ഗർഭപാത്രം എടുത്തു കളയുന്നതിനെ കുറിച്ച് നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ | Dr Sita | Malayalam

  Рет қаралды 118,740

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

#drsita #mindbodytonic
Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
Reach me at mindbodytonicwithdrsita@gmail.com
Follow me on social media!
Facebook: / mindbodytoni. .
Instagram: / mindbodyton. .
To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP

Пікірлер: 201
@drsitamindbodycare
@drsitamindbodycare 2 жыл бұрын
* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784.
@fasilpachu5146
@fasilpachu5146 Жыл бұрын
Fr¹11111111 M m . MmMmm?
@sreejant3820
@sreejant3820 2 ай бұрын
യൂട്രസ് എടുത്തു കളഞ്ഞതാണ് ഹൈപ്പർ തൈറോയ്ഡിസം ഉണ്ട് ഇവ രണ്ടും ഉള്ളവർ ലൈക് അടിക്കുക രണ്ടു.
@meditmary9146
@meditmary9146 Жыл бұрын
ഓപ്പറേഷന് കാത്തിരിക്കുന്ന പലർക്കും ഉള്ള പേടിയും സംശയങ്ങളും മാറ്റിയ ഡോക്ടർക്ക് നന്ദി.🙏
@sitharasithu-27
@sitharasithu-27 10 ай бұрын
Surgery കഴിഞ്ഞ് നാലാം ദിവസം കാണുകയാണ് ഞാൻ. വളരെ ഉപകാരപ്രദമായ video.
@thedrawingworld2503
@thedrawingworld2503 4 ай бұрын
ഞാനും❤
@mhdrihan139
@mhdrihan139 4 ай бұрын
ഞാനും 😜
@savithamohanan6468
@savithamohanan6468 3 ай бұрын
എന്റെ ഗർഭ പാത്രം എടുത്തു കളഞ്ഞു ഇപ്പോൾ 4 വർഷം കഴിഞ്ഞു എനിക്ക് ഇതുവരെ ആരോഗ്യം പ്രശ്നം ഒന്നും തന്നെ ഇല്ല്യാ വണ്ണം കൂടിയിട്ടുമില്ല കുറഞ്ഞിട്ടുമില്ല ഇപ്പോൾ 43 വയസായി ഞാൻ ഹാപ്പി ആണ്
@കിതാബിലെഹൂറി-ഘ8യ
@കിതാബിലെഹൂറി-ഘ8യ 27 күн бұрын
Joliyiloke engne manage cheyynnu
@DeepaK-bv3lh
@DeepaK-bv3lh 2 жыл бұрын
നല്ല മാഡം... ഒരുപാട് കാര്യങ്ങൾ മാഡം പറഞ്ഞു തന്നിട്ട് അറിയാൻ കഴിയുന്നതിൽ സന്തോഷം.
@krishnaharinisha3976
@krishnaharinisha3976 10 ай бұрын
Dr.. 🙏..മെൻസസ് ആയി എത്ര ദിവസത്തിനകം യൂട്രസ് എടുക്കാൻ ഉള്ള ഓപ്പറേഷൻ നടത്തണം... ദയവായി ഉത്തരം തരുമോ... 🙏
@яив-п7ъ
@яив-п7ъ 2 жыл бұрын
ഞങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു മനസിലാക്കി തരുന്നതിനു thanks maam 💖💖😘😘😘💞
@ushap.k.6877
@ushap.k.6877 Жыл бұрын
6:57
@MNMN-mu7ph
@MNMN-mu7ph Жыл бұрын
ഒരമ്മ പറഞ്ഞു തരും പോലെ🥰🥰🥰
@thelionking1031
@thelionking1031 Жыл бұрын
എനിക്ക് ഗർഭപാത്രം നീക്കം ചെയ്തു . നാല്പത് ദിവസം ആയുള്ളൂ.. എനിക്ക് അറിയണമെന്ന് ആഗ്രഹിച്ച ചോദ്യത്തിന് ഉത്തരം കിട്ടി.. ഒരു പാട് നന്ദി ഉണ്ട്.. എനിക്ക് ബ്ലീഡിംഗ് വേദന അഡിനോമയോസിസ് എൻഡോമെഡ്രിയസിസ്ററ് ,ഫൈബ്രോയിഡ്, എല്ലാം ഉണ്ടായിരുന്നു . വയസ്സ് 44. . എല്ലാം അറിഞ്ഞു.
