No video

ഗതാഗതം ( Transportation ) INDIAN RAILWAY . PART-1.. ഈ ഭാഗം മുഴുവൻ നിങ്ങൾ പഠിച്ചിരിക്കും. പക്ക

  Рет қаралды 249,116

Mr & Mrs Psc

Mr & Mrs Psc

3 жыл бұрын

ഗതാഗതം ( RAILWAY) PART-2 ഇന്ത്യയിലെ ഏറ്റവും പ്രധാന TRAIN നുകൾ.. ലിങ്ക് താഴെ..
• ഗതാഗതം 🚇 Railway (PAR...
**ഒരിക്കലും മറക്കാൻ പാടില്ലാത്ത 50 കോഡുകൾ **
part 1 - • പഠിക്കുന്ന കാര്യങ്ങൾ മ...
part 2 - • പഠിക്കുന്ന കാര്യങ്ങൾ മ...
part 3 - • പഠിക്കുന്ന കാര്യങ്ങൾ മ...
INC വനിതാ PRESIDENT മാർ കോഡിലൂടെ പഠിക്കാം. ലിങ്ക് താഴെ
• INC വനിത president മ...
കുറെ നാൾ ആയില്ലേ പഠിക്കുന്നത്.. നിർത്തിക്കൂടെ.. Short Story +My Story.. കേട്ട് നോക്കു. ലിങ്ക് താഴെ
• കുറെ നാൾ ആയില്ലേ പഠിക...
നമ്മുടെ ചാനൽ ലെ playlist check ചെയ്തു നോക്കുക. നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ഉണ്ടാവും
#Transportation #ഗതാഗതം #Railway #INDIAN_Railway

Пікірлер: 1 300
@nissyparunissyparu3842
@nissyparunissyparu3842 3 жыл бұрын
Adukkalayil ninnum ee class kelkynna arokkeyund😄 vtl ellavarkum parijayam ayii sarinte sound👍👍
@haripriyaamal2584
@haripriyaamal2584 3 жыл бұрын
Nte amma ബ്ലൈൻഡ് ആണ്... അമ്മക് ഒരുപാടിഷ്ടാണ് sirnte ക്ലാസ്സ്‌. അടുക്കളയിൽ mng കേറുമ്പോൾ തന്നെ ക്ലാസ്സ്‌ ഇടും.
@ashagirish1143
@ashagirish1143 3 жыл бұрын
Me too
@anishambadiambadi2582
@anishambadiambadi2582 3 жыл бұрын
ഞാനും
@anithack6390
@anithack6390 3 жыл бұрын
Njnunde....😎😀
@farshanac5163
@farshanac5163 3 жыл бұрын
Njanum
@vkofficial12345
@vkofficial12345 3 жыл бұрын
ഞാനും ഒരു വിട്ടമയാണ് സാർ പറഞ്ഞാതുപോലെ പലപ്പോഴും അടുക്കളയിൽ നിന്നാണ് കേൾക്കാൻ കഴിയുന്നത്
@jasminshameer9923
@jasminshameer9923 3 жыл бұрын
ശരിക്കും സർ വളരെ നന്ദി. പറഞ്ഞ് അറിയിക്കാൻ കഴിയില്ല.
@deeparajesh2018
@deeparajesh2018 3 жыл бұрын
Njanum adukkalayil ninnane kelkkare
@padmaroop.r487
@padmaroop.r487 3 жыл бұрын
ഞാനും
@ranjithatp5045
@ranjithatp5045 3 жыл бұрын
ഞാനും
@mariyadawndawn6683
@mariyadawndawn6683 3 жыл бұрын
ഞാനും അതെ.....
@nishaarunarun672
@nishaarunarun672 3 жыл бұрын
Mr&Mrs മാത്രം കണ്ട് LDC ക്ക് പഠിക്കുന്ന ഒരു house wife ആണ് ഞാൻ .... സാറിനും ,വൈഫിനും ഒരു പാട് നന്ദി .......,
@nissyparunissyparu3842
@nissyparunissyparu3842 3 жыл бұрын
Njanum❤️
@vindhyakumari7902
@vindhyakumari7902 3 жыл бұрын
Njanum
@shereenakb1810
@shereenakb1810 3 жыл бұрын
ഞാനും
@soniyaaravind5802
@soniyaaravind5802 3 жыл бұрын
Njnum 😁
@salinivikas9244
@salinivikas9244 3 жыл бұрын
Njanum ee classukal kettanu padikkunnathu
@veenabs1498
@veenabs1498 3 жыл бұрын
Thank You sir 🙏🙏 Ellarum exclusive contents paid aakkumbol സാറിനെ പോലുള്ള ചില അധ്യാപകർ ഫ്രീ ആയിട്ട് ക്ലാസ്സ്‌ ചെയ്യുന്നത് എന്നെ പോലുള്ള aspirants ന് വളരെ സഹായകരം ആണ്.
