'വിഠല പാണ്ഡുരംഗൻ'| ശരത്.എ.ഹരിദാസൻ | Vittala Panduranga | Sharath A Haridasan

  Рет қаралды 42,093

The 18 Steps

The 18 Steps

Күн бұрын

'വിഠല പാണ്ഡുരംഗൻ'
ശരത്.എ.ഹരിദാസൻ
'Vittala Panduranga'
Sharath A Haridasan
Recording of Facebook LIVE Session @the18steps
-------------------------------------------------------
Please support our work with your contribution
For INDIA
► www.instamojo....
► India UPI ID: the18steps@ybl
INTERNATIONAL
► donorbox.org/s...
-------------------------------------------------------
Join this channel to get access to perks:
/ @the18steps
----------------------------------------------
Subscribe: / the18steps

Пікірлер: 340
@bijimolb.n5416
@bijimolb.n5416 3 жыл бұрын
ശരത് ജി, അങ്ങയിൽ നിന്ന് ഒരു പാട് അറിവുകൾ നേടാൻ കഴിഞ്ഞു , അങ്ങ് തീർച്ചയായും ഗുരു സ്ഥാനീയനാണ്🙏🙏🙏
@bhargavisivaraman1952
@bhargavisivaraman1952 3 жыл бұрын
ഇതൊന്നും എത്രകേട്ടാലും മതിയാവില്ല അധികമാവില്ല ... ഹരേ.... കൃഷ്ണാ....ഹരേ.... ഗുരുവായൂരപ്പാ ..... 🙏🙏🙏🙏🌹
@vineethayathy9537
@vineethayathy9537 3 жыл бұрын
ഈ covid കാലത് കിട്ടിയ ഭാഗ്യം ആണ് ശരത് സർ. ദീർഘായുസ്സ് ആക്കി വെയ്ക്കട്ടെ ഭഗവാൻ
@sankeerthanamevent9366
@sankeerthanamevent9366 3 жыл бұрын
സത്യം 🙏🙏🙏
@leelatc9000
@leelatc9000 3 жыл бұрын
Very good story
@lathakodiyath2960
@lathakodiyath2960 3 жыл бұрын
മാതാപിതാക്കൾ ജിവിച്ചിരിക്കുന്ന എല്ലാ മക്കളും കേൾക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഹരേ കൃഷ്ണാ
@premababu1304
@premababu1304 3 жыл бұрын
എന്റെ അമ്മയോട് sister in law ന്റെ attitude സ്നേഹം ആയി മാറാൻ പ്രാർത്ഥിക്കുന്നു 🙏
@subhadratp157
@subhadratp157 3 жыл бұрын
Namaskaram Sarathji
@leelaleela9817
@leelaleela9817 2 жыл бұрын
തി രു മേനി യി ൽ നിന്നും ഒരു പാട് അ റി വു കൾ നേ ടാ ൻ കഴി ഞ്ഞു ഇനി യു കേൾക്കാൻ അ ഗ്ര ഹ മുണ്ട് സന്തോഷമായി ട്ടോ 🧡🙏🙏🙏എന്റെ ഗുരു വായു ര പ്പാ 🙏🙏
@Kerala-ti8gu
@Kerala-ti8gu 3 ай бұрын
ഇന്നത്തെ അലങ്കാരം കണ്ടിട്ട് വന്നതാണ് 🙏 നാരായണ 🙏
@saneeshchandran2574
@saneeshchandran2574 3 ай бұрын
ഞാനും
@SS-qr5vm
@SS-qr5vm 3 жыл бұрын
ഹരേ നാരായണ ഇങ്ങനെ ഭക്തനെ അനുഗ്രഹിച്ച അങ്ങേക്കും ഗുരുവായൂരപ്പനും സാഷ്ടങ്ക പ്രണാമം 🙏🙏🙏🙏🙏🌹
@devyanishenoy3352
@devyanishenoy3352 3 жыл бұрын
🙏🙏🙏🙏🙏
@devyanishenoy3352
@devyanishenoy3352 3 жыл бұрын
Sharath sir Namastha🙏🙏🙏
@madathilgopinath552
@madathilgopinath552 5 ай бұрын
പണ്ടരി നാഥ വിട്ടല. വിട്ടല വിട്ടല വിട്ടല 🙏🙏 വിട്ടല യെ കാണാൻ വളരെ ആഗ്രഹം വന്നു. എന്റെ ആഗ്രഹം ഒരു ദിവസം സാധിച്ചു തന്നു. മഹാരാഷ്ട്ര യിലെ വാസം കാരണം ആ മഹത്വം കുറച്ചു മാത്രം അറിയാം. ഇപ്പോൾ ശരത് ji യുടെ പ്രഭാഷണം കേട്ടപ്പോൾ മനം നിറഞ്ഞ് കവിഞ്ഞു 🙏 ഒരു രാത്രി മുഴുവൻ വണ്ടി ഓടിച്ചു കൊണ്ട് ചെന്നൈ യിൽ നിന്നും കൊണ്ട് വന്ന എന്റെ ഹസ്ബൻഡ് നും നന്ദി 🙏ആ രാത്രിയിൽ മുഴുവൻ ഉടു വഴിയിൽ കൂടി തെറ്റി തന്നെ ആണ് വണ്ടി ഓടിച്ചത്. വഴിയിൽ ഒരു മനുഷ്യരും വാഹനം പോലും മിക്കവാറും സ്ഥലങ്ങളിൽ ഉണ്ടായിരുന്നില്ല. പക്ഷെ ഞാൻ എന്റെ ഗുരുവായൂരാപ്പനെ വിട്ടല രൂപ ത്തിൽ നേരെ പോയി ലൈൻ നിന്ന് 5മണിക്കൂർ നീണ്ട ലൈൻ ക്ഷീണം ഇല്ലാതെ തന്നെ ഉത്സാഹം പുർവ്വം പോയി നിറ മിഴിയോടെ തൊഴുതു. ആ പാദം തൊട്ട് തൊഴുതു. വിഗ്രഹം തൊട്ട് തൊഴാൻ കഴിയും ഇവിടെ. നാട്ടിലെ പോലെ അല്ല 🙏 ഒന്ന് കാണാൻ ഞാൻ കൊതിച്ചു. എനിക്ക് കാണാൻ അവസരം ഒരുക്കി തന്നു. വിട്ടല വിട്ടല വിട്ടല 🙏🙏🙏🙏🙏🙏🙏🙏 മഹാരാഷ്ട്ര കാര് നടന്നു നടന്ന് പോകുന്നു, ഏറെ ദുരം നാമം ചൊല്ലി ചൊല്ലി 🙏ആ നാമം എല്ലാം ദുഃഖവും ഇല്ലാതെ ആകുന്നു 🙏 പണ്ടരി നാഥ വിട്ടല 🙏🙏🙏
@aksharalathika8608
@aksharalathika8608 11 ай бұрын
ഇത് കേൾക്കാനുള്ള.ഭാഗ്യം തന്ന ഗുരുവായൂരപ്പാ ശരണം ഭഗവാനെ..🙏🙏🙏
@Dhanyamvrindhavanam
@Dhanyamvrindhavanam 3 жыл бұрын
എന്താ പറയാ സർ... കഥ കേട്ടു കരഞ്ഞു പോയി.ഇത് കേക്കാനുള്ള ഭാഗ്യം എനിക്ക് തന്നല്ലോ എന്റെ നാരായണ.ഇത് കേക്കാനും ഒരു പുണ്യം വേണം പ്രഭോ ഹരേ കൃഷ്ണ വാസുദേവ .🙏🙏🙏🙏🙏🙏🙏
@Sreeraj74687
@Sreeraj74687 4 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ രാധേ ശ്യാം വിഠല പാണ്ഡുരംഗ ഭഗവാനേ❤രുഗ്മിണി ദേവി 🙏🙏 നമ:ശിവായ❤🙏🙏
@swapna.t9391
@swapna.t9391 Жыл бұрын
ഹരേ കൃഷ്ണാ🙏 ഹരേ ഗുരുവായൂരപ്പാ🙏🙏🙏🙏
@tkalamelu651
@tkalamelu651 3 жыл бұрын
I am seeing you as a wonderful person.when I heard your speech got a lot of happiness.. lord Guruvaurappan .god will give a chance to meet you god bless you.
