Geetha Govindam Promo || 25-07-2024 || Episode 462 || Asianet

  Рет қаралды 167,987

Asianet

Asianet

Күн бұрын

Geetha Govindam Promo || 25-07-2024 || Episode 462 || Asianet
A middle-aged businessman Govind, falls in love with Geethanjali, a young girl. Their unusual love story takes a hit when his past overshadows his present.
#GeethaGovindam #PrimTimeSpecials #AsianetSerials #Asianet

Пікірлер: 16
@Aswathi-d4v
@Aswathi-d4v 2 ай бұрын
ഒരു കാര്യം പറയാതിരിക്കാൻ വയ്യ. ഗീതുവിന്റെ ഡ്രസ്സ്‌ സെലെക്ഷൻ എല്ലാം പൊളിയാണ് സാരി ആണെങ്കിലും പൊളി ❤️❤️
@mayasaju3441
@mayasaju3441 2 ай бұрын
അതെ, ഡ്രസ്സ്‌ എല്ലാം സൂപ്പർ, സാരി സെലെക്ഷൻ 👌👌👌കിടു, ഒന്നും പറയാനില്ല എന്തു രസാ കാണാൻ ❤️❤️❤️
@SreedeviS-cw9or
@SreedeviS-cw9or 2 ай бұрын
yes, costumes of Geethu Super! Also costumes of Govind are Stylish and elegant, apt for a millionaire!
@ambily5711
@ambily5711 2 ай бұрын
Geethunte dress othiri ishta
@mayasaju3441
@mayasaju3441 2 ай бұрын
വരാൻ പോകുന്ന ആ മരണമാസ് ക്രൈം ത്രില്ലെർ എപ്പിസോഡ്കൾക്കായി വെയ്റ്റിങ്.... GG❤️❤️❤️
@Adithya42
@Adithya42 2 ай бұрын
എന്തയാലും gg de പ്രൊപോസൽ സീൻ സിമ്പിൾ ആയിരിക്കില്ല.. 😌എന്തയാലും ഇത്രയും കാത്തിരുന്നില്ല.. ഇനിയും കാത്തിരിക്കാം 😊പറയാൻ ഉണ്ടല്ലോ കാത്തിരിപ്പിന്റെ സുഖം ഒന്നു വേറെ തന്നെ ആണ് എന്ന്.. 😜
@sanussvlog9812
@sanussvlog9812 2 ай бұрын
Kathodu kathorathile romantic scene nemkalum poliyavnm 🥰
@sanjai3774
@sanjai3774 2 ай бұрын
പരസ്പരം പ്രണയം തുറന്നു പറഞ്ഞു, ഫസ്റ്റ് നൈറ്റ്‌ഉം കഴിഞ്ഞു രണ്ടു ദിവസം കൂടി ഒരു രസമൊക്കെ തോന്നും, അതുകഴിഞ്ഞാൽ ബോർ ആകും, അതിലും നല്ലത് അവർ പറയാതെയുള്ള ഈ പ്രണയം കാണാനാ ❤️❤️❤️❤️
@user24-f3b
@user24-f3b 2 ай бұрын
​@@sanjai3774yes, athode thrill pokum. 😅😅
@Adithya42
@Adithya42 2 ай бұрын
Nammukku nokkam🥰
@sanalk6619
@sanalk6619 2 ай бұрын
ഗീതു എപ്പോഴും ഓവർ ആണല്ലോ ഈ എക്സ്പ്രഷൻ മാത്രേ അറിയുള്ളു
@babithababi2268
@babithababi2268 2 ай бұрын
2 promo undallo, Geethu kuduthal risk adduth Govind eppol ulla sneham kalayaruthu
@Adithya42
@Adithya42 2 ай бұрын
Onnum verilla👍
@shanidshani5262
@shanidshani5262 2 ай бұрын
അജാസിക്ക ❤❤❤
@alanwar1012
@alanwar1012 2 ай бұрын
ഈ പെണിന് മണ്ടതരം ചെയ്യൽ സ്ഥിരം ജോലി ആയോ😊
@Adithya42
@Adithya42 2 ай бұрын
AdhaAdha poyi eppisodu kanu ennittu kuttam para
World‘s Strongest Man VS Apple
01:00
Browney
Рет қаралды 58 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
How it feels when u walk through first class
00:52
Adam W
Рет қаралды 21 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН
Patharamattu Promo || 17-10-2024 || Episode 437 || Asianet
1:00
World‘s Strongest Man VS Apple
01:00
Browney
Рет қаралды 58 МЛН