@nadeerashaju9312
@nadeerashaju9312 Жыл бұрын
Ippol enghine und
@sajithasalam6322
@sajithasalam6322 7 ай бұрын
റെസ്റ്റ് എത്ര മാസം വേണം.എന്തൊക്കെ ജോലി എടുക്കാം എന്ന് പറയൂ.കുഴമ്പ് തേച്ച് കുളിക്കണോ,
@abhinavamal7206
@abhinavamal7206 9 ай бұрын
Thank you madam എന്റെ operation കഴിഞ്ഞിട്ട് ഒരു മാസം ആയിട്ടുള്ളൂ. madam പറഞ്ഞത് എല്ലാം നല്ല അറിവുകൾ ആയിരുന്നു.
@SandhyaS-u4x
@SandhyaS-u4x 4 ай бұрын
സംശയങ്ങൾ തീർത്തു തന്നതിന് ഒരുപാട് നന്ദി ഡോക്ടർ 🙏🏾
@nizarnizarudeen7647
@nizarnizarudeen7647 Жыл бұрын
നല്ല ഒരു വീഡിയോ ആയിരുന്നു എന്റെ ഗർഭപാത്രം എടുത്തിട്ട് ഒരു മാസമേ ആയുള്ള എനിക്ക് ഒരുപാട് സംശയങ്ങൾക്ക് ഉത്തരം കിട്ടി thanks mam
@firosp5923
@firosp5923 10 ай бұрын
ആയിട്ട് കാര്യമില്ല താല്പര്യം കുറയും ഒരു 80% ശ്രമിച്ചു നോക്ക്
@kumariss1456
@kumariss1456 10 ай бұрын
Thank you ma'am, it's useful for me.after 8 th day of my surgery I view this video
@FathimaShifa-lg9br
@FathimaShifa-lg9br 11 ай бұрын
Hello.. ഡോക്ടർ.. ഞാൻ ഡോക്ടറിന്റെ എല്ലാ വിഡിയോസും കാണും... ഒരു പോസിറ്റീവ് എനർജി കിട്ടും... ഓരോ രോഗങ്ങളെ കുറിച്ചുള്ള പേടി മാറും.... എനിക്ക് പീരിയഡ് പൈൻ വരുമ്പോ ഗർഭ പാത്രം എടുത്തു കളഞ്ഞാലോ ആലോയ്ക്കും...😢😢.. അത്രക്കും വേദന ആണ് ആ ടൈം... ആലോചിക്കാൻ വയ്യ.. ഒരു മോൻ മാത്രമേ ഉള്ളു.. പിന്നെ 1അബോർഷൻ ആയി.. ആർത്തവ വേദന കാരണം കുറെ സ്കാനിംഗ് ചെയ്തു... ഒന്നിലും കുഴപ്പം ഇല്ല.. എന്നാലും എന്താ വേദന അറിയൂല 😢😢വേദന കാരണം ഡോക്ടrs എടുത്തു തരുമോ ആവോ... വേദന സഹിക്കാൻ വയ്യ.. ഇപ്പോ 33 age ആയി.. ഞാൻ meftal സ്പാ സത്യം കഴിക്കുവാണ്.. Ellla മാസവും.. ഒരു കുഞ്ഞും കൂടെ വേണം എന്നുണ്ട.. ഇത് സെക്കന്റ്‌ വിവാഹം ആണ്.... അതോണ്ട്.... ആദ്യത്തേതിൽ ഒരു മോനുണ്ട്... ഇതിൽ ഒരു kunju വേണം എന്നുണ്ട്.. Treatmentinu പോയി.. വേദന കുറയൂന്നില്ല.... എന്താണ് കാരണം അറിയില്ല.. വല്ലാത്ത നിരാശ ആണ്.... ഡോക്ടർ കോഴിക്കോട് ഹോസ്പിറ്റൽ എവിടേലും ഉണ്ടോ ഒന്ന് കാണാൻ ആണ്.... ഒരു കുട്ടി വേണം എന്നുള്ളത്കൊണ്ട്....😢😢😢
@jameelakp7466
@jameelakp7466 5 ай бұрын
Rrrogathin oru food sapliment und അത് ഉപയോഗിച്ചാൽ മതി കുട്ടികൾ ഉണ്ടാവാനും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@SollyShelly-kl2fd
@SollyShelly-kl2fd 26 күн бұрын
ഈ Answers നോക്കിയിരിക്കുകയായിരുന്നു നന്ദി
@farzanaevashameem772
@farzanaevashameem772 Жыл бұрын
Thank you mam for spending your valuable time
@Rajaauto-i9t
@Rajaauto-i9t Жыл бұрын
Good information. Mam🙏🏻
@AlenBinu-br7id
@AlenBinu-br7id 9 ай бұрын
Very useful information 👌. Thank you
@subairsubair579
@subairsubair579 2 жыл бұрын
Madam pls .uteri care productnekurich oru vedio cheyamo.palarum use cheith nalla resultanenn ketu.ith nallathano.side effect undo.pls mam. Oru vedio ithinekurich theerchayayum cheyyanam.ath palarkum useful avum
@MysticalArt-h5f
@MysticalArt-h5f Жыл бұрын
Thanks madam.... Vedio valaray useful anu.... 🥰🥰🥰🥰vedio super
@sindhupm752
@sindhupm752 Жыл бұрын
എന്റെ uterus എടുത്തിട്ട് 2months ആയി.ചില സംശയങ്ങൾ ഉണ്ട്. Uterus നു താഴെയുള്ള ഹോൾ തുന്നൽ ഇടുമോ?എന്നുമുതൽ ചെറിയ ജോലികൾ ചെയ്യാം?യാത്ര ചെയ്യാം.
@karthikars607
@karthikars607 2 ай бұрын
ഗർഭ പാത്രം എടുത്തു കളഞ്ഞിട്ടു travel എത്ര ദിവസം കഴിഞ്ഞു ചെയ്യാൻ പറ്റും.
@reenarathnakar4318
@reenarathnakar4318 Жыл бұрын
ഞാൻ 48 വയസ്സ് ഉള്ള ആൾ ആണ് എന്റെ യൂട്രസ് ഒവരി ട്യൂബ് എടുത്തു.5 മാസം ആയി. ഇപ്പോൾ ചൂട് കൂടുതൽ ശരീരം കുഴഞ്ഞു വരുന്നു. ഒരു ബാലൻസ് ഇല്ലാത്ത പോലെ.
@sindhumenon7383
@sindhumenon7383 2 жыл бұрын
Thanks for this video Dr chechi. Really informative for me.
@padmaprasad6149
@padmaprasad6149 Жыл бұрын
Mam .utrues എടുത്തു കഴിഞ്ഞു വെച്ചാൽ മലർന്നു മാത്രംമേ കിടക്കാൻ പറ്റുള്ളൂ?
@rajiajith3216
@rajiajith3216 11 ай бұрын
Ithu pole oral mathy orupad perku confidence kodukan thank you nalla samsarasyli❤❤
@geethasekhar6668
@geethasekhar6668 Жыл бұрын
Thank you doctor,kure karyangal ariyan kazhinju..
@nadeerashaju9312
@nadeerashaju9312 Жыл бұрын
Thankyou Mam🥰 Enik 41 age. Bleeding ayirunn . Enik garbapathravum 2 andashayavum eduthu 20 days aayi Enik gyas budhimut. vayaril idakk koluthi pidichapole oru vedhana varum Mam
@noornisanoornisa9545
@noornisanoornisa9545 4 ай бұрын
വളരെ ഉപകടമായി ഡോക്ടർ താങ്ക്സ്
@shiji2198
@shiji2198 Жыл бұрын
👌 thanks good information
@aardhramk8223
@aardhramk8223 7 ай бұрын
യൂട്രസ് remove ചെയ്തിട്ട് 11 ദിവസമായി Surgem യ്ക്ക് ശേഷം motion വന്നിരുന്നില്ല അതിന് ശേഷം വെള്ളവും ചെറുപഴം fruits കഴിച്ചു. കൂടാതെ ചുമകാരണം ചുമയുടെ മരുന്ന് കഴിച്ചിരുന്നു ഇപ്പോൾ വയറ്റിൽ നിന്ന് കഫം പോകുന്ന എന്നാ ചെയ്
@haseena5423
@haseena5423 Жыл бұрын
Sundhari Dr mashah Allah....❤
@rasiyayusaffvazhengal
@rasiyayusaffvazhengal 11 ай бұрын
Thankyou br❤
@hajilanajeeb2019
@hajilanajeeb2019 2 жыл бұрын
Very useful video.thank u so much mam
@phousiyamohammed7528
@phousiyamohammed7528 Ай бұрын
Enikum surgery kayinjhathan ethuvare no prblm alhamdulillah🤲
@ashidaashidashaheer
@ashidaashidashaheer Жыл бұрын
Thankuu maam💓
@vpbeevi9868
@vpbeevi9868 Жыл бұрын
Sir,.... എനിക്ക് 38 വയസ്സിൽ തന്നെ യുട്രെസ്.. അണ്ടാശയവും. ഒഴിവാക്കി.. അതിന് ശേഷം body ഭയങ്കര ചൂട്.. സഹിക്കാൻ പറ്റാത്ത വിധം 😢... അതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ sir 🙏🏻🙏🏻
@rameesrz9436
@rameesrz9436 Жыл бұрын
ബന്ധപെടാൻ ബുദ്ധിമുട്ട്.ഉണ്ടോ..അതിന് ഒക്കെ കഴിയുമോ
@safusabi4176
@safusabi4176 Жыл бұрын
Ente ummak eppo Dr eth randum eduthu kalayan paranjukkn🤲
@_Ayshah_
@_Ayshah_ 2 ай бұрын
ഗുളിക തന്നില്ലേ
@sreejant3820
@sreejant3820 2 ай бұрын
നമ്പർ തരുമോ
@musthafaullat2625
@musthafaullat2625 2 жыл бұрын
Good speech my sister
@crazyboys-yj9oe
@crazyboys-yj9oe 13 күн бұрын
Surgery Kazinju one year 4 month.aayi mngum night kidannu eunelkumbolum kurachu bleeding.undu Smellum undu.adhu kozapamano.
@sheejasheena4085
@sheejasheena4085 Жыл бұрын
Dr. എനിക്ക്. ഫൈബ്രോയ്‌ഡ്‌ ഉണ്ടായിട്ട് 5മാസം പ്രെഗ്നന്റ് ആയ വയർ താരോട്ട് തൂങിയിട്ട് ഉണ്ട്. സർജറി ഉടൻ ചെയ്യണം. സർജറി കഴിഞ്ഞാൽ വയർ കുറയാൻ ബെൽറ്റ് ഇടാമോ
@sajithasalam6322
@sajithasalam6322 7 ай бұрын
എൻ്റെ ഉമ്മാക്ക് 59 വയസ്സ്. യൂട്രസ് ഇറങ്ങി വരുന്നു.ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞിട്ടുണ്ട്.അതിനു ശേഷം എത്ര മാസം റെസ്റ്റ് എടുക്കണം,എന്തൊക്കെ ജോലി ചെയ്യാം എന്ന് പറയുമോ പ്ലീസ്😢
@hasnabeegam
@hasnabeegam 4 ай бұрын
റിമൂവിന് ശേഷം എക്സിക്സിസ് പറഞ്ഞു തരുമോ
@SheejaAchu-c2k
@SheejaAchu-c2k 4 ай бұрын
Surgery കഴിഞ്ഞ patients നു homestay available ആണ് trivandrum 😊
@lijilinu6023
@lijilinu6023 Ай бұрын
എനിക്ക് maminte ക്ലാസ് വളരെ ഉപകാരമായി വളരെ നാളായി ഡിസ്ക് compalainte ആണ് ഈ സർജറിക്ക് ശേഷം ആയുർവേദ മരുന്ന് കഴിക്കാമോ
@subairsubair579
@subairsubair579 2 жыл бұрын
Uteri care product review pls update a vedio
@jalajaravishankar1258
@jalajaravishankar1258 7 ай бұрын
Well answered to all the questions dr. I have done vaginal histrectonamy last week .
