Ellam kazinjuu oru home tour vennam . vannuu keriya kuzithe ayeshariyamanuu ❤❤❤☺️☺️
@Siyapathoos9 күн бұрын
ഞങ്ങളുടെ വീടിനടുത്തു ഇത് പോലെ ഒരു issu ഉണ്ടായി , അവൻ അവളെയും കൊണ്ട് വേറെ താമസിച്ചു, 2വർഷതോളം ആയി, ഇപ്പോൾ അവന്റ അച്ഛനും അമ്മയും അന്ന് മുതൽ കരയാൻ തുടങ്ങിയതാ എന്നാലും നാട്ടുകാർ ചോദിച്ചാൽ അവർ പറയും പ്രായത്തിന്റ പ്രശ്നം ആണ് അവൻ തിരിച്ചു വന്നോളും എന്ന്, കഴിഞ്ഞ ആഴ്ച ആ അച്ഛൻ മരിച്ചു, മരിച്ചപ്പോ അവൻ ചെന്ന് കണ്ടു 😊 അമ്മ ഇപ്പോഴും നോർമൽ ആയിട്ടില്ല, എനിക്ക് നിങ്ങളോട് പറയാനുള്ളത് ഒരുമിച്ച് താമസിക്കണ്ട മോനെയും കൊണ്ട് ഇടക്ക് ഒന്ന് അച്ഛനെയും അമ്മയെയും കാണുക, നെഗറ്റീവ് അല്ല ട്ടോ 😊 മരണം എപ്പൊ വേണെഗില്ലും ആർക്കും സഭാവിക്കാം, ❤
@gamingwithtozs94118 күн бұрын
അവന് മുറുമതി - ഊഞ്ഞാലാടാൻ ആളില്ലാണ്ടാവും
@Saranya-z8y7 күн бұрын
Aaroda 😊
@Aswathyn37 күн бұрын
True💯
@abcd59677 күн бұрын
ഒക്കെത്തിനു ഈ പെണ്ണുങ്ങളാണ് അവളെ മുഖത്തെ സന്തോഷം കണ്ടില്ലേ
@Revuuu-i5w6 күн бұрын
എല്ലാം പെണ്ണിന്റെ തലയിൽ കൊണ്ട് വെയ്ക്കണ്ട അവർക്കും വരുമല്ലോ ❤❤
സത്യത്തിൻ്റെ വഴിയിലൂടെ പോയാൽ എല്ലാം ശരിയാവും. Good luck. May Allah bless you all.
@snow-p7xt9 күн бұрын
❤
@user-dx2li7yt7h9 күн бұрын
❤️👍🏻
@squidgame-c2e9 күн бұрын
Agree
@sooryatr64907 күн бұрын
Next video kk vndi waiting aanu vegam aakattt❤❤❤
@VenuKumarT-r3z8 күн бұрын
Stairs inte corneril vachal kidukkumm❤❤
@jishasuresh16489 күн бұрын
ഞാൻ ഒരു കൊച്ചുകുഞ്ഞിന്റെ അമ്മയാണ്. കുഞ്ഞു നിർത്താതെ കരഞ്ഞാൽ. പാലുകുടികിനില്ലെങ്കിൽ കുഞ്ഞിന് വയറുവേദന ഉണ്ടാവും. ഒരു ഡോക്ടറെ കാണിച്ചു ഒരു മരുന്ന്. കയ്യിൽ വെക്കുന്നത് നല്ലതാണ്. വൈകുന്നേരം എങ്ങാനും കുഞ്ഞിന് വയറുവേദന വന്നാൽ കുഞ്ഞിനെ കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ടിവരും. കുട്ടികളുടെ ഡോക്ടർ വൈകുനേരം ചെലപ്പോൾ ഹോസ്പിറ്റലിൽ ഉണ്ടായെന്നു വരില്ല. ചെലപ്പോൾ നിങ്ങൾ കുഞ്ഞിനെ കൊണ്ട് പുറത്തുപോകുന്നതുകൊണ്ട് കുഞ്ഞിന് കാറ്റൊന്നും പറ്റിയെന്നു വരില്ല മൂക്കടപ്പു ഉണ്ടാവും അങ്ങനെ ഉണ്ടായാലും കുഞ്ഞു പാലുകുടിക്കില്ല കരച്ചില് മാത്രമായിരിക്കും. ഒന്ന് ഡോക്ടറെ കാണിച്ചു മൂക്കടപ്പിനുള്ള മരുന്നും വയറുവേദനയുടെ മരുന്നും കൈയിൽ വെക്കുന്നത് നല്ലതാണ്.
@snow-p7xt9 күн бұрын
👍🏻
@rainbow_cayt6 күн бұрын
Stairs nte corneril vecha nyzz avum😍🌲
@sharminanisham42369 күн бұрын
Artificial flowers vangi stairil vechal suparakum white flowers kittum
@renjinisudhi18319 күн бұрын
കുഞ്ഞിനെ കാണാൻ പ്രവീണിന്റെ അമ്മ പോലെയുണ്ട് 🥰🥰🥰🥰🥰
@RajiVinod-l4h9 күн бұрын
അതാണ് എനിക്കും തോന്നിയത് അങ്ങനെ കമന്റുനോക്കിയതാണ് ❤
പ്രവീണേ... കുറ്റം പറയാൻ ആളുകൾക്ക് എളുപ്പമാണ്.. നമ്മുടെ അവസ്ഥയിൽ ജീവിക്കാൻ ആണ് പാട്.. നീ വിഷമിക്കരുത്.. നിന്റെ ഉള്ളിൽ സത്യമുണ്ട്.. അത് വിജയിക്കുക തന്നെ ചെയ്യും.. നീയാണ് ശരിയെന്ന് ലോകം തിരിച്ചറിയുന്ന ദിവസങ്ങൾ വിദൂരമല്ല ❤️ ആരോഗ്യം ശ്രദ്ധിക്കണം.. നന്നായി ക്ഷീണിച്ചിട്ടുണ്ട്.. അതുപോലെ ഇവിടെ വന്ന് അമ്മ അച്ഛൻ എന്നൊക്കെ പറഞ്ഞു നിങ്ങൾക്കിടയിൽ കുത്തിതിരിപ്പ് ഉണ്ടാക്കാൻ വരുന്നവരെ സ്പോട്ടിൽ ബ്ലോക്ക് ചെയ്ത് ഡിലീറ്റ് ആക്കി വിടുക..അവരുടെ കുശുമ്പും അസൂയയും വളർത്താനുള്ള ഒരിടമാവരുത് ഈ കമന്റ് ബോക്സ്🙏🏻❤️👍🏻
@user-dx2li7yt7h9 күн бұрын
💯
@AncyRaju-zx3hz9 күн бұрын
Sathyam
@Truth-in7xps8 күн бұрын
@@AncyRaju-zx3hz🥰🥰
@Ana__a__gha3 күн бұрын
Staire Corneril Vacha Poli Aakum😍😍
@kinginiKanmani-uu1be8 күн бұрын
മൃദുല ചേച്ചി ഇപ്പോൾ കൂടുതൽ ഭംഗി വെച്ചിട്ടുണ്ട് 🥹❤ ഈ drassil അടിപൊളി ആയിട്ടുണ്ട് 😁❤
@SmilingGreenHat-jm9zd8 күн бұрын
Make up illathe kandittundo
@amritha-p2ds8 күн бұрын
❤
@squidgame-c2e8 күн бұрын
@@kinginiKanmani-uu1be ❤️❤️
@Truth-in7xps8 күн бұрын
Yes
@Aswathyn37 күн бұрын
It's dress😊 study well
@AminaRamshi9 күн бұрын
Mone kanan praveente ammaye pole und❤
@esmathesmu73499 күн бұрын
Praveen ammane pole
@ManjuManohar-hg1ld9 күн бұрын
പ്രവീണിനെ പോലെ യുണ്ട് എന്നു പറയുന്നതിന് വല്ല ബുദ്ധിമുട്ടും ഉണ്ടോ...
@FaseelaFaseelasajid9 күн бұрын
Praveeninte amma thanne njn parayan pokukayayirnnu
@Divyanithin6089 күн бұрын
@@ManjuManohar-hg1ld ഈ പ്രവീണിനെ പ്രസവിച്ചത് ആഹ് അമ്മ തന്നെ അല്ലെ. 😁
@ManjuManohar-hg1ld9 күн бұрын
@@Divyanithin608 അതു കൊണ്ടായിരിക്കും പിടിച്ചു വച്ച് അടിച്ചത്.... പ്രവീണിനെ പ്രവീണിന്റെ അമ്മ പ്രസവിച്ചെങ്കിൽ ഇത് മൃദുലയുടെ കുഞ്ഞാണ്, അത് അങ്ങനെ അറിയപ്പെട്ട ആൽ പോരേ.....
@mubinoushu36775 күн бұрын
Ninglde video kannaan illengil apo poyi search cheyum atha avastha athrak ishta ninglde video❤
@SajimolvinodSajimol9 күн бұрын
പ്രവീണിനും മൃദുലയ്ക്കും കുഞ്ഞിനും love you❤❤❤
@mubimasar40109 күн бұрын
Stair corneril supperb ayirikum🥰👍🏻
@Joshnabaiju57757 күн бұрын
Chettanum chechium poli anu💗💗
@SujathaSujatha-w8n9 күн бұрын
ആ ചെടി ആ കോർണറിയിൽ വയ്ക്കുക പ്രവീൺ മ്യദുല കുഞ്ഞിനും നല്ലതു വരട്ടെ❤
Both of you look so happy when you started living on your own❤❤❤❤❤❤
@squidgame-c2e9 күн бұрын
എനിക്ക് നിങ്ങളെ ഒത്തിരിയിഷ്ട്ടമാണ്. പ്രവീൺ ചേട്ടൻ നല്ലപോലെ ക്ഷീണിച്ചു.
