GARDEN MAKE OVER🌳കല്യാണത്തിന് മുന്നേ ഒരിക്കിയാലോ ഇത്തിരിനേരംകൊണ്ട് ഒത്തിരി മാറ്റങ്ങൾ🌼corner garden

  Рет қаралды 59,169

BE HAPPY with SREE

BE HAPPY with SREE

2 ай бұрын

It’s me SREEJA SUKUMARAN..
◆◆◆contact me◆◆◆
sreejabhagyaraj333@gmail.com
For promotion purposes and query please contact
sreejabhagyaraj333@gmail.com
facebook page;- / behappywithsree
instagram;-- / be_hppy_with_sree
❤address❤
Sreeja Bhagyaraj
KMB vegetables
Thalore
Near ITC bank
Opposite Deepthi high school
Pin 680306
Kerala Thrissur
|| ANTI-PIRACY WARNING ||
This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
#behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy

Пікірлер: 92
@RahnaazmiKt
@RahnaazmiKt 2 ай бұрын
ശ്രീക്കു സപ്പോർട്ടുചെയ്യുന്ന ഭാഗ്യൻ അതാണ് ഭാഗ്യം ശ്രീയുടെ... എല്ലാ veedious um കാണാറുണ്ട് 👍👍👍😃
@viji4917
@viji4917 2 ай бұрын
ആര്യ വേപ്പ് എന്തിനാ വെട്ടികളയുന്നത് വീടിനു ഐശ്വര്യ മുള്ള ചെടിയാണ്
@umadevi-fj2zc
@umadevi-fj2zc 2 ай бұрын
Hi sree, 🙂 ശ്രീയുടെ വീഡിയോസ് കണ്ടു കണ്ടു ഞാൻ ആദ്യമായിട്ട് ഫ്രണ്ട് garden &: ചെറിയരീതിയിൽ അടുക്കള തോട്ടവും set ചെയ്യാൻ തീരുമാനിച്ചു അതിന്റെ പണിപുരയിലാണ് ഇപ്പോൾ 🙂🙂🙂. ഇതിന്റെ credit മുഴുവനും ശ്രീ ആണ്, കാരണം എന്റെ 37 വർഷത്തെ ജീവിതത്തിൽ ഞാൻ ഇതിന് മുതിരാറില്ല കാരണം ഭയങ്കര മടി ആണ്😄😄ശ്രീ ടെ വീഡിയോസ് കണ്ടു ഇപ്പോൾ ഒരു positive energy ആണ് 😍😍😍( ഞാൻ ചുമ്മാ പറഞ്ഞതല്ലേ, മണ്ണിൽ തൊടാൻ പോലും ഇഷ്ടമില്ലാത്ത ആളാണ്‌ ഞാൻ, എന്റെ ഈ മാറ്റം ഭർത്താവ് പോലും കണ്ട് ഞെട്ടി ഇരിക്കുവാ 🙂🙂🙂... അതാണ്‌ നമ്മുടെ ശ്രീ 😍😍😍)
@anjalivu6437
@anjalivu6437 2 ай бұрын
Super chechi😍
@umadevi-fj2zc
@umadevi-fj2zc 2 ай бұрын
@@anjalivu6437 😍😍
@ashiaji3355
@ashiaji3355 2 ай бұрын
@parvathykrishnan1121
@parvathykrishnan1121 2 ай бұрын
ശ്രീ ടെ പഴേ വാടക വീട്ടിലെ vdos കണ്ട് അടുക്കള പെയിന്റ് അടിക്കലും wall പേപ്പർ ഒട്ടിക്കലും ഒക്കെ ചെയ്തിട്ടുണ്ട് ഞാനും ❤
@sandhyabiju295
@sandhyabiju295 2 ай бұрын
ശ്രീ ഗേറ്റ് വെക്കുന്നതിന്റെ രണ്ടു വശവും റോഡിലോട്ട് ബോഗൻവില്ല പല കളർ വെക്ക് അത് മതിലിന്റെ കട്ട കെട്ടാത്ത ഭാഗം പൈപ്പ്, ഗ്രിൽ കൊടുക്കാൻ അല്ലെ അപ്പോൾ റോഡിൽ നിന്ന് നോക്കുമ്പോൾ പൂ പിടിച്ചു നിൽക്കുന്ന കാണാൻ നല്ല ഭംഗി ആണ് അതുപോലെ ഗേറ്റിന്റെ മുകളിൽ ആർച്ചു കൊടുത്തു വൈറ്റ് ബോഗൻ വില്ല കയറ്റി വിട് സൂപ്പർ ആയിരിക്കും എനിക്ക് അത്രയും മുറ്റം കണ്ടിട്ട് അസൂയ തോനുന്നു എറിയാൻ അറിയുന്ന ആളിന്റെ കയ്യിൽ തന്നെ ആണ് വടി കിട്ടിയത് 👍🏻
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 ай бұрын
Yes da its our plan
@rajeenarajeenasalam5203
@rajeenarajeenasalam5203 2 ай бұрын
Gardening..... ❤ നല്ല ഭംഗിയായി
@MyDreamsMyHappiness
@MyDreamsMyHappiness 2 ай бұрын
ഒത്തിരി ഇഷ്ടമായട വീഡിയോ വളരെ ഹെൽപ്ഫുൾ ആയിരുന്നു കേട്ടോ ഞാനും ഗാർഡൻ സെറ്റ് ചെയ്തു കൊണ്ടിരിക്കുവായിരുന്നു താങ്ക്സ് ഡാ ❤️❤️❤️
@shebababu4837
@shebababu4837 2 ай бұрын
Great video Sree. I got some ideas on gardening from the video.
@remarajkumar4682
@remarajkumar4682 2 ай бұрын
Enthu rasamullavideo Sreeja
@aiswaryaparu414
@aiswaryaparu414 2 ай бұрын
ചേച്ചി വെയിലൊന്നും അധികം കൊള്ളണ്ട സൂര്യാഘതം ഉണ്ടാവാൻ സാധ്യത ഉണ്ട്.video നന്നായിട്ടുണ്ട്❤
@Milisworld2020
@Milisworld2020 2 ай бұрын
effort ഇടുന്ന കാര്യത്തിൽ ശ്രീ 😍😍😍😍❤️❤️❤️❤️❤️❤️
@Paru683
@Paru683 2 ай бұрын
Sathyam ❤❤❤❤
@harshanideshnidesh2822
@harshanideshnidesh2822 2 ай бұрын
Supperb 🥰👍🏻
@smithamahesh1640
@smithamahesh1640 2 ай бұрын
Sree superb❤
@sreelekshmiarun1337
@sreelekshmiarun1337 2 ай бұрын
Normal day in my life cheyyo chechi.athanu etavum nallathu
@soniyajibi499
@soniyajibi499 2 ай бұрын
ഞാൻ എന്നും വിചാരിക്കും. ശ്രീ. അവിടം പിന്നിട് അണിക്കുന്നില്ലല്ലോ. അവിടെ ഒക്കേ ശരിയാക്കിയത്. ഇന്നലെ എന്ന പോലെ ഓർക്കുന്നു.❤❤❤❤
@snehathomas4904
@snehathomas4904 2 ай бұрын
Last time cheythathanu enik personally ishtamayath athinodoppam e time cheytha aa hanging planet idea koodi vannal Super aayene..❤
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 ай бұрын
but അത് maintains നല്ല ബുദ്ധിമുട്ട് ആണെടാ
@vamika14314
@vamika14314 2 ай бұрын
Sree chechii ❤❤
@Ichuzzdreams1604
@Ichuzzdreams1604 2 ай бұрын
Sreeye neril kanan agrahikkunnu. Njan kannur anu ennalum epozhengilum kananam. Nigal njagalk iru inspiration anu...
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 ай бұрын
☺️
@duasworldbyjesnanizam4960
@duasworldbyjesnanizam4960 2 ай бұрын
Super chechiiii.... China doll n flower undavunn ippala ariyunne❤.. Bougainvillea stem pidippikkunne kanikkumo chechi..chechide Gardening arrangement videos enik orupad ishttamanu.. ❤❤❤
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 ай бұрын
sure da
@mayasaraswathy8899
@mayasaraswathy8899 2 ай бұрын
Adipoli da
@ashlyannathomas
@ashlyannathomas 2 ай бұрын
വെയിലത്, തണലത്തു വെക്കുന്ന ചെടികൾ പറയുമോ
@PrathapGowda-hg8ln
@PrathapGowda-hg8ln 2 ай бұрын
hi sree superd
@SaRiKa_-
@SaRiKa_- 2 ай бұрын
Video shooting tips vechu oru video idamo.. videos valare nallathanu 😊
@nikhilaraj4788
@nikhilaraj4788 2 ай бұрын
Super❤❤❤
@reshmaunmeshreshmaunmesh2291
@reshmaunmeshreshmaunmesh2291 2 ай бұрын
Adipoli ❤❤❤❤❤
@sujadevi.p8016
@sujadevi.p8016 2 ай бұрын
Sree❤❤👌
@yamunavijayan7460
@yamunavijayan7460 2 ай бұрын
Super
@DivyarajuDivya-pg6qc
@DivyarajuDivya-pg6qc 2 ай бұрын
Good morning chechi
@bagyalakshmi3531
@bagyalakshmi3531 2 ай бұрын
Fruits tree vaikamla mole❤❤❤
@user-tx3fl6wh9p
@user-tx3fl6wh9p 2 ай бұрын
Haiii sree❤❤❤❤❤❤❤
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 2 ай бұрын
ഹായ് 🥰🥰🥰ശ്രീ 🥰🥰
@bindhubs4359
@bindhubs4359 2 ай бұрын
Hisree❤
@mayadevi5481
@mayadevi5481 2 ай бұрын
Hai sree
@bindhupb567
@bindhupb567 2 ай бұрын
garden vedio ഇടക്കിടക്ക് ഇടണേ
@SreekalaD
@SreekalaD 2 ай бұрын
Kalyaan viseshangal edanam sreekuttaneyum orupadishdam
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 ай бұрын
ഉടനെ ഇടാംട്ടോ
@beenamohan
@beenamohan 2 ай бұрын
👌👌
@geethu-talks
@geethu-talks 2 ай бұрын
ശ്രീ മോളെ 🥰🥰🥰🥰🥰🥰
@gracekmikhayel4925
@gracekmikhayel4925 2 ай бұрын
@user-mn2xq4ut5f
@user-mn2xq4ut5f 2 ай бұрын
Hlo ശ്രീ വെയിറ്റ് ചെയുവായിരുന്നു എന്തെ വീഡിയോ വരാതെ nu
@lijivinu3209
@lijivinu3209 2 ай бұрын
💞💞💞💞😍😍😍😍
@_Soullife_
@_Soullife_ 2 ай бұрын
❤❤❤
@rainbowplanter786
@rainbowplanter786 2 ай бұрын
Hi.. ശ്രീ... സുഖമാണോ.. മൊബൈൽ എടുത്തതും ശ്രീ ടെ നോട്ടിഫിക്കേഷൻ.... എനിക്ക് ഗാർഡൻ make ഓവർ ഗാർഡൻ സംബന്ധമായ വീഡിയോസ് കൂടുതൽ ഇഷ്ട്ടം ❤️🥰
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 ай бұрын
❤️❤️
@kumaricr3713
@kumaricr3713 2 ай бұрын
❤❤❤❤❤
@user-cv2fl2so2v
@user-cv2fl2so2v 2 ай бұрын
Sree oru shrada illatto aa tyre okka edukkumbol sookshikkanam enthenkilum okka undakum ❤
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 ай бұрын
😜കുഴപ്പല്യ 😂
@kamaruneesam2682
@kamaruneesam2682 2 ай бұрын
എനിക്ക് ഇങ്ങനത്തെ വീഡിയോ ഭയങ്കര ഇഷ്ട്ടം ആണ്
@allah9188
@allah9188 2 ай бұрын
Shree enne polyaa le nkm tree cut aknnth valya veshmado pinna chedeene patti paraymbo nnoru navm😂😂
@smithamahesh1640
@smithamahesh1640 2 ай бұрын
നല്ല കാറ്റ് ആണല്ലൊ ശ്രീ അവിടെ
@rajiareesh5720
@rajiareesh5720 2 ай бұрын
😍😍
@beenabalan6951
@beenabalan6951 2 ай бұрын
🙏hai molu
@minnalagru
@minnalagru 2 ай бұрын
Hi sree
@user-rc1bt3rc9v
@user-rc1bt3rc9v 2 ай бұрын
Aarude kalyam aanu
@user-nw6jj7fk8o
@user-nw6jj7fk8o 2 ай бұрын
Orupad eshtam ❤
@Fathima23743
@Fathima23743 2 ай бұрын
ആരുടെ കല്യാണം cheechi
@Bijutp-zx2wt
@Bijutp-zx2wt 2 ай бұрын
.Hai sree njan krishna priya sargaalya crafts Village irngal.ent phone kedayi poyi phone ila ethu husint phone ane .athan kure ayit kanathe
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 ай бұрын
Oh dear njan ennum nokkum ntha msg illathe ennu
@ashwathyvs827
@ashwathyvs827 2 ай бұрын
Happy sree.❤ Happy kutti ❤ sreekutti❤
@haanivlog9736
@haanivlog9736 2 ай бұрын
Aarude kalyanam aanu
@chinjusaneesh3591
@chinjusaneesh3591 2 ай бұрын
ശ്രീടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് കുറെ വർഷം ആയി , ഒരു വിഡിയോസും മിസ്സാക്കാറില്ല. രണ്ടാമത്തെ കുട്ടി ഉണ്ടായി, വീട്ടിൽ ഇരിക്കാൻ തുടങ്ങിയത് തൊട്ടാണ് വീഡിയോസ് കാണാൻ തുടങ്ങിയത്.സ്വന്തമായിട്ട് വീടുപോലും ഇല്ലടാ. കല്യാത്തിനു മുൻപും ഇപ്പോഴും വാടകയ്ക്ക താമസം. എന്നാലും ചെടിച്ചട്ടി വാഗി ചെടി നടും.മണ്ണ് ചോദിച്ചു ചട്ടി നിറയ്ക്കും.സങ്കടം പലതും ഉണ്ടെങ്കിലും ചെടിയുടെ പുറകെപോയാൽ കുറെയൊക്കെ മാറും ❤️ഒരുപാടു സ്നേഹത്തോടെ sreekutty
