ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ചു; 40 ലക്ഷം നല്‍കി ദുബായ്; ആ കഥ അവര്‍ പറയുന്നു | Cat Rescue | Dubai

  Рет қаралды 1,181,458

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 700
@renjithravi4424
@renjithravi4424 3 жыл бұрын
അറബിപൂച്ചയോട് മലയാളത്തിൽ ചാടിക്കോടി... എന്ന്പറഞ്ഞചേട്ടൻ മാസാണ് 👍👍👍🌹🌹🌹🌹🌹
@shahananiyu7797
@shahananiyu7797 3 жыл бұрын
👍👍
@muhammedshafi3764
@muhammedshafi3764 3 жыл бұрын
ഞാൻ മലയാളി പൂച്ചയെ വിളിക്കുന്നത് പോലെ അറബി പൂച്ചയെ വിളിച്ചു, അത് അടുത്ത് വന്നു. അപ്പോഴാണ് മനസ്സിലായത് ഞാൻ പറഞ്ഞത് മലയാളവും അല്ല അറബിയും അല്ല, പൂച്ചയുടെ ഭാഷയാണെന്ന്. ഞ് ഞു എന്നാണ് വിളിച്ചത് അടുത്ത് നിന്ന കുട്ടികൾ അത് കേട്ട് വിളിക്കാൻ തുടങ്ങി, പൂച്ച അവരെടുത്തും ചെന്നു
@hannamol2004
@hannamol2004 3 жыл бұрын
🤣😂😂😂🤣🤣🤣
@kanneermazha
@kanneermazha 3 жыл бұрын
🤣🤣
@gamergirl10325
@gamergirl10325 3 жыл бұрын
🤣🤣🤣
@faayizahvp
@faayizahvp 3 жыл бұрын
നന്മ നിറഞ്ഞ മനസ്സുള്ളവർക്ക് എപ്പോഴും നല്ലത് മാത്രമേ വരൂ....😊⚡
@tobintom9353
@tobintom9353 3 жыл бұрын
Yes
@VENOM-gf2dl
@VENOM-gf2dl 3 жыл бұрын
Eppoyum illa,vallapozhum
@manumn7379
@manumn7379 3 жыл бұрын
Athe
@harikrishnansreekumar9951
@harikrishnansreekumar9951 3 жыл бұрын
@@VENOM-gf2dl എന്നാലും ഇതിൽ ഒരു ശുഭ പ്രതീക്ഷയുണ്ട്.
@rajeshshaghil5146
@rajeshshaghil5146 3 жыл бұрын
Yess ❤️❤️
@althafvengoor9922
@althafvengoor9922 3 жыл бұрын
ഇന്ത്യക്കാരൻ ആയതിൽ അഭിമാനിക്കുന്നു അതിലേറെ ഒരു മലയാളി 🇮🇳🇮🇳🇮🇳🇮🇳🇮🇳
@anandhuchandran5257
@anandhuchandran5257 3 жыл бұрын
Aah abhimanam mathre ullu
@naseemanesii6578
@naseemanesii6578 3 жыл бұрын
ഗ ർ ബി ണി പൂ ച്ച യെ തു ക്കി കൊന്ന് കള ജ്ഞ nadaaned
@althafvengoor9922
@althafvengoor9922 3 жыл бұрын
@@anandhuchandran5257 അല്ല 🇮🇳 അന്തസ്സും ഉണ്ട്
@althafvengoor9922
@althafvengoor9922 3 жыл бұрын
@@naseemanesii6578 ആയിരം നന്മ ചെയ്യുന്നിടത്ത് ഒരു തിന്മക്ക് എന്ത് സ്ഥാനം
@petscornerallovertheworld7548
@petscornerallovertheworld7548 3 жыл бұрын
രണ്ട് മലയാളി
@positiveroots5691
@positiveroots5691 3 жыл бұрын
ഇത് കേരളത്തിലായിരുന്നെങ്കിൽ ആളുകൾ കൂട്ടം കൂടിയതിന് 5000 പെറ്റിയും, പൂച്ചയെ പേടിപ്പിച്ച് താഴെക്ക് ചാടിച്ചെന്ന് പറഞ്ഞ് മൃഗസംരക്ഷണവകുപ്പിൻ്റെ കേസും അങ്ങിനെ മാനം കേടും, കേസും, പണം നഷ്ടവും
@sudheeshsukumaran30
@sudheeshsukumaran30 3 жыл бұрын
സത്യം. ഉറപ്പല്ലേ.
@adhilrap2647
@adhilrap2647 3 жыл бұрын
Sathyam
@devidasanparambilthara6874
@devidasanparambilthara6874 3 жыл бұрын
😁😁😁😂😂😂🤩🤩🤩
@stylesofindia5859
@stylesofindia5859 3 жыл бұрын
അവർക്ക് അതൊക്കെ സാധിക്കും ബ്രോ കാരണം കുറച്ചു ജനങ്ങൾ, ആവശ്യത്തിലധികം പണം ,വളരെ മികച്ച ഭരണാധികാരി നമ്മുടെ നാടിൻ്റെ സെറ്റപ്പല്ല
@sanasanu6473
@sanasanu6473 3 жыл бұрын
😝😝😝😝😝
@niyasnichu8499
@niyasnichu8499 3 жыл бұрын
നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും ☝️
@arifafaris2921
@arifafaris2921 3 жыл бұрын
Ade
@faisalseara4592
@faisalseara4592 3 жыл бұрын
"Allahu Akbarrrrrr........
@mubarakmubu6761
@mubarakmubu6761 3 жыл бұрын
Great 👍
@thasnifathima6855
@thasnifathima6855 3 жыл бұрын
💯💯💯
@fathimaaysha1424
@fathimaaysha1424 3 жыл бұрын
Masha allah
@muneertm8118
@muneertm8118 3 жыл бұрын
കിട്ടിയ ക്യാഷ് എന്ത് ചെയ്യും എന്നത് പോലെയുള്ള ചോദ്യങ്ങൾ ഒഴിവാക്കുന്നത് നല്ലതായിരിക്കും അവർക്ക് കിട്ടിയത് അവർ ഇഷ്ടമുള്ളിടത് ചെലവ് ചെയ്യട്ടെ
@comradeleppi2000
@comradeleppi2000 3 жыл бұрын
Satyam
@subaidas6699
@subaidas6699 3 жыл бұрын
Athenne
@shyyyshantyaneesh9124
@shyyyshantyaneesh9124 3 жыл бұрын
സത്യം
@gayusadanandan
@gayusadanandan 3 жыл бұрын
sathyam....
@prajithkarakkunnel935
@prajithkarakkunnel935 3 жыл бұрын
നാടും വീടും ഉപേക്ഷിച്ചു നിൽക്കുന്ന പാവം മനുഷ്യർ,40 ലക്ഷം അവർക്ക് ആശ്വാസം ആയിരിക്കും
@pmsadiq7198
@pmsadiq7198 3 жыл бұрын
ആ പൂച്ചയുടെ ബുദ്ധി അഭാരം കാരണം തനിക്ക് രക്ഷപ്പെടാൻ ആണ് ആ വിരി അവിടെ അവർ പിടിച്ച് നിൽക്കുന്നത് എന്ന് മനസ്സിൽ ആക്കുകയും അതിലേക്കു ചാടുകയും ചെയ്തു...
