ഹിജാബ് നിരോധനം-അംഗീകാരം-കാലയത്തിൽ മതവേഷം പാടില്ല

  Рет қаралды 64,337

Karma News

Karma News

Күн бұрын

ഹിജാബ് നിരോധനം അംഗീകരിച്ച് വിധി,ബുർഖ, ഹിജാബ്, നിഖാബ്എന്നിവ ഇസ്ളാമിൽ നിർബന്ധമല്ല,കോളേജുകളിൽ ഹിജാബ് നിരോധിക്കാൻ അധികാരികൾക്കുള്ള അവകാശം മൗലീകാവകാശമെന്നും ഹൈക്കോടതി, കലാലയത്തിൽ മത വേഷം വേണ്ടാ എന്നും
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 398
@JosephValiyankal
@JosephValiyankal 3 ай бұрын
കോടതി മാന്യമായ വിധി പ്രഖ്യാപിച്ചു.👍👍👍. Super വിധി
@RajanRajan-ew1pe
@RajanRajan-ew1pe 3 ай бұрын
ആൾമാറാൻ നടക്കാറുണ്ട് അതുകൊണ്ട് ഒരിക്കലും പാടില്ല
@Shantyfrancis-m7p
@Shantyfrancis-m7p 3 ай бұрын
സമത്വ സുന്ദരമായിരിക്കട്ടെ നമ്മുടെ രാജ്യവും വിദ്യാഭ്യാസ സ്ഥാപനങ്ങളും❤️👍🙏
@jamest1402
@jamest1402 3 ай бұрын
വെളിച്ചത്തിലേക്കുള്ള വിധി 👍
@RAMESHPS-y3g
@RAMESHPS-y3g 3 ай бұрын
കോടതി വിധി നല്ല തീരുമാനം. പ്രത്യേകിച്ച് വിദ്യാലയങ്ങളിൽ എല്ലാവരും ഒരു പോലെ.
@wolfkaztro9354
@wolfkaztro9354 3 ай бұрын
Angna enkil ellavareyu ooree polee thanne thaankalkk kandudey😂
@rekhavenu2159
@rekhavenu2159 3 ай бұрын
നീതി നടന്നു. അഭിനന്ദനങ്ങൾ. ഇതാണ് ജനാധിപത്യം. ജയ് ഭാരത് !
@vijayanc7543
@vijayanc7543 3 ай бұрын
കോളേജുകളിൽ യൂണിഫോം നിർബന്ധമാക്കണം
@SN-yk6wl
@SN-yk6wl 3 ай бұрын
വളരെ നല്ല തീരുമാനം ഇത് ഇന്ത്യയാണ് ഇവിടെ ഹിന്ദു. ക്രിസ്ത്യൻ. മുസ്ലിം. എല്ലാം ഒത്തൊരുമിച്ചു രാജ്യസ്നേഹികൾ സ്നേഹത്തോടെ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ എല്ലാ സംസ്ഥാനത്തും ഇത് നടപ്പിലാക്കുക
@ganeshant7037
@ganeshant7037 3 ай бұрын
പിണറായിക്ക് ഇതിന്റെ പേരിൽ ഒരു ഹർത്താൽ തരപ്പെടു.
@sujakj3516
@sujakj3516 3 ай бұрын
Avante. Chellakku. Pottikkanam
@SugunanKNair-q1e
@SugunanKNair-q1e 3 ай бұрын
Sfi ക്കും ഒരു വിദ്യഭാസ ബന്ദ്
@sjoddman6825
@sjoddman6825 3 ай бұрын
ഇനി അപ്പിക്കുപ്പായമിട്ട് കോപ്പിയടിക്കാൻ പറ്റത്തില്ല.
@K.S.sajiKadakethu
@K.S.sajiKadakethu 3 ай бұрын
😂😂 Yes😂😂
@muraleedharaprasad-of6cz
@muraleedharaprasad-of6cz 3 ай бұрын
അതിനുള്ളിൽ ആണാണോ പെണ്ണാണോ എന്ന് പോലും അറിയില്ല.
