കൊല്ല് കൊല്ല എന്ന് അങ്ങോട് കൊല്ല് 😭😭എന്നാലും 😭😭😭എന്റെ സമാധാനം പോയി 🥲പറ്റുന്ന അത്രേം വേഗം വരാനെട്ടോ ❤️😘എപ്പിസോഡ് പിന്നെ പറയണ്ടല്ലോ സൂപ്പർ ആരുന്നു 🫂❤️Happy Newyear Fam❤️😘✨
@SEVENNIGHT-u5c5 күн бұрын
Sory😂😂😂 അറിഞ്ഞു കൊണ്ടല്ല ഒരു കൈയബദ്ധം 🙏🏼🙏🏼😂😂😂
@MonuLechu-j7u6 күн бұрын
അതെ അതെ ആ ലാസ്റ്റ് പറഞ്ഞത് വളരെ ശെരിയാണ് 😂
@SEVENNIGHT-u5c6 күн бұрын
Ethe
@JiyaThomas-o5d3 күн бұрын
5
@SEVENNIGHT-u5c3 күн бұрын
Sunday
@pournamisanthoshammu38976 күн бұрын
Super episode
@SEVENNIGHT-u5c6 күн бұрын
Thanyou
@sunithasuresh82716 күн бұрын
Wow... Super അപ്പൊ സൂര്യ ആയിരുന്നു ഗരുഡരാജകുമാരൻ 😍അല്ല ശക്തി പുറത്ത് കൊണ്ട് വരുവാണേൽ ഗിരി മരിക്കും ന്നാണോ അയ്യോ അപ്പൊ എന്തു ചെയ്യും 🙄🙄കാത്തിരിക്കാം ലെ...❤❤❤❤❤❤❤❤❤
@SEVENNIGHT-u5c6 күн бұрын
Yes കാത്തിരിക്കൂ
@rosh73056 күн бұрын
2 partum indallo usharayannu 😍 waiting for next episode ❤️
@Limiya-ss8yz5 күн бұрын
Waiting for next episode💜💜💜
@SreelakshmiS-r8t6 күн бұрын
❤❤waiting for nest episode ❤❤
@Sinu-r9q6 күн бұрын
Poli Waiting next episode
@avyukthavichu76475 күн бұрын
Twist Twist Twist.... 🔥അടിപൊളി മോളെ 🥰🥰
@SEVENNIGHT-u5c5 күн бұрын
Thanyou ❤️
@avyukthavichu76475 күн бұрын
@SEVENNIGHT-u5c Happy new yearrrrr✨✨✨🧨🧨🎉🎉🎊🎊🎊🎉🎉🎇🎇🎇🎆🎆🎆
@Psychosisters20_vichujanu6 күн бұрын
Super ado 🥰🥰🥰🥰🥰🥰🥰 ഗിരിയും സൂര്യയും എന്തായാലും പൊളിച്ചു ❤️❤️❤️❤️❤️❤️❤️ അടുത്ത എപ്പിസോഡ് കാണാതെ ഇനി ഒരു സമാധാനവും ഇല്ല 🤣🤣🤣🤣🤣 ശോ എനിക്ക് വയ്യേ 🥰🥰🥰 അല്ല തന്റെ സ്വഭാവം വച്ചു ഞാൻ ഊഹിച്ചെടുത്തു സമാധാനിച്ചോളാം 🤣🤣🤣🤣🤣
@SEVENNIGHT-u5c6 күн бұрын
ഓ നമുക്ക് കാണാം
@Psychosisters20_vichujanu6 күн бұрын
@SEVENNIGHT-u5c എന്ത് ഇത് തന്നെ കണ്ട് ഞാൻ ഞെട്ടി ഇനി എന്റെ പൊന്ന് അമ്മോ 🤣🤣🤣🤣🤣
@SEVENNIGHT-u5c6 күн бұрын
@@Psychosisters20_vichujanu urgdi potte
@Rinshirinu-hf1wj5 күн бұрын
Waiting next episode ❤
@SumayyaNavas9966 күн бұрын
Polichu chechi super episode arunnu❤❤pakshe prethikshichilla garudan ttr sakthi ullath surya kk ann nn ennthayalum avatte epi super arunnu😊😊
@SEVENNIGHT-u5c6 күн бұрын
Thanyou ❤️
