സംസാരിക്കുന്നത് കേൾക്കാൻ എന്തു സുഖം. മനസിന് ഒരുപാട് സമാധാനം കിട്ടുന്നു. ഭഗവാന്റെ അനുഗ്രഹം കിട്ടിയ കുട്ട്യാ. ഒരുപാട് വേദനിക്കുന്ന മനസുകൾക്ക് ആശ്വാസമാവാൻ ഇനിയും കഴിയട്ടെ. ഹരേ കൃഷ്ണ......
@ramyasuresh46533 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏 ചേച്ചിയെ എന്റെ മക്കൾക്ക് നല്ല ഇഷ്ട്ടമാണ്. എത്ര വൈകിയലും എന്നും ചേച്ചി പറയുന്ന കഥ കേട്ടാണ് അവർ ഉറങ്ങുന്നത്. ചെറിയ മോൾക്ക് 5വയസ്സ് ആക്കുന്നത്തെ ഉള്ളു. എന്തെങ്കിലും ചേച്ചിയുമായി ഒന്ന് സംസാരിക്കാൻ നമ്മുക്ക് പറ്റുമോ എന്ന് ചോദിക്കും. എവിടെ പോയാലും ചേച്ചിയെ പറ്റി പറയും. കണ്ണനെ ഒരുപാട് ഇഷ്ട്ടമാണ് ആ കണ്ണന്റെ കഥ പറയുന്ന ചേച്ചിയെയും അവർക്കു ഒരുപാട് ഇഷ്ടമാണ്. ചേച്ചിക്കും കുടുംബത്തിനും എന്നും എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ.
@sherlyvijayan95763 жыл бұрын
എത്രകേട്ടാലും മോളെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു കൃഷ്ണ കഥകൾ ഹരേ ... കൃഷ്ണാ ശ്രീരാധേ കൃഷ്ണാ
@adhithyanarjunajith69173 жыл бұрын
നമസ്തേ ഞാൻ ഈ videos കാണാൻ തുടങ്ങിയിട്ട് രണ്ടാഴ്ച ആയതേയുള്ളു എനിക്ക് ശരിക്കും സങ്കടമാണ്. ഞാൻ വൈകിപ്പോയല്ലോ എന്നോർത്തിട്ട്. പക്ഷെ എല്ലാത്തിനും ഒരു സമയമുണ്ടല്ലോ. മനസിന് എന്തു വിഷമം വന്നാലും ഞാൻ ഈ videos എടുത്തു കാണും. അപ്പോൾ കിട്ടുന്ന ആനന്ദം ചെറുതല്ല.ഞാൻ ഈ കേട്ട കഥകൾ മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കും പിന്നെ ചിലർക്ക് Share ചെയ്തു കൊടുക്കും. എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഞാനും ഒരു ഗോപികയാണെന്ന് മനസിലങ്ങ് വിചാരിക്കും. ഞങ്ങളുടെ തൊട്ടടുത്ത് ഒരു ശ്രീകൃഷ്ണ ക്ഷേത്രമുണ്ട്. അവിടെ പോകാറുണ്ട്. പക്ഷെ ഇനി എൻ്റെ കണ്ണനെ ഈ കഥകളിലൂടെ അറിഞ്ഞതുമുതൽ എന്തോ എനിക്കത് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.എല്ലാത്തിനും ഒരുപാട് ഒരുപാട് നന്ദി. കഥകൾ പറഞ്ഞു തന്നതിനും എല്ലാറ്റിനും.🙏🙏🙏🙏
@krishnavenipadbhanavan84822 жыл бұрын
ഞാൻ രണ്ടാം തവണയാണ് കേൾക്കുന്നന്നത് ഭഗവാന്റെ ഈ പുണ്യ കഥകൾ കേൾക്കാൻ ലഭിച്ചത് ഒരുപാടു സന്തോഷം മനസിലെ വിഷമങ്ങളും എല്ലാം മറന്നു പോകും 🙏🙏🙏🙏🙏🙏
@divyakrishnan81743 жыл бұрын
പാർവതി കുട്ടി... ഒരുപാട് സന്തോഷം. എപ്പോഴൊക്കെ മനസ്സ് ഭഗവാനിൽ നിന്ന് ദൂരെ പോകുന്നുവോ... അപ്പോഴൊക്കെ സ്വസ്ഥിക അല്ലെങ്കിൽ... ഉദിത് ചൈതന്യജിയുടെ.. ഭാഗവതം ... അതുമല്ലെങ്കിൽ... F. B പേജിൽ വരുന്ന ധാരാളം കൃഷ്ണ കഥകൾ... കേൾക്കാറുണ്ട്... വായിക്കാറുണ്ട്.. എല്ലാത്തിലും മികച്ചത്... മനസ്സിന് ആശ്വാസവും, സന്തോഷവും ആയി തോന്നിയിട്ടുള്ളത്.... പാർവതിക്കുട്ടീടെ കഥകൾ ആണ്... അവതരണം വളരെയേറെ ഇഷ്ട്ടമാണ്.... ഹരേ കൃഷ്ണ... 🙏🙏
@rameshks54143 жыл бұрын
❤️ താങ്കൾ ദാസിയല്ല....❤️... ശരിക്കും .... കൃഷ്ണന്റെ ഈ യുഗത്തിലെ ❤️രാധ❤️ : തന്നെയാണ്:-❤️❤️❤️ : താങ്കളുടെ വ്യത്യസ്തമായ ഭാഷയും ശൈലിയും .... ഏതൊരാളെയും ... കൃഷ്ണ ഭക്തിയിലേയ്ക്ക് .... നയിക്കും 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏 : മുന്നോട്ട് ഇനിയും .... മുന്നോട്ട് .....❤️🙏
@Savithrib-p2x4 ай бұрын
രാധേ രാധേ ശ്യാം 🙏🙏🌹❤️
@sailajasasimenon3 жыл бұрын
ഹരേ കൃഷ്ണാ,ഗർഗ്ഗഭാഗവതം കാത്തിരിക്കായിരുന്നു .സ്വസ്തിക പറയുന്നത് എത്ര നന്നായിട്ടാണ്.
@mohanannair518 Жыл бұрын
സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
@lekhakrishnan233 жыл бұрын
ഹരേ കൃഷ്ണാ🙏 സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏
@priyaaadhi80273 жыл бұрын
God.Blees.Molea
@rekhajayan13122 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ജയ് ശ്രീ രാധേ രാധേ ശ്യം ജയ് ഹനുമാൻ ജയ് സീത രാം
@adhithyantv7493 жыл бұрын
ഞാൻ ഗുരുവായൂർ പോയിരുന്നു നാലംബലതിൽ തൊഴാം എന്ന് കരുതിയില്ല 12മണി ആയി എത്തുംബോൾ പുറമേ നിന്നും തൊഴുത് തിരിച്ചു വരാം എന്നു കരുതി തൊഴുത് തിരിച്ചു നടന്നു അപ്പോൾ സെകൃരിററിയോട് ഉള്ളിൽ കയറാൻ സാധിക്കുമോ എന്നു ചോദൃചപോൾആധാർ കാണിച്ച് കയറാം എന്നു പറഞു സന്തൊഷവും സങ്കടവും കൊണ്ട് കണ്ണ് നിറഞ്ഞു ചെറിയ ഉണ്ണി ആയിരുന്നു ആണ് കളഭചർത്ത് മനസ് നിറഞു കണ്ണ് നിറഞ്ഞു 🙏🙏🙏🙏🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 😭😭😭😭❤️❤️❤️❤️❤️
@sandhyaprasad24483 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏❤ മോളുടെ കഥ കേൾക്കുമ്പോൾ മനസിന് എന്തെന്നില്ലാത്ത സന്തോഷവും സമാദാനവുമാണ്. എന്റെ മക്കൾക്ക് വലിയ ഇഷ്ട്ടമാണ്. എന്റെ മക്കൾ എന്നോട് പറയും ഏതെങ്കിലും അമ്പലത്തിൽ വച്ച് എന്നെങ്കിലും ചേച്ചിയെ നമുക്കും കാണാമായിരിക്കും അല്ലെ അമ്മെ എന്ന്. അത് സാധിക്കണേ എന്നാണ് പ്രാർത്ഥനയും ആഹ്രഹവും. മോളുടെയും കുടുംബത്തിന്റെയും ഒപ്പം ഭഗവാൻ എന്നുമുണ്ടാവും.❤❤❤🥰🥰🥰
@arjun.mvlogs77652 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@Chandran-bv3ef Жыл бұрын
Ee program njan മുടങ്ങാതെ kaanaunna ഒരാൾ ആണ്.. ഗുരുവായൂരാപ്പനെ ഒരു പാട് ഇഷ്ട പെടുന്ന ഒരാൾ ആണ് ഞാൻ... അത് കൊണ്ട് ee പ്രോഗ്രാം ഒരുപാട് ഇഷ്ടം ആണ്..? 👍👍👍
@mohanannair518 Жыл бұрын
സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@meenuvrinda36132 жыл бұрын
എന്റെ കൃഷ്ണ 🙏🏻🙏🏻🙏🏻
@lekshmijvenu52572 жыл бұрын
Hare krishna 🙏 🙏
@radhikaanair51892 жыл бұрын
അതുകൊണ്ടാണ് കണ്ണന്റെ കഥ പറയുമ്പോൾ ഇത്രയും feel 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Savithrib-p2x4 ай бұрын
രാധേ രാധേ ശ്യാം 🙏🙏🌹❤️
@parvathich12763 жыл бұрын
ഹരേ കൃഷ്ണ.. ഭഗവാനെ അങ്ങയുടെ പദ്മപാദങ്ങളിൽ അഭയം തേടുന്നതാണ് എന്നുമിഷ്ടം ♥️🙏hare krishna,......
@reshmap82613 жыл бұрын
ഹരേ കൃഷ്ണ🙏🙏 രാധേരാധേ ശ്യാം🙏🙏🙏
@thulasidasm.b66953 жыл бұрын
Hare Krishna hare Krishna hare Krishna hare hare hare Humble pranam..... Swasthi swasthi swasthi 🙏🙏🙏
@sandeepkrishna98683 жыл бұрын
I like your smile chechi... That gives positive energy.. 😍😍😍
@lethaharikumar8818 Жыл бұрын
Hare krishna Radhe Raadhe🙏🙏❤❤
@charuthac73833 жыл бұрын
ഹരേ കൃഷ്ണ ഞാൻ ഈ അടുത്ത ദിവസങ്ങളിലാണ് മോളുടെ കഥ കേൾക്കുന്നത് വളരെ സന്തോഷമായി. മോളെ ഭഗവാൻ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു
@Manikrishnamookuthala3 ай бұрын
Hare Krishna Hare Rama 🙏🙏🙏🌹🌹🌹
@lachumolkg24093 жыл бұрын
ഹരേ കൃഷ്ണ.. ചേച്ചിയെ കാണുമ്പോൾ എന്തു സന്തോഷമാണെന്നോ........ Background music മനോഹരം.......
@vijisuresh332 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏
@thejusravi94442 жыл бұрын
ഹരേ... കൃഷ്ണ. 🙏💛💚💛🌹
@harekrishna64973 жыл бұрын
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🌷🌷❤️
@SunilSunil-fz2ol3 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ........ 🙏🙏🙏🙏🙏🙏🙏🙏
@deepthivinod29253 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ .......ഞങ്ങളെ കാത്തുരക്ഷിക്കണേ ഭഗവാനെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 "ഹരേകൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു "🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheebavk75313 жыл бұрын
❤ഹരേ രാമ🙏 ഹരേ കൃഷ്ണ❤🙏🌹❤ സർവ്വം കൃഷ്ണാർപ്പണമസ്തു❤🙏
@__amal__74283 жыл бұрын
Hare Krishna guruvayoorappa saranam 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@skumarcreations13 жыл бұрын
Hare Krishna guruvayoorappa 🙏🙏🙏
@abinek44783 жыл бұрын
സ്വസ്തിക എനിക്കും കാണാൻ കൊതിയുണ്ട് ഞാനും കാത്തിരിക്കുവായിരുന്നു വീഡിയോ കാണാൻ ഹരേ കൃഷ്ണ 🙏🙏
നമസ്തേ.... സ്വസ്തിക കാണാൻ കാത്തിരിക്കുകയായിരുന്നു. സന്തോഷം. ഭഗവാൻ അനുഗ്രഹിക്കട്ടെ .
@santhanavaliamma70413 жыл бұрын
Hare krishna sarvamkrishnarppanamastu 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@swatinair62163 жыл бұрын
Namaskaram chechi, even I am making a book of all the stories narrated by you. May krishna play in my child's mind too by reading that book as and when she grows. ❤️😍🙏 Thank you. Radheradhe 🙏
@sunithasuni82713 жыл бұрын
എനിക്ക് ലൈവ് വരണം
@sachinmayi63783 жыл бұрын
Hare.krishna hare krishna krishna krishna Hare hare
@user-zc5sx9lw5s3 жыл бұрын
Nalla kadha aayirunnu swasthika ka namskaram. Name : Tulasi