Geevarghese Mar Yulios| ഇത് കൈപ്പിഴ കൊണ്ട് വന്ന ഗ്രഹപ്പിഴ എഡോ ഊളേ.. ഇതാണ് ബാലശാപം

  Рет қаралды 40,969

i2i News

i2i News

Жыл бұрын

Geevarghese Mar Yulios
ഇത് കൈപ്പിഴ കൊണ്ട് വന്ന ഗ്രഹപ്പിഴ എഡോ ഊളേ.. ഇതാണ് ബാലശാപം
Join this channel to get access to perks:
/ @i2inews
© 2022 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#GeevargheseMarYulios #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #Devaloakam #IOC #AMAlexander #TanguBrother #MathewKuruvilla #ThomaskuttyBrother#HeavenlyFeast #Kreupasanam #FrVPJosephKreupasanam #KreupasanamMagazine #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 146
@shajeepeter5471
@shajeepeter5471 Жыл бұрын
ഇദ്ദേഹം, പൂർവ്വാശ്രമത്തിൽ വാർക്കപ്പണിക്ക് സിമൻറ് ചട്ടി എറിഞ്ഞു കൊടുക്കുന്ന ജോലിക്കാരനായിരുന്നോ?
@santhosh6288
@santhosh6288 Жыл бұрын
🤣🤣
@33ketamine33
@33ketamine33 Жыл бұрын
Exactly like that .
@mathewroy3
@mathewroy3 Жыл бұрын
👻👻👻
@samsonvarghese3938
@samsonvarghese3938 Жыл бұрын
അവർക്ക് ഇവനെക്കാളും അന്തസ്സ് ഉണ്ട്. ഊളിയോസിനു മമ്തയുടെ സിനിമ കാണാനേ സമയം ഉള്ളു. ഓർത്തഡോൿസ്‌ കാർക്ക് പറ്റിയ മുതൽ.
@siddyjoseph9059
@siddyjoseph9059 Жыл бұрын
Yes he is … or newspaper agent😁😁😁
@sajivarghese9833
@sajivarghese9833 Жыл бұрын
സർപ്പക്കാവിൽ തിരി വെയ്ക്കുന്നത് ക്രിത്യമായ ആംഗിളിൽ നിന്നു തന്നെയാണ് , ബൈബിൾ വായിച്ചില്ലങ്കിലും ഏതോ സിനിമ നടിയുടെ സിൽമ 18 പ്രവാശ്യം കണ്ടു എന്നു പറയുന്നതും ക്രിത്യമായ ആംഗിളിൽ തന്നെയാണ് ---- യോസേ 👍👍
@abumadathil1442
@abumadathil1442 Жыл бұрын
ഇതാണ്‌ മൈക്കിൾ പറഞ്ഞ പഞ്ഞിക്കിടൽ🤣🤣🤣🤣✌️✌️✌️✌️
@abrahammathew7092
@abrahammathew7092 Жыл бұрын
വിവരമുണ്ടായിരുന്നെങ്കിൽ എറിഞ്ഞുകൊടുക്കാതെ സ്വയം താഴേക്കിറങ്ങിവന്നു ആ കുഞ്ഞുങ്ങളുടെ തലയിൽ അനുഗ്രഹിച്ചു കയ്യിൽ കൊടുക്കാമായിരുന്നല്ലോ... അതായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്!!!
@mathewroy3
@mathewroy3 Жыл бұрын
He can't do it because he assumes that he is from Mars and can't come one step down but the reality he forgets is that people consider him an Ooola, which he is.
@georgemammen210
@georgemammen210 Жыл бұрын
Correct ❤
@blessangeorge1487
@blessangeorge1487 Жыл бұрын
വിവരം ഉണ്ടെങ്കിൽ അല്ലേ? ഇല്ലല്ലോ 🤩🤩
@joykuttysamuel2728
@joykuttysamuel2728 Жыл бұрын
ഇതിനകത്ത് എന്താണ് തെറ്റ് ഒരു തെറ്റുമില്ല ഏതവനാണ് ഈ വീഡിയോ എടുത്ത് കൊടുത്തത് അവനെ തല്ലണം പണ്ടുകാലങ്ങളിൽ ഒരു മധുവായിൽ ആറു പേറി കൂടുതൽ കാണില്ല ഇപ്പോൾ ചുരുങ്ങിയത് 20 പേർ അതും 12 വയസ്സ് പ്രായമുള്ള കുട്ടികൾ മാതാപിതാക്കൾ തള്ളിക്കയറ്റി വിടും സുനിൽ പറയുന്നത് ചിലതൊക്കെ ശരിയാണ് ഇപ്പോൾ ഇത് കൂടി പോകുന്നു ഇപ്പോൾ ഒന്നിനെപ്പറ്റി ഉള്ള പ്രാധാന്യം ആർക്കും ഇല്ല ഇതിൽ കയറുന്നവർക്കും വിടുന്നവർക്കും കയറ്റുന്നവർക്കും പിന്നെ എന്റെ മകൻ കയറണം എന്ന് പിടിവാശി പിടിക്കുന്ന മാതാപിതാകൾ എന്തായാലും ഇത് ഇത്തിരി കൂടിപ്പോകുന്നു 🤔
@lillykuttybaby9830
@lillykuttybaby9830 Жыл бұрын
Ee susruoosha nerathe kandittundu. ..pakshe ithu vallatha oru cheithayi poyi...😠
@manumathew1352
@manumathew1352 Жыл бұрын
മത്തായി മൂന്നാമനും, യുലിയോസ്‌ മെത്രാനും, ഇതിന്റെ ഹാങ്ങ്‌ ഓവർ മാറ്റാൻ ഒമാനിൽ പോയി, അവിടെ കാല് കുത്തിയപ്പോൾ മുതൽ മഴയും വെള്ളപ്പൊക്കവും കൊണ്ട് ഓമനികൾ പൊറുതി മുട്ടി, മിക്കവാറും അവർ എടുത്ത് കടലിൽ എറിയും. 🤔🤔
@ancythomas8965
@ancythomas8965 Жыл бұрын
പഴേ തല്ല.. കാലം... അധികാരദുർവിനിയോഗം... നടത്തുന്നവർക്... ഓർമ വേണം
@varghesejohn3134
@varghesejohn3134 Жыл бұрын
You are hell bastsrd.you arebastsrd you know your genetic father did you see him bastar
@georgemani5991
@georgemani5991 Жыл бұрын
നീ ഭൂമിയിൽ രഹസ്യമായി ചെയ്തതും പരസ്യമായി ചെയ്തതും സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്.
@Paulpols
@Paulpols Жыл бұрын
അവസാനം കുപ്പായം പിടിച്ച പയ്യന് ക്രിക്കറ്റിൽ നല്ല ഭാവിയുണ്ട് എന്ത് കൃത്യമായിട്ടാണ് ആ ബാലൻ ക്യാച്ച് ചെയ്തത് ... ഒരു പക്ഷേ ഈ ബാലൻ ഭാവിയിൽ നല്ല ഒരു വിക്കറ്റ് കീപ്പർ ആയി മാറിയാൽ അവൻ അന്ന് ഇൻറർവ്യൂവിൽ ഇങ്ങനെ പറയും ... ഒരു ഊളയോസ് എന്ന നൈറ്റി തൊഴിലാളിയാണ് എൻ്റെ ഗുരു ... അങ്ങനെ പഴയ ബാലശാപം ഈ കുട്ടിക്ക് തിരുത്താനും സാധിച്ചേക്കും ... എല്ലാം വിധിയുടെ വിളയാട്ടം
@sajanthomas1300
@sajanthomas1300 Жыл бұрын
നിന്റെയൊക്കെ പഴയ സ്തുതിപാടകൻ കാള കത്താനാരുടെയും കോട്ടപ്പുറം ബെന്നി എന്ന കുട്ടപ്പന്റെയും വ്യഭിചാര ചാനൽ മലങ്കര ശബ്ദം ആണ് ഇത് പ്രക്ഷേപണം ചെയ്യ്തത്.ഊളന് കിട്ടാനുള്ളത് ദൈവം കൊടുക്കട്ടെ.
@jopanachi606
@jopanachi606 Жыл бұрын
ഇപ്പോഴുള്ള എല്ലാ religious leader ഉം പണം കിട്ടാൻ വേണ്ടി ഓടി നടക്കയാണ് , middle ഈസ്റ്റ് ആൻഡ് western countries ഇതിനു പറ്റിയ മേച്ചിൽ സ്ഥലം
@varghesets7434
@varghesets7434 Жыл бұрын
Best perfomance
@kallumkadavu1
@kallumkadavu1 Жыл бұрын
മമത യുടെ കീഴ്ശ്വാസം ശ്വസിച്ചു ജീവിക്കുന്ന തിരുമേനി
@maryverghese4151
@maryverghese4151 Жыл бұрын
😅q 😅 😅 😊😅😅q 😅😅 😅 😅😅😊😊😊😊😊😊 😊😊😊😊😅😊😊😊😊😊 😊😅😅😅😅😅😅😊😅😅😅q😅😅😅😅😅😅😅😅😊😅
@samuelthomas4041
@samuelthomas4041 Жыл бұрын
നിൻ്റെ അപ്പൂപ്പൻന്മാരു ആ കീഴ്‌ശവാസം ആയിരിക്കാം വലിക്കരുള്ളത്. പോടാ പുല്ലേ.
@savetheworld4693
@savetheworld4693 Жыл бұрын
സത്യം 👏🙏
@quizbuzz4821
@quizbuzz4821 6 ай бұрын
😂
@skariahvarghese5606
@skariahvarghese5606 Жыл бұрын
കുമ്പസാരപീഡക സഭയിൽ ഇങ്ങനെയൊക്കെ പോരായോ? 😁
@MoonMoon-000
@MoonMoon-000 Жыл бұрын
ഇട്ടു കൊടുക്കാൻ ഇത് എന്തെ ഭിക്ഷയോ..... അതോ, ഇട്ടു കൊടുക്കുമ്പോൾ പിടിക്കാൻ ഇത് എന്തെ ഹാൻഡ് ബോൾ കളിയോ... അതോ ക്രിക്കറ്റ്ഓ..
@sajivekkalvekkal6340
@sajivekkalvekkal6340 Жыл бұрын
12 ശിഷ്യൻമാരുടെ പാദങ്ങൾ കഴുകി ചുംബിക്കാൻ തമ്പുരാൻ കാണിച്ച ക്ഷമ ഇദേഹത്തിന് അറിയില്ല.
@user-ir6br6jb2j
@user-ir6br6jb2j Жыл бұрын
ഇദ്ദേഹത്തിന് ഇത് കഴിഞ് മംമ്‌തയുടെ സിനിമ കാണാൻ ഉള്ളതാണ്
@dr.k.t.varughese3151
@dr.k.t.varughese3151 Жыл бұрын
If girls assist in madbaha, there is unlikely chance that the priests and Bishop will be free from having lust in mind. If lust happens even in the mind of the priest, who conducts the holy kurbana, according to the teachings of Christ, it is adultery. Hence, the body of Christ is attempted to make unholy and the wine and bread served will not be the body and blood of Jesus, but it will be a seed of lust. Can any feminist correct me if I am wrong according to the teachings of Jesus?
@dr.k.t.varughese3151
@dr.k.t.varughese3151 Жыл бұрын
@@rosh1724 The teacher is Jesus. Please ask Him. If you are so close to Him, He will give you the answer. The teaching is clear, there should not be a lust in mind also when the body and blood of Jesus is served.
@babuthomas5056
@babuthomas5056 Жыл бұрын
ഞാൻ തിരുമേനി ആകാത്തത് നാട്ടുകാരുട ഭാഗ്യം.
@philipjoseph3583
@philipjoseph3583 Жыл бұрын
So super 👌 👍 😍
@smart123735
@smart123735 Жыл бұрын
last നിന്ന കൊച്ചു വീണില്ല എന്നെ ഉള്ളു ആ കുപ്പായമേറിൽ 🤣🤣
@mvmv2413
@mvmv2413 Жыл бұрын
തിരുമേനി യോ, ഹഹ.... തേങ്ങാ, മണ്ണാങ്കട്ട. ഇവനൊക്കെ പള്ളി തെക്കേലെ, വടക്കേലെ വെറും അച്ചായന്മാർ അല്ലേ.... സിനിമ നടൻമാർ അഭിനയിക്കാൻ ഇടുന്ന ഇതേ "പകൽനൈറ്റി" കാശു കളയണമെങ്കിൽ ആർക്കും തയ്‌പ്പിച്ചു ഇടാം - നിങ്ങൾക്കും എനിക്കും നമ്മൾക്കും!🤣🤣🤣🤣🤣 M വര്ഗീസ്.
@wilsonsamuel8714
@wilsonsamuel8714 8 ай бұрын
Lastil kodutha kunjine shredhikuka avenge dehathu valicheriyukayanu avanpurakottumarunnathu kanam ethiruvoli entha kanikunne
@scariyapappachan4280
@scariyapappachan4280 Жыл бұрын
Once again he proved he is unfit to assume the office of priest hood.
@arunmathew971
@arunmathew971 Жыл бұрын
കൈപ്പിഴ കൊണ്ട് വന്ന ഗ്രഹപ്പിഴ ഒന്നോ രണ്ടോ അല്ലല്ലോ ഒരു ബുക്ക് നിറയെ എഴുതാൻ മാത്രം ഉണ്ടല്ലോ? ഇത് എവിടെ ചെന്ന് അവസാനിക്കും?
@prempraveen3728
@prempraveen3728 Жыл бұрын
😂🤣
@sisilya4942
@sisilya4942 Жыл бұрын
👍👍🙏🙏
@rajugeevarghese4215
@rajugeevarghese4215 Жыл бұрын
These people are loving money only never love Christ and his teachings, every occasions they are going to outside the country tendal
@SojiN_VaroniL
@SojiN_VaroniL Жыл бұрын
ഏത് angle ആയാലും ഇട്ടിരിക്കുന്ന കുപ്പായത്തോടുള്ള ബഹുമാനം ആളുകൾക്ക് മനസിലായി.. രണ്ട് step മുകളിൽ നിന്ന് തഴോട്ട് ഇറങ്ങുന്നതാണ് നല്ലത്.. ആളുകൾ താഴെ ഇറക്കുന്നതിനു മുമ്പ്..
@westwind-3701
@westwind-3701 Жыл бұрын
എന്റെ മെത്രാച്ച എന്ത് പേയ്ഡ്ന്യൂസ് ആണെങ്കിൽ തന്നെയും കുറച്ചൊക്കെ ലളിതജീവിതവും, നയിച്ചു കൂടെ, ധാർഷ്ട്യവും അഹങ്കാരവും ഒക്കെ ആരോടാണ് കാണിക്കുന്നത്. കൈവെള്ളയിൽ കൊണ്ട് നടക്കുന്ന വിശ്വാസികളോട് തന്നെയല്ലേ. ഇനിയെങ്കിലും ആ മുടിയനായ പുത്രനെപ്പോലെ തിരിച്ചുവരുവാൻ ശ്രമിച്ചു കൂടെ
@celesteeeeeeee
@celesteeeeeeee Жыл бұрын
Ooolayosine ready aakkanamenkil Sunil thanne venam...🙏🙏🙏🙏
@johnythacheth2899
@johnythacheth2899 Жыл бұрын
ഇവറ്റകളെ പരിപാലിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നിടത്തോളം കാലം ക്രിസ്ത്യാനികൾ രക്ഷ പെടില്ല. ഇവർ ഇത്തിക്കണ്ണികൾ ആണ്. നമ്മെ കൂടാതെ ഇവർക്ക് ജീവിക്കാൻ വേറെ ഒരു മാർഗവും ഇല്ല. ഇവന്മാരും പൊടിയാണ് പൊടിയിലേക്ക് മടങ്ങും. പക്ഷെ ന്യാവിധി നാളിൽ ഇവരെ ഉണക്ക കറ്റ എന്ന പോലെ അഗ്നിയിലേക്ക് തള്ളി വിടും. അവിടെ അവർക്ക് തീ ജ്വാല മാത്രം. ഇവന്മാർ ആണ് ലോകത്ത് പല പല ക്രിസ്ത്യാനി വിഭാഗങ്ങൾ നിർമിച്ചത്. അത് അവർക്ക് വലിയവർ ആയി ആഡംബരത്തിൽ ജീവിക്കാൻ മാത്രമാണ്. ദൈവം മനുഷ്യരെ നിർമിച്ചു മനുഷ്യർ മതങ്ങളെ നിർമിച്ചു. ഇത് പാടിയത് ശരിയല്ലേ? പല മതങ്ങൾ വേണ്ടിയിരുന്നേൽ പല രീതിയിൽ ഉള്ള ജനങ്ങളെ ദൈവം തന്നെ സൃഷ്ടിക്കുമായിരുന്നു. പല തരം മൃഗങ്ങൾ എന്ന പോലെ തന്നെ. പക്ഷെ മനുഷ്യർ മാത്രം ഒരേ രീതിയിൽ തന്നെ സ്വന്തം ഛായയിൽ തന്നെ ദൈവം സൃഷ്ടിച്ചത് ഒരുപോലെ നടക്കാൻ ആണ്. ഭേതഭാവം ഇല്ലാതെ തന്നെ. പക്ഷെ മനുഷ്യർ അഹങ്കരിച്ചു പാസ്റ്റർ മാരെ പോലെ. അല്പം കൃപ കിട്ടാൻ തുടങ്ങിയപ്പോൾ അഹങ്കാരം മൂത്ത് പിശാചിന്റെ അടിമകളായി വാഴുന്നു. അതുകൊണ്ട് ഞാൻ സത്യമായും പറയുന്നു മത നേതാക്കന്മാർക്ക് പണി കിട്ടും തീർച്ച. അത് എഴുതി തന്നിട്ടുണ്ടല്ലോ. അത് തന്നെ നടക്കും. ഇവന്മാരെ തിരിച്ചറിഞ്ഞിട്ടും ഇവരെ താങ്ങി നടക്കുന്നവരും അനുഭവിക്കും. അവരെ എല്ലാം ദൈവം സാത്താന്റെ ദൂതന്മാർ എന്നാണ് വിളിച്ചിരിക്കുന്നത്. സുനിൽ ബ്രദർ ഇവരോട് വീട്ടിൽ ഇരുന്ന് പ്രാർത്ഥിച്ച് യേശു ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥന ചൊല്ലി ബൈബിൾ എടുത്ത് തുടക്കം മുതൽ വായിക്കാൻ പറയണം ദൈവത്തിൽ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ട് എങ്കിൽ. നന്ദി.
@vindica8or
@vindica8or Жыл бұрын
GMY, അതിൽ ഒരു കുട്ടി നിങ്ങളോടു ഇങ്ങനെ ചെയ്‌താൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന് വിവരിക്കാമോ? ഏക സത്യ ദൈവത്തെയും, കർത്താധികർത്താവായ യേശുവിനെയും 'നീ' 'അവൻ' എന്നൊക്കെ വിശേഷിപ്പിക്കുന്ന ഓരോരുത്തരോടും ഉള്ള ഒരു ചോദ്യം കൂടി ആണ് ഇത്... 'നിങ്ങളെ ആരെങ്കിലും ഇങ്ങനെ ഒക്കെ വിശേഷിപ്പിച്ചാൽ, പ്രത്യേകിച്ചും ആ വ്യക്തി നിങ്ങളെക്കാൾ പ്രായം കുറവാണെങ്കിൽ, എന്തിനു, നിങ്ങളുടെ കീഴിലുള്ളവർ പോലും അങ്ങനെ വിശേഷിപ്പിച്ചാൽ, നിങ്ങൾ എങ്ങനെ പ്രതികരിക്കും, എന്ന് ചിന്ദിച്ചു നോക്കുക.
@varghesekk3006
@varghesekk3006 Жыл бұрын
കര്‍ത്താവേ , കര്‍ത്താവേ എന്ന് വിളിക്കുന്ന ഏവനുമല്ല എന്റെ പ്രവര്‍ത്തികളെ ചെയ്യുന്നവനാണ് എന്റെ സ്നേഹിതന്‍ . നിങ്ങളില്‍ എളിയവനില്‍ ഒരുവന് ചെയ്തത് എനിക്ക് ചെയ്തിരിക്കുന്നു . ഞാന്‍ രോഗിയായിരുന്നു നീ വന്നു കണ്ടില്ല !!! ശുശ്രൂഷിക്കപ്പെടുവാനല്ല അനേകരെ ശുശ്രൂഷിക്കുവാനത്രേ ഞാന്‍ വന്നത് ! Be a Master being a servant and be a Priest by serving people (not God ) who deserve service !! God is not a Master minded person to show leniency to the subordinates who praise him or Grand concessions to those who pay homages to him ! He showers rain over Good and Evil alike !!!! പ്രതികരിക്കൂ !!!!
@bijugeorge6204
@bijugeorge6204 Жыл бұрын
Daddy Mummy at Home, Poor Bishop thought Daddy Mummy not at home, so he wanted to finish throwing practice fast and watch his Goddess Mumtha Movie, thesr kids Daddy Mummy saw how cheap a orthodox Bishops can be like Dileep in Mumtha Actress movie. Now these Bishop giving coaching practice for Gulf Cricket team
@alexvkurian257
@alexvkurian257 3 ай бұрын
🎉
@sabujimuscat6186
@sabujimuscat6186 Жыл бұрын
Not a paid news. We are all present on that day
@maryisaac3528
@maryisaac3528 Жыл бұрын
Is this man o.k upstairs.
@jacobjoseph2392
@jacobjoseph2392 Жыл бұрын
എന്തോ പണി ആണ് ഈ വാഴ്ത്തൽ? വല്ലോ കട്ടിപ്പണി ആണോ?
@prempraveen3728
@prempraveen3728 Жыл бұрын
😂🤣
@Byju55
@Byju55 Жыл бұрын
This bishop is a real shame to Orthodox church
@annievarghese7128
@annievarghese7128 Жыл бұрын
Shameful
@lalthomas3653
@lalthomas3653 Жыл бұрын
Throwing is shameful. But any way God will see
@regielizabethjoseph5065
@regielizabethjoseph5065 Жыл бұрын
Enthu neechamaya pani...
@orangemedia2115
@orangemedia2115 Жыл бұрын
സൈക്കോസിസിന്റെ ഭയാനകമായ അവസ്ഥ .. എത്രയും പെട്ടെന്ന്. ഷോക്കടിപ്പിക്കുക മറ്റു മാർഗ്ഗങ്ങളില്ല ..
@varghesekk3006
@varghesekk3006 Жыл бұрын
ഒരു ഉപദേശിയോട് സ്വന്തം സഭയിലെ വിശ്വാസികൾക്ക് പോലും വിവരങ്ങൾ ചോദിക്കാൻ ഭയമാണെങ്കിൽ അ ഉപദേശി ഒരു ആൾദൈവം ആയി മാറുകയാണ്. ഇത് അപകടം ആണ്.
@johnmathew7659
@johnmathew7659 Жыл бұрын
Kuppayam from heaven.. oolios
@johnmathew7659
@johnmathew7659 Жыл бұрын
Wicked....or vicket keeper
@susammageorge9731
@susammageorge9731 Жыл бұрын
Interested in actress
@rajugeevarghese4215
@rajugeevarghese4215 Жыл бұрын
We mutala kannunir arrukanum
@theresamathew1401
@theresamathew1401 9 ай бұрын
ചെകുത്താന്റെ കെണിയിൽ പെട്ടു നശിച്ചു തകർന്നു മനുഷ്യൻ
@chilamapasserilchilampasse9267
@chilamapasserilchilampasse9267 Жыл бұрын
അവിടൂന്ന് എന്ത് പറഞ്ഞാലും കാണിച്ചത് തെറ്റ്
@blessangeorge1487
@blessangeorge1487 Жыл бұрын
മൂന്ന് അച്ചന്മാരും നാല് ശ്രുഷുഷക്കാരും അല്ലെ ഉള്ളു. പിന്നെ എവിടെയാണ് ആളുകൾ തിങ്ങി നിന്നു എന്ന് പറയുന്നത്.
@babymm2071
@babymm2071 Жыл бұрын
പാവം സർപ്പാനന്ദൻ നമുക്കു നാവിൽ കള്ളം പറഞ്ഞു നാമം . ജപിച്ചും സർപ്പകാവിൽ കൊച്ചു കൊച്ച് പൂജ ചെയ്തും ശീലിചതാണ്. ഈ പാവം സർപ്പാനന്ദ സ്വാമി യൊട് ക്ഷമിക്ക് .കാരണം ഈ മദ്ബഹ എന്ന സ്ഥലത്തു സർവ്വ മത കൂർ ബ്ബാന മലരും പൂവും ചന്ദനവു വച്ചു നടത്തുന്നതിന് നാം 40 ദിവസം നോമ്പു എടുത്തിരിക്കുകയാണ്. മകര വിളക്കിന് ഇത് അതുഷ്ടിക്കുവാൻ ഭഗവാന് തിരുമനസ്സ് ആകട്ടെയെന്നു പ്രാർത്ഥിക്കുകയാണ്.
@jollybinu3541
@jollybinu3541 Жыл бұрын
Enthinu erinju koduthu ethra orungi Vanna kunjungala aver .ningal tanne elle njangale padippikunna orukkathodum prarthanayodum varanam ennu. Ennittu thonniyapole ningal kanikkunnooo.athu kayil vechu kodukkande
@akjohn2721
@akjohn2721 Жыл бұрын
തിരുമേനി ഒന്ന് മാത്രം കർത്താവേ ക്ഷമിക്കണം
@itsmarvar
@itsmarvar Жыл бұрын
Pithaavo, evano?!
@PAC71
@PAC71 10 ай бұрын
ഇന്ന് കർത്താവ് ഒരു മനുഷ്യനായി വന്നാൽ, ഈ മഹാ പുരോഹിതന്മാരും മൂപ്പൻമാരും തനിക്കെതിരെ ക്വട്ടേഷൻ സംഘത്തെ അയയ്കും എന്നുള്ളത് നൂറു ശതമാനം ഉറപ്പാണ്...!!
@babymm2071
@babymm2071 Жыл бұрын
സർപ്പാനന്തൻ ആ സമയം അമ്പലത്തിൽ പ്രസാദം കൊടുക്കുന്നതു ഓർമ്മ വന്നു കാണും സർപ്പാനന്തനെ ഈ കാര്യങ്ങൾ ഏല്പിക്കാമോ?
@jopanachi606
@jopanachi606 Жыл бұрын
ulayos
@koshymani5166
@koshymani5166 Жыл бұрын
ഈ പറഞ്ഞത് കേട്ടോ തീജ്യല ശുറൂഷ എന്താണിത് ബൈബിൾ കത്തിക്കുന്നു ഇത് ചർച്ച ചെയ്യണം
@kuruvillapp4087
@kuruvillapp4087 Жыл бұрын
സ്വയ൦ താഴ്ത്തപ്പെടുത്തുന്നവ൯ മാത്റമേ ഉയ൪ത്തപ്പെടൂ എന്ന വചന൦ പോലുമറിയാത്ത ഈ നായീ൯റ്റെ മോ൯റ്റെ കുപ്പായ൦ ഊരി എറിഞ്ഞ് കൊടുക്കണ൦
@mathewjacob
@mathewjacob Жыл бұрын
👍🏻😄😆🤣
@josephak1912
@josephak1912 Жыл бұрын
കുർബാനയെപ്പോലും അവഹേളിക്കുന്നവരാണ് കുപ്പായത്തെയും തിരുവസ്ത്രത്തെയും ബഹുമാനിക്കുന്നത്.ഹിന്ദു ക്ഷേത്രങ്ങളിൽ ബ്രാഹ്മണർ അല്ലാത്ത വിശ്വാസികൾക്ക് പ്രസാദം കൊടുക്കുന്ന പുരോഹിതരെ ഓർമ്മവരുന്നു.
@aibsnl
@aibsnl Жыл бұрын
മുടക്കോ? ധൈര്യമുണ്ടെങ്കിൽ മുടക്കാൻ പറയൂ. മറ്റൊരു വിദേശ സഭയാൽ മുടക്കപ്പെട്ടവരെ അതേപടി സ്വീകരിച്ച, മുടക്കിനെയൊന്നും ഇന്ന് വരെ വകവെക്കാത്ത നമ്മെളെയാണ് ഉടുക്ക് കൊട്ടി പേടി പ്പിക്കുന്നത്? വെല്ലുവിളി ക്കുന്നു ഫൈര്യമുണ്ടെങ്കിൽ മുടക്കൂ!!! കളി കാണിച്ചു തരാം എന്ന് യൂലിത്തിയോസ്.........
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
സത്യത്തിൽ മാത്രം ഉറച്ചുനിന്ന കർത്താവിന്റെ മുഖത്ത് കാർക്കിച്ചു തുപ്പി. അസത്യത്തിൽ ഉറച്ച് നിൽക്കുന്നവരുടെ മുഖത്തും കാർക്കിച്ചു തുപ്പും. കർത്താവ് കണ്ണുനീർ വീഴ്ത്തിയോ? ഇല്ല. അസത്യത്തിൽ ഉറച്ചുനിൽക്കുന്ന വരും കണ്ണുനീർ വീഴ്ത്തരുത്. ഒരാൾക്ക് ദൈവത്തിന്റെ ആത്മാവും, ഒരാൾക്ക് പിശാചിന്റെ ആത്മാവും. മമ്ത മോഹൻദാസിന്റെ പാട്ട് കേട്ടപ്പോഴേ അത് മനസ്സിലായി.
@thomasm1955
@thomasm1955 Жыл бұрын
😂😂😂 Not fit for his post .
@GEIGYC
@GEIGYC Жыл бұрын
അങ്ങനെ അതിനും ഒരു തീരുമാനം aiye വരുന്നു
@RavijiRome
@RavijiRome Жыл бұрын
🤔... ഇത് ഗ്ലോബലൈസെഷൻ യുഗം ആണ്!. അതായത് ഈ പ്രപഞ്ചത്തിലെ വാർത്തകളും, വിവരങ്ങളും, അറിവുകളും എല്ലാം നമ്മുടെ വിരൽത്തുമ്പിൽ സ്വന്തം മൊബൈൽ ഫോണിലൂയിടെ ലഭിക്കുന്ന കാലം !. ഇപ്പോൾ ഏറ്റവും വലിയ തെളിവായി നിയമം കാണുന്നത് വീഡിയോകളെയാണ്. 😄
@joshuamathews8565
@joshuamathews8565 Жыл бұрын
Seemathi style of throwing dresses 😂
@varghesekk3006
@varghesekk3006 Жыл бұрын
അടിമ മക്കള്‍ അടിമത്വ നീതി അന്വഷിക്കുന്നു - അവന്‍ കൂടുതല്‍ അത്മാര്‍ത്ഥതയോടെ പണിചെയ്യുന്ന അടിമക്ക് കൂടുതല്‍ പിണ്ണാക്ക് നല്‍കുന്ന നീതിയുളള യജമാനന്‍ എന്ന് അവന്‍ യജമാനനില്‍ നീതി കണ്ടെത്തുന്നു - നീതികെട്ട ദാസനെ , നീ അനീതി നിനക്കായി ചമയ്ക്കുന്നു !!
@sajikurian9838
@sajikurian9838 Жыл бұрын
എത്ര മോശം ആളാണെങ്കിലും ആരെയും വിധിക്കുവാനോ ദുഷിക്കുവാനോ നമ്മൾ ആരും അല്ല. ലോകത്തെ എല്ലാവരെയും നന്നാക്കാൻ നമ്മളെകൊണ്ട് നടക്കത്തുമില്ല. ഒരാളെക്കുറിച്ച് ദിവസവും കേൾക്കുമ്പോൾ വിരസമാകും. മനുഷ്യർ അത് മാർപാപ്പാ ആണെങ്കിലും പൂർണർ ആരും ഇല്ല. ഓരോ ആൾക്കാർ ഓരോ വേഷം കെട്ടി ജീവിക്കട്ടെ.
