എന്റെ മോൾക് 1 വയസു ആയപ്പോൾ മോൻ ഉണ്ടായി.. അവനെ ഞാൻ പ്രെസവിച്ചു.. അവനു രണ്ടര വയസുള്ളപ്പോൾ പിന്നെയും ഒരുകുഞ്ഞുണ്ടായി. അവനെയും ഞാൻ പ്രെസവിച്ചു...3 മക്കൾ ഉണ്ട് ഇപ്പോൾ അവർ വളർന്നു ആദ്യത്തെ കുട്ടിക്ക് 10 വയസായി ഒരു പെൺകുട്ടിയും 2 ആൺകുട്ടികളും. നല്ല സുന്ദര കുട്ടികൾ ആണ് so happy 😊😊
@ihsanausman4069 Жыл бұрын
Hi
@Kalakaar80325 ай бұрын
Own hus nte ano 3 umbrella?😂
@shymanps62654 ай бұрын
@@Kalakaar8032 നിന്റെ കെട്ടിയവൾ ഇതുപോലെ പ്രസവിക്കുമ്പോൾ... ഇങ്ങനെ വന്ന് own മകൾ ആണോ അതോ എന്ന് ചോദിക്കുമ്പ്പോൾ ആ ഒരു അവസ്ഥ നിനക്ക് അറിയൂ
@Kalakaar80323 ай бұрын
@@e3kids507 normal delivery arunno?
@Sangi1362 ай бұрын
ഞാനും ഇങ്ങനെ തന്നെ ❤
@Visual_Explorer3 жыл бұрын
I completely agree with all your personal opinions ma'am. We have no right to be judgemental instead we have to be more empathetic towards those people who are going through such severe mental trauma.
@ammaluammu65717 ай бұрын
Thanks 🤗
@shamilashameer1545 Жыл бұрын
കുഞ്ഞുങ്ങൾ അനുഗ്രഹമാണ് ❤but ചില ജീവിത പങ്കാളിയുടെ അവഗണയും മറ്റും നമുക്ക് pala ബുദ്ധിമുട്ടുകളും തരും അപ്പൊ ഗർഭം ധരിച്ചാൽ അവരുടെ അവസ്ഥ പറയാൻ പറ്റില്ല എനിക്ക് അനുഭവമുണ്ട്.. അവർക്ക്kunjju വേണം എന്നില്ല എങ്കിൽ... അമ്മായി അമ്മ pore ഭർത്താവിന്റെ ഉത്തരവാദിത്യമില്ലായിമ ഈ അവസ്ഥ വളരെ വേദനജനകമാണ് അപ്പൊ ൾ ഇതൊക്കെ ഒരു ആശ്വാസമാണ് 🙏🙏
@AnnOfficial-t2k Жыл бұрын
Ente 3rd &4th pregnancy husband nte nirbandhaprakaaram abortion cheyyendi vannu. Support cheyyaan aarum illaatha saahacharyathil enik matoru vazhiyum illaayirunnu. 4th d &c. Yude kuude sterilise cheydu .. aadyathe 2 aankittikal aayathunaal oru penkunjine njan valare aagrahichirunnu. Ippo aarodum oru attachment m thonnunnilla.
@sridevivenugopal966010 ай бұрын
Chechi ithe avasta taneyanu anikkum husband theere supportive alla Oru karyam chodichotte precautions eduthittum pregnent ayal aa pregnency venda ennu vekkuvaan namuk avakaasham undo Or athinu barthivinte sammatham veno
@Sufaira-j1l10 ай бұрын
Njan anganoru avasthayilanu .2 kuttigalund .ennittum family prb marunnilla .2 babykk 1 year ayollu.ippo veendum pregnant.jeevikkan thonunnilla ipoo .
@sridevivenugopal966010 ай бұрын
@@Sufaira-j1l precaution eduthirunno
@LifestyleVlogsby_ADITHYA9 ай бұрын
@@sridevivenugopal9660 mainly sthreeyude aan veendath... If u say "no" athan pariganikkunne....
