തൃശൂരില്‍ പ്രളയം; ജെറുസലെം ധ്യാനകേന്ദ്രം മുങ്ങുന്ന കാഴ്ച|JERUSALEM RETREAT CENTRE | JRC

  Рет қаралды 295,669

Shekinah News

Shekinah News

Күн бұрын

Пікірлер: 82
@dianetiajohn7312
@dianetiajohn7312 2 ай бұрын
ദിവ്യകാരുണ്യനാഥ കാത്തുകൊള്ളണമേ.. ധ്യാനം നടത്താനുള്ള സാഹചര്യം ഒരുക്കണമേ നാഥാ. അങ്ങ് അത്ഭുതം പ്രവർത്തിക്കണേ നാഥാ.. ഈശോയേ എല്ലാവരെയും കാത്തുരക്ഷിക്കണേ .. യേശുവേ സ്തോത്രം യേശുവേ ആരാധനാ... 🙏🏽🙏🏽🙏🏽
@jeecs4218
@jeecs4218 2 ай бұрын
കർത്താവേ ഈ സഹനങ്ങൾക്ക് അപ്പുറം കൂടുതൽ വിശുദ്ധിയോടെ തിരിച്ചു വരാൻ ധ്യാനകേന്ദ്രത്തിൽ ഉള്ളവരെ അനുഗ്രഹിക്കണമേ. അനേകം മക്കൾക്ക് നന്മയായി മാറിയ പുരോഹിതരുടെ മനസ്സിനെയും ആത്മാവിനെയും ശക്തിപ്പെടുത്തണമേ. ആമേൻ 🙏🙏🙏🙏
@valsammavarghese541
@valsammavarghese541 2 ай бұрын
ഒരുമഴയും തോരാതിരുന്നിട്ടില്ല. വാഗ്ദാനങ്ങളിൽ വിശ്വസ്തനായ കർത്താവേ നോഹ അപ്പച്ചനോട് ചെയ്ത വാഗ്ധാനം ഓർക്കേണമേ, കരുണ തോന്നണമേ.
@sabuko5810
@sabuko5810 2 ай бұрын
ഇതും കടന്നു പോകും അതാണ് നമ്മുടെ അനുഭവം ദൈവ കരുണയിൽ ആശ്രയിക്കാം ഭയപ്പെടേണ്ട ഞാൻ നിന്റെ കൂടെയുണ്ട്
@surajprakash6873
@surajprakash6873 2 ай бұрын
😂
@sebastiant.a4985
@sebastiant.a4985 2 ай бұрын
​@@rangoli2907Holy Lord God mainly saves the soul of mankind. Because of the sins of mankind many distras may occur.
@sebastiant.a4985
@sebastiant.a4985 2 ай бұрын
​@@Sree-gz9xkOnly Lord Jesus Christ advented to this world (Holy Mary conceived by Holy Spirit), And took the sins and curses of the world crucified and resurrected on the 3rd day there is forgiveness of sins and salvation only in Lord Jesus Christ. In RuguVeda chapter 10 says ThadhaPutratmaSayuktamBrahmam (Holy Trinity is God).And 9 charterists in RuguVeda and Samavedh for Prajapathi (Saviour of mankind,Lord Jesus Christ saves the mankind from their sins)are matching for only in Lord Jesus Christ. "Believe in Lord Jesus Christ you will be saved and your household". Only Lord Jesus Christ promised eternal life. Lord Jesus Christ is coming second time for judgement. Lord Jesus Christ said I am the way, the truth and the life,I am Alpha and Omega, I am first and last, I am the Light of the world, I am life and ressuretion.....Come out from pagon and superstitious Please watch in KZbin Testimony of Hindu truth seeker Aravindhsksha Menon explaining about Lord Jesus Christ in Vedas.
@rangoli2907
@rangoli2907 2 ай бұрын
@@sebastiant.a4985 whose Sin ? The Sin of the people and Small chidren who lost their lives in the disaster ? ??????
@rupeshav7965
@rupeshav7965 2 ай бұрын
Kudiyettam' Athaanu Villan​@@rangoli2907
@mathsworld7333
@mathsworld7333 2 ай бұрын
ദൈവമെ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു ഞങ്ങളോടു കരുണയുണ്ടാകേണമെ❤❤❤🙏🙏🙏
@GoodWll
@GoodWll 2 ай бұрын
😂
@Shainytomycyriac
@Shainytomycyriac 2 ай бұрын
Thank You Jesus Christ Alleluia Jesus Christ, Son of God have mercy on us Sinners. Ave Maria 🙏🔥🌹
@mijiisaac
@mijiisaac 2 ай бұрын
ദൈവമെ എല്ലാവരും പ്രാർത്ഥനയിൽ ആയിരിക്കണം🙏🙏
@lovjajoji5064
@lovjajoji5064 2 ай бұрын
യേശുവേ രക്ഷിക്കണമേ
@mercytomy9855
@mercytomy9855 2 ай бұрын
Lord Have Mercy on us & on the whole world🙏🛐🛐❣️
@sijujames5478
@sijujames5478 2 ай бұрын
Abba pithava yeshuva Amma mathava kakkanama amen
@shijibinu3024
@shijibinu3024 2 ай бұрын
ഈശോയെ രക്ഷിയ്ക്കണമേ❤❤❤
@jaimonjoseph7430
@jaimonjoseph7430 2 ай бұрын
Praise the Lord
@mariya4539
@mariya4539 2 ай бұрын
അവിടെ താഴ്ന്ന പ്രദേശമാണ്. അവിടെ എല്ലാ തവണയും വെള്ളം കയറും
@minu8258
@minu8258 2 ай бұрын
Eshoye🙏🙏🙏
@anandapadmanabhan9453
@anandapadmanabhan9453 2 ай бұрын
K- റെയിൽ ഉണ്ടായിരുന്നെങ്കിൽ, ഇതിൽ കൂടുതൽ വെള്ളം കുടിക്കാമായിരുന്നു...
@jacobrodriguez1357
@jacobrodriguez1357 2 ай бұрын
God have some plan.Amen Hallehluyah
@nirmalasanty5937
@nirmalasanty5937 2 ай бұрын
🙏
@new_vision395
@new_vision395 2 ай бұрын
ഇപ്പോഴത്തെ അവസ്ഥ ഇതാണെങ്കിൽ എക്സ്പ്രസ് ഹൈവേ ഇവിടെ ഉണ്ടാക്കിയിരുന്നെങ്കിൽ കേരളത്തിന്റെ കിഴക്കുഭാഗം മുങ്ങിപ്പോകും ആയിരുന്നല്ലോ കടല് പോലെ.
@sin945
@sin945 2 ай бұрын
brainless fellow
@jonsonkharafi7617
@jonsonkharafi7617 2 ай бұрын
ഓൻറെ ആളാണ് അല്ലേ?😅😅😅
@daisyabraham253
@daisyabraham253 2 ай бұрын
Amen 😭😭😭😭😭😭😭😭😭
@pushpammajohn8327
@pushpammajohn8327 2 ай бұрын
🙏🙏
@sanalkumar.s8993
@sanalkumar.s8993 2 ай бұрын
പ്രളയം കടന്നു നോവയുടെ പെട്ടകം തീരത്തണഞ്ഞു... എല്ലാം ദൈവത്തിന്റെ പദ്ധതി.. കേരളം എന്ന മറുപ്പച്ച മരുഭൂമിയായി മാറുന്ന കാലo അകലെയല്ല 😢
@jayasreenair4865
@jayasreenair4865 2 ай бұрын
Dhaiva karunayil asrayikam 🙏
@slaveofLORDJESUS
@slaveofLORDJESUS 2 ай бұрын
😢😢😢🙏🙏🙏
@marykuttyabraham4833
@marykuttyabraham4833 2 ай бұрын
എല്ലാം ദൈവം ശെരിയാക്കി തരും 🙏🙏🙏🙏
@SijoPeterKarukutty
@SijoPeterKarukutty 2 ай бұрын
Jesus 😢
@sebastianthomas2567
@sebastianthomas2567 2 ай бұрын
Pray for Jerusalem
@bijoysebastian6547
@bijoysebastian6547 2 ай бұрын
Waheguru Ji 😢😭 .
@krishnankrishnan2414
@krishnankrishnan2414 2 ай бұрын
ദൈവതേ രക്ഷികനേ
@RajlalRajlal-e7v
@RajlalRajlal-e7v 2 ай бұрын
മഴ ശക്തമായി pauubol ഡാം തുറക്കാതെ ആധ്യമെ ഡാമുകൾ തുറന്നു വെള്ളത്തെ നിയന്ത്രിക്കണം അല്ലാതെ മഴ ശക്തമായി pauthu അല്ലാ സ്ഥലത്തും വെള്ളം ആവുമ്പോൾ അപ്പൊ ഡാം തുറക്കും അപ്പൊ വെള്ളം engottu പോകും അങ്ങനെ വെള്ളം ഓരോ സ്ഥലങ്ങളിലേക്ക് thallikairunu
@jayasreem2430
@jayasreem2430 2 ай бұрын
Ethukondanu parayunnathu ethu man made pralayam aanennu
@sreekandannair6447
@sreekandannair6447 2 ай бұрын
Shobha City Vellathil Mungiyaal Santhosham Aaakum...Avar Karanam Aaanu Trichur Vellathinadiyil Aaayathu....
@bindu833
@bindu833 2 ай бұрын
🙏😓
@GirijaradhakrishnanGiriga
@GirijaradhakrishnanGiriga 2 ай бұрын
😢
@VijayanUG
@VijayanUG 2 ай бұрын
If the situation is such after two days raining , what would be the situation if Mullapperiyar dam is broken.
@josephp.c.4179
