I liked the previous flat .It is so bright, spacious and has a positive vibes. But this one feels so congested and tiny. But the interior is on point.
@Noomuslogam501Сағат бұрын
U r right 😊👍
@afanmehandiart8002Сағат бұрын
എനിക്കും
@resichith321Сағат бұрын
Yes, very congested, flat കാർ പരസ്യത്തിനായി വെറുതെ തന്നതല്ലേ
@outspoken1614Сағат бұрын
Really 😳@@resichith321
@statusworld288859 минут бұрын
Yaah athee.. Njanum vicharichu😊
@afanmehandiart8002Сағат бұрын
പുതിയ വീടിനെക്കാൾ ഇപ്പോൾ താമസിച്ചു കൊണ്ടിരിക്കുന്ന വീടാണ് എനിക്ക് ഇഷ്ടം..
@Zzzzkkkkk2 сағат бұрын
This is beautiful but this very small compared to the current flat….😢
@Sfathsfath3086Сағат бұрын
Cheruthilo velithilo alla കാര്യം ulla veetil സന്തോഷത്തോടെ thamasikunnathila karyam ❤️🥹
@swaliisalu462744 минут бұрын
Veluth rent ith sontham
@vijayanvijayankv76542 сағат бұрын
❤Big boss ൽ കണ്ടപ്പോൾ ഒരിക്കലും പേർളി ഇത്ര നല്ല ഒരു അമ്മയും ഭാര്യയും ആവും എന്ന് കരുതിയിരുന്നില്ല.❤ But your jst amazing🤍
@amalvibes80582 сағат бұрын
ഞാൻ ഇതുവരെ നിങ്ങളെ വീഡിയോസിനു കമന്റ് ഇട്ടിട്ടില്ലാ എല്ലാ വിഡിയോസും കാണും,, എന്തോ ഇത് കണ്ടപ്പോൾ ഇടാൻ തോന്നി... പേർളി സംസാരിക്കുമ്പോൾ പേർളിയെ എന്തു കൗദുഖത്തോടെയാണ് ശ്രീനി നോക്കുന്നത് കൊച്ചു കുട്ടിയെ വാത്സല്യത്തോടെ നോക്കുന്നത് പോലെ ❤മാഷാഅല്ലാഹ് എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ❤
@hasnashabeer8809Сағат бұрын
@@amalvibes8058 aa nottathil thanneyalle perli Veenupoyath 😜😍🥰
@Nakshathra-p3g53 минут бұрын
Kids room pwliiiiപുതിയ വീട് എടുക്കുന്ന സമയത്ത് കിഡ്സ് റൂമൊക്കെ കാണുമ്പോൾ വല്ലാതെ കൊതിയാവുന്നു നമ്മളെ പോലുള്ളവർക്ക് ഇതൊക്കെ കണ്ട് ആഗ്രഹിക്കാം എന്നല്ലാതെ മക്കൾക്ക് വല്ലതും ചെയ്തു കൊടുക്കാൻ കഴിയില്ലല്ലോ ❤❤❤❤❤❤
@vrindap84702 сағат бұрын
11:11 everything come to you at the right time❤
@akhilasnair-qh2uy2 сағат бұрын
Can you explain
@sajnajaneef360Сағат бұрын
ആ കുഞ്ഞി പെണ്ണ് അമ്മയുടെ expression കണ്ടു ചിരിക്കുന്നു 🥰🥰
@happinessbyjilz99172 сағат бұрын
ഒരു ചെറിയ വീട് വയ്ക്കുന്നത്, ആ വീട്ടിലേക്ക് ആദ്യമായി വരുന്നതും ഒക്കെ ഞാനും സ്വപ്നം കാണാറുണ്ട്, ഒരു ദിവസം ആ സ്വപ്നവും നടക്കുമായിരിക്കും 🥰🥰
@midusworldmidus718Сағат бұрын
നടക്കും ടാ
@Aaro.72 сағат бұрын
Cheruth aahnlo kitchen ath athra ishtaaila baaki elaam❤ But munnethe flat is sooo spacious compared to this But the interior is❤
@Hamik_ham2 сағат бұрын
Old flat rented alle. This is owned❤️❤️🔥
@RamyaMinu50 минут бұрын

@Noomuslogam501Сағат бұрын
I liked the previous flat. 😢 It was precious. This flat is so congested. 🙄🙄🙄🙄😌😌 The interior is good. ❤ I will miss your previous flat. 🥹😍🙄🙄🙄🙄😌😌
@dhanyashree98452 сағат бұрын
Very beautiful house 😍 but its very small compared to the current house they live in. Might be difficult to adjust I feel.
@emilysobin2280Сағат бұрын
So conjusted. previous flat is elegant
@rasheeda3568Сағат бұрын

@shahanasharaf3683Сағат бұрын
Old flat looking good❤❤. Interior is so..beautiful 🥰 14:50
@rekharenu2988Сағат бұрын
പേർളി, ശ്രീനി, നീലു, നിറ്റാര ❤️❤️നല്ല വീട്, ആ വീട്ടിൽ എന്നും സന്തോഷം നിറഞ്ഞു നിൽക്കട്ടെ. Pearlish❤️❤️എല്ലാ നന്മകളും നേരുന്നു 🙏🙏
@NafilaSiyasСағат бұрын
Interior design oke supr...athupole ideas oke variety 👍..but roomilek oke pokumbol especially kuttykalde room oke bynkra swasam muttumbole feel cheythu.....pearle de family ku ithilum space ulla home venam👍
@kavz3212 сағат бұрын
Nice home Pearle....but entho nalla space kuravayathupole undu....kitchen nalla cherutha...maybe ningalude suggesion aavam...anyway nice❤
@Malavikaappuz2 сағат бұрын
11:11 wow she manifested & did it 😩💗🙌🏻
@sruthychandran700Сағат бұрын
I really like the ceiling work in the pearlish room. It feels like looking directly at the stars, giving a calm and peaceful feeling.🌝
@educationistandauthor2 сағат бұрын
Those musical toys are so good 🤩 Ellaam OK. 7:34 Aa bed inde steps il ulla storage shelves inu cupboard/wardrobe lock idaan pattiyaal nokkane, kuttigal kalikkumbol adu thorannittu marannaal, kayari irangumbol kaalu thattaan saadhyadayundu. Already undo nu kaanunnilla. Illengil you can ask the designers to add that. That optical fibre ceiling is so cool 🌃
@aswathyrahul-xk7gr2 сағат бұрын
ഞാനൊക്കെ നാട്ടിൻപുറത്തു ജീവിക്കുന്ന ആൾകാർ ആണ് ചേച്ചി ഇങ്ങനെയൊക്കെ കാണുമ്പോൾ ഭയങ്കര സന്തോഷം.
No no… Nitara is same like sreenichettans mom and sis
@Devipriya-962 сағат бұрын
@@behappyy8213exatly sreenishinte mother pole und
@serenekid820349 минут бұрын
ചെറിയ വീട് ആണെങ്കിലും വലിയ വീടാണ് എങ്കിലും സ്വന്തം ആയ്ട്ട് ഒരു വീട് എല്ലാവരുടെയും സ്വപ്നം ആണ്. ഞാനും വളരെ സന്തോഷത്തോടെഈ വീടിനെയും നിങ്ങളെയും ഒരുപാട് സ്നേഹിക്കുന്നു. ഇത്പോലെ എനിക്കും സ്വന്തം ആയ്ട്ട് ഒരു വീട് വെക്കണം.. 😊😊😊.. Congrats guys... Live you all ❤❤❤🤍🤍
@minik6490Сағат бұрын
എനിക്കു സ്വപ്നം പോലും കാണാൻ പറ്റാത്ത വീട്. നിങ്ങളുടെ നല്ല മനസ്സിനു ദൈവം തന്ന സമ്മാനം.
@mumum6097Сағат бұрын
Beautiful but feel so congested... Btw there's no wardrobe? Can't see storage spaces.
@jubyarun3572Сағат бұрын
Pearly lucky aanu sreenish pole oru hus kittiyathu. Athu pole thirichum 🥰🥰made 4 each other ❤️❤️❤️ee santhosham ennum ithu pole nila nilkkatte 🥰🥰🥰love you pearlish 🥰🥰🥰🥰
@divyaarun249950 минут бұрын
Puthiya thil kids room very very good....pazhaya flat anu anikku kuduthal eshtam
@darsana____s597752 минут бұрын
നിതരക്ക് വീട് കാണണ്ട... അമ്മേയെ കണ്ടൊണ്ടിരുന്ന മതി 😊❤ PEARLISH 🏡 really nice guys❤❤❤❤
@archanapillai7137Сағат бұрын
Lovely ❤ But I like your current flat 😊 It’s spacious and bright with positive vibe This one also nice🧿
@tinshamerl8532Сағат бұрын
2:52 aww that look nitara baby so cutee ❤
@athiragopinath87702 сағат бұрын
Chechy ഞങ്ങൾക്ക് വീടില്ല.....3 കുട്ടികളും ഞങ്ങളും വാടകക്ക് ആണ് കഴിയുന്നത്... ഇത് കണ്ടപ്പോ ശേരിക്കും സന്തോഷവും സങ്കടവും വന്നു ❤❤ഞങ്ങൾക്ക് എന്നാണ് ഇങ്ങനെ ഒരു വീട് വാങ്ങാൻ പറ്റുക 🙏🙏🙏സൂപ്പർ ആയിട്ട് ഉണ്ട്.... കുഞ്ഞ് ഒരു വീട് വാങ്ങാൻ ഞങ്ങക്ക് ഒരു നിവർത്തിയും ഇല്ല... അതിനുള്ള ഭാഗ്യം തരണേ പ്രാർത്ഥിക്കണേ 🙏🙏🙏
@Alpha-nc7qt2 сағат бұрын
2:22 yur song makes me emotional all the time🥹❤️
@sivu7272 сағат бұрын
Plss upload with English subtitles....we are watching from tamil nadu...by the way ❤we love your videos
@Ananya-q3wСағат бұрын
" The key to your new home is a new chapter. Congratulations and all the best!" Feeling happy super interior ❤❤ 24:33❤❤
@devdev-zo9nwСағат бұрын
Kurach congested ayi thonni but beautiful ❤and interior 🔥
@snehals7567Сағат бұрын
That is not just optical fibre ceiling that is Nitara and that is not just moon that is Nila... Woow I really loved it...😍❤
@tanvimenon2517Сағат бұрын
Watching someone grow right in front of your eyes is extremely amazing 😍 Right from the BiggBoss to now; especially with two cute little additions to the family. Wishing you all the best Pearlish 🥰 Lovely ummas to Nilu and Nitara😘
@ryan-in7fgСағат бұрын
It is just like hotel room too small ninnu thiriyan place illa . Pinne kitchen malayali food onnu Akiyal ethra outer fan itt alum smell povilla pathiye Ellayidathum oily aayapole undavum interior il okke
@നാസിൽ172 сағат бұрын
ഇവരുടെ family യേ ഇഷ്ടം ഉള്ളവർക്ക് ഇവിടെ കൂടാം ✋😍✅
@athirabb2 сағат бұрын
Ishtam ollath kondaan like adikkanath 🥴
@Inspector_Balram.2 сағат бұрын
ലൈക്ക് കിട്ടാനുള്ള ഓരോ 😂
@നാസിൽ172 сағат бұрын
നീ ആദ്യം നിന്റെ കേസ് തെളിയ്ക്ക് 😂😂
@Inspector_Balram.Сағат бұрын
@@നാസിൽ17 🙏😊 അന്വേഷണത്തിലാണ്
@athirabbСағат бұрын
@@Inspector_Balram. Sathym oro vattugaley 🤦🏻♂️
@Bindu37732 сағат бұрын
ഞൻ സൺഡേ ആയിട്ട് ഒരു വീഡിയോ expect ചെയ്തു ഇരിക്കുവായിരുന്നു ❤️🫂.... pearly maaney show ലാസ്റ്റ് എപ്പിസോഡ് ഒരാഴ്ച ആയിട്ടും ഇപ്പോഴും ട്രെൻഡിന്ങ് ൽ ഉണ്ട് 🥳
@manjimamalu34422 сағат бұрын

@achumanoj4105Сағат бұрын
Nammuday effortil vangunnathethum most valuable... ...❤❤❤❤
@outspoken1614Сағат бұрын
Interior ഒക്കെ അടിപൊളി ആണ്. But previous ഫ്ലാറ്റ് വച് നോക്കുമ്പോ kitchen ഒന്നും തീരെ spacious അല്ല. പേർളി യുടെ current ഫ്രിഡ്ജ് വച് നോക്കുമ്പോ പേർളി ഈ ഫ്രിഡ്ജ് എങ്ങനെ മാനേജ് ചെയ്യുമോ എന്തോ
Wow.... ബ്യൂട്ടിഫുൾ വീട്.... നിങ്ങളെ പോലെ തന്നെയാണ് വീടും 😘😘😘
@anjalivijayan22942 сағат бұрын
Aadyam like , then only pearlyde videos njn kaanaarullu.. ❤ athrakum ishtaanu Pearlye.. oru celebrty e polum kananm ennu njn agrahichtilla.. but Pearly ne orikalenkilum onu kandu mindanm ennu vallaatha agaraham aanu.. ypu are a true motivation for me in many ways.. ❤❤ Home is lovely.. but ningalude excitement and kunjungale encourage cheyunna aa reethi.. its so satisfying to experience.. I loved it my dear...May god bless you and your family always...🙏❤️
@lailaabbas3751Сағат бұрын
സൂപ്പർ ആയിട്ടുണ്ട് ❤❤❤❤കുട്ടികളുടെ റൂം 🥰🥰🥰കിച്ചൺ 😍😍😍😍നിങ്ങളുടെ ബെഡ്റൂം സൂപ്പർ മൊത്തത്തിൽ ഒരു കുഞ്ഞു സ്വർഗം ❤❤❤
@gnanalakshmi372 сағат бұрын
Oh 11:11🎉❤ I just sneaked into phone and it's there 💓 Nila 🤍 Nitara 🤍 Pearlish ❤
Enta veed aluvayil aane. But ith vare pearly chechiye kanditilla😒. Sreenichetane kandirunnu.bus pokumbo veed ethumbo onnu nokum just onnu kandirunengilenn😊
@neehakallingal6357Сағат бұрын
Just lovely! Its wonderful to have a space to call your own and when its ur dreams visions and lifestory embedded in every nook and corner, makes it much more precious❤️To making millions of memories❤️
@niranjanatn7842Сағат бұрын
I love the idea with no dinning area.. Because nowdays nobody is using it.... For family get toghether we go out....
@rajijsrajijs336349 минут бұрын
Sweet home love your family so much nilu nithara❤❤❤❤❤❤❤🥰🥰🥰🥰
@jalajashylesh8912 сағат бұрын
Kandu തീർന്നില്ല മുത്തേ കമെന്റ് ഇട്ടോളാൻ മുട്ടിയിട്ടു എന്നൊക്കെ പറയുന്നപോലെ പൊളിച്ചു മുത്തുമണികളെ 🥰🥰🥰🥰🥰pearliyude ഈ കൊട്ടാരം ഒരുപാട് ഒരുപാടു ഇഷ്ടപ്പെട്ടു നിങ്ങളെയൊന്നു കാണാൻ കൊതിയാവുന്നു ലോങ്ങ് യാത്രക്ക് പറ്റിയ ഒരു ഹെൽത്ത് തല്ക്കാലം ഇല്ലാത്തതുകൊണ്ട് ആ മോഹം തല്ക്കാലം ഞാൻ ഉപേക്ഷിക്കുന്നു ബട്ട് ഒരു ദിവസം ഞാൻ ഈ മുത്തുമണികളെ കാണും 👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@suryagayathri54922 сағат бұрын
Together is a wonderful place to be and seeing the four of you together makes my heart full of glee❤😘
@anni5162Сағат бұрын
Nice video very simple with good color combination may your home be filled with blessings
@serahjames11912 сағат бұрын
Ithreyum sadanangal kondu bhayankara conjusted ayirikunu .ithu promotion video pole indu Pearle chechi de oru taste onum allathapolee
@anuk.s2332 сағат бұрын
I too felt the same. It looks more like a studio than a home.
@hope8438Сағат бұрын
Your old flat looking is good❤😢this is okey..but that one is more beautiful than this apartment ❤
@Itz.anjali1Сағат бұрын
Ath rent.. Eth their own
@tinshamerl8532Сағат бұрын
16:24 nila too much love her new room she was enjoyed full Tym with her room❤
@fathimasarah1863Сағат бұрын
Hii pearly... Super ayittund ❤ Interior 👍👍
@anilasuresh73712 сағат бұрын
Love this family.... 11:11 enteyum lucky time anu
@FabithaAkbar57 минут бұрын
Ningale famly enik oru orupadu ishtama l love you ❤❤❤❤
@Fantasy_world.95255 минут бұрын
നിങ്ങളുടെ വീടിൻെറ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി.. ഞങ്ങളുടെ വീട് പണിയും നടക്കുന്നു.പക്ഷേ എപ്പോൾ കഴിയും എന്നറിയില്ല.പണി ഇടക്ക് വെച്ച് നിർത്തി.പിന്നെ വീണ്ടും തുടങ്ങും.. അങ്ങിനെ പോകുന്നു.. വീട് എന്ന സ്വപ്നം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്..❤
@anujamols2689Сағат бұрын
Oru guest room koodi venamarunu.
@GrL_242 сағат бұрын
Nitara grows day by day as nila ❤ so happy to see this happiness ❤ love u all a lot ❤ btw adipoli home ❤
@devikaps0042 сағат бұрын
Nitara is always in an excited face😂❤
@aachu655554 минут бұрын
Beautiful house 😍congratulations pearly chechy and sreeni chetan .. i just remember the day i went to see this flat but entho kondo forward cheyan pateelaa …interiors oke valare apt anu and flat looks spacious .. may god bring lot of happiness to you and family..🎉❤❤❤
@AkshayaSanthosh-d9b2 сағат бұрын
Chechi ith pole ennum happy aayitt irikk.aarum ee family kannu vekkathe irikkatte ❤🙌🏻
@MrBeanTime48 минут бұрын
Hai പേർളി ചേച്ചി വീട് പൊളി നിങ്ങളെ പോലെ തന്നെ 👌👌🥰
@athirasree8427Сағат бұрын
Nilu baby's excitement and pleasure on her eyes reflects how beautiful your home is 🤌🏻
Beautiful.space kurayumpol aduppavum koodum. Eniku orupadu eshttamayi.Home sweet home
@bangpink45312 сағат бұрын
TIME WHEN THEY UPLOADED PEARLISH HOME TOUR - 11:11 , might hv been their 11:11 wish
@saviii6409Сағат бұрын
Superb ! Space Very well utilised ..!
@AnjuAnil0647 минут бұрын
This was an adorable video❤️ Love you guys 🥹🧿
@muhammedamjad6565Сағат бұрын
Veedu orupad eshttapeattu nigalkoo😊
@shahalap.kshahalajasif5028Сағат бұрын
15:48 nitara so cute 🥰
@ddanya-xСағат бұрын
Such a beatfull house with small space and doesn't look that much small..
@rakhigopalakrishnan540154 минут бұрын
ഈ വീട് ചെറിയത് ആണ് എന്ന് പറഞ്ഞവരോട് മാത്രം ആയി ഒരു comment. Just think പേർലിയുടെ ഇപ്പോഴത്തെ set up വച്ചു അവർക്ക് ഇതിലും എത്രയോ വലുത് വാങ്ങാം. But അവർക്ക് ആവശ്യം ഉള്ളത് നന്നായി maintain ചെയ്യാൻ പറ്റുന്നത് അവർക്ക് മാത്രം ഉള്ള ഒരു private space ആണിത്. ഓരോന്നിലും നോക്കി നോക്കി അവർക്ക് വേണ്ടി മാത്രം. ആരെങ്കിലും ശ്രദ്ധിച്ചോ not even a guest room... They have bought it done interior for only them(4).maintain ചെയ്യാൻ ഉള്ള എളുപ്പം എല്ലാം nearby. I really liked this home. പിന്നെ one more thing അർഭാടത്തേക്കാളും അവരിത് ആകും ഇഷ്ടപ്പെടുന്നത്