@nuclear_angelx1111
@nuclear_angelx1111 3 жыл бұрын
athey
@ashrafi5682
@ashrafi5682 3 жыл бұрын
Ys👍
@ashrafi5682
@ashrafi5682 3 жыл бұрын
Intelligent cat😍
@ajmalaju6275
@ajmalaju6275 3 жыл бұрын
പൂച്ച ബുദ്ദിയും ശുദ്ദിയുംമുള്ള ജീവിയാണ് 😍😍
@Nambiar12
@Nambiar12 3 жыл бұрын
അല്ലേലും പൂച്ചക്ക് നല്ല ബുദ്ദി ആണ് പൂച്ച വിഷം കലർന്ന ഒന്നും കഴിക്കില്ല മനുഷ്യൻ കൊടുത്താൽ
@kamar-jahan923
@kamar-jahan923 3 жыл бұрын
10ലക്ഷത്തിന്റെ മൂല്യത്തേക്കാൾ വില മതിക്കുന്ന അംഗീകാരം 🤍🤍🤍🤍🙏🏻
@anandhuv536
@anandhuv536 3 жыл бұрын
ഇങ്ങനെ ഒരു ഭരണാധികാരിയെ കിട്ടാൻ ആ രാജിയം അവിടുത്തെ ആളുകളും പുണിയം ചെയ്യണം..... ഷെയ്ക്ക് മുഹമ്മദ് സാറിന് ഇനിയും ഒരുപാട് ആയുസ് കൊടുക്കട്ടെ പടച്ചതമ്പുരാൻ 🙏🙏🙏
@jkrishnan30
@jkrishnan30 3 жыл бұрын
മലയാളികൾ ഉടായിപ്പ് ഉസ്താദുമാർ ആണ്. സ്വയം കാപട്യവും ഉണ്ട്. ഈ സംഭവം തന്നെ എടുക്കാം. ഇതുപോലെ ഒരു cash reward കേരളത്തിൽ പിണറായിയൊ കേന്ദ്രത്തിൽ മോഡിയോ ഒരു പട്ടിയോ പൂച്ചയോ ജീവന്റെ പേരിൽ കൊടുത്തിരുന്നെങ്കിൽ വിമർശിക്കാൻ ആയിരുന്നേനെ കൂടുതൽപേർ ഉണ്ടാവുക. പണ്ടു മനേക pet ഷോപ്പുകൾ ക്കും വളർത്തുമൃഗങ്ങളുടെ അവസ്ഥയ്ക്കും ഗുണകരമായ ചില നിബന്ധനകൾ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ " അവർക്ക് പൂച്ചകളും പട്ടികളും ആണ് സ്നേഹം മനുഷ്യനോട് ഇല്ല" എന്നു പറഞ്ഞു തളർത്താൻ ശ്രമിച്ചു. ഇതിപ്പോ ഖൽബിലെ ചങ്കായ ഒടുക്കത്തെ ദുബായ്. ഗൾഫ് ഇരിക്കുന്നവർക്ക് ആണെങ്കിൽ എതിർക്കണമെന്ന് തോന്നുന്ന കാര്യങ്ങളിൽ പോലും വാ തുറക്കാൻ ഭയമാണ്. IP അഡ്രസ്സ് വച്ച് പോലീസ് പൊക്കുമോ എന്ന്. നമ്മുടെ സെൽഫ് ഉടായിപ്പിന്റെ യഥാർത്ഥ ചിത്രം കാണണമെങ്കിൽ മൃഗങ്ങളെ പൊതുവേ എങ്ങനെ ട്രീറ്റ് ചെയ്യുന്നു എന്നുള്ളത് നോക്കിയാൽ മതി. ഭക്ഷണത്തിനുവേണ്ടി കൊല്ലുന്നത് ഓക്കേ. അല്ലാതെയും കാണുന്നതു മുഴുവനും അനാവശ്യ ക്രൂരതകൾ. അമിതവേഗത്തിൽ പോയി ബൈക്കോ ഓട്ടോയോ മറിഞ്ഞാലും കുറ്റം റോഡിൽ നിൽക്കുന്ന പട്ടിക്കും പൂച്ചക്കും. വെറുതെ സൈഡിൽ തണലിൽ കിടക്കുന്ന പട്ടിയെ കല്ലെറിഞ്ഞ ഓടിക്കും. അവയെ ആഗ്ഗ്രെസ്സീവ് ആക്കി കടി മേടിക്കും. എന്നിട്ട് കുറ്റം പറഞ്ഞു കൂട്ടത്തോടെ വിഷം വച്ച് കൊല്ലും. ദയ സ്വർഗ്ഗം പുണ്യം നിസ്വാർത്ഥത ഇങ്ങനെയുള്ള നല്ല കാര്യങ്ങളൊക്കെ ഉള്ള ആളാണ് താനെന്ന് സ്വയം വിശ്വസിക്കുന്നു. ഇത് psycho അവസ്ഥയാണ്.
@fida683
@fida683 3 жыл бұрын
@@jkrishnan30 തനിക് പ്രാന്തണോ 😬🙄
@arf_atelier1819
@arf_atelier1819 3 жыл бұрын
@@fida683 athinum koodiya entho aan 🤣
@human593
@human593 3 жыл бұрын
Yes❤️
@muhammednajih6220
@muhammednajih6220 3 жыл бұрын
@@jkrishnan30 pinne ithokke vaayikkal vattanallo kopp
@kunjoos9316
@kunjoos9316 3 жыл бұрын
മനസു നിറഞ്ഞു. എല്ലാ ജീവനും വിലകല്പികുന്ന ഇവരെ പോലുള്ളവർ കാരണം ആണ് ഇൗ ഭൂമി നിലനിൽക്കുന്നു
@basheernira7008
@basheernira7008 3 жыл бұрын
കറക്റ്റ് സാർ 👍
@arifafaris2921
@arifafaris2921 3 жыл бұрын
Ade
@smokedrillgaming4597
@smokedrillgaming4597 3 жыл бұрын
Hi cat😎
@rasakhmk4587
@rasakhmk4587 3 жыл бұрын
പൂച്ചയുടെ profile ഉള്ളവർക്ക് 10000 ഇനാ०.
@ahalyark3811
@ahalyark3811 3 жыл бұрын
Athe
@bijeeshpb7953
@bijeeshpb7953 3 жыл бұрын
കേരളത്തിൽ ആരുന്നേൽ 40ലക്ഷം രൂപ ആ 4 പേരും സർക്കാരിന് പിഴയായി കൊടുക്കേടിവന്നെനേം. അതാണ് ഇന്നത്തെ കേരളം...
@shanparklane
@shanparklane 3 жыл бұрын
😂😂😂😂
@unknown-sw2nb
@unknown-sw2nb 3 жыл бұрын
Pinarayi ടെ പോക്കറ്റ് ഇൽ വീണേനെ 🙌🤣
@sajeevrc5045
@sajeevrc5045 3 жыл бұрын
കാരണം
@bijeeshpb7953
@bijeeshpb7953 3 жыл бұрын
@@unknown-sw2nb സത്യം
@colour294
@colour294 3 жыл бұрын
@@sajeevrc5045 സാമൂഹിക അകലം പാലിച്ചില്ല ഓരോരുത്തർക്കും 2000 രൂപ ഫൈൻ
@shuhaibkp9085
@shuhaibkp9085 3 жыл бұрын
ആ പൂച്ച നിങ്ങളെ സ്നേഹിക്കും sure നിങ്ങളുടെ കൂടെ വരും കാരണം അവറ്റകളെ care ചെയ്താൽ അവര് തിരിച്ചു അതേപോലെ സ്നേഹിക്കും.... ❤
@KunhiramanV-jg9uw
@KunhiramanV-jg9uw 8 ай бұрын
0:32
@rajeevinchakkottu3855
@rajeevinchakkottu3855 3 жыл бұрын
നന്മ ചെയ്യുന്നവർക്ക് .... എന്നും നല്ല ഐശ്വര്യം ഉണ്ടാകും... ദൈവത്തിന് സ്തുതി.
@divine_lover_3332
@divine_lover_3332 3 жыл бұрын
الحمد لله❤️🥰
@santhoshprakash9817
@santhoshprakash9817 3 жыл бұрын
🙏👏👏🌹
@AMKMEDIA786
@AMKMEDIA786 3 жыл бұрын
😍❤️
@mariyamfidas2207
@mariyamfidas2207 3 жыл бұрын
ഇത് വീഡിയോ എടുത്തു വൈറൽ ആക്കിയ ആളാണ് നിങ്ങളെ ഈ പരിതോഷികം കിട്ടാൻ സഹായിച്ചത്, ഏതൊരു ജീവനും വിലയുണ്ടെന്ന് തെളിയിക്കുന്ന ഭരണാധികാരി ❤️👍🏻
@moosasaadi2405
@moosasaadi2405 3 жыл бұрын
Yes
@sakkeenasalam5693
@sakkeenasalam5693 3 жыл бұрын
ആ പാരിദോഷികം കിട്ടിയതിൽ ഒരാൾ വീഡിയോ എടുത്ത ആളാണ്
@well_wisher8978
@well_wisher8978 3 жыл бұрын
ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും...!😊❣️ ആ പൂച്ചയെ രക്ഷിച്ചവർക്ക് ബിഗ് സല്യൂട്ട്👏
@aneeshmadhavan8213
@aneeshmadhavan8213 3 жыл бұрын
😍😍😍😍🙂
@ghostraider1328
@ghostraider1328 3 жыл бұрын
😍😍😍😍😍🤲🏻🤲🏻🤲🏻
@arifafaris2921
@arifafaris2921 3 жыл бұрын
👍👍
@fahadcraftart2431
@fahadcraftart2431 3 жыл бұрын
😍😍👍
@saranyamol5890
@saranyamol5890 3 жыл бұрын
👍👍😍
@kuttiesworld3421
@kuttiesworld3421 3 жыл бұрын
നായ കുട്ടികളെ വണ്ടിയിൽ കെട്ടി വലിച്ചു കൊണ്ടു പോയവർ ഇതുകാണുന്നുണ്ടോ എന്തോ🤔🤔
@chandhu2917
@chandhu2917 3 жыл бұрын
ഗർഫിണി പൂച്ചയെ തൂകിക്കൊന്നവരെ സർക്കാർ സംരക്ഷിച്ചു ""നന്മയുള്ള കേരളം """
@ammchistips3047
@ammchistips3047 3 жыл бұрын
അവനെ വേണം അവിടെ കൊണ്ടിടാൻ
@farhanmtr1713
@farhanmtr1713 3 жыл бұрын
Dey manda ith keralam anu allathe thettukhalkk arhikkunna shiksha kodukkaan saudi arebia onnum alla
@nimzithahir3949
@nimzithahir3949 3 жыл бұрын
Keralathile aalukalanedo rakshiche.. Swantham pallukuthi naattikkanentha unmesham
@worldvibe6908
@worldvibe6908 3 жыл бұрын
ഒന്നേ പറയാനുള്ളു🖕
@sulfiyabanubasheer2547
@sulfiyabanubasheer2547 3 жыл бұрын
Avane thookikollanam
@ibrahimabu6154
@ibrahimabu6154 3 жыл бұрын
പൈസ എന്തു ചെയ്യും എന്ന് എന്തിനാ മനോരമ ചോദിക്കുന്നത് അവർ ക്ക് കിട്ടി യ പൈസ അവർ ഇഷ്ടം പോലെ ചെയ്‌തോട്ടെ
@muhammedabdulla9353
@muhammedabdulla9353 3 жыл бұрын
Very correct
@c.c.c11
@c.c.c11 3 жыл бұрын
👍👍👍
@sreejith941
@sreejith941 3 жыл бұрын
അല്ല പിന്നെ...മനോരമ ഊള
@Afeesvlogs123
@Afeesvlogs123 3 жыл бұрын
😂😂oru rasathinu angad choichatherkum
@noorky5256
@noorky5256 3 жыл бұрын
👍✔️👌🌹
@babylukose2165
@babylukose2165 3 жыл бұрын
നന്മയുള്ള മനസ്സിന് നല്ലത് മാത്രമേ വരുകയുള്ളു... നന്മയും.. കരുണയും ഉള്ള ഭരണാധികാരികൾ രാജ്യത്തെ സുരക്ഷിതമായി കൊണ്ടു പോകും... I love UAE ❤❤🌹
@ashrafi5682
@ashrafi5682 3 жыл бұрын
👍👍👍
@mrnihal8651
@mrnihal8651 3 жыл бұрын
Dubail ആരെല്ലാം ഉണ്ട്
@babylukose2165
@babylukose2165 3 жыл бұрын
Family നാട്ടിൽ 😄.. Family യും ആയി stay ചെയ്യാനുള്ള സാഹചര്യം ഇല്ല 👍
@ummerummer9324
@ummerummer9324 3 жыл бұрын
ഈ വീഡിയോ ഞാൻ എത്ര പ്രാവശ്യം കണ്ടു എന്നോർമയില്ല. എനിക്ക് സന്തോഷംകോണ്ട് വാക്കുകളില്ല. എല്ലാവർക്കും അഭിനന്ദനങ്ങൾ. നല്ലത് വരട്ടെ.
@amalmathew3535
@amalmathew3535 3 жыл бұрын
ഇവിടെ ആയിരുന്നെങ്കിൽ ആ പൂച്ചയുടെ ഗർഭം ഏറ്റെടുക്കേണ്ടി വന്നേനെ 🤣🤣🤣🤣
@techytravellerofficial
@techytravellerofficial 3 жыл бұрын
🤣
@cyborg3851
@cyborg3851 3 жыл бұрын
😂😂
@davidconner5261
@davidconner5261 3 жыл бұрын
😂
@amalmathew3535
@amalmathew3535 3 жыл бұрын
@@technoworld7000 😀😀😀
@hahijaaz3269
@hahijaaz3269 3 жыл бұрын
Ninneyum kond😂😂
@rayisbabujk6724
@rayisbabujk6724 3 жыл бұрын
ലക്ഷ്യം നന്മയാണെങ്കിൽ മോക്ഷം വഴിയിൽ കിട്ടും ✨️🤝😍
@rahoofcp
@rahoofcp 3 жыл бұрын
കരുണയുള്ളവർക്ക് കാരുണ്യ വനായ നാഥൻ പ്രത്യേകം കരുണ ചെയ്യുന്നു . ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക എന്നാൽ ആകാശത്തിന്റെ അധിപനായ അല്ലാഹു നിങ്ങളോടു കരുണ കാണിക്കും
@meeraunni1880
@meeraunni1880 3 жыл бұрын
ഈ ന്യൂസ്‌ കണ്ടിട്ട് കണ്ണും മനസ്സും നിറഞ്ഞു തുളുമ്പി... സന്തോഷം മാത്രം ❤
@Hidayathullaah_Sa-adi
@Hidayathullaah_Sa-adi 3 жыл бұрын
പലരും ജീവികളോട് ക്രൂരമായി പെരുമാറുന്ന ഈ കാലത്ത് ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മാത്രകയായ പ്രിയ സുഹൃത്തുക്കൾക്കും അവരെലോകത്തിന് പരിചയപ്പെടുത്തിയ ഭരണാധിക്കാരിക്കും എൻ്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
@nizamabdullah9152
@nizamabdullah9152 3 жыл бұрын
ഇത് കണ്ട മലയാളി ചാക്കും പിടിച്ചുകൊണ്ട് ദുബായുടെ പല ബിൽഡിങ്ങിന് മുകളിലോട്ട് നോക്കി മൊബൈലും പിടിച്ചു കൊണ്ട് നടക്കുന്നുണ്ട്
@SureshKumar-jt5kt
@SureshKumar-jt5kt 3 жыл бұрын
Hi, hi, hi, ha, haഷ
@SureshKumar-jt5kt
@SureshKumar-jt5kt 3 жыл бұрын
Hi, hi, hi, ha, haഷ
@funnybunnyok5117
@funnybunnyok5117 3 жыл бұрын
Kidu😃😃😃😃😃
@namithamohan2480
@namithamohan2480 3 жыл бұрын
Hayyo😂
@Asmilecanchangeeverything
@Asmilecanchangeeverything 3 жыл бұрын
😂😂😂😂
@bhagyalekshmi6512
@bhagyalekshmi6512 3 жыл бұрын
നന്മയുള്ള മനുഷ്യർക്ക്‌ ദൈവം എപ്പോഴും തുണയായിരിക്കും.🙏ജീവന്റെ വിലയറിയാവുന്ന ആ വ്യക്തി ക്ക് ഒരു ബിഗ് സല്യൂട്ട്.😍❤👌👍. എല്ലാം എന്റെയാണ് എന്നവകാശ പ്പെടുന്ന മനുഷ്യരല്ലേ ഈലോകത്തുള്ളത്. ഒന്നുമില്ല ഒരുപിടി മണ്ണുമാത്രം . 👏🙏😍👌👍.
@rashisworld0845
@rashisworld0845 3 жыл бұрын
നന്മ നിറഞ്ഞ വാർത്തകൾ കാണുമ്പോൾ മനസ്സിന് ഒത്തിരി സന്തോഷം💕💕 ദൈവം അനുഗ്രഹിക്കട്ടെ രണ്ടു പേരേയും
@godpower5989
@godpower5989 3 жыл бұрын
ഒരു കാര്യം മനസിലാക്കുക.. ഇതാണ് രാജ്യം. ഇതാണ് ഭരണാധികാരി. വലിയവനോ ചെറിയവനോ വ്യത്യാസം ഇല്ലാതെ ഭരണം നടപ്പാക്കുന്നു. ജനങ്ങളെ അംഗീകരിച്ചു ഭരിക്കുന്നു. ഒരു ജീവന്റെ വില.. അതിനുള്ള പരിതോഷികം. നമ്മുടെ നാട്ടിൽ ഒരു ചെറു വിരൽ അനക്കില്ല...
@veganskerala8671
@veganskerala8671 3 жыл бұрын
ഈ രാജ്യം പെരുന്നാളിന് കൊന്നു തള്ളിയ ആടുകളുടെ എണ്ണം കൂടി ഒന്നു നോക്കിയാൽ നന്നായിരിക്കും. അതും ഒരു ജീവനാണ്. പട്ടിയോ പൂചയോ ആയി ജനിക്കാൻ സാധിക്കാത്തത് അവരുടെ നിസ്സഹായത ആണ്.
@amd20077
@amd20077 3 жыл бұрын
@@veganskerala8671 konnu thalliyillallo konnu thinnathalle?🥴
@veganskerala8671
@veganskerala8671 3 жыл бұрын
@@amd20077 കൊന്നു തിന്നു എന്ന് കരുതി എല്ലാ ക്രൂരതയും ചെയ്യാമെന്നാണോ. അങ്ങനെ ആണേൽ താങ്കളെ എനിക്ക് കൊന്നു തിന്നണം എന്നുണ്ട്, അത് ഞാൻ ചെയ്താൽ ഇതേ രീതിയിൽ താങ്കൾ പ്രതികരിക്കുമോ
@harismachan8993
@harismachan8993 3 жыл бұрын
@@veganskerala8671 Ee parayana thaan oru mrikathineyum inney vare kazhichitilley
@abdulsamadpk417
@abdulsamadpk417 3 жыл бұрын
@@veganskerala8671 thankal kothukine koolarundo ,eechaye kollarundo,avarkenthaa vedana ille Pottatharam parayand onn poyedaaa
@arunpalakunnu1328
@arunpalakunnu1328 3 жыл бұрын
രാജ ഭരണം കൊള്ളാം.....എല്ലാ പ്രവാസികൾക്കും അഭിമാനിക്കാം
@pvgopiabnle
@pvgopiabnle 3 жыл бұрын
നിയമം അനുസരിച്ചാൽ എല്ലായിടത്തും നന്നാകും. ആ അനുസരണക്കു പിന്നിലെ രഹസ്യം ഭയം അല്ലെങ്കിൽ സ്വന്തം രാജ്യത്തോടുള്ള സ്നേഹം ആണ്.ഗൾഫ് രാജ്യങ്ങളിൽ ഇത് രണ്ടും ഉള്ള കാരണം സംഗതി ക്ലീൻ. ഇന്ത്യയിൽ ഇത് രണ്ടും ഇല്ലാത്ത കാരണം സംഗതി അത്ര ക്ലീൻ അല്ല എന്നെ ഉള്ളു. അത് ജന ആധിപത്യത്തിന്റെ കൊണം.
@starship9987
@starship9987 3 жыл бұрын
@@pvgopiabnle പ്രജകൾ മാത്രം അനുസരിച്ചാൽ പോരാ ഉദ്യോഗസ്ഥരെയും നിലക്കുനിർത്താൻ ശേഷിയുള്ള കരുത്തനായ ഭരണാധികാരി ഉണ്ടായിരിക്കണം..
@pvgopiabnle
@pvgopiabnle 3 жыл бұрын
@@starship9987 ശരിയാണ്.ജനാധിപത്യത്തിൽ ഭരണാധികാരിക്ക് എഴുതി വച്ച രാജ്യ നിയമപ്രകാരം ഉള്ള കരുത്തെ കാണിക്കാൻ പറ്റു. രാജാധിപത്യത്തിൽ അങ്ങിനെയല്ല. രാജാവ് അപ്പപ്പോൾ തീരുമാനിക്കുന്നതാണ് നിയമം.ആ തീരുമാനം ചോദ്യം ചെയ്യാൻ നിയമം ഇല്ല.അപ്പോൾ കരുത്തു കൂടും.
@safasafvanvlog5699
@safasafvanvlog5699 3 жыл бұрын
കേരളത്തിൽ ജനിച്ചത്തിൽ ഞാൻ അഭിമാനിക്കുന്നു 😍കാരണം ഇതുപോലത്തെ മലയാളി ഉണ്ടെങ്കിൽ കേരളം എന്നേ രക്ഷപെടെനെ 😍😘i love you pravasi 😍
@Mekhalababu
@Mekhalababu 2 ай бұрын
പൂച്ച ഓരോരുത്തർക്കും ഭാഗ്യമാണ് തരുന്നത്. ആരും അതു മനസിലാക്കുന്നില്ല. നന്മ ഉള്ള മനുഷ്യരും ഉണ്ട് ഈ ലോകത്തിൽ. 🙏🙏🙏🙏
@ankthrissur9583
@ankthrissur9583 3 жыл бұрын
ഇതാണ് പറയുന്നത് നല്ലത് വരാനും പോകാനും ഒരു നിമിഷം മതി..... ആരും അമിതമായി അഹങ്കരിക്കാനും അമിത ആഹ്ലാതാവും വേണ്ട...... എല്ലാം തരുന്നതും കൊണ്ടുപോകുന്നതും ഭഗവാൻ ആണ്‌..... ദുഖത്തിലും സുഖത്തിലും പ്രാർത്ഥിക്കാ.... നല്ലത് മാത്രം വരട്ടെ 🙏🙏🙏🙏🙏🙏
@subramaniankrishnamoorthy9150
@subramaniankrishnamoorthy9150 3 жыл бұрын
Congratulations. Good response to a living being and act of kindness. Salute you all. Moreover, I also appreciate Shk.Maktoum for his sincere appreciation for such kind acts. God is great.
@wizardofb9434
@wizardofb9434 3 жыл бұрын
Great rulers. Deserved reward. Very happy to watch this...
@BeardWolfAsh009
@BeardWolfAsh009 3 жыл бұрын
🇦🇪This is why we always love UAE 🇦🇪dubai ❤️‍🔥 we cant forget the solidarity and the best peoples who respect with everything to any class of peoples no matters high level or low level everyone is same , and an big respect to this great malayalees this should be the love and the kindness as they proved !they saved 2 existence doesnt matter animals but its precious life ❤️uae always great🇦🇪 especially our ruler of dubai❤️‍🔥
@faizmohammad9424
@faizmohammad9424 3 жыл бұрын
Proud to be a malayali. നിങ്ങളെ പോലെയുള്ളവര ചേട്ടാ ഞങ്ങളെടെ മാനം ഒക്കെ കാക്കുന്നത് 👍🏼🌹🌹🌹A Greate salute
@kaztro7879
@kaztro7879 3 жыл бұрын
ആ രാജാവിന് അത്‌ കണ്ടപ്പോൾ 400 കോടിയുടെ സന്തോഷം ഉണ്ടായിട്ടുണ്ടാവും ഒരുപക്ഷെ
@atarothgospelmedia2295
@atarothgospelmedia2295 3 жыл бұрын
എനിക് കുറച്ചു നാൾ അവിടെ നിൽക്കാൻ ഉള്ള ഭാഗ്യം ഉണ്ടായി. ..എത്ര മനോഹരമായ രാജ്യം. ഒരുപാട് ഇഷ്ടപ്പെടുന്നു ആ രാജ്യത്തെ...I love U A E
@akhildev6321
@akhildev6321 3 жыл бұрын
🥰🥰👍......... ഇനിയും അവിടെ എവിടേലും പൂച്ച അപകടത്തിൽ പെടുകയാണേൽ എന്നെ അറിയിക്കണേ. 🙏ഇച്ചിരി കടം ഉണ്ട്
@haseenahaseena534
@haseenahaseena534 3 жыл бұрын
😂😂
@sabinaprashanthsabinaprash5235
@sabinaprashanthsabinaprash5235 3 жыл бұрын
😂😂😂
@mylifemyrule4727
@mylifemyrule4727 3 жыл бұрын
😂😂😂
@siljomolmanujorge7036
@siljomolmanujorge7036 3 жыл бұрын
Haaaaa
@girly3382
@girly3382 3 жыл бұрын
😂😂😂
@roufmon
@roufmon 3 жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ.....Aameen
@ajmalaju6275
@ajmalaju6275 3 жыл бұрын
ആമീൻ
@HasanTruth
@HasanTruth 3 жыл бұрын
Ameen
@jaseenata4786
@jaseenata4786 3 жыл бұрын
Aameen
@fousiyasaid9769
@fousiyasaid9769 3 жыл бұрын
ആമീൻ
@underworld2858
@underworld2858 3 жыл бұрын
ഓരോരുത്തരുടെ നല്ലകാലം തെളിയുമ്പോൾ അത് പൂച്ചയുടെ രൂപത്തിലോ കാക്കച്ചിയുടെ രൂപത്തിലോ ഒക്കെ വരും.... ഏതായാലും അൽഹംദുലില്ലാഹ്
@anumariyathomas9627
@anumariyathomas9627 3 жыл бұрын
Mmm അത് ശെരിയ
@nenasworld6525
@nenasworld6525 3 жыл бұрын
🥰
@reemkallingal1120
@reemkallingal1120 3 жыл бұрын
kashtta kalam varumbol Thatha yude roopathil varum😁mobile thattiparichu parannu poy vlog cheyunna thatha erangiyittundu😂
@shamsudheenpkshamsudheenpk3832
@shamsudheenpkshamsudheenpk3832 3 жыл бұрын
കാക്കച്ചി
@neelakandansindhu7427
@neelakandansindhu7427 3 жыл бұрын
പൂച്ചയെ രക്ഷിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.. രക്ഷിച്ച ആൾക് ലോകനാഥ് ബഹ്‌റയുടെ മുഖചായ...
@shefitalks5485
@shefitalks5485 3 жыл бұрын
👍👏
@soudag.a7802
@soudag.a7802 3 жыл бұрын
കോടികൾ മുടക്കി ബിൽഡിങ് പണിയുമ്പോൾ അവിടെ ഒരു പക്ഷി അട ഇട്ട് കണ്ടത് കൊണ്ട് ആ പണി നിർത്തി വെച്ച രാജാവ് ആണ് ദുബായ് രാജാവ് 👍🏻👍🏻👍🏻 അല്ലഹ അദ്ദേഹത്തിന്ന് ദീര്ഗായുസ് കൊടുക്കണേ ആമീൻ
@jaydev1186
@jaydev1186 3 жыл бұрын
UAE is one of the most amazing places in the world ❤️
@surajkrishnan9824
@surajkrishnan9824 3 жыл бұрын
Enna theerunal pne isis a
@minhacc793
@minhacc793 3 жыл бұрын
@UCIw9N3BwS7pKqG-anzsjuBw uae is one of safest country in wold . I know u are rasist so never mind
@adilnizam2120
@adilnizam2120 3 жыл бұрын
@@surajkrishnan9824 don’t talk like a bl***dy villager
@jkrishnan30
@jkrishnan30 3 жыл бұрын
.. ജഗതി സിനിമയിൽ ചോദിച്ചതുപോലെ " നേരാണോ ഈ പറയുന്നേ. ഹെന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല " ജീവനുംകൊണ്ട് ഭാര്യ പിള്ളേരെയും കൂട്ടി ഓടി. മകൾ ബോട്ടിൽ പോയി പക്ഷേ പിടിക്കപ്പെട്ടു. പാസ്പോർട്ട് കൊടുത്തു അണ്ടി കളഞ്ഞ അണ്ണാനെ പോലെ അവിടെ ഇരുന്നിട്ട് വെറുതെ ഓരോ ഡയലോഗ്. ഈ കോവിഡ് കാലത്ത് expo നടത്തുന്നത് ശരിയാണോ എന്ന് ചോദിച്ചു നോക്കൂ. അപ്പോ അറിയാം നന്മ പൂത്തുലയുന്നത്
@jaydev1186
@jaydev1186 3 жыл бұрын
@@jkrishnan30 അവിടുത്തെ System ഇവിടുത്തെ ഊമ്പിയ govt പോലെ അല്ല. കാര്യങ്ങൾ Systematic and well planned ആണ്. Check the number of deaths and cases there
@shafeequekizhuparamba
@shafeequekizhuparamba 3 жыл бұрын
മാഷാ അള്ളാഹ്..... ഒന്നും പറയാനില്ല ...പക്ഷെ ഒന്ന് ഞാൻ അല്ലാഹുവിനോട് പ്രാർത്ഥി ക്കുന്നു ... നാഥാ ...ദുബായ് ഭരണാധികാരിയും സ്നേഹ നിധിയുമായ ശൈഖ് മുഹമ്മദിന് ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യണമെനാഥാ.... (ആമീൻ)
@shihabudeen884
@shihabudeen884 3 жыл бұрын
നല്ലത് വരട്ടെ.. എല്ലാ ജീവികളുടെയും ജീവന് വിലയുണ്ട്.
@veganskerala8671
@veganskerala8671 3 жыл бұрын
അങ്ങനെ ആണെങ്കിൽ ഇവർ ഭക്ഷണത്തിനും വിനോദത്തിനും ഉപയോഗിക്കുന്ന ജീവികൾക്കും വിലയുണ്ട്. പെരുന്നാളിന് കൊന്ന ആടുകളെ നിങ്ങൾ കാണുന്നില്ലേ.
@reemkallingal1120
@reemkallingal1120 3 жыл бұрын
mmm. alla jeevikalil swantham kunjungal pedille sir?😢
@sajidmomz104
@sajidmomz104 2 жыл бұрын
@@veganskerala8671 appo niggal eni meet kazikarudu
@sreelathasreenivasan7603
@sreelathasreenivasan7603 Жыл бұрын
In animals dogs are not included?
@sheamuskv9217
@sheamuskv9217 3 жыл бұрын
ഞാനും ഇടയ്ക്ക് വിചാരിക്കും ഇങ്ങനെ എന്തേലും ഭാഗ്യം ഉണ്ടായിരുന്നെങ്കിൽ എന്ന് ബട്ട്‌ this was a time woww ഭാഗ്യം വരുമ്പോൾ ഇങ്ങനെ വരണം ഇതാണ് മുത്തേ ഭാഗ്യം എന്ന് പറയണത് ❤️❤️👍👍👍🥰🥰🥰👍👍👍👍❤️❤️👍👍🥰❤️❤️👍👍❤️❤️👍👍❤️👍👍👍👍👍👍👍👍👍👍 നമ്മൾക്കും ഉണ്ടാക്കട്ടെ ഇങ്ങനെ ഒരു ദിനം
@manshad989
@manshad989 3 жыл бұрын
നമ്മുടെ രാജ്യത്ത് മനുഷ്യരെ കൊന്നാൽ പൂമാലയിട്ട് സ്വീകരണവും ഗവർമെന്റ് ജോലി ഉറപ്പ്,, അതും MLA MP സ്ഥാനങ്ങൾ,,,,,,
@samadpv7506
@samadpv7506 3 жыл бұрын
Currect ആണ് ബ്രോ... 👍
@sidhiqbalussery8779
@sidhiqbalussery8779 3 жыл бұрын
Broad mind
@jkrishnan30
@jkrishnan30 3 жыл бұрын
@Abdul Muneer ... വളരെ നല്ല അഭിപ്രായമാണ് പൊതുജനങ്ങൾ പൊതുവേ. 60 കൊല്ലം കൊണ്ട് മുൻ ഭരണങ്ങൾ ചെയ്തു കൊടുക്കാത്ത പലകാര്യങ്ങളും കുറച്ച് വർഷങ്ങൾ കൊണ്ട് ചെയ്തു. 20 വർഷം മുമ്പ് ഗുജറാത്തിൽ നടന്ന ഒരു കലാപം സമയത്തിന് അമർച്ച ചെയ്തില്ല എന്ന കാരണം പറഞ്ഞു ബ്ലൈൻഡ് ആയി എതിർത്തു കൊണ്ടിരിക്കുന്നത് കേരളത്തിലെ കുറച്ചുപേർ മാത്രമാണ്. ഇന്ത്യ അങ്ങനെയല്ല ചിന്തിക്കുന്നത്. അതുകൊണ്ട് നഷ്ടം കേരളത്തിനാണു. അടുത്ത തവണ എങ്കിലും ഈ കൊച്ചു പടവലങ്ങാ സ്റ്റേറ്റ് ഒരു പാർലമെന്റ് സീറ്റ് കേന്ദ്രം ഭരിക്കുന്ന, അടുത്ത തവണയും ഭരിക്കാൻ പോകുന്ന, ഇവർക്ക് കൊടുക്കും എന്ന് പ്രതീക്ഷിക്കാം. ഇല്ലെങ്കിൽ നാണക്കേടാണ്. മാത്രമല്ല ചിലപ്പോൾ ചെറുതായിട്ട് പണി പാളും. ഒരു സീറ്റ് കൊടുത്താൽ അവർ തലയിൽ ചുമന്നു നടക്കും കേരളതേ.
@jaseempk5555
@jaseempk5555 3 жыл бұрын
അൽഹംദുലില്ലാ നല്ല മനസ്സിന് നന്ദി ഇന്ന് നിങ്ങൾ പൂച്ചയെ രക്ഷപെടുത്തി നാളെ അള്ളാഹു നിങ്ങളെ സ്വർഗ്ഗം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
@indianarmy6889
@indianarmy6889 3 жыл бұрын
കേരളത്തിൽ ഇതുപോലെ വന്നാൽ ആളുകൾ കുറച്ചുകൂടി മൃഗ സ്നേഹികൾ ആയേനെ. പൈസ കിട്ടുമെന്ന് കരുതിയല്ല അവർ ഗർഭിണിയായ പൂച്ചയെ രക്ഷിച്ചത്. അത് അവരുടെ നല്ല മനസ്സ്.
@musthafakunhi7548
@musthafakunhi7548 3 жыл бұрын
വേഷിയായ ഒരു പെണ്ണ് ഒരു നായക്ക്.കുടി വെള്ളം നല്‍കിയതിന്‍റെ പേരില്‍ സ്വര്‍ഗം നല്‍കിയ (റ)കരിം (സ)യുടെ അനുയായികളാണല്ലൊ തീര്‍ച്ചയായും കരുണയുള്ളവരാണ് അല്ലഹു എല്ലാവരേയും അനുഗ്രഹിക്കട്ടെ ആമീന്‍
@sherlyshaji1848
@sherlyshaji1848 3 жыл бұрын
നന്മകൾ ചെയ്യാൻ ആരും മടിക്കരുത്. നന്മ ചെയ്താൽ നമുക്കും നമ്മുടെ തലമുറയ്ക്കും നന്മകൾ മാത്രം ഉണ്ടാകും ഉറപ്പ്.
@j.a.k..ferokecalicut5041
@j.a.k..ferokecalicut5041 3 жыл бұрын
ഇവിടെ ഗർഭിണിയായ പൂച്ചയെ തൂക്കികൊന്നവർക്ക് അന്ന് തന്നെ ജാമ്യം... അവിടെ ഗർഭിണിയായ പൂച്ചയെ രക്ഷിച്ചവർക്ക് അന്ന് തന്നെ വൻ തുക പാരിതോഷികം ....
@keralafamily8454
@keralafamily8454 3 жыл бұрын
ഡെയ്‌ലി താലിബാൻകാരുടെയും,isis ൻ്റെയും ക്രൂര കൃത്യം കേട്ട് ഉണരുന്ന നമ്മൾ മലയാളികൾക്ക് ഈ വാർത്ത കേട്ടപ്പോൾ വളരെ സന്തോഷം ഇൻഷ അള്ളാ
@prarita73
@prarita73 3 жыл бұрын
Salute these heroes and salute His highness Sheikh Mohammad for sending such great values among citizens,what a great leader, this country will always progress under such ruler 🙏
@magicmalu6122
@magicmalu6122 3 жыл бұрын
നമ്മുടെ നാട്ടിൽ ഗർഭിണിയായ പൂച്ചയെ കെട്ടി തൂക്കി കൊന്നത് എല്ലാവരും മറന്നോ? അതും വൈറൽ ആയിരുന്നു. മനസ്സിൽ നിന്നും പോകുന്നില്ല. എന്നിട്ട് നമ്മുടെ പോലീസോ ഭരണകൂടമോ ഒന്നും ചെയ്തില്ല. ഓരോ ജീവനും വിലപ്പെട്ടതാണ്. UAE ഭരണാധികാരികൾ അത് തിരിച്ചറിഞ്ഞു ഭരിക്കുന്നു.
@lifeinwarmyellows6048
@lifeinwarmyellows6048 3 жыл бұрын
Well said ... it was a very sad incident
@wildking7263
@wildking7263 3 жыл бұрын
ഇത് കണ്ട പശുവിൻ്റെ പേരിൽ മനുഷ്യരെ കൊല്ലുന്ന ടീംസ്😬😬
@jkrishnan30
@jkrishnan30 3 жыл бұрын
.. അതെ അതെ. ബലി എന്ന് പറഞ്ഞ് അവനവന്റെ നഖമോ മുടിയോ വിരലോ മുറിക്കുന്നതിനു പകരം പാവം ആടിനെയും മാടിനേയും വെട്ടിക്കൊന്നു ബലി നടത്തി, ഒരാഴ്ചയോളം അമിതമായി മാംസം വിളമ്പിയും വേസ്റ്റ് ബിൻ നിറച്ചും പുണ്യം എന്ന് സ്വയം പ്രഖ്യാപിക്കുന്ന പ്രാചീന ടീംസ്
@shenojshenoj4047
@shenojshenoj4047 3 жыл бұрын
👍👍😂
@ancy2042
@ancy2042 3 жыл бұрын
വളരെ സന്തോഷം തോന്നുന്നു.... സ്വന്തം വീട്ടിലെ പൂച്ചയെപ്പറ്റിയാണ് ആ ചേട്ടൻ പറയുന്നത് എന്ന് തോന്നിപ്പോവും.... ❤️... അർഹിക്കുന്ന പാരിതോഷികം..... ഇതൊക്കെ ഇവിടുള്ള, വണ്ടിയിൽ കെട്ടി വലിക്കുന്നവരും തൂക്കിക്കൊല്ലുന്നവരും ആയ കുറച്ചു മഹാനുഭവന്മാർ ഒക്കെ കാണണം...
@hamdha661
@hamdha661 3 жыл бұрын
ഇങ്ങനെ കാരുണ്യവും മനുഷ്യത്വവും ഉള്ള ഭരണാധികാരികൾ ഇനിയും ലോകത്തു ഉണ്ടാകട്ടെ ...
@jkrishnan30
@jkrishnan30 3 жыл бұрын
ഉണ്ടല്ലോ. ലോക്ക് ഡൗൺ സമയത്ത് തെരുവ് മൃഗങ്ങൾക്കു ഭക്ഷണവും വെള്ളവും നൽകണം എന്ന് പറഞ്ഞ കേരള മുഖ്യമന്ത്രി. അനാവശ്യ മൃഗ ചൂഷണം തടയാൻ Pet ഷോപ്പ് ഇന് നിയന്ത്രണങ്ങൾ ശക്തമാക്കിയ മാനേക ഗാന്ധി. അവരെ ഒന്നും അനുമോദിക്കാൻ മലയാളിയുടെ നാവു പൊങ്ങില്ല എന്ന് മാത്രം. ഉഹൂധിയോ, ദുഫായ്യോ ഭരണാധികാരികൾ വല്ലതും ചെയ്താൽ, ജഗതി പറഞ്ഞ പോലെ, മലയാളിക്ക് മുഖസ്തുതി നീണ്ട കഥ നീണ്ട നീണ്ട കഥ പോലെ അനർഗനിർഗളം പ്രവഹിക്കും.
@shamnadvp5037
@shamnadvp5037 3 жыл бұрын
നമ്മളെ നാട്ടിൽ 😁 പാനൂർ ടൗണിൽ പൂച്ചയെ രക്ഷിക്കാൻ കൂട്ടം കൂടിയതിന് 2000 രൂപ ഫൈനും, പൂച്ചയെ അതിന്റെ സൗര്യവിഹാരം തടഞ്ഞ് വല വീശി പിടിച്ചെന്ന് പറഞ്ഞ് മൃഗസംരക്ഷണ വകുപ്പ് വക ഒരു കേസും.. അങ്ങനെ മാനവും പൈസയും നഷ്ടപ്പെട്ട് വീട്ടിലോട്ട് പോകുന്ന വഴിക്കു മാസ്ക് ഇട്ടില്ലെന്നു പറഞ്ഞു 500 രൂപ വേറെ ഫൈനും....🤭😂 .
@AbdulKader-pj7un
@AbdulKader-pj7un 3 жыл бұрын
👍🏻
@resiyabasheer-r4w
@resiyabasheer-r4w 3 жыл бұрын
Super
@SOORAJ709
@SOORAJ709 3 жыл бұрын
@@resiyabasheer-r4w hy ❤️ U
@resiyabasheer-r4w
@resiyabasheer-r4w 3 жыл бұрын
👍
@sreelathasreenivasan7603
@sreelathasreenivasan7603 Жыл бұрын
The dog when giving milk to puppies attacked by cruel persons in kerala what about that you are considering cats only as animals?
@acahmed3775
@acahmed3775 3 жыл бұрын
അതാണ് നമ്മുടെ ശൈഖ് മുഹമ്മദ്‌ 😍😍 ഇങ്ങനെ ഉള്ള ഒരു ഭരണാധികാരിയെ ആണ് എല്ലായിടത്തും ആവിശ്യം ♥️♥️
@mujeebc6294
@mujeebc6294 3 жыл бұрын
അള്ള ഹു വിന്റ അനുഗ്രഹം ഒരു പുച്ചയുടെ രുപ്പതിൽ എത്തി അൽ ഹംദുലില്ല
@hydaralikv4297
@hydaralikv4297 3 жыл бұрын
കേ ട്ടപ്പോൾ കണ്ണ് നിറഞ്ഞു മനസ്സ് നിറഞ്ഞു 🌹🌹🌹 ആരും അറിയാതെ നന്മ ചെയ്താൽ തീര്ച്ചയായും എന്നെങ്കിലും വിലമതിക്കാ നാവാത്ത വിധം തിരിച്ചു കിട്ടും ഇൻശാഅല്ലാഹ്‌.ആ ഏട്ടൻ പറഞ്ഞത് കേട്ടോ എന്റെ അടുത്ത് ഒരാൾ വന്നാൽ എന്തെങ്കിലും കൊടുക്കും. നന്മ ഉള്ളവർക്കേ ഇതിന്ന് മനസ്സ് വരുള്ളൂ.... ദൈവത്തിന്ന് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് ദാന ധർമം വലത് കൈ ധാനം കൊടുക്കുന്നത് ഇടത് കൈ പോലുമറിയാതെദൈവത്തിന്റെ പ്രീതി ആഗ്രഹിച്ചു കൊണ്ട് അതാ യത് വളരെ രഹസ്യ മായി അർഹത പ്പെട്ട വർക്ക് കൊടുത്തു നോ ക്കൂ. എപ്പോഴും മനസ്സിന്നു വല്ലാത്ത സന്തോഷമായിരിക്കും. ഉറപ്പ്........ ലോകം നമ്മുടെ കയ്യിൽ ആയിട്ടെന്ത്..... സമാധാനമില്ലെങ്കിൽ നന്മ കൾ ചെയ്യാൻ നാഥൻ തുണക്കട്ടെ 🤝🤝🤝 ആരും അറിയാത്തവരെ ലോകം അറിഞ്ഞു. സഹജീവികളോട് കാണിച്ച മനസ്സിന്നും.ബഹു.. ദുബൈ ഭരണാധികാരി ക്കും ബിഗ്സലൂട്ട് 👍👍👍
@ROBERT198012
@ROBERT198012 3 жыл бұрын
Congratulations and Big Salute to Our Beloved Soldiers. Saved a Life
@hibasouda9073
@hibasouda9073 7 ай бұрын
അഭിനന്ദനങ്ങൾ 🎉🎉🎉❤❤❤ അറിയിക്കാൻ വാക്കുകൾ കിട്ടുന്നില്ല❤❤❤
@adnanpkv123
@adnanpkv123 3 жыл бұрын
ജീവിക്കുന്നെങ്കിൽ UAEയിൽ ജീവിക്കണം നല്ല മനുഷ്യർ ജന സ്വീകര്യനായ ഒരു ഭരണാധികാരി
@jkrishnan30
@jkrishnan30 3 жыл бұрын
എന്തൊരു ഒലിപ്പീരു. ഒരു ക്യാഷ് റിച് ഡിക്റ്റേറ്റർഷിപ്. പാസ്പോർട്ട് വരെ പിടിച്ചു വയ്ക്കുന്ന സമ്പ്രദായം. ഇന്ത്യയിൽ വിമർശിച്ച് തള്ളുന്നത് പോലെ ഒന്ന് തള്ളി നോക്ക്
@pvgopiabnle
@pvgopiabnle 3 жыл бұрын
കുടിയേറാൻ അനുവാദം കൊടുത്താൽ എല്ലാർക്കും അമേരിക്ക കനട ഓസ്ട്രേലിയ ഒക്കെ മതി. സ്ഥിരം താമസിക്കാൻ ഗൾഫ് ചൈന പാകിസ്ഥാൻ ഇറാൻ ഇറാഖ് സിറിയ അഫ്ഗാനിസ്ഥാൻ ഒന്നും വേണ്ട 😂 എന്നാലോ അവിടൊക്കെ ഇന്ത്യയേക്കാൾ നല്ലത് എല്ലാം 😜
@human593
@human593 3 жыл бұрын
@@jkrishnan30 ഇങ്ങനെ കരയല്ലേ മൈരേ
@mediatech5281
@mediatech5281 3 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ചേട്ടനെ... 🙏🙏🙏മാതൃകയാക്കണം ഈ ഭരണാധികാരിയെ.... 🥰🥰🥰👌👌👌
@surabhi1911
@surabhi1911 3 жыл бұрын
നല്ലത് ചെയ്താ നല്ലത് വരും...
@abdullakuttykk1563
@abdullakuttykk1563 3 жыл бұрын
നിങ്ങൾ പൂചയെ രക്ഷിചതിന്ന ശൈഖ് മുഹമ്മദനൽകിയ അങ്ങികാരം ഏറ്റവും നല അങ്ങി ഗാരം ആണ അതിലും വലിയ ഒരു അനുഗ്രഹം നാളമഹ്ഷ റയിൽ നിങ്ങൾക്ക കിട്ടും. അള്ളാഹു നൽകട്ടെ ആമീൻ
@UmarBinUsman
@UmarBinUsman 3 жыл бұрын
ഇതാണ് മലയാളികളടക്കമുള്ള നല്ല ആളുകൾക് (നല്ല ആളുകൾ മാത്രം ) UAE യെ ഇത്ര ഇഷ്ടം 🇦🇪🇮🇳
@jkrishnan30
@jkrishnan30 3 жыл бұрын
ഇഷ്ടമൊക്കെ കൊള്ളാം. പക്ഷെ മലയാളികൾ ഉടായിപ്പ് ഉസ്താദുമാർ ആണ്. സ്വയം കാപട്യവും ഉണ്ട്. ഈ സംഭവം തന്നെ എടുക്കാം. ഇതുപോലെ ഒരു cash reward കേരളത്തിൽ പിണറായിയൊ കേന്ദ്രത്തിൽ മോഡിയോ ഒരു പട്ടിയോ പൂച്ചയോ ജീവന്റെ പേരിൽ കൊടുത്തിരുന്നെങ്കിൽ വിമർശിക്കാൻ ആയിരുന്നേനെ കൂടുതൽപേർ ഉണ്ടാവുക. പണ്ടു മനേക pet ഷോപ്പുകൾ ക്കും വളർത്തുമൃഗങ്ങളുടെ അവസ്ഥയ്ക്കും ഗുണകരമായ ചില നിബന്ധനകൾ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ " അവർക്ക് പൂച്ചകളും പട്ടികളും ആണ് സ്നേഹം മനുഷ്യനോട് ഇല്ല" എന്നു പറഞ്ഞു തളർത്താൻ ശ്രമിച്ചു. ഇതിപ്പോ ഖൽബിലെ ചങ്കായ ഒടുക്കത്തെ ദുബായ്. ഗൾഫ് ഇരിക്കുന്നവർക്ക് ആണെങ്കിൽ എതിർക്കണമെന്ന് തോന്നുന്ന കാര്യങ്ങളിൽ പോലും വാ തുറക്കാൻ ഭയമാണ്. IP അഡ്രസ്സ് വച്ച് പോലീസ് പൊക്കുമോ എന്ന്. നമ്മുടെ സെൽഫ് ഉടായിപ്പിന്റെ യഥാർത്ഥ ചിത്രം കാണണമെങ്കിൽ മൃഗങ്ങളെ പൊതുവേ എങ്ങനെ ട്രീറ്റ് ചെയ്യുന്നു എന്നുള്ളത് നോക്കിയാൽ മതി. ഭക്ഷണത്തിനുവേണ്ടി കൊല്ലുന്നത് ഓക്കേ. അല്ലാതെയും കാണുന്നതു മുഴുവനും അനാവശ്യ ക്രൂരതകൾ. അമിതവേഗത്തിൽ പോയി ബൈക്കോ ഓട്ടോയോ മറിഞ്ഞാലും കുറ്റം റോഡിൽ നിൽക്കുന്ന പട്ടിക്കും പൂച്ചക്കും. വെറുതെ സൈഡിൽ തണലിൽ കിടക്കുന്ന പട്ടിയെ കല്ലെറിഞ്ഞ ഓടിക്കും. അവയെ ആഗ്ഗ്രെസ്സീവ് ആക്കി കടി മേടിക്കും. എന്നിട്ട് കുറ്റം പറഞ്ഞു കൂട്ടത്തോടെ വിഷം വച്ച് കൊല്ലും. ദയ സ്വർഗ്ഗം പുണ്യം നിസ്വാർത്ഥത ഇങ്ങനെയുള്ള നല്ല കാര്യങ്ങളൊക്കെ ഉള്ള ആളാണ് താനെന്ന് സ്വയം വിശ്വസിക്കുന്നു. ഇത് psycho അവസ്ഥയാണ്.
@UmarBinUsman
@UmarBinUsman 3 жыл бұрын
@@jkrishnan30 @JayB27 നിന്റെ വേദന ഞാൻ മനസിലാക്കുന്നു നീ ഒരു കാര്യം ചെയ്യ് പട്ടിണി കിടന്നു ചത്തോ.പഠിച്ചിട്ടില്ലേ ചെടികൾക്കും ജീവനുണ്ട് 😁. ദൈവത്തിനെ ആരാധിക്കുകയും അതെ ദൈവത്തിനെ കാശിനു വേണ്ടി കശാപ്പുചെയ്യാൻ കയറ്റി അയക്കുന്ന മാന്യന്മാർ ഇവിടെയുള്ളത്. നല്ലത് കണ്ടാൽ ഞാൻ പറയും മോശം മോശമാണെന്നു തന്നെ പറയും അവിടെ ആയാലും ഇവിടെ ആയാലും. അവിടെ പോകാതെ കുറെ അലവലാതികൾ കുറ്റം പറഞ്ഞു കൊണ്ടേയിരിക്കും എന്നിട്ട് അവിടുന്ന് പണം കിട്ടുമ്പോ ഒരു ശകലം ഉളുപ്😆😆
@UmarBinUsman
@UmarBinUsman 3 жыл бұрын
@@jkrishnan30 നല്ലതും ചീത്തയും ലോകത്ത് എല്ലായിടതുമുണ്ട് അത് തിരിച്ചറിയാനും വേണം യോഗം 😁
@PrabhaUnni-y8b
@PrabhaUnni-y8b 10 ай бұрын
ഇവിടെയും ഉണ്ട് കുറെ അധികാരികൾ എല്ലാം നശിപ്പിക്കുന്നു.. ഇതു കാണാൻ രണ്ട് വർഷം കഴിഞ്ഞു എന്നത് വലിയ വിഷമം...വാർത്ത മനോഹരം.. പിന്നെ ആ ചേട്ടന്റ മനസ്സ് 🙏🙏🙏പിന്നെ ആ പത്തു ലക്ഷം കിട്ടിയ കൈകളും നല്ലത് ആണ്.. അതുകൊണ്ട് അത് ആർക്കെങ്കിലും പ്രയോചനപ്പെടും. നന്ദി സഹോദരൻ 🙏
@rasiktp8357
@rasiktp8357 3 жыл бұрын
നമ്മുടെ നശിച്ച കേരളത്തെ ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു ഗർഭിണിയായ പുച്ഛയെ കെട്ടി തൂക്കി കൊന്ന പിശാചിന്റെ നാട്
@TripPicStoriesByNabilRashid
@TripPicStoriesByNabilRashid 3 жыл бұрын
കേരളത്തിൽ നാലു പേര് കൂടിയാൽ 2000😂😂
@Ammukutty___mallu
@Ammukutty___mallu 3 жыл бұрын
😂😂😂😂
@malappuramyt
@malappuramyt 3 жыл бұрын
😅
@Habeebi-s5w
@Habeebi-s5w 3 жыл бұрын
ഇതിൽ ഇടപെടാതെ മാറി നിന്ന് കണ്ടവർ ഇപ്പൊ കണ്ണാടി നോക്കി കരയുന്നുണ്ടാവും 😁
@gayusadanandan
@gayusadanandan 3 жыл бұрын
😆😆
@rousisrealtasty509
@rousisrealtasty509 3 жыл бұрын
😃😃😃
@harisaa786
@harisaa786 3 жыл бұрын
😅😅😅
@mashoodam7312
@mashoodam7312 3 жыл бұрын
😂😂😂
@mubikt6550
@mubikt6550 3 жыл бұрын
Shoooo😃😀
@beautifulldays6826
@beautifulldays6826 3 жыл бұрын
നമ്മുടെ ഫരണാധികാരി നമ്മളെ അഫിനന്ദിച്ചു അതിൽ പരം സന്തോഷം വേറെന്താണ്..........👍
@grapemediamalayalam5609
@grapemediamalayalam5609 3 жыл бұрын
ഫരണാധികാരി അല്ല ഭരണാധികാരി. ഭ
@S84k-g
@S84k-g 3 жыл бұрын
ലോകനാഥ് ബഹ്റ ദുബൈയിൽ. ഇദ്ദേഹവുമായി നല്ല സാമ്യം😇.
@amnmohmmed7076
@amnmohmmed7076 3 жыл бұрын
😂😂sathyam
@forest7113
@forest7113 3 жыл бұрын
Enikku ജഗതി aayi thonni
@S84k-g
@S84k-g 3 жыл бұрын
@@forest7113 ജഗതിയക്ക് ഇടയ്ക്ക് മീശ വച്ച്കണ്ടകൊണ്ട് അങ്ങനെ തോന്നില്ല.ബഹറ ഇതുവരെ മീശ വച്ച് കണ്ടിട്ടില്ലല്ലോ നമ്മൾ.
