വസ്തു വിറ്റോ കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ പപ്പാ. നൊമ്പരമായി സ്നേഹ അന്നയുടെ വിയോഗം

  Рет қаралды 81,667

GCN NEWS

GCN NEWS

Күн бұрын

Пікірлер: 84
@BabyPulikkal
@BabyPulikkal 6 сағат бұрын
നിത്യ സമ്മാനത്തിനായി ഈശോയുടെ സന്നിധിയിൽ എത്തിയ മോൾക്ക് ആദരാജ്ഞലികൾ🙏🙏🙏🌹🌹🌹
@philipthomas9777
@philipthomas9777 2 сағат бұрын
ആദരാജ്ഞലികൾ മോളെ 🙏🏻🙏🏻🌹🌹. മാതാപിതാക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു 🙏🏻🙏🏻😌
@swapnas4518
@swapnas4518 3 сағат бұрын
സഹിക്കാൻ പറ്റുന്നില്ലല്ലോ. ആത്മാവിനു നിത്യ ശാന്തി നൽകട്ടെ 🙏🙏🙏🙏
@Strqerryhh._
@Strqerryhh._ 4 сағат бұрын
RIP🙏🏻🙏🏻 മോളെ എനിക്ക് തരാൻ എന്റെ കൈയിൽ ഇതേ യുള്ളൂ 🙏🏻🙏🏻 നിന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ 🙏🏻🙏🏻😢🙏🏻🙏🏻🌹🌹🌹🌹🌹
@nizakamaal2228
@nizakamaal2228 3 сағат бұрын
Ponnumole🤲🏻🌹🌹🌹🌹
@user-wy3ee9xs4h
@user-wy3ee9xs4h 5 сағат бұрын
എന്റെ തമ്പുരാനെ ഞാനൊക്കെ മരിച്ച ആരും സങ്കടപെടാനില്ല, എന്നെയൊക്കെ എടുത്ത് ഈ കുഞ്ഞിനെ തിരികെ കൊടുക്കായിരുന്നില്ലേ 😢
@revathys2346
@revathys2346 5 сағат бұрын
😢😢😢thangal maricha 😢😢veettukarku vishamam aakathille..😢anganeyonnum parayaruth.😢
@aiswaryamanitharan6578
@aiswaryamanitharan6578 2 сағат бұрын
Same
@nirmaladevi1323
@nirmaladevi1323 5 сағат бұрын
മോളെ 🌹 ആത്മാവിന് നിത്യ ശാന്തി നേരുന്നു 🌹🙏🏻
@tomijoseph8064
@tomijoseph8064 2 сағат бұрын
ഈ മോൾ സ്വർഹത്തിൽ ഒണ്ട് പൊന്നു മോളെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഈശോയോട് 🌹✝️🙏😭😭😭😭😭😭🙏🙏🙏
@shinylawrence9562
@shinylawrence9562 5 сағат бұрын
മോളെകാണുമ്പോ എനിക്ക് ശ്രീകുട്ടിയെ ഓർമ്മ വരുന്നു. 2ആളും സ്വർഗ്ഗത്തിൽ തമ്പുരാൻ്റെ മക്കളായിട്ട് സന്തോഷിക്കട്ടെ
@leena-akshai317
@leena-akshai317 5 сағат бұрын
ശ്രീക്കുട്ടി ഏതാ
@shebaabraham687
@shebaabraham687 Сағат бұрын
ദേവ നന്ദ ഒരു കുട്ടി ഇല്ലായിരുന്നോ അങ്ങനെ എത്രയോ കുട്ടികൾ വയനാട്ടിൽ മരിച്ചു നമ്മളറിയാത്തത് 😢
@leena-akshai317
@leena-akshai317 Сағат бұрын
@@shinylawrence9562 എന്നാലും ഈ ശ്രീക്കുട്ടി ഏതാ.. കല ടീച്ചർ ടെ mol ആണോ.. രണ്ടു മാസം മുന്നേ സ്നേഹയുടെ വീടിനു അടുത്ത് തന്നെ ആയിരുന്നല്ലോ അതും...🤔
@jainmary6247
@jainmary6247 6 сағат бұрын
മോളെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ.
@lissybabu4501
@lissybabu4501 Сағат бұрын
മോളേ പ്രാർത്ഥനകൾ എപ്പോഴും ഉണ്ടാവും 😮
@susanpalathra7646
@susanpalathra7646 2 сағат бұрын
ചക്കരമോളേ, പ്രാർത്ഥനകൾ, Rip
@tomijoseph8064
@tomijoseph8064 2 сағат бұрын
എന്റെ പൊന്നു മോളെ നി ഞങ്ങളെ എല്ലാവരെയും സങ്കടത്തിൽ ആക്കി എല്ലോ
@shebaabraham687
@shebaabraham687 Сағат бұрын
41 വർഷം മുമ്പ് ഒരു ഒക്ടോബർ എട്ടാം തീയതി എന്റെ കുഞ്ഞനുജത്തി പത്താമത്തെ വയസ്സിൽ ബ്ര യിനിന് മഞ്ഞപ്പിത്തം ബാധിച്ച മരിച്ചുപോയി അവളുടെ പേരും സ്നേഹ സൂസൻ എബ്രഹാം എന്നായിരുന്നു നല്ല മിടുക്കിയും സുന്ദരിക്കുട്ടിയും ആയിരുന്നു അവളും യഹോവ തന്നു യഹോവ എടുത്ത് യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ സ്നേഹ മോൾക്ക് ആദരാഞ്ജലികൾ🌹
@ReenaReena-sj6cs
@ReenaReena-sj6cs 5 сағат бұрын
Othiri sankadam athmavinu Nithya santhi nerunnu
@anandhus1957
@anandhus1957 7 сағат бұрын
❤ സ്നേഹ....❤❤
@SatheeshKumarG.R
@SatheeshKumarG.R 4 сағат бұрын
ആദരാജ്ഞലികൾ🌹🙏
@moossameethal3428
@moossameethal3428 27 секунд бұрын
പാവവം മോൾ ആദരാഞ്ജലികൾ 💐💐
@rajeshwarivijayan4486
@rajeshwarivijayan4486 2 сағат бұрын
Aadharanjalikal 🙏 🙏 🙏 moale 🙏 😢😢😢
@sajatrtr8941
@sajatrtr8941 3 сағат бұрын
Pranaam molea
@SangeethaKS-e6v
@SangeethaKS-e6v 5 сағат бұрын
❤mole...
@thankamsusannamma6486
@thankamsusannamma6486 4 сағат бұрын
❤❤RIP,
@revathys2346
@revathys2346 4 сағат бұрын
😢😢😢😢😢😢😢😢😢😢😢 pavam
@beenaisaac1
@beenaisaac1 3 сағат бұрын
Heartfelt condolences!!
@thomask.george9892
@thomask.george9892 Сағат бұрын
Heartfelt condolence and prayers
@sherlyjose2534
@sherlyjose2534 4 сағат бұрын
ഈ മോൾക്ക് എന്തായിരുന്നു അസുഖം അഭിമുഖത്തിൽ അത് പറയുന്നില്ലല്ലോ ഞങ്ങൾക്കൊന്നും അറിയില്ല ഈ മോൾക്ക് എന്ത് സംഭവിച്ചു എന്ന് എന്താ അസുഖം കാരണം കൊണ്ടാണ് മരിച്ചുപോയത് എന്ന്
@SunuSatish
@SunuSatish 4 сағат бұрын
Cancer 😢
@bp0095
@bp0095 3 сағат бұрын
ക്രിസ്ത്യാനികളെ പോലെ പരസ്പരം സ്നേഹവും കരുതലും സഹായവും ഒറ്റപ്പെട്ടു നിശ്ചലവസ്ഥയിൽ നിൽക്കുന്നവരെ ചേർത്ത് പിടിക്കുകയും ചെയ്യാത്ത ഒരു വർഗം ഈ ഭൂമിയിൽ വേറെ ഇല്ല എന്നാണ് ഇവർക്ക് നേരം വെളുക്കുക സമുദായങ്ങൾ വിശ്വാസികളുടെ അരഷിതാവസ്ഥ മുതലെടുത്തു തഴച്ചു വളരുന്നു വിശ്വാസികൾ കെട്ടു പോയികൊണ്ടിരിക്കുന്നു. സത്യത്തിൽ വിശ്വാസിസമൂഹം ഷയിച്ചു നിൽക്കുന്നതാണ് സമുദായങ്ങൾക്ക് ഇഷ്ട്ടം കാരണം എന്നാലേ ധ്യാനം കൂടാൻ ആളെക്കിട്ടു. കോടിക്കണക്കിനു രൂപ മുടക്കി പള്ളി പണിയുകയും പെരുന്നാൾ നടത്തുകയും ചെയ്യാതെ കഷ്ട്ടപെടുന്ന വിശ്വാസികളെ ചേർത്ത് നിറുത്തി സഹായിച്ചു കൂടെ നിറുത്തി സഭകൾ ശക്തിപ്പെടുത്തുകയാണ് വേണ്ടത് എത്രയോ ക്രിസ്ത്യൻ കുടുംബങ്ങൾ ആണ് ഗതികേട്ട് ആത്മഹത്യാ ചെയ്യുന്നത് ഈ അടുത്ത കാലങ്ങളിൽ സ്വന്തം നാട്ടിൽ ജോലിയോ ബിസിനസോ ചെയ്ത് ജീവിക്കുവാൻ ക്രൈസ്തവരായ ചെറുപ്പക്കാർക്ക് സാധിക്കാതെ ആയി ആരാണ് ഇതിനൊക്കെ ഉത്തരവാദികൾ ചിന്തിച്ചു നോക്ക് 🙏🏻
@babusamuel1513
@babusamuel1513 5 сағат бұрын
Prayers 🙏
@ramaninair606
@ramaninair606 Сағат бұрын
Pranamam molu
@nissynissy4320
@nissynissy4320 2 сағат бұрын
My condolences. May her soul rest in peace 😢
@anithaiype8128
@anithaiype8128 Сағат бұрын
RIP😂❤🙏
@shamzishamzi8019
@shamzishamzi8019 3 сағат бұрын
പ്രണാമം
@chinnammavs3309
@chinnammavs3309 5 сағат бұрын
RIP
@JancyLukose
@JancyLukose 4 сағат бұрын
❤❤
@ShareenaSaleem-h6k
@ShareenaSaleem-h6k 5 сағат бұрын
😢😢🙏🏻🙏🏻😢😢
@sree-k1y
@sree-k1y 6 сағат бұрын
Ponnumole… entha parayuka RIP🙏🏻❤️🙏🏻
@SarammaSaramma-hr3uq
@SarammaSaramma-hr3uq Сағат бұрын
Our prayers
@Marykutty-ls6pl
@Marykutty-ls6pl 4 сағат бұрын
🌹🙏
@abrahamvaidhyan786
@abrahamvaidhyan786 2 сағат бұрын
പ്രണാമം.🙏
@ChinjuPhilip-p7x
@ChinjuPhilip-p7x 15 минут бұрын
Antharunnu 😢
@anjurajesh6799
@anjurajesh6799 4 сағат бұрын
🌹🌹🌹🌹🌹
@lillyjoy8196
@lillyjoy8196 Сағат бұрын
🙏✝️🌹
@sujas8123
@sujas8123 3 сағат бұрын
ഓ... 😭😭😭😭🙏🙏🙏🙏
@sumicp8176
@sumicp8176 Сағат бұрын
😢😢
@Malutty827
@Malutty827 4 сағат бұрын
🥺💔🙏🏻
@KGFKGF-gj9hq
@KGFKGF-gj9hq 4 сағат бұрын
😢
@Bastin32
@Bastin32 5 сағат бұрын
RIP ,MOLE....
@ambikamenon6651
@ambikamenon6651 3 сағат бұрын
R.I.P. 🙏🙏🙏
@susammageorge9731
@susammageorge9731 2 сағат бұрын
With God
@pushpajak9213
@pushpajak9213 29 минут бұрын
Rip 🥰🥰🥰
@shinupjv6418
@shinupjv6418 2 сағат бұрын
🙏🙏
@baburajsreedharan997
@baburajsreedharan997 3 сағат бұрын
🙏
@nizars300
@nizars300 3 сағат бұрын
🙏🙏🌹
@revathys2346
@revathys2346 5 сағат бұрын
😢😢😢😢😢😢 jeevikan 😢ethrayum kothicha 😢ee kuttye enthina...😢😢vegam viliche...😢😢😢😢 thangan pattunnathinum appuram 😢😢😢😢 😢 very sad.😊
@cracydudu6851
@cracydudu6851 6 сағат бұрын
Rip
@shylajaveniyas7448
@shylajaveniyas7448 Сағат бұрын
🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🙏🏼🙏🏼🙏🏼🙏🏼
@animathew1309
@animathew1309 Сағат бұрын
😢🙏
@lussyvinod892
@lussyvinod892 44 минут бұрын
🙏🙏🙏🌷🌷🌷🌷
@123-me_iam
@123-me_iam 52 минут бұрын
🥹🥹
@sareenapk9472
@sareenapk9472 3 сағат бұрын
😢😢😢😢
@BabyAruja
@BabyAruja 3 сағат бұрын
😂
@parvathipaaru8337
@parvathipaaru8337 4 сағат бұрын
😢😢😢😢😢
@satheeskumar1412
@satheeskumar1412 3 сағат бұрын
😢 PRANAMAM 😢😢
@ruthkarthik4410
@ruthkarthik4410 4 сағат бұрын
😢😢
@jessypaul3893
@jessypaul3893 2 сағат бұрын
❤❤❤
@sudham3228
@sudham3228 48 минут бұрын
🌹🌹🌹🙏🏻
@sheebamadhavan7674
@sheebamadhavan7674 3 сағат бұрын
RIP
@jayachandranmv9341
@jayachandranmv9341 3 сағат бұрын
😢
@AnuRageesh
@AnuRageesh 57 минут бұрын
😢😢😢
@Najamol-io6re
@Najamol-io6re 4 сағат бұрын
😢😢😢
@safiyabeegam2124
@safiyabeegam2124 Сағат бұрын
❤❤❤❤❤
@sabuvg5158
@sabuvg5158 36 минут бұрын
🙏🙏🙏
@rekhasl2677
@rekhasl2677 3 сағат бұрын
🙏🙏🙏
@sheena1590
@sheena1590 5 сағат бұрын
🙏🙏🙏
@BindhuBinu-dw5rh
@BindhuBinu-dw5rh 5 сағат бұрын
🙏🙏🙏
@selinvarghesemathew8561
@selinvarghesemathew8561 2 сағат бұрын
😢😢😢
@FanuFaizu-w5f
@FanuFaizu-w5f 6 сағат бұрын
😢😔
@babyjoy-p8u
@babyjoy-p8u 5 сағат бұрын
❤❤❤
iPhone or Chocolate??
00:16
Hungry FAM
Рет қаралды 51 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 9 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 70 МЛН
Uppum Mulakum 3 | Flowers | EP # 89
23:49
Flowers Comedy
Рет қаралды 89 М.
Star Magic | Flowers | Ep# 721
50:09
Flowers Comedy
Рет қаралды 33 М.
Surabhiyum Suhasiniyum 2  | Flowers | EP # 59
22:25
Flowers Comedy
Рет қаралды 29 М.
Flowers Top Singer 5 | Musical Reality Show | EP# 10
44:18
Top Singer
Рет қаралды 39 М.
iPhone or Chocolate??
00:16
Hungry FAM
Рет қаралды 51 МЛН