Gayathri Roasts Tini Tom | ടിനി ടോമിനെ തേച്ച് ഒട്ടിച്ചു | Troll Video

  Рет қаралды 167,793

Midhun.S Trolls

Midhun.S Trolls

Күн бұрын

Пікірлер: 300
@MidhunSTrolls
@MidhunSTrolls 3 жыл бұрын
കൊറോണയുടെ അന്ത്യം കൃത്യമായി പ്രവചിച്ച ജ്യോൽസ്യൻ 😂😂 കിടിലം ട്രോൾ 👇🏻👇🏻 kzbin.info/www/bejne/d5Ccapeuo7unbNk
@dineshgovind7457
@dineshgovind7457 4 жыл бұрын
ടിനി ടെ കോമഡി കണ്ടിട്ടു ചിരി വരാതെ ഞാൻ മാത്രം ആണോ 🤔 പക്രു നെ കൊണ്ട് നടന്നു ജീവിച്ചു പോകാൻ നോക്കു യൂട്യൂബിൽ വന്നു ചൊറിയാതെ കൃമി
@navaneethvijay1315
@navaneethvijay1315 3 жыл бұрын
Krimi Or keedam
@Theatre_company
@Theatre_company 3 жыл бұрын
അണ്ണൻ വീണ്ടും എയറിൽ ആയപ്പോൾ ഇത് കാണുന്നവരുണ്ടോ 🤣
@renjithk64
@renjithk64 3 жыл бұрын
Yes🤣🤣🤣
@sojanvargheese7849
@sojanvargheese7849 3 жыл бұрын
Atheppo
@mejuvm5169
@mejuvm5169 3 жыл бұрын
തന്ന തന്നെ...
@mohammedfayas1948
@mohammedfayas1948 3 жыл бұрын
Entha പുതിയ വിഷയം
@cooltoad3009
@cooltoad3009 3 жыл бұрын
yes
@pradeepm5435
@pradeepm5435 4 жыл бұрын
എല്ലാ നടന്മാരുടെയും ശബ്ദം സ്വന്തം ശബ്ദം കൊണ്ട് അനുകരിക്കുന്ന ഏക മിമിക്രി കലാകാരൻ
@nihalniya786
@nihalniya786 3 жыл бұрын
True
@njaannjaan6966
@njaannjaan6966 3 жыл бұрын
😄😂😂
@simijithvgopi6539
@simijithvgopi6539 3 жыл бұрын
That's very true
@rosemariyarenju3905
@rosemariyarenju3905 3 жыл бұрын
🤣🤣🤣
@zai12372
@zai12372 3 жыл бұрын
That’s true.. but he don’t have the sense what he saying about ladies and society
@sunithabijubiju5934
@sunithabijubiju5934 4 жыл бұрын
മമ്മൂക്കയ്ക്ക് പറ്റിയ ഒരു അബദ്ധം ആണ് ഇവനെയൊക്കെ സിനിമയിൽ കയറ്റിയത്..
@nidheeshmeledath5722
@nidheeshmeledath5722 4 жыл бұрын
അവനു ഇത്തിരി അഹങ്കാരം കൂടുതൽ ആണ്
@krithulshammi799
@krithulshammi799 3 жыл бұрын
@@nidheeshmeledath5722 both of them
@SharathKShine
@SharathKShine 3 жыл бұрын
@@krithulshammi799 😂😂
@sudheebsudheeb8825
@sudheebsudheeb8825 3 жыл бұрын
ലെ മമ്മൂക്ക ഇന്ന് ഞാൻ അതിൽ കേതിക്കുന്നു....
@sasanthms7519
@sasanthms7519 3 жыл бұрын
Correct
@backupyourenglishwithminu9260
@backupyourenglishwithminu9260 4 жыл бұрын
Finally a trollan had the nerve to pay Gaya3 a tribute! Thank you!
