Water Transportation ( ജല ഗതാഗതം ) വരച്ചു പഠിക്കാം . ഇനി മറക്കില്ല

  Рет қаралды 183,654

Mr & Mrs Psc

Mr & Mrs Psc

3 жыл бұрын

💺 Rail way ഇതുവരെ നമ്മൾ പഠിച്ച Topic താഴെ കൊടുക്കുന്നു.. കാണാത്തവർ ഉണ്ടെങ്കിൽ കാണുക.. പ്രധാധാനപ്പെട്ട ഭാഗം ആണ്..
part 1 - • ഗതാഗതം ( Transportatio...
part 2 -- • ഗതാഗതം 🚇 Railway (PAR...
part 3 -- • ഗതാഗതം ( RAILWAY STATI...
part 4 -- • Railway Zone. ഇത് നിങ്...
Part 5 --- • RAILWAY 🚇 Konkan Rail...
part 6 -- • Railway (കേരളം + പാലങ...
Mr & Mrs psc. പുതിയ മാറ്റങ്ങൾ വരുന്നു.. 💯 എല്ലാവർക്കും സ്വാഗതം. Link താഴെ
/ cjn8pehog2കെ
മറവി രോഗത്തിനുള്ള 6 മരുന്നുകൾ. 🤔 / പഠിച്ചത് മറക്കാതിരിക്കാൻ ! കാണാത്തവർക്ക് വേണ്ടി.. ലിങ്ക് താഴെ
• മറവി രോഗത്തിനുള്ള 6 മര...
‪@MrandMrs_PSC‬
#ജലഗതാഗതം #WaterTransportation #Mr&MrsPSc

Пікірлер: 804
@aarathiathira2208
@aarathiathira2208 7 ай бұрын
Sir , എൻ്റെ പേര് ആതിര. കൊല്ലത്ത് ആണ് എൻ്റെ വീട്. രണ്ടു വർഷം മുന്നേ ആണ് ഞാൻ സാറിൻ്റെ ക്ലാസ്സുകൾ കണ്ട് തുടങ്ങിയത്. Psc ക്ലാസുകൾക്ക് പോയിട്ടുണ്ട്. പൈസ ഇല്ലാത്തത് കാരണം അത് മുടങ്ങി. പിന്നീട് എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. യൂട്യൂബിൽ ഒരുപാട് psc ക്ലാസ്സുകൾ കാണുമായിരുന്നു. പക്ഷേ എനിക്ക് എൻ്റെ ലക്ഷ്യം നേടാൻ സഹായിച്ചത്. സാറിൻ്റെ ക്ലാസ്സുകൾ ആയിരുന്നു. പാവപ്പെട്ട കുട്ടികൾക്ക് ഒരുപാട് സഹായകരമാണ് സാറിൻ്റെ ക്ലാസ്സുകൾ. ഇന്നേക്ക് ഞാൻ ജോലിക്ക് കയറിയിട്ട് 4 മാസം ആകുന്നു. LPST TVM ആണ്. സാറിനെ പോലെ ഞാനും ഇന്ന് ഒരു അധ്യാപിക ആയിരിക്കുന്നു. ❤ ഒരുപാട് നന്ദി ഉണ്ട് sir. ഇനിയും സാറിൻ്റെ ക്ലാസ്സുകൾ എല്ലാവർക്കും ഉപകാരം ആകട്ടെ എന്ന് ആശംസിക്കുന്നു. ഒരിക്കൽ കൂടെ നന്ദി sir.❤
@MrandMrs_PSC
@MrandMrs_PSC 7 ай бұрын
സന്തോഷം
@shajusachushaju8066
@shajusachushaju8066 3 жыл бұрын
ജന ക്ഷേമം അറിഞ്ഞു ജനങ്ങളിലേക് ഇറങ്ങി വന്ന രാജാവ് 👍
@pradeeshkumar9065
@pradeeshkumar9065 3 жыл бұрын
🔥
@neethunkd1239
@neethunkd1239 3 жыл бұрын
💥
@aswanynithinbhaskar713
@aswanynithinbhaskar713 3 жыл бұрын
👍
@sofieaai6287
@sofieaai6287 3 жыл бұрын
@@pradeeshkumar9065 o
@pradeeshkumar9065
@pradeeshkumar9065 3 жыл бұрын
@@sofieaai6287 🙄
@aneeshklm285
@aneeshklm285 3 жыл бұрын
ജലഗതാഗത നിയമം 20 16 NW 1 ന്റെ നീളം 16 20 connection കിട്ടിയോ ?
@anuavani9194
@anuavani9194 3 жыл бұрын
Good
@nikhilraja8835
@nikhilraja8835 3 жыл бұрын
Nice
@priyasjaimon6923
@priyasjaimon6923 3 жыл бұрын
Thanks
@itsmeinkypinkys8889
@itsmeinkypinkys8889 3 жыл бұрын
Super
@manupy9924
@manupy9924 3 жыл бұрын
ഗുഡ് 🙏
@nithyavineeth7410
@nithyavineeth7410 3 жыл бұрын
സർ അവസാനം ആണ് like ചെയ്യാൻ പറയുന്നതെങ്കിലും ഞങ്ങൾ ആദ്യം തന്നെ like ചെയ്യും എന്നിട്ടേ video കാണാറുള്ളു. സർ ന്റെ ക്ലാസിനു എന്നും ഉന്നത നിലവാരം. Fentastic
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
സന്തോഷം
@newnormalpsclearning6898
@newnormalpsclearning6898 2 жыл бұрын
Sathyam. Njanum kanunathinu mumpe like adikum
@flavinjoseph1216
@flavinjoseph1216 3 жыл бұрын
ഞാൻ U tubൽ കണ്ടിട്ടുള്ളതിൽ എറ്റവും നല്ല ക്ലാസ് thank U sir
@athira2521
@athira2521 3 жыл бұрын
വളരെ നല്ല ക്ലാസുകളാണ് sir..എല്ലാ വിഷയവും പെട്ടന്നു തന്നെ മനസിലാകുന്നു. എന്നെ പോലുള്ള വീട്ടമ്മമാർക്ക് ജോലി നേടുവാനുള്ള കൈത്താങ്ങ് .. ഒരുപാട് സ്നേഹം...
@vighneshanilkumar5935
@vighneshanilkumar5935 3 жыл бұрын
P⁰
@jinsharg7612
@jinsharg7612 3 жыл бұрын
Yes
@NM-zg1zj
@NM-zg1zj 3 жыл бұрын
S
@saneeshmp2769
@saneeshmp2769 2 жыл бұрын
Enikm
@Navami123
@Navami123 9 ай бұрын
വീട്ടമ്മമാർക്ക് ok poll il loode English set aakkan telegram il oru channel und. Ennum class und night. 100%👌. Firstbell English ennu name adich search cheythal mathi. Free anu ellam
@sumi1496
@sumi1496 3 жыл бұрын
ഇത്രയും ആത്മാർത്ഥത ഉള്ള ഒരു sir നെ vere കണ്ടിട്ടില്ല പഠിപ്പിക്കുമ്പോൾ തന്നെ നമ്മൾ അത് പഠിക്കണം എന്ന് വളരെ ആത്മാർഥമായി sir ആഗ്രഹിക്കുന്നുണ്ട് sir num കുടുംബത്തിനും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏class കൾ എല്ലാം എനിക്ക് നന്നായിട്ട് മനസിലാകുന്നുണ്ട് thank you sir 🙏🙏🙏🙏🙏🙏🙏
@reyyaichu872
@reyyaichu872 Жыл бұрын
🎉🎉🎉🎉
@sreejithozhur121
@sreejithozhur121 3 жыл бұрын
ജലഗതാഗതം സാറെടുത്തഭാഗം....... സാറുപറയുന്നപോലെ "ഇനി ജന്മം പോയാൽ മറക്കില്ല...."😄👍👍🙏🙏
@user-iq1cc4dv8b
@user-iq1cc4dv8b 2 жыл бұрын
മാഷേ ഒരു കമെന്റ് ലൂടെ പറയാവുന്നതല്ല മാഷിന്റെ ക്ലാസ്സുകളുടെ മഹത്വം.... 🙏🙏🙏🙏
@rahulravi6304
@rahulravi6304 3 жыл бұрын
അങ്ങനെ ജലഗതാഗതം പഠിച്ചു.. സർ ന്റെ ക്ലാസ്സ്‌ കണ്ടു പഠിക്കുമ്പോൾ വളരെ എളുപ്പമായി പഠിക്കാൻ പറ്റുന്നു... 👍 ഷെയർ ചെയ്തു എന്റെ ഫ്രണ്ട്സിനൊക്കെ...
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
Thankyou
@madsoul9664
@madsoul9664 3 жыл бұрын
സാർ ഭരണഘടനാ ഭേദഗതികൾ ഒരു ക്ലാസ്സ്‌ എടുക്കാമോ പ്രിലിംസ്‌നു മുന്നേ
@renjithjayanandh6713
@renjithjayanandh6713 3 жыл бұрын
വരച്ചു പഠിക്കാൻ ഉണ്ടെന്നു പറഞ്ഞാൻ പിന്നെ എപ്പോ കണ്ടു എന്നു ചോദിച്ചാൽമതി 😁👌🤝
@sreelekshmysree9546
@sreelekshmysree9546 3 жыл бұрын
Excellent👌👌👌👌 Good class 👍👍👍👍വരച്ചു പഠിപ്പിക്കുന്നതിന്റെ special award എപ്പോഴും ഞങ്ങടെ അരുൺ സാറിനുള്ളതാണ് 🙏🙏🙏🙏അടുത്ത ക്ലാസ്സിനായി കട്ട waiting........
@subin3486
@subin3486 3 жыл бұрын
വരച്ചു പഠിപ്പിക്കും എന്ന് കേട്ടപ്പോൾ തന്നെ എനർജി ലെവൽ കൂടി 😍😍
@anaykrishna6872
@anaykrishna6872 3 жыл бұрын
സത്യം
@SPU444
@SPU444 3 жыл бұрын
Arun sir തന്നെ ക്ലാസ്സ്‌ എടുത്താൽ മതി 🙏🙏🙏🙏ഭടൻ മാർക് വേണ്ടി separate ചാനൽ വെക്കൂ
@Sindhu-fr8zo
@Sindhu-fr8zo 3 жыл бұрын
Sir തന്നെ topics എടുക്കുവായിരുന്നേൽ വളരെ നന്നായിരുന്നു
@chithragopalan7077
@chithragopalan7077 3 жыл бұрын
ഞാൻ പഠിക്കുന്നത് കണ്ട് ഭർത്താവും കൂടി ഈ class കാണാനും സർ തന്ന ബുക്കും പഠിക്കും. ഇപ്പോ രണ്ടു പേര് ചേർന്നു പഠിക്കുന്നു. thanks സർ
@updates4043
@updates4043 3 жыл бұрын
🔥🔥🔥
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
സന്തോഷം
@LM-ez8uv
@LM-ez8uv 3 жыл бұрын
@@MrandMrs_PSC athethan book? Enikk venam
@Anonymous-em5qb
@Anonymous-em5qb 3 жыл бұрын
Sirinte ecnomics class cheytitundo.link pls friends
@pushpalathav5114
@pushpalathav5114 2 жыл бұрын
Book evidennu kittum
@santhoshr4522
@santhoshr4522 3 жыл бұрын
ഇതിലും വലിയ ക്ലാസ്സ്‌ ഈ ജന്മത്തിൽ വേറെ കിട്ടില്ല സർ. ഒരുപാട് നന്ദി ഉണ്ട്. സാറിനെയും കുടുംബതെയും ദൈവം അനുഗ്രഹിക്കട്ടെ.
@libiyambaby6440
@libiyambaby6440 3 жыл бұрын
വളരെ നല്ല ക്ലാസ് ആണ് സർ. വർക്ക്‌ ചെയ്തുകൊണ്ട് പഠിക്കുന്നവർക്ക് വളരെ ഉപകാരപ്രദം ആണ്. അതുപോലെ തന്നെ നന്നായെ മനസിലാവുന്ന രീതിയിലാണ് സർ ക്ലാസ് എടുക്കുന്നത്.👍👍👍👍
@jamsiyaar3189
@jamsiyaar3189 2 жыл бұрын
എല്ലാക്ലാസ്സും ഒന്നിനൊന്ന് മെച്ചമാണ് .എല്ലാവർക്കും ഈ കഴിവ് ഉണ്ടാവില്ല വളരെ നന്ദി👍👍🙏
@reethakc9022
@reethakc9022 3 жыл бұрын
സാറിൻറെ ക്ളാസ് എല്ലാം തന്നെ സൂപ്പർ 😊👌...
@sumisasikumar9221
@sumisasikumar9221 3 жыл бұрын
I love your way of teaching!!!! It's beneficial 4 preliminary exam
@remyasanil8398
@remyasanil8398 3 жыл бұрын
എന്നെ പോലുള്ള വീട്ടമ്മ മാർക്ക്‌ sir ന്റെ ക്ലാസ്സ്‌ വളരെ ഉപകാരപ്രദമാണ്... Thank യൂ സർ..
@ranjuthankappan
@ranjuthankappan 3 жыл бұрын
Thank you allathe മറ്റൊരു വാക്കുകൾ അതിനു മുകളിൽ പറയാൻ ഇല്ല...1000 മുകളിൽ thank you sir
@Rajani.a.k.1981
@Rajani.a.k.1981 3 жыл бұрын
നല്ല ക്ലാസ്സ്‌ വളരെ വ്യക്തമായി പറയുന്നത് കൊണ്ട് മനസിലാകുനുണ്ട് 👍👍
@sreechakkara4335
@sreechakkara4335 3 жыл бұрын
Azhuthi , varachu, padichu. Thank you sir 🌷 waiting for next class.
@beenavineesh8334
@beenavineesh8334 3 жыл бұрын
അരുൺ സർ ക്ലാസ് എടുക്കുന്ന താണ് കൂടുതൽ ഇഷ്ടം, കാരണം നന്നായി മനസ്സിൽ പതിയുന്നു.👌👌👌🙏🙏🙏🙏🤗
@eshanbiji4714
@eshanbiji4714 3 жыл бұрын
സർ തരുന്ന ക്ലാസ്സ്‌ പൂർണമാണ് അതാണ് നമ്മുടെ വിശ്വാസം അതിനു അപ്പുറം ഒന്നും ഇല്ല. (Dedication super )god bless you സർ............👌👌👌👍
@archanasaju4630
@archanasaju4630 3 жыл бұрын
Sir class edukkumbo sarikkum sir nte class live kittunna effect und...mind distraction varunna point polum sir manasilakki...ivide sradhikku..enn parayunnu..really great...u perfectly know the students psychology too.Thank a lots sir
@gouthamvv7835
@gouthamvv7835 3 жыл бұрын
അടിപൊളി ക്ലാസ്സ്‌ 💯💯
@rasheenasubair9745
@rasheenasubair9745 3 жыл бұрын
ഞങ്ങളുടെ മനസ്സറിഞ്ഞ പോലാണ് സാറിന്റെ ഓരോ ക്ലാസ്സുകളും.. ഇന്നലെ ഇത് പഠിച്ചപ്പോ എല്ലാം മാറിപ്പോയി എനിക്ക്.. അപ്പോ സാർ ഒരു ക്ലാസ്സ്‌ എടുത്തിരുന്നെങ്കിൽ എന്ന് വിചാരിച്ചതേയുള്ളു...താങ്ക്യൂ സാർ.. താങ്ക്യൂ വെരി മച് 😍😍
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
സന്തോഷം
@aswathys4749
@aswathys4749 3 жыл бұрын
Thank you sir, superb class aayirunnu 😍😍😍
@Soumya-kp3jw
@Soumya-kp3jw 3 жыл бұрын
വരച്ചു പഠിപ്പിക്കുന്ന excellent teacher.
@vishnurajan2228
@vishnurajan2228 3 жыл бұрын
Valare നല്ലവണ്ണം മനസ്സിലാകുന്നുണ്ട്,🤗
@majidashihas1790
@majidashihas1790 3 жыл бұрын
Soopper class sir നന്നായിട്ട് മനസിലായി thankyouuuu
@adhiveshynesh8830
@adhiveshynesh8830 3 жыл бұрын
Thank you sir Good ക്ലാസ്സ്‌ 👍👍
@windowsoflearning8618
@windowsoflearning8618 9 ай бұрын
ഇത്തരം ക്ലാസുകൾ വളരെ അധികം അഭിനന്ദനങ്ങൾ അർഹിക്കുന്നു ❤️
@jinsi1094
@jinsi1094 3 жыл бұрын
Sir I would like your class & I get many ideas about water transportation so I expected more class . thank you so much sir
@jayarajvirat18vm88
@jayarajvirat18vm88 3 жыл бұрын
അടിപൊളി ക്ലാസ്സ്‌ 🥰😍🙏🙏
@sreejithkozhikode1862
@sreejithkozhikode1862 3 жыл бұрын
സാർ എനിക്ക് book കിട്ടി ഒത്തിരി സന്തോഷംund സൂപ്പർ cls thank you സാർ❤️💯💓
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
സന്തോഷം
@beucephalus4800
@beucephalus4800 2 жыл бұрын
Psc ക്ക് പഠിപ്പിക്കന്നവരെയും സ്‌കൂളിലെ ടീചേർസിനെയും , psc ക്കു പഠിക്കുന്ന നമ്മളേയും പഴയ നമ്മളെയും compare ചെയ്യരുത്, അത് രണ്ടും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്, അവിടെ എല്ലാവർക്കും മാർക്ക് കിട്ടും ഇവിടെ എല്ലാവർക്കും ജോലി കിട്ടില്ല പഠിച്ചാൽ മാത്രം ജോലി കിട്ടും, അവിടെ ആത്മാർഥത ഉള്ളവർ പഠിപ്പിക്കും, ഇവിടെ ആത്മാർത്ഥ ഇല്ലാഞ്ഞാൽ ഞാനോ നിങ്ങളോ വീഡിയോ കണ്ട് സമയം കളയുമോ, ഇവരുടെ effort അത് വേറെ തന്നെയാണ് ❤️❤️🔥😍 dnt compare 😊
@aneesanees4319
@aneesanees4319 3 жыл бұрын
സാറിന്റെ അവതരണം സൂപ്പർ ആണ്
@victorymotivationchannel8240
@victorymotivationchannel8240 3 жыл бұрын
👌👌നിങ്ങളെ ക്‌ളാസിലൂടെയാണ്.. ഞാൻ.. ചക്രപാണി.. സിറിന്റെ ക്ലാസ്സ്‌ കണ്ടദ്.... ഒരുപാട് നന്ദി..... ചക്രപാണി സാർ പറഞ... പോലെ.. നാട്ടെലുള.. ആണ് കുട്ടിയാണ്... ഒരുപാട് ഉയരങ്ങൾ.. കയ്യടക്കുവാൻ.... സർവശക്തൻ.....അനുഗ്രഹിക്കട്ടെ.........
@sajinatv7891
@sajinatv7891 3 жыл бұрын
ഒരു പാട് നന്ദി........ പറയാൻ വാക്കുകളില്ല സർ.....
@rubshalkp2204
@rubshalkp2204 2 жыл бұрын
Sir Great Work.. 100 percent Satisfaction aanu Njngal. Code Koodudal Tharane ❤
@sukanyalechu501
@sukanyalechu501 3 жыл бұрын
Thankyou sir. Ee topic ippo thorough ayittund. Thankyou sir🤗
@afsal-theaspirant2727
@afsal-theaspirant2727 3 жыл бұрын
Keralas First Marine Ambulance :- Pratheeksha
@aiswarya.t6567
@aiswarya.t6567 3 жыл бұрын
നന്ദി സർ. വളരെ ലളിതമായി adipoli ആയി പഠിപ്പിച്ചു 🙏💐💐
@adhus4010
@adhus4010 3 жыл бұрын
ഒരിക്കൽ ക്ലാസ്സ്‌ കണ്ടാൽ മതി മനസ്സിൽ പതിഞ്ഞു. 👍👍🙏🙏
@lijiaadvitanu2990
@lijiaadvitanu2990 3 жыл бұрын
Sir njan munpu coaching ceteril poyirunnu avide national water ways padippichirunnu.. annathu anganeye kettu.. kure nots ezhuthi.. athendokkeyaanenn annu ottum manassilaayirunnilla.. ippazhaanu ellaathinum Oru vyakthatha vannath.. kaanaathe padikkunnathum sir nte class kandu kaaryangal padikkunnathum thammil valare valiya vyathyasamund.. sir kaaranam oralkkenkilum Oru government joli kittiyal athil orupaadadhikam aathmasamthripthi kittunna oraalaayirikkum sir ennu sirnte class kandaal ariyaam.. Valare nalla class aanu sir.. thank you so much.. 👍👍ennepoleyullavarkk ee classukalokkeyaanu Oru kaithaang..
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
👍
@lohithakshannandagopan3186
@lohithakshannandagopan3186 3 жыл бұрын
Nalla classayirunnu sir.munp kuracharivundayirunnu.ipol kurekoodi kiri.thank you arunsir....
@mablecs1382
@mablecs1382 3 жыл бұрын
ജല ഗതാഗതം നല്ല ക്ലാസ് sir ഗതാഗതം ഭാഗം പഠനെന്ന ഓർത്തത് സാറിന്റെ ക്ലാസ് ഇത് എത്ര സിമ്പിൾ ആകി തന്നു thank you sir 😀
@resmyv5912
@resmyv5912 3 жыл бұрын
നല്ല class Note illayirunnu Thanks sir
@smrithinair4410
@smrithinair4410 3 жыл бұрын
First like cheythitte video kanarullu.. useful aanenu sure aanu.thanku sir 🙏
@remyamolnr434
@remyamolnr434 3 жыл бұрын
Usefull class. Teaching method super
@darwinkuttu5957
@darwinkuttu5957 3 жыл бұрын
😍❤️😍സെറ്റ് ക്ലാസ്സ്‌
@reebasureshthejasree3789
@reebasureshthejasree3789 3 жыл бұрын
Gud mrng sir. Super class. Ee topic padikkan kurachu madiyayirunnu. Ippo ok aayi thank u sir
@avps837
@avps837 8 ай бұрын
മികച്ച അവതരണം❤
@anuavani9194
@anuavani9194 3 жыл бұрын
Thank you sir...nalla classayerunnu...
@vinithabhadran1727
@vinithabhadran1727 3 жыл бұрын
Njan kaathirunna topic, thanks a lot
@greeshmaunni5648
@greeshmaunni5648 3 жыл бұрын
Super class sir.. U r so sincere... God bless u sir😊😊😊😊
@Iamkeerthi1111
@Iamkeerthi1111 Жыл бұрын
Super class.. Thank You Sir🙏
@sankaranand_K
@sankaranand_K 3 жыл бұрын
നല്ല ക്ലാസ്. നന്ദി☺️👌👍
@archanars7120
@archanars7120 3 жыл бұрын
Jalagathagatham.padichitu...onum kitathu kond thapyy vanathanuu.. varachu kanikum enu kandapoo enal keri noki kalyamm ..kandu kazhinjapoo njnum nte sis um ipo sir clz mathrm kanruluu..suprrr ini jalagathgathm orikalum marakila..padipikuvnl ingane vnm...sincere ayit padipikanm... Ipo daliy sirnte clz anu kelkaru .thnkuu sir thnku so much ..ithrm nalum kanatha poyathil kedhikunu
@learnandprobe338
@learnandprobe338 2 жыл бұрын
വളരെ ഉപകാരപ്രകം സാർ 🌹🌹🌹
@shahanafaizal1826
@shahanafaizal1826 3 жыл бұрын
Thank you sir.. Easyway to understand.
@prajeenak1548
@prajeenak1548 3 жыл бұрын
Thankyou sir... nice class 👌👌
@jijithab4459
@jijithab4459 3 жыл бұрын
Thank you sir expect more 👍👍👍👍👍
@fathimafarveen2361
@fathimafarveen2361 3 жыл бұрын
Super cls ❤️thanku sir👍
@vismayasuma9422
@vismayasuma9422 3 жыл бұрын
ഒന്നും പറയാനില്ല.👌😍
@mayakannan6943
@mayakannan6943 3 жыл бұрын
Good cls sir helpfull 💯💯
@dhanyasreekumar4716
@dhanyasreekumar4716 3 жыл бұрын
Nice class . Thank you Sir
@Tins95
@Tins95 3 жыл бұрын
Arun sirinte class nannait manasilakan kazhiyum..nerit clas attend cheythit und👍👍
@shivasssssssssss......
@shivasssssssssss...... 3 жыл бұрын
Sir Style ..of..teaching....superrr
@advi774
@advi774 3 жыл бұрын
Sr para nu parayunath adipoli aanu...Idak ithpole para nu parayane...Appol students automatic ayi paraju padikkum
@devikamdinesh323
@devikamdinesh323 3 жыл бұрын
Nannayi manasillayi sir..... thanku
@sujithasuji8073
@sujithasuji8073 3 жыл бұрын
Superb sir 👏👏👏thank you so much 🙏🙏🙏
@DIYAFATHIMa1
@DIYAFATHIMa1 3 жыл бұрын
Class ഒരുപാട് ഇഷ്ടം
@sunishaks3115
@sunishaks3115 3 жыл бұрын
Sir....അടിപൊളി ക്ലാസ്സ്....നമുക്ക് ചെറിയ രീതിയിൽ റിവിഷൻ start ചെയ്തുകൂടെ......അധികം ദിവസം ഇനി ഇല്ലാലോ
@sanishsathyan2753
@sanishsathyan2753 3 жыл бұрын
സാദാരണ. ലാസ്റ്റ് ഡീറ്റെയിൽസ് കാണാൻ നിൽക്കാർ. ഇല്ല.. പറഞ്ഞത് ചെയ്തിട്ട് ഉണ്ട്‌ ബോസ്സ്...👏👏👏👏👍💕🥰😍💕💕
@sanishsathyan2753
@sanishsathyan2753 3 жыл бұрын
@dhanyaabhilash3850
@dhanyaabhilash3850 3 жыл бұрын
Good morning sir .. Thank u♥♥♥
@sachusachu7192
@sachusachu7192 3 жыл бұрын
Sir, Nannayi padippikkunnund💓💓💓
@rubeenasharaf6236
@rubeenasharaf6236 3 жыл бұрын
Good class.... Thank you sir....
@nayanar6032
@nayanar6032 3 жыл бұрын
Nalla class ayirunnu sir..
@greeshmaaroor5935
@greeshmaaroor5935 3 жыл бұрын
Thanks sir very helpful good class
@nabeell7953
@nabeell7953 3 жыл бұрын
ഒരുപാട് പഠിച്ചിട്ടും മറന്നു പോയ കാര്യങ്ങൾ ആണ് sir eppo മറന്നു പോകാത്ത രീതിയിൽ പഠിപ്പിച്ചു തരുന്നത് ✌️👍
@femina4839
@femina4839 3 жыл бұрын
🙏🙏🙏𝚢𝚎𝚜 𝚜𝚒𝚛 𝙾𝚛𝚞𝚙𝚊𝚍 𝚝𝚑𝚊𝚗𝚔𝚜 𝚜𝚒𝚛
@shyjupv9859
@shyjupv9859 3 жыл бұрын
ഗുഡ് ക്ലാസ്സ്‌ 👍👍
@anilas7345
@anilas7345 3 жыл бұрын
Valare nalla class 👍
@ASWATHIVNAIR-rr2ys
@ASWATHIVNAIR-rr2ys 3 жыл бұрын
Super class...thank u sir
@sarithasuresh119
@sarithasuresh119 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ sir
@sumajohn5853
@sumajohn5853 3 жыл бұрын
Useful video God bless you dear Sir
@achuanil4049
@achuanil4049 3 жыл бұрын
Supper sir class nannayi manasilakan patti
@sreelekshmi4803
@sreelekshmi4803 3 жыл бұрын
Text kure vayichitum nte thalel niykunlaa..pakshe sir nte class kettaa pinne set aa 👌👌
@dhanyar1494
@dhanyar1494 3 жыл бұрын
Sir nte class Orupadu eshtam
@reshmak3470
@reshmak3470 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌
@sujithm24
@sujithm24 3 жыл бұрын
നന്ദി പറയാൻ വാക്കില്ല 💪💪💪
@remyasurya4365
@remyasurya4365 3 жыл бұрын
Sir....nalla clss...God bless u...
@sabeenam8668
@sabeenam8668 3 жыл бұрын
Thank uuu sir Nalla class
@ratheeshk8024
@ratheeshk8024 3 жыл бұрын
Sir Mass thane
@sumisasikumar9221
@sumisasikumar9221 3 жыл бұрын
Paathi raathri urakkam thoongi irunnu class kaanunna njn!!! (1:30AM)
@joseph1582
@joseph1582 3 жыл бұрын
👌
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 18 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 20 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 38 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 18 МЛН