ടീം പുലാമന്തോൾ ❤ ഡിവിഷൻ സാഹിത്യോത്സവ് തൊട്ടുള്ള നൈരന്തര്യ പരിശീലനത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലം. അസ്‌ലഹ്, ഇശൽ,അലവി ഷാ,അർഷദ് അഭിവാദ്യങ്ങൾ പ്രിയരേ..✨ മനോഹരമായ വരികളെഴുതിത്തന്ന അൻസാർ സി.എച്ച് കടലുണ്ടി,പരിശീലനത്തിനു മുന്നിൽ നിന്നവർ,പ്രോത്സാഹനം നൽകിയവർ, കൂടെനിന്നു ചേർത്തു പിടിച്ചവർക്കെല്ലാം സ്നേഹങ്ങൾ ❣️
@kahukaad230 Жыл бұрын
Lyrics arudeya number kittumo?
@AbdurahmanChiyyoor Жыл бұрын
@@kahukaad230ansar ch kadalundi
@junaid_chemmala Жыл бұрын
Nammade pulamanthole
@rabeehvpm6433 Жыл бұрын
🥰
@kahukaad230 Жыл бұрын
Eyuthiyath araa
@mohammedansarch5208 Жыл бұрын
രചന : അൻസാർ CH കടലുണ്ടി. പങ്കജ തളിർ തുമ്പാൽ പാതി മുഖം മറച്ചിട്ടും പൗർണ്ണമി കടൽ ചുവന്നെ സംഗമ കുളിർ ചൊങ്കാൽ പാടി വീരർ ബിരുത്തിയും പന്തലിന്നകം നിറഞ്ഞെ മക്കയിലുന്നത ഹാശിമി മുഖ്യൻ മുത്തൊളി ശൈബത്തുത്തമ പുത്രൻ മിഅ്റാജുടയോൻ മഹ്റ് കൊടുക്ക്ണ കല്ലിയാണമെ ബീവി ഖദീജ മുല്ല വിരിയ്ണ കല്ലിയാണമെ ചിരസുരജനവരവുകളഅതിരസ മോടി പുതച്ചാനെ ചിരിസുമനിറകാവുകളനവധി പൂത്ത് വിരിച്ചാനെ അനുരാഗ കസ്റ് വാതിൽ മെല്ലെ തുറന്നു അനുപമ മലർ ചൂടി രാഗമുണർന്നു കസ്തൂരി ഗന്ധം വീശും പട്ട് പുതച്ചാനെ കനക ചുരി ഖത്തുകളോടിയ കമ്പളമുറ്റാണെ ചന്തംഅതുലമനന്തംകാന്തനു സ്വന്തമീകാന്തിതരുണികണം ചുണ്ടിൽ വരുണവിലാസം കൊണ്ടായ് ലാലിലാവുമുലായുംമയം ഇന്നാണ സംഗമ രാവ് ഉലകാകെ സന്തുഷ ജോറ് അഭിവാന്ദ്യം ചെയ്ത് കാതൽ മന്നനിരുന്നെ അനുരക്ത പുതുനാരി മുഖം തുടുത്തെ അശകേറും മുഹബ്ബത്തിൻ വിത്ത് മുളച്ചിടലായ് ആറ്റകനി ഒത്ത് തുടർകഥ ചെത്തിലുദിത്തിടലായ് ഘോഷം അനഘവിശേഷമമീനരെ നേശ വിശിഷ്യാ ശ്രേഷഠ ദിനം പിരിശം പേശുമിശൽ ശ്രുതി അന്തസ്സീശ്വരസുരഭിലശോഭവരം നല്ലോരെ സന്തുഷ നാള് നല്ലീണം കേൾക്ക്ണ് ചേല്
@safwansaqafi16926 ай бұрын
❤ സൂപ്പർ
@raihanatkv77586 ай бұрын
Lyrics ullath kond orupaad upakaaraprttu
@sidheequegrand90796 ай бұрын
🤲🏻🤲🏻
@sidheequegrand90796 ай бұрын
സൂപ്പർ 🌹🌹👍🏻👍🏻
@sidheequegrand90796 ай бұрын
👍🏻👍🏻🌹🌹🤲🏻🤲🏻.✋🏻💕💕💕🥰🥰
@desperato9377 Жыл бұрын
എല്ലാവരുടെയും status കീഴടക്കിയ മുട്ട് ക്കാരൻ... മൂപ്പർക്ക് ഒരു മൈക്ക് കൂടെ കൊടുത്തിരുന്നേൽ ഉഷാർ ആയേനെ 😺😍.. മനോഹരം
@Hasnakhalid-j8m Жыл бұрын
Mashaa allah, our son😍
@muhammedfayizpf59465 ай бұрын
❤
@bnthnfl Жыл бұрын
സ്റ്റാറ്റസ്സിൽ കയ്യടക്കിയ പാട്ട്.... ❤️
@mohammadafsal9008 Жыл бұрын
മത്സരത്തില്‍ ഫസ്റ്റ് കിട്ടിയില്ലെങ്കിലും കാണികളുടെ മനസ്സില് ഈ പാട്ടിനാണ് ഫസ്റ്റ്
@abdhurahman2436 Жыл бұрын
Ear parnu
@musthafakkm8098 Жыл бұрын
Yes
@Aflu1444 ай бұрын
Mahfooz and team nte song um nannqyirikkunu..... Ente oru opinion Shruthi kuduthal um muttinte clarification um mahfooz and team nteth aaahnnn ithum nannqyirikkunu 😊😊
@AkbaraliPvlr Жыл бұрын
അശ്കറും മുഹബ്ബത്തിന് വിത്ത് മുളച്ചിടലായി..... 3:38... 🥰🥰🥰🥰🔥🔥🔥 ഇവിടെ ഇഷ്ടമായവർ അടി like👍 👍👍👍
@DARKOP88088 ай бұрын
നല്ല വരിയായിരുന്നു. പക്ഷെ ഒന്ന് അവിടെയാണ് അവർക്ക് mark പോയത്😢
@cristianoronaldo76781 Жыл бұрын
Wow.... എന്തൊരു രസാ... Repeat value ulla video 💫❤️
@junaid_chemmala Жыл бұрын
പുലാമന്തോൾ സെക്ടർ എക്സിക്യൂട്ടീവിന് പങ്കെടുക്കാൻ വളപുരത്തെ ഓഫീസിൽ എത്തിയപ്പോഴേ ഈ ഗാനത്തിന്റെ ശീലുകൾ കേൾക്കുന്നുണ്ടായിരുന്നു.അവരുടെ ചുറ്റും ഒരു പറ്റം പരിശീലകരായ പ്രവർത്തകർ, ചിലരുടെ ഉപ്പമാർ. അവർ അത് ആസ്വദിച്ചു പാടുന്നത് കേട്ടപ്പോഴേ ഉറപ്പിച്ചതാ സംസ്ഥാന സാഹിത്യോത്സവിൽ എന്തേലും സ്ഥാനം ലഭിക്കുമെന്ന്. അത് സഹപാഠികളോട് പറയുകയും ചെയ്തു. MASHA ALLAH❤ ചെക്കന്മാർ പൊളിച്ചു🎉 അടുത്ത വർഷം Insha Allah first അടിക്കണം. പ്രിയരേ ഒരായിരം സ്നേഹങ്ങൾ 😘😘😘
@rabeehvpm6433 Жыл бұрын
👍🏻
@muhammedfayizpf5946 Жыл бұрын
🎉🎉🎉arshad❤
@razichulliyodeofficial4132 Жыл бұрын
60 km ഓളം ബൈക്കോടിച്ച് പരിശീലനം കൊടുക്കാൻ വന്ന രണ്ട് പേർ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. 🥰💚🤍
@kpmhashimikannur2683 Жыл бұрын
@@razichulliyodeofficial4132ഇങ്ങളെ ഇടപെടൽ ചിട്ടപ്പെടുത്തൽ എല്ലാം ഇതിൽ മികച്ചു നിൽക്കുന്നുണ്ട്... ❤.. ഇത് ആദ്യം കേട്ടപ്പോൾ തന്നെ മനസ്സിൽ വന്നത് നല്ലൊരു പരിശീലകർ ഇതിന് പിന്നിൽ ഉണ്ട് എന്ന് തന്നെയാണ് 👍🏻 ഒരായിരം സ്നേഹ സന്തോഷങ്ങൾ 👌
@noufalcp6497 Жыл бұрын
ഈ പാട്ട് വരും സാഹിത്യോത്സവുകളിൽ സജീവമാകും: സൂപ്പർ വരികൾ അതി മികച്ച അവതരണം: ഫസ്റ്റ് ന് അർഹത യുണ്ട്😊
@naseer2429 Жыл бұрын
കഴിഞ്ഞ വർഷവും ഈ പാട്ട് കൂടുതൽ ഓടിട്ടുണ്ട്
@mohammedhafis4064 Жыл бұрын
💯
@noufalsidheeqivalapuramoff7984 Жыл бұрын
നല്ല വരികൾ... മികച്ച അവതരണം... നമ്മളെ നാട്ടിലെ മുത്തുമണികൾ... ടീമിനും പരിശീലകർക്കും സെക്ടർ നേതാക്കൾക്കും അല്ലാഹു ബറകത് ചെയ്യട്ടെ...
@uvaisvpm8486 Жыл бұрын
Mashaallah 😍 അസലഹ് വളപുരം, അർഷദ് വളപുരം വെസ്റ്റ്, അലവിഷാ പാറക്കടവ്, ഇശൽ tn പുരം, 😍😍😍 ടീം പുലാമന്തോൾ സെക്ടർ പ്രതിപകൾ.... സെക്ടർ സാഹിത്യോത്സവ് കഴിഞ്ഞത് മുതൽ സ്റ്റേറ്റ് സാഹിത്യോത്സവ് വരെ ഒന്നര മാസത്തിൽ അതികം ദിവസവും രക്ഷിതാക്കളും സംഘടന പ്രവർത്തകരും ഒന്നടങ്കം പ്രായത്തിനിച്ചതിന്റെ ഫലം 😍😍 മക്കളെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ... ആമീൻ
@Asma_NPS-qi9vs Жыл бұрын
Nty mon😊😊
@abbasktp5 ай бұрын
❤ മാഷാ അല്ലാഹ്
@mskvk1573 Жыл бұрын
ഒന്നാം സ്ഥാനം നേടിയ പാട്ടിനെക്കാളും എനിക്ക് ഇഷ്ടമായത് ഈ ടീമിൻ്റെ പാട്ട് ആണ്
@mohammedhafis4064 Жыл бұрын
💯💯
@SalalaMidlaj Жыл бұрын
ath orikalum Alla ithnakalum rasamullath aththaneyan
@rayyan__media Жыл бұрын
Kaaranam ningal ee teaminte jilla aayirikum
@naseeranasi68827 ай бұрын
😂😂@@rayyan__media
@shareefahsani1644 ай бұрын
എനിക്കും ❤❤❤❤❤❤ i love this song ഞങ്ങൾ ഈ Song ആണ് നബിദിനത്തിന് എടുത്തിട്ടുള്ളത് പിന്നെ സാഹി ത്രോ സവത്തിനും ഈ പാട്ട് ആണ് എടുത്തത് Division വരെ പോയി Division il 3rd കിട്ടി Sectoril 1st കിട്ടി
@aqkh2541 Жыл бұрын
മാഷാ അല്ലാഹ് കൊട്ട് കാണാനായി വീണ്ടും വീണ്ടും കാണുന്നു ചെക്കൻ പോളിയാണ്
@hadiya6739 Жыл бұрын
Mmale pengale kutty
@hamzapkhamza986hamzapk2 Жыл бұрын
മനം കവർന്നത് ദഫ് മുട്ടാണ്❤
@unais_iringalloor Жыл бұрын
3:39 പച്ചക്കുപ്പായം 🎉
@bunayytpmampurath4808 Жыл бұрын
ഒരുപാട് കണ്ടിട്ടും കൊതി തീരാത്ത സംഗ ഗാനം
@AzharArafa Жыл бұрын
എല്ലാവരും തകർത്തു... ❤❤❤
@AJSAL.amariyil2391 Жыл бұрын
Aslu...... ❤❤❤ Adipoli Masha allah 🥰🥰
@mrislamiczone299 Жыл бұрын
First കിട്ടേണ്ട team. ഗാനം ഇതിലും മനോഹരം മറ്റൊന്നില്ല ❤️❤️
@jmkalad Жыл бұрын
മനോഹര വരികൾക്ക് തൂലിക ചലിപ്പിച്ച മഹാ കവിയുടെ പ്രയത്നം വളരെ വലുതാണ്. കോർവ യൊത്ത വരികളെ സ്വര മധുരം കൊണ്ട് ഭംഗിയാക്കിയ ഗായകരെയും അഭിനന്ദിക്കുന്നു...❤
@zainulabid944 Жыл бұрын
،
@abdulmalikk4020 Жыл бұрын
ടീം പുലാമന്തോൾ 🎉🎉🎉❤❤
@shoukathalishoukathali9854 Жыл бұрын
ماشاء الله..🔥🔥.....I am really addicted to this song....♥️♥️♥️♥️♥️
@fathimasfathimani1594 Жыл бұрын
Mee To
@ashikpa7286 Жыл бұрын
Masha allah ❤️ Monjaayikknu ❤️👍
@sairaniyas93654 ай бұрын
Super super granitas boss 🎉🎉🎉🎉🎉🎉🎉🎉
@c11moyalgaming67 Жыл бұрын
Ithan first.kittnde song 🎵🎧😊
@mkm1583 Жыл бұрын
👌👌👌നൈസ് സൗണ്ട് 🥰🥰
@yoosufyoosuf5904 Жыл бұрын
സൂപ്പർ 🌹👍
@razichulliyodeofficial4132 Жыл бұрын
മാഷാ അല്ലാഹ് ❤ മക്കൾ 🎉
@shafichettippadi6028 Жыл бұрын
ഒരുപാട് തിരഞ്ഞ നല്ല ഒരു song hats off to you
@AbdurahmanChiyyoor Жыл бұрын
✒️ Ansar ch പൊളിച്ച് ആലാപനം ❤
@IyalAbdulla4 ай бұрын
Supper soud 🎉🎉🎉🎉🎉
@thirdeye1255 Жыл бұрын
ഗാനം... 🥰👍🏻
@KoppamvahidVahidkoppam Жыл бұрын
Kottukaran arshad sooper
@mufallalmangattayil8044 Жыл бұрын
പ്രതിഭകൾ...🎉❤❤❤❤
@mnrpalakkal Жыл бұрын
Great one🎉
@HafizLuqman-rs1jc Жыл бұрын
കാത്തിരുന്ന പാട്ട് 💞
@shameemali7942 Жыл бұрын
ഈ പാട്ട് കൊട്ടാരൻ കൊണ്ടോയി 🔥
@zainulabid944 Жыл бұрын
പങ്കജ തളിർ തുമ്പാൽ പാതി മുഖം മറച്ചിട്ടും പൗർണ്ണമി കടൽ ചുവന്നെ സംഗമ കുളിർ ചൊങ്കാൽ പാടി വിരർ ബിരുത്തിയും പന്തലിന്നകം നിറഞ്ഞെ മക്കയിലുന്നത ഹാശിമി മുഖ്യൻ മുത്തൊളിശൈബത്തുത്തമ പുത്രൻ മിഅറാജുടയോൻ മഹ്റ് കൊടുക്ക്ണ കല്ലിയാണമെ ബീവി ഖദീജ മുല്ല വിരിയ്ണ കല്ലിയാണമെ ചിരസുരജനവരവുകളതിരസ മോടി പുതച്ചാനെ ചിരിസുമനിറകാവുകളനവധി പൂത്ത് വിരിച്ചാനെ അനുരാഗ കസ്റ് വാതിൽ മെല്ല തുറന്നു അനുപമ മലർ ചൂടി രാഗമുണർന്നു കസ്തൂരി ഗന്ധം വീശും പട്ട് പുതച്ചാനെ കനകചുരിഖത്തുകളോടിയ കമ്പളമുറ്റാണെ ചന്തംഅതുലമനന്തം കാന്തനു സ്വന്തമീകാന്തിതരുണീകണം ചുണ്ടിൽ വരുണവിലാസം കൊണ്ടായ് ലാലീലാവുമുലായുംമയം ഇന്നാണ് സംഗമ രാവ് ഉലകാകെ സന്തുഷ ജോറ് അഭിവാദ്യം ചെയ്ത് കാതൽ മന്നനിരുന്നെ അനുരഞ്ജ പുതുനാരി മുഖം തുടുത്തെ അശകേറും മുഹബ്ബത്തിൻ വിത്ത് മുളച്ചിടലായ് ആറ്റകനി ഒത്ത് തുടർകഥ ചെത്തിലുദിത്തിടലായ് ഘോഷം അനഘവിശേഷമമീനരെ നേശ വിശിഷ്യാ ശ്രേഷ്ഠ ദിനം പിരിശം പേശുമിശൽ ശ്രുതി അന്തസ്സീശ്വരസുരഭിലശോഭവരം നല്ലോരെ സന്തുഷ നാള് നല്ലീണം കേൾക്ക്ണ ചേല്