ഈ വീഡിയോ കണ്ട് ഞാൻ ഇവർക്ക് വർക്ക് കൊടുത്തു വളരെ മോശം സർവ്വീസ് ആദ്യത്തെ കോട്ടിങ്ങ് കഴിഞ്ഞ് ഫിനിഷിംഗ് പൂർത്തിയാക്കി തന്നില്ല. മൂന്നുമാസം കഴിഞ്ഞു വീട് താമസം കഴിഞ്ഞിട്ട് വാറൻ്റി യുല്ല ഗ്യാരണ്ടിയുമില്ല രണ്ടാമത്തെ വന്നവർക്കേഴ്സ് കുളമാക്കി ഉള്ള ഫിനിഷും കളഞ്ഞു പറഞ്ഞ അപാകതകളൊന്നും തീർത്ത് തന്നില്ല. കരാറ് deal ൻ്റെ കേസ് മായി പോകാൻ നേരമില്ല. Dr interior ajay shanker Opinion ചോദിച്ചിരുന്നു.
@gemplast532 ай бұрын
@@ratheeshpr8754 where is your location. Please mention your name