ഗര്‍ഭം ധരിച്ചത് തൃശൂരുകാരനായ യുവാവില്‍ നിന്ന്; അടുപ്പത്തിലായത് ഇന്‍സ്റ്റഗ്രാമിലൂടെ I Kochi flat

  Рет қаралды 61,473

Marunadan TV

Marunadan TV

Ай бұрын

ഡാൻസ് റീലുകൾ ഇട്ടിരുന്ന യുവതി; സുഹൃത്തുമായി അടുപ്പത്തിലായത് സോഷ്യൽ മീഡിയ വഴി; ഗർഭം ധരിച്ചത് തൃശൂരുകാരനിൽ നിന്നെന്നും വെളിപ്പെടുത്തൽ; യുവതി ആരോഗ്യം വീണ്ടെടുത്താൽ വിശദ മൊഴി എടുക്കും; ലൈംഗിക ബന്ധത്തിൽ ബലപ്രയോഗമുണ്ടെങ്കിൽ പീഡനക്കേസ് വരും; കുട്ടിയുടെ 'അച്ഛനും' പൊലീസ് നിരീക്ഷണത്തിൽ
#news #kochi #baby #boyfriend #flat #amazoncover #malayalamlatestnews #me003 #mm004

Пікірлер: 162
@johnykj7236
@johnykj7236
ഗർഭിണി ആയതും ഇൻസ്റ്റാഗ്രാം വഴിയാണോ ? അതോ ഓൺലൈൻ വഴിയോ
@hyffii
@hyffii
💥ലോകം മുഴുവൻ ഇത് ചർച്ചചെയ്യട്ടെ 💥സാക്ഷര കേരളം 💥💥..
@user-ov7vi3ge7j
@user-ov7vi3ge7j
പത്തുമാസമായി പ്രസവിച്ചു കഴിഞ്ഞപ്പോഴാണ് ബലാത്സഗമാണെന്ന് അറിയുന്നത് ഇത്രക്കും നല്ല അടക്കവും ഒതുക്കവുമുള്ളവളായിരുന്നോ
@SanthoshKumar-ki5qq
@SanthoshKumar-ki5qq
കാമുകനുമായി സുഗിച്ചപ്പോ ആലോചിക്കണമായിരുന്നു ഇപ്പൊ പീഡനം. അതിജീവിത അല്ല കൊലപാതകി എന്ന് തിരുത്തണം. ഇത് പോലുള്ള മാതാപിതാക്കൾ ആണ് ഈ നാടിന്റെ ഷാബം. 23 വയസ്സുള്ള ഒന്നുമറിയാത്ത പാവം കുട്ടി.പൺകുട്ടിയല്ല, പെണ്ണ്
@sreekanth3710
@sreekanth3710
കുറെയെണ്ണം പഠിക്കാൻ ആയിട്ട് പോകുന്നുണ്ട് അമ്മയും അച്ഛനും ഭാര്യയും ബാംഗ്ലൂർ പഠിക്കുകയാണെ പഠിത്തം കഴിഞ്ഞു വരുമ്പോൾ രണ്ട് കളിയും കഴിഞ്ഞിട്ടാണ് വരുന്നത് കുറച്ചുനാൾ കഴിഞ്ഞ് വേറൊരുത്തനെ കിട്ടും😅
@dasjr8211
@dasjr8211
ഇൻസ്റ്റാ ഗ്രം വഴി പള്ളേല് ഉണ്ടാകുമോ ? ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ
@dance2832
@dance2832
ബാംഗ്ലൂരിലായിരുന്നുവെങ്കിൽ ബലാൽക്കാരമുണ്ടാകില്ല...രാത്രിയായാൽ വഴിയിൽ പാർക്കുചെയ്ത ഒരു കാറിന്റെ മറവുമതി ഇവർക്ക്...
@Gkm-
@Gkm-
ഞാൻ തൃശ്ശൂര്കാരൻ ആണ് പക്ഷെ പ്രതി ഞാൻ അല്ല എനിക്ക് ഇൻസ്റാഗ്രാമിലൂടെ ഗർഭിണി ആക്കാൻ ഉള്ള കഴിവ് ഇല്ല 😂🤣😂🤣😂
@lillykuttyvssahadevan3556
@lillykuttyvssahadevan3556
പിന്നെ. 10 മാസം ഗർഭിണി ആയ ഒരു സ്ത്രീക്ക് എങ്ങിനെ മറച്ചുംവെക്കാനാവും.. ഇതെന്താ
@RemaN-gf4vs
@RemaN-gf4vs
ഇത്ര ബ്രൂട്ടൽ ആയി കുഞ്ഞിനെ കൊന്ന അതിഥി എന്ന ഇവളെ വെച്ചെക്കാൻ പാടില്ല
@rajuthomas7471
@rajuthomas7471
എല്ലാ സംഭവങ്ങളും ഇൻസ്റ്റാഗ്രാം വഴി. പെൺകുട്ടികൾക്ക് ഇൻസ്റ്റാഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ മാതാപിതാക്കൾ അനുവദിക്കാതിരിക്കുക. പ്രായപൂർത്തിയായെങ്കിൽ എന്തു ചെയ്യാൻ പറ്റും😷
@user-py1si5gp8f
@user-py1si5gp8f