@ayshaasya78269 күн бұрын
ഇനിയും ക്ഷീണിക്കും ഹോട്ടൽ ഫുഡ് കഴിച്ചാൽ അങ്ങിനെ തന്നെയാണ് മൃദുലക്ക് കഴിക്കാനല്ലാതെ ഉനാക്കിത്തരാനറിയില്ല
@NooruMihraj8 күн бұрын
ഹോട്ടൽ ഫുഡ് കഴിച്ചാൽ ക്ഷീണിക്ക്mo. പാവം അവന്റെ ഉള്ളിൽ എത്ര വിഷമം ഉണ്ടാകും. വീണ്ടും കുത്തിപറയുക അല്ല വേണ്ടത്. അവരെ ഒത്തു ചേർപ്പിക്കൂ.❤😊
@BeingMeei8 күн бұрын
@@ayshaasya7826nthoru negative aado She is a new mother nd how can she cook now Pinne hotelil visham cherthitonum alla food kodkune
@BeingMeei8 күн бұрын
@@NooruMihrajfood avar undakikolum Vishamikenda😂 Samadhanam is everything Ath kodkatha toxic relationship ozhivakanam He is not a kid He know what he is doing
@user-12-s3g8 күн бұрын
@@NooruMihraj aa kai kunjinem kond veetile panikal onnum theerathe aa kochu enth cheyana... Kurachoke manasakshi venodo.. enthoru jenmamado
@KavyaK-cu7ej9 күн бұрын
ആരും പറയുന്നത് കേൾക്കേണ്ട ആവശ്യം ഇല്ല.. നിങ്ങൾ നിങ്ങളുടെ സന്തോഷത്തിന് വേണ്ടി ജീവിക്കു 😊🙌
@squidgame-c2e9 күн бұрын
❤❤
@RaneeshSanal8 күн бұрын
❤❤
@RenjuAbhilash-bn9hl8 күн бұрын
സത്യം ആരും പറയുന്നത് കേൾക്കരുത് പ്രത്യേകിച്ച് അച്ഛൻ അമ്മ ഇപ്പോൾ വരുമാനം തരുന്ന സബ്സ്ക്രൈബ്ർസ് പറയുന്നത് വേണേൽ കേൾക്കാം
@KavyaK-cu7ej8 күн бұрын
@@RenjuAbhilash-bn9hl best... കഷ്ടം തന്നെ നിങ്ങളെ കാര്യം 🤦♀️🙄
@Truth-in7xps8 күн бұрын
👍🏻
@meghasudheeshsudhi40889 күн бұрын
Kure panikalude edayilum nigalde video kk vendi kurach time mattivechirikkum manasinn oru sugham ❤
@ABIRAMI14144 күн бұрын
Wonderful gardening guys 🎉🎉🎍🎍❤❤
@_ASHOK_LEYLAND_77889 күн бұрын
6:28 സത്യം എന്റെ അമ്മക്ക് എന്നെക്കാൾ കൂടുതൽ ഇഷ്ട്ടം ചെടിയാണ് 😅✨എന്റെ അവസ്ഥ വേറെ ആർക്കും ഇല്ലാലോ അല്ലേ 😂
@shamnadileep11359 күн бұрын
സ്വന്തം കാര്യം നോക്കി ജീവിക്കുന്നത് തന്നെയാ നല്ലത് ഉള്ള സമാധാനം സന്തോഷവും കാണും നിങ്ങൾക് നല്ലത് വരട്ടെ🥰
@user-dx2li7yt7h9 күн бұрын
അതെ.. ഉപദേശിക്കുന്നവർ അല്ല നമ്മുടെ ജീവിതം ജീവിക്കുന്നത്.. സ്വന്തം സന്തോഷം നോക്കി ജീവിക്കണം.. അല്ലെങ്കിൽ കുറച്ച് കഴിയുമ്പോ നമുക്ക് തന്നെ ശ്വാസം മുട്ടും.. അങ്ങനെ ശ്വാസം മുട്ടുന്നവരാണ് ഇവരെ തെറി പറയാൻ ഇവിടെ ഓടി വരുന്നത്
@amritha-p2ds8 күн бұрын
Agree
@AsifNoor-be9hl4 күн бұрын
Corneril vakkunnatha nallath aa valya plant❤
@sneha41679 күн бұрын