@bindhuvijay406 күн бұрын
Chechi so happy ❤❤❤❤
@FAHISAFahisa-kn6bi5 күн бұрын
shoo vellath oru twist ayipoyii shoo eni nthoke kannam nta oulla samathnm poyi ketti😩🤌🏻waiting for next episode pattanakil vegm idanee ❤️🙌🏻
@SEVENNIGHT-u5c5 күн бұрын
Ayoo😂😂😂😂
@FAHISAFahisa-kn6bi5 күн бұрын
@SEVENNIGHT-u5c kolla manushanta samathnm full kalanjat irinu cherikunoo 🤧
@SEVENNIGHT-u5c5 күн бұрын
😂😂😂😂
@FAHISAFahisa-kn6bi5 күн бұрын
@@SEVENNIGHT-u5c kelik penne kelik🤧🥲
@nadhiaRamanath88605 күн бұрын
Nice episode...
@AntonyTolin5 күн бұрын
Chechi polichu adipoli episode ❤❤❤❤അടുത്ത എപ്പിസോഡ് ഇതിനെകളും അടിപൊളി ആയിരിക്കും എന്നു പ്രേതിഷിക്കുന്നു ❤️❤️❤️❤️❤️and waiting
@SEVENNIGHT-u5c5 күн бұрын
Thanyou 😁🙏🏼
@Newz360-d5g6 күн бұрын
Njan 1st time oru bl ff kanunnath so i love this bl love story and the epi i loveit 𝚙𝚊𝚛𝚝🇦 part 🇧 also super❤🎉💓💓 taekook my fevereit combo 💜💓💓💓
@SEVENNIGHT-u5c6 күн бұрын
Thanyou 😁😁
@bindhuta88385 күн бұрын
Ufff 💯ohh romacham 🔥🔥 chechii poliichuuu ❤
@SEVENNIGHT-u5c5 күн бұрын
Thanyou ❤️❤️
@anjalinair55144 күн бұрын
Ente ponno.... Twist twist 💜💜💜njan garudan giri ettan ennu vicharich appozhekkum psycho editor koch garudane soorya akki😬😁😁😁... Episode ore poli...bgm dialogues ellam koodi ayappo adipoli🥰Nnalum namukk onnum hi illalle 🥲....
@SEVENNIGHT-u5c4 күн бұрын
Psycho editoroo njanooo. പാവം ഒരു റൈറ്റർ 🫣
@anjalinair55142 күн бұрын
@@SEVENNIGHT-u5c aaa🤣🤣🤣
@NiaPrincy6 күн бұрын
Beautiful ❤️
@anilkumarp50065 күн бұрын
Adutha episode vekam idumo please
@sherinfaj71156 күн бұрын
Polii🎉 ❤
@ammu48285 күн бұрын
ഇത് ഒരു വല്ലാത്ത ജാതി twist ആയിപോയി ഇതിപ്പോ വെളുക്കുനേടം വരെ രാമായണം എന്ന് പറഞ് പഠിച്ചിട്ട് ചെന്നപ്പോ ഇത് രാമായണമല്ല മഹാഭാരതം ആണെന്ന് പറഞ്ഞ പോലെ ആയിപോയി എന്തായാലും ഇങ്ങനെ ഒരു twist ഞാൻ പ്രതീക്ഷിചില്ല എന്തായാലും പൊളിച്ചു
@SEVENNIGHT-u5c5 күн бұрын
😂😂😂😂 thanyou ❤️❤️
@PriyankaThrilok6 күн бұрын
Episode kollairunnuuu adutha episode vekm edane❤