@rinibalachandran8858
@rinibalachandran8858 3 жыл бұрын
Sir second part vaikadhe tharamo
@hamsapk9377
@hamsapk9377 3 жыл бұрын
🙏🙏🙏
@aparna3605
@aparna3605 3 жыл бұрын
Athe
@sms674
@sms674 3 жыл бұрын
Railway related institutions and its places ഇനി PSC പഠനം നിർത്തിയാൽപോലും മറക്കില്ല. സാറിന്റെ class dislike അടിച്ച് കാല് വാരുന്നവർ ""പോലും വാരാണസി മറക്കില്ല. Thankyou somuch for your valuable classes 🙏🙏🙏🙏🙏
@shinemarybiju1039
@shinemarybiju1039 3 жыл бұрын
👌👌👌👌👍🙏🙏
@remyasanil8398
@remyasanil8398 3 жыл бұрын
Thank you sir. Mr&Mrs മാത്രം കണ്ടു പഠിക്കുന്ന ഒരു വീട്ടമ്മ യാണ് ഞാൻ. Thank you so much for your great effort.
@drisya123drisya2
@drisya123drisya2 3 жыл бұрын
സാറിൻ്റെ ക്ലാസ്സ് കാണുമ്പോഴാണ് എനിക് e പ്രിലിംസ് paas അവണം enna confidence koodunath Sir nte classiloode enne pole thane മറ്റുള്ളവർക്കും ജോലി കിട്ടാൻ അവസരം ദൈവം നൽകട്ടെ ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏🙏🙏🙏🙏
@reshmaas9291
@reshmaas9291 3 жыл бұрын
താങ്ക്യൂ സാർ ഇന്നത്തെ ക്ലാസ്സ് വളരെയധികം നന്നായിരുന്നു ഞാനൊരു വീട്ടമ്മയാണ് എനിക്ക് ഈ ചാനൽ കൊണ്ട് വളരെയധികം ഗുണം ഉണ്ടാവുന്നുണ്ട്
@remyadas1957
@remyadas1957 3 жыл бұрын
Same to u
@sigmachandru6174
@sigmachandru6174 3 жыл бұрын
Same
@sabithamvSabi
@sabithamvSabi 3 жыл бұрын
@@sigmachandru6174 Same to u
@syamaruban3806
@syamaruban3806 3 жыл бұрын
Same to u sir God bless u
@midhusubeesh5690
@midhusubeesh5690 3 жыл бұрын
Same to u
@thusharapj4945
@thusharapj4945 3 жыл бұрын
എത്ര പ്രാവശ്യം പഠിച്ചാലും കൺഫ്യൂഷൻ വരുന്ന ഒരു ഭാഗം ആയിരുന്നു ആ സ്ഥലങ്ങൾ, ഇനി ജീവിതത്തിൽ ഒരിക്കിലും മറക്കില്ല, താങ്ക്യൂ സർ 👏👏👏☺️☺️☺️
@ansarasharaf3247
@ansarasharaf3247 3 жыл бұрын
super class, sir Indian Railway board 1905 Alle
@Hodophile_Diaryz
@Hodophile_Diaryz 3 жыл бұрын
സർ ന്റെ ക്ലാസ് കേട്ട ശേഷമാണ് എനിക്ക് ഒരു ഹോപ്പ് വന്നത്. ഇന്ന് ഞാൻ എല്ലാരോടും പറയും ഞാൻ എന്തായാലും പാസ്സ് ആവും ന്നു അതിന്റെ പ്രധാന കാരണം ഈ ചാനൽ ആണ്. ഞാൻ സർ ന്റെ offline ക്ലാസ്സിൽ ഇരുന്നിട്ടുള്ളതാണ്. പക്ഷെ കൊറോണ കാരണം അത് മിസ് ആയി. ഇപ്പൊ ഞാൻ കോച്ചിങ് സെന്റർ പഠിപ്പ് നിർത്തി ഫുൾ ടൈം ഈ ക്ലാസ്സുകൾ ആണ് കേൾക്കുന്നത്. ഞാൻ മാത്രമല്ല എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഞാൻ share ചെയ്തു അവർക്കും ഒരുപാട് helpfull ആണെന്ന് പറഞ്ഞു. Thank you so much sir
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
ഒരുപാട് സന്തോഷം
@mammusvlog9814
@mammusvlog9814 3 жыл бұрын
Good class 👍 enikum padichal kittum .