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 ай бұрын
സ്വന്തമായി ഉടനെ ഒരു വീട്ടിൽ താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️
@nomaanil8236
@nomaanil8236 2 ай бұрын
ശ്രീ മോളു സുഖമാണോ
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 ай бұрын
sugam dear
@akshara-foodland
@akshara-foodland 2 ай бұрын
❤❤❤❤👍🏻👌🏻
@rainbowplanter786
@rainbowplanter786 2 ай бұрын
16:48ചൈനാ ഡോൾ, അത് പൂവിട്ടിട്ടുണ്ടല്ലോ. First time ആണ് കാണുന്നത് ചൈനാ ഡോൾ പൂവിട്ടു നിൽക്കുന്നത്. പിന്നെ ശ്രീ.. ചൈനാ ഡോൾ indoor plants ആണ്. പുറത്തു വെക്കാം പക്ഷേ.. അത് ഭയങ്കര വലിയ മരമായി വളരും.95%ആൾക്കാരും ചൈനാ ഡോൾ indoor ആയാണ് വെക്കാറ്. അതാവുമ്പോൾ ചെടി പെട്ടെന്ന് മരം പോലെ വളരില്ല.. അതൊരു ഓക്സിജൻ പകലും രാത്രിയിലും ഓക്സിജൻ പ്രൊഡ്യൂസ് ചെയ്യുന്ന ഒരു അടിപൊളി plant ആണ്, ഒത്തിരി വെയിൽ കൊണ്ടാലും പെട്ടെന്ന് ചീത്തയാവാനുമുള്ള സാധ്യത ഉണ്ട്‌ ശ്രീ
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 ай бұрын
Yes but bhagyanu big trees ishtta dear
@rainbowplanter786
@rainbowplanter786 2 ай бұрын
അടിപൊളി ചെടിയാണ് അതിന്റെ leaf ന്റെ തിളക്കം ആണ് ചൈനാ ഡോളിന്റെ highlight 💝🥰
@sindhus7127
@sindhus7127 2 ай бұрын
വേറെ സ്ഥലം ഉണ്ടല്ലോ വെജിറ്റബൾ വെക്കാൻ(മുളക്). ഗാർഡനിൽ പൂചെടി മാത്രം പോരെ. ആര്യ വേപ്പ് വലിയ മരം ആകും. അത് പറമ്പിൽ നട്ടാൽ മതിയായിരുന്നു.
@maimoonafaisal6927
@maimoonafaisal6927 2 ай бұрын
പണിതീരാത്ത വീട്
@ganeshck21
@ganeshck21 2 ай бұрын
Hi sreeആര്യവേപ്പ് നല്ലതാ കളയരുതായിരുന്നു
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 ай бұрын
കളഞ്ഞില്ല
@thasniaboobucker8326
@thasniaboobucker8326 2 ай бұрын
Sreede mittam muyuvan kanikkoo
@shinmolannsebastian1738
@shinmolannsebastian1738 2 ай бұрын
Super
@princyjames8044
@princyjames8044 2 ай бұрын
@sanasinushajahan7863
@sanasinushajahan7863 2 ай бұрын
❤❤❤
@nazarinak2195
@nazarinak2195 2 ай бұрын
❤❤❤❤❤
@Gopi_ka995
@Gopi_ka995 2 ай бұрын
@GangaRajeev-je3jr
@GangaRajeev-je3jr 2 ай бұрын
@priyaksivaraman
@priyaksivaraman 2 ай бұрын
@shinivlogs8661
@shinivlogs8661 2 ай бұрын
❤❤❤
@anamikaanamika2872
@anamikaanamika2872 2 ай бұрын
♥️♥️♥️♥️
@user-sy5nn4jd6g
@user-sy5nn4jd6g 2 ай бұрын
@jayavinod427
@jayavinod427 2 ай бұрын
❤❤❤❤❤
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 13 МЛН
🌊Насколько Глубокий Океан ? #shorts
00:42
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
My cat mastered black magic #cat #cats
0:23
Princess Nika cat
Рет қаралды 24 МЛН
Папа помог Дочке 🥹❤️ #shorts #фильмы
0:30
🤣МАЛО КУПИТЬ ЛОШАДЬ
0:18
Бутылочка
Рет қаралды 2,8 МЛН
ЕМУ БОЛЬШЕ НЕ ПРИДЕТСЯ НИЧЕГО ВЫБИРАТЬ😂😂😂
0:39
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 7 МЛН