ശീമാട്ടിയുടെ അടുത്ത് ആരുമറിയാത്ത അതിമനോഹര പൂന്തോട്ടം| 81-ാം വയസ്സിലും ചെടികളെ പരിപാലിക്കുന്ന ഡോ.സുഷമ

  Рет қаралды 66,241

Livestories

Livestories

Күн бұрын

81-ാം വയസ്സിലും ചെടികളെ പരിപാലിക്കുന്ന ഡോ.സുഷമ
.
.
.
www.livestoriesonline.com
👆🏻👆🏻 Website 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 KZbin 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 Facebook 👆🏻👆🏻
/ livestoriesinsta
👆🏻👆🏻 Instagram 👆🏻👆🏻
---------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
.
.
.
#livestories #organicfarming #organicterracefarming
#fruitplant #exoticfruittrees #TerraceFarming #garden #HomeGarden #GardenTour #gardentour #garden #gardening #gardeningtips #gardenscapes #gardener #gardeningideas

Пікірлер: 159
@shyamalap6839
@shyamalap6839 4 ай бұрын
81 വയസ്സായ ഡോക്ടർ ഒരു പ്രചോദനം ആണ്. വളരെ നന്ദി.
@hemaarun547
@hemaarun547 4 ай бұрын
😘ചെടികളെ സ്നേഹിച്ചു ജീവിക്കുന്ന ഒരാളെ കൂടി കണ്ടതിൽ സന്തോഷം, സ്നേഹം ഡോക്ടറമ്മേ
@sujathamgmg1295
@sujathamgmg1295 4 ай бұрын
അറുപത്തിയൊന്നു വയസ്സായ എനിക്ക് മട്ടുപാവിൽ വീട്ടാവശ്യത്തിന് ഉള്ള പച്ചക്കറിയും മുറ്റത്തു ധാരാളം ചെടിയും ഉണ്ട്. എല്ലാം ഞാൻ തനിയെ ആണ് ചെയ്യുന്നത്. വയ്യാത്തത് കൊണ്ടു നിർത്തിയാലോ എന്നു ചിന്തിച്ചിരുന്നപ്പോളാണ് ഈ വീഡിയോ കണ്ടത്. എനിക്ക് ഇപ്പോൾ കൂടുതൽ ആത്മവിശ്വാസം ഉണ്ടായി താങ്ക് യു മാം
@mariyasheemasimson605
@mariyasheemasimson605 4 ай бұрын
ഞാൻ എപ്പോഴും നോക്കിപോക്കും . മാഡതിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം .
@bindusoja8814
@bindusoja8814 4 ай бұрын
ഒരു ചെടി പ്രേമിയായ എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഞാനും ഇതുപോലെ ചെയ്യുന്നു
@s.m366
@s.m366 4 ай бұрын
ഇനിയും നല്ല ആരോഗ്യത്തോടെയും സന്തോഷത്തോടെയും ദൈവം നടത്തട്ടെ 🙏🏻
@jessycherian2499
@jessycherian2499 4 ай бұрын
Dr. മാഡം, സൂപ്പർ.. എത്ര മാത്രം ശ്രദ്ധിച്ചിട്ടാണ് പെറ്റുനിയ പോലുള്ള ചെടികൾ നിൽക്കുന്നത്. പ്രകൃതിയെ, ചെടികളെ സ്നേഹിക്കുന്നവർക്ക്, പരിപാലിക്കുന്നവർക്ക് പ്രായമാകില്ല. (മനസിന്‌ )👍👍👍❤❤🙏🙏🙏
@jyothi5563
@jyothi5563 4 ай бұрын
എന്നിലെ മറ്റൊരാളെ doctor ലൂടെ കണ്ടപോലെ. Dr follow ചെയ്യുന്ന same routine ആണ് ഞാനും ചെയ്യുന്നത്. ഇത്രയും collections ഇല്ല. ചെടികളുടെ health കണ്ടാൽ അറിയാം അവരെ പോറ്റുന്ന അമ്മയുടെ സ്നേഹം❤
@sreekalaashok2295
@sreekalaashok2295 4 ай бұрын
സുഷമ മാം ഹൃദ്യമായ അവതരണം. ചെടികളെ സ്നേഹിക്കുന്ന ഡോക്ടറമ്മ❤
@beenak3856
@beenak3856 4 ай бұрын
Dr. സൂപ്പർ'ചെടിയെ പരിപാലിക്കുന്നവർ ദീർഘായുസ്സായിരിക്കും. Beautiful ❤️
@lalithaabraham9490
@lalithaabraham9490 4 ай бұрын
I am a doctor 85 .l love plants but not so much as you People who are bored must see this Congratulations Dr Lalitha CMC Vellore
@RathnaK-l3n
@RathnaK-l3n 4 ай бұрын
അമ്മയ്ക്ക് അഭിനന്ദനങ്ങൾ, ഞാനും ഇതെസ്വഭാവകാരിയാണ്
@leenaleaves
@leenaleaves 4 ай бұрын
Eli shalyathinte idayilum oru super garden paripalikkunna doctor ku ente vineetha namaskaram.ith ellavarkum oru prachodanamakatte!❤🙏
@vkgeetha7475
@vkgeetha7475 4 ай бұрын
ഞാൻ അതിലെ പോകുമ്പോൾ നോക്കാറുണ്ട്. കാണുമ്പോൾ തന്നെ മനസിന്‌ ഒരു കുളിർമ ആണ്.
@reenamr1361
@reenamr1361 4 ай бұрын
Jnanum
@beenasabu8786
@beenasabu8786 4 ай бұрын
Njanum
@girijajeevan6350
@girijajeevan6350 4 ай бұрын
സീനിയർ സിറ്റിസൺസ് എല്ലാവരും ഡോക്ടറുടെ ജീവിതം ഒരു മാതൃകയാക്കണം.ഭവൻസ് കുടുംബത്തിലെ അംഗമായിരിക്കെ പലപ്പോഴും ഞങ്ങൾക്ക് ഓണസദ്യ തന്ന്, ഡോക്ടറുടെ പാചകത്തിലുള്ള കെെപ്പുണൃം അനുഭവിച്ചറിഞ്ഞു. എല്ലാവർക്കും പ്രചോദനമാണ് ഈ ജീവിതം. 😊😊❤
@saviachammedeadukala747
@saviachammedeadukala747 4 ай бұрын
ഒരുപാട് നാളായി ഒറിജിനൽ പാരിജാതം കണ്ടിട്ട്. താങ്ക്യൂ ഡോക്ടർ അമ്മേ. 🙏🏻
@harishpn386
@harishpn386 4 ай бұрын
നമസ്ക്കരിക്കുന്നു...അമ്മേ
@Livestoriesofficial
@Livestoriesofficial 4 ай бұрын
Thanks a lot
@sunithamanoj9506
@sunithamanoj9506 4 ай бұрын
Great job Dr. An inspiration for all.
@meerapanampilly889
@meerapanampilly889 4 ай бұрын
What a beautiful life Sushma Chechi! I love your paradise. Thank you for sharing it.
@bhageerathypothengil9097
@bhageerathypothengil9097 4 ай бұрын
Super ഇത്രയും സാധിക്കുന്നുണ്ടല്ലോ കണ്ണിന്നു കുളിർമ
@vaheedaranip7709
@vaheedaranip7709 4 ай бұрын
A great garden which is cared for with love and commitment. wonderful mam.
@mgnair9210
@mgnair9210 4 ай бұрын
Good morning, FANTASTIC MADOM.YOU HAVE MADE YOUR HOME A HEAVEN.CONGRATS
@bysindhubalan4357
@bysindhubalan4357 4 ай бұрын
ഒത്തിരി.....ഒത്തിരി.....ഒത്തിരി.....ഇഷ്ടായി ❤️
@priyaann1091
@priyaann1091 4 ай бұрын
Great madam . Inspired by your passion .
@teacher874
@teacher874 4 ай бұрын
Ee veedu kanumpolokke oru prethyeka happiness feel cheyyum.. fully green coverd aayittu ...😊
@JAINYVATTAKUZHY
@JAINYVATTAKUZHY 4 ай бұрын
Daivam thanna mannine sarikkum upayokichu manassinum sareerathinum unmeshm pakarnnu santhoshathode jeevikkunna Dr.kku ❤❤❤
@sojacsadan
@sojacsadan 4 ай бұрын
Aunty ❤... Ur garden is amazing ❤❤❤❤
@radhavarma9663
@radhavarma9663 4 ай бұрын
Amazing and awesome, Dr Sushama. You are an inspiration to plant lovers.❤
@binducherian3978
@binducherian3978 4 ай бұрын
Really wonderful ..Sooper Hats off..No words more to express my appreciation
@ushakumaripj7213
@ushakumaripj7213 4 ай бұрын
Super garden.Hats off for your passion. Where passion is there age is not a factor.❤❤❤❤❤
@reetamuraly1762
@reetamuraly1762 4 ай бұрын
Hats off to Sushama ma'am. Ma'am's hard work results in a lovely garden. ❤❤❤
@sunithaamenon
@sunithaamenon 4 ай бұрын
Mam..you have an impressive rooftop garden…As a plant lover myself ,would love to visit your garden one day…
@Arya-xq4pk
@Arya-xq4pk 4 ай бұрын
Nalla doctor amma😘
@smithakp5836
@smithakp5836 4 ай бұрын
Njanum ithupole chedikal nadarund , ee veedu njan kandittund , super
@abarenney685
@abarenney685 4 ай бұрын
Truly inspiring mam! Great effort 👍
@lakshmisunil8683
@lakshmisunil8683 4 ай бұрын
Superb Aunty. Wonderfully presented with tons of love and passion
@Livestoriesofficial
@Livestoriesofficial 4 ай бұрын
Thanks a lot...
@sujathacr6159
@sujathacr6159 4 ай бұрын
Nalla manasulla Dr ❤
@shinybiju4607
@shinybiju4607 4 ай бұрын
Soooooper 👍👍👍👍👋👋👋👋God Bless You 🙏🙏🙏
@aneeshswaminath4088
@aneeshswaminath4088 4 ай бұрын
Feeling so much respect Dr jee I am a botany teacher.. I would like to visit this greenary
@renuthomas9765
@renuthomas9765 4 ай бұрын
Hatsoff to you dear....great effort!!
@AnnieBMathaiOman
@AnnieBMathaiOman 4 ай бұрын
U sounds like Dr Liz in Kalloor with the same passion..So nice to a colorful garden..
@AUGUSTINEKottackal
@AUGUSTINEKottackal 4 ай бұрын
Great Doctor. You are an amazing inspiration for all Sr Citizens
@minivr5555
@minivr5555 4 ай бұрын
Dr mam ella plantsum super entay petunia pidikkunnilla mam Ch
@remaknair4513
@remaknair4513 4 ай бұрын
The passionate Gardner ! A maestro in Recycling and reusing ..Love you very much
@Livestoriesofficial
@Livestoriesofficial 4 ай бұрын
Many thanks
@geetharajeev2011
@geetharajeev2011 4 ай бұрын
Super work , dear Madam..love you so much.
@supriyatr7364
@supriyatr7364 4 ай бұрын
Dr.no words to say🙏🏽🙏🏽🙏🏽🙏🏽🙏🏽
@vijayalakshmic7011
@vijayalakshmic7011 4 ай бұрын
Amazing ecofriendly garden taken care by a beautiful soul❤
@littlebudsvlog6723
@littlebudsvlog6723 4 ай бұрын
Very beautiful Proud of you madam
@Ushakanavillil
@Ushakanavillil 4 ай бұрын
Thank you dear Doctor for inspiring us by your love for gardening🙏
@Theerthaarun712
@Theerthaarun712 4 ай бұрын
Madam..really beautiful..hatsoff to your efforts too
@Livestoriesofficial
@Livestoriesofficial 4 ай бұрын
Thanks a lot 😊
@sunithapv4459
@sunithapv4459 4 ай бұрын
Amma abig salute for you thank God God bless Amma 😊❤love you
@Viji_subrahmannian
@Viji_subrahmannian 4 ай бұрын
മാഡം ബ്യൂട്ടിഫുൾ and fantastic
@lillyjoseph9336
@lillyjoseph9336 4 ай бұрын
A big salute
@jojosamuel8998
@jojosamuel8998 4 ай бұрын
Amma supper aa.. su supper... ❤
@joybs1
@joybs1 4 ай бұрын
Very interesting! Beautiful life!! I am a nature lover also. I love plants a lot!!
@Rekhagopalakrishnan
@Rekhagopalakrishnan 4 ай бұрын
First.of.all please show the gardens beautiful view
@sosababujohn7793
@sosababujohn7793 4 ай бұрын
I really appreciate you.
@smithashaju5675
@smithashaju5675 4 ай бұрын
മാം... വന്നാൽ ഒന്ന് കാണാൻ പറ്റുമോ 😍😍😍
@meenasabu5588
@meenasabu5588 4 ай бұрын
Super garden Dr,you are an inspiration to all 👌
@nishathaiparambil2022
@nishathaiparambil2022 22 күн бұрын
Beautiful garden
@rohitsuresh1979
@rohitsuresh1979 4 ай бұрын
Thank you for inspiring us...👍
@sunithababu7437
@sunithababu7437 4 ай бұрын
Great effort Madam❤
@lizzysunny527
@lizzysunny527 Ай бұрын
Eppozhum sradhikkunna oru veedu❤
@aneeshaaneeshap8662
@aneeshaaneeshap8662 4 ай бұрын
Great amma.. Big saloot.. 🥰🥰
@rajeswaria4360
@rajeswaria4360 4 ай бұрын
Super thank you ❤❤❤
@umasaraswathy6890
@umasaraswathy6890 3 ай бұрын
81 വയസ്. മാഡം ശരിക്കും ഒരു ഇൻസ്പിറേഷൻ ആണ്. ഇപ്പൊ മുപ്പതു വയസ്സാകുമ്പോഴേ മുട്ടുവേദന, നടുവേദന കാലുവേദന. കാരണം മടി. 👍
@geethak4274
@geethak4274 4 ай бұрын
❤❤❤❤you are an excellent cook too.
@lathikaos7816
@lathikaos7816 4 ай бұрын
Valarea ishttamayi
@merlynmathew520
@merlynmathew520 4 ай бұрын
Commendable effort madam.🪴☘️🪴
@johnjocad2617
@johnjocad2617 4 ай бұрын
Hats off for location reveal and introduction.
@gopakumarp4141
@gopakumarp4141 4 ай бұрын
Chechi, Greeeaaat.
@shajivarghese5121
@shajivarghese5121 4 ай бұрын
Sooper ❤
@philominajohn1374
@philominajohn1374 4 ай бұрын
God bless you dr
@nlatha07
@nlatha07 4 ай бұрын
Superb Sushma Chechi..❤❤❤❤❤
@JemmaDavis-z4p
@JemmaDavis-z4p 4 ай бұрын
Madam njaan atutha schoole teacher asyirumnu.Veetinte munniloote pokumbol njaan eppozhum sradhikkum.Aareyum kaanaarillaayirunnu
@philipkc2765
@philipkc2765 4 ай бұрын
Really great 😂plant lover an d natural beauty even in presentation🎉
@pradeepthirumeni1013
@pradeepthirumeni1013 4 ай бұрын
Super mam.
@sajithas.y5665
@sajithas.y5665 4 ай бұрын
Amazing person ❤❤
@rosammaeasow9967
@rosammaeasow9967 4 ай бұрын
അയ്യോ... ചെടികൾ നാട്ടുവളർത്തി സന്തോഷിക്കുമ്പോൾ ഓർക്കണേ എപ്പോഴാ.. വീട്ടികളയേണ്ട.. ഗെതി കേട് വരുന്നെന്നു അന്യയയാ വിലയും കൊടുത്തു വാങ്ങി കഷ്ടപ്പെട്ട് പരിപാലിച്ചു വരുമ്പോളായിരിക്കും വീട്ടികളായാനുള്ള. സർവ. ചാനൽ പ്രഖ്യാപനം. വരുന്നത് ലബോറട്ടറി. കൊണ്ടുപോയി വിഷ മില്ലാത്തതാണെന്നു ഉറപ്പു വരുത്തിയതിനു ശേഷം മാത്രം നടുക ❤🎉😢
@johnychengalai9773
@johnychengalai9773 4 ай бұрын
വായിച്ചാൽ മലയാളം ആണോന്നു സംശയം സാവകാശം ടൈപ്പ് ചെയ്താൽ പോരേ?
@rosammaeasow9967
@rosammaeasow9967 4 ай бұрын
@@johnychengalai9773 തെറ്റ് തിരുത്തി തന്നതിന് നന്ദി ഉണ്ട്‌
@parvathyviswanath2573
@parvathyviswanath2573 4 ай бұрын
I want to visit this garden
@geethakrishnabalan756
@geethakrishnabalan756 4 ай бұрын
Super,Sushama
@bindusubrahmanian9859
@bindusubrahmanian9859 4 ай бұрын
Mam suuuuuper 🙏🏾🙏🏾🙏🏾
@leenaprakash5648
@leenaprakash5648 4 ай бұрын
Very inspiring
@srivilasam1
@srivilasam1 4 ай бұрын
Beautiful 😍
@bindhuelizabeth2221
@bindhuelizabeth2221 4 ай бұрын
Salute ❤Dr.🎉
@Livestoriesofficial
@Livestoriesofficial 4 ай бұрын
thank you
@antonybhramakulam9419
@antonybhramakulam9419 4 ай бұрын
Super 🎉🎉🎉🎉🎉🎉🎉
@geethatn4057
@geethatn4057 4 ай бұрын
Mam ,garden Kanan oru avasaram tharamo
@pappumalucreations2179
@pappumalucreations2179 4 ай бұрын
Hi doctor
@preethaprakash6764
@preethaprakash6764 4 ай бұрын
Superb mam ❤
@reethapaulose5049
@reethapaulose5049 4 ай бұрын
Supermam
@swapnasreeshan7318
@swapnasreeshan7318 4 ай бұрын
Excellent garden, well maintained Madam named each plant and gave a very good briefing.Congrats for the constant effort 👌
@Livestoriesofficial
@Livestoriesofficial 4 ай бұрын
Thanks a lot
@nejilanazar5209
@nejilanazar5209 4 ай бұрын
Salute💗💗Amma
@leavesandflorals1933
@leavesandflorals1933 4 ай бұрын
Marvelous 😍
@sindhupr7668
@sindhupr7668 4 ай бұрын
Super ❤
@rogyukken752
@rogyukken752 4 ай бұрын
Hat's off❤❤
@SRSisu34567
@SRSisu34567 4 ай бұрын
Anty super garden 👌🏻👌🏻👌🏻
@rajiks893
@rajiks893 4 ай бұрын
Super 👌🙏🙏
@Livestoriesofficial
@Livestoriesofficial 4 ай бұрын
Thank you
@iceyjohn8044
@iceyjohn8044 4 ай бұрын
🦋 wow! great!
@sreelathaprathapan2625
@sreelathaprathapan2625 4 ай бұрын
നമിക്കുന്നു അമ്മെ നമിക്കുന്നു. കാണാൻ ഒന്ന് വന്നോട്ടേ. ❤
@sivakalakannan1022
@sivakalakannan1022 4 ай бұрын
Super Madam
@Livestoriesofficial
@Livestoriesofficial 4 ай бұрын
Thank you very much
@RajisujeendranSujeendran
@RajisujeendranSujeendran 4 ай бұрын
Anti super
How To Get Married:   #short
00:22
Jin and Hattie
Рет қаралды 18 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 6 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 18 МЛН