Super Promo and Brilliant episode . കുഞ്ഞിന് വിനോദ് മാധവ് എന്നു പേരിടുന്ന Scene Supers AGM Ayyappettan, Bhadran ഇവരുടെ expressions Super.Also Revathi's Brilliant performance by Revathi as Priya . A Big Applause to Director Sir.
@najimihashim40616 күн бұрын
ചോദ്യം: “മാധ്യമങ്ങളിൽ സ്ത്രീകൾക്ക് ഒരേ ശമ്പളമാണ് ലഭിക്കുന്നത്. എന്തുകൊണ്ട് ബോളിവുഡ് നടിമാർക്ക് ബോളിവുഡ് നടന്മാർക്ക് തുല്യമായ പ്രതിഫലം ലഭിക്കുന്നില്ല.?” ഉത്തരം: “സിനിമയിൽ, നിങ്ങളുടെ ഫീസ് തീയേറ്ററിൽ ആളുകളെ നിറയ്ക്കാനുള്ള നിങ്ങളുടെ കഴിവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത. ശരിയാണ്,നായികമാർ വളരെ കഠിനാധ്വാനം ചെയ്യുന്നു. അതുപോലെ തന്നെ അല്ലെ ക്യാമറാമാനും, അതുപോലെ സെറ്റിലെ ലൈറ്റ് ബോയ്‌സും. എല്ലാവർക്കും ഒരുപോലെ പ്രതിഫലം കൊടുക്കേണ്ടി വരും അപ്പോൾ. ഞാൻ നായികയെയും ലൈറ്റ് ബോയ് യെയും തമ്മിൽ കംപൈർ ചെയ്യുകയല്ല, ലൈറ്റ് ബോയ്, നായിക, എന്നെയും കൂടിയാണ് ഞാൻ താരതമ്യം ചെയ്യുന്നത്, നമ്മൾ എല്ലാവരും കഠിനാധ്വാനം തന്നെയാണ് ചെയ്യുന്നത്. ഞാൻ കഠിനാധ്വാനം ചെയ്യുന്നു. അതുപോലെ തന്നെ ആണ് ലൈറ്റ് ബോയും. എന്തുകൊണ്ടാണ് അവൻ എന്നിൽ നിന്ന് വ്യത്യസ്തമായി പ്രതിഫലം നൽകുന്നത്. അത് അവൻ ഒരു പുരുഷനോ സ്ത്രീയോ ആയതുകൊണ്ടല്ല, അവിടെയാണ് നിങ്ങൾക്ക് കുഴപ്പം പറ്റുന്നത്. വെത്യസ്തമായ രീതിയിൽ ഓരോരുത്തർക്കും പ്രതിഫലം വരാൻ കാരണം ആ ചിത്രത്തിലേക്ക് എത്ര രൂപ നിങ്ങൾക്ക് തിരിച്ചു കൊണ്ടുവരാൻ സാധിക്കും എന്നതിനനുസരിച്ചാണ്. ഒരു സിനിമയിൽ എനിക്ക് 10 രൂപ പ്രതിഫലം നൽകിയാൽ ആ പണവും അതിലേറെയും എനിക്ക് തിരികെ കൊണ്ടുവരാൻ കഴിയും. റാണിക്ക് (റാണി മുഖർജി) എനിക്ക് കഴിയുന്നതിനേക്കാൾ തീയേറ്ററിൽ സീറ്റുകൾ നിറക്കാൻ കഴിയും എന്നുണ്ടെങ്കിൽ 101% അവർക്ക് കൂടുതൽ പ്രതിഫലം ലഭിക്കും. അവൾ എന്നെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്നുവെന്ന് ഇതേ ‘MARKET FORCE’ തന്നെ ഉറപ്പ് വരുത്തും, നിങ്ങൾ പെണ്ണായതോ ആണായതോ അല്ല അതിന് കാരണം, മറിച്ച് ആളുകളെ ആകർഷിക്കാനുള്ള നിങ്ങളുടെ കഴിവാണ് അതിന് കാരണം. സലിം-ജാവേദ് (ഹിന്ദിയിൽ ആദ്യമായി സ്റ്റാർ സ്റ്റാറ്റസ് കിട്ടിയ തിരക്കഥാ കൃത്തുക്കൾ) ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒരു കാലമുണ്ടായിരുന്നു. അഭിനേതാക്കളേക്കാൾ കൂടുതൽ പ്രതിഫലം അവർ വാങ്ങാറുണ്ടായിരുന്നു. അവരാണ് അന്ന് ജനങ്ങളെ തീയേറ്ററിലേക്ക് എത്തിച്ചത്. ഇന്ത്യയിലും വിദേശത്തും ഒക്കെ വലിയ താരങ്ങളായ സ്ത്രീകൾ മറ്റ് പുരുഷ അഭിനേതാക്കളേക്കാൾ വളരെ ഉയർന്ന പ്രതിഫലം വാങ്ങുന്ന നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്. അതിനാൽ നിങ്ങൾക്ക് ലഭിക്കുന്ന പണം എന്തൊക്കെ പറഞ്ഞാലും അത് മാർക്കറ്റ് വാല്യൂ മാത്രം അടിസ്ഥാനപ്പെടുത്തി ഉള്ളതാണ്.” തലാഷ് മൂവി യുടെ സമയത്ത് ഒരു ഷോയിൽ അമീർഖാൻ നേരിടേണ്ടി വന്ന ചോദ്യവും അതിന് അദ്ദേഹം കൊടുത്ത ഉത്തരവും ആണ് ഇത്. വളരെ ലൂസ് ആയിട്ടുള്ള ട്രാൻസ്ലേഷൻ ആണ്. ഈ ചോദ്യം ചോദിക്കുമ്പോൾ അമീർ ഖാൻറെ കൂടെ ഇരിക്കുന്ന റാണി മുഖർജിയുടേയും കരീന കപൂർ ൻറെയും ഈ വിഷയത്തിൽ ഉള്ള അഭിപ്രായവും നടനും നടിയും എല്ലാ തരത്തിലും ഒരേ പ്രതിഫലം അർഹിക്കുന്നു എന്ന തൻറെ സ്റ്റേറ്റ്മെന്റ് നോടുള്ള അനുകൂല നിലപാടും ഉറപ്പു വരുത്തുന്നുണ്ട്. രണ്ടു പേരും ആ സമയത്ത് ആ ചോദ്യത്തെ അനുകൂലിക്കുന്നുണ്ട്. എന്നാൽ ആമിർ ൻറെ മറുപടിക്ക് ശേഷം രണ്ടു പേരും ആദ്യത്തെ നിലപാട് മാറ്റുന്നതും കാണാം. ഈ വിഷയത്തിൽ ആമിർ ഖാൻ കൊടുത്തതിനെക്കാളും വ്യക്തമായ ഒരു മറുപടി വേറെ ഇല്ല എന്ന് തോന്നുന്നു. #mikhayelthoughts
@sonurajsb51386 күн бұрын
Priyayudeyude acting skill needed to be appreciated especially from Friday episode and todays episode.She portrayed her role of a paralyzed patient's recovery well. Never expected such a exceptional performance from her be it facial expressions,eye expressions and partial mobility of hand everything look so similar to a paralyzed patient's recovery.Eventhough varun is doing a villain role he had rendered his role perfectly of a villain in Friday and todays episode.You both scored in these episodes much more than I ever expected for your side.The scenes and plots for priya and Varun doesn't look dramatic.I felt it so realistic.So both are complimented for your awesome performance in these episodes.
@GayatriRaj-j1r6 күн бұрын
I didn't expect that priya would suddenly stand up and walk before also.. but isn't this priya track a bit too much lagging? 🤔 Anyway, I gotta appreciate Revathy chechi performance.... it was really original and natural... ❤❤ Everyone did an amazing job today..🎉👏 And all the other actors.. sajan chettan , ayapettean, varun , all of them did a great job..😍 Loved the part when they named the child madav, sajan chettante expression at that time ❤❤😊
@123cb-f3x5 күн бұрын
True... priya 's track is very lagging... just because we are gg fans we have not stopped watching. . They could have made a recovery for priya.. I know all of a sudden it is unbelievable. , but atleast starting from the last few weeks.... it has been more than one and half month, we are just watching the same thing ....
@GayatriRaj-j1r5 күн бұрын
@123cb-f3x hmm, let us wait... I think the track will change soon .. 🤞
@mayasaju34416 күн бұрын
promo super👌മാധവ് എന്ന പേരും സൂപ്പർ, പക്ഷേ ഈ പേരിടൽ ചടങ്ങ് എന്താ ഇങ്ങനെ 🤔
@jyothykashi65726 күн бұрын
GG kunjinu mathiayirunnu ee name
@Adithya426 күн бұрын
സാരമില്ല gg kku mol ഉണ്ടാകുമ്പോൾ AGM nde ammade vj name ചേർത്ത് ഇടാം 😌
@najimihashim40616 күн бұрын
@@Adithya42 90 - സ് കാലത്തെ മലയാള സിനിമയിൽ മോഡേൺ ഫ്രീക് നായികയുടെ വേഷം ഉണ്ടെങ്കിൽ ആദ്യത്തെ ചോയിസ് പ്രിയ രാമൻ ആയിര്ന്നു. - സൈന്യം, മാന്ത്രികം, നമ്പർ വൺ സ്നേഹതീരം, കാഷ്‌മീരം, കുങ്കുമച്ചെപ്പ്, ആറാം തമ്പുരാൻ, ഇന്ദ്രപ്രസ്ഥം, ഭൂപതി, അസുരവംശം, ആറാം തമ്പുരാൻ, സ്പർശം, ഗാന്ധിയൻ etc അവർ അഭിനയിച്ചവയിൽ, തുമ്പോളി കടപ്പുറം ഒഴികെ ബാക്കി മിക്ക സിനിമയിലും തന്നെ മോഡേൺ പെൺകുട്ടി ആയിരുന്നു (കടപ്പുറത്തിലെ നായികയായി വേഷം ഗ്രാമീണം ആണെങ്കിലും അത് മോഡേൺ ആയി ജീവിച്ചു നാട് വിട്ടു വന്ന നായികാ തന്നെ ). രണ്ടു നായികമാർ ഉള്ള സിനിമകൾ ചെയ്യുമ്പോൾ അപ്പുറത്ത് ശോഭന - മോഹിനി - മഞ്ജു വാര്യർ ഒക്കെ മാറി വരുമ്പോഴും സിനിമയിലെ ഫ്രീക്കത്തി അത് പ്രിയരാമൻ തന്നെ ( തിലകൻ ജെപിഗ് ). അക്കാലത്ത് വാണി വിശ്വനാഥും ശോഭനയും ഒരേ സമയം മോഡേൺ ഉം നടൻ വേഷവും ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാലും പ്രിയാരാമനപ്പോലെ മോഡേൺ മാത്രമായി ചെയ്യുന്ന, ഇത്രയും വേഷങ്ങൾ ചെയ്ത നായികാ വേറെ മലയാളത്തിൽ ഉണ്ടായിരുന്നോ എന്ന് സംശയമാണ്... -ഭൂപതിയിൽ ആദ്യം മോഡേൺ നായികയായി കനകയും തമ്പുരാട്ടി വേഷത്തിൽ പ്രിയരാമനെയും വെച്ച് ഷൂട്ട് തുടങ്ങി ശേഷം വേഷങ്ങൾ പരസ്പരം മാറ്റി ചെയ്യിപ്പിച്ചു എന്ന് കേട്ടിരുന്നു. സൈന്യത്തിലെ പാട്ടുകൾ കൊണ്ട്, സിനിമയിൽ മമ്മുട്ടിയുടെ നായികയായ മോഹിനിയെക്കാൾ ആളുകൾക്കിടയിൽ പ്രിയമായത് പ്രിയരാമന്റെ മോഡേൺ സുന്ദരിയായിരുന്നു. ഇന്നും ആ പാട്ടുകൾക്ക് ഏറെ ആരാധകർ ഉണ്ട്.. 90 s ന്റെ ഫ്രീക്കത്തി സ്റ്റാർ പട്ടം അർഹിച്ചവരിൽ മുന്നിൽ തന്നെ പ്രിയരാമൻ ഉണ്ട് 😎 നിങ്ങളുടെ ഓർമയിൽ വരുന്ന പ്രിയരാമൻ സിനിമകൾ ഏതാണ് ? credits : Devika Devootty R90 - സ് കാലത്തെ മലയാള സിനിമയിൽ മോഡേൺ ഫ്രീക് നായികയുടെ വേഷം ഉണ്ടെങ്കിൽ ആദ്യത്തെ ചോയിസ് പ്രിയ രാമൻ ആയിര്ന്നു. - സൈന്യം, മാന്ത്രികം, നമ്പർ വൺ സ്നേഹതീരം, കാഷ്‌മീരം, കുങ്കുമച്ചെപ്പ്, ആറാം തമ്പുരാൻ, ഇന്ദ്രപ്രസ്ഥം, ഭൂപതി, അസുരവംശം, ആറാം തമ്പുരാൻ, സ്പർശം, ഗാന്ധിയൻ etc അവർ അഭിനയിച്ചവയിൽ, തുമ്പോളി കടപ്പുറം ഒഴികെ ബാക്കി മിക്ക സിനിമയിലും തന്നെ മോഡേൺ പെൺകുട്ടി ആയിരുന്നു (കടപ്പുറത്തിലെ നായികയായി വേഷം ഗ്രാമീണം ആണെങ്കിലും അത് മോഡേൺ ആയി ജീവിച്ചു നാട് വിട്ടു വന്ന നായികാ തന്നെ ). രണ്ടു നായികമാർ ഉള്ള സിനിമകൾ ചെയ്യുമ്പോൾ അപ്പുറത്ത് ശോഭന - മോഹിനി - മഞ്ജു വാര്യർ ഒക്കെ മാറി വരുമ്പോഴും സിനിമയിലെ ഫ്രീക്കത്തി അത് പ്രിയരാമൻ തന്നെ ( തിലകൻ ജെപിഗ് ). അക്കാലത്ത് വാണി വിശ്വനാഥും ശോഭനയും ഒരേ സമയം മോഡേൺ ഉം നടൻ വേഷവും ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാലും പ്രിയാരാമനപ്പോലെ മോഡേൺ മാത്രമായി ചെയ്യുന്ന, ഇത്രയും വേഷങ്ങൾ ചെയ്ത നായികാ വേറെ മലയാളത്തിൽ ഉണ്ടായിരുന്നോ എന്ന് സംശയമാണ്... -ഭൂപതിയിൽ ആദ്യം മോഡേൺ നായികയായി കനകയും തമ്പുരാട്ടി വേഷത്തിൽ പ്രിയരാമനെയും വെച്ച് ഷൂട്ട് തുടങ്ങി ശേഷം വേഷങ്ങൾ പരസ്പരം മാറ്റി ചെയ്യിപ്പിച്ചു എന്ന് കേട്ടിരുന്നു. സൈന്യത്തിലെ പാട്ടുകൾ കൊണ്ട്, സിനിമയിൽ മമ്മുട്ടിയുടെ നായികയായ മോഹിനിയെക്കാൾ ആളുകൾക്കിടയിൽ പ്രിയമായത് പ്രിയരാമന്റെ മോഡേൺ സുന്ദരിയായിരുന്നു. ഇന്നും ആ പാട്ടുകൾക്ക് ഏറെ ആരാധകർ ഉണ്ട്.. 90 s ന്റെ ഫ്രീക്കത്തി സ്റ്റാർ പട്ടം അർഹിച്ചവരിൽ മുന്നിൽ തന്നെ പ്രിയരാമൻ ഉണ്ട് 😎 നിങ്ങളുടെ ഓർമയിൽ വരുന്ന പ്രിയരാമൻ സിനിമകൾ ഏതാണ് ? credits : Devika Devootty R
@jyothykashi65726 күн бұрын
Athu kollam
@najimihashim40616 күн бұрын
0:01 ഒറ്റൂർ മൂഴിയിൽ ഫ്രണ്ട്സ് ഇലവന്റെയും മൂഴിയിൽ കാവടി സംഘത്തിന്റെയും നേതൃത്വത്തിൽ നടന്ന ഓണഘോഷ പരിപാടിയിൽ നടന്ന വളരെ വ്യത്യസ്ഥമായ ഓണകളി രണ്ട് കൈ വിരൾ കൊണ്ട് ചുടുകട്ട പിടിക്കൽ മത്സരം
@Manikya-g5x6 күн бұрын
🎉🎉
@123cb-f3x6 күн бұрын
Innathe episode kurach adhikam disappointing aan... enthoru hype aayirunnu promo... priya yude reflex action ne vendi ulla drama, athinte planning ... 2 to 3 days audience ne veruthe ithokke kaanich atleast priya ezhunelkanamayirunnu.... ith enthaan ee kaanikunne.... ??? Oru episode polum mudakathe 10 manike kaanunna aalukale veruthe parihasikaruthe... onnenara maasam aayi ee priya and kutty track kand sahikunnu... 🤦♀️🤦♀️... sherikum ee priya yude track really irritating aayi maari......
@SreedeviS-cw9or6 күн бұрын
@@123cb-f3x yes, we expected more However അങ്ങനെ ചാടി എഴുന്നേൽക്കുന്ന Scene കുറച്ച് unbelieva ble ആകുമായിരുന്നു - Thinking from Doctors' Perspective. Now Priyas recovery will be rapid, with the help of Vinod also.
@ambily57116 күн бұрын
അത് കുറച്ചു ഓവർ ആവില്ലേ ഹിന്ദി സീരിയൽ പോലെ ആകും 😂
@123cb-f3x6 күн бұрын
@@SreedeviS-cw9or yea she need not get up and run... I can understand that 😌.... but this track they need not have dragged so much.... it is more than 1 and half month they are just revolving around priya and kid.... and the promo such a big hype....