സാഹിത്യോത്സവിലൂടെ കടന്ന് വരുന്ന പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനുള്ള കൂടുതൽ അവസരങ്ങൾ തുറന്ന് കൊടുക്കേണ്ടതുണ്ട് അല്ലെങ്കിൽ നിശിദ്ധമായ വഴികൾ തേടാൻ സാധ്യയുണ്ട്
@fathahmavundiri85383 ай бұрын
ഈ സമയത്ത് സദസ്സിൽ സൂചി കുത്താൻ ഇടമില്ലാത്ത വിധം തിരക്കായിരുന്നു... 🔥❣️
@MuhammedJazeel-js6gv2 ай бұрын
Sathyam 😁
@aljinn85653 ай бұрын
കൊട്ടുന്നവൻ ഒരു രസികൻ തന്നെ ❤
@Azadi-gs1ji3 ай бұрын
ഇതൊക്കെ സദസ്സിൽ ഇരുന്നു കേട്ടപ്പോൾ goosebump 🔥❤
@smuhsina3713 ай бұрын
Ya❤
@mhdjunaid6324 күн бұрын
അള്ളാഹു ഇവർക്ക് നാഷനലിൽ first നൽകട്ടെ ആമീൻ❤❤❤❤
@Jazeemak3 ай бұрын
ഇതാണ് മക്കളെ മലപ്പുറം ❤
@javadchettipadi8139Ай бұрын
😂😂
@AbdulRahimanErmalamsaadi3 ай бұрын
വർഷങ്ങൾ മാറുമ്പോഴും ഖവാലികളിൽ വലിയ മാറ്റങ്ങൾ കാണുന്നു. ഇത് മനോഹരമായ ഖവാലി..
@AbdulRahimanErmalamsaadi3 ай бұрын
❤❤
@MuhammedAlhank3 ай бұрын
Oru samshyavum venda
@sedeeqeustaz74543 ай бұрын
Super
@sedeeqeustaz74543 ай бұрын
Adipoli qawali
@shabeeralikappan43743 ай бұрын
NISHAD SALEEQ MISHAL MUSTHAFA MIDLAJ all are from kappil unit What a talents we got ❤❤❤❤❤ Kudos to the team 🎉
Ivark national 1st kittan aagrahamulla alukal like adi
@c11moyalgaming673 ай бұрын
Adutha varshavum ithaane padee first vangikoluuu 👍🏻😂
@ak_mdr3 ай бұрын
Insha allah❤
@JumanPulladan3 ай бұрын
Same qawwali thannee ann broo
@ak_mdr3 ай бұрын
@@JumanPulladanaykkotte muthe. Ee sahithyolsav l munne varatha ethra qawali vannu
@Jabuji-c5e3 ай бұрын
Kaynja varshathe qawali paadi first vaangeeele😂❤
@mjkmeenadathur3 ай бұрын
കഴിഞ്ഞ വർഷത്തെ ഇവരുടെ qawali full കേട്ടിട്ടില്ല എന്ന് തോനുന്നു, ഇതിൽ പകുതിയും മാറിയിട്ടുണ്ട് (ആദ്യ പകുതി മാത്രേ കഴിഞ്ഞ വർഷത്തെ ഉള്ളു)
@JUNAID_PARAPPU_OFFICIAL3 ай бұрын
കഴിഞ്ഞ വർഷത്തെ നമ്മുടെ national opponent team ❤ ഈ കൊല്ലം ഇവർ കൊണ്ടുപോവോ 😊✌️
@salambolmar3 ай бұрын
കർണാടകയിൽ നിന്ന് നിങ്ങൾ കേറൂവോ❤
@JUNAID_PARAPPU_OFFICIAL3 ай бұрын
@@salambolmar illa ustha njngal e kollam team illa
@sufaaid2 ай бұрын
Ee kavali ishttapettavar oru like adikke 🔥🔥
@IDRAWDESIGNS27 күн бұрын
Nalla rasamund masha allah ❤
@muhammedthashreef41942 ай бұрын
Chalo chalo divaano chalo (2) Ajmeer me masthano ..... Ajmeer me masthano chalo Joom joom ke (2) Chum chum ke chalo chum chum ke ....(2) Chum chum ke chum chum ke joom joom ke Khwaja piya ke naam re ko Joom joom ke (2) Bingdi hui thakdeer samar Jaayagi Sabki (2) Maayoos ne hu joliya bar jaayegi sabki Khwaja mueenudheen madad ka rahe sabka Khwaja piya se sadhke mila Shaahe arab kaa Chalo Chum chum ke (........)
@ARP-p2j3 ай бұрын
I like this Thes first 1st
@Vasil-e6z27 күн бұрын
Ssf malappuram west 🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍tiruvanantpuram2023 first🥇 manjeri2024 first🥇
@Fathima-j6i3 ай бұрын
super....asooya venda❤
@swalihazhariofficial3 ай бұрын
അവനവൻ കരുതിയവർക്ക് Prize കിട്ടാതിരിക്കുന്നതിലുള്ള അമർഷങ്ങൾ പല രൂപത്തിൽ ഇവിടെ മുഴച്ചു കാണുന്നു. എന്റെ ടീമിന്/ഞാൻ കരുതിയ ടീമിന് കിട്ടണമെന്ന ചിന്ത മാറ്റി അർഹമായവർക്ക് കിട്ടണമെന്ന ചിന്ത വന്നാൽ എല്ലാ പ്രശ്നങ്ങളും തീരാവുന്നതേയുള്ളൂ....❤️🩹
@shafeek.kunjon26943 ай бұрын
സാഹിത്യോത്സവിൽ നിന്ന് വരുന്ന ഗായകർക്ക് media telecast ഇൽ ഒരു platform വേണം like reality show
@review_r51753 ай бұрын
Mishal and team.. Congrats....🎉❤❤❤
@shihabudheen.esunuvengara4053 ай бұрын
Supper makkale🌺🌹🌹🌹🌹🌹🌹
@shammasmonus25093 ай бұрын
Mishal adi poli ynt nattukaranan
@AbCd-nb6pb3 ай бұрын
Polichu
@JUNAID_PARAPPU_OFFICIAL3 ай бұрын
Masha allah ❤.🎉
@JumanPulladan3 ай бұрын
❤😊
@pubgdream764529 күн бұрын
🎉
@niyaskooriyad3 ай бұрын
ജും ജും കേ ❤
@Shafeeqvnr3133 ай бұрын
വെസ്റ്റിൽ നിന്ന് Bast......🎉
@TpNishad-s6u3 ай бұрын
No fast
@musthafamusthu62642 ай бұрын
Blast
@fasimali5823 ай бұрын
കേരള സാഹിത്യോത്സവ് എന്ന് ഒരു പേജ് ഉണ്ടാക്കി അതിൽ പെർഫോമൻസുകൾ ഇടന്നതല്ലേ നല്ലത്..ചർച്ചകൾ സെഷനുകൾ ഈ പേജിലും. ഇത്തരത്തിൽ കൂടുതൽ വീഡിയോ വരുമ്പോൾ സാഹിത്യോത്സവ് ചർച്ചകൾ താഴേക്ക് പോകുന്നു.
@ashfaqsiraj22883 ай бұрын
Mishal super 🎉🎉
@AbdulRahimanErmalamsaadi3 ай бұрын
ഈ ഖവാലി ഇഷ്ടപ്പെട്ടവർ Coments നൽകൂ.....
@moosamusthafa63532 