത്തിനു അതീതനായ മഹാനായ ചിത്രകലാ ആചാര്യൻ 🙏🙏🙏
@cksajeevkumar
@cksajeevkumar Жыл бұрын
'ഗന്ധര്‍‌വ്വന്‍' - ഈ ലഘുചിത്രത്തെക്കുറിച്ച് അഖില്‍ സത്യന്റെ ഒരു വീഡിയോ കമന്റ് കണ്ടാണ്‌ ഇതു കാണാനായെത്തുന്നത്. സത്യം പറഞ്ഞാല്‍ എത്ര കണ്ടിട്ടും കൊതിതീരാത്തൊരു ചിത്രം പോലെ, അതിമനോഹരം എന്നേ പറയേണ്ടൂ, അത്രയ്ക്കിഷ്ടമായി. ആര്‍ടിസ്റ്റ് നമ്പൂതിരി, മോഹന്‍‌ലാല്‍ എന്നീ അതുല്യപ്രതിഭകളെ അവരുടെ അനായാസമായ ഭാവാഹാദികളിലൂടെ വരച്ചിട്ടത് ഏറെ ഹൃദ്യമായി. ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരേവര്‍ക്കും, വിശിഷ്യാ അഖിലിനും അനുമോദനങ്ങള്‍.💐
@aprockzzz1552
@aprockzzz1552 3 жыл бұрын
5:04 ലാലേട്ടൻ: ഇത് എന്റെ മകൻ... കണ്ടോ 😍❤️
@ARAVIND.R.R
@ARAVIND.R.R 2 жыл бұрын
Thank you Akhil Sathyan
@ananhedonic5689
@ananhedonic5689 3 жыл бұрын
Wow!!There is something so beautiful about it ❤
@Bagava2010
@Bagava2010 3 жыл бұрын
It's pure love between two wonderful souls ❤️Tears rolling in my eyes 💙Laletta.. your humility earns you so much than the money you earn 💚Pranams Namboothiri ji 👏
@chameleonmedia1488
@chameleonmedia1488 3 жыл бұрын
ഈ ഡോക്യുമെന്ററി തന്നെ കലയുടെയും ജീവിതത്തിന്റെയും ആത്മാവുള്ള രണ്ട് മികച്ച ഇതിഹാസങ്ങളുടെ മനോഹരമായ പെയിന്റിംഗ് പോലെ അനുഭവപ്പെടുന്നു.....😇❤
@MalluMobileDude
@MalluMobileDude 3 жыл бұрын
Ithokke dislike cheyyunnavaneyokke thalli kollanam....Lalettaaa we love you!!! Namboothiri sir..Sneham maathram!
@pramodsarangi3611
@pramodsarangi3611 Жыл бұрын
ഹ്രസ്വമെങ്കിലും എത്ര മനോഹരം 👌 അഭിനന്ദനങ്ങൾ അഖിൽ.....
@jishnu3710
@jishnu3710 3 жыл бұрын
ലാലേട്ടൻ ❤
@sammyboyee
@sammyboyee 3 жыл бұрын
Candid and subtle camera work and editing.... 👍🏼
@madhavnair1223
@madhavnair1223 3 жыл бұрын
Beautifully captured Documentary❤️...Two legends with enormous amount of commitment to their respective work showing mutual respect to each other❤️😇
@sivakamic7848
@sivakamic7848 Жыл бұрын
❤❤❤❤❤❤
@anandhum740
@anandhum740 Жыл бұрын
മനസ്സിന് വല്ലാത്ത ഒരു സന്തോഷം നൽകുന്ന ഡോക്യുമെൻ്ററി ❤
@deenadayalezhukudikkal2255
@deenadayalezhukudikkal2255 Жыл бұрын
ഫേസ്ബുക്കിലെ അഖിൽ സത്യന്റെ ഇന്റർവ്യൂ കണ്ടിട്ട് വന്നവർ ഉണ്ടോ
@priya371
@priya371 2 жыл бұрын
Superb.. Njan inth news yil kand vananthaa.. This is amazing..
@nishalvarghese2967
@nishalvarghese2967 3 жыл бұрын
From the comments I understand you are Son of the legendary Director Sathyan Anthikand. Could you please do a movie with Mohanlal. This is a request from an hard-core fan of Mohanlal🙏.
@Annbabu
@Annbabu 3 жыл бұрын
നമ്പൂതിരി സർ ലാലേട്ടൻ്റെ കയ്യിൽ വാത്സല്യത്തോടെ തടവുന്നതും..ലാലേട്ടൻ ആ കയ്യിൽ മുറുകെ പിടിക്കുന്നതും...ആഹാ..
Samagamam with Artist Namboothiri | EP:17| Amrita TV Archives
55:20
Amrita TV Archives
Рет қаралды 3 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Mohanlal Wedding Video : Part1
12:03
Mohanlal
Рет қаралды 4,7 МЛН
Artist Madanan - The World Of Painting Part-1
55:58
DAYAPURAM ECLASS
Рет қаралды 7 М.
Artist Namboothiri: PaadaMudra 17 Oct 2015
21:04
asianetnews
Рет қаралды 11 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН