ഞാൻ ഒരെണ്ണം ഒരു മാസം മുൻപ് apply ചെയ്തിട്ട് ഒരാഴ്ച കഴിഞ്ഞാ അവര് issue ചെയ്തത്. ആ പാവപ്പെട്ടവന് ആണേൽ ഗൾഫിൽ തിരികെ പോകേണ്ടതായിരുന്നു.
@EKERALAMONLINESERVICE Жыл бұрын
സംഭവസ്ഥലം സന്ദർശിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്, സ്റ്റേഷനുമായി നിരന്തരം ബന്ധപ്പെടേണ്ടതുണ്ട്, സ്റ്റേഷനിലെ തിരക്കാവാം അതിനു കാരണം,ഇത് അപ്ലൈ ചെയ്ത് രണ്ടാം ദിവസം കിട്ടി, പക്ഷേ സ്റ്റേഷനുമായി കോൺടാക്ട് ചെയ്തിരുന്നു
@brandingwithstories877826 күн бұрын
GD entry kodukkumbol vandiyude parts mention chyyanam ennundo ? Parts mention chythillel claim reject aakumo ?
@uvaisshajahan308422 күн бұрын
Gd report direct stationil kond kodukkan pattile
@MEHBINYAHIYA-lr2xs6 ай бұрын
Ene idichitta thar Jeep nirthate poyi hospittalil poyi parukku undu.entha cheya ...avanu Pani kodukkan aproval ayi a vandyil brown sugar kanjave undairunnu enuparju njan akathupokan theyar ayal egane
@ajayjose644211 ай бұрын
RC and insurance evdeya upload cheyyendath
@atozworld1788 Жыл бұрын
E ആപ്പിൽ കംപ്ലൈന്റ് രജിസ്റ്റർ ചെയ്താൽ എങ്ങനെ ക്യാൻസൽ ചെയ്യാൻ പറ്റും
Vehicle details yes കൊടുക്കുമ്പോൾ നമ്മുടെ വണ്ടിയുടെ ആണോ നൽകേണ്ടത്..
@EKERALAMONLINESERVICE Жыл бұрын
വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെയ്യുക, ആക്സിഡന്റ് ആയ വണ്ടിയുടെ ഉടമസ്ഥൻ തന്ന ഡീറ്റെയിൽസിന്റെ അടിസ്ഥാനത്തിലാണ് വീഡിയോ ചെയ്തിരിക്കുന്നത്, സംശയമുണ്ടെങ്കിൽ 24 x7 ഹെൽപ്പ് ഡെസ്കുണ്ട് നമ്പർ സൈറ്റിൽ ഉണ്ട്