@lakshmikrishna8976
@lakshmikrishna8976 3 жыл бұрын
ഒരു മണിക്കൂറിനുള്ളിൽ അങ്ങയുടെ പ്രഭാഷണം ആദ്യമായി കേൾക്കുകയാണ് അഖിലം മധുരം വാക്കുകൾ മതിയാകില്ല വളരെ ഭക്തിപൂർവം നമസ്കരിയ്ക്കുന്നു ഒരു കമന്റ്‌സഉം ഇതുവരെ ഇട്ടിട്ടില്ല എന്നുതോന്നുന്നു അതിനു അർഹതയില്ല എന്ന് തോന്നും youtubil പലതും അറിഞ്ഞുവരുന്നേ ഉള്ളു അങ്ങയുടെ ജ്ഞാനത്തെ നമസ്കരിയ്ക്കുന്നു 🙏🙏🙏🙏🙏🙏
@DeviSankar-ub1en
@DeviSankar-ub1en 3 жыл бұрын
ഭക്തി വർധിപ്പിക്കുന്ന കഥകൾ. കണ്ണ് നിറയുന്നു.
@thusharaanoop3817
@thusharaanoop3817 3 жыл бұрын
ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻ധന്യം ധന്യം സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤
@നേരമ്പോക്ക്മീഡിയ
@നേരമ്പോക്ക്മീഡിയ 3 жыл бұрын
ഈ കഥ തീരല്ലേ എന്ന് ഞാൻ ശരിക്കും ആഗ്രഹിച്ചു പോയി കൃഷ്ണാ ഗുരുവായൂരപ്പാ
@sanjunpillai3181
@sanjunpillai3181 2 жыл бұрын
നമസ്കാരം സർ. ഗുരുവായൂരപ്പാ ശരണം 🙏🙏
@sreedeviajoykumar4479
@sreedeviajoykumar4479 3 жыл бұрын
ഹരേ കൃഷ്ണാ.. ധാരാളം അറിവുകൾ താങ്കളിൽ നിന്ന് ലഭിക്കുന്നുണ്ട് അതുകൊണ്ട് ശരത് ജിക്കും ഒരു അദ്ധ്യാപക ദിനാശംസ ഇരിക്കട്ടെ..🙏🌹
@radhatn4458
@radhatn4458 3 жыл бұрын
Hare krshna
@Kinginimanilkal
@Kinginimanilkal 3 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു ,, ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ. അച്ഛനമ്മമാരെ ദൈവങ്ങളായി കണ്ട് ശുശൂഷിക്കാൻ ഉള്ള മനസ് എല്ലാവർക്കും ഉണ്ടാവട്ടെ.
@sanilsanthi.anchal1986
@sanilsanthi.anchal1986 Жыл бұрын
ഉത്തമ ഭക്തർക്കിത്ര ദുരിതങ്ങളും വിഷമങ്ങളുമെങ്കിൽ സാ ധാരണക്കാരായ നമ്മുടെ ദുഖങ്ങളൊക്കെ നിസാരം.