@MidhunSTrolls
@MidhunSTrolls 4 жыл бұрын
🙏🏻😊
@stevevlogs307
@stevevlogs307 4 жыл бұрын
ടിനി അണ്ണന്റെ കോമഡി കണ്ട് ചിരിക്കാൻ ഭാഗ്യം ഉള്ളവർക്കേ കഴിയൂ
@udayabanucp7833
@udayabanucp7833 4 жыл бұрын
വല്ല്യ പണ്ഡിതൻ ആണെന്ന വിചാരം.... മൂപ്പർ ആരുവാ
@malletbeat
@malletbeat 3 жыл бұрын
ഈ പുള്ളിക്കാരി ആള് ഒരു കില്ലാടി തന്നെ 😒✌️
@anukagazhaanukagazha4460
@anukagazhaanukagazha4460 3 жыл бұрын
😃😃😃😃😃😃
@anishanish4492
@anishanish4492 2 жыл бұрын
Super
@meharuakshay9389
@meharuakshay9389 4 жыл бұрын
നന്നായിട്ടുണ്ട് അവതരണം.... സൂപ്പർ ചേച്ചി
@jerryantony4422
@jerryantony4422 3 жыл бұрын
ടിനി അണ്ണന്റെ യോഗം...... ഫുൾടൈം എയറിൽ ആണ്...... ഒന്ന് താഴെ ഇറങ്ങാൻ നീയൊക്കെ സമ്മതിക്കൂല്ല ല്ലെ 😂😂😂
@Praveensolance
@Praveensolance 3 жыл бұрын
സഹജീവികളെ സന്തോഷിപ്പിക്കാൻ മറ്റുള്ളവരെ ദൈവം നിയോഗിക്കും അതാണ്‌ കലാകാരൻ. വ്യത്യസ്തമായ ഓരോ മാർഗങ്ങൾ അതിനുണ്ട് Timing iq, musical iq, rhithemic iq,mathematical iq, spacious iq,logical iq, imitational iq, repetitional iq, ഇതെല്ലാം ചേർന്നതാണ് കല ജന്മനാ രക്തത്തിൽ അലിഞ്ഞു ചേർന്ന് കിട്ടുന്നതാണ് കല അതിന്റെ ശാസ്ത്രീയ വശം കൂടുതൽ പഠിക്കാം എന്നതല്ലാതെ കല ഒരിക്കലും അഭ്യസിച്ചെടുക്കാൻ കഴിയില്ല ഈ ടിനി ടോം എന്ത് കലാകാരൻ ആണ്??? എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല
@saharadamoh7081
@saharadamoh7081 4 жыл бұрын
Chechi.... superb.... 🔥🔥 Full support👏👏
@തങ്കൻചേട്ടൻ-ഛ6ബ
@തങ്കൻചേട്ടൻ-ഛ6ബ 3 жыл бұрын
ടിനിടോം താങ്കൾ മിമിക്രികാരനാകേണ്ട ആളല്ല താങ്കൾ മറ്റെന്തോആണ് അത് എന്താന്ന് എനിക്കും അറിയില്ല🤣🤣
@santhoshpournami6310
@santhoshpournami6310 3 жыл бұрын
ടിനിടോം എല്ലാ നടന്മാരേയും സ്വന്തം ശബ്ദത്തിൽ അനുകരിക്കുന്നത് എന്തിനാണെന്നറിയാമോ..? ഇതുപോലുള്ള വോയ്സ് ക്ലിപ്പുകൾ വരുമ്പോൾ ചിലരെങ്കിലും കരുതണം, ഇത് മമ്മൂട്ടിയോ അമിതാഭ് ബച്ചനോ പറഞ്ഞതാണെന്ന്.. 😌😜
@സുബൈറിന്റെഉമ്മ
@സുബൈറിന്റെഉമ്മ 3 жыл бұрын
ഇവനൊക്കെ ഒരു സൂപ്പർ star വല്ലതും ആയിരുന്നെങ്കിലോ?? ചേച്ചി കിടിലം ആയിട്ട് പണി കൊടുത്തു...
@sabarishkunju
@sabarishkunju 4 жыл бұрын
I am residing at Periyar hermitage flat in companypaddy aluva. Tini tom also residing in the same colony but in a villa. Evante okke vicharam yethadu national award ketti bayakara star value ulla celebrity anu yenna. Ethraum jada ulla oru ...... Thagan kore teams.
@srees4863
@srees4863 3 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചത് ബന്ധുക്കൾ ആകാനാ സാധ്യത.... കുടുംബം മൊത്തം ഇറങ്ങിയേക്കുവാണല്ലേ
@nidheeshmeledath5722
@nidheeshmeledath5722 4 жыл бұрын
അയാൾക്ക് ഇത്തിരി ജാഡ കൂടുതൽ ആണ്.... പെരുമാറ്റം സ്വന്തംമായി പൊക്കി പറയും 👆
@anils.rkumar6551
@anils.rkumar6551 4 жыл бұрын
ടിനി domi, ഒരു ലോക പരാജയം 😂😂
@SuryaSurya-rs4tj
@SuryaSurya-rs4tj 2 жыл бұрын
Still Air..2 വർഷം ആയിട്ട് എയറിൽ നിൽക്കുന്ന അണ്ണൻ്റെ വീഡിയോ ഇപ്പൊൾ കാണുന്നവരുണ്ടൊ..😂🤭
@ajeeshmohan830
@ajeeshmohan830 3 жыл бұрын
ഒരു കഴിവും ഇല്ലെങ്കിലും ഭാഗ്യം ഉണ്ടെങ്കിൽ രക്ഷപെടാം ഇന്ന് പുതു തലമുറയ്ക്ക് കാണിച്ചു കൊടുത്ത മഹദ് വ്യക്തിയാണ് അദ്ദേഹം.അദേഹത്തെ ട്രോളുന്നവരോട് പുച്ഛം.
@harikumbalam8455
@harikumbalam8455 3 жыл бұрын
ഞാൻ കരുതി എനിക്ക് മാത്രമേ ഇവൻ്റെ കോമഡി കാണുമ്പോൾ ചിരി വരരാത്തതെന്ന് ..... ഇപ്പഴല്ലേ എല്ലാം മനസിലായത്
@lishap8731
@lishap8731 4 жыл бұрын
Hahahahaha ... This is hilarious 🤣 🤣🤣 too good. BA LLB (F) 😂😂
@rr_mp4
@rr_mp4 2 жыл бұрын
2yrn sheshaman kaanunnathenkilum ingene kurach avan kittunnath kaanumbo enthoru santhosham😁🦠
@shajanjp
@shajanjp 4 жыл бұрын
Tiny chettante annaakkil.. 🤣🤣🤣
@rajeevraju8568
@rajeevraju8568 3 жыл бұрын
ഇവനുള്ള ഒറ്റ സിനിമ ഇനി പ്രൊമോട്ട് ചെയ്യില്ല....
@sudheerov3703
@sudheerov3703 3 жыл бұрын
അഭിനയം അറിയില്ലെങ്കിലും..ഓസ്കാർ നേടിയ പോലെ..സ്വയം പൊങ്ങും
@sreelallalu8751
@sreelallalu8751 3 жыл бұрын
പുതു തലമുറയോട്‌ ഉറപ്പായിട്ടും പറയാം മക്കളേ നിങ്ങള്‍ എന്ത് വേണമെങ്കിലും ആയിക്കോ പക്ഷേ ടിനി ടോം നെ പോലെ ആകല്ലേ എന്ന്..
@nechub3534
@nechub3534 3 жыл бұрын
നല്ലരീതിയിൽ അഹങ്കാരം ഉള്ള പാവം നടൻ
@sandeepsasidharan5219
@sandeepsasidharan5219 3 жыл бұрын
നല്ല ട്രോൾ ടിനി ടോം ഇല്ലാത്ത ഒരു ഹ്യൂമർ സെൻസ് ഉണ്ടു 🥰🥰👌👌👌
@vishnumk824
@vishnumk824 3 жыл бұрын
അണ്ണൻ പിന്നേം എയറിൽ 😂
@alexandriya4019
@alexandriya4019 4 жыл бұрын
Gayathri chechi poliya
@SinubalanSinubalan
@SinubalanSinubalan 2 жыл бұрын
🤭🤭2022
@subimurali
@subimurali 3 жыл бұрын
Gayatri chechi is one of my favourite youtuber in india and my favourite youtuber in Kerala 🔥🔥💯💯💯❤️❤️ aayalkk Priyamani John brittas show il marupadi koduthath nannayirunn enn ippol enikk manassilayi
@rajeshtd7991
@rajeshtd7991 2 жыл бұрын
😂😂😂😂😂മിടുക്കി grilled tini👌👏👏👏
@roshanftn9094
@roshanftn9094 2 жыл бұрын
Karthik suryade podcast vann kaanunnu 🧑🏽‍🦯🙈
@hero-ru6er
@hero-ru6er 3 жыл бұрын
ടിനി ടോമിന്റെ വിജാരം മുപ്പെര് എന്തോ വല്യ സംഭവാന്ന പക്ഷെ കാണുന്നവർക്ക് തോന്നുന്നില്ല fuck the society
@ndevkannur6318
@ndevkannur6318 2 жыл бұрын
ചേച്ചി പൊളിച്ചു 👍🏻👍🏻👍🏻. Tini തോൽവിയെ പൊരിച്ചു എടുത്തു 😂😂😂
@AC-bz9wd
@AC-bz9wd 3 жыл бұрын
ഇജാതി 👌😂😂😂
@ranjithnathgs
@ranjithnathgs 3 жыл бұрын
അടിപൊളി . അൽപ്പം കൂടി ആകാമായിരുന്നു . താൻ എന്തോ വലിയ സംഭവം ആണെന്നാണ് അയാളുടെ വിചാരം .