@shibina11333 жыл бұрын
Thank you doctor for posting this video. എന്റെ ആദ്യത്തെ ഗർഭം കുഞ്ഞിന് മിടിപ്പ് ഇല്ലാത്തത് കൊണ്ട് terminate ചെയ്യേണ്ടി വന്നു. അത് കഴിഞ്ഞു ഒരു വർഷത്തിന് ശേഷം വളരെ പ്രതീക്ഷയോടെ ആണ് ഞാനും ഭർത്താവും അടുത്ത കുഞ്ഞിന് വേണ്ടി ശ്രമിച്ചത്. വീണ്ടും ഗർഭിണി ആയി 4 മാസം ആയപ്പോൾ anomaly സ്കാനിൽ കുഞ്ഞിന് കിഡ്‌നിക്കും തലച്ചോറിനും പ്രശ്നങ്ങൾ ഉണ്ടെന്ന് അറിഞ്ഞു. ഡോക്ടർ നിർദേശിച്ച പ്രകാരം അതും terminate ചെയ്യേണ്ടി വന്നു. അപ്പോൾ മുതൽ ദൈവത്തിന്റെ ശാപം കൊണ്ട് ഇനി ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടുമോ എന്ന ടെൻഷനിൽ ആയിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നുന്നുണ്ട്. ദൈവം ഞങ്ങളെ കൈ വിടല്ലേ എന്ന പ്രാർത്ഥന മാത്രമേയുള്ളു 😊
@aryachippi95062 жыл бұрын
Chechi enikkum same problam annuu... Chechi evida abortion chayyithath....
@praveenarajil22622 жыл бұрын
നല്ല ഒരു വാവ വരും ചേച്ചി. ഡോണ്ട് sad. Dayva shabam onnum kittila chechi dyavam thinte pareeshangal anu ithoke. Nalla baby kittum
@ijilaibrahim3604 Жыл бұрын
Vndm prgnt aayo. Baby undo
@Jjjhj23788 ай бұрын
4 month abortion cheyumbol pain undayirnnoo??
@vaisakhab8528 ай бұрын
എങ്ങനെയാ terminate ചെയ്യേണ്ടത് എന്തെങ്കിലും ഗുളിക വല്ലോം പറഞ്ഞു തരാമോ
@NaseemaNaseemanasi-y7v Жыл бұрын
ഞാൻ madathine യോജിക്കുന്നു
@Ameenuu1 Жыл бұрын
Ente kutikkk 11masam ayitullu.ippo +ve aaan.
@silu44793 жыл бұрын
Baby Planning illathe kunju aayalum aarum abortion cheyyaruthu oru kunjinu vendi kothikunna ennepoleyulla orupadperu und Doctor chilakaranangalkond parayathe aarum athu cheyyaruthu🙏🙏🙏
@nuhma3697 ай бұрын
Yenthu vadoo
@sujimathew59213 жыл бұрын
Ma'am, I am 40 yr old. I am wishing to have a second baby. Can you please guide me the precautions and preparations I have to take before pregnancy
@rethibhan75902 ай бұрын
Dr. Kunjuni oru vayassullappol veedum pragnant . Nte veetil aarum sport cheyythilla mootha aale egane nokkum ennayi. House oru kunju veedayirunnu . Soukaryam theere kurav agane hus veetil poganu vecha aviduthe eetanu avakasapetta veedanu . Ettathiyammak three ishttalla avide nikkunne. Avarude mathram veed pole hus ammakkum avide athikaram nalkatilla. Hus gulfil anu thanum . Job kalanju nattil ninnal onnum theerumanikkan pattathe enth cheyyanam ariyathe uruki theettha divasagal. Agane veetukar paranju vendanu vekkan agane undayi . But ennu daivam enik oru moleum thannu . Ennalum sagadam aanu nte mathram vedana ayi ath ennum nilkkunnu. Cherthu nirthan aarum illatha pole aaya avsthayil kutta pedithalukal relatives enik epozhum aa avasthayil aa vedhanayil entho idak idak dipration pole aagum plz mam njan oru dushtta aano
@jumanayounus59012 жыл бұрын
I agree mam,kunj illyathavarkk Kunj illya Enna vishamam pole thanneyaanu cheriya kuttikale vechond veendum veendum veendum pregnancy, delivery, postpartum, breastfeeding ennathiloode nammude samoohathile myths factukaliloode kadann pokunnathum.ee parayunna aarum oru kayy helpin undakilla ,without our mothers.nammal Karanam nammude age aaya ummamre edagar aakal koodi anu ath
@Ammuzammuzz-kb9kp6 ай бұрын
അത് സത്യം കുഞ്ഞു ആയിലെ എന്നൊക്കെ ചോദിക്കും ആയി കഴിഞ്ഞാൽ ഈ പറയുന്നവർ വന്നു നോക്കോ
@BALAMANIVASUDEVAN-zs8sl Жыл бұрын
Mam angane cheyyukayanel ath ethre month cheyyanam pls rply
@mallutech122 ай бұрын
Ethre madathintullil abotionavam
@Peelipoppy Жыл бұрын
Thanku mam for this kind information...
