സർ, ഞാൻ ആദ്യമായി ആണ് ഒരു കമന്റ് ഇടുന്നത്, എനിക്ക് ഒട്ടും ഇഷ്ടം അല്ലാത്ത ഒരു ടോപ്പിക്ക് ആണ് ഇത്, പക്ഷേ സർ ന്റെ ക്ലാസ്സ് നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഹാപ്പി, സർ പറഞ്ഞു പറഞ്ഞു പഠിപ്പിച്ചേ പൊകൂ എന്ന് അറിയാം.. സർ ഓരോന്ന് revise ചെയ്യുമ്പോഴും കൂടെ ഞാനും ആൻസർ പറഞ്ഞു പറഞ്ഞു പോകുന്നു... Thanku u sir🎉
@akhiladas55997 ай бұрын
⛳️1793: Zamindari system: Bengal,Bihar, Odisha: Cornwallis ⛳️1833: Mahalwari system:Punjab:Bentick ⛳️1820:Ryotwari system: Madras: Thomas Monroe
@athiraE-hh4rv7 ай бұрын
Zamindari 1793 aan
@gadhagadha84496 ай бұрын
1793: lle zamindari
@akhiladas55996 ай бұрын
Yes, thankyou
@raseelakp34037 ай бұрын
പാവങ്ങളുടെ പടത്തലവൻ imdias khan sir🔥🔥🔥🔥🔥 എത്ര നേരം കേട്ടിരുന്നാലും മടുപ്പ് വരാത്ത അവതരണം 🎉🎉🎉 Thank u so much sir🥳
@renjitharavi63027 ай бұрын
Yss👍👍👍
@renjitharavi63027 ай бұрын
Yss 👍👍👍
@Vidhyachandran886 ай бұрын
Yesss❤❤❤❤
@remyar85786 ай бұрын
Yss❤❤❤
@aneesanisam74226 ай бұрын
Yes❤
@Swapna37577 ай бұрын
ഗുരുവായും🏅അണ്ണനായും🥰 പിന്നെ ഒരു നല്ല കൂട്ടുകാരനായും❤️ ഞങ്ങളെ നന്നായി പഠിപ്പിക്കുന്ന KERALA'S NO. 1 TEACHER🏅❤️❤️❤️
1822-ൽ ഹോൾട്ട് മക്കെൻസിയാണ് മഹൽവാരി സമ്പ്രദായം കൊണ്ടുവന്നത്. പിന്നീട്, വില്യം ബെൻ്റിക്കിൻ്റെ (1833) കാലഘട്ടത്തിൽ ഈ സംവിധാനം പരിഷ്കരിച്ചു.
@shameemayuonus2197 ай бұрын
Sir Art & culture cheyyamo Theere ariyatha topic😢 Sir cheythal padikan patumenn thonunnu😊
@meera17817 ай бұрын
58:16 Lord Hardinge 2 transfer of capital from Calcutta to Delhi
@falconfreepsc7 ай бұрын
❤️🔥
@geethunandan7097 ай бұрын
Asiatic society - william john Royal Asiatic society- Waren hastings
@nidyanarayanan25137 ай бұрын
സുപ്രധാന നിയമങ്ങൾ ചെയോ sir
@soubishsankar49876 ай бұрын
Viceroy - governor general topic ennath ennum enne urakkikkunna topic ayirinnu... Adyayitta ithra ishtapett full kanunnath.. Thank u so much sir❤️❤❤❤❤ 46:28 1896-1st ഈഴവ memorial - ശ്രീമൂലം തിരുനാൾ 1900-2nd ഈഴവ memorial- lord Curzon
@Jishu2456 ай бұрын
44:37 Charles metcaff 1835 il pathrangalkerpeduthiya niyantharanm neekam cheyyunnud 1878 ile pratheshika pathraniyamam nirthalakiyath aran
@athira-wg3iv7 ай бұрын
sir please chemi,physi, venam
@arunkg69336 ай бұрын
Combine study ഫീൽ und സർ.... എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.. മനസിലാകാതെ വിട്ട് കളഞ്ഞ ടോപ്പിക്ക് ആരുന്നു ഒരു മണിക്കൂർ കൊണ്ട് സെറ്റ് ആക്കിത്..... ദൈവം അനുഗ്രഹിക്കും ഞങ്ങളുടെ എല്ലാരുടെയും പ്രാർത്ഥനയിൽ ഉണ്ടാകും
@ARYA_V.P7 ай бұрын
Regulating Act of 1773-warren Hastings -governor genral of bengal
@anithatv40377 ай бұрын
സർ ക്ലാസ്സ് സൂപ്പർ ❤❤. ഇതുപോലെ സയൻസ് മരത്തോൻ ചെയ്യാമോ...
@meera17817 ай бұрын
44:42 Lord Ripon abolished vernacular press act in 1881
@jishnua97157 ай бұрын
The best🥺🥺🥺 Thankyou♾️ എന്നും ഇങ്ങനെ ഓരോ topics ചെയ്യുമോ?+50days challenge 🙂
@ponnus5506 ай бұрын
Good class 👍👍. എത്ര repeat ചെയ്യാനും മടിയില്ലാത്ത sr. ഒരു compaign study classil പോലും ഇത്ര പെർഫെക്ട് ആയി പഠിക്കാൻ പറ്റില്ല. Compaign study ക്ക് സാഹചര്യം ഇല്ലാത്ത എന്നെ പോലുള്ള വീട്ടമ്മമാർക് ഒരുപാട് ഉപകാരം. വാ തോരാതെ സംസാരിക്കുന്ന sr. ഒരുപാട് ഇഷ്ടായി ക്ലാസ്സ്. ഇപ്പോൾ സാറിന്റെ marathon ക്ലാസുകൾ കണ്ടു തീർക്കുക യാണ്. കുറെ ദിവസങ്ങളായിട്ട്. ഇക്കണോമിക്സ് rank file ഇൽ നോക്കി പഠിക്കുകയാണെങ്കിൽ rivision nadathaananenkil😢പോലും 6/7 days വേണം. ഇത് ഒറ്റ day കൊണ്ട് സെറ്റ് ആയി.. Bio, che, phy ക്ലാസ്സ്സുകളും ഇത് പോലെ വേണം 💓💓💓💓
@fathimaaslam41937 ай бұрын
Sir current affairs chodikkan chance olla portions onn parayamoo
@mumthasa38957 ай бұрын
Adipoli aanu Sir.... Kuduthal Class pretheekshikunu... Sir nde clss mathram ana ega ashryam... Very helpful ❤❤❤
@sreejithatharayilsivaraman84104 ай бұрын
Thank u soooo much🙏 god bless u brother🙌
@aparnadevi16453 ай бұрын
❤ super class, thank you so much sir
@priyaajayan36577 ай бұрын
Super class thanku
@Nusrath7917 ай бұрын
40:48 More effective class ur repetirion make us more confidence ❤❤❤
@falconfreepsc7 ай бұрын
🥳🥳
@anaghas22816 ай бұрын
ഒരുപാട് കൊച്ചു കൊച്ചു കോഡിലൂടെ ആവർത്തിച് ആവർത്തിച്ച് പഠിപ്പിച്ച് തന്നതിന് ഒരുപാട് നന്ദിയുണ്ട് സർ 😍 സർ പറയുന്നപോലെ റാങ്കടിക്കാൻ ഞങ്ങളും ഉണ്ട് ❤
@reshmasajeev16287 ай бұрын
നോക്കി നടക്കുവാർന്നു ഇങ്ങനെ ഒരു ക്ലാസ്സ് 🥰 Thnku sir❤️💯💯
@aayushshibu97843 ай бұрын
സൂപ്പർ class sir ഒരു പാടുനന്ദി
@amruthacn11396 ай бұрын
Orupad helpful aya class aan sirnteth, sir ithil parayunna polr sir enthelm chothikkumbo answer ivde ninn parayarund. Live ayi sirnod samsarikkunna pole thanneyan feel cheyyare, thankyou sir
@vinuv36697 ай бұрын
ഐക്യ കേരള പ്രസ്ഥാനം ക്ലാസ് plz sir
@Anakha18097 ай бұрын
Yes sir ath iduvooo ......
@faouziyamatra81446 ай бұрын
Please sir
@zigzag9404 ай бұрын
അതു വേണം
@AbinabiAbinabi-cd5jv3 ай бұрын
Yes venam
@sruthis62267 ай бұрын
"Aavesham" series 💖vere level🔥🔥
@anjukrishnan4182Ай бұрын
Good classes sir.... Njan Psc restart cheythathullu.... As a mother of small baby ... Enik ee vedio nalla useful... Njan
@athiramprabha14087 ай бұрын
Itrom aalkkarude perum varshavum kore actum warum pine endokeyo padikan ulla madi karanam ozhivaki vitta portion aayrunnu ith.. but sirnte effort and dedication enne kond padippiche adangu.. thank you so much sir 🙏
@falconfreepsc7 ай бұрын
Athaann 🥳🥳❤️🔥❤️🔥
@nit_yaah4 ай бұрын
Thank you sir ❤ Sir points repeat cheyyunnath valare helpful aan 🤗
@reshmasajithgangadharan73183 ай бұрын
Asiatic society of bangal-1784_william john
@Ridfuntechtravel7 ай бұрын
Yes,I can❤
@falconfreepsc7 ай бұрын
Yes you will ❤️🔥
@santokp30954 ай бұрын
Nalla classanu..❤
@anriya4053Ай бұрын
First time viceroy ne kurichu padikkunu nice class thanku sir
@ammumnair7 ай бұрын
Important acts koodi venam sir
@imdiaskhanismail96826 ай бұрын
Next athannn
@rasheedrayan52526 ай бұрын
വളരെ നല്ല ക്ലാസുകൾ ദൈവം നിങ്ങള്ക് ദീർഘായുസ്സ് നൽകട്ടെ.
@sameerav55026 ай бұрын
റിപീറ്റ് റീ റിപീറ്റ് ചെയ്ത് പറയാനുള്ള മനസ്സ് ❤❤❤❤
@praveenmadhu40565 ай бұрын
28:12 Queen's proclamation act 1857 or 1858. Givena clarity
@renjithmohan67225 ай бұрын
1910- 1916 hardinch 2 Move capital from Calcutta to Delhi
@sreenandana99266 ай бұрын
Excellent 👌🏻❤ class.thank yo
@shalumolpr46094 ай бұрын
Super revision kitti sir ❤❤
@Kuthivara-iy1rc3 ай бұрын
മനുസ്മ്രിതി -വില്യം ജോൺസ് ഭഗവത്geetha- ചാൾസ് വിൽക്കിൻസ്
@jessyanu79317 ай бұрын
Yes❤❤❤❤.I Can.
@arunimaa15755 ай бұрын
Super class Makkale niyamangal pinnikkalayallee - INDIAN PENAL CODE - MACAULAY
@manikandanmr13256 ай бұрын
repeatation is mothe of teaching.. comping study effective aanu. veruthe kure padichittu karyamilla ennu manasilayi thank u very much
@vysakhvp19975 ай бұрын
58:23 ലോർഡ് ഹാർഡിന്ജ് 1911.
@shimiprathi3 ай бұрын
Very useful for all levels of competitive exams thank you sir...from tamilnadu.....
@Sruthi205206 ай бұрын
Thanku sir.... Ingane previous mathram include cheyunna marathon valare useful aanuu... god bless u.... Waiting for next video..
Sir nte class kaanumbo questions parayumbo ariyaathe answer paranju pokunnu....interaction adipoli feel.....❤❤❤
@Naseema-ob9fw6 ай бұрын
Bhagavathgeetha translated by Charles wilkins Manusmrithi translated by William john
@sandhyamol31317 ай бұрын
നല്ല ക്ലാസ്സാണ് സാർ ഒരു കോൺഫിഡൻസ് കിട്ടുന്നുണ്ട് പഠിക്കാൻ ഇങ്ങനെ ആയപ്പോൾ, ഞാൻ യു പി സ്കൂൾ അസിസ്റ്റൻറ്, LDC എന്നിവയ്ക്കാണ് പഠിക്കുന്നത്, എല്ലാ topic ഇങ്ങനെ ഒന്ന് ഇടാമോ സാർ
@AveragePscAspirant6 ай бұрын
Njanum upsa 😊
@meeraazeez78706 ай бұрын
1st governor general of bengal -Warren Hasting
@krishnendhudipin86226 ай бұрын
Supper class Avarthichu parayunnondu ariyathe thanne padichu pokunnu
@babyvijayan315323 күн бұрын
സൂപ്പർ ക്ലാസ്സ് 👍👍👍👍👍👍👍👍Thanks
@ManjushaRamesh-ov3zq7 ай бұрын
Very nice class sir thank you so much
@falconfreepsc7 ай бұрын
Most welcome
@SumaKr-gn5yy7 ай бұрын
Thank you Sir ❤️
@reshmaaneesh77884 ай бұрын
തീർച്ചയായും ഞാൻ എങനെ പറഞ്ഞു പടിക്കുനുട് 🎉🎉🎉നല്ല സൂപ്പർ ക്ലാസ്സ്
@prajinikp59216 ай бұрын
Nalla drishti dosham undu...maattiyillel voice nu pakaram kaattumatrame kaanu....njngaleyokke onnu raksha pedum vare sir nu onnum varuthalle bhagavanmare❤❤❤❤❤sir cheruppam paisa yokke iniyanelum indakaam....daivathe orthu sound kalayalle..rest okke eduthu patukke mathi...ennalum sir oru sambavam thanne❤❤❤❤❤❤❤❤🎉🎉🎉🎉🎉
@falconfreepsc6 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@shamnashamsu37973 ай бұрын
Ente siree ..ingal oru sambavam thanneyattoo....adipoli class ...best revision method
@joshwinjoji30197 ай бұрын
രാവിലെ തന്നെ സർ നെ കാണുന്നത് + ve എനർജി ആണ് 😍 thank u sir 🙏🙏🙏🙏
@falconfreepsc7 ай бұрын
❤️🔥❤️🔥❤️🔥❤️🔥🥳
@falconfreepsc7 ай бұрын
Have a nice day
@sreedevirejeesh15877 ай бұрын
You are such a gem sir 🎉 tha
@Ayshashaz14 күн бұрын
Sir.. ഒറ്റക്കിരുന്നു എങ്ങനെ റിവിഷൻ നടത്തണം എന്ന് അറിയാതെ പകച്ചു നിൽകുമ്പോൾ സർ നേ കണ്ട്...thanks sir. നാളെയാണ് lgs എക്സാം.❤ ഈസി ആവാൻ പ്രാർത്ഥിക്കണം .
@hemajomonej12422 ай бұрын
Super class aanu. Njan aadhyamayanu comment idunnathu. Ithu ente avasanathe ldc aanu. Ella clasukalum nallathanu
@vidhyavijayan91047 ай бұрын
Sir, super class thank you. Science subject chyamo
@SunilKumar-m3q4b6 ай бұрын
Thank you sir 👌 class
@saranyachandran35065 ай бұрын
No words sir.....❤very very helpful..❤❤❤❤❤job kittiya sirne njan vilikum....sure😊😊
@vineethachandran26757 ай бұрын
Confusion topic aayirunnu, ippo set aanu, tnq sir🔥🔥🔥
@nitheeshk32394 ай бұрын
Thank you Sir❤
@SujaSuja-q2g6 ай бұрын
Asiatic society of Bengal - William John
@Devdursh3 ай бұрын
സൂപ്പർ ക്ലാസ്സ് ആണ് sir... ഇങ്ങനെ പഠിച്ചാലേ ഓർമ കിട്ടു 🙏
@sheebaparakkal10397 ай бұрын
Thanku somuch King master ofkerala
@falconfreepsc7 ай бұрын
🥳🥳🥳🥳😘😘😘😘😘❤️🔥❤️🔥❤️🔥❤️🔥❤️🔥🔥
@aarya18837 ай бұрын
Siree powli class❤ ethupole president,vice president edukoo...keep going ❤🎉
@rumaisafaisal93536 ай бұрын
❤❤... ഏറ്റവും ഇഷ്ടമുള്ള ക്ലാസ്സ് .... ഞാൻ എൻ്റെ psc പഠനത്തിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് sir nte ക്ലാസിന് വേണ്ടി മാത്രമാണ് .. എന്നും കമൻ്റ് ചെയ്യണം എന്ന് വിചാരിക്കും... നടക്കാറില്ല .. 1 yr aayit sirte ക്ലാസ്സ് കാണുന്നുണ്ട്... അതിനു ശേഷം 5 ഓളംprlms കടക്കാൻ കഴിഞ്ഞു ... Thankyou sir.... ❤🎉
@remyas5737 ай бұрын
Spr cls .Thank you sir.❤
@ponnu123213 ай бұрын
Ayyo sir namichu, 31 exam samayam illathondu oru divasam kondu thirthu. Orupadu nanni ❤
@aryajbaiju17366 ай бұрын
Ethupoloru viceroy class jeevithathyl kitytyla.. Sathym..super super class sir..
@Naseema-ob9fw6 ай бұрын
Class orupaad ishtamakunund❤
@naufiamolma50657 ай бұрын
Thank you sir Confusion ulla topic ayrunu Reapt adichu parayunnondu kittunud
@ikrusworld22687 ай бұрын
Toughest mode simplest mode akki tharunna jinnu🔥❤Thnk uu soo much.. Expecting more classesss🌚
@bhappy9306 ай бұрын
Kandathil vachu valare nalla oru class aayirunnu sir. Especially engane oru topic nte class kal yeppozhum njangale confuse cheyyikkaranu pathivu. Athil ninnum variety aayitt super aayi sir ee class thannu🔥🔥🔥