@SEVENNIGHT-u5c6 күн бұрын
Thanyou ❤️
@miyakutty3325 күн бұрын
Sis ep polichu ejathi ufff romancham katta waiting for next ep🥰🥰
Chechi എപ്പിസോഡ് കൊള്ളായിരുന്നു അടുത്ത എപ്പിസോഡ് കട്ട വെയിറ്റിംഗ്❤❤
@SEVENNIGHT-u5c6 күн бұрын
Thanyou 😁
@elizabeththomas51666 күн бұрын
Avare set ayalle .❤❤😮😮kannu thallipolye mole adipoli episode ♥️💗 waiting for next episode 💞💞 wow 😳 nice episode 👌♥️😳💕katta waiting for next episode 💞💞
@SEVENNIGHT-u5c6 күн бұрын
Thanyou ❤️
@shehnanadayara60056 күн бұрын
ഇപ്പൊ എന്താ ഇണ്ടായേ ഒന്നും മനസിലാകുന്നില്ല സ്വാമിയേ സൂര്യയാണ് ഗരുഡ രാജാവെങ്കിൽ അപ്പൊ ഗിരി😮സൂര്യ ഇടക്കിടക്ക് കാണുന്ന സ്വപ്നം ഓ എന്റെ കിളിയെല്ലാം പോയേ 😂ഇനിയിപ്പോ അടുത്ത epi വരെ കാത്തിരിക്കണമല്ലോ പോയ കിളിയൊക്കെ തിരിച്ചു വരാൻ 😊super ❤happy new year🎉ഇനി അടുത്ത വർഷം കാണാം ❤
@SEVENNIGHT-u5c6 күн бұрын
Yes
@neethujoyputhenveedu42605 күн бұрын
Adipolii episode ayirunu ithu😍 katta waiting for next episode 😍
@mili_baby_bl5 күн бұрын
Next ep vegam idane😊
@anchelas46096 күн бұрын
Wooowww.....b partum undallooo...so happyyyu❤❤❤
@SEVENNIGHT-u5c6 күн бұрын
😁😁 thanyou
@devipriyaml84716 күн бұрын
❤❤
@alkasurendran50126 күн бұрын
Angne sakshidem kannantem karyathil oru theerumanam aayi😌. Ini giriyum suryayum🥹.Ee janmathil avar onnikkanam🥺❤️🩹 Pne ep adipoli💖. Ithrem twist njn pretheekshichilla thudakkam thott Giri aanu garudadevan nn vicharich bt twist enne njettichu😮. Ini next ep vendi waiting aan🥹❤.
@SEVENNIGHT-u5c6 күн бұрын
ഇനി എന്തൊക്കെ കാണണം മോളെ 😂😂
@SaranyaSanjay-m6c6 күн бұрын
Part A kandu comment idan vannathaa part B le😄😄 Kandit comment idam 😄🥰 thank uuu best new year gift aa അതും ഒന്നല്ല 2 episodes flashback suuper aayirunu visuals sound ellam waiting for nxt episode, bt ath udane ndavillalo time edukille 🥰
@SEVENNIGHT-u5c6 күн бұрын
Ok daa thanyou
@bavamalu71636 күн бұрын
❤
@ajmalajmal47586 күн бұрын
❤❤❤ super sis ❤❤❤❤❤ next part waiting sis ❤❤❤❤❤❤❤❤❤❤
വരാൻ പറഞ്ഞ സ്ഥിതിക്ക് ഞാൻ ദാ വന്നു 😁..first തന്നെ thank you for wishing me Vyshuse😊❤🫂.. എല്ലാ പ്രശ്നങ്ങളെയും ചിരിച്ച് നേരിടണം എന്ന് പറഞ്ഞതുകൊണ്ട് ഞാന്‍ ഇനി പ്രശ്നങ്ങളെ ചിരിച്ചു നേരിടാൻ പോവുകയാണ്😊..24 മണിക്കൂറും തുറന്നുകിടക്കുന്ന comment boxൽ മാത്രമല്ല ഞാൻ വേറെ ഒരു സ്ഥലത്തും കൂടി ചേച്ചീനെ ശല്യപ്പെടുത്തില്ലെ അവിടെയും ഞാൻ ഇടയ്ക്ക് വരും 😌..പിന്നെ birthday wish ചെയ്തപ്പോൾ സന്തോഷം കൊണ്ട് ഇപ്പൊ കരയും എന്നും പറഞ്ഞു നിൽക്കുമ്പോഴേക്കും ആണ് ആ ബോംബ് പൊട്ടിയത് കരയാൻ വന്ന കണ്ണുനീര് 😢എങ്ങോട്ടോ ഓടിപ്പോയി പിന്നെ ഇവിടെ കിടന്ന് ചിരിക്കാൻ മാത്രമേ എനിക്ക് സമയം ഉണ്ടായിട്ടുള്ളൂ 😂.. പിന്നെ ചേച്ചിക്ക് അറിയാമല്ലോ ഞാൻ ചിരിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ ചിരി നിർത്താൻ ഇത്തിരി പാടാണ് എന്ന് 😂😂..അതിന്റെ കാരണം സൂര്യ എന്റെ പേര് വിളിച്ചപ്പോൾ ചെറുതായിട്ട് വലുതായിട്ട് എന്റെ പേര് ഒന്ന് മാറിപ്പോയി നവു നന്ദുവാക്കി 😅... ഏതായാലും എന്റെ ഈ വർഷത്തെ birthday ക്ക് എന്റെ ചേച്ചിയുടെ കയ്യീന്ന് എനിക്ക് കിട്ടുന്ന first birthday ഗിഫ്റ്റ് അല്ലേ ഇത്😌 ഇതേതായാലും ഞാൻ മറക്കാൻ പോകത്തില്ല😂... എന്നും ഇത് ഓർത്തു വെക്കും😊..പിന്നെ episode അടിപൊളി ആയിരുന്നു ഞാന്‍ ഇപ്പൊ triple happy ആണ്... ✨️Love you my dear soulsister 💗🥰
@SEVENNIGHT-u5c5 күн бұрын
😂😂😂😂 ചെറുതായി മാറിപ്പോയി😂😂😂 thanyou 🫂🫂🫂🫂🫂 happy birthday and happy new year 🥳🥳🫂🫂
@SoLo_Queen-JksqV5 күн бұрын
@@SEVENNIGHT-u5c വെറുതെയല്ല ഞാൻ ഇടയ്ക്ക് എൻറെ ഫ്രണ്ട് നന്ദനയുടെ കാര്യം പറയുന്നത് കൊണ്ടാണ് മാറിപ്പോയത്😂😂.. അവളുടെ പേരാണ് നന്ദു അവളിപ്പോൾ ഇത് കണ്ടിട്ട് അന്തം വിട്ട് കുന്തം വിഴുങ്ങി ഇരിക്കുവാഇരിക്കും അവിടെ😂😂😂
@SoLo_Queen-JksqV5 күн бұрын
@@SEVENNIGHT-u5c അത് കുഴപ്പമില്ല😌 ഞാൻ ഇടയ്ക്ക് എൻറെ ഒരു ഫ്രണ്ടിൻറെ കാര്യം പറഞ്ഞില്ലേ നന്ദന എന്ന് അവളുടെ ഷോട്ട് നെയിം ആണ് നന്ദു അത് തലയിൽ ഓർത്തു വച്ചതു കൊണ്ടാണെന്ന് തോന്നുന്നു ഇവിടെ മാറിപ്പോയത്😂😂😂
@SEVENNIGHT-u5c5 күн бұрын
@@SoLo_Queen-JksqV sorr
@SoLo_Queen-JksqV4 күн бұрын
@@SEVENNIGHT-u5c ath pote 😊💗🫂
@vaishnavkzx9163 күн бұрын
ഞാൻ ഇപ്പോ ആണ് ഈ ff കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട് സൂപ്പർ എല്ലാ എപ്പിസോഡും ഇന്നാണ് കാണുന്നത് അത് കൊണ്ട് ഈ episode ലാണ് comment ചെയ്തത്. waiting ❤❤
@SEVENNIGHT-u5c3 күн бұрын
Thanyou 🫂🫂
@aswathiak8253 күн бұрын
Angane kannan sakshi set❤ sakshi oru comedy ann 😅 girik eduth chattam kurach kuduthal ann ee story ith engotta ponath😮 karthave last ayyo tention avunu episode super da waiting for next episode 🥰❤️
@SEVENNIGHT-u5c3 күн бұрын
😂😂😂 thanyou ❤️❤️
@albinvarghese89375 күн бұрын
❤അടിപൊളി എപ്പിസോഡുകൾ ആയിരുന്നു ട്ടോ ❤next എപ്പിസോഡ് വേഗം ഇടുമോ pls
@SEVENNIGHT-u5c5 күн бұрын
Thanyou ❤️😊
@revathynarayan46115 күн бұрын
Awesome ennu paranja.... Poli... Njan oru nimishavum next ep inu vendi waiting aanu
@SEVENNIGHT-u5c5 күн бұрын
Thanyou
@anureji45162 күн бұрын
Epi polichu ❤❤❤❤❤❤interest ayi varuvayirunnu appol thande thirnnuuuu❤❤❤❤shooo nxt vegam ഇടണ്ടേ da appol sooryak പഴയ ജന്മത്തെ കുറിച് അറിയായിരുന്നോ ഞൻ ഗരുഡാ രാജകുമാരൻ ആണന്നു എല്ലാം ariyayirunno❤❤❤❤
@SEVENNIGHT-u5c2 күн бұрын
അടുത്ത പാർട്ടിൽ വ്യക്തമായി പറയുന്നുണ്ട്🫰🏼
@anureji45162 күн бұрын
@SEVENNIGHT-u5c ok da nxt part vendi waiting ❤️
@Bangtanworld_8k5 күн бұрын
ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ എൻ്റെ പൊന്നെ ❤✨ happy new year ✨
@SEVENNIGHT-u5c5 күн бұрын
😂😂 happy new year
@Mrs._Park_6 күн бұрын
Chechi enne wish cheyyan maranno nj paranjarunn🙂🥹🥲 Ep Adipoliyarunn ketto ❤
Happy new year chechiii ❤️🫶 chechiyeeeee enta ponnoo super endhrasava ingna kand irikkann chechii adutha episodes vegam idnaeeeeeee😚❤️
@SEVENNIGHT-u5c5 күн бұрын
Happy new year 🥳🥳🥳 thanyou ❤️
@Mrs._Park_6 күн бұрын
Second🎉🥰😌
@vineethasujith65335 күн бұрын
ചേച്ചി ഇനിഎന്താ വരാൻ പോണേ കാത്തിരിക്കാതെ പറ്റില്ല എന്നാലും ചെറിയ ഒരു വെഷമം 🥹ഇങ്ങനെ മുൾമുനയിൽ കൊണ്ട് നീർത്തി എപ്പിസോഡ് തിർക്കരുത് എന്ന് പറയാൻ പറഞ്ഞു 😹💗
ന്റെ ponn kadhayathrii nth story aahdoo❤... W8ng.. Pinneeeee. . pinnondallee inn onnoode full episodes njn knd😌 1st episod il tae de introduction il olla song/ bgm ethaaaaaaaaaaa?? Koree thappiii🤧😕.. Arelum parayuo👀!!
@SEVENNIGHT-u5c5 күн бұрын
Thira vira vira tamil song. Thanyou 😊❤️
@seleno2115 күн бұрын
Kitteelanne🥺.. Vere songs okke varua😒 movie name oo matto?? Or actor
@SEVENNIGHT-u5c5 күн бұрын
@@seleno211 veera raja veera song
@Elizabeth-l7n4c6 күн бұрын
Happy new year
@SEVENNIGHT-u5c6 күн бұрын
Happy new year
@joycylijolijo25356 күн бұрын
Adutha ep giri ettanodu enikum oru hai tharan parayamo ❤❤
@SEVENNIGHT-u5c6 күн бұрын
Ok daa. Name
@joycylijolijo25356 күн бұрын
@ joycy
@ayraesia20255 күн бұрын
Shakti edukenda.... simple .😅
@SEVENNIGHT-u5c5 күн бұрын
Kollam 😂😂
@sumithrasukehS-ig9hy6 күн бұрын
❤❤da........... coment edan Kurach vayki...nannayirunnu... very happy........ happy new year da........🫰🫶🫂 Next episode e week last upload cheyyumo...... love you... again happy new year.....😊
@SEVENNIGHT-u5c6 күн бұрын
Happy new year 🥳🥳🥳. Ok daa
@FathimaJamshad-m1y3 күн бұрын
ചേച്ചി pratilipi fm ൽ ഒരു സ്റ്റോറി ഉണ്ട് അതിചെയ്യാമോ പേര് നിലവിൽ എഴുതിയത് മീനു ദേവൻ ആ സ്റ്റോറി ചെയ്യോ jungkook boy v girl ആയിട്ട് ചെയ്യോ ഞാൻ ആ സ്റ്റോറി വായിച്ചു അപ്പൊ അത് vkook ന്റെ ff ആയാൽ നല്ല രസണ്ടാവും അതാ plees plees......
@FeminaJamshad3 күн бұрын
Hha naanum vayichinooo aa story adipoli story aanu ath cheyyoo...
@SEVENNIGHT-u5c3 күн бұрын
ഞാൻ വായിച്ചിട്ടില്ല Daa
@FathimaJamshad-m1y3 күн бұрын
Chechi ath vayich nokkitt cheyyo plees
@SEVENNIGHT-u5c3 күн бұрын
@@FathimaJamshad-m1y നീ എവിടെയാ വായിച്ചത്
@FeminaJamshad2 күн бұрын
Pratilipi enna app il ninn
@Blackshadow-ey9cp5 күн бұрын
❤❤❤ happy new year 🎉🎉🎉🎉
@SEVENNIGHT-u5c5 күн бұрын
Happy new year
@SEVENNIGHT-u5c5 күн бұрын
Happy new year
@nandanananduzz70556 күн бұрын
😍 chechise veed evideya
@SEVENNIGHT-u5c6 күн бұрын
Kozhikode
@senseipradeepvp37806 күн бұрын
My name is Rithu please ask taekook to say love you Rithu....please please 🙏 💜 💗🫂💜
@SEVENNIGHT-u5c6 күн бұрын
രണ്ടുപേരും😊
@senseipradeepvp37806 күн бұрын
Mm.......please
@SEVENNIGHT-u5c6 күн бұрын
@@senseipradeepvp3780 ok daa
@senseipradeepvp37805 күн бұрын
Thanks
@vineethasujith65335 күн бұрын
Chechikutty Happy New year ♥️🫂🎉🎉
@SEVENNIGHT-u5c5 күн бұрын
Happy new year 🥳🫰🏼
@DiyaDas-d1q2 күн бұрын
Chechi oru hi tharoo 🥹✨
@Mubashiraoffar6 күн бұрын
chechi enik onnum manasilayilla 🤔
@SEVENNIGHT-u5c6 күн бұрын
ഒന്നുകൂടി കണ്ടു നോക്ക് അപ്പൊ മനസ്സിലാവും👍🏼
@Mubashiraoffar6 күн бұрын
Chechi 3 vattam kanndu pinne manasillayi 😁😁
@SEVENNIGHT-u5c6 күн бұрын
@@Mubashiraoffar നല്ലതാ ഇല്ലെങ്കിൽ ഞാൻ നേരിട്ട് തന്നെ വന്നേനെ