@sheritirur21893 жыл бұрын
Thank you
@FaisuFaisal-i8j Жыл бұрын
Dr:ഏതു ഹോസ്പിറ്റലിൽ ആണ് എനിക് ഒന്ന് നേരിൽ കാണാൻ ആണ് നമ്പർ കിട്ടോ മാം ❤
@FaisuFaisal-i8j Жыл бұрын
എന്നാണ് മാം കാണാൻ പറ്റുക
@athiraappu11363 жыл бұрын
Pregnancy akunnathinu munne ath vendakil akathirikkanulla margangal thiranjedukkunnathanu nallath.alland ath aya sheksham illaimma cheyalalla. Any way doctor oru nalla information aanu nalkiyath....
@zigzag9402 жыл бұрын
Ethu margavum 100% perfect alla.
@sajinponnan8381 Жыл бұрын
Nalla kariyangal anu parayunna medam ❤
@raseenasalim97992 жыл бұрын
Mam njan undavathirikkan medicine kazhichirunnu pettenn husband vannappo period allayirunnu aa taimila njan marunn kazhichath. Ippo 5 aycha prrgnent aanu ozhivakkan entha cheyyendath marunn kazhicha karanam kunjinu prblm undaville
Dr ente first delivery kazinju 5 month mathrame kazinjullu but njan vendum pregnant annu hus gulfil annu joli cheyunathu ente delivery stich murive unnagan kurachu day eduthu athukonde nadil ninnu njan corperty idella njan gulfil keri vannu ippol nokiapol positive kanikunnu ente second pregnancy enthegilum problem varumo
@maharoofkuniyil51363 жыл бұрын
Thank you so much Dr
@ummuswalihath438 Жыл бұрын
താങ്ക്സ് എന്റെ സംശയം ക്ലിയർ ആയി സതോഷം... 🙏
@subinkandathil6172 жыл бұрын
E kaalathu gerbham alasipikuvo
@treesamariajacob48173 жыл бұрын
Mam, plz do a video on fissure in kids. How can be prevent the reoccurrence of fissure.
@krishna__5063 жыл бұрын
Thanks maam
@bijithomas50143 жыл бұрын
ദൈവം ദാനം ആയി തന്നതാണ് ഓരോ മനുഷ്യ ജീവനും.. അത് ഭ്രൂണം ആയാലും അല്ലേലും.. നമ്മുടെ വീട്ടിലെ ഒരാൾ അല്ലേൽ ഒരു കുട്ടിയെ നമ്മൾ മരണത്തിനു വിട്ടു കൊടുക്കുമോ? എന്തു വില കൊടുത്തുഉം രെക്ഷിക്കില്ലേ? പാവം വയറ്റിൽ ഉണ്ടായ കുഞ്ഞു എന്തു തെറ്റ് ചെയ്‌തു? അതിനു ഓടി രക്ഷപെടാൻ പറ്റൂലല്ലോ.. അതുകൊണ്ട് സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക് വേണ്ടി ഗർഭപാത്രം കൊലക്കളം ആക്കല്ലേ എന്നാണ് എന്റെ അഭിപ്രായം... ഇതെന്റെ മാത്രം അഭിപ്രായം ആണ് ട്ടോ
Njangal parayumbol Avar njangale ethirkkum oru kuzhappavum varilla ennu
@ayshathsumayyasiddiq8764 Жыл бұрын
Yenik 46ആയി garabasahaythin shakthikuravund kujik 6masamay yendekilum ചെയ്യാൻ പറ്റോ njan hospitalil kanichu കുളിക കസിക്കാസിക്കാൻ paraginu എന്താണ് cheyende
@helloworldenglish4447 Жыл бұрын
മാം പ്ലീസ് റിപ്ലൈ. എനിക്ക് പ്രെഗ്നന്റ് ആണെന്നറിഞ്ഞപ്പോ തൊട്ടു വല്ലാത്ത പേടി. പ്രസവിക്കാൻ. ടെൻഷനടിച്ചു ഉറങ്ങുന്നില്ല. ഇന്ന് അറിഞ്ഞുള്ളു. ഇന്ന് ഞൻ ഉറങ്ങി യിട്ടേ ഇല്ല. ഞാൻ എന്ത ചെയ്യണം dr.