@josephp.c.4179 2 ай бұрын
Halle luia. ഹല്ലേ ലൂയ
@josethoman998
@josethoman998 2 ай бұрын
മുൻകരുതൽ കാണുക ഇനിയും അടുത്ത വർഷം ഉണ്ടാകും be carefull
@JohnsonPiloth-mf8cn
@JohnsonPiloth-mf8cn 2 ай бұрын
ദൈവം തന്നു ദൈവം എടുക്കും നിനക്കെന്ന
@saijusimon3042
@saijusimon3042 2 ай бұрын
ഇനി എല്ലാ വർഷം ഡാം തുറന്നു വിട്ടു ഒരു ചെറിയ പിരിവ്
@dhamu598
@dhamu598 2 ай бұрын
Daivathine manushyan rakshikkanam
@JUBYABRAHAM-g9b
@JUBYABRAHAM-g9b 2 ай бұрын
Easoye..amme. ellavareyum kathukollaname
@jayasreenair4865
@jayasreenair4865 2 ай бұрын
Eniyum oru pralayathal bhumiye nashipikilla ennu paranja karthavil vishwasikunnu 🙏
@johnyjohny176
@johnyjohny176 2 ай бұрын
പീച്ചി ഡാം തുറക്കുന്നത് രണ്ട് ദിവസം മുമ്പ് അറിയിപ് കൊടുത്തു ആരും മാറാൻ തയ്യാറായില്ല വെള്ളം കയറിയപ്പോൾ ഒഴിയാൻ തിരക്കായി
@theresinamulloor800
@theresinamulloor800 2 ай бұрын
😢😢😢😢😢
@Sherlythomas-vc4lp
@Sherlythomas-vc4lp 2 ай бұрын
Karunathonnane karthave
@shijukumarcherthala3800
@shijukumarcherthala3800 2 ай бұрын
ഇതെവിടെയാണ് സ്ഥലം?
@majocjacobindia
@majocjacobindia 2 ай бұрын
15 Km away from thrissur....
@prajeesh_abraham
@prajeesh_abraham 2 ай бұрын
God blessing🙏🙏🙏✝️🙏
@binunair8446
@binunair8446 2 ай бұрын
ആറടി വെള്ളം എന്ന് പറഞാൽ മുട്ടറ്റം വെള്ളം അല്ല സേട്ടാ
@theresinamulloor800
@theresinamulloor800 2 ай бұрын
Jésus help us....
@pranavbabu9558
@pranavbabu9558 2 ай бұрын
യേശുവേ ❤️❤️❤️❤️യേശുവേ 🥰🥰🥰🥰യേശുവേ 🫂🫂🫂🤲🤲🤲🤲
@johnsonvaniyath3630
@johnsonvaniyath3630 2 ай бұрын
ഭരണ കർത്താക്കൾ മലേഷ്യൻ ടൂറിൽ ആയിരിക്കും. പിരിവിന് ഗൾഫിൽ പോകുന്നത് ഇത്തവണ വിദേശ കരൻസി നിയമവും കൂടി ശരിയാക്കിയായിരിക്കും എന്ന് കരുതാം. ഏതായാലും കഴിഞ്ഞ തവണത്തത്ര കളക്ഷൻ ഉണ്ടാവില്ല!
@suja302
@suja302 2 ай бұрын
യിശോയെ അങ്ങ് ആണ് ആശ്രയം
@robinmanjaly4896
@robinmanjaly4896 2 ай бұрын
Eshoye angeyek asadhyamayath onnum ellallo njangale katholane
@adwaithradhakrishnan307
@adwaithradhakrishnan307 2 ай бұрын
Sg evidepoyi
@SunilpanikkarM
@SunilpanikkarM 2 ай бұрын
Ellam nasikkum kallanmarudelokam kondupokum kurachayitt
@jollybiju9068
@jollybiju9068 2 ай бұрын
Call IndinArmy
@jishnumv9176
@jishnumv9176 2 ай бұрын
കഷ്ടം
@vincentvarghese8549
@vincentvarghese8549 2 ай бұрын
😂😂😂
@FreeZeal24
@FreeZeal24 2 ай бұрын
കടകളും, ഷോപ്പുകളും 😂
@eyedropmusic4348
@eyedropmusic4348 2 ай бұрын
Nadathippukarku viswasam pora😂😂
@jofyjames4196
@jofyjames4196 2 ай бұрын
😂 ഓർത്തോ......
@reneeshkuttachi4261
@reneeshkuttachi4261 2 ай бұрын
കേരളത്തിന്റെ കാര്യത്തിൽ ഏകദേശം തീരുമാനം ആയി😮😮😮😮😮
@ligypv9441
@ligypv9441 2 ай бұрын
🙏🏻🙏🏻
@reenachacko1140
@reenachacko1140 2 ай бұрын
🙏
@meeghujohn3290
@meeghujohn3290 2 ай бұрын
😢
@johnsonat7312
@johnsonat7312 2 ай бұрын
🙏
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 12 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,7 МЛН
ROSARY | ജപമാല  | 2024 October20 | SH Media Pala
38:21