എജ്ജാതി മുട്ട്.... എല്ലാർക്കും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ... നമ്മുടെ നാടുകളിലൊക്കെ ബുർദ,ഇശൽ വിരുന്നുകളൊക്കെ ഒരുക്കുമ്പോൾ എന്നും വിളിക്കുന്നവരെയൊക്കെ ഒന്ന് മാറ്റി ഇതുപോലെ ഒരുപാട് കഴിവുള്ള കുട്ടികളെയൊക്കെ കൊണ്ട് വരുക, അവർക്ക് അവസരവുമാകും, ജനങ്ങൾക്ക് ഇഷ്ട്ടപെടുകയും ചെയ്യും ❤
@MuhammedaliVa3 ай бұрын
ഞാൻ ap സമസ്ത ക്കാരനല്ല എന്നാലും എനിക്ക് SSF സാഹിത്യോത്സവ് ഒരു ആവേശം ആണ്. ഞങ്ങൾക്ക് ഇതിൽ കുറെ പഠിക്കാൻ ഉണ്ട് 👌👌👌👌👌 👍👍👍
@sinanpoonoor87133 ай бұрын
Masha allah💚🤍💙
@jabirkooriyad3 ай бұрын
Sahityolsav sangadanam oru rakshayum illa
@ishalgallerymedia60283 ай бұрын
بارك الله
@abdusalam46863 ай бұрын
🎉
@ShareefaNarikkoden3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ mashallah
@SHAFEEQPMMS3 ай бұрын
അഭിമാനമാണിത് സംഘടന അജയ്യമാണീ നേതൃത്വം SSF സാഹിത്യോത്സവ് മക്കയിൽ നിന്നും എല്ലാ വിധ ആശംസകളും നേരുന്നു
@muhammedshammas21603 ай бұрын
Ningal makkayil ovde
@SHAFEEQPMMS3 ай бұрын
@@muhammedshammas2160 അജിയാദ്
@AbdulRahimanErmalamsaadi3 ай бұрын
ഇപ്പോൾ ഈ പാട്ട് വൈറൽ.
@SHAFEEQPMMSАй бұрын
@@muhammedshammas2160 ajiyadh sddh
@sinanmuhammad35613 ай бұрын
SSF നൽകുന്ന സപ്പോർട്ട് അത് 🔥എത്രമാത്രം 🔥
@Bhhgfhhkkkjhgfrerghhjl3 ай бұрын
ഇവർ കുറച്ചു കഴിഞ്ഞാൽ സിനിമ പാട്ട് പാഠാൻ തുടങ്കും
@ms_ma_vty3 ай бұрын
@@Bhhgfhhkkkjhgfrerghhjl ഈ കാലത്ത് ഉള്ള മിക്ക കുട്ടികളും അങ്ങിനെ തന്നെ ന്നാലും കുറെയൊക്കെ അതിൽ നിന്നും ഒഴിവാക്കുന്നത് ഈ സാഹിത്യോത്സവിൽ ആത്മാർത്ഥമായി പങ്കെടുക്കുന്നവരാണ്
@mubashirparambath3 ай бұрын
@@BhhgfhhkkkjhgfrerghhjlSSF വളർത്തിയ എത്ര സിനിമ പാട്ടുകാർ ഉണ്ട് നിങ്ങളുടെ അറിവിൽ.....😂
@ft.corner3 ай бұрын
@@Bhhgfhhkkkjhgfrerghhjl ssf എന്ന വികാരം ഉള്ളിൽ കൂടിയാൽ പിന്നെ ഒരു സിനിമാപ്പാട്ടിലേക്കും പോകില്ല 📌
@sayyidsalmanulfaris67013 ай бұрын
ഒരുപാടു് ഉണ്ട്. എസ് എസ് എഫ് തീം സോങ്ങ് പാടിയ ബിരുദ വിദ്യാർത്ഥി എസ് എസ് എഫ് വളർത്തിയ കുട്ടിയാണ്. വേറെയും ഒരുപാട് ഉണ്ട്@@mubashirparambath
@മുക്കംJavid3 ай бұрын
ദഫ് മുട്ട് 🔥🔥🔥 പാട്ട് അതിനേക്കാൾ ഗംഭീരം 🥰
@hs-mooniyur3 ай бұрын
SSF കേരള സാഹിത്യോത്സവിൽ അവതരിപ്പിക്കാൻ ആറ്റൽ റസൂലിൻ്റെ സ്വർഗ്ഗക്കല്ല്യാണം വർണ്ണിക്കാൻ ശ്രമിച്ചു...🥰 ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു.....❤ സ്വർഗ്ഗിയാരാമത്തിലെ ബേദാമ്പർ തങ്ക മണിനായകം റസൂലിൻ്റെ മംഗലം ഖൊശിയാൻ നാഥൻ തൗഫീഖ് നൽകട്ടെ......😢 ദിവസങ്ങളുടെ പരിശ്രമത്തിലൂടെ അതി ഗംഭീരമായി ആലപിച്ച് ജന ഹൃദയങ്ങളിൽ എത്തിച്ച് തിളങ്ങും വിജയം കൈവരിച്ച പ്രിയപ്പെട്ട മക്കൾ സിനാൻ , റിഫിൻ, സഅദ് , അതിമനോഹരമായ് ദഫിൻ താളം മീട്ടിയ സ്വഫ് വാൻ നാഥൻ ഉന്നതങ്ങളി ലെത്തിക്കട്ടെ❤❤❤...... നിരന്തര പരിശീലനങ്ങൾക്കും മറ്റും കൂടെ നിന്നു പ്രവർത്തകർക്ക് അല്ലാഹു ബറക്കത്ത് നൽകട്ടെ...... മദ്ഹെഴുത്തിലെ പുരോഗതിക്ക് കേൾവിക്കാരുടെ പ്രാർത്ഥനയിലുണ്ടാവുമെന്ന ശുഭ പ്രതീക്ഷയോടെ...... സസ്നേഹം❤ ✍️ഹബീബ് സഅദി മൂന്നിയൂർ Lyrics ......👇 💙നൂറാറ്റലിൻ കൈലാസക്കല്ല്യാണം❤ ............... ............. ......... ജന്നാത്തുൽ ഫിർദൗസിൽ പന്തലൊന്നൊരുങ്ങ്ണ് ജിൽ ജിൽ കിലുക്കിയന്ന് ദഫ് മേളം ഉയര്ണ് - 2 ത്വാഹ നബീ- 2 ത്വാഹ നബീ വെള്ള ഫീലിലേറി മാരൻ ചമയണ് - 2 ദാവൂദോർ വീണ മീട്ടി കോപ്പ് കൂട്ടി നിൽക്ക്ണ് - 2 ആസിയബീവി... മറിയംകൂടി... ആസിയ ബീവി മറിയം കൂടി ത്വാഹയൊത്ത് എഴുന്നള്ളലായ് -2 (----- --- ---) നൃത്തമാടിടാനന്ന് ഹൂറുൽ ഹിസാനോ ഹാരം ചാർത്തിടുന്നതു മ്മഹാത്തുൽമുഅ്മിനോ-2 സുന്ദിര ശന്ദിര പൂത്തിരി കത്തിക്കും ആരവ നാളാണ്- 2 മുഖ്താറിൻ മാഗല്യത്തോപ്പില് കസ്തൂരി വിശ്ണതന്നാണ് -അത് വല്ലാത്ത നാളാണ് (--- ---- ----) തങ്ക ലിബാസോ അതൊ പട്ടുമെത്തയൊ സ്വർണ്ണ രഥം നീക്കിടുവാൻ (കുങ്കുമത്തോപ്പൊ -2 ) മുത്ത് ഹബീബിന് കണ്ണെഴുതാനായ് ഖദീജത്തോരാണൊ -2 മുത്താറ്റൽ നൂറിൻ്റെ കൈലാസക്കല്യാണം കണ്ണഞ്ചും മൊഞ്ചാണ് - എന്തൊരു ആഘോഷ നാളാണ് (....... ...... ) പളുങ്ക് ചെരാതൊ അല്ല ലങ്കും ജറാദൊ കളകളാരവം മുഴക്കും (തേനൻഹാറോ-2) ഹൂറികളൊപ്പന പാടിത്തിമൃക്ക്ണ ആരംഭ നാളാണ് - 2 സ്ഫടിക സ്ഫുടമാ ജന്നത്തിൻ തട്ടെട്ടും തുടി കൊട്ടും നാളാണ്- യശസ്സിൽ കാണാൻ കൊതിയാണ് ശുഭം...... 🖊️ Habeeb Sa'adi Ma'din