കുഞ്ഞ് ഉള്ളത് കൊണ്ട് ബുദ്ധിമുട്ടാണ് എന്ന് പറയുന്നത് നിർത്തണം.....അവൻ വന്നതിനു ശേഷം ആണു നിങ്ങളുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾ വന്നു ചേർന്നത്❤
@NasihaFathima9 күн бұрын
Family thettipirinjathano nallakariyiyangal best
@sneha41679 күн бұрын
@@NasihaFathima അത് കുഞ്ഞ് ജനിക്കുന്നതിനു മുമ്പ് ആണ് അവൾ pregnant ആയിരുന്നപ്പോൾ ആണു.....അല്ലെങ്കിലും അങ്ങനെ ഉള്ളവരുടെ അടുത്ത് നിന്നും അവർ രക്ഷപെട്ടത് തന്നെ നല്ല കാര്യം
ഞാൻ സാധാരണ കമന്റ് ഇടുന്ന ആളല്ല but ഇവിടെ കുറെ ആൾകാർ മൃതുലയെ kutam🥲പറയുന്നേ കേൾക്കുന്നു എന്ത് പ്രശ്നം വന്നിട്ട് ആണെങ്കിലും ഗർഭിണി ആയ ഒരു പെണ്ണിനെ ആതാണ് അടിച്ചു പുറത്തു ആക്കിയത് അതു അവൾക് മറക്കാൻ ആവുമോ അവളുടെ അച്ഛന്റേം അമ്മേടേം അവസ്ഥ ആലോചിക്കൂ നിങ്ങളുടെ മകൾക് ഇങ്ങനെ ആയാൽ സഹിക്കാൻ പറ്റുമോ എന്നിട്ടും ആ ചേച്ചി &വീട്ടുകാർ ഏട്ടനെ ഒന്നിച്ചു നിർത്തുന്നു ഹാപ്പി ആകാൻ നോക്കുവാ അധോന്നും ആരും കാണുന്നില്ലേ... പിന്നെ അച്ഛനും അമ്മേം കൊച്ചും ഇവർക്കു എതിരെ പച്ചക്കള്ളം കൊണ്ട് വീഡിയോ ഇട്ടതു കൊണ്ട് മാത്രം ആണ് ഇവർ തെളിവ് പുറത്തു വിട്ടേ ഇവർ അത് ചെയ്തില്ലെങ്കിൽ ഈ പറഞ്ഞ എല്ലാവരും ഇവരെ എന്തൊക്കെ പറയാം ആയിരുന്നു തെളിവ് ഇല്ലതു കൊണ്ട് തെറ്റ് മനസ്സിൽ ആയി... ഇനി ഈ കുടുംബം ഒന്നിച്ചു ആവാതെ ആതാണ് നല്ലതു...
@RenjuAbhilash-bn9hl8 күн бұрын
അവളെ അടിക്കുന്നത് ആരേലും കണ്ടോ പിന്നെ ഈ ഒരു വർഷം കൊണ്ടാണോ എല്ലാ പ്രശ്നങ്ങളും ഉണ്ടായത് വീഡിയോ എടുത്തപ്പോൾ എന്താണ് മുഴുവൻ എടുക്കാഞ്ഞത്
@RenjuAbhilash-bn9hl8 күн бұрын
ആ ഒരു വീഡിയോ ഇട്ടാലെന്താ സ്വന്തം വീടായില്ലേ വ്യൂ കാണൂ അതിന്റെ
@beingyourself77948 күн бұрын
🔥❤️
@നിതാരാ8 күн бұрын
സത്യം എന്താന്നന്ന് അവർക്കെ അറിയൂ പിന്നെ ഫാമിലി ആണ് ഇഷ്യൂസ് ഒക്കെ ഉണ്ടാവും. അതൊക്കെ തീർന്ന് എത്രയും പെട്ടെന്ന് ഒന്ന് ആവാൻ സാധിക്കട്ടെ
@snow-p7xt8 күн бұрын
@@RenjuAbhilash-bn9hlഅവനെ അടിച്ചിറക്കി ഇനി ഇങ്ങോട്ട് കേറി പോകരുത് എന്ന് പറഞ്ഞവർക്ക് അവൻ അഡ്രസ്സ് ഇല്ലെന്ന് പറഞ്ഞപ്പോ കുരു പൊട്ടിയോ?? തല്ലും കൊള്ളണം നാട്ടുകാരുടെ തെറിയും കേൾക്കണം അവൻ അല്ലെ? അവൻ അഡ്രസ്സ് ഇല്ലെന്ന് പറഞ്ഞത് അവർ അങ്ങ് ക്ഷമിച്ചു കളയണമായിരുന്നു.. കാരണം ഇവരെ തല്ലി ഇറക്കിയിട്ടും ഇവര് കേസിനു പോയില്ല ആരോടും ഒന്നും പറഞ്ഞില്ല.. അത് ഭാഗ്യമായി കണ്ട് മിണ്ടാതെ വീഡിയോ ഇട്ട് പോയാ മതി.. അതിന് പകരം പച്ച കള്ളം വന്ന് പറഞ്ഞു.. അയ്യോ ഞങ്ങൾ ഒന്നും ചെയ്തില്ല ഞങ്ങൾ പോകാൻ പറഞ്ഞില്ല എന്നൊക്കെ.. അപ്പൊ എന്താ ഉണ്ടാവുക?? നാട്ടുകാർ വിചാരിക്കും പെണ്ണിന് വേണ്ടി സ്വയം ഇറങ്ങി പോയി.. അച്ഛനേം അമ്മേനേം ഒറ്റക്കാക്കി എന്നൊക്കെ.. അപ്പൊ ആൾക്കാർ തെറി വിളിച്ചപ്പോ പ്രവീണിന് അവന്റെ ഭാഗം ക്ലിയർ ആക്കേണ്ട അവസ്ഥ ഉണ്ടായി.. അവന് വേറെ വഴിയില്ല.. അതാണ് ഉണ്ടായത്.. പ്രൂഫ് എടുത്താൽ കുറ്റം എടുത്തില്ലെങ്കിൽ കുറ്റം 🙏🏻നിങ്ങൾക്ക് ഒക്കെ മെയിൻ പ്രശ്നം മൃദുല ആണ്.. അവൾ കരയാതെ സമാധാനത്തിൽ ജീവിക്കുന്നത് കാണുമ്പോൾ ഉള്ള ഒരു ബുദ്ധിമുട്ട് അത്രേ ഒള്ളു🙏🏻🙏🏻
@vishalapradeepan81709 күн бұрын
കുഞ്ഞിനെ സന്ധ്യയാകുമ്പോൾ ഉഴിഞ്ഞിടണം എവിടെയൊക്കെയോ പോയി വന്നാൽ പ്രത്യേകിച്ച്❤🥰
@Minnus5389 күн бұрын
ഉഴിഞ്ഞിടുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഒന്ന് പറയാവോ?
@seetha56959 күн бұрын
@@Minnus538ദൃഷ്ടി ദോഷം മാറാൻ
@Traveling-e6w9 күн бұрын
@@Minnus538 കണ്ണേറ് ഒക്കെ കിട്ടിയിട്ടുണ്ടെങ്കിൽ മാറും
നിങ്ങൾ ഇനി ഒരുമിച്ച് താമസിച്ചില്ലെങ്കിലും നിങ്ങളുടെ കുടുംബ പിണക്കമൊക്കെ മറന്നു പഴയതു പോലെ എത്രയും വേഗം ഒന്നിക്കട്ടെ🥰
@user-dx2li7yt7h9 күн бұрын
👍🏻
@JyotthiSureshdas9 күн бұрын
Ethreyum effort eduth video cheiyuna praveen chettan innathe like 👍😊
@th4s-leema8 күн бұрын
Corner vecha poliyayrkm
@user-dx2li7yt7h9 күн бұрын
കമന്റ് ഇടില്ലായിരുന്നു.. പക്ഷേ അസൂയ കൊണ്ടും നിങ്ങൾ ചിരിക്കുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റാത്ത ചിലരുടെയും കമന്റ് കണ്ടിട്ടാണ് ഞാൻ ഇതെഴുതുന്നത് 🙏🏻 ഈ സോഷ്യൽ മീഡിയ പ്രശ്നങ്ങൾ ഉണ്ടാവുന്നതിന് മുൻപേ പ്രവീൺ ഒരു അനാഥനെ പോലെയാണ് ആ ഗവണ്മെന്റ് ഹോസ്പിറ്റലിൽ കിടന്ന് ഓടിയത്..അന്ന് ഈ പറയുന്ന അച്ഛനും അമ്മയും അനിയനും സഹായിച്ചിരുന്നോ?? അവൻ ശരീര വേദനയും കൊണ്ടാണ് ഒറ്റക്ക് ആ ആശുപത്രിയിൽ ഓടി നടന്നതെന്ന് അറിഞ്ഞിട്ടും അലിയാത്ത മനസ്സ് വിശ്വസിക്കാൻ എനിക്ക് സാധിക്കുന്നില്ല.. അതും പോരാതെ അനാഥനെ പോലെ ഞാൻ നിന്നു എന്ന് പറഞ്ഞ ഒരൊറ്റ കാരണത്തിന് അച്ഛനും അമ്മയും അനിയനും ചേർന്ന് ഈ ചെറുക്കന് എതിരെ പച്ച കള്ളം പറഞ്ഞ് വീഡിയോ ചെയ്തില്ലേ?? അതും കരഞ്ഞു കൊണ്ട്? അങ്ങനൊരു വീഡിയോ ചെയ്യുമ്പോൾ ഈ സമൂഹം അവനെ കൊന്ന് കൊലവിളിക്കും എന്നറിഞ്ഞിട്ടും അവരത് ചെയ്തതിന്റെ പേരാണോ സ്നേഹം?? അതിനൊന്നും പ്രശ്നമില്ല പക്ഷേ അതിന് പ്രവീൺ മറുപടി ഇട്ടതാണ് കുഴപ്പം?? ആ വീഡിയോ കണ്ട് പ്രവീവിനെയും മൃദുലയെയും ആ പിഞ്ചു കുഞ്ഞിനേയും അടക്കം പച്ച തെറി പറഞ്ഞത് കണ്ടിട്ടാണ് അവൻ പ്രൂഫ് ഇട്ടത്.. ഇനി ഇതൊക്കെ പോട്ടെ കഴിഞ്ഞതല്ലേ..