@kunhumuhammedkunhumuhammed1661 Жыл бұрын
ഒന്നും ചെയ്യണ്ട അത് ഇണ്ണിയായി വരും
@helloworldenglish4447 Жыл бұрын
@@kunhumuhammedkunhumuhammed1661 sariyaa
@lekshmiraj7505 Жыл бұрын
Ipil kazichal periods agan late agumo periods symptoms und but akunila
ഹായ് എനിക് ഒരുമാസം പ്രേഗ്നെണ്ടായിരുന്നു അബോർഷൻ ആയി ടാബ്ലറ്റ് കഴിച്ചു 20ദിവസം kazhinghit സ്കാനിംഗ് ചെയ്‌തു ഫുൾ പോയിട്ടില്ല paranghu വീണ്ടും ഗുളിഗ തന്നു ബ്ലീഡിങ് ഇല്ല 20ദിവസം kazhinghit സ്കാനിംഗ് പരങ്ങു d &c ചെയ്യേണ്ടി വരുമോ 😊
Ente abortion chayudu. 5 month ayappol. Major heart problem ayerunnu kuttikku .Munpottu koddupokan pattela
@shantoshanto85193 жыл бұрын
Pls help me
@aminasajith52783 жыл бұрын
Safe period use aakiyal aakillan urappano
@Elsamma-i2d5 ай бұрын
Njan safe period date noki.. Ninnatha but epo pregnant ayi😢
@Haseeb_efx-710 ай бұрын
Dr നമ്പർ കിട്ടുമോ
@anjalik55402 жыл бұрын
Crt opinion
@indianclassicaldanceschool4690 Жыл бұрын
നമ്മുടെ സുഖത്തിനും,സൗകര്യത്തിനും വേണ്ടി വേറെ problems ഒന്നും ഇല്ലെങ്കിൽ ഗർഭം അലസിപ്പിക്കരുത് എന്ന് എനിക്ക് തോന്നുന്നു,വയറ്റിൽ കിടക്കുന്നത് നമ്മുടെ സ്വന്തം രക്തമാണ്,പിറന്നു വീണാൽ അമ്മെ എന്നു വിളിക്കാൻ ഉള്ള കുഞ്ഞിനെ ഇല്ലാതെ അക്കമോ.
@comradeleppi20008 ай бұрын
Ottum Paisa ila..mentally stable allathe Amma aanel kunj Venda enn vekkune nallathaanu..ath avark saukaryavum kuttik puniyavam ayirikum
@Jasmin-fg4dg2 жыл бұрын
Mam njn copert ittirunnittum pregnent ayi athil enthelum risk undo,avar enikk coper t remove cheyth thannu.but enikk oru tention babykk enthelum problem undavo
@ammaluammu657110 ай бұрын
ഡോക്ടർ, എനിക്ക് 26 വയസുണ്ട്.. ഉടനെ തന്നെ വിവാഹിത ആകാൻ പോകുകയാണ്... ജന്മനാ തന്നെ അല്പം വണ്ണം ഉള്ള ശരീരം ആണ് എനിക്ക്... വയർ ആണ് അല്പം ചാടി നില്കുന്നത്... എത്ര വ്യായാമം ചെയ്താലും കുറച്ചു കാലം കഴിഞ്ഞു പഴയ സ്ഥിതിയിലേക്കു വരും.. ചില സമയത്തു piriods താമസിച്ചു വരുകയും, ചിലപ്പോ ഒരു മാസം തന്നെ രണ്ട് തവണയും piriods ഉണ്ടാക്കുന്നുണ്ട്... 9വര്ഷങ്ങളായി മുഖത്ത് രോമം വളരുകയും ചെയ്യുനുണ്ട്.. എന്റെ ശരീരത്തെ ഈ മാറ്റങ്ങൾ കാണുമ്പോൾ മറ്റുള്ളവർ പറയുന്നത് ഞാൻ നേരത്തെ തന്നെ അബോർഷൻ ചെയ്തിട്ടുണ്ട് എന്നാണ്... ന്റെ അവസ്ഥ ശോചനീയം ആണ് ഡോക്ടർ.. ഒരു മറുപടി തരാമോ?
@LifestyleVlogsby_ADITHYA9 ай бұрын
Eda aalkar parayunnath mind aakan ninnal jeevitham pokkaa... Regular workout cheyyuka, junk food maximum avoid cheyyuka, vellam nannayi kudikkuka, pattini kidakkal vannam kuraykan... Becz I used to do that.... Proper timingil food kazhikkan sremikku... Quantity kurach 5-6 times aayi kazhikkan sremikku... Fruits vegetables oke add cheyy... Vishann irikkaruth... Appo nammal othiri food kazhikkum.... Pinne bhakki enthelum problem undengil doctorine consult cheyyuttoo... Tension aakaruth... Ath orikkalum nammalk gunam cheyyilla
@anvarfou3 жыл бұрын
Ente അഭിപ്രായത്തിൽ, വയറ്റിലെ വളരുന്ന കുഞ്ഞിനെ കൊല്ലുന്നത് തെറ്റ് തന്നെയാണ്, എന്നാൽ എല്ലാ അവസരങ്ങളിലും അത് ഒരുപോലെ കാണാനും ആവില്ല. Kunjinteyo ammayudeyo ജീവനും ആരോഗ്യത്തിനും pblm ഉണ്ടാകുന്ന situation I'll abortion ഒരു പരിഹാരമാണ്. അത് പോലെ vivahithayakathe bregnent ആകുന്ന var പ്രസവിച്ചു കുഞ്ഞിനെ upekshikkunnathinekkalum abortion ചെയ്യുന്നതാണ് നല്ലത്, ആ കുഞ്ഞു ഒരു തെറ്റും ചെയ്തിട്ടില്ല എങ്കിൽ പോലും ജനിച്ച ശേഷം അത് നരകയാതന അനുഭവിക്കുന്നതും നല്ലത് abortion anennu തോന്നുന്നു.
@swahibajabir867011 ай бұрын
Ente kunjin 8months aayittullu😢but njan pregnant aan ini alasippikkan njan enth cheyyanam
@savitha_687410 ай бұрын
Hlo enthu chaithu?
@user-Zaya_Fashion_Botique.3_13 ай бұрын
Enthaayi
@athiraanee75523 күн бұрын
Same
@abhilashmo63293 жыл бұрын
Mam ethra month vare abort cheyam
@roshnimathew32093 жыл бұрын
Doctor wedding kaynju 1st pregnancy missed miscarriage ayi so d and c cheythu june 6,2020 il ayrnu .. Athu kaynju, 6 months kaynju try cheynu ethu are pregnant ayitila. Entha cheyuva.
@godisgreat64423 жыл бұрын
Oru gynecologist നെ പോയിക്കണ്ട്, എത്രയും പെട്ടെന്ന് folic acid കഴിച്ച് തുടങ്ങ്. അതുപോലെ exercise ചെയ്യണം നല്ലവണ്ണം . ഓവുലേഷൻ അടുത്താൽ ഒരു ദിവസം ഇടവിട്ട് കുട്ടിക്ക് വേണ്ടി try ചെയ്യുക. ഈ പറഞ്ഞ കാര്യം കൃത്യമായി ചെയ്താൽ തന്നെ pregnant aakum. എന്റെ അനുഭവം
@nichu51633 жыл бұрын
Ente first pregnancyil kunjine Abortion cheyyan paranjadhu aanu nasal bone prblm und ennokke dr paranjirunnu but nhanum ente vittukarum athinu samadhichille kunju eni engane thanne ayalum nhangal nokkikolaam enna oracha theerumanam aayirunnu innu monu 3 vayassu kazhinju avanu oru kuzhappavum illa avan nalla healthy aanu annu dr paranjadhu nhan kettirunnu engil ente mon orkaan Polum vayya ... 😭 ... Thank god annu enik angane thonnippikathath kondu ente mone enik kitti ❤️
@drsitamindbodycare3 жыл бұрын
nasal bone ne kurichu fetal medicine specialist nte koode nyan video cheythirunnu
@suneeflatheef84223 жыл бұрын
മാഡം എന്റെ വൈഫിനു മൂനാം മാസത്തി സ്കാനിങ്ങിൽ nesel bone തെളിഞ്ഞില്ല പക്ഷെ nt നോർമൽ ആയിരുന്നു ഡോക്ടറുടെ നിർദ്ദേശ പ്രകാരം കൂടുതൽ ക്ലാരിറ്റിക് വേണ്ടി യുള്ള സ്കാനിങ്ങിൽ nesel bone അബ്സെന്റ് തന്നെ ആണ് കൂടാതെ nt 2.7 കാണിച്ചു അതിനാൽ ഡോക്ടർ ഡബിൾ മാർക്കർ ടെസ്റ്റും nipt test നിർദേശിച്ചു അതിൽ high റിസ്ക് ഇല്ലങ്കിൽ കുഴാപ്പം ഇല്ലന്ന് പറഞ്ഞു ഉണ്ടങ്കിൽ അബോർഷൻ ആണ് നല്ലതു എന്നാണ് അഭിപ്രായം nt value 13 weekil 2.7 പ്രശ്നം ഉണ്ടോ nesel bone മിസിങ് n tv 2.7 ഇതു ഡൌൺ സിന്ധ്രം ഉണ്ടാകാൻ സാധ്യത ഉണ്ടോ. ഞങ്ങൾ വളരെ ടെൻഷൻ ആണ്. ഒരേ ഫാമിലി ഉള്ള ബന്ധം അല്ല. ബ്ലഡ് ഗ്രൂപ്പ് same ആണ് പ്ലീസ് റിപ്ലൈ മാഡം 😔
@jincyalex40742 жыл бұрын
@@suneeflatheef8422 plz replay mam enikkum same situation but ente abortion akki
Doctor 1have 8weeks idnt want a child now send some medicines to me to abort my child😢
@Kenziz82911 ай бұрын
Abort ayo
@jamshadkooriparambu703 Жыл бұрын
Mom corparty ittirunnu nnitum prgnt ayi nokiyapo corparty utersil illa ath evde poyi
@faisalfaisu-nd9fp Жыл бұрын
Hlo mam
@faisalfaisu-nd9fp Жыл бұрын
പേഴ്സണൽ ആയിട്ട് ഒന്ന് മെസ്സേജ് അയക്കാൻ പറ്റുമോ mam😔
@winwinrealestateidukki93982 жыл бұрын
ഡോക്ടർ ഫോൺ നമ്പർ ഒന്ന് കിട്ടുമോ ഞങ്ങൾക്ക് ഡോക്ടറോട് ഒന്ന് സംസാരിക്കാൻ ആയിരുന്നു
@shfnachpz4262 жыл бұрын
Description boxil und
@ShilpaSethu8 ай бұрын
Mam njan orikal d and c cheythathanu ipo pregnent aanu 7 weeks aavunnu apol ini oru abortion risk aano tablet eduthal risk aakumo
@muhammadmansoor55197 ай бұрын
എന്തായി Abortion ആയോ
@arulpandayin60376 ай бұрын
Abort.cheyyalle.plz
@sanazzworld7316 Жыл бұрын
Mam enikk 14 week 2day aayi baby miss avan chance indo😢 enikk ippo cheriya rithiyil broun nirathil discharge und seen undo mom plss riple
@parvathyss2883 Жыл бұрын
Enthayi ippo normal aayille
@sanazzworld7316 Жыл бұрын
@@parvathyss2883 Ha ippo 29 weeks aayi alhamdhulillah😍
@parvathyss2883 Жыл бұрын
@@sanazzworld7316 🥰👍🏻
@athiraappu11363 жыл бұрын
Good information mam
@arifinsaf79993 жыл бұрын
Dr evdeyaanu cunsult cheyyunnad??
@preethukannan59782 жыл бұрын
Dr njn ipo second pregnant anu ... husbandil ninum assault neritt kond irikunu ...njn mentally prepared Alla ee pregnancy l ..enik ipo 16 weeks ai ..police casum karyangalum ai pokuvan ipo husbandinu ethire ...madyapanam karanam kure sahichu ... divorce nu pokan pokuvan ...enik abortion possible ano
@praveenarajil22622 жыл бұрын
അങ്ങനെ ചെയ്യല്ലേ ചേച്ചി. അത് ഒരു ജീവൻ ആയിലെ
@arulpandayin60378 ай бұрын
Anikku.tharo
@arulpandayin60378 ай бұрын
Kollalle.kunjine.
@anvaranu66423 жыл бұрын
Dr no tharavo argent
@mujeebnallaklas93673 жыл бұрын
ഡോക്ടർ ഏതു ഹോസ്പിറ്റലിൽ ആണ് ഒന്നു കാണാൻ നമ്പർ ഉണ്ടോ ഡോക്ടറുടെ ഉപദേശം വളരെയധികം പ്രയോജനപ്പെട്ടു
@Fathima223353 жыл бұрын
Discription boxil number und
@nusaibabacker1103 жыл бұрын
@@Fathima22335 nmbr evide
@mehrin51313 жыл бұрын
മേഡം എന്നെ ഹെൽപ്പ് ചെയ്യുമോ . Pls നമ്പർ തരുമോ
@sreenivasanpn98903 жыл бұрын
@@Fathima22335 sitha ഡോക്ടർ നമ്പർ
@rafeedarafeeda82152 жыл бұрын
@@sreenivasanpn9890 എവിടെ no
@anusreehs36753 жыл бұрын
Hai madam
@himnasherin46343 жыл бұрын
ഭാര്യ യുടെയും ഭർത്താവിടെയും ബ്ലഡ് group same അയാൾ എന്തെകിലും പ്രശ്നങൾ ഇണ്ടാകുമോ? Pls reply
@naizanaizunaizu73133 жыл бұрын
Never.... DNA ഒന്നാവാഞ്ഞാൽ മതി 😂
@BibinKPaul-tl7of3 жыл бұрын
Dr eniku 6 weeks ayi pregnancy scan kazhinju heart beat 116 anu ithu kuravano plz help
@sajissaji9973 жыл бұрын
No
@amjad36693 жыл бұрын
Pls help ..... ningal evden No kitto
@miracle__1111 Жыл бұрын
മെഡിസിൻ അല്ലാദേ എന്ധെങ്കിലും ഹോം റെമഡി ഉണ്ടോ മാഡം
@suneeshkannoth81263 жыл бұрын
Mem എനിക്കു 2month prg. ആണ് 9month പ്രായമുള്ള കുഞ്ഞുണ്ട്. ഓപ്പറേഷൻ ആയിരുന്നു. Complecations ഉണ്ടോ
@Sajivlrd Жыл бұрын
പ്ലീസ് കാൾ
@richuscatworld999Ай бұрын
Enthayi
@aiswaryaviswam14495 ай бұрын
Ethra masam vare abortion cheyyam
@aneeshradhamany653 Жыл бұрын
Madom entte kunjine 9 month aye ullu But nj veendum pregnant aye but nammuk athil thalpariyam illa Athine nth cheyana
@Farhani124Lifestyle Жыл бұрын
Enth cheydhu ethra month aayi
@asoorathaha2690 Жыл бұрын
Hii endhaiii abort cheythoo
@shinjujithin-vu9ox10 ай бұрын
😢
@achus__world Жыл бұрын
Hlo
@Rimsha-hx2sl3 жыл бұрын
Njnaan prasavichadh December 11 aayirunu idh vare periods aayitilla inhale pregnancy testcard ilh test chadhappo positive enikk ippol venda endh cheyyanam aryilla
@bossvolg31163 жыл бұрын
Same situation
@amaanahmed96513 жыл бұрын
Nhnum December 11 2019 n prasavichath innle test cheythappo pstv
@shanimak84053 жыл бұрын
Save that baby
@amaanahmed96513 жыл бұрын
@@mashhooda6427 blood test cheyithppo ngtv 😅
@amaanahmed96513 жыл бұрын
@@mashhooda6427 no
@parucharu63863 жыл бұрын
ഇനി എത്ര നാൾ റെസ്റ്റ് എടുക്കണം മാഡം ഒരു കുഞ്ഞിന് വേണ്ടി, ഒന്ന് പറഞ്ഞു തരുമോ???
Oru yearil thanne 2 abortion samvarichal healthinu preshnam undo
@anusureshanusuresh22916 ай бұрын
Mam, എനിക്ക് 31 വയസ്സുണ്ട് 3 കുട്ടികളും ഉണ്ട് ഏറ്റവും ഇളയ കുട്ടിക്ക് 7 വയസ്സുണ്ട്. ഇപ്പോൾ ഞാൻ നാലാമതും ഗർഭിണി ആണ്. 1 വീക്ക് മുന്നേ ആണ് ടെസ്റ്റ് ചെയ്തു നോക്കിയത്. Frst scaning കഴിഞ്ഞു 5 വീക്ക് 5 dys ആണ് കുട്ടിയുടെ വളർച്ച. സാമ്പത്തിക മായി ഒരുപാട് പ്രതിസന്ധികൾ ഉള്ള കുടുംബമാണ് എന്ത് ചെയ്യണം എന്ന് അറിയുന്നില്ല. അബോർഷൻ ചെയ്താൽ പിന്നീടോ എനിക്കോ എന്തെങ്കിലും prblm ഉണ്ടാവുമോ??
@SS-sachu3 ай бұрын
Abortion cheytha. Same avastha 3 kuttikalund moonnamathe kutik 6 month ayitullu naalamathum aayi. Enik manasu varunnilla kalayan theerumanedukan patunnilla
@anusureshanusuresh22913 ай бұрын
@@SS-sachu ys😊😭ningl cheyyalle tto vallaatha oru kittabodham aanu ippo😊😊vendaayirinnu thonna😊ഗതികേട് കൊണ്ട് അങ്ങനൊരു പാപം ചെയ്തു
അനക്ക് ഒരു അബദ്ധം പറ്റീട്ടുണ്ട് എൻറെ വലിയ മോൾക്ക് ആറുമാസം പ്രായമായപ്പോൾ വീണ്ടും ഭാര്യ ഗർഭിണിയായി അന്നേരം ഞങ്ങൾ ഒരു ഡോക്ടറെ കാണാൻ പോയി അങ്ങനെ ഞങ്ങൾ രണ്ടാമതു ഉണ്ടായിരുന്ന ഗർഭം അലസിപ്പിച്ചു ഇപ്പോൾ ഞങ്ങൾ ഖേദിക്കുന്നു ദൈവം പൊറുത്തു തരട്ടെ😢😢🤲
@muhsinamuhsina9293 жыл бұрын
No tharuo
@ജിന്ന്ദുനിയാവ്3 жыл бұрын
എല്ലാം നടക്കും ബ്രോ ഞങ്ങളും ചെയ്തിരുന്നു !!🙏
@sahlafaz21433 жыл бұрын
@@ജിന്ന്ദുനിയാവ് no tharmo
@ജിന്ന്ദുനിയാവ്3 жыл бұрын
@@sahlafaz2143 plze, your see Vidiyo the coment
@sahlafaz21433 жыл бұрын
@@ജിന്ന്ദുനിയാവ് ok thnx
@Rimsha-hx2sl3 жыл бұрын
3 month aayalh tablet kaikkanh patuo madam plz reply me
@rajeenaajualajazarsal19933 жыл бұрын
എന്റെയും same ഇതു പോലെ തന്നെ
@muhammadfarishe63843 жыл бұрын
4month ayal tablet kazikan patumo
@rajeenaajualajazarsal19933 жыл бұрын
@@muhammadfarishe6384 ചെയ്യാൻ പറ്റും, ചിലപ്പോൾ tab കഴിച്ചുട്ടു ശരി ആയില്ലേ എങ്കിൽ ക്ലിനിക് ചെയ്യണ്ട വരും അതുകൊണ്ട് എനിക്ക് ചെയ്യാൻ ധൈയിരം e ഇല്ലാത്തികൊണ്ട് ഞാൻ പ്രസവിക്കാൻ തീരുമാനിച്ചു, എന്റെ 2ത് മോനു 1വയസ്സ് ആണ്, അതെന്റെ ഒരു ബുദ്ധിമുട്ട് ഉള്ളൂ ആ കുട്ടിക്ക് മുലപാൽ കൊടുക്കാൻ പറ്റില്ല പറഞ്ഞു ഡോക്ടർ കുട്ടി ഒരേ കരഞ്ഞാൽ ആണ്, എനിക്കു 4മാസം ആയി
Mam ente mon ന് 1 vayas ayi,ente blood group onegative ആണ്,2 varsham kuudi kazhinjittu next baby മതി, appol coperty edunnatahlle നല്ലത്, coperty ettal bleeding orupad ഉണ്ടാകുമോ?കോപ്പേർട്ടി edunnathukond enthengilum problem ഉണ്ടാകുമോ? Dayavayi marupDi tarane medam
@happymagic111 Жыл бұрын
Ente blood o negative aanu
@jahanasulfiya698 Жыл бұрын
Enik abdominal cramp nd , vomiting tendencies und….. but njan oru kuttik prepared alla 😢😭😭😭😭 enik pediyanu even Nte husband vare enne manasilaakunnilla😢 he needs baby not me😢😢😢 I’m scared to be get baby 😢😢😢😢 njaanentha cheyya