@vijayakumarip2844
@vijayakumarip2844 2 жыл бұрын
നാരായണാ ഹരേ ഗുരുവയുരപ്പാ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ambikabalachandran1865
@ambikabalachandran1865 3 жыл бұрын
അങ്ങയുടെ ആഖ്യാനത്തിൽ നിന്നുമാണ് കഥകൾ ശരിക്കും മനസ്സിലായത്. അംബലത്തിൽ 4 കൊല്ലം മുൻപ് പോകാൻ ഭാഗ്യമുണ്ടായി. അതൊരു അനുഭവം തന്നെ ആയിരുന്നു. എല്ലാവരും ഒരു തവണ എങ്കിലും പോകേണ്ടതാണ് ശരതിന് വലിയ നന്ദി വാക്കുകളില്ല അതു പ്രകടിപ്പിക്കാൻ🙏🙏🙏😇💐
@mayaanil9321
@mayaanil9321 3 жыл бұрын
ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏
@sanjunpillai3181
@sanjunpillai3181 2 жыл бұрын
ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏🙏🙏🙏❤️❤️❤️❤️
@BijeevKumaran
@BijeevKumaran 2 жыл бұрын
🙏🙏🙏🙏🙏 ഹരേ രാമ ഹരേ കൃഷ്ണ🙏🙏🙏 പ്രണാമം സ്വീകരിച്ചാലും ജീ.... തുക്കാ രാം നെ പറ്റി ഒരു ലൈവ് ഇട്ടാൽ നന്നായിരുന്നു🙏🙏🙏
@ushagupta8605
@ushagupta8605 3 жыл бұрын
Maha bagyam eniku.ithoke kelkan sadipichu tannallo. no words. bagavante kripa eppozhum kude undakatte.krishna Guruvayurappa
@sangeethjayanthan2722
@sangeethjayanthan2722 Жыл бұрын
നാരായണാ ഹരേ 🙏🙏💐💐
@lalithambikakvkv8256
@lalithambikakvkv8256 3 жыл бұрын
ഗുരുവായൂരപ്പാ.... 🙏🙏🙏🌹🌹🌹beautiful stories 👌👌
@musicblower8368
@musicblower8368 2 жыл бұрын
കണ്ണനെ ഞാൻ ഒരുപാട് സ്നേഹിച്ചു പക്ഷേ കണ്ണനെ അറിഞ്ഞു സ്നേഹിച്ചുപോകുന്നത് ശത് സർ പകർന്നു തരുന്ന അറി വിലൂടെ ആണ്🙏🙏🙏🙏
@ambikabalachandran1865
@ambikabalachandran1865 3 жыл бұрын
വളരെ നന്ദി. Guruvayoorappan തന്നെയാണ് എനിക്ക് vittalanum.... Happy teachers day!!!!! ❤️
@ramachandranb9951
@ramachandranb9951 3 жыл бұрын
Kunje namikkunnu arivinte munpil Guruvayoorappante munpil
@SATHISHKUMAR-kh4kq
@SATHISHKUMAR-kh4kq Жыл бұрын
Hare krishna... Krishna guruvayurappa
@Ajeeshpillai-yd9zp
@Ajeeshpillai-yd9zp Ай бұрын
ഹരേയേ നമഃ... നാരായണ നാരായണ നാരായണ.... ആചാര്യ ശ്രേഷ്ഠന് നമസ്കാരം....
@bindusuresh31
@bindusuresh31 2 жыл бұрын
എ ന്റെ കൃഷ്ണ 🙏🙏🙏🙏🙏🙏🥰🥰🥰
@ushasreekumar2081
@ushasreekumar2081 3 жыл бұрын
അങ്ങയുടെ പ്രഭാഷണം കേൾക്കുമ്പോൾ തന്നെ മനസ്സ് നിറയുന്നു. ഭഗവാൻ ഭക്തരുടെ കൂടെ തന്നെ
@ambikabalachandran1865
@ambikabalachandran1865 3 жыл бұрын
കേട്ടു മതിയായില്ല... ജ്ഞാനേശ്വറിന്റെ കഥകളും please.... പറയണേ ഞങ്ങളൊക്കെ ഭക്തിയിൽ മതിമറക്കട്ടെ. നമസ്കാരം 🙏🙏🙏🙏🙏🙏❤️
@anithaputhuvalil3550
@anithaputhuvalil3550 3 жыл бұрын
Ethra manoharamayi bhagavant kadhakal parayunnu sarathji. Bhagwaan angayiloode njangalod samsarikkunnu. Bhagavanu kodi kodi pranamam
@smitharamachandran5495
@smitharamachandran5495 3 жыл бұрын
Harekrishna Harekrishna Krishna Krishna Hare Hare🙏🙏🙏
@prabhavathivappala8524
@prabhavathivappala8524 3 жыл бұрын
Vittala Panduranga. Ee ambalathil poyi thozhukaan ulla bhagyam enikyu kitti ❤️❤️
@naliniks1657
@naliniks1657 3 жыл бұрын
ശ്രീ കൃഷ്ണാ 🙏ശ്രീ ദേവീ 🙏🌹🙏
@rajithavasu1175
@rajithavasu1175 3 жыл бұрын
Hare🙏🙏🙏 നാരായണ
@Vavamol4806
@Vavamol4806 3 жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ🥰🥰😘🙏🙏
@rajasreereghu1512
@rajasreereghu1512 8 ай бұрын
ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ വിOലാഭഗവാനേ ശരണം 🙏🙏🙏
@ramanibai8704
@ramanibai8704 3 жыл бұрын
ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@nivedinidathan3207
@nivedinidathan3207 3 жыл бұрын
Guruvayoorappa Sharanam 🙏🙏🙏🙏🙏🙏🙏🙏🙏🙏
@rashmirajendran9386
@rashmirajendran9386 3 жыл бұрын
Vitala hare Guruvayurappa After listening to your divine stories of Paduranga ...I pray I get a chance to go and see Paduranga . Blessed are you , Sharatetta , and his blessings be always showering on you so that you can let us , the unknowns , know more about Guruvayurappan. Hare Krishna Radhee Radhee
@remamn3049
@remamn3049 Жыл бұрын
I have been hearing your speeches on line & off line . It is simple yet mesmerising. I have got a bundle of knowledge from you & hope to assimilate more & more. Salute you mone........🎉🎉🎉
@pmuralidharanezhuthachan3391
@pmuralidharanezhuthachan3391 Жыл бұрын
Sir You r really Mahavishnu. Pls give me a chance to hear this kinds of speech aleays
@santharamachandran2427
@santharamachandran2427 3 жыл бұрын
Enjoying the story!
@geethanair7554
@geethanair7554 Жыл бұрын
Sarath sir sarikum oru friend aanu kannante sarathinte prabhashanam.aareyum.boradipikkunnilya athe samayam kelkan sughavum kannante orupadu karyaghal ariyan kazhinju shortayi paranjal boradipikkatha oru vivaramulla vendathu sathyamayi.paranju tharunna oru kusruthi.niranja kannanepole thanne ulla.oru aathmeeya prabhashakan oro talkum onninonnu super prathyegichum sivapuranathile ganapathi vivaranam.asssalayi kemayi.thanku
@renjininair5975
@renjininair5975 3 жыл бұрын
Valare yere agracha katha annu ..... Orayeram Nandhi sir🙏Hare krishnaaa
@مرجانمرجان-م3و
@مرجانمرجان-م3و 11 ай бұрын
Pundalika vardha. Jai Hari vittala 🙏🙏🙏 sharth ji njan Maharashtra ninnumanu namikunu angaye vittal rakhumaiyude kadha nulla bhangiaai keralathil ulla Krishna bhaktharku paranju kodukunathu guruvayoorappante anugrahamanu shree guruvayoorappa 🙏🙏🙏🙏
@MomandMinime22
@MomandMinime22 3 жыл бұрын
Enthoru beautiful story aane and Sarath took it to different level and took us to that blissful spiritual world Oru padu Nandi 🙏 Hare Krishna 🙏🙏for all these blessing
@hemakamath681
@hemakamath681 3 жыл бұрын
Had the blessings of Lord Krishna to visit Pandrapur,there was big rush still we were able to go inside the temple.It was a blissful moment for us 🙏🙏🙏🙏🙏
@anagha6217
@anagha6217 3 жыл бұрын
Vittala hari vittala paanduranga vittala hari narayana shriman narayana narayana hari hari ❤️🥰😍🙇 hare krishna ❤️🙏😍🙇🙇
@GeethaK-xq8zb
@GeethaK-xq8zb 3 жыл бұрын
🙏🪔🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🪔🙏ഓം നമോ നാരായണായ 🙏🪔🙏
@GigiMol-f6u
@GigiMol-f6u 5 ай бұрын
Guruvayoorappa saranam❤❤❤🙏🙏🙏
@sobhapushpangadhan8591
@sobhapushpangadhan8591 3 жыл бұрын
നന്ദി സർ 🙏🙏🙏
@shanmugadasr7349
@shanmugadasr7349 Жыл бұрын
ഹരേ 🙏
@padmavathypv2869
@padmavathypv2869 3 жыл бұрын
Guruvayoorappan angayiloode njangalil vasikkunnu. Harekrishnaaa 🙏🙏🙏🙏🙏🙏🙏
@saraladevip9745
@saraladevip9745 3 жыл бұрын
അത്യത്ഭുതമായ ഈ ഗോരോ ബ ചരിത്രം കണ്ണൂനീരടക്കാനാവാതെ അത്യധികം ഹൃദ്യം
@dhivyap655
@dhivyap655 11 ай бұрын
Thank you🌹🙏
@gunaprasad9332
@gunaprasad9332 3 жыл бұрын
Ram Krishna Hari....Sir your presentation and explanation is very nice and attractive...We are lucky to have a Vittobha temple in kochi where everyday bhajans are performed. As you said Ashada Ekadashi and Karthika ekadashi are important days. Here at Kochi Vittobha Devasthan also it's conducted in great devotion... Ashada Ekadashi is celebrated with Akhanda Bhajan saptah (7 days continuous 24x7) starting on Panchami and ending on Dwadashi. Also karthika ekadashi day 1day Akhanda Bhajan (24hrs) is being conducted.....Even a person who don't know about Lord Vittobha will become a Pandurang devottee after listening to the video, amazing...May God bless you with more strength for enlightening all... Pandurang Hari !!Vasudeva Hari !!
@udayakumary6972
@udayakumary6972 3 жыл бұрын
Hare guruvayoorappa saranam🙏🙏🙏🙏🙏🙏🙏🙏🙏🙏
@abhikeshks4210
@abhikeshks4210 3 жыл бұрын
Hare krishna hare pandurenga Guruvayoorappa saranam🙏🙏🙏🙏
@deepaunnikrishnan4709
@deepaunnikrishnan4709 3 жыл бұрын
Krishna guruvayoorappa
@maninair5534
@maninair5534 3 жыл бұрын
Thank you🙏🏻. Hare krishna🙏🏻
@Swaralaya123
@Swaralaya123 3 жыл бұрын
Hare Krishna 🙏🙏🙏 Guruvayurappa🙏🙏🙏
@rehnajayakumar973
@rehnajayakumar973 3 жыл бұрын
Guruvayoorappa saranam 🙏
@premababu1304
@premababu1304 3 жыл бұрын
വാക്കുകൾ ക്ക് അതീതം അങ്ങയുടെ മഹത് പ്രഭാഷണം 🙏🙏🙏
@valsalanamboodiri691
@valsalanamboodiri691 3 жыл бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു. 🙏 നമസ്തേ ശരത് sir 🙏
@ramanibalakrshnan1791
@ramanibalakrshnan1791 3 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@reshmakl9530
@reshmakl9530 3 ай бұрын
Hare k4ishna guruvayurappa nasthubyam🙏🙏
@sujithpv7212
@sujithpv7212 3 жыл бұрын
Thanku sir🙏🙏🙏🙏🙏
@madhumenontharavath7455
@madhumenontharavath7455 3 жыл бұрын
ഗംഭീരം. ഈശ്വരാ ശരണം. ഭഗവാനേ
@nimmymohan7339
@nimmymohan7339 3 жыл бұрын
Bagavaneee ithellam kelkkanum manasillakanum punyam cheyyanam...Nanni Sir
@sonyasaji7084
@sonyasaji7084 3 жыл бұрын
ഒരുപാട് ആഗ്രഹിച്ചതാണ് ഇന്നത്തെ വിഷയം ഹരേകൃഷ്ണ 🌹
@abhikeshks4210
@abhikeshks4210 3 жыл бұрын
Enikku avide poyi thozhan bhagyam kitti Hare pandurenga 🙏🙏🙏
@gopika5846
@gopika5846 3 жыл бұрын
Hare krishna 🙏🙏🙏
@deepthianilkumar1363
@deepthianilkumar1363 3 жыл бұрын
Thank you
@bijuchandran5990
@bijuchandran5990 2 жыл бұрын
പൊന്നു ഗുരുവായൂരപ്പാ അഖില ഗുരോ ഭഗവൻ നമസ്തെ
@vibhathmnair9190
@vibhathmnair9190 3 жыл бұрын
ചേട്ടന്റെ അറിവ് ഞങ്ങൾക്ക് കൂടി പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി യുണ്ട്, ഇനിയും രാധയുടെയും കൃഷ്ണന്റെയും കഥാകളുമായി ചേട്ടൻ വരുമെന്ന് കണ്ണനിൽ പ്രതീക്ഷിച്ചോട്ടെ കണ്ണൻ അതിനു ചേട്ടനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു,, ഹരേ ഗുരുവയുരപ്പാ🙏🏼🙏🏼
@rejithavedakkeveedu1410
@rejithavedakkeveedu1410 3 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@darsanasasikumar8127
@darsanasasikumar8127 3 жыл бұрын
Ram Krishna Hari..Jai Hari Vittala..Thank you Sir🙏🏻🙏🏻
@rdzviperpojav
@rdzviperpojav 9 ай бұрын
❤ജയ് ജയ് വിട്ടലാ പാണ്ടുരംഗാ ജയഹരി വിട്ടലാ പാണ്ടുരംഗാ ❤
@harekrishna6497
@harekrishna6497 3 жыл бұрын
ഹരേ കൃഷ്ണാ 🙏🙏🌹🌹❤️ഓം മാതൃ ദേവോ ഭവഃ 🙏🌹ഓം പിതൃ ദേവോ ഭവഃ 🙏🌹ഓം ആചാര്യ ദേവോ ഭവഃ 🙏🌹🙏🙏🙏🌹🌹🌹❤️❤️❤️
@Dhanyamvrindhavanam
@Dhanyamvrindhavanam 3 жыл бұрын
ഈ കഥ ആണ് സർ ഞാൻ എഴുതി ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട്.. ഹരേ കൃഷ്ണ 🙏🙏🙏
@ambilikrishnachandran8201
@ambilikrishnachandran8201 3 жыл бұрын
Happy teacher's day. So best wishes to you🙏🙏🙏
@vipinrajpsvipinrajps2196
@vipinrajpsvipinrajps2196 2 жыл бұрын
Namaskaram sarathji
@ushanallur1069
@ushanallur1069 3 жыл бұрын
നാരായണ ....🙏
@anagha6217
@anagha6217 3 жыл бұрын
Hare Krishna narayana ❤️🙏😍🙇
@GigiMol-f6u
@GigiMol-f6u 5 ай бұрын
Bhagavane ponnu Guruvayoorappa 🙏🙏🙏🥲🥲❤❤❤
@sankeerthanamevent9366
@sankeerthanamevent9366 3 жыл бұрын
കണ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏
@indira7060
@indira7060 Ай бұрын
അങ്ങ് ഒരു നല്ല മനുഷ്യനാണ്
@sindhus7301
@sindhus7301 3 жыл бұрын
ഹരേ ഗുരുവായൂരപ്പാ 🙏🙏🙏
@mohanpillai2390
@mohanpillai2390 3 жыл бұрын
Thank you sir
@valsaaryanarayanan5837
@valsaaryanarayanan5837 3 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
@unnikrishnanpanikkar5254
@unnikrishnanpanikkar5254 3 жыл бұрын
Pranamam, blessed having heard the story of Bhagavan Vittal,remember talking the Holy water of Krishna in my hands sprinkling on my head climbing down few steps where there is Big baniyan tree.but don't remember the temple, Oh,Bhagavan may be I know no ur greatness until now. For give me.
@gopalkrishnannair9754
@gopalkrishnannair9754 3 жыл бұрын
🙏Hare Krishna
@sathidevisathidevi1292
@sathidevisathidevi1292 3 жыл бұрын
ഹരേ കൃഷ്ണ 🙏🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏❤🌹നമസ്കാരം ശരത് സാർ 🙏🙏
@santhip.l3161
@santhip.l3161 3 жыл бұрын
Namaskkaaram,Namskkaaram.Sri Paadurangane kandathinu thulya anubhavamaayi.
@bindusuresh5993
@bindusuresh5993 3 жыл бұрын
Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
നാരായണ കവചം എന്താണെന്ന് അറിയാമോ
7:56
Vazhakunnam Gireesan വാഴകുന്നം ഗിരീശൻ
Рет қаралды 15 М.
Namdev | Panduranga | Yatra | The Full Concert
1:29:14
MadRasana Official
Рет қаралды 728 М.