@praveenop1896
@praveenop1896 Жыл бұрын
അടിപൊളി. ♥️♥️♥️♥️♥️വർക്ക്‌. ചേച്ചി
@GradientCUTS-H2O
@GradientCUTS-H2O 3 жыл бұрын
അയ്യേ ഇങ്ങേരു ഇത്രയും വലിയ കെഴങ്ങൻ ആണാ 🤣......
@Jkrishnan14
@Jkrishnan14 3 жыл бұрын
Eth kandapol kudutal chirichu..... Kidu
@pachupachu2390
@pachupachu2390 2 жыл бұрын
ട്രോൾ അതോരോ വല്ലാത്ത feel മൈന്റ് free ആവു😊😂😂😂
@antonyvareed813
@antonyvareed813 2 жыл бұрын
Roasting ennu paranjal ithanu...😂😂
@jashadjashad9309
@jashadjashad9309 3 жыл бұрын
ടിനി ടോം ഇദ്ദേഹത്തിന്റെ മിമിക്രി കാണൂ അതിനേക്കാള്‍ നല്ലത് എനിക്ക് തോന്നുന്നത് സന്തോഷ് പണ്ഡിറ്റ് എന്ന നടന്റെ സിനിമയാണ് കാരണം അദ്ദേഹം മാന്യത ഉള്ള ആളാ മാത്രമല്ല പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ അരിഞ്ഞ് സഹായിക്കുന്ന ഒരു വ്യക്തിയാണ് 👍👍👍
@samfrank771
@samfrank771 4 жыл бұрын
Sss,, Avan LLB pass ayyittilla!!
@anoobantony7186
@anoobantony7186 3 жыл бұрын
Ath polich chechee... Oru rakshemillaa ..
@SP-hh9pz
@SP-hh9pz 2 жыл бұрын
ടിനി അണ്ണന്റെ ട്രോള് കണ്ടു പഴയ മിമിക്രിക്കാർ പേടിക്കുന്നുണ്ട്,,, 😂😂😂🤣🤣🤣 ഞങ്ങളെ ട്രോളല്ലേ
@BabuNM
@BabuNM 3 жыл бұрын
Tini valya kqzhivulla oru nadano. Oru mimicri karano anennu orikkalum thonneettilla engane okkeyo ividam vare ethi. Arokkeyo pokki vittath karanam. Adipoli aayi sister 👏👏😊👌👌
@parvathylal7585
@parvathylal7585 3 жыл бұрын
Pinnalla...... 👏🏻👏🏻👏🏻👏🏻👏🏻👌👍
@prathiushpp5950
@prathiushpp5950 3 жыл бұрын
Kittiyo.... Illa chodichu vangichu😄😄😄
@myworld6887
@myworld6887 3 жыл бұрын
ചേച്ചി പൊളിച്ചടക്കി 🔥🔥🔥
@jeswincheriyan6568
@jeswincheriyan6568 3 жыл бұрын
ഇത് ചേച്ചിനോട് പറഞ്ഞതാണോ എന്തായാലും polichu😂
@vinukollam6641
@vinukollam6641 2 жыл бұрын
പൊളി sis ..