@fathmnaseyaah
@fathmnaseyaah 3 жыл бұрын
Haa എനിക്കും thonni
@vidyavidhu9317
@vidyavidhu9317 3 жыл бұрын
പാഷാണം ഷാജി
@Shamiizz
@Shamiizz 3 жыл бұрын
Nalla manass allarkum varate Ameen Eee rakshicha alkum allahu athath nalkate
@onivayalkalpetta5818
@onivayalkalpetta5818 3 жыл бұрын
കേരളത്തിൽ ജനിച്ചത് കാരണം ആണ് ഈ കരുണ കാണിച്ചത് ബിഗ് സല്യൂട്ട് മലയാളി. ❤
@jkrishnan30
@jkrishnan30 3 жыл бұрын
ഒരിക്കലുമല്ല. മലയാളികളിൽ കൂടുതൽ പേർക്കും മൃഗങ്ങളോട് cruel മനസ്സാണ് എന്നാണ് എനിക്ക് കണ്ട കാഴ്ചകളിൽ നിന്നു തോന്നിയിട്ടുള്ളത്. ഉരുള ചോറിനു വേണ്ടി വെയിലത്തു നടക്കുന്ന നായ്ക്കൾക്ക് ചോറിൽ വിഷം വച്ച് കൊടുക്കുന്ന ഡ്രാക്കുള മനസ്സ് വേറെ ആർക്കു കാണും
@governmen
@governmen 3 жыл бұрын
Shake Muhammad bin Rashid al mathur Lot of Respect from India 🇮🇳 💖💖💖 Sir I need job uae I love uae
@Belothkandan
@Belothkandan 3 жыл бұрын
പൂച്ച കുറുകെ ചാടിയാൽ ദോഷം ചെയ്യും മുകളീന്ന് ചാടിയാൽ ഗുണം ചെയ്യും😁
@Ananthu007
@Ananthu007 3 жыл бұрын
ഭഗവാനെ ഈശ്വരാ നല്ലത് ചെയ്താൽ നല്ലത് കിട്ടണേ🔥
@aneeshchandran9023
@aneeshchandran9023 3 жыл бұрын
Respect nd God bless you❤️🙏
@prasannamd2384
@prasannamd2384 3 жыл бұрын
കേരളത്തിൽ നല്ലത് ചെയ്യുന്നവർക്ക് ശിക്ഷ ഉറപ്പാ
@subhashmadhavan9855
@subhashmadhavan9855 3 жыл бұрын
ഇരുപതടി താഴ്ചയുള്ള കിണറിൽ വീണ ആട്ടിൻ കുട്ടിയെ ഒറ്റക്കിറങ്ങി പുറത്തെടുത്തിരുന്നു എൻ്റെ ഏട്ടൻ്റെ ഭാര്യ.. ഓർക്കുമ്പോൾ ഒരു സാഹസമായി തോന്നുന്നു ..😀
@muhammedhisham8709
@muhammedhisham8709 3 жыл бұрын
Sathyamaano
@lakshmivs7735
@lakshmivs7735 3 жыл бұрын
Ithupole 20 adi thaazhchayil njangalude pattikunju chaadiyappol ente achan athil irangi eduthu. Raatriyil 11 mani aayappo. Avanu 2 vayase undarnnullu, avan. Ann njangal ariyathe poyarnnengil avan chath poyene.
@rajpereira7280
@rajpereira7280 3 жыл бұрын
Superlative presentation. Distinctive attempt. Salute to all of you.
@sukumarannair9110
@sukumarannair9110 3 жыл бұрын
Great Dubai Malayalees, hats off
@amruthakrishnan5001
@amruthakrishnan5001 3 жыл бұрын
പറയുന്നതിൻ്റെ ഇടയിൽ interrupt ചെയ്യാത്ത reporter 👌😀
@girishgopi7978
@girishgopi7978 3 жыл бұрын
Ekka ningalu muthanu👏👏👏
@jrnchankz405
@jrnchankz405 3 жыл бұрын
നിങ്ങൾ പൂച്ചയെ രക്ഷിച്ചു പൂച്ച നിങ്ങളെ രക്ഷിച്ചു 😘😘🌹
@rishiraj2005
@rishiraj2005 3 жыл бұрын
ഒരു ജീവൻ എങ്കിൽ ഒരു ജീവൻ rakshappeduthunnavare ദൈവം അനുഗ്രഹിക്കും
@sureshshenoy6393
@sureshshenoy6393 3 жыл бұрын
I am really happy with their love towards the animals. Appreciate the Govt support in this regard.
@kaydeekayarathinkal6611
@kaydeekayarathinkal6611 3 жыл бұрын
നന്മ ചെയ്താൽ എല്ലാവർക്കും അംഗീകാരം ലഭിക്കും.എല്ലാവർക്കും അഭിനന്ദനങ്ങൾ...! പിന്നെ പത്രക്കാരോട് - നിങ്ങളുടെ സ്ഥിരം പല്ലവി, പൈസ എന്തു ചെയ്യാൻ പോകുന്നു? ലോട്ടറി അടിച്ചാൽ അവരുടെ പുറകേ തൂങ്ങും. പൈസ ചെലവാക്കാനുള്ളതാണ്. അതിനുള്ള സ്വാതന്ത്രൃം അവർക്കു വിടൂ.ഏതായാലും ഇങ്ങനെയൊരു സത്പ്രവർത്തി ചെയ്തവരുടെ മനസ്സ് നന്മയുള്ളതാണല്ലോ? വെറുപ്പിക്കുന്ന ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കുക.അംബാനി, അദാനി മാരോടും, യൂസഫലിയോടുമൊക്കെ എല്ലാ ദിവസവും ചെന്ന് അന്വെഷിക്കേണ്ടി വരുമല്ലോ? നിങ്ങളീ പൈസ എന്തു ചെയ്യാൻ പോകുന്നു? മലയാളികൾക്കേയുള്ളു ഇത്തരം അർത്ഥശൂന്യമായ ചോദ്യങ്ങൾ....
@abilashk.v7339
@abilashk.v7339 3 жыл бұрын
സത്യം,അത് ചോദിക്കേണ്ട അവശ്യം ഇല്ല..
@divine_lover_3332
@divine_lover_3332 3 жыл бұрын
I agree with you 👍
@johnsonvm725
@johnsonvm725 3 жыл бұрын
അവന്റെ ചോദ്യത്തിൽ നിന്നും അറിയാം അവർക്കത് കിട്ടിയതിലുള്ള മന പ്രയാസം !
@sreejith941
@sreejith941 3 жыл бұрын
ഒരു മാതിരി കോ.... ത്തിലെ ചോദ്യം...
@shalisaju2980
@shalisaju2980 3 жыл бұрын
Our love and prayers for these two noble people. God bless.
@rajeshkvrajeshkv6996
@rajeshkvrajeshkv6996 3 жыл бұрын
ഇവിടെ ഒരാൾ വെള്ളി മൂങ്ങയെ രക്ഷിച്ചതിന് കിട്ടിയ ഉപകാരം ഈ നിമിഷത്തിൽ ഓർത്ത് പോവുന്നു
@aby9745774358
@aby9745774358 3 жыл бұрын
best video of 2021 iniyum kurae positive kaaryangal okkae nadakkattae ennu praathikkunnu
@sheelats-oh3lx
@sheelats-oh3lx 3 жыл бұрын
നല്ല മൻസ്സിന് ഉടമ കളെ ദൈവം തി രി ച്ച റിയും,,,, മിണ്ടാപ്രാ ണി കൾ ദൈവതിന്ന് തുല്യമാകും ❤❤❤❤❤❤
@veganskerala8671
@veganskerala8671 3 жыл бұрын
നമ്മൾ കഴിക്കാൻ ആയി കൊന്നു തള്ളുന്ന ആടും കോഴിയും പോത്തും എല്ലാം മിണ്ടാപ്രാണികൾ ആണ്. ഈ സ്നേഹം അതിനോടും കാണിക്കണം.
@advi774
@advi774 3 жыл бұрын
ദൈവം പൂച്ച ഉടെ രൂപത്തിൽ സഹായിച്ചു... നല്ല മനസ്സു ഉള്ളവർക് എന്നു നന്മ വരൂ...ആത്മാർഥമായി ഒരു സല്യൂട്ട് ..
@sairashanavas7622
@sairashanavas7622 3 жыл бұрын
Lokatthinu muzhuvan matrkayanu varum. His highnessum....lov u uae....❤❤❤❤⚘⚘
@prajeesht.pveliyancode9895
@prajeesht.pveliyancode9895 3 жыл бұрын
അഭിനന്ദനങ്ങൾ 🌹🌹
КОГДА БАТЯ ПОЛУЧИЛ ТРАВМУ НА РАБОТЕ😂#shorts
00:59
пришла на ДР без подарка // EVA mash
01:25
EVA mash
Рет қаралды 3,3 МЛН
Smart Sigma Kid #funny #sigma
00:36
CRAZY GREAPA
Рет қаралды 51 МЛН
Sancharam | By Santhosh George Kulangara | UAE- 13 | Safari TV
21:23
КОГДА БАТЯ ПОЛУЧИЛ ТРАВМУ НА РАБОТЕ😂#shorts
00:59