@khadeejaputhukkalengal2632
@khadeejaputhukkalengal2632 Жыл бұрын
ബ്ലാഡർ കയറ്റി തുന്നണം എന്ന് എന്നോട് dr പറഞ്ഞു ബ്ലാഡർ നല്ലം ഇറങ്ങിട്ടുണ്ട് ഓപ്പറേഷൻ പേടി കൊണ്ട് ചെയ്തിട്ടില്ല തരിപ്പിക്കയാണോ മയക്കിട്ടാണോ dr കുഴപ്പം ഉണ്ടാകുമോ
@chithrasoubin7019
@chithrasoubin7019 Жыл бұрын
Etra vayasund .. uterus nu preshanam undo
@rdzrafi7280
@rdzrafi7280 11 ай бұрын
Bandapedumbolurinpokunnathendengilum asgamano
@valsalanair501
@valsalanair501 8 ай бұрын
നല്ല dr,
@subairsubair579
@subairsubair579 2 жыл бұрын
Mam pls uteri care product review
@lijilinu6023
@lijilinu6023 Ай бұрын
Mam 24 /12/2024 എൻ്റെ utrus ഓവറി ട്യൂബ് എല്ലാം ഓപ്പൺ സർജറിയിലൂടെ എടുത്തു മാറ്റി എനിക്ക് 46 വയസ്സുണ്ട് tailoring ആണ് എൻ്റെ ജോലി എത്രനാൾ കഴിഞ്ഞു ജോലി തുടരാൻ പറ്റും
@SindhuPoothali
@SindhuPoothali 7 ай бұрын
Thanks. Mam.. Good messages..🎉
@sitharav.k8445
@sitharav.k8445 4 ай бұрын
ok മേഡംThanks❤
@sandhrasubhash1114
@sandhrasubhash1114 7 ай бұрын
നല്ല മേടം നന്നായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നു
@musthafakunnath
@musthafakunnath Ай бұрын
താങ്ക്സ് 🥰
@smithasmitha1841
@smithasmitha1841 Жыл бұрын
Uterus remove ചെയ്തവർക്ക് pelvic balappeduthunnathinu ഉള്ള exercise ഒന്ന് പറഞ്ഞു തരുമോ
@eksreeja7677
@eksreeja7677 Жыл бұрын
Mam enik endometrial hyperplasia withlout atypia anu dr uterus remove chyan paranju enik 52 age anu kuyapamillalo madam
@SwapnaS-o4t
@SwapnaS-o4t Жыл бұрын
എനിക്ക് യൂട്രസും ovariyum റമുവ് ചെയ്തതാണ് 1 വർഷം കഴിഞ്ഞു ഇപ്പോഴും ചെറുതായിട്ട് ഡിചാർജ് ഉണ്ട്
@AbithaAsiees
@AbithaAsiees 11 ай бұрын
വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ
@AbithaAsiees
@AbithaAsiees 11 ай бұрын
ഹോർമോൺ ഗുളിക കഴിക്കുന്നുണ്ടോ
@rajanrajan8951
@rajanrajan8951 Жыл бұрын
Ayurvedha arishttagal kudikkunath kozpndo
@rajanrajan8951
@rajanrajan8951 Жыл бұрын
Food ethokke kazikamm
@khadeejaputhukkalengal2632
@khadeejaputhukkalengal2632 Жыл бұрын
Dr എനിക്ക് bladar ഇറങ്ങിട്ടുണ്ട് ഓപ്പറേഷൻ വേണം എന്ന് പറഞ്ഞിട്ടുണ്ട് എന്ത് കൊണ്ടാണ് ബ്ലാഡർ ഇറങ്ങുന്നത് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ അടിവയറ്റിലും ഊരക്കും കാറ്റ് നിറഞ്ഞപോലെയാണ് അത് എന്ത് കൊണ്ടാണ് ടെൻഷൻ ഉണ്ടായാൽ അങ്ങനെ ഉണ്ടാകുമോ പ്ലീസ് dr പറയു
@athulyaa.s1392
@athulyaa.s1392 Жыл бұрын
Ottiri Eshdamanu Eeeee Dr.Ammaye ❤
@sunuarun4485
@sunuarun4485 2 жыл бұрын
Thanks mam
@mylittlecutiedhanikutty5297
@mylittlecutiedhanikutty5297 10 ай бұрын
Madam life after Tah bso parayumo
@salamathhashimpp7577
@salamathhashimpp7577 2 ай бұрын
Enikkum ithinthe detailed video vennam..thangalk ithinthe enthellum arivundenkill please onn update cheyamoo
@AishwaryaAishwarya-fd7wq
@AishwaryaAishwarya-fd7wq 5 ай бұрын
ഗർഭപാത്രം ഡൊണേഷൻ cheyaan പറ്റുമോ ... നമ്മുടെ ഗർഭപാത്രം കാരണം മറ്റൊരു പെൺ കുട്ടിക്ക് കുഞ്ഞിന് ജന്മം നൽകാൻ പറ്റുമോ . Enik 2 കുട്ടികൾ ഉണ്ട് ൻ്റെ ഫണ്ട് നു കുട്ടികൾ ഇല്ല അവൾക് ഗർഭപാത്രത്തിൽ ഒരുപാട് പ്രോബ്ലം ഉണ്ട് കുട്ടികൾ ഇല്ല
@abdulbasith.v3374
@abdulbasith.v3374 Жыл бұрын
Tanks
@Karthika-hy2wg
@Karthika-hy2wg 8 ай бұрын
ഡോക്ടർ എനിക്ക്59 വയസ്സ് ഗർഭപാത്രം നീക്കം ചെയ്ത് കഴിഞ്ഞ് 4 വർഷമായി ഇപ്പോൾ വയറ് തൂങ്ങിക്കിടക്കുന്നുണ്ട് നീർവക്കുമുണ്ട്
@Hiux4bcs
@Hiux4bcs 3 ай бұрын
കാണിച്ചോ doctor നേ ?
@sarveshmm2572
@sarveshmm2572 2 жыл бұрын
Thank you so much 💓💓 Dr
@meghasanu73
@meghasanu73 2 жыл бұрын
Madam ,ente ammaykku blader eragi vannittu utrus eduthu kalajitt blader stitch ettu nirthi.but ammaykkippo urin ariyayhe pogunnu.docter paranjathu urin hold cheyyaruthu ennaanu but amma parayunnathu hold cheyyunnilla ariyayhe pogunnu ennaanu.nthanu prblm???
@safusabi4176
@safusabi4176 Жыл бұрын
Dr. Ente ummak utresilum oru muya ind overyilum muya ind. Dr randum eduthu kalayan aanu paranjukknath😭🤲🤲. Utresum overyiyum kalayathe nthelum vayi undakumo
@raseenababuraseenababu2314
@raseenababuraseenababu2314 9 ай бұрын
Yootrass rimovie cheyth kulikkumboll kuyamb mukath theykan pattumo
@reshmapillai2810
@reshmapillai2810 Жыл бұрын
Thanku mam❤
@lylakk6988
@lylakk6988 Жыл бұрын
❤very.good
@ushasuresh7368
@ushasuresh7368 4 ай бұрын
90 years aayi endammakku. Uterus porathu തൂങ്ങി kidakkuva. 90 years aaya endammakku, എടുത്തു kalayamo?
@sayanacookingworldandvlogs7545
@sayanacookingworldandvlogs7545 10 ай бұрын
Dr എന്റെ അണ്ഡശയവും ഗർഭ പാത്രവും എടുത്തു 2week ആയി മുഴ ആയിരുന്നു. എന്തേലും കുഴപ്പം ഉണ്ടാവുമോ.41വയസ്സ് ആയി
@podamindanda
@podamindanda Жыл бұрын
Madam utres kihol chythal athra month vanam basil yathra chyan pattum
@subairsubair579
@subairsubair579 2 жыл бұрын
Uteri care product review
@subairsubair579
@subairsubair579 2 жыл бұрын
Ipo orupad peru useyunna oru productan uteri care product. Period correctavanum pregnancikum pcos ullavarkoke nallathanenn kettu. Palarum useyyunnund.madathinte ariv vech oru vedio cheithal ellavarudeyum doubt clear ayene.pls mam.
@shahanasshanu7790
@shahanasshanu7790 Ай бұрын
Mamm surugery kazhinju 4year apparam bleeding avunu athentha
@midhunmanoj112
@midhunmanoj112 9 ай бұрын
ഡോക്ടർ യുട്രെസ് എടുത്തുകളഞ്ഞിട് മൂന്നു മാസമായി ഞാൻ ഒന്നര മാസം മാത്രമേ റസ്റ്റ്‌ എടുത്തിട്ടുള്ളൂ വീട്ടിൽ ആളില്ലാത്തതുകൊണ്ട് ഞാൻതന്നെയാണ് ജോലികൾ ചെയ്തിരുന്നത് ഇപ്പൊ ഭയങ്കര നടുവേദനയാണ് എന്തുകൊണ്ടാണിങ്ങനെ ഓപ്പൺ സർജറി ആയിരുന്നു
@anishmajobin4388
@anishmajobin4388 4 ай бұрын
Your age ? Nthukonda Remove cheythath ?
@shamishamishami402
@shamishamishami402 4 ай бұрын
Enik uterus ovary 2um eduth kalanju ippo 44 age und pakshe ithin shesham bayangara viyarp sahikan pattunnilla 5 mint koodumbol amithamayi viyarkunnu ithinenthan pariharam aa samayath ksheenavum thalarchayum varunnu
@Hiux4bcs
@Hiux4bcs 3 ай бұрын
@@shamishamishami402 hormone tablets തന്നോ
@sandhyavinod441
@sandhyavinod441 Жыл бұрын
Engana oru videos important anu Hystectomy ya kurichu orupadu samshayangal undu Ethina kurichulla videos kuravanu
@leenakchandran2471
@leenakchandran2471 2 жыл бұрын
Thank you so much madam
@vijuvivek47
@vijuvivek47 2 ай бұрын
Mam എനിക്കു ഈ ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോ 1 മാസം കഴിഞ്ഞു എന്തൊക്കെ യാണ് അതിനു ശ്രദ്ധിക്കേണ്ടത് 54 വയസായി വർക്കിംഗ്‌ ആണ്
@nusrathnusrath7887
@nusrathnusrath7887 Жыл бұрын
Thanks ente utres neekiyit 15 days aayitullu.
@BeenaRavi-up5lz
@BeenaRavi-up5lz Жыл бұрын
സത്യമായ കാര്യങ്ങളാണ്❤❤❤❤
@avanthika9488
@avanthika9488 Жыл бұрын
Dr. uterous surgeryku sesham nenjathu entho irikumnapole. Dehanakedum undakumnu. Enthanu dr.
@sreejant3820
@sreejant3820 2 ай бұрын
എത്ര age ഉണ്ട്. Number പ്ലസ്...