തെറ്റുകൾ മാനുഷികമാണ് എന്ന് വിചാരിക്കുമ്പോ കുറെ കമന്റോളികൾ വന്ന് പ്രവീണിനെ Wedding Anniversary Wish ചെയ്തില്ലെന്നും പറഞ്ഞ് തെറി വിളിക്കുന്നു..ഇവറ്റകൾ കണ്ടോ അവൻ wish ചെയ്തോ ഇല്ലയോയെന്ന്??പ്രവീൺ ഒറ്റക്ക് ഈ ഓട്ടം ഓടി ക്ഷീണിച്ചു ഒരു പരുവമായി..ഈ അവസ്ഥയിൽ അവനെ ഒന്ന് സഹായിക്കാതെ വീഡിയോയിൽ വന്നിരുന്ന് wish ചെയ്തത് കൊണ്ട് അവർ നല്ലവരും പ്രവീൺ മോശവുമായാതെങ്ങനെ??മൃദുലയേ അവൻ തെരുവിൽ ഇറക്കി വിട്ടാൽ തീരുമോ നിങ്ങളുടെയൊക്കെ പ്രശ്നം??നിങ്ങൾക്ക് അമ്മയും അച്ഛനും മാത്രമല്ല നിങ്ങളും നാളെ വിവാഹം കഴിക്കും മക്കളുണ്ടാവും..പ്രവീണിനെയും മൃദുലയെയും വന്ന് ശപിക്കുന്നവർക്ക് ആ ശാപം തിരികെ ഏത് വഴിയാണ് കിട്ടുകയെന്ന് പറയാൻ പറ്റില്ല..കർമ്മ ഇവർക്ക് മാത്രമല്ല നിങ്ങൾക്കുമുണ്ടെന്ന് മറക്കണ്ട.
@silpasudev33289 күн бұрын
🐊🐊🐊fan spotted
@user-dx2li7yt7h9 күн бұрын
@@silpasudev3328കൊച്ചുവിന്റെ കാന്താരി കൊണ അടിക്കാതെ ഞാൻ പറഞ്ഞതിന് തിരിച്ചു വല്ലോം പറയാൻ ഉണ്ടേൽ പറയണം അല്ലാതെ മൃദുലയേ പറഞ്ഞിട്ട് കാര്യമില്ല.. നീയൊക്കെ വെറും വിഷങ്ങൾ ആണ്.. ഒരു ഭാര്യയും ഭർത്താവും സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടിട്ട് സഹിക്കാൻ കഴിയാത്ത കൊടും വിഷങ്ങൾ
@user-dx2li7yt7h9 күн бұрын
@@silpasudev3328പൊന്ന് തള്ളേ നിന്നെ ഒക്കെ സഹിക്കുന്ന ആളുകൾക്ക് സല്യൂട്ട് കൊടുക്കണം.
@userks-s7b9 күн бұрын
@@silpasudev3328kochu ettaayi mass aane🔥fen spotted
@squidgame-c2e9 күн бұрын
Kanthaarikal vannille ithuvare 😅
@mahimamahesh54789 күн бұрын
കോർണറിൽ വക്കുന്നതാ നല്ലത് മോന് ഒരുപാട് കരയുമ്പോൾ കുറച്ചു ഉഴിഞ്ഞിട്ടാൽ മതി പുറത്തു കൊണ്ട് പോകുമ്പോൾ ഇതുപോലെ ചെയ്യണം
@snow-p7xt9 күн бұрын
❤❤
@Sony-bw4fe8 күн бұрын
Nannayi paalu koduthamathy.
@mohammedshijaspalakkal52008 күн бұрын
ഞാനും പറയണം എന്ന് വിചാരിച്ചതാണ്
@Ashiq-kn7vq6 күн бұрын
Stair corner il vechal nice ayirikkum❤
@cheflifestylesvlog9 күн бұрын
രാമചന്ദ്ര പോകു നല്ല ഐറ്റിയംസ് ഉണ്ട് വില കുറവും ആണ് 👍💯
@PrathibaMalu-j8s9 күн бұрын
Videoykku vendi waiting aayirunnu
@adithya-ui6mf9 күн бұрын
Ninakkokke vattano😂
@Anaghashajii9 күн бұрын
@@adithya-ui6mfthaan endhinado pinne kaanine😂
@RaneeshSanal9 күн бұрын
വെയിറ്റിംഗ് ആയിരുന്നു❤️❤️❤️
@squidgame-c2e9 күн бұрын
🎉❤
@DhanyaKutty-ub8yk7 күн бұрын
@@adithya-ui6mfസത്യം......