@Hadikunjon3 ай бұрын
❤അടിപൊളി ഉസ്താദേ
@MalayaliKeraliyan3 ай бұрын
വരികൾ.... 😍🎉
@razibishrp43223 ай бұрын
Masha allah 🌹🌹 അള്ളാഹു ബറകത് ചെയ്യട്ടെ 🤲 ഇനിയും ഒരുപാട് മദ്ഹ് എഴുതാനും ജനങ്ങളിലേക്ക് എത്തിക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲. All the best👍
@muzammilck97513 ай бұрын
❤
@swalihandona91553 ай бұрын
❤❤❤
@musthafapanghat28053 ай бұрын
മക്കളുടെയും ഹബീബ് ഉസ്താദ് &ജാബി. മുബഷിർ. ഷിബിലി. മറ്റു ssf പ്രവർത്തകർപേര് അറിയാത്തവർ അവരുടെ മാസങ്ങളുട പ്രയത്നം 🙏🏻അവർക്കു അള്ളാഹു എല്ലാ വിധ ആയുർ ആരോഗ്യം നൽകട്ടെ 🤲🏻❤️
@RasiyaRasiya-zd3js3 ай бұрын
Aameen
@hakeemklhakoo-zz6lq3 ай бұрын
Aameen
@navabshareef73873 ай бұрын
Mobile number pls
@jabirjabi13093 ай бұрын
❤
@ansaransu89733 ай бұрын
❤
@ashiqrahman22093 ай бұрын
Masha Allah തേഞ്ഞിപ്പലത്തിന്റെ മക്കൾ 🔥
@JafarJafar-b4p3 ай бұрын
SSF പ്രതിഭകളെ സൃഷ്ടിക്കുന്നു 👍കുഞ്ഞു മക്കളുടെ പ്രകടനം അതി ഗംഭീരം 🎉🎉🎉
@Mideasmall3 ай бұрын
Hfg
@mst50413 ай бұрын
എനിക്കിഷ്ടപ്പെട്ട സംഘം ഇതുതന്നെ...❤❤❤❤
@Alictm3 ай бұрын
മഞ്ചേരിയിൽ പാട്ട് നേരിട്ട് കേട്ടപ്പോൾ എന്നിലെ വിധി കർത്താവ് ഒന്നാം സ്ഥാനമാണ് വിധിച്ചത്. ഫലം വന്നപ്പോൾ രണ്ടാം സ്ഥാനം കിട്ടിയെന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി. നല്ല വരികൾ ....നല്ല ഈണത്തിൽ തന്നെ പാടി മനോഹരമാക്കി കുട്ടികൾ ....❤
@Euphorictalks3 ай бұрын
ഇപ്പോൾ എന്റെ CarPlay യിലെ favorite ലിസ്റ്റിൽ ഏറ്റവും മുകളിലുഉള്ള ഐറ്റം🤍മക്കൾ നന്നായി പാടി. അതി ഗംഭീരം❤️മുട്ട് ഒരു രക്ഷയുമില്ല 🥰 എത്ര തവണ കേട്ടെന്ന് ഒരു കണക്കുമില്ല🥳 മക്കൾ ഉയരങ്ങൾ കീഴടക്കട്ടെ❤️
@hs-mooniyur3 ай бұрын
Studio വേർഷൻ വരുന്നുണ്ട് കാത്തിരിക്കു❤🎉
@junaidafathima79023 ай бұрын
@hs-mooniyur waiting ❤
@Insta_sinaahhn_113 ай бұрын
West ന്റെ channel ൽ ഇതിനേക്കാൾ മനോഹരം ആയി ഇവർ പാടിയിട്ടുണ്ട്. നല്ല clarity യും ഉണ്ട്. Welcome 🎉
@muhammedasharafkp8083 ай бұрын
സമയത്തിന്റെ പ്രശ്നം ആവാം... ജില്ലയിൽ ഈ പാട്ട് 5.50 സെക്കൻഡ് ഉണ്ട്...
@Insta_sinaahhn_113 ай бұрын
@@muhammedasharafkp808 s
@Insta_sinaahhn_113 ай бұрын
Pinne fast um und ith
@ibnumuhammed74923 ай бұрын
ഈ പാട്ടിൻ്റെ രസം കൊണ്ട് screen record എടുത്ത് ഞാൻ status വരെ ഇട്ടു😊😌😌❤️❤️
@jubairiyack67403 ай бұрын
എനിക്ക് ഇഷ്ട്ടപ്പെട്ടത് ഇതാണ് അതിന് പുറമൊ ദഫും നിങ്ങൾക്കോ:? ഒരു പഴയ മോഡൽ പാട്ട് പാട്ട് പൊളിച്ചടക്കി❤❤❤
@ameermt89773 ай бұрын
ന്തൊരു വരികളാണല്ലേ ....രോമാഞ്ചം...❤
@saifumusthafa7423 ай бұрын
Mashaallah....എന്ത് മനോഹരമാണ് ഇങ്ങനെ കേട്ടിരിക്കാൻ ...എത്ര തവണ കേട്ടു എന്നറിയില്ല..ആഘോഷം മൊത്തം വരികളിലും വോയ്‌സിലും മുട്ടിലും നിറഞ്ഞു നിൽക്കുന്നു..mabrook മക്കളെ.. 🥰🥰🥰🥰🥰
എഴുത്തിൽ തെറ്റുകളുണ്ട് ശരി മുകളിൽ എൻ്റെ കമൻ്റിൽ ചേർത്തിട്ടുണ്ട്
@mohdnihalpv77403 ай бұрын
A grade kittiyathinte lyrics idumo Kozhikodinte
@zainabacm95703 ай бұрын
❤❤❤🎉
@FayiFahad3 ай бұрын
@@hs-mooniyur evidee
@ckvlogs79423 ай бұрын
Poli❤🎉
@udaifudaif88733 ай бұрын
സിനാനും സംഘവും... മാഷാ അള്ളാഹ് പൊളിച്ചടക്കി 🤍🫂🔥🥈
@Dilmhd903 ай бұрын
ആ മുട്ടിനാണ് കായ് 😄🔥 പാട്ട് 🔥🔥❤️
@hafilziaad86013 ай бұрын
ജില്ലയേക്കാൾ ഇതാണ് രസം.❤ സ്പീഡാണ് കേൾക്കാൻ.....❤
@apansarabad3 ай бұрын
ആ ദഫ് മുട്ടിനാണ് പത്തരമാറ്റ്❤ മക്കൾ വെസ്റ്റിൽ പിടിച്ചതിനേക്കാൾ ഹൈ പിച്ചിൽ തുടങ്ങി. അത് വേണ്ടായിരുന്നു. ആ പിച്ചിൽ കേൾക്കാൻ ആണ് ഇതിലേറെ ചന്തം. ഒരു പക്ഷേ, സ്റ്റേറ്റിലും ഒന്നാമത് എത്തേണ്ടിയിരുന്ന ഈണവും താളവും. തുടരുക. നല്ല വരികളും ഹൃദ്യമായ അവതരണവും
@trueway82713 ай бұрын
എനിക്കും തോന്നി നിങ്ങൾ പറഞ്ഞത്... കോച്ചിംഗ് പ്രാക്ടീസ് ഒന്നൂടെ ഉഷാറായി കിട്ടിയിരുന്നെങ്കിൽ സ്റ്റേറ്റിൽ ഫസ്റ്റ് കിട്ടുമായിരുന്നു
@anuanwer21153 ай бұрын
@@trueway8271ജില്ലയിൽ ബെൽ അടിച്ചതിന് ശേഷം ആണ് നിർത്തിയത് അതിലതിരികാൻ ആകും സ്പീഡ് കൂട്ടിയത്..
@learnwithshihab64343 ай бұрын
Yes.... Speed ഇവിടെ അവർ കൂട്ടി 😥
@trueway82713 ай бұрын
@@learnwithshihab6434 ആ യൂണിറ്റിലെ ആളുമായി ബന്ധപ്പെട്ടപ്പോൾ കിട്ടിയ വിവരം ഇതാണ്.. ജില്ലയിൽ ഈ മത്സരം ജഡ്ജ് ചെയ്തിരുന്ന ഒരു ജഡ്ജ് അവിടെ പാടിയത് സ്പീഡ് കുറവാണ്.. സമയം കൂടുതൽ എടുക്കുന്നുണ്ട് എന്ന് പറഞ്ഞിരുന്നത്രെ.. അത് കൊണ്ടാണ് സ്റ്റേറ്റിൽ സ്പീഡ് കൂടാൻ കാരണം ന്ന്
മൂന്നിയൂർ നിബ്രാസ് മദ്രസയിലെ മക്കൾ -🎤റിഫിൻ & 🥁സ്വഫ്‌വാൻ 🔥
@jubairchundamanna55643 ай бұрын
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല 😍❤
@junaidafathima79023 ай бұрын
സത്യം ഒരുപാട് ഒരുപാട് കേട്ടു ❤️
@Muhammedbadushabidu-v5w3 ай бұрын
Super songs 😘ii kuttikal kk iniyum padan Allah thofikk nalkatte
@RashidBuraimi3 ай бұрын
സെറ്റ് മുട്ട് 💥പാട്ട് കിടിലം 🌹😍
@Refnish3 ай бұрын
ഒന്ന് ഫാസ്റ്റ് ആയി അല്ലെങ്കിൽ ഫസ്റ്റ് തന്നെ...🎉
@AbidhaRasheed-p1mАй бұрын
അടിപൊളി ഇത് പാടി എനിക്ക് ഫസ്റ്റ് കിട്ടി സൂപ്പർ
@unais_amapoyil3 ай бұрын
മുട്ടും പാട്ടും ❤ ആശാന്റെ aniyanalle മുട്ട് 🔥 😄Mayamali nteyum wasinteyum muzz nteyokke aniyanalle pinne parayano 😁
@fazildesign73003 ай бұрын
ഈ സാഹിത്യോത്സവിൽ ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട video ❤❤❤❤
@junaidafathima79023 ай бұрын
Same
@mst50413 ай бұрын
വോയിസ് അയക്കാൻ പറ്റുമെങ്കിൽ എനിക്ക് അല്പം പറയാനുണ്ടായിരുന്നു.... അത്രത്തോളം ഇഷ്ടപ്പെട്ടു❤❤❤
@MujthabaMuju-kzp3 ай бұрын
Sooperaayeen ith, prathyekich mutt 👍👍👌
@najmudheen67293 ай бұрын
ഫസ്റ്റ് കിട്ടിയ പാട്ടിനേക്കാൾ സെക്കന്റ് കിട്ടിയ ഈ പാട്ടിനുള്ള views തന്നെ അറിയിക്കും ഈ ഇതിന്റെ പൊലിവ്
@fathimapothuvath98183 ай бұрын
ഞാൻ കേട്ടതിൽ ഏറ്റവും ഭംഗിയുള്ള സോങ് നല്ലോം ഇഷ്ട്ടായി ❤
@MEHRUTHOUGHTS3 ай бұрын
വെസ്റ്റ് അഭിമാനം ആണ് 🎉🎉
@coverstory583 ай бұрын
Eatha core’s ❤️🔥❤️🔥
@shibilitho24983 ай бұрын
🔥☺️
@MuhammedShafi-nn3ki2 ай бұрын
എനിക്ക് ഇതാണ് ഇഷ്ട്ടപെട്ടത് അതോടെ ആ കൊട്ടും അവര് ഇനിയും ഉയരത്തിലത്തെ ട്ടേ.🤲🤲🤲❤🔥
@Jalaludheenc63 ай бұрын
ماشاء الله എന്താ രസം കേട്ടിരിക്കാൻ
@sakkeerkka2 ай бұрын
മുട്ടുകാരന് ബിഗ് സല്യൂട്ട് ❤🎉❤🎉
@TravelwithAdhilaboobacker2 ай бұрын
This deserves 1st❤😍
@HizafathimaM3 ай бұрын
❤❤❤❤❤❤❤ Super
@RukhiyaNv-zv9nh3 ай бұрын
MashaAllah super👍
@Fcm8923 ай бұрын
Maa sha Allah.adipoli
@hassankuruppath5204Ай бұрын
Super 👍🏻
@zanhasworld69592 ай бұрын
Super uyarangalil ethatte
@rifarizu65023 ай бұрын
Masha Allhah അൽഹംദുലില്ലാഹ്
@review_r51753 ай бұрын
❤superb...duff🎉
@vlogsbyamanurahman4792 ай бұрын
Masha Allah ❤❤ 🎊
@aslammomz63853 ай бұрын
Sync 👌 Mashaallah ❤
@muhammedfayis-v8j3 күн бұрын
super....
@aishalabeeba34915 күн бұрын
ما شاء الله 🌹🌹
@zainzainu63313 ай бұрын
ഈ വരി ആരുടേതാണ് ? സൂപ്പർ സൂപ്പർ ❤❤❤
@Empee_rahman193 ай бұрын
ഹബീബ് സഅദി. മൂന്നിയൂർ 'മഅ്ദിനിലെ ഉസ്താദ്'
@HfzFarhan2 ай бұрын
Daa muttaan padippikko😂. poli 👍👍🔥
@ShanuSidhu-d4i3 ай бұрын
Love uuu sinan 🎉❤❤
@fousiyamohammad1504Ай бұрын
🎉🎉🎉
@zainuzaa3 ай бұрын
Aa daf muttin >>>>👍👍👍
@saniyasajeer89003 ай бұрын
Mashallah Adipili♥️✨
@ashikashi35893 ай бұрын
ദഫ് 🔥🔥🔥🔥🔥ഒരു രക്ഷയും ഇല്ല
@muhammednallur3 ай бұрын
പ്രഗത്ഭരായ Judge പാനൽ നേക്കാൾ മുകളിൽ അഭിപ്രായം പറയുന്നത് കാണുമ്പോൾ ഒരു നീരസം ഇതായിരുന്നു ഫസ്റ്റ് എന്ന് പറയുന്നവരോട് പാട്ട് അറിയുന്നവരോട് ചോദിക്കൂ എന്താ കാരണം എന്ന്. പറഞ്ഞു തരും ഇതിലെ പിച്ച് പ്രശ്നം Anyway അതിഗംഭീരമായി തന്നെ കുട്ടികൾ പാടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ ❤️
@shibilitho24983 ай бұрын
പിച്ചിലെ... പ്രശ്നം അല്ല.... ഒരു വെക്‌തമായ സ്ക്രാച്ച്.. വന്നിട്ടുണ്ട്...1st കിട്ടിയവർ ക്ലീൻ ആയിട്ട് അവതരിപ്പിച്ചിട്ടുണ്ട്..
@muhammednallur3 ай бұрын
@@shibilitho2498 കുട്ടികൾ അവരുടെ കഴിവിന്റെ അപ്പുറം തന്നെ പെർഫോം ചെയ്തിട്ടുണ്ട് ഫസ്റ്റ് കിട്ടിയവർ Mistake Free Singing ആയിരുന്നു അത്രേ ള്ളൂ ✌️ But External Valuation കാണുമ്പോ ഒരു രസക്കേട് ല്ലേ 😊