സ്വന്തം മകൾ ഗർഭിണി ആയിട്ട് കൂടെ ജീവിച്ച അമ്മ പോലും അറിഞ്ഞില്ല എങ്കിൽ valaltha കാര്യം ആണ്
@akhilappu4791
@akhilappu4791
ആ യുവാവിനെ കണ്ട് പിടിച്ചു കെട്ടിച്ചു കൊടുത്താൽ പോരായിരുന്നോ.... എന്നാലും ആ കുട്ടി പറഞ്ഞത് കെട്ട് വിശ്വസിച്ച പോലീസ് കാരെ ഓർക്കുമ്പോൾ ആണ്..... വീട്ടുകാർക്ക് ഇതിൽ പങ്ക് കാണും....
@ruk489
@ruk489
Karshanamayi niyaman kondu varika eganeyulla kesukal nithya anubavamanu aarayalum sikshikanam
@user-wk2nz8ng8z
@user-wk2nz8ng8z
ഇക്കാലത് ഒന്നിനേം വിശ്വസിക്കാൻ പറ്റില്ല, ഇട്ടേയ്ക്കണ ഷഡ്‌ഡി പോലും വിശ്വസിക്കാൻ പറ്റില്ല 😮😮 ഇപ്പൊ ദേ മീഡിയാസ് പറയണ കേട്ടില്ലേ ഇൻസ്റ്റാഗ്രാം വഴിയാണ് ഗർഭം ധരിച്ചതെന്നു 😢😢
@maheshuma8211
@maheshuma8211
സ്വന്തം കുഞ്ഞിനെ വലിച്ചെറിഞ്ഞ അവർക്ക് ചികിത്സയാ ചികിത്സിച്ചോ കുഴപ്പമില്ല മനുഷ്യ സ്ത്രീയല്ലേ പക്ഷേ ഇങ്ങനെ പോകുന്ന സ്ത്രീകൾക്ക് ഒരു പ്രോത്സാഹനം ആകാതിരുന്നാൽ മതി
@rajeshpk4296
@rajeshpk4296
ക്രൂരതയുടെ അങ്ങേ അറ്റം ഇനി ഇവളെ പോലെ ഉള്ളവർക്കു കുഞ്ഞുങ്ങളെ കൊടുക്കല്ലേ ഈശ്വര
@jojigeorge7525
@jojigeorge7525
Kerala is best.....parents dosent' know whether, the daughter is pregnant or not.....what a family
@neema843
@neema843
If dad was strict would he allow his daughter to upload her dance videos ? He must be knowing rt that she uploads dance videos . Don’t act innocent and put all blame on parents
@akhilappu4791
@akhilappu4791
മാത പിതാക്കൾ അറിഞ്ഞില്ല എന്ന് പറയുന്നത് തന്നെ വല്യ കള്ളം മാണ്...അവര് കൂടെ ഇതിൽ ഇൻവോൾവ് ആകും എന്ന് കരുതി യാണ് കള്ളം പറയുന്നത് അത് മാത്രം അല്ല..... എല്ലാരും അരിഞ്ഞിട്ടും ആ കുഞ്ഞിനെ kollam കൂട്ട് നിന്നതിനു അവരുടെ പേരിൽ കേസ്സ് വരും എന്ന് അറിഞ്ഞുകൊണ്ടാണ് ആ കുട്ടി ഈ സ്റ്റേറ്റ്മെന്റ് പറഞ്ഞത്..... Eeകുട്ടി 9 മാസ്സം രക്ഷിക്തക്കളുടെ കൂടെ ആണ് ഇരുന്നതെങ്കിൽ അവർക്ക് ഇത് അറിയാതിരിക്കാൻ പറ്റുമോ കാരണം ബോഡിയിൽ ഉണ്ടാകുന്ന ചെയിഞ്ചു കണ്ടാൽ തന്നെ അറിഞ്ഞുടെ.... ഇപ്പോൾ ഉള്ള 5 വയസ്സ് കഴിഞ്ഞ കുട്ടികൾക്ക് പോലും ഗർഭിണികളെ കണ്ടാൽ അറിയാം...എന്നിട്ട് ഒരു വീട്ടിൽ താമസ്സിക്കുന്നവർക്ക് അറിയത്തില്ല പോലും 😕കഷ്ട്ടം തന്നെ ആകുട്ടിയെ കൊണ്ട് ഈൗ അവിവേകം കാണിച്ചത് അവർ ആയിരിക്കും
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,7 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 35 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 2,3 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,7 МЛН