@sreejachithresh
@sreejachithresh 3 жыл бұрын
ഒരു തവണ കേട്ടാൽ തന്നെ ഓർമ്മയിലുണ്ടാവുന്ന തരത്തിലാണ് സാറിന്റെ ക്ലാസുകൾ ... താങ്ക്യൂ
@chandranp9374
@chandranp9374 3 жыл бұрын
ചിലപ്പോളല്ല, തീർച്ചയായും സാറിന്റെ class ഉപകാരപ്പെടും Thank you sir🙏
@asinsujeh
@asinsujeh 3 жыл бұрын
Super class sir
@nishnavkrishna5497
@nishnavkrishna5497 3 жыл бұрын
നല്ല ക്ലാസ്സ്‌ ആണ് sir. സ്ഥിരം മാറിപോകുന്ന ഭാഗം ആയിരുന്നു ഫാക്ടറികൾ. കോഡ് കൊള്ളാം. ഇപ്പോൾ പക്കാ clear ആയി 😁😁😁
@dipumediakeralapsc9601
@dipumediakeralapsc9601 3 жыл бұрын
ജോലി കഴിഞ്ഞു ഉച്ചഭക്ഷണത്തിന് ഇടയിലും ഞാൻ വീഡിയോ കാണുന്നു വളരെ നല്ല ടോപ്പിക്ക് വളരെ നന്ദി സർ
@Haroon_Haris-q3r
@Haroon_Haris-q3r 3 жыл бұрын
njanum athe
@GoDDinkenser
@GoDDinkenser 3 жыл бұрын
ജോലി കഴിഞ്ഞിട്ട് 😌😌
@anaswaraanu4987
@anaswaraanu4987 3 жыл бұрын
അരുൺ സാർ ക്ലാസ് സൂപ്പറാണ്. ക്ലാസ് കഴിയുമ്പോഴേ ഈ ടോപ്പിക് പഠിച്ചു കഴിയും. ഇനിയും സാറിൻ്റെ ക്ലാസ് പ്രതീക്ഷിക്കുന്നു. സംസ്ഥാനങ്ങളുടെ ക്ലാസ് കൂടി സാർ എടുത്തു തരണേ
@aksharasarath4889
@aksharasarath4889 2 жыл бұрын
എനിക്ക് ഒട്ടും ഇഷ്ടം ഇല്ലാത്തതും പെട്ടന്നു മനസിലാക്കാൻ കഴിയാത്തതുമായ topic ആണ് ഗതാഗതം. But ഈ class കണ്ടിട്ട് ഗൈഡ് വായിക്കുമ്പോൾ മനസ്സിലാകുന്നുണ്ട്. Thanku sir for your understandable class😍
@vijininandhakumar5384
@vijininandhakumar5384 3 жыл бұрын
Sir nte class oru positive energy tharunnundu
@rajithapraveen4400
@rajithapraveen4400 3 жыл бұрын
ഗതാഗതം, വാർത്ത വിനിമയം, ഊർജം ക്ലാസുകൾ ആഗ്രഹിച്ചിരിക്കുകയായിരുന്നു. എന്തു പഠിക്കണമെന്ന് ഒരു ഐഡിയ ഇല്ലാതെ😍😍😍
@anusreepv7926
@anusreepv7926 3 жыл бұрын
Yes same
@raheenarasheed4429
@raheenarasheed4429 3 жыл бұрын
@@anusreepv7926,,,,,,,
@devikamdinesh323
@devikamdinesh323 3 жыл бұрын
Thanku sir.... ഒരുപാട് കാര്യങ്ങൾ കിട്ടി. കുഞ്ഞുവാവയുള്ളത് കൊണ്ട് പഠിക്കാൻ പറ്റുന്നില്ല. കേട്ട് പഠിക്കാൻ സാധിച്ചു. ഒരുപാട് നന്ദി
@jibinkesiya7823
@jibinkesiya7823 3 жыл бұрын
സാറിന്റെ ക്ലാസ്സിന്റെ പ്രത്യേകത, വീണ്ടും പഠിക്കാൻ മറന്നുപോയാലും ചോദ്യം കേൾക്കുമ്പോൾ ഉത്തരം ഒാർമ്മ വരും....അതിന് വളരെയധികം നന്ദി സാർ
@sherSha0007
@sherSha0007 3 жыл бұрын
സർ ഈ ക്ലാസ്സിന്റെ തുടർച്ച അടുത്ത തന്നെ കിട്ടിയാൽ ഉപകാരം ആയിരിക്കും വളരെ നന്ദി......🥰👍
@anaykrishna6872
@anaykrishna6872 3 жыл бұрын
Wait cheythirikkarnnu ee topic ne vendi.... Thank you sir🙏🙏
@aryarjunaryarjun8402
@aryarjunaryarjun8402 3 жыл бұрын
ഒരുപാട് ചാനൽ കണ്ടു കണ്ടു വന്നതാ. ഇപ്പൊ ആണ് ആത്മാർഥമായി ക്ലാസ്സ്‌ എടുക്കുന്ന ഒരാളെ kandath. Thanks sir. Njagale pole olla orupad alkarkku sir nde class valiya asset anu.
@foodNshopbyAmrutha
@foodNshopbyAmrutha Жыл бұрын
എത്ര പഠിച്ചിട്ടും തലയിൽ നിൽക്കത്ത Topic ആയിരുന്നു. ഇനി മറക്കില്ല Thank You Sir
@Thumm-
@Thumm- 3 жыл бұрын
സാറിന്റെ ക്ലാസ് കാണുന്നതിന് മുമ്പേ ഞാൻ like അടിക്കും 👍👍
@mahesh2222gopal
@mahesh2222gopal 3 жыл бұрын
Njanum
@alexrobin8563
@alexrobin8563 3 жыл бұрын
Njanum
@shifarussel8172
@shifarussel8172 3 жыл бұрын
Njanum
@studyclass6500
@studyclass6500 3 жыл бұрын
ഞാനും
@premshankarvinitha5020
@premshankarvinitha5020 3 жыл бұрын
Thank u sir...🙏
@peacer4677
@peacer4677 3 жыл бұрын
Ipoo sr nte classs mathramanu follow cheyyunth. 🙏👌👌👌👌
@ajithkumarolavara3722
@ajithkumarolavara3722 3 жыл бұрын
നല്ല ക്ലാസ്സ്‌ ആണ് ഞാൻ എന്റെ ഫ്രണ്ട്‌സ് ഓക്കേ സാർന്റെ ക്ലാസ്സ്‌ ഒന്ന് കാണണം എന്നു പറഞ്ഞു അത്ര സൂപ്പർ ആണ് സാർ വേറെ ഒരു ലെവൽ ആണ്
@aparna3605
@aparna3605 3 жыл бұрын
Sir nigal um family um ennu ente prarthanayil undakum. Athrakkum nandhi und.enik mathramallaaa. 1000galk🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👐
@kannanvimal9136
@kannanvimal9136 3 жыл бұрын
Mr&mrs psc യും ലച്ചു മിസ്സ് ന്റെ class ഉം വളരെ help full ആണ് note എഴുതി എടുക്കാറുണ്ട് ലച്ചു miss ക്ലാസ്സ് കംപ്ലീറ്റ്‌ ആക്കി tararayi
@akhilanithin631
@akhilanithin631 2 жыл бұрын
Prilims kittiyo
@kannanvimal9136
@kannanvimal9136 2 жыл бұрын
Kitti mole
@naadhi
@naadhi 3 жыл бұрын
Parayathirikkan vayya kidu Class njan eppo sir ntea class mathramea kaanarullu.... Nirthy povallea sir.....
@prakashants8756
@prakashants8756 3 жыл бұрын
സാർ, മനസു നിറഞ്ഞു.... ഒരുപാട് നന്ദി 👍😍😍 for all the support....
@sethulekshmyajoy2835
@sethulekshmyajoy2835 3 жыл бұрын
വളരെ ഉപകാരം സാർ, എനിക്ക് ബുദ്ധി മുട്ടുള്ള ഒരു topic ആണ് transportation. ഇപ്പോൾ എളുപ്പമായി തോന്നുന്നു 🙏🙏
@priyag8067
@priyag8067 3 жыл бұрын
ഈ ടോപ്പിക്ക് കാത്തിരുന്നത് ആണ്
@lincyrobert1033
@lincyrobert1033 3 жыл бұрын
Hi Sir....... God bless u More and More...... classes r very helpful. Thank u very much
@preseenasamith2697
@preseenasamith2697 3 жыл бұрын
Super class.book nu good bye. .super class ...entoru kazhivu?super. ..excellent outstanding. ...
@sheebakp2834
@sheebakp2834 3 жыл бұрын
Thank you sir... വളരെയധികം ആത്മാർത്ഥത അത് സർ il കാണുന്നു. ഒരു ജോലി വാങ്ങി കാണിക്കുവാൻ വല്ലാതെ mind കൊതിക്കുന്നു.... കിട്ടും തീർച്ചയായും...
@kannan9255
@kannan9255 3 жыл бұрын
ഒരു തുടക്കക്കാരൻ psc എന്ന ഫീൽഡിൽ മടിപ്പികാതെ പിടിച്ചു നിർത്തിയ സാറിന് ഒരുപാട് നന്ദി
@princeofpersia3007
@princeofpersia3007 3 жыл бұрын
Kathiruna oru portion😍😍❤️
@santhinicherpu4300
@santhinicherpu4300 3 жыл бұрын
ഈ വാരി വലിചുതരതെ important മാത്രം തരുന്നത് നന്നായി.നന്നായി പഠിപ്പിക്കുന്നു
@shafeequek2781
@shafeequek2781 3 жыл бұрын
Mashe adipoli💪💪 Neril kanan thonnuva cls kanumbol. Job kittyadinu shesham😀kanam
@sajinijayarajchintha7214
@sajinijayarajchintha7214 3 жыл бұрын
ഏറെ പ്രയോജനപ്രദം.. 🙏
@jithukbiju2781
@jithukbiju2781 3 жыл бұрын
ThanQ.... Sir.. Valare upakarapedhamaya oru class arunnu... Sir net part thamasam koodathe ittrkkane.... Sir ingane simple aayi parayunnath kondaa...ithra simple aayi oru confusionum illathe eee topics padikkan pattunnath.....sir nte geography... Oru rekshemillaaa tto......😍😍😍😍😍👏👏👏👏
@darwinkuttu5957
@darwinkuttu5957 3 жыл бұрын
ആദ്യം ലൈക്‌ പിന്നെ വീഡിയോ കാണൽ ❤️❤️അത്രക് വിശ്വാസം ഉണ്ട് സാറിന്റെ ക്ലാസ്സ്‌ 😍😍
@manikandanuk1900
@manikandanuk1900 3 жыл бұрын
Nalla class ayirunnu, adutha part udane undakum annu pratheekshikkunnu ☺️
@sisirasatheesh1050
@sisirasatheesh1050 3 жыл бұрын
Wait cheythiruna class. Thank u so much sir
@chinchurejith2092
@chinchurejith2092 3 жыл бұрын
ഈ ഒരു topic എടുത്തതിനു വളരെ നന്ദിയുണ്ട് സർ
@BLESSYTOBLESS
@BLESSYTOBLESS 3 жыл бұрын
Njan kitchen lum mol kk food kodukkumbozhum veedu clean cheyyumbozhum ellam sir nte class kelkkarund. Ariyatha pont's repeat cheyth kelkkum appol nannayi manasil akum. 10 times read cheyyunnathilum valare effective anu sir nte class. Joli kittiy itt namukku kanam. Thanks mr and mrs
@ranjushakl94
@ranjushakl94 3 жыл бұрын
Sir ne മാത്രം ആശ്രയിച്ചു psc പഠിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് sir ന്റെയും wifenteyum ക്ലാസ് വലിയൊരു അനുഗ്രഹം ആണ്.sirnte നല്ല മനസിന്‌ sirne ദൈവം അനുഗ്രഹിക്കട്ടെ
@akhilanithin631
@akhilanithin631 2 жыл бұрын
Prilims kittyo
@bibin4617
@bibin4617 3 жыл бұрын
Thanks sir..waiting for more class related to transporation
@sreenandan.p7600
@sreenandan.p7600 3 жыл бұрын
Sir'nte class'nod vallatha oru ishtam.ath class edukkunnathinte reethi kondayirikkum.
@mubeenanoushad5041
@mubeenanoushad5041 3 жыл бұрын
ഇതിലും നല്ല cls സ്വപ്നങ്ങളിൽ മാത്രം...... Thank u sir
@adhithiadhithi1723
@adhithiadhithi1723 3 жыл бұрын
അടുത്ത പാർട്ട്‌ വേഗം ഇടണേ
@shijinsathyan3821
@shijinsathyan3821 3 жыл бұрын
Code എല്ലാം Super പറയാതിരിയ്ക്കാൻ വയ്യ Superb Sir
@sreelekshmysree9546
@sreelekshmysree9546 3 жыл бұрын
കാത്തിരുന്ന ക്ലാസ്സ്‌.... അരുൺ സാർ പഠിപ്പിച്ചപ്പോൾ വളരെ സന്തോഷം 👍❤👍 പക്കാ super class👍👍👍👍
@shonimavijesh549
@shonimavijesh549 3 жыл бұрын
Sirnte class kandathu muthal ente athmaviswasam vardhichu. Ente adukkalayil ippol sirnte classanu muzhangunnath
@satheeshbabu9948
@satheeshbabu9948 3 жыл бұрын
റെയിൽവേ കോച്ച് ഫാക്ടറി കപൂർത്തല
@anusreepv7926
@anusreepv7926 3 жыл бұрын
Sir thank you so much was waiting for this class 🥰🥰🙏🙏🙏🙏✔️✔️
@pranavvlogs5637
@pranavvlogs5637 3 жыл бұрын
Hi anusree
@anusreepv7926
@anusreepv7926 3 жыл бұрын
@@pranavvlogs5637 hi
@pranavvlogs5637
@pranavvlogs5637 3 жыл бұрын
@@anusreepv7926 reply pradhishichu
@pranavvlogs5637
@pranavvlogs5637 3 жыл бұрын
@@anusreepv7926 hi
@jishakravi4031
@jishakravi4031 3 жыл бұрын
എന്ത് simple ആയിട്ടാണ് സർ class എടുക്കുന്നത്, thank-you sir, God bless you
@greeshmaaroor5935
@greeshmaaroor5935 3 жыл бұрын
Sirnte ക്ലാസ് തന്നെ follow ചെയ്യുന്ന ആളാണ് ഞാൻ sirnte ഇഫർടിന് നന്ദി
@sivaprasad5076
@sivaprasad5076 3 жыл бұрын
സർ ന്റെ വീഡിയോസ് വളരെ ഉപകാരപ്രദമാണ്. നന്നായി മനസ്സിലാകുന്നുണ്ട്. പറ്റുമെങ്കിൽ prelim നു വേണ്ടുന്ന വീഡിയോസ് ഒരു പ്ലേലിസ്റ്റ് ആക്കി ഇട്ടാൽ വല്യ സന്തോഷം.
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
Prelims മാത്രമേ ഇപ്പൊ ചെയ്യുള്ളു
@sivaprasad5076
@sivaprasad5076 3 жыл бұрын
@@MrandMrs_PSC സർ , അത് doubt ഏത് ടൈം ഇൽ upload ചെയ്ത വീഡിയോസ് മുതലാണ് നോക്കേണ്ടത് എന്നാണ്. Prelim topics തുടങ്ങുന്ന വീഡിയോസ് starting video
@anusreepv7926
@anusreepv7926 3 жыл бұрын
Ldc lgs exam special playlist noku. Also exam oriented playlist
@khadeejakhasim
@khadeejakhasim 3 жыл бұрын
@@MrandMrs_PSC എവിടെ തൊട്ട് അപ്‌ലോഡ് ചെയ്തത് കാണണം, ഒന്ന് പറഞ്ഞു തരുമോ
@sreelekshmysree9546
@sreelekshmysree9546 3 жыл бұрын
ഭൂമിശാസ്ത്രപരമായ സവിശേഷതതകൾ എടുക്കണേ സാർ മറക്കല്ലേ കുറെ പറയുന്നുണ്ടെന്ന് അറിയാം... ഒരു base ഇല്ല സാർ ആ topic ഒന്നും... സാർ പറഞ്ഞു തന്നാലെ അത് cleayer ആകു.
@anusreepv7926
@anusreepv7926 3 жыл бұрын
Sheriya kure vayichu ellam marannu poyi
@priyakrishnan2467
@priyakrishnan2467 3 жыл бұрын
ശെരിയാ എനിക്കും എപ്പളും തെറ്റും
@anjalimanoj6981
@anjalimanoj6981 3 жыл бұрын
ഒരുപാട് പ്രയോജനപ്പെട്ട ക്ലാസ്സ് Thanku S0 ....much Sir...
@babithababi07
@babithababi07 3 жыл бұрын
A 15 lekshathile oral njananennorkumbo romanjj romanjj 😂😂😂😂💓💓💓💓
@jalaja5367
@jalaja5367 3 жыл бұрын
സാറേ..എനിക്ക് ഗതാഗതം എത്രെ വായിച്ചാലും നിൽക്കുന്നില്ല ...butt ഇനി ഞാൻ മറക്കില്ല 👍💐💐💐
@arunkc7910
@arunkc7910 3 жыл бұрын
RRB NTPC , Group D examine helpful ane ee class
@revathyrevathy8059
@revathyrevathy8059 3 жыл бұрын
വളരെ ഉപയോഗപ്രദമായ ക്ലാസ്സ്‌. Thank you sir
@shahanashabeer5017
@shahanashabeer5017 3 жыл бұрын
Sir orupaad thankssttoo gadhagadhm railway nokkadhe vechrkkarnnu, ashwasayii Class kandappol, thanku so much
@AaravPonnus
@AaravPonnus 3 жыл бұрын
സാറിന്റെ ക്ലാസിനേക്കുറിച്ച് അറിയാൻ വൈകിപ്പോയതിൽ ഒത്തിരി വിഷമം ..
@BipinKumar-hd1kj
@BipinKumar-hd1kj 3 жыл бұрын
Railway board was established in 1905
@bijubtatl
@bijubtatl 3 жыл бұрын
അസാധ്യ പ്രസന്റേഷൻ, super👍👍👍
@babycr142
@babycr142 3 жыл бұрын
nhanum kuduthal samayavum adukallayil ninnannu sarinte class kannunnadh super class sir
@hdstudio3867
@hdstudio3867 3 жыл бұрын
Railway rrb focus ചെയ്യുന്നവരെ കൂടി പരിഗണിക്കണേ sir😁😁😁
@binilpbalachandran
@binilpbalachandran 3 жыл бұрын
Sir bullet train വരുന്നത് മുംബൈ ടു അഹമ്മദാബാദ് അല്ലേ , അലഹബാദിലേക്ക് എന്ന് സാർ പറഞ്ഞു.
@athirakrishna9938
@athirakrishna9938 Жыл бұрын
Njan പുറത്ത് പോയി പഠിക്കാൻ സാഹചര്യം ഇല്ലാത്ത ഒരു വീട്ടമ്മയാണ്. സാറിൻ്റെ ക്ലാസ്സ് ഒരുപാട് ഉപകാരം ചെയ്യുന്നു. അടുക്കളയിൽ ജോലി ചെയ്യുമ്പോൾ ഞാൻ ക്ലാസ്സ് കേൾക്കാറുണ്ട്...
@Batgaming-x1h
@Batgaming-x1h 3 жыл бұрын
Oru thavana sir nte class kandu Ippol mudagathe kanum athrakke nalla class aane thankyou sir
@ssivakrishnan9122
@ssivakrishnan9122 3 жыл бұрын
റെയിൽവേ ഉയിർ 😍😍
@aniadikrishna7096
@aniadikrishna7096 3 жыл бұрын
എനിക്ക് കോഡ് ഇഷ്ടമല്ല കാരണം അതും പഠിച് വയ്ക്കണ്ടേ എന്നാൽ സാറിന്റെ കോടുകൾ പ്രേത്യേകിച്ചു പടിക്കണ്ട കാര്യമില്ല ചോദ്യ വായിക്കുമ്പോൾ തന്നെ ഈ കോടുകൾ ഓർമ വരും ഒരു തവണകൊണ്ടുതന്നെ പഠിച്ചു സൂപ്പർ ആട്ടോ പ്രേത്യേകിച്ചു ഒന്നും പറയാനില്ല 👌👌 ഇന്ത്യയിൽ ആദ്യമായി ട്രെയിൻ ഓടിയത് ബോംബെ -താനെ , കേരളത്തിൽ ട്രയിൻ ആദ്യമായ ഓടിയത് ബേപ്പൂർ - തിരൂർ ഓർത്തുവയ്ക്കാൻ B - T, B - T മൗണ്ടേൻ എന്നുപറയുമ്പോൾ മലനിരകൾ എന്നോർത്താൽ ഹിമാലയം എന്ന് കിട്ടും , ഫെയറി ക്യുൻ - ഡൽഹി മുതൽ ആളുള്ളിടം വരെ അപ്പോൾ അൾ വാർ എന്ന് കിട്ടും
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
അടിപൊളി ആണല്ലോ
@aniadikrishna7096
@aniadikrishna7096 3 жыл бұрын
സർ അല്ലെ ഞങ്ങളുടെ അധ്യാപകൻ അപ്പോൾ പിന്നെ ഞാൻ മോശമാകുമോ അപ്പോൾ തോന്നിയ ക്ലൂ ആണേ
@sreechakkara4335
@sreechakkara4335 3 жыл бұрын
Indian Railway ariyatha othiri points padichu. thanks ☺ ippol ante veettile member aanu sir ...
@ayshu2344
@ayshu2344 3 жыл бұрын
Ithuvare padikkatha topic aayirunnu. Ipo clear aayi. Thankyou sir. God bless you sir..
@sgp747
@sgp747 3 жыл бұрын
Indian Railway Institute of Mechanical and Electrical Engineering (IRIMEE) - Jamalpur, Bihar aanu sir
@sreekuttansree5374
@sreekuttansree5374 3 жыл бұрын
Athe
@surumihussain3619
@surumihussain3619 3 жыл бұрын
Thankyou 👍🙏
@sarithaprasad4382
@sarithaprasad4382 3 жыл бұрын
Sir nalla classaneto. Nanayi padiyununde.thank u soo muchu.
@soumyasree3067
@soumyasree3067 3 жыл бұрын
നല്ലൊരു ക്ലാസ്സ്‌ ആണ്. താങ്ക്സ് സർ
@soulmatebyHabi
@soulmatebyHabi 3 жыл бұрын
Sir women cpo ക്കു വേണ്ടി ക്ലാസ്സ്‌ ചെയ്യാമോ please
@MarkAntony1008
@MarkAntony1008 3 жыл бұрын
Indian institute of mechanical and electrical engineering. - jamalpur, biharilaanu
@poykudesumesh5951
@poykudesumesh5951 3 жыл бұрын
Sir ee class mathram kandu psc examinu padikkukayanu .molu ullathu kondum sambathika prashnam kondum coaching pokan sadhikkilla.ee class sharikkum upakara padunnu .. thanks..
@rajeebchokkad929
@rajeebchokkad929 3 жыл бұрын
ഇതിന്റെ തുടർ ക്ലാസിനായി കട്ട വെയ്റ്റിംഗ് 😍.... Sir ക്ലാസിൽ പറഞ്ഞപോലെ സാറിന്റെ ക്ലാസ് കേട്ട് പഠിച്ചു അത് വാട്സപ്പിൽ വോയിസ്‌ ആയി കുട്ടികൾക്ക് പറഞ്ഞു കൊടുക്കാനും തുടങ്ങി 🥰
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
Good
@Nithincr1
@Nithincr1 3 жыл бұрын
2:34 Oh!! 😲😱
@Trendingreells
@Trendingreells 3 жыл бұрын
ഇന്ത്യൻ റെയിൽവേ ബോർഡ്‌ നിലവിൽ വന്നത് 1905 ആണ്.1901 മുതൽ പണി തുടങ്ങിയിരുന്നു..
@nikhilmadrox8355
@nikhilmadrox8355 3 жыл бұрын
Yss
@shyamilyvengalath6718
@shyamilyvengalath6718 3 жыл бұрын
Yss
@SureshBabu-nj8lm
@SureshBabu-nj8lm 3 жыл бұрын
Veettamamarkku theerchayayum valya helpanutto.........orupadu thanks by Mrs. Suresh Babu
@shyluomal3447
@shyluomal3447 3 жыл бұрын
Adipoli sir .njanum kanunnathinu munbe like adikkum
@devvarier
@devvarier 2 жыл бұрын
Sir, Bombay - Thane lane itself comes in South India (as yourself taught that Narmada divides India into sooth and North India in another class). Then how the Royapuram - Valaja Road could become the 1St Railway lane of South India?
@dhanyapalattukandi6408
@dhanyapalattukandi6408 9 ай бұрын
Bombay- thane railway is in west india
@rajinkrishna9377
@rajinkrishna9377 3 жыл бұрын
Diesel locomotive works name change cheyyan theerumanichu ... " Banaras Locomotive works " On 27th October, 2020, the Ministry of Railway inconspicuously published a short Notification in the National Gazette which simply stated that the Central Government has decided to change the name of "Diesel Locomotive Works", Varanasi to "Banaras Locomotive Works
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
Okay
@ambikasasidharan7107
@ambikasasidharan7107 3 жыл бұрын
Ella class um onninonnu mecham sir..👍🏼👍🏼 Thank you so much 🙏🏻
@rajithak4040
@rajithak4040 3 жыл бұрын
Hai sir, ഇന്നത്തെ ക്ലാസ്സ്‌ വളരെ നന്നായിട്ടുണ്ട്. പഠിക്കാൻ വളരെ intrstng ആണ് ഇപ്പോൾ 👍👍🤝🤝🤝
@vinodca6301
@vinodca6301 3 жыл бұрын
Sir ഇത് എന്റെ last Chance ആണ്‌ . ഇത് കിട്ടിയേ തീരൂ. ഞാൻ മുടങ്ങാതെ എല്ലാ classum കാണുന്നുണ്ട്.
@sureshkozhiparambilkrishna7153
@sureshkozhiparambilkrishna7153 3 жыл бұрын
Super
@theblackwhiteworld3266
@theblackwhiteworld3266 3 жыл бұрын
Scert txt and rank file oppm nokuu
@Ptvswal
@Ptvswal 3 жыл бұрын
First view 😍 . After 198th viewer
@SunilSunil-xt1iz
@SunilSunil-xt1iz 3 жыл бұрын
Super class eppozhum confusion varunna part eni orikkalum mari pogilla sir orupad thanks 👌👌👌
@aswanisibin8238
@aswanisibin8238 3 жыл бұрын
Shan e Panjab new information ayrnu sir .. Thanks alot
@Mahimapournami
@Mahimapournami 3 жыл бұрын
😁ബോംബേയില് താനെ നിന്നാ ബോറടിക്കും
@raji.c.n3448
@raji.c.n3448 3 жыл бұрын
കൊള്ളാല്ലോ.. speb... 👌
@aswathyanami6230
@aswathyanami6230 3 жыл бұрын
👍👍
@muhammedhudaifan9123
@muhammedhudaifan9123 3 жыл бұрын
tnx
@anilaanila8406
@anilaanila8406 3 жыл бұрын
👍👍👍
@kainakary733
@kainakary733 3 жыл бұрын
കൊള്ളാം
No empty
00:35
Mamasoboliha
Рет қаралды 12 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 56 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 13 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН