നയൻതാരയുടെ വിവാഹവും മലയാളിയുടെ പൊളി comments ഉം

  Рет қаралды 163,209

Get Roast with Gaya3

Get Roast with Gaya3

Күн бұрын

Пікірлер: 644
@aslahahammed2906
@aslahahammed2906 2 жыл бұрын
ആ കുട്ടി പറഞ്ഞത് 100% ശരിയാണ് ഫേസ്ബുക്കിൽ അധികവും അമ്മാവന്മാർ തന്നെ
@rajm4096
@rajm4096 2 жыл бұрын
Coz പണ്ട് Fb യിൽ 90s kids, പിള്ളേർ മാത്രം അർന്നു
@sumi291
@sumi291 2 жыл бұрын
@@rajm4096 90 kids entha kuzhapam.athil arum practical ayi chinthikunaver ellaa
@BertRussie
@BertRussie 2 жыл бұрын
ആരേം പ്രേമിക്കാൻ ഒരു അവസരം കിട്ടാതെ, വീട്ടുകാർ പറഞ്ഞ ആദ്യതെ ആളെ കെട്ടി, പൊരുത്തക്കെട് ഒക്കെ സഹിച്ചു സഹിച്ചു frustrated ആയിട്ട് ജീവിക്കുന്നവർക്ക് നല്ല അസൂയ കാണും ഇതൊക്കെ കാണുമ്പോൾ
@sreelekshmysoman6294
@sreelekshmysoman6294 2 жыл бұрын
Ath sheri.. Apo churuki paranja nayanthara anu thaan kandathilum vechu ettavum nalla sthreee alle bakki ullavareoke verum frustration kar😂
@aavi.
@aavi. 2 жыл бұрын
@@sreelekshmysoman6294 First of all.. കണ്ടതിൽ vech ഏറ്റവും നല്ല സ്ത്രീ Nayantara aanenn പുള്ളി ആ commentil paranjittilla.. secondly.. "ബാക്കി ഉള്ളവരൊക്കെ" ennalla; oru karyavum illathe അവരുടെ കല്യാണ വാർത്ത കണ്ട് ചൊറിയുന്നവരുടെ karyam ആണ് paranjath.. angane ഉള്ളവർക്ക് frustration allathe pinne എന്താണാവോ?
@sreelekshmysoman6294
@sreelekshmysoman6294 2 жыл бұрын
@@aavi. ah mukalil paranjitulla karyangal konde ayirikum enu angu prevachichooo😂 Arkum opinion parayan padileee...
@BertRussie
@BertRussie 2 жыл бұрын
@@sreelekshmysoman6294 ഈ കമെന്റ് വായിച്ചിട്ട് നയൻതാര ആണ് ലോകത്തിലെ ഏറ്റവും നല്ല സ്ത്രീ എന്നു പറഞ്ഞു എന്നാണോ മനസിലാക്കിയെ? നയൻതാരയ്ക്കും അത്യാവശ്യം നല്ല സോഷ്യൽ life ഉള്ള എല്ലാവർക്കും relationships ഒക്കെ ഉണ്ടാവും. എല്ലാം കല്യാണത്തിൽ അവസാനിക്കണം എന്നൊന്നും ഇല്ല. അതു ഇത്ര വല്യ കാര്യം ഒന്ന് അല്ല
@sreelekshmysoman6294
@sreelekshmysoman6294 2 жыл бұрын
@@BertRussie relationship normal anu etra venelum avam... But elarum bharyayim kunjungalum ulla oruthane thanne rltn venam enu paranju erangiyal alla athum normal anel eviduthe sthreekalde gathi... Pinne lady superstar thett cheyutha thett avilee, aval thett thanne anu cheyuthathu.. Aval matram alla prabhu deva um.. Pinne mattoru sthreeyod cheyuthathu pole swantham jeevithathil sambhaviksthe erikatte avark.. Epo aalu Kurachu othungi Eni epo nannayi jeevikum..
@devanandars2176
@devanandars2176 2 жыл бұрын
ആദില നൂറ,ഗോപിസുന്ദർ അമൃത,മൈഥിലി,നയൻതാര വിഘ്‌നേശ് ഇവരെ പറ്റിയുള്ള വാർത്തകളുടെ comment section നോക്കാത്തത് ആണ് മാനസികരോഗ്യത്തിന് നല്ലത്.ഇത്ര frustrated ആയിട്ടുള്ള society ഇൽ ആണല്ലോ ജീവിക്കുന്നത് എന്നോർത്ത് എനിക്ക് എന്നോട് തന്നെ സഹതാപം തോന്നുന്നു😑😑
@nithad5096
@nithad5096 2 жыл бұрын
ഞാനും ഫേസ്ബുക് കമന്റ്സ് നോക്കാറില്ല.. ആക്ച്വലി ഞാൻ fb ഉപയോഗിക്കുന്നത് കൂടി നിർത്തി ഈ വൃത്തികെട്ട കമന്റ്‌ സെക്ഷൻ കാരണം
@deepamohan6545
@deepamohan6545 2 жыл бұрын
Kerala society is more influenced by talibanist, and every other religions some way or other receiving from its reserved nature unconsciously.
@resmisanker
@resmisanker 2 жыл бұрын
വളരെ മുൻപ് ഇതുപോലൊരു വിഷയത്തിൽ കമൻ്റ് കണ്ടെപ്പിന്നെ, ഞാൻ ഇതുപോലുള്ള വീഡിയോയുടെയോ വാർത്തകളുടെയോ കമൻ്റ് നോക്കാറില്ല.
@devanandars2176
@devanandars2176 2 жыл бұрын
@@nithad5096 fb മാത്രം അല്ല youtube ഉം ഏതാണ്ട് fb പോലെ തന്നെയാ ഇപ്പോൾ
@Rose-wy8hm
@Rose-wy8hm 2 жыл бұрын
Njan ingane ulla comment kandu maduthu... Facebook inactivate aaki...
@mydhiliraj5369
@mydhiliraj5369 2 жыл бұрын
മറ്റൊരു സ്ഥിരം comment കൂടി ഉണ്ട്. ഒരു പൊതുമേഖലാ സ്ഥാപനം കൂടി സ്വകാര്യവൽക്കരിച്ചു. പക്ഷേ വസ്തുത എന്തെന്നാൽ ഇവർ തന്നെ വിസ്മയ കേസ് news ൻ്റേ താഴെ കമൻ്റ് ഇടും, divorced daughter is better than dead daughter എന്ന്. 😑
@anjana73
@anjana73 2 жыл бұрын
സത്യം. മിക്ക നടിമാരുടെയും കല്യാണ വിഡിയോയിൽ ഉണ്ടാവും ഈ comment. എന്റെ മുമ്പിലിരുന്നാണ് ഈ comment പറയുന്നതെങ്കിൽ ഉറപ്പായും ഞാൻ അവന്റെ/ അവളുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കും. അത്രയ്ക്ക് അറപ്പു തോന്നുന്ന comment ആണ് ഇത്.
@aryas.b7458
@aryas.b7458 2 жыл бұрын
Sathyam, ഓന്ത്‌ polum ethra vekam. Niram marila
@vipindasc1804
@vipindasc1804 2 жыл бұрын
ഇതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് എന്നാൽ അവന്മാരുടെ പേര് വരെ പറഞ്ഞതു അതു പൊളിച്ചു...
@magith87ekm
@magith87ekm 2 жыл бұрын
No wonder why Nayanthara mam chose not to get settled in Kerala. It takes a lot of hardwork and dedication for the journey from an anchor in a regional TV channel to the highest paid actress in South India. Massive respect to her.
@BertRussie
@BertRussie 2 жыл бұрын
And to sustain a career as a lead actress for 19 years. Almost 2 decades. No other actress in South India has done that.
@govind4173
@govind4173 Жыл бұрын
Yes,,the respect and fans she earned is immense,,she has the most number of female led successful films ❤
@opinion...7713
@opinion...7713 2 жыл бұрын
ചിമ്പുവിന് നയൻതാര വരുന്നതിന് മുമ്പേം, അവര് ലൈഫിൽ പിരിഞ്ഞതിന് ശേഷം വേറം റിലേഷൻസ് ഉണ്ടായിരുന്നു.. പ്രഭു ദേവക്കും അങ്ങനെ തന്നെ... ഇതൊന്നും ആരും ചർച്ച ചെയ്യിൽ കാരണം അവർ പുരുഷന്മാർ ആണ്... നയൻതാര പെണ്ണ് ആയോണ്ട് പിന്നെ എന്തും പറയാലോ...😤
@aryaprakash8460
@aryaprakash8460 2 жыл бұрын
Satyam 😑
@mallikaak871
@mallikaak871 2 жыл бұрын
പെണ്ണുങ്ങൾക്ക് ഒന്നും പാടില്യ കുട്ട്യേ ശിവ ശിവ എന്താ ഈ പറെണെ!! 😦
@kalyanisuresh7478
@kalyanisuresh7478 2 жыл бұрын
Sathyam😬
@cimycamillus1976
@cimycamillus1976 2 жыл бұрын
Athe double standards..
@indian3769
@indian3769 2 жыл бұрын
Trueeee
@geethasoman7435
@geethasoman7435 2 жыл бұрын
ഇമ്മാതിരി അളിഞ്ഞ ' കമന്റ്‌സ് ഇടുന്നവരുടെ വിചാരം നയൻതാരയും വിഘ്‌നേഷും ഈ കമന്റ്‌സ് ഒക്കെ വായിച്ചു തളരുമെന്നാണോ.... ഒരു സാമാന്യ ബോധമില്ലാത്ത മനുഷ്യർ...ഈ comment ഇടുന്നവർക്കൊന്നും സങ്കൽപ്പിക്കാൻ പോലും ആകാത്ത status ൽ ജീവിക്കുന്നവർ... അവർക്കിതൊക്കെ എന്ത്..... ഒരുപാട് respect ഉള്ള നടിയാണ് നയൻസ്... She is so പ്രൊഫഷണൽ... Congrats nd best wishes to the couple..
@ashrafpc5327
@ashrafpc5327 2 жыл бұрын
കുറേ കാലത്തിന് ശേഷം ഗായത്രി തിരിച്ചെത്തിയാല്ലോ. സന്തോഷം 😍😍👏👏
@prabinprakash148
@prabinprakash148 2 жыл бұрын
OMG. The "Anniyan" scene was so hilarious, it's accurate nowadays.
@maheshkadammanitta3267
@maheshkadammanitta3267 2 жыл бұрын
I am proud to be her classmate at college.. 2002-2005... She couldn't complete her graduation. I used to hear a lot of vulgar, negative comments when I said this during my early days after college. Some of my classmates even said, it is a shame if we say this to anyone... She doesn't have a good image etc... I tried a lot to convince them but their attitude remained a dog's tail... I just avoided the company of those people. It is a general mentality of Mallus especially when they see someone grow beyond their imagination... As far as I know, she is a very good human being and a bold lady...
