ഇഷ്ടമില്ലാത്ത വരുടെ കൂടെ എന്തിനു ജീവിക്കണം ഈ കഥയിൽ പാവം യുവാവിനെ ക്രൂശിക്കുന്നു ലോകത്തു നടക്കുന്ന സംഭവങ്ങൾ
@shareefamannisseri18318 күн бұрын
അഭിഷേഖിന്റെ അമ്മയെവിടെ
@Naliny-z5x18 күн бұрын
വട്ടുകേസിനെ അഭിഷേകന്റെ തലയിൽ വച്ചു കെട്ടാൻ ദേവരാജനും താൽപ്പര്യം കാണിക്കുന്നു. ചതിയൻ അയാൾ ഒരു അദ്ധ്യാപകൻ അല്ലെ സത്യം അറിയാവുന്ന അയാൾ ഇങ്ങനെ ചെയ്യാമോ. ഇഷ്ടം ഇല്ലാത്ത ഒരാളുടെ തലയിൽ നിർബന്ധിച്ചു ആക്കണമോ
@jaicyjoseph429918 күн бұрын
അഭിഷേക് ആ നാട്ടിൽ നിന്നു പോകണം. അയാൾ അയാളുടെ മകളെ കെട്ടിപ്പിടിച്ചോണ്ടിരിക്കട്ടെ. അഭിഷേകിന് വിദേശത്ത് പോകണം. ഗായത്രി ദേവിയോടു പോലും പറയരുത്. നല്ല വിദ്യാഭ്യാസമുള്ളയാളല്ലേ. ആ വീട് രാം മോഹൻ്റെയല്ലേ അയാൾ അവരെ ഇറക്കിവിട്ടുകൊള്ളും. അഭി ഇത്രയും പാവം ആകരുത്.