@akanshadevassy95458 күн бұрын
Stare keripona corner aahn chetta nallath😍
@Abhikutty-q2f9 күн бұрын
എല്ല ദിവസവും നിങ്ങളുടെ video കാടൊടിരിക്കാൻ നല്ല രസമാണ് ❤
@fahmifahi9 күн бұрын
Chetaa wood bench and swing ile balcony illath ath veyil adikunna side iln matiko alenkil wood ayth kond vegam athil veyil Adich Balck shade verum alenkil terrace il transparent sheet ital madhi taaa ..
നിങ്ങൾ ഹാപ്പി ആയിരിക്കുന്നത് കാണുമ്പോൾ ഞങ്ങളും വളരെ ഹാപ്പി ആണ്. എന്നും ഇതുപോലെ സന്തോഷം ആയിട്ടു ഇരിക്കട്ടെ. എന്നും പ്രാർത്ഥനകൾ നിങ്ങളുടെ കൂടെ കാണും ❤
@amritha-p2ds8 күн бұрын
🎉❤️
@Truth-in7xps8 күн бұрын
Yes
@Harrypotter-q4n9 күн бұрын
Pani.pidich kaanunnavar👋😹
@mohammedsabrathps5429 күн бұрын
Mee tooo😂
@ansilhadiyavlogs84048 күн бұрын
Mee too
@PriyaGeorge-f4x8 күн бұрын
Me too
@bismikichen8 күн бұрын
Mee too😊
@nikhilsaniyanikhil10216 күн бұрын
Me tooo😅😅
@VigneyaVigneya8 күн бұрын
Praveen chettan akhe melinju... 🥲
@Becoolwithponnu9 күн бұрын
Home tour വീഡിയോക്ക് വേണ്ടി waiting ആണ് ❤❤
@Shalunandhu-c4y8 күн бұрын
മൃദുല.. നീ ഇന്ന് അനുഭവിക്കുന്ന സന്തോഷം അത് എത്ര ആണെന്ന് എനിക്ക് മനസിലാക്കാൻ സാധിക്കും..... ചിലർ കമന്റ് ഇട്ടിരിക്കുന്നത് കണ്ടു... പ്രവീൺ സ്വന്തം ഫാമിലി മറന്നു.. മൃദുല സ്വന്തം ഫാമിലി cheruthu പിടിക്കുന്നു എന്ന്... അങ്ങനെ ഒന്നും ഇല്ല ഒരുപാട് അനുഭവിച്ചവർ മത്രെ ഇതൊക്കെ മനസിലാകൂ ❤❤❤
@snow-p7xt8 күн бұрын
Sathyam
@Truth-in7xps8 күн бұрын
❤️❤️
@Suneerpk-r5h8 күн бұрын
Corneril vekkunnath polikkum💜💜
@Mithraathira6 күн бұрын
Mridulayude vaak kett achanem ammeyeyum koodapirappinem verukkaruth
@revathyrevus59556 күн бұрын
ഇതു എന്താ എല്ലാ തെറ്റും വന്നു കേറിയ പെണ്ണിന്റെ തലയിൽ കൊണ്ട് വയ്ക്കുന്നെ ഈ കമന്റ് ഇടുന്നെ നീയും ഒരു പെണ്ണ് അല്ലേ 😡
@ShamsudeenPk-o4e9 күн бұрын
Vavaye kanan preveeninda ammaye pole und
@akshayt22518 күн бұрын
Adhuyamait oru nalla motivation ank kittyadhil vechh nokiyal ❤❤❤ Thank you bro
@psdninja9 күн бұрын
Videos okke eppozhum kanum super aanu❤
@JoseP.j-ri5dn9 күн бұрын
ചേട്ടനെയും,ചേച്ചിയെയും,കുഞ്ഞുവാവയെയും ദൈവം അനുഗ്രഹിക്കട്ടെ. പ്രവീൺ ചേട്ടന്റെ അസുഖങ്ങളും കുറയട്ടെ സന്തോഷമായിരിക്കും
@Truth-in7xps9 күн бұрын
❤
@user-dx2li7yt7h9 күн бұрын
🥰❤️
@squidgame-c2e9 күн бұрын
👍🏻
@amritha45928 күн бұрын
Vava enthoru cute aanu🥰🥰🥰🥰🥰🥰🥰😍
@snehamolp.m77598 күн бұрын
ഞാൻ സാധാരണ ഇവരുടെ വീഡിയോയ്ക്ക് കമന്റ് ഇടുന്ന ആൾ അല്ല. ഇത് ആദ്യം ആയി ആണ് .ഇവിടെ എല്ലാവരും എന്തിനാണ് പ്രവീണിനെയും മൃദുലയെയും കുറ്റം പറയുന്നത്. എല്ലാവരും പറയുന്നു എത്രയൊക്കെ ആയാലും സ്വന്തം അച്ഛനെയും അമ്മയെയും മറക്കാൻ പാടില്ല എന്നും. അവർ ചെയ്തത് ഒക്കെ വീഡിയോ ആക്കി നാട്ടുകാരെ കാണിക്കുന്നു എന്നൊക്കെ ഇവിടെ ചിലർ പറയുന്നു. അവർ അച്ഛനെയും അമ്മയെയും മറക്കാതിരിക്കുന്നത് പോലെ സ്വന്തം മകനെയും ഭാര്യയെയും പേരക്കുട്ടിയെയും മറക്കാതിരിക്കാൻ ഉള്ള ബാധ്യത പ്രവീണിന്റെ അച്ഛനും അമ്മയ്ക്കും ഉണ്ട്. അതുപോലെ അവർ അവരുടെ പ്രശ്നം പറയാതിരുന്നത് ആണ്. Subscribers തന്നെ ആണ് അവരെ കൊണ്ട് പറയിച്ചത്. അവർ just explanation വീഡിയോ മാത്രം ആണ് ഇട്ടത്. കൊച്ചുവും അച്ഛനും അമ്മയും അവർക്ക് എതിരെ വീഡിയോ ഇട്ടതിനെ തുടർന്നാണ്. തന്റെ ഭാഗത്ത് തെറ്റില്ല എന്ന് കാണിക്കാൻ വേണ്ടി തെളിവ് സഹിതം vedio ഇട്ടത്.. ഇവിടെ പിന്നെ എന്തിനാണ് പ്രവീണിനെയും മൃദുലയെയും കുറ്റം പറയുന്നത്.
@snow-p7xt8 күн бұрын
എന്ത് കാണിച്ചാലും അമ്മയും അച്ഛനും അല്ലെ എല്ലാം പൊറുക്കുക എന്ന് പറയുന്ന കുറെ ആളുകൾ ഈ നാട്ടിലുണ്ട്.. ശരിയാണ് അമ്മയും അച്ഛനും വലിയ ഭാഗ്യം ആണ് അവരെ അനുസരിക്കണം അവരെ സ്നേഹിക്കണം.. പക്ഷേ മക്കളേ അവരുടെ ആവശ്യങ്ങൾക്ക് മാത്രം use ചെയ്യുന്ന അല്ലെങ്കിൽ അവരുടെ ഇഷ്ട്ടങ്ങൾക്ക് നിലക്കാത്ത മക്കളേ അവഗണിക്കുന്ന അച്ഛനേം അമ്മേനേം സ്നേഹിച്ചു എല്ലാം സഹിച്ചും നിക്കേണ്ട ആവശ്യം ആർക്കുമില്ല.. ഇങ്ങനെ എല്ലാം സഹിക്ക് സഹിക്ക് എന്ന് പറഞ്ഞ് പറഞ്ഞ് എത്ര പേരാണ് ഇന്നും ശ്വാസംമുട്ടി ജീവിക്കുന്നത്? എത്ര പേർ പല വീടുകളിലും ആത്മഹത്യ ചെയ്തു..അതൊക്കെ ഇവിടെ വന്ന് ഇവരെ ശപിക്കുന്ന വിഷങ്ങളെ പോലുള്ള സമൂഹത്തെ പേടിച്ചു ചെയ്തതാണ്.. അങ്ങാനുള്ളവരാണ് ആ ആത്മഹത്യകളുടെ ഉത്തരവാദികൾ.. ഉപദേശിക്കാൻ എളുപ്പമാണ് ജീവിക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് മനസിലാവൂ.
@amritha-p2ds8 күн бұрын
മൃദുലയേ അവൻ ഉപേക്ഷിക്കണം അതാണ് അവർക്കൊക്കെ വേണ്ടത്.
@Moonlover8977 күн бұрын
Verthe arum areyum pooyi thalluka onnum illah avar avarude bagam paranj vdo ittath ok but angane cheyyumbo avarde thett koode parayanamayrnnu enthin thalli enn koode parayanamayrnnu ithippo thett muzhuvan mattavarkk ivar chumma irnnappo avarang pooyi adichathano
@syranyff77337 күн бұрын
അതു സെ രി യാ ണ്@@Moonlover897
@syranyff77337 күн бұрын
മാറി താ മ സി ക്കു ന്നത് ന ല്ല താ ണ്
@Annathmoideen9 күн бұрын
16:14 Stair il vekunnathann Rasem🪴
@innovacraftworld46243 күн бұрын
16:00 Stair inde corner il vecha mathi.. Kurachude ah corner point il vekkanam appo polikum