@marypaulose3430
@marypaulose3430 Жыл бұрын
The
@athreya658
@athreya658 23 күн бұрын
Comment box 🥴
@joypainadath6451
@joypainadath6451 Жыл бұрын
ബൈബിളിനെക്കാൾ വലിയ ഗ്രന്ധമായി 34നെ നമിക്കുന്ന ഈ സഭയിൽ ഇതു ഒന്നും ഒരു പ്രശ്നം അല്ല
@wilsonkpaul2958
@wilsonkpaul2958 Жыл бұрын
ഉള യോസിനെ evilsprit ആണ് ഉള്ളത് മുടക്ക് ഉണ്ടല്ലോ ഇനി ആരെ മുടക്കാനാണ് സർപ്പ കാളെയെ
@prasadtm18
@prasadtm18 Жыл бұрын
R u not ashamed at all Ilayose? Daivam kaanunnundu Than Mataram athu kanukayo gfahikukayo cheyyunnila ennu mathram
@jimmypaulose1773
@jimmypaulose1773 9 ай бұрын
😂😂😂😂😂
@fr.eldhopaulthombra1467
@fr.eldhopaulthombra1467 Жыл бұрын
എന്റെ സുനിലെ ഇതൊന്നും സത്യമായ ശുശ്രൂഷ അല്ല . ദൈവത്തിന്റെ സഭ ആണങ്കിൽ അല്ലേ . പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ഉണ്ടാകു . ഇല്ലേൽ ഇത് വെറും കാട്ടിക്കൂട്ടൽ മാത്രം ആണ് . ഇത് ഒരു മനുഷ്യൻ തട്ടി കൂട്ടി ഉണ്ടാക്കിയ സഭയാണ് അതല്ലേ എന്ത് തോന്നിവാസവും ചെയ്യുന്നത്. ഇത് ഒക്കെ ഇത്രയെ ഉണ്ടാകു . മാമോനെ സേവിക്കുന്ന പിശാചിന്റെ സഭ.
@mathewroy3
@mathewroy3 Жыл бұрын
Fr all sabhas are the same, not a single sabha can truly claim to be the body of Christ, as all of them serve only mammon, right from Constantine. Jesus never came to start a religion but only to preach the way of God.
@johnsonjohnson7964
@johnsonjohnson7964 Жыл бұрын
🤔🤔🤔🤔🤔🤔
@joykutty5638
@joykutty5638 Жыл бұрын
ഒരു ബാലൻറ്റെ കാര്യം പറഞ്ഞല്ലോ ???? അതെന്തുവാ സംഭവം ????
@josephvarghese3228
@josephvarghese3228 Жыл бұрын
അവസാനിച്ചു, പക്ഷേ നിങ്ങൾ പറയുന്നതെന്തും അസ്വീകാര്യമാണ്,
@seeyanthomas9700
@seeyanthomas9700 Жыл бұрын
Thani Oola
@SenatorAgrapa
@SenatorAgrapa Жыл бұрын
പിതാക്കന്മാര് ആരാടാ മനുഷ്യനെ പിതാവ് എന്ന് വിളിക്കല്ലേടാ പോയി ആദ്യം ബൈബിൾ പഠിക്കുക വിവരമില്ലാത്തവൻ Mathew 23:9 And do not call anyone on earth ‘father,’ for you have one Father, and he is in heaven.
@33ketamine33
@33ketamine33 Жыл бұрын
They dont read or obey it. They don't worship that GOD. They worship Ashera
@georgemammen210
@georgemammen210 Жыл бұрын
ഇവനൊന്നും ബൈബിൾ വായിച്ചിട്ട് വേണ്ടേ, അതൊക്കെ മനസിലാക്കാൻ, സിനിമ കാണാൻ ഇഷ്ട്ടം പോലെ സമയം.. 😂
@freddyoommen8129
@freddyoommen8129 Жыл бұрын
ULLA NIGTI METHRAN 😅 😅
@peterkc6620
@peterkc6620 Жыл бұрын
Veendum kallam parayunnu
@peterki6455
@peterki6455 Жыл бұрын
Ivanokke thirumeniyalla p meni
@rajuthumpunkal6307
@rajuthumpunkal6307 Жыл бұрын
മെത്രാൻ ചെയ്തതു തെറ്റ്! പക്ഷേ സുനിലേ തൻ്റെ ഭാഷയും ശരിയല്ല!കൂറെ കൂടി മാന്യഭാഷയിൽ കാര്യങ്ങൾ പറയരുതോ?
@roymathew3456
@roymathew3456 Жыл бұрын
Pl do not be a bad advertisers of christianity.
@susammageorge9731
@susammageorge9731 Жыл бұрын
Oolayose
@abeyktm
@abeyktm Жыл бұрын
കു%%%ൽ ഐസ..എന്ന് പാടുന്നതാ നല്ലതു. 😂
@osologic
@osologic Жыл бұрын
The problem of clergy is NOT different from the problem of disciples. Both exist in the same CATTLE class because of the human MYSTERY. Mystery means IGNORANCE about the INSANITY one does. Thus, nobody has a merit to criticise the cattle class CLERGY and the same class disciples. Both are only two sides of the same coin which is MYSTERY.
@regigeorge8933
@regigeorge8933 Жыл бұрын
ഗ്രഹപിഴ ........ കാലദോഷം.. ....
@samsonvarghese3938
@samsonvarghese3938 Жыл бұрын
ഇവനെ എത്രയും വേഗം സഭയിൽ നിന്ന് മുടക്കിയാൽ സഭക്ക് നല്ലത്. ഇയാൾക്കു മമ്തയുടെ സിനിമകണ്ട് സമയം കളയാം.
Little girl's dream of a giant teddy bear is about to come true #shorts
00:32
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 33 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32