@maluaneesh2332
@maluaneesh2332 Жыл бұрын
Madam CS cheyyumbol utrus edukkukayanenkil enthenkilum problm undo
@karmeghanisha6784
@karmeghanisha6784 3 ай бұрын
Surgery kazhinju ethra month aakumpol exercise cheythu thudangam
@gangasujith627
@gangasujith627 Жыл бұрын
Dr. Njan oru breast cancer patient anu. Breast remove cheythu. Treatment theernnu. Utres muzha ullathukondu utresum remove cheythu. Enikku ayurveda medicine or aristam kazhikkaamo
@Karthika-hy2wg
@Karthika-hy2wg 8 ай бұрын
മാഡം എന്റെ ഗർഭപാത്രം എടുത്ത് കളഞ്ഞിട്ട് നാല് വർഷമായി അപ്പോൾ ഒന്നും വ്യായാമം ചെയ്തില്ല ഇപ്പോൾ അടിവയറ് തൂങ്ങി കിടക്കുന്നു ഉണ്ട് എന്ന് ഇനി എന്നാ അതിനെത്തിണ് പ്രതിവിധിനീർവീക്കം പോലെ തോന്നുന്നു
@jameelapp6332
@jameelapp6332 Жыл бұрын
10masamayibandappedan spaisillathapolle
@Naseeraummer-j9y
@Naseeraummer-j9y 11 ай бұрын
മേ ഡം ന ട്ട ല്ലി ക്ക് ഇ ഞ്ച ക് ശ ൻ വച്ച ശേഷം ബു ദ്ദി മു ട്ട് ഉ nda avo
@raziyaca77
@raziyaca77 Жыл бұрын
Dr enik4thin utres um overiyum eduth matunna surjeryan utrass in idivundenn dr paranju oru overiyil blok undennum paranju enik blader irangunnund njanake dhuqathilan dr enikithinte vivaram vishadhamayi paranju tharumo enik 51 kazhinju
@ഇഷ്ക്കാണുനീ
@ഇഷ്ക്കാണുനീ Жыл бұрын
Hi
@sajithasalam6322
@sajithasalam6322 7 ай бұрын
ഞാൻ കാത്തിരുന്ന വീഡിയോ.താങ്ക്യൂ dr.........
@ശ്യാമപ്രകാശ്
@ശ്യാമപ്രകാശ് Жыл бұрын
Muthram leakayi pokumo?
@rajanitk157
@rajanitk157 Жыл бұрын
ഗർഭപാത്രം എടുത്തു ഇന്ന് ഞാനൊരു ഒന്നിനും കൊള്ളാത്ത ഒരു രോഗിയായി ...എല്ലാം തകർന്നു പോയി
@nizamnawaz7948
@nizamnawaz7948 3 ай бұрын
Ovary yedthitundo utrss matrama. Yend problm patti
@smileplease....
@smileplease.... Ай бұрын
Hey.. Enthina ingane vishamikkane..saralla.. Uterus kalayendi vannu.enn karuthi engene nammal onninum kollathavaravum.. Enikk 29 vayas aan. Entem eduth kalayendi vannu.athum ente 5 masam prayamaya mol adakkam.sankadam thanneyan.ath theerilla.ennu karuthi namukk jeevichalle patu.positive aayi chindhikk.jeevitham theernnu,jeevitham thakarnnu ennonnum sankadappedanda🥰
@JaseelK-jn6xj
@JaseelK-jn6xj Жыл бұрын
Enikeduthkalanid2masamayipleedingvarunnu
@KrishnaNavin-y7d
@KrishnaNavin-y7d Жыл бұрын
Overyil muzhayund.eppo randamathe thavanayayi varunnu 30 years ayi enik appo uterus eaduthukalayunnathil kuzhappamundo
@Akashdml7969
@Akashdml7969 Жыл бұрын
Hai mam mamne othiri estaman
@binduajith9483
@binduajith9483 7 ай бұрын
Thanks
@abhinanda2004
@abhinanda2004 10 ай бұрын
chood engane cntrl chaiyum
Banana vs Sword on a Conveyor Belt
01:00
Mini Katana
Рет қаралды 77 МЛН
SPLASH BALLOON
00:44
Natan por Aí
Рет қаралды 27 МЛН
REAL OR CAKE? (Part 9) #shorts
00:23
PANDA BOI
Рет қаралды 81 МЛН
Banana vs Sword on a Conveyor Belt
01:00
Mini Katana
Рет қаралды 77 МЛН