@sujakj3516
@sujakj3516 3 ай бұрын
Super
@sujakj3516
@sujakj3516 3 ай бұрын
@@muraleedharaprasad-of6cz theevra vathikal
@bennnysebastian4756
@bennnysebastian4756 3 ай бұрын
😊😅
@aneeshaanuanuanu684
@aneeshaanuanuanu684 3 ай бұрын
അടിപൊളി
@sankaran1943
@sankaran1943 3 ай бұрын
നന്നായി....ഇതു സുപ്രീം കോടതിയും കൂടി ശരിവച്ചാൽ ഈ പ്രശ്നത്തിന് നിരന്തര പരിഹാരമായേനെ...
@preethap1927
@preethap1927 3 ай бұрын
സ്റ്റാലിനു ചരടും കുറിയും നിരോധിക്കാമെങ്കിൽ ബോംബെ യിൽ ഇതുമാവാം
@rajeshkumarvs2281
@rajeshkumarvs2281 3 ай бұрын
Athuolalla oru highcourt vidhi
@sathyavrathannair8898
@sathyavrathannair8898 3 ай бұрын
അഖില കേസിലേതുപോലെ ഒരു ഹൈക്കോടതി മാർച്ച് സംഘടിപ്പിച്ചാലോ എന്ന് സുഡുക്കൾ ആലോചിക്കുന്നുണ്ടാവും.
@prasannavlogs1441
@prasannavlogs1441 3 ай бұрын
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇത് നല്ലതാണ് ..... മതേതരത്വം
@vijayanc7543
@vijayanc7543 3 ай бұрын
വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമത്വമുള്ളതായിരിക്കണം
@shivadasp6908
@shivadasp6908 3 ай бұрын
Very good judgement.
@rennyjose4629
@rennyjose4629 3 ай бұрын
നല്ല കാര്യം❤❤❤❤
@krajkumarannair7207
@krajkumarannair7207 3 ай бұрын
Car ല്‍ sun screen വെക്കുന്നത് പോലും സുരക്ഷാ കാരണങ്ങളാല്‍ തടയാന്‍ വിധി വന്നാല്‍ പിന്നെ ഈ കുപ്പായമിട്ട് സഞ്ചരിക്കുന്ന വ്യക്തികള്‍ criminal ആണോ സാധാരണ ആളുകള്‍ ആണോ എന്ന് സംശയം ഉണ്ടാവും. അത് കൊണ്ട് ഈ നിരോധനം പ്രശംസനീയമാണ്
@josejos561
@josejos561 3 ай бұрын
സ്വന്തം വീട്ടിലും മദ്രസയിലും ഈ അപ്പിക്കുപ്പായം ഈ കൂട്ടർക്ക് അത്യാവശ്യമാണ്. പ്രത്യേകിച്ച് ഉസ്തുക്കളുടെ ഇടയിൽ...
@SajiSajir-mm5pg
@SajiSajir-mm5pg 3 ай бұрын
പെൺ ശരീരം കണ്ടാൽ.. ഇവന്മാർക്ക് നിയന്ത്രണം ഇല്ല.. അതിപ്പോ മദ്രസ ആയാലും വീട് ആയാലും 😂
@jayaramkuttan6020
@jayaramkuttan6020 3 ай бұрын
പൊക്കി അടിക്കാനാണ്‌ ബ്രോ 😂
@Johnnyjohn-u8n
@Johnnyjohn-u8n 3 ай бұрын
😂😂
@minipn8024
@minipn8024 3 ай бұрын
Good
@samodb.asamodaravindakshan3684
@samodb.asamodaravindakshan3684 3 ай бұрын
സൗദി അറേബ്യ ക്ക് പോലും നേരം വെളുത്തു.
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 3 ай бұрын
മഹാബലേശ്വർ മന്ദിറിലു० ഹാജി അലി ദർഗ്ഗ യിലും സ്ത്രീകൾക്കു പ്രവേശനം അനുവദിച്ച മു०ബൈ ഹൈക്കോടതിയുടെ ഈ വിധിയും സ്വാഗതം ചെയ്യുന്നു.
@prakashbpkhganga2374
@prakashbpkhganga2374 3 ай бұрын
വസ്ത്ര ധാരണത്തിൽ നിന്നും മതം തിരിച്ചറിയാൻ പാടില്ല. അത് മതവികാരം ഉണ്ടാക്കും. നിഷ്കളങ്കരായ കുഞ്ഞുങ്ങളിൽ എന്തിനാണ് മതം കുത്തി വക്കുന്നത്? അവർ മനുഷ്യരായി ജീവിക്കട്ടെ 👍
@sanathannair8527
@sanathannair8527 3 ай бұрын
നിഷ്കളങ്കരായ കുഞ്ഞുങ്ങളിൽ മതവികാരം എന്ന വിഷം കുത്തിവെക്കാനാണ് ലക്ഷക്കണക്കിന് മദ്രസകൾ പ്രവർതിക്കുന്നത്. അവ ആദ്യം തന്നെ നിരോധിക്കണം.
@MohananK-q7m
@MohananK-q7m 3 ай бұрын
സ്വന്തം വീട്ടിനകത്തു ഹിജാബോ, കറുത്ത ചാക്കോ , മുഖം മൂടിയോ എന്തു വേണമെങ്കിലും അണിഞ്ഞോളു ആർക്കും ഒരു കുഴപ്പവുമില്ല... 😄😂
@K.S.sajiKadakethu
@K.S.sajiKadakethu 3 ай бұрын
😂😂 appikuppayam😂😂
@samuvalsam6681
@samuvalsam6681 3 ай бұрын
👍👍
@samuvalsam6681
@samuvalsam6681 3 ай бұрын
ഇതിന്റ മറവിൽ എന്ത് അനശാസ്യ പ്രവർത്തികളും ചെയാം... 😛
@sajankiran2984
@sajankiran2984 3 ай бұрын
ഈ വാർത്ത നമ്മുടെ പ്രമുഖ മാധ്യമങ്ങളിൽ വരില്ല.
@jamespd3184
@jamespd3184 3 ай бұрын
ഓ സൂപ്പർ സൂഡാപ്പികൾക്ക് സൂപ്പർ അടി 👍👍👍👍👍👍👍👍
@papputrainer9651
@papputrainer9651 3 ай бұрын
കോങ്ങരസ്സിനും, ഉംമ്ണോരമാക്കും തിരിച്ചടി. ഇനി രാഹൂളും, സ്റ്റാലിനും എന്ത് ചെയ്യും.
@gschithara6932
@gschithara6932 3 ай бұрын
കോടതിക്കും ഇപ്പോൾ ബോത്യം വന്നു 😂നല്ലകാര്യം
@krishnangovindan1827
@krishnangovindan1827 3 ай бұрын
ഇത് SC വിധിക്കണം 👍
@rjindia2663
@rjindia2663 3 ай бұрын
ഗുഡ് ന്യൂസ്‌ 👌🏼👌🏼👌🏼
@santhoshk8360
@santhoshk8360 3 ай бұрын
Athinu njammade niyamvereya!
@VijayaKumar-cb7xf
@VijayaKumar-cb7xf 3 ай бұрын
പുതിയതായി ഒരു അമ്പലങ്ങളും പള്ളികളും വേണ്ട , നൂറുകണക്കിന് സ്കൂളുകളും കോളജുകളും ഉയർന്നു പൊങ്ങട്ടെ, മനുഷ്യന് വിവരം കൂടുംതോറും അന്ധവിശ്വാസത്തിന് ശമനമുണ്ടാകും ഇൻഡ്യ ഇനിയെങ്കിലും വളരട്ടെ😂😂
@binusivan7215
@binusivan7215 3 ай бұрын
അയൽവക്കത്തെ ഉമ്മ ഒരു ദിവസം ഞങ്ങളുടെ പറമ്പിലൂടെ ഷോട്ട്കട്ട്‌ ആയി അവരുടെ വീട്ടിലേക്കു പോകുവാരുന്നു. എന്തോ അനക്കം കേട്ട് ഞാൻ നോക്കിയപ്പോൾ ഞെട്ടിപ്പോയി.. മരങ്ങളുടെ ഇടയിൽ ഒരു കറുത്ത രൂപം.. ഞാൻ ഭയന്ന് പോയി.. ഒന്നുകൂടി നോക്കിയപ്പോൾ ആണ് ആളെ മനസിലായത്.. പകൽ സമയത്താണ് ഈ സംഭവം..😢
@somanprasad8782
@somanprasad8782 2 ай бұрын
നല്ല തീരുമാനം. ജാതിമതഭേദമെന്യേ എല്ലാവരും ഒന്നായി ഒരുപോലെ സഹകരിച്ച് ജീവിക്കണം.
@chandranmk9801
@chandranmk9801 3 ай бұрын
കോടതി വിതി നല്ലതീരുമാനം
@chandranck3091
@chandranck3091 2 ай бұрын
Congratulations, congratulations and congratulations dear Sir.
@reshmasugunan729
@reshmasugunan729 3 ай бұрын
വളരെ നല്ല തീരുമാനം അനുസരിക്കാൻ ബാധ്യസ്ഥരാണ് എന്ന് എല്ലാ ജനങ്ങളും വിദ്യാഭ്യാസം കുറ്റമറ്റ രീതിയിൽ മാറ്റട്ടേ
@sreedharannambiar8468
@sreedharannambiar8468 3 ай бұрын
Schoolukalil okey 😊but exam hall,railway stations,airport,common areas --ividey swayam niyanthranam venam😊
@subinkumar7912
@subinkumar7912 3 ай бұрын
Very Good 👍👏
@girija-2283
@girija-2283 3 ай бұрын
👍🏻🙏🏻 ആളെ തിരിച്ചറിയാൻ സാധിക്കണം പൊതുസ്ഥലങ്ങളിൽ... എല്ലാവരും ഒരേപോലെ ആയിരിക്കണം...
@sudarsananps2525
@sudarsananps2525 3 ай бұрын
ഹിജാബ് യൂണിഫോമാക്കിയാലോ അപ്പോ എല്ലാവരും ഒന്നാവും ആരേയും തിരിച്ചറിയില്ലല്ലോ
@HarikumarR-zu9ud
@HarikumarR-zu9ud 2 ай бұрын
Very good news karma
@sanaatanviswa
@sanaatanviswa 3 ай бұрын
None superior.. none inferior ... life dignity sustained on equal terms equity equality and not by showing off n discrimination- JUSTICE Prevail 🙏🙏🙏🙏🙏
@mythoughtsaswords
@mythoughtsaswords 3 ай бұрын
എന്ത് തോന്നിവാസവും കാണിക്കാനുള്ള മറ കുപ്പായം - ഇവർ സമാധാന പ്രിയരും നല്ലെവരും ആയിരെന്നെങ്കിൽ ഒരു പക്ഷേ ഈ എതിർപ്പുകൾ കാണില്ലായിരിക്കാം- തരം കിട്ടിയാൽ, bomb വെക്കുന്നവൻമാർ😮😮😮😮😮
@nairraj5992
@nairraj5992 3 ай бұрын
നല്ല തീരുമാനം..വീട്ടിൽ ഇട്ടോണ്ട് നടക്കട്ടെ
@sunnythomas6038
@sunnythomas6038 2 ай бұрын
Good decission 👍🏼👍🏼
@thulasidharanthulasi7321
@thulasidharanthulasi7321 3 ай бұрын
ഒരു നല്ല വിധി. മതപരമായി കാണാതിരിക്കാൻ എല്ലാ ജനങ്ങളും ശ്രദ്ധിക്കുക
@sudhapillai4560
@sudhapillai4560 3 ай бұрын
Good decision. Go ahead
@anishrreghunathan9074
@anishrreghunathan9074 3 ай бұрын
Well-done...
@DineshKumar-kh3mq
@DineshKumar-kh3mq 2 ай бұрын
Good 💯❤❤❤
@kuriakosekaruthedath3511
@kuriakosekaruthedath3511 3 ай бұрын
ഗുഡ്
@SunilKumar-fu4ce
@SunilKumar-fu4ce 3 ай бұрын
Very good
@rajeshkumarvs2281
@rajeshkumarvs2281 3 ай бұрын
Anivaaryamaaya vidhi ❤❤❤
@sathiravi
@sathiravi 3 ай бұрын
👏👏👏👏👏
@JayakumarenNesan-gm6ir
@JayakumarenNesan-gm6ir 3 ай бұрын
പൊതുസ്ഥലങ്ങളിലും വേണ്ട.ഈ വേഷത്തിൽ ഭീകരൻ വന്നാൽ പോലും അറിയാൻ സാധിക്കില്ല.നിർബന്ധംആയി വേണം എന്നുണ്ടെങ്കിൽ യമനിലേക്ക് പോകട്ടെ 💪
@ullasm1342
@ullasm1342 3 ай бұрын
👍
@aneeshputhoor8158
@aneeshputhoor8158 3 ай бұрын
Big salute
@vrmohanan2532
@vrmohanan2532 3 ай бұрын
Super 👍
@kalpanthavriksham5923
@kalpanthavriksham5923 3 ай бұрын
👍👍👍
@chandranck3091
@chandranck3091 2 ай бұрын
When ever you are at home with your parents, you move with or without any thing. But be neat , clean and be general in all respects when ever out of home.
@sreerag7028
@sreerag7028 3 ай бұрын
🔥🔥🔥🔥
@psanair6045
@psanair6045 3 ай бұрын
കോടതി ഉണർന്നു പ്രവർത്ച്ചിരിക്കുന്നു🙏
@mirashk.d8518
@mirashk.d8518 3 ай бұрын
😅😅😅😅😅😅😅😅😅😅😅😅😅❤❤❤❤❤❤❤❤❤ ന നന്നായി
@tk.devadas1991
@tk.devadas1991 3 ай бұрын
Good verdict
@KEPEESVENGOOR
@KEPEESVENGOOR 3 ай бұрын
ആ കലാലയത്തിൽ ഒരു കന്യാസ്ത്രീയുണ്ടെങ്കിൽ അവരും തലയിൽ ഹിജാബ് ഇടേണ്ട പാബിയാണെങ്കിൽ കൃപാ ണും വേണ്ട ഹിന്ദു ആണെങ്കിൽ കയ്യിൽ കെട്ടും കുറിയും ഒന്നും പാടില്ല
@ramraam8642
@ramraam8642 3 ай бұрын
❤❤❤❤❤supper
@shimitshimit1301
@shimitshimit1301 3 ай бұрын
ഇന്ത്യൻ ഗവൺമെൻ്റ് ഇതുപോലെ ഒരു നിയമം കൊണ്ടുവരണം
@sathisrikumar359
@sathisrikumar359 3 ай бұрын
A big Salutd to High Court 👍👌
@simipradeep9004
@simipradeep9004 3 ай бұрын
👍🏼👍🏼
@damodaranchaithram9456
@damodaranchaithram9456 3 ай бұрын
പുതിയ ഇന്ത്യയെ കെട്ടിപടുക്കുക. നമ്മുടെ ഇന്ത്യ വളരട്ടെ.
@ആത്മചൈതന്യം
@ആത്മചൈതന്യം 3 ай бұрын
good very good
@muhammadbeekeybeekey3764
@muhammadbeekeybeekey3764 2 ай бұрын
educational institutions MUST have a unique uniform
@SanilanAdiparambil
@SanilanAdiparambil 3 ай бұрын
🙏👍👏
@JyothiBaabu
@JyothiBaabu 3 ай бұрын
👑🦄👌🙏Yess🙏👌👑
@saseendrankk1737
@saseendrankk1737 3 ай бұрын
ആവർത്തനം ഒഴിവാക്കുക.
@manoharanmp875
@manoharanmp875 3 ай бұрын
Excellent 👌👍.
@govindankuttyporuppath7692
@govindankuttyporuppath7692 3 ай бұрын
❤🎉🎉🎉🎉🎉❤
@abhirammani3417
@abhirammani3417 3 ай бұрын
India also should ban Hijab and nikaqb as soon as possible. From our country .
@KTYohannan
@KTYohannan 3 ай бұрын
ഇനിയും സാമ്പത്തിക സംവരണം കൂടി വരണം
@gowdamannatarajan1092
@gowdamannatarajan1092 3 ай бұрын
👍💪👏👏👏👏👏
@samuvalsam6681
@samuvalsam6681 3 ай бұрын
ഈ വർഗ്ഗങ്ങൾക്ക് മാത്രം എല്ലാ കാര്യങ്ങൾക്കും ഒരു പ്രത്യേക പരിഗണന.. അതെന്താ അങ്ങിനെ...
@sarasammag9063
@sarasammag9063 3 ай бұрын
🎉🎉🎉🎉🎉🎉
@jyothilakshmipiravom4549
@jyothilakshmipiravom4549 3 ай бұрын
Yes, examination inu vannu ezhuthunnathu aarennu engane ariyum.
@Udayakumar-ym1mg
@Udayakumar-ym1mg 3 ай бұрын
👏👏👏👏👍👍👍👌👌👌
@truthfact9611
@truthfact9611 3 ай бұрын
Very good news
@shanmughanvariyath1977
@shanmughanvariyath1977 3 ай бұрын
മതം വീട്ടിൽ വെച്ച് 'വിദ്യാലയത്തി ൽ വരണം - മതപ്രചരണത്തിനു ള്ള 'വേദിയല്ല'വിദ്യാലയം'
@elizabethjacob4473
@elizabethjacob4473 3 ай бұрын
വളരെ നല്ല കാര്യം ... പണ്ട് എങ്ങും ഇല്ലാത്ത ഫാൻസി ഡ്രസ് വേണ്ട
@shivanyamol3389
@shivanyamol3389 3 ай бұрын
❤❤👍👍💪🏻💪🏻💪🏻👌👌👌
@prathapkumar9657
@prathapkumar9657 3 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 കൂടെ പഠിക്കുന്ന കുട്ടികളെ കൂട്ടുകാർക്ക് അറിയാൻ പോലും സാധിക്കില്ല തന്നെയല്ല പരീക്ഷയെഴുതാൻ ഇവര് തന്നെയാണോ വരുന്നതെന്ന് ആർക്കറിയാം
@bijujoseph3269
@bijujoseph3269 3 ай бұрын
Well done,
@Ksukumaran-v6b
@Ksukumaran-v6b 3 ай бұрын
🎉🎉🎉
@purushothamanpillai4754
@purushothamanpillai4754 3 ай бұрын
College samayam kazhinju veetil chennu enthu venelum cheyyamallo..School...College kalil uniform aanu vendathu
@jyo423
@jyo423 3 ай бұрын
സുപ്രിം കോടതിയിൽ അപ്പീൽ പോവും കോടികളെറിഞ്ഞ് മൂന്തിയവക്കീലിനെ വെച്ച് കോടതി വിധി ഹി ജാബിന് അനുകൂലമാക്കും ഇന്ത്യൻ നിയമം ചിലന്തിവല പോലെയാണ് പണത്തിനു മേലെ പരുന്തും പറക്കില്ല ഹിന്ദു സങ്കടനകൾക്ക് ഇല്ലാത്തതും അതാണ്😢😢😢
@shijokr4352
@shijokr4352 3 ай бұрын
❤❤❤❤❤❤❤❤❤❤
@shajid3871
@shajid3871 3 ай бұрын
തുല്യതയോടെ ഒത്തൊരുമിച്ചു സ്കൂളുകളിലും കോളേജുകളിലും പഠിക്കാൻ ഇഷ്ടമില്ലാത്തവർ സാധാരണയായി എന്താ ചെയ്ക അതു ചെയ്താൽ മതി കൂടുതലൊന്നും പറഞ്ഞു പ്രകോപിപ്പിക്കുന്നില്ല
@aravindpullelil3631
@aravindpullelil3631 3 ай бұрын
ഭാരത് മാതി കീ ജയാ❤
@renjithmaniyappan-no6yj
@renjithmaniyappan-no6yj 3 ай бұрын
Very good .purath darikatte clgl venda school venda
@manojmb4896
@manojmb4896 3 ай бұрын
ഇത് ഞമ്മക്ക് ' ബാധകമല്ലാ. ഞമ്മക്ക് 'ഞമ്മൻ്റെ. കോടതി ഉണ്ട്......🐷🐷🤩🤩🤩🤣🤣🤣🤣
@ManojKaaranthur
@ManojKaaranthur 3 ай бұрын
നിരോധിക്കുക..... പ്രകൃതം....
@SanthoshKumar-jy7mw
@SanthoshKumar-jy7mw 3 ай бұрын
👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 3 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
ഞങ്ങളുടെയും കൂടെയാണ് ഇന്ത്യ
36:19
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН