ഗവേഷണവും വാണിജ്യവൽക്കരണവും ; കേരളത്തിന്‍റെ സാധ്യതകൾ | Science Talk

  Рет қаралды 8,283

asianetnews

asianetnews

Күн бұрын

Пікірлер: 38
@giriprasantho7986
@giriprasantho7986 11 ай бұрын
So refreshing to hear from an entrepreneur who is a scientist. As Dr. Sreeraj said we can make a fortune with our knowledge. Im a physicist working in R&D, but abroad. Hope to come back and settle in Kerala sometime in future.
@sarathpr3774
@sarathpr3774 3 ай бұрын
From where did you complete this?
@RajeevRamakrishnan-DREAMER
@RajeevRamakrishnan-DREAMER 11 ай бұрын
നമ്മളിഷ്ടപ്പെടുന്ന വിഷയങ്ങളും നമ്മളിഷ്ടപ്പെടുന്ന അദ്ധ്യാപകരും തമ്മിലൊരു ബന്ധമുണ്ട്, ശരിയാണ്. എനിക്കൊക്കെ പിഴച്ച് പോയത് അവിടെയാണ്. ഹൈസ്കൂൾ കാലഘട്ടത്തിലെ സ്കൂളിലെയും ട്യൂഷൻ സെൻ്ററിലേയും ചില അദ്ധ്യാപകർ വെറുപ്പിച്ചതോട് കൂടി കെമിസ്ട്രിയൊക്കെ എനിക്ക് വെറുപ്പിക്കുന്ന വിഷയങ്ങളായി മാറി. ഒരു ഗൈഡൻസ് തരാൻ ശ്രമിക്കാതിരുന്ന കുറെ അലവലാതികൾ. ഇദ്ദേഹത്തെ കാണുമ്പോൾ സന്തോഷമുണ്ട്.
@SreedharanValiparambil-sp9oz
@SreedharanValiparambil-sp9oz 8 ай бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്. ഒരു വ്യക്തിയെ വാര്‍ത്തെടുക്കുന്നത് സമൂഹമാണ്. അതിൽ പ്രധാനം അധ്യാപകര്‍ തന്നെയാണ്. നല്ല അധ്യാപകരെ കിട്ടുന്നത് നമ്മുടെ ഭാഗ്യമാണ്.
@jasjayesh
@jasjayesh 11 ай бұрын
ചിന്തേച്ചിയേയും മൂത്ത ഇടത്തേയും ഏൽപിച്ചാൽ മതി
@abinmathew9851
@abinmathew9851 3 ай бұрын
How many of our young generations know him .. loved what he said about our mother tongue... It very important to study in our native language to shape your creativity.. All the world renowned scientists published their theories in their own languages.. then translated to other languages...Very valid key point ..Good to see these kind of informative interviews instead of Cinima and other gossiping..
@Myl-o7t
@Myl-o7t 11 ай бұрын
She is making good topics into sleepy.
@rajeshkumartg7567
@rajeshkumartg7567 10 ай бұрын
good interview Simple living and High thinking is simplicity , good quality
@krishnambalsureshbabu4534
@krishnambalsureshbabu4534 2 ай бұрын
Highly inspirational.. The role of teachers in ones life 👌🏻great person
@saisankarmuthuvara8214
@saisankarmuthuvara8214 11 ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ. എല്ലാ project കളും വിജയകരമാകട്ടെ.🌹🌹🌹🌹
@benjosebastian
@benjosebastian 11 ай бұрын
Relevant talks. Good topics
@BabyVani-pr8nh
@BabyVani-pr8nh 2 ай бұрын
Samara thozhilali partikalkku avide enthu nadalkunnu ennu vivaram illa😂 Research meghalayil invest cheyumbol vivaram ulla jeevanakarkku samaram cheyyan neramilla, atharam chindayum illa. Athukondanu keralathil pidichu nilkkunnathu.
@amalajoseph2267
@amalajoseph2267 11 ай бұрын
മുല്ലപ്പെരിയാർ വിഷയത്തിന് ഒരു സൊല്യൂഷൻ കണ്ടെത്താനും ഒരപേക്ഷ കേന്ദ്രത്തിനു മുമ്പിൽ സമർപ്പിച്ചു ഒരുപാട് ഇന്സ്ടിട്യൂഷൻ നും ജനങ്ങൾക്കും നാടിനും വേണ്ടി samsarikkaamo
@mishalthayyilayyappan383
@mishalthayyilayyappan383 10 ай бұрын
Proud of you dear friend Sreeraj Gopi....
@tin55949
@tin55949 11 ай бұрын
Interviewer is not having any energy ,hence the whole conversation is sleepy......the potential out of the Dr Sreeraj is never extracted to define all aspects
@sereenaraju7890
@sereenaraju7890 11 ай бұрын
Proud of you dear classmate Sreeraj..well said..really inspirational..Keep going..God bless
@nandanamaniveedu2096
@nandanamaniveedu2096 2 ай бұрын
Role model❤
@babuabraham4619
@babuabraham4619 8 ай бұрын
He is right in Bangloor
@sarathpr3774
@sarathpr3774 3 ай бұрын
Number evidanne kittum sirinte
@mohanannaduvilayil645
@mohanannaduvilayil645 12 күн бұрын
I like sastrasahithya parrishath old member
@kpdotashok
@kpdotashok 10 ай бұрын
"ബേസിക് റിസർച്ച് എന്തായാലും വേണം.." വളരെ കറക്റ്റ്
@Skks007
@Skks007 Ай бұрын
Such a great series of interviews. Keep it up
@tpm612
@tpm612 11 ай бұрын
❤🎉
@ironmansenior3795
@ironmansenior3795 11 ай бұрын
വളരേ informative ആയിരുന്നു...thank you
@yakobjose4157
@yakobjose4157 11 ай бұрын
Congratulations Sir ❤
@crajendrannair3684
@crajendrannair3684 11 ай бұрын
Congratulations to Dr. Sreeraj gopi . Raju kakkad
@babuabraham4619
@babuabraham4619 8 ай бұрын
Metalitic Iron Scan/x ray Countum
@sobhavenugopal1863
@sobhavenugopal1863 11 ай бұрын
❤❤❤❤🎉🎉 congratulations and best wishes.......
@anilkesavan456
@anilkesavan456 11 ай бұрын
Kollaam.
@babuabraham4619
@babuabraham4619 8 ай бұрын
Gopi right ❤❤ hub reserch
@sameerdas9255
@sameerdas9255 9 ай бұрын
Congratulations 🥰
@babuabraham4619
@babuabraham4619 8 ай бұрын
2 nd P hd 2017 -
@babuabraham4619
@babuabraham4619 8 ай бұрын
Homyuio reserch / kkm
@sivadasanMONI
@sivadasanMONI 11 ай бұрын
Good interview
@Anandavan
@Anandavan 11 ай бұрын
@drsabuas
@drsabuas 7 ай бұрын
1 കി. മഞ്ഞളിൽ നിന്നും 60 g (active compound 6% ) curcumin ഉണ്ടാക്കുന്നു. ബാക്കി വരുന്ന waste ആണല്ലോ. ഈ ഉപയോഗശൂന്യമായ മഞ്ഞൾ എന്ത് ചെയ്യും.? നമ്മടെ കടകളിൽ packet പൊടിയായി കിട്ടുന്ന മഞ്ഞൾ ആയിരിക്കും അത്. 😂
@mithulakoshy1033
@mithulakoshy1033 11 ай бұрын
Very informative and sensible questions
pumpkins #shorts
00:39
Mr DegrEE
Рет қаралды 54 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,8 МЛН
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 702 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 54 МЛН