@commonbeing9359
@commonbeing9359 2 жыл бұрын
Dis u known her now?
@rude8194
@rude8194 2 жыл бұрын
Really??? Sherikkum ningalude classil padichathano?
@maheshkadammanitta3267
@maheshkadammanitta3267 2 жыл бұрын
@@rude8194 thiruvalla marthoma college, 2002 degree batch... English literature
@rude8194
@rude8194 2 жыл бұрын
@@maheshkadammanitta3267 how u feel now bro?? Nammude oppam padicha oral ithra valiya nilayil ethumbo vallatha oru feel ayirikkum alle. Proud
@maheshkadammanitta3267
@maheshkadammanitta3267 2 жыл бұрын
@@rude8194 yes, proud and happy for her...
@govind4173
@govind4173 2 жыл бұрын
Nayanthara is a our pride,,she is a self made actress and strongest women !!
@Storyteller72543
@Storyteller72543 2 жыл бұрын
Poda punda
@govind4173
@govind4173 2 жыл бұрын
@@Storyteller72543 achana vilik
@sarahthomas2922
@sarahthomas2922 Жыл бұрын
Only simps pride over a wh*re.
@aarya297
@aarya297 Жыл бұрын
@@govind4173 ath seriya
@jumanahaseenk
@jumanahaseenk 2 жыл бұрын
എന്താ നയൻ താരാ ഇത്... ഈ ചേട്ടൻമാരുടെ കാശ് കൊണ്ട് കെട്ട് നടത്താണോ😂😂😂😂😂 ഒരുപാട് ചിരിച്ചുട്ടോ ചേച്ചീ🎉🎉🎉🎉
@shrutimohan8908
@shrutimohan8908 2 жыл бұрын
Nayanthara mam is a self made women... Avare istamalenki film kanandaaa and post comment idande avishyam undo... Love and marriage... Personal choice avarde.... If we love her acting support her... No one have right to comment or b judgemental about others life... Super video sissy.... 😍❤👍
@nandaj4492
@nandaj4492 2 жыл бұрын
Blur cheyyathe avarude identity kaanichathanu enik ettavum ishtapettath..poli 🤩🤩
@Visakhvsu0
@Visakhvsu0 2 жыл бұрын
ഗായു വൈകാതെ ഒരു സ്വതന്ത്ര സംവിധായക ആയി മാറട്ടെ 👍 Wish u all the best❤️
@അന്യഗ്രഹജീവി-ജ
@അന്യഗ്രഹജീവി-ജ 2 жыл бұрын
ഗോപി സുന്ദർ വിവാഹവാർത്തയിലും ഇതേ കമന്റ്‌കളൊക്കെ തന്നെയായിരുന്നു ☹️
@0diyan
@0diyan 2 жыл бұрын
വൈവാഹിക ജീവിതം എന്നത് ഒരു ഉടമ്പടിയാകരുത് നമ്മളുമായി യോജിക്കാന്‍ ബുദ്ധിമുട്ടുള്ള ഇണകളെ അവരുടെ വഴിക്ക് വിട്ടിട്ട് മറ്റൊരാളെ കൂടെക്കൂട്ടാന്‍ ആരോടും അഭിപ്രായം ചോദിക്കേണ്ടത് പോലുമില്ല പിന്നെ വിവാഹ ആഘോഷങ്ങളുടെ ആലങ്കാരികത കുറച്ച് കുറക്കുന്നത് ഈ കാര്യങ്ങളോട് ഇണങ്ങിച്ചേരാനും വിവാഹങ്ങളുടെ എണ്ണം വച്ച് കണക്കെടുപ്പ് നടത്താതിരിക്കാനും ഉപകരിക്കും പ്രണയം പോലും വലിയ പാതകമായി കരുതിപ്പോരുന്ന തലച്ചോറുകളെ ശരിപ്പെടുത്തേണ്ടതും മാറ്റത്തിന്റെ വേഗതക്ക് ശക്തിപകരുന്ന കാര്യമാണ്
@mr.introvert6173
@mr.introvert6173 2 жыл бұрын
നമ്മുടെ ഗായത്രി തിരിച്ചെത്തി 😘😘🥰🥰🥳🥳
@gaya3
@gaya3 2 жыл бұрын
🥰
@mydhiliraj5369
@mydhiliraj5369 2 жыл бұрын
Athe innu koodi chechiyude roasting kanunnillallo enn ortheyullu
@varshasreenivas4249
@varshasreenivas4249 2 жыл бұрын
@@mydhiliraj5369 true!
@randomchat8156
@randomchat8156 2 жыл бұрын
@@gaya3 Big boss analysis venam
@__Simple__dream___catcher__
@__Simple__dream___catcher__ 2 жыл бұрын
എന്റെ പേരും ഗായത്രി എന്ന് ആണ്
@sundarsundu243
@sundarsundu243 2 жыл бұрын
ഏതെങ്കിലും സിനിമ നടി കല്യാണം കഴിച്ചു കഴിഞ്ഞാൽ ഫേസ്ബുക്കിൽ ചില അമ്മാവന്മാർ ഇടുന്ന ഒരു സ്ഥിരം കമന്റ്‌ ഒരു പൊതുമേഖല സ്ഥാപനം കൂടി സ്വകാര്യവത്കരിച്ചു
@aryagopakumar198
@aryagopakumar198 2 жыл бұрын
Satyam. Kavya madhavante kalyanam kazhinjapo thott karangi nadakunna oola joke aanu.. 🤦🏻‍♀️🤦🏻‍♀️
@anugeogy6435
@anugeogy6435 2 жыл бұрын
The nayanthara wedding photo's comment section is filled with this so called kulapurashan and kulastree's comments.its sad that we are degrading by ourselves.its high time to realise that marriage ,love etc is a part of our life,we can choose as our own wish.Its not necessary that love and marriage can happen only once in a life..i hope ur videos can educate people.
@rosemaggie4745
@rosemaggie4745 2 жыл бұрын
👌
@vishnureshma3102
@vishnureshma3102 2 жыл бұрын
ഇത്രയും നാൾ എ വിടെ ആയിരുന്നു. നമ്മളെ പോലെ ഉള്ളവർക്ക് സമാധാനം കിട്ടുന്നത് നിങ്ങളെ പോലെ ഉള്ളവരുടെ വീഡിയോ കാണുമ്പോൾ ആണ്. നിർത്തി കളയരുത് 😁😍
@abhiramiks7077
@abhiramiks7077 2 жыл бұрын
💯💯
@mallikaak871
@mallikaak871 2 жыл бұрын
First അന്യൻ part കലക്കി 😂😂
@Lucifer-mo6xz
@Lucifer-mo6xz 2 жыл бұрын
Copied from ARJYOU😪
@MISTERALBS
@MISTERALBS 2 жыл бұрын
Nayanthara is an icon ee pottakennattile kadane kore thavalakale karayunnath onnum Nayanthara enna superstar adyam onnum ala she has always been a force to be recognised with 🔥
@favs3618
@favs3618 2 жыл бұрын
One of my most favourite couples ❣️ Nayanthara- Vignesh Sivan 😍
@keerthanatharal7572
@keerthanatharal7572 2 жыл бұрын
That “kinar vrithiyakkal” comment made me want to vomit 🤢 What the heck is wrong with these people ?
@gaya3
@gaya3 2 жыл бұрын
True
@owaishabazz9864
@owaishabazz9864 2 жыл бұрын
Ask em don't you think the drill bit gets depreciated
@natureonaglance
@natureonaglance 2 жыл бұрын
True true true😒🤢🤢
@manojcpktr
@manojcpktr 2 жыл бұрын
Good to see you after a long time. ഒരു നടി ഗ്ലാമർ ഫോട്ടോഷൂട്ട് നടത്തിയാൽ അപ്പൊ വരും കുറെ ഞരമ്പൻമാരുടെ സ്ഥിരം comments: ചാൻസ് ഒന്നും ഇല്ല അല്ലെ, ചാൻസിനു വേണ്ടി എന്തും ചെയ്യും , etc , etc . മോഡലിംഗ് പ്രൊഫഷന്റെ ഭാഗം ആണെന്ന് അവന്മാർ മാനിസിലാക്കുന്നില്ല.
@karthikanair5162
@karthikanair5162 2 жыл бұрын
എന്റെ ഒരു ആന്റിയുണ്ട്. പെൺകുട്ടികൾ ജോലിക്ക് പോകുന്നത് ഇഷ്ടമല്ലായെന്നാണ് അവർക്ക്. കാരണം അതുകൊണ്ടാണ് ഡിവോഴ്സ് ഉണ്ടാകുന്നത്. പണ്ടത്തെ കല്യാണങ്ങൾ സന്തോഷകരമായിട്ടുള്ളതാണ്... കാരണം പെണ്ണുങ്ങൾക്ക്‌ ജോലിയില്ലാത്തത് കൊണ്ട്... 🙄🙄🙄
@sree1194
@sree1194 2 жыл бұрын
Financially dependent aakunnath divorce oru factor aanu.. Athil kuttam onum parayan pattilla.. Personal freedom thanne aanu valuth.
@ananya-rb1un
@ananya-rb1un 2 жыл бұрын
സദാചാരത്തിൽ മലയാളി കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ.
@chandrikasivakumar751
@chandrikasivakumar751 2 жыл бұрын
Sarikkum👍
@jovin61231
@jovin61231 Жыл бұрын
I remember you telling that you were working as an A.D for Ashiq Abu movie (neelavelicham).... We want you back❤.
@resmisanker
@resmisanker 2 жыл бұрын
സന്തോഷം എല്ലാം നന്നായി നടക്കുന്നു എന്നറിഞ്ഞതിൽ. എല്ലാ ആശംസകളും നേരുന്നു 💖💖💖
@talkativegirl9833
@talkativegirl9833 2 жыл бұрын
എന്റെ പൊന്നു ചേച്ചി ഐ ലവ് u 💜😘😘😘😘😘 എന്റെ ചിന്തകതികളിൽ കുറെ മാറ്റം വരുത്തി ✨️😍😍😍
@SwathiSasidharan
@SwathiSasidharan 2 жыл бұрын
മതസൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃക ഇത്തരം കമന്റ് ബോക്സ്കളിലാണ്. എന്തോരു ഒരുമ
@sanvi1997
@sanvi1997 2 жыл бұрын
നയൻ‌താരയെക്കാൾ ഹൈപ്പ് കിട്ടിയത് അമൃത -ഗോപി സുന്ദർ marriage നാണ്. പലർക്കും അമൃതയുടെ കുഞ്ഞിനെക്കുറിച്ചാണ് ആശങ്ക 😏
@chandrikasivakumar751
@chandrikasivakumar751 2 жыл бұрын
Avar alle kunjinu chilavinu kodukunnelle😄😄
@anjana73
@anjana73 2 жыл бұрын
അതെ. അമ്പലത്തിൽ വെച്ച് കുട്ടി വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ അമൃത അപ്പൊ തന്നെ കുട്ടിക്ക് food വാങ്ങികൊടുത്തില്ല എന്നതോർത്താണ് പല അമ്മാവന്മാരുടെയും അമ്മായിമാരുടെയും ഹൃദയം നുറുങ്ങിപ്പോയത്. ഈ പറയുന്ന അമ്മമാരും അച്ഛന്മാരും ഒക്കെ അമ്പലത്തിൽ പോകുമ്പോൾ വീട്ടിൽ നിന്ന് പൊതിച്ചോർ അടക്കം ആയിരിക്കും കൊണ്ടുപോവാറുള്ളത്. എന്റെ അമ്മയുടെ കൂടെ ഒക്കെ വല്ലടത്തും പോയാൽ വിശന്നു തലകറങ്ങിവീണാലെങ്ങാനും ഒരു നാരങ്ങാവെള്ളം വാങ്ങിച്ചു തന്നാലായി.
@shruthikiran4922
@shruthikiran4922 2 жыл бұрын
@@anjana73 😀😀
@chandrikasivakumar751
@chandrikasivakumar751 2 жыл бұрын
@@anjana73 അതാണ് 😄😄 കുഞ്ഞേ പൊതുവേ മലയാളി സ്വഭാവം അടുത്ത വീട്ടിൽ എന്തു നടക്കുന്നു എന്നറിയാനുള്ള ആകാംഷ... നമ്മുടെ വീട്ടിൽ പുഴുത്തു നാറുന്നുണ്ടാവും എന്നാലും വേണ്ടില്ല അടുത്ത വീട്ടിൽ നിന്ന് എന്തോ മണം ഉണ്ടല്ലോ എന്ന് നോക്കും അല്ലേ.. അതാണ്ടാ മലയാളി 😄😄😄പിന്നല്ല 😂😂😂
@rosemaggie4745
@rosemaggie4745 2 жыл бұрын
@@chandrikasivakumar751 👌
@Myworld-km7og
@Myworld-km7og 2 жыл бұрын
Very very good gayu. ലൈ൦ഗിക ദാരിദ്ര്യം പിടിച്ച കുറേ കിളവന്മാരുടെ വിഹാരകേന്ദ്രമായി തര൦ താണ ഫേസ്ബുക്ക്.
@chandrikasivakumar751
@chandrikasivakumar751 2 жыл бұрын
Sathym👍
@autophile....
@autophile.... 2 жыл бұрын
വേറെ ഒരു comment kandathaane. Oru 6 masam കഴിഞ്ഞിട്ട് mrg wish ചെയ്യാം. . ഇത് എത്ര വരെ പോകും എന്ന് നോക്കട്ടെ എന്ന്‌.. Aa ചേട്ടന്റെ ഒരു ക്ഷമ.. 😌ഇനി 6 മാസം വിഷ് ചെയ്യാൻ വേണ്ടി kaathirikkande😞😌
@mmmssbb23
@mmmssbb23 2 жыл бұрын
നന്നായി, അവന്റെ /അവളുടെ ഒക്കെ പേര് മറക്കാതെ കാണിച്ചത്.
@anusrees5032
@anusrees5032 2 жыл бұрын
Gayathri ma'am your hairstyle in this vedio is awesome!! I feel like having such style for my hair🙂! Meanwhile better luck for your upcoming film😘
@jibin7277
@jibin7277 2 жыл бұрын
Thanks for doing this. I was super enraged reading all comments under their wedding news. We cannot generalize anything but എന്നാ കച്ചറകള ചില മലയാളീസ് .
@hennasharma51
@hennasharma51 2 жыл бұрын
So happy to have you back.... Presentation 💯✨🔥
@naurrrr6719
@naurrrr6719 2 жыл бұрын
Happy for you ..take your time to come back. Love ur videos like always . ❤️
@deepakm.n7625
@deepakm.n7625 2 жыл бұрын
"കണ്ണാടി കാൺമോളവും തന്നുടെ മുഖമേറ്റം നന്നെന്നു നിരൂപിക്കും എത്രയും വിരൂപന്മാർ" - തുഞ്ചത്ത് എഴുത്തച്ഛൻ അത്ര തന്നെ കമന്റ്‌ തൊഴിലാളികളേ...
@kamalameera
@kamalameera 2 жыл бұрын
U r back with a masterpiece 😍 Neelavelicham kaanan waiting...
@dinistodavis7576
@dinistodavis7576 2 жыл бұрын
തമിഴൻന്മാരും മോശമൊന്നുമല്ല. ചിമ്പും നയൻതാരയും തമ്മിലുള്ള റിലേഷൻഷിപ്പ് വെച്ചുള്ള ജോക്കുകൾ ആണ് അവിടെ ട്രെൻഡിങ്
@utharath9498
@utharath9498 2 жыл бұрын
Yes instayilokke kanam
@greyg1537
@greyg1537 2 жыл бұрын
It fuc*ing exists because it is the truth. Nayanthara tried so hard, so did many actresses. Chimbu is like Dicaprio, never married but only date, coz he is filthy rich. He is a womanizer and it's a well known fact. So is Nayanthara a gold digger
@jjgaming1208
@jjgaming1208 2 жыл бұрын
Congratulations Gayathri 😊 . Keep making more videos. 🥰
@darsanapramod
@darsanapramod Жыл бұрын
Chechi... 1 year avarayi.. ini kaanan video onnum bakki illa 🤷🏻‍♀️
@string_of_vibrant_thoughts
@string_of_vibrant_thoughts 2 жыл бұрын
An actress who suffered a great blow in her personal life and took a break in career long back. Then, made a awesome comeback and snatched back her throne. And gained success in her personal life too daring to choose again love. Ithoke kaanumbol engane asooya varathirikkum....People who make such comments can never imagine her success. So, be pity on them. Athra tanne
@malavikaharikuttan6772
@malavikaharikuttan6772 2 жыл бұрын
she herself caused that great blow to her life isnt it. she destroyed a family and didnt even stay with him. she is just selfish and maybe even the same thing will happen to her
@string_of_vibrant_thoughts
@string_of_vibrant_thoughts 2 жыл бұрын
@@malavikaharikuttan6772 whichever way she overcame with her grit, not by sitting idle. And what did you meant by destroying family. A family can be destroyed by the people inside, not outside. How can you judge people's deep relationship by what media writes. If she would have lived with him, the same PPL will say she is selfish. If she doesn't, also she is selfish. It's her life and she takes decision which is right for her. That doesn't concern us at all. What makes her respectful for me is as an actress she left her career out of personal setback, but came back with the force more than before. For that, it requires grit and determination. Also, it is not easy to choose love again when we have failed many times with lots of public glare also. That also she bravely chose. According to society's rules, what it seems she should have cried whole life, depressed whole life and died like a loser. People do make mistakes in their life and what makes them great is getting up from that and making their life better. And why should you curse people whom you don't even know and who don't have anything to do with your life? And the fact is these PPL don't care about the curse showering at them. Instead, they focus on their life and their well-being.
@malavikaharikuttan6772
@malavikaharikuttan6772 2 жыл бұрын
@@string_of_vibrant_thoughts there is something called karma and it hits back at everyone . She just didnt do a mistake its was cheating. Maybe for you she is a role model or whatever but shes a hypocrite for me. She preaches feminism abd boldness everywhere while single handedly destroyed a womans life
@string_of_vibrant_thoughts
@string_of_vibrant_thoughts 2 жыл бұрын
@@malavikaharikuttan6772 You can judge people in the way you want. That's your prerogative. No issues. But, what I can't understand is a man and a woman starts a family. A third person comes in between. How can be the entire onus of that relationship break down comes in the head of that third person, especially when it is a female? The first step of a relationship breakdown is something wrong between those two people. Then, only that third person comes. This is what I am trying to explain. I know it is futile to make you understand that as your mindset is fixed on a fact that a woman's life is destroyed if her family life broke down, it's the third person's fault not her husband's or their relationship flaws if someone enters into their life.
@malavikaharikuttan6772
@malavikaharikuttan6772 2 жыл бұрын
@@string_of_vibrant_thoughts so you are contemplating cheating to make her the bigger person . Cheating is wrong and hurtful no matter whoever does it, its equally his fault too since it was his family. There were other actresses too only she went through this path right . Only she would be the one who had no values or compassion atleast even shame.
@nairswapna
@nairswapna 2 жыл бұрын
Adi poli Gayathri!! Congratulations and best wishes for your new venture!!
@soumyadevim7164
@soumyadevim7164 2 жыл бұрын
Anniyan portion was done perfectly...Mirror image of the society 🙏
@sobhascreations2038
@sobhascreations2038 2 жыл бұрын
Nayanthara padichath o.e. m public school avdeya njanum padiche 😁 sherriya chechi ee comments kandapol sherikkum deshyam vannu
@Ashiisagar
@Ashiisagar 2 жыл бұрын
Luv u chechiiii❤️❤️❤️kore nalayallo kndtt
@gaya3
@gaya3 2 жыл бұрын
🥰
@hiranharidas8096
@hiranharidas8096 2 жыл бұрын
ഏറ്റവും കൂടുതൽ frustration ഉള്ളത് അമ്മാവന്മാർക്കാണ്
@rosebylidiya
@rosebylidiya 2 жыл бұрын
അന്യൻ 👌👌👌😃
@SANDHYADEVIGS-jc8wm
@SANDHYADEVIGS-jc8wm 27 күн бұрын
Assistant Director 🔥 O my God.. Keep going dear..❤️👏👏👏
@nilachandana4202
@nilachandana4202 5 ай бұрын
2:53 💯💯💯💯💯💯
@kayyyylol
@kayyyylol Жыл бұрын
ma'am why are not posting? are u ok? your videos are amazing
@thehistoryclass
@thehistoryclass 2 жыл бұрын
Gayatri come back
@ardrajanardhanan6150
@ardrajanardhanan6150 2 жыл бұрын
We want more and more good content like this from you🔥🔥🥰🥰
@satheeshsatheesh5900
@satheeshsatheesh5900 2 жыл бұрын
Glad to see you after a long ചേച്ചി. ❤️
@devanadhipaaru4513
@devanadhipaaru4513 2 жыл бұрын
അടിപൊളി ട്ടോ... ചൊറിയാൻ വന്നർക്ക് നന്നായി മാന്തികൊടുത്തു... 🥰🥰🥰🥰🤩🤩🤩🤩
@Radiantreign1223
@Radiantreign1223 2 жыл бұрын
Njn comment box nokkiyilla....nayanz wedding look..poli arunnu.... 🥰🥰🥰🥰 Pinne immathiri comment idunnavare onnum cheyyan pattilla...ethra oke paranjalum avar ithu thannae cheyythond irikummm..athoke ann avarde samskaram
@akhilanath567
@akhilanath567 2 жыл бұрын
Am a big fan of ur videos n ur attitude chechi..great ...thank u for being like this.. 😊
@heathledger8439
@heathledger8439 2 жыл бұрын
ഈ വീഡിയോ ഫേസ്ബുക്കിൽ ചെയ്‌താൽ മതിയാർന്നു... അമ്മാവൻ syndrome കൂടുതൽ അവിടെ ആണ്.
@_Sruthi_Rinku
@_Sruthi_Rinku 2 жыл бұрын
good 👍❤️ith pole comment idunnavarude identity bakki ullavar ariyanm ,mattarum thanne thirichariyilla enn karuthi alle engne avr nthum vilich koovunnath
@junabr930
@junabr930 2 жыл бұрын
നയൻതാരക്ക് ഇതൊക്കെ പറഞ്ഞാൽ ഇപ്പോൾ എന്താ നയൻതാര ഉണ്ടോ ഇതൊക്കെ ശ്രദ്ധിക്കാൻ പോക്കുന്നു പറയുന്നതിന് ഓർഗാസം കിട്ടും എന്നല്ലാതെ എന്ത് കാര്യം
@WorldofLP
@WorldofLP 2 жыл бұрын
So happy to see your video after a while, chechi.. though it was a short one. All the best for Neelavelicham 👍🏼😊💖
@Famesteps
@Famesteps 2 жыл бұрын
മലയാളിയുടെ സദാചാരം അത് പറയാതിരിക്കുന്നതാകും ഭേദം 😏😏.
@samuel7646
@samuel7646 2 жыл бұрын
Thiruvalla enna koch gramathil ninn vann inn Indian cinema de thanne LadySuperstar ayathan Nayanthara! Oru Godfather marum cine family um onnum illathe highest paid South Indian actress aayitt, male dominated industries il 20+ years rule cheyyunathonnum cheriya karyam alla. Avar sherikkum Malayalikalude abhimanam aan. Avark sontham private jet vare und. Pakshe ee kuttam parayunnavanmark taxi il povan polum cash undavilla 😂 athinte asooya aan You go girl Nayan ❤️❤️
@crazyarmy3004
@crazyarmy3004 2 жыл бұрын
Gayatri why did you stop making videos. I love your videos. Ur channel has 228k+ subs but I think it's still underrated. U deserve more recognition. If you're taking a gap to come back more powerfully then it's okay.
@thezoyama
@thezoyama 2 жыл бұрын
Congrats and all the best for your new movie.❤✨
@m2techsub688
@m2techsub688 2 жыл бұрын
ഞാൻ സ്ഥിരമായി വീഡിയോ കാണാറുണ്ടായിരുന്നു ഇപ്പോൾ ഒരുപാട് ആയല്ലോ കണ്ടിട്
@revathykrishnan7844
@revathykrishnan7844 2 жыл бұрын
Huge respect for gayathri and nayanthara.
@videostuffbysp
@videostuffbysp 2 жыл бұрын
ആ അന്ന്യൻ സീൻ....... അന്ന്യായം...... വേറെ level...... 👍👍👍👍👍👍👍👏👏👏👏👏👏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Kimfunfq5ol
@Kimfunfq5ol 2 жыл бұрын
Let's see what she is now in Kollywood and Mollywood 👍🏻😄. Super Nayans ❤️
@TheAnuismail
@TheAnuismail 2 жыл бұрын
Well said 🥰👍 was waiting for your video from long time. All the best for new venture you will do good in both field.
@maliyackalsabu4201
@maliyackalsabu4201 2 жыл бұрын
Welcome back Gayathri You are extremely talented All the best for your new challenges
@anittajohnson8557
@anittajohnson8557 2 жыл бұрын
Well said dear. Kurachu aalugalkkengilum bhoodham varattee
@shajizzworld6793
@shajizzworld6793 2 жыл бұрын
കല്യാണം കഴിക്കുന്നത് സെക്സ് ന് വേണ്ടിയാണെന്ന് ചിന്തിക്കുന്നവരും സ്വന്തം ഭാര്യക്ക് നയൻ‌താരയുടെ ഭംഗിയും പണവും ഇല്ലല്ലോ എന്നുള്ള സങ്കടം ഉള്ളവരുമാണ് ഇമ്മാരി കമെന്റ് ഇട്ടു കരയുന്നവർ 🤣🤣🤣
@athira47
@athira47 2 жыл бұрын
My wishes to her. Nayan u are amazing
@Zuhana_R_Iqbal
@Zuhana_R_Iqbal 2 жыл бұрын
😇😇😇thnku da for exposing these cowards.
@ssvlog-ez9fi
@ssvlog-ez9fi 2 жыл бұрын
നിങ്ങളുടെ intro super 👍👍
@remyaanil4771
@remyaanil4771 2 жыл бұрын
Adipoli nalla marupadi.... It's personal freedom..... Aano penno ennu alla...... Welcome back Gayathri 😍
@ashifasuhas7981
@ashifasuhas7981 2 жыл бұрын
Nayan ❤️❤️❤️❤️💕💕💕💕⭐️⭐️⭐️⭐️⭐️⭐️⭐️
@As-rd1xw
@As-rd1xw 2 жыл бұрын
സൂപ്പർ. എനിക്കിഷ്ട്ടായി അടിപൊളി 👌👌
@chandrikasivakumar751
@chandrikasivakumar751 2 жыл бұрын
Gayathri.... super adipoli👍👌👌👌👌
@kalyanisuresh7478
@kalyanisuresh7478 2 жыл бұрын
Welcome back Chechi❤ I was waiting for your video on this topic
@lakshmiparameswaran5376
@lakshmiparameswaran5376 2 жыл бұрын
Good to see u back .plz do dese types of content.. again u r back wit good content.
@jomolratheesh9508
@jomolratheesh9508 2 жыл бұрын
ആരെ കെട്ടണം എന്ന് അവർ അന്ന് തീരുമാനിക്കുന്നത് അല്ലാണ്ട് പ്രേഷകർ അല്ല ഇതിൽ ഇതാപേർ 4 3 കെട്ടിയിട്ടുണ്ടാവും അല്ലേലും മറ്റുള്ളവരുടെ kuttam പറയാൻ എല്ലാർക്കും പറ്റും 🥱🥱🥱🥱🥱🥱🥱🥱🤐🤐🤐🤐
@chandrikasivakumar751
@chandrikasivakumar751 2 жыл бұрын
എന്റെ കുട്ടി നാടിനും വീട്ടിനും റോഡിനും മാത്രെമേ വികസനം വന്നിട്ടുള്ളൂ മനുഷ്യ മനസ്സ് ഇപ്പോഴും 60തിൽ നിന്നും വണ്ടി കേറിയില്ല... 😂🤣🤣
@thiruvaloor
@thiruvaloor 2 жыл бұрын
Pls do one episode on homophobic comments against BB4 contestant Riyas.. It would be great
@yadukrishnan5040
@yadukrishnan5040 2 жыл бұрын
Yes..Athine patti video idanam..At the same time ithe Riyas Salim thanne avide ulla lady ine oralude “echil” ennu vilichathum,athupole thanne avide Avan ladies inod mosham actions kaanichathinem patti parayanam….Parayumbo ellam parayanallo
@aryas236
@aryas236 2 жыл бұрын
Truly....Riyas is always being judged on his sexual orientation. Not by his game on BBMS4 😓😔
@kasa105
@kasa105 2 жыл бұрын
Serikum riyas oru thendi aan But avnte sexuality paranj kaliyakkunnath thett aan
@rincysusan846
@rincysusan846 2 жыл бұрын
@@yadukrishnan5040 sheriya
@namelessnelly
@namelessnelly 2 жыл бұрын
@@yadukrishnan5040 Thaangal ah episode kanditaano ee parayunnathu ? Dilsha called herself "avashishtam". So Riyas was talking about what she only said. Chumma karyam Ariyathe parayaruth.
@anilarajan5473
@anilarajan5473 2 жыл бұрын
Finally someone shown courage to spill the tea... ❤️
@Zeira111
@Zeira111 2 жыл бұрын
Thaangal comment vaayikunnathil pularthiya aa mathasauhardam nanne bodhichittutto. 👏👏 Malayaliku maathram entha ithra preshnam ennu ethra aalochittum manasilavunnilla.
@rahulrahul.m.s8840
@rahulrahul.m.s8840 2 жыл бұрын
🥰🥰Heartly welcome chechi......
@satishexe
@satishexe 2 жыл бұрын
Endu patti Gaya3, puthiya videos onnum kanunnillalo? just heard the reason at the end of this video. Good luck
@heavenofchatterbox5799
@heavenofchatterbox5799 2 жыл бұрын
Chechii... ഒരു topic ne കുറിച് സംസാരിക്കാമോ.... മലയാളികൾ ഓവർ ayi thalikkum സിന്ദൂരത്തിനും kodkkunna importance... ഇതൊക്കെ ഇഷ്ടമുള്ളവർക് idam... ആഗ്രഹം തോന്നുമ്പോൾ ഞാനും ഇടാറുണ്ട്.. Bt ഇതൊന്നും idathe ഇരിക്കുമ്പോൾ kelkunna ചില comments und.... Un sahikkable....താലി azhikathe ഇടുന്നവൾ പരിശുദ്ധ...ചെറിയ താലി പോരാ കേട്ടോ വലുത് തന്നെ വേണം... Ennalalle മറ്റുള്ളവർ married anennariyu😬സിന്ദൂരം ഇടാത്തവൾ മറ്റുള്ളവർ നോക്കാൻ ആഗ്രഹിക്കുന്നവർ😏 Plzz ithinekkurich ഒന്നു പറയാമോ...
@sruthiajay1537
@sruthiajay1537 2 жыл бұрын
ചേച്ചി വീഡിയോ കലക്കി 👍👌
@afterlife3131
@afterlife3131 2 жыл бұрын
നയൻസിനെ കുറ്റം പറയുന്നതിന് മുന്നേ ഇവിടത്തെ ഓരോരോ ഐറ്റംസ് കാണിച്ച കൂട്ടുന്ന കോമഡികൾ കണ്ണ് തുറന്നു കാണണം 🙄🥴🥴🥴🥴
@gowriudayakumar5187
@gowriudayakumar5187 2 жыл бұрын
Intro pwolichu 😂
@gaya3
@gaya3 2 жыл бұрын
😁
@reshashejeer8314
@reshashejeer8314 2 жыл бұрын
വന്താച്ചു.. തിരുമ്പി വന്താച്ചു 💖
@radhikaramachandran2731
@radhikaramachandran2731 2 жыл бұрын
Anyan intro was vere level 😂
ONLINE MALAYALAM NEWS ROAST | Reacting to click bait & cringeworthy news
10:30
Get Roast with Gaya3
Рет қаралды 149 М.
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
PARATHOOSHANAM SHOW : EP 10!
6:43
BRUTTO
Рет қаралды 408 М.
RizzPutin's Hridayam
8:56
RizzPutin
Рет қаралды 188 М.
HELLO VIBER GOOD
10:43
Ahmad Al Kaashekh
Рет қаралды 826 М.