@ajmalfarveen5225
@ajmalfarveen5225 2 жыл бұрын
#ലെ tin tom നിറുത്തി അങ്ങ് അഭമാനിക്കുവാന്നെ
@prasanthpandalam1236
@prasanthpandalam1236 3 жыл бұрын
അങ്ങനെ ടിനി അണ്ണൻ ഇപ്പോഴാണ് ഫേമസ് ആയത് 😆😆😆😆😆😆
@kevindroys
@kevindroys 2 жыл бұрын
പൊളിച്ചു പെങ്ങളെ.... 👍
@pravaranmula8863
@pravaranmula8863 4 жыл бұрын
Adipoli adich otich koduthu Ingne venam mass rply🤣🤣
@sarshasar4320
@sarshasar4320 3 жыл бұрын
La college il okhea padichatha but passayillayirinnu alle cheriya Tom
@PraveenRavipala
@PraveenRavipala 4 жыл бұрын
Climax Polichu.. mothathil ishtayi..
@sreekuttan7111
@sreekuttan7111 3 жыл бұрын
ടി നി ടോം വീണ്ടും ഫെയ്മസ് ആയേ .......😁😁😁😁
@laljidavid4304
@laljidavid4304 4 жыл бұрын
അടിപൊളി... !!!
@Anuuuu274
@Anuuuu274 3 жыл бұрын
Gayathri muthanu😂
@karthumbi8438
@karthumbi8438 3 жыл бұрын
Chechi serikkum koduth agerkku thruppatheem pazhaneem okkee aayi kaanum 🤣🤣🤣Gayathriyechi is an inspiration for girls 🔥🔥🔥🔥igerkku kaanan pattiya oru adipoli cooking show ond annies kitchen ath irunn kand cooking padikkatt athavumbo cherum 😏😏😏
@90sOut
@90sOut 4 жыл бұрын
Midukkaaa !! 😜
@abilashnair6393
@abilashnair6393 3 жыл бұрын
ടിനി still alive after watching this... Oh ഭയങ്കര skin
@aswathyarumughan3144
@aswathyarumughan3144 3 жыл бұрын
Ente ponno chechi superrrr.
@manisojan7939
@manisojan7939 2 жыл бұрын
Vykthikale athishebikunnavanmaravalumarum Anu airl tini Tom jeevitham kandavan
@abdulfawazpt3816
@abdulfawazpt3816 3 жыл бұрын
ടിനി ടോം ഒരു സലിബ്രിറ്റി ആണെന്ന് അയാളല്ലാതെ വേറാരും അറിഞ്ഞില്ലല്ലോ?????😀 . 1. ഇവന്റെ എടുത്തു പറയത്തക്ക റോൾ എവിടെയും കണ്ടിട്ടില്ലാ... . 2. ഒരു ലീഡിങ് റോൾ ചെയ്തിട്ടില്ലാ... . 3.ഇയാൾടെ പുളിച്ച കോമഡി കേട്ട് ഇന്നേവരെ ഒരു മലയാളി പോലും ചിരിച്ചതായി ചരിത്രവുമില്ലാ.. . 4.നല്ല മിമിക്രി പെർഫെക്ഷനുമില്ലാ.... സ്വന്തം ശബ്ദത്തിൽ മറ്റുള്ളവരെ അനുകരിക്കുക എന്നതല്ലാതെ... വേറെ എന്താ ഇവനറിയുക ...??
@diyannaznin2648
@diyannaznin2648 3 жыл бұрын
Superwoman ithepole oru video cheythttndallo
@arunpsukumaran4740
@arunpsukumaran4740 3 жыл бұрын
ടിനി tominte കോമഡി കണ്ടു chirichit മരിച്ചാൽ മതി എന്ന് പ്രർധിചു ചുളുവിനു ചിരംജീവി ആയ ഞാൻ
@shajirambalappady4212
@shajirambalappady4212 3 жыл бұрын
നമിച്ചു പൊന്നണ്ണേ😊
@riyaskodungallur3545
@riyaskodungallur3545 2 жыл бұрын
പൊളിച്ചു 👍
@manisojan7939
@manisojan7939 2 жыл бұрын
Tini Tom comedy kanich thanney cinemayil vannath parihasikanu kaliyakanum ellavarkum patum nigaloke perfom cheith movies varu kanate
@jyothishkumar8405
@jyothishkumar8405 4 жыл бұрын
പൊളിച്ചു ചേട്ടാ
@rphroopesh470
@rphroopesh470 3 жыл бұрын
Ante ponn chechi ejjjathi
@tino4338
@tino4338 2 жыл бұрын
Still....
@anilaprasanth3644
@anilaprasanth3644 3 жыл бұрын
കഷ്ട്ടം. ഒരു ട്രോൾ എന്നതാണ് എന്ന് പോലും മനസിലായില്ല,
@arunantony9065
@arunantony9065 3 жыл бұрын
മിഥുൻ ഞാൻ ഇതു സബ്സ്ക്രൈബ് ചെയ്തു... ഈ ഒരു ട്രോള് കാരണം മാത്രം...
@dileeshmohanan2618
@dileeshmohanan2618 3 жыл бұрын
Air ൽ നിന്ന് space ലേക്ക്
@jissmonthomas291
@jissmonthomas291 3 жыл бұрын
Polichu.congrats.
@rahimkvayath
@rahimkvayath 3 жыл бұрын
0:50 ഹ ഹ ഹ
@paultharakan8946
@paultharakan8946 3 жыл бұрын
What I believe he is a TEST TUBE Baby,
@soorajsuresh5774
@soorajsuresh5774 3 жыл бұрын
Climax sed aki😪😢
@nidhinchemmassery321
@nidhinchemmassery321 3 жыл бұрын
കുറെ കാലം ആയി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് ഇതു വരെ സബ്സ്ക്രൈബും ഇല്ല നമ്മുടെ വീഡിയോ ആരും കാണലും ഇല്ല.. ആ കുറവ് ഒന്ന് നികത്തി തരുമോ..
@christythankachan9158
@christythankachan9158 3 жыл бұрын
Athu kalakki😂😂
@lyyyyyyy365
@lyyyyyyy365 4 жыл бұрын
Idu aarodaanu tini paranjadu?gayathri yodanano??? Anyway good job gayathri
@MidhunSTrolls
@MidhunSTrolls 4 жыл бұрын
ഗായത്രിയോട്
@suhailsuhail5231
@suhailsuhail5231 4 жыл бұрын
@@MidhunSTrolls Qqqqqqqqqq
@ചിന്നാടൻ-ഡ2ഠ
@ചിന്നാടൻ-ഡ2ഠ 2 жыл бұрын
ടിനി കലാസ് 🤣🤣
@nfactormedia2664
@nfactormedia2664 3 жыл бұрын
Ellaarum Kari vaari thekkunna kaanumbo Oru ishtam thonnunu ah nadanod. Tini Tom
@sachk147
@sachk147 2 жыл бұрын
Interviewil vannu parayum kanji kudichu pokunu ennu,pinne pajeroyil vannu thallunnu,nee evidenkilum urachu nikkade 😁
@theduskygirlsyoutubechanne6295
@theduskygirlsyoutubechanne6295 4 жыл бұрын
Nice eshtapettuttoo😍😍😍😍😍😍😍😃😃😃😇😇😇😇
@AjayRaj-sx8dh
@AjayRaj-sx8dh 3 жыл бұрын
Athilum hittanu chechi.adichu annakil koduthu
@hashirhash5956
@hashirhash5956 2 жыл бұрын
Thechu valichu bithiyil ottichu 👏🏻👏🏻😃😂
@theagnosticmallu310
@theagnosticmallu310 3 жыл бұрын
Pothuve nik trollarmare ishtalla just because they are sexist, and toxicaanu at so many levels..views kittan vendi pennungalde thumbnail vare idunna teams aanu..tini tomnte comedy pole fresh saathanangal tharna teams..bt some of the few i like are atul sajeev and now its gonna be u..its great of u to appreciate gayatri bro..
@jithinjayan8560
@jithinjayan8560 3 жыл бұрын
ചേച്ചി അടിച്ചു ജ്യൂസ് ആക്കി 😂
@jithinniran7309
@jithinniran7309 3 жыл бұрын
Superb 👍
@shihabk3539
@shihabk3539 3 жыл бұрын
പൊളിച്ചു ♥️♥️♥️♥️♥️
@anoobchittarayil5901
@anoobchittarayil5901 3 жыл бұрын
Malayalam cinemayile ethara kazive kettaa oru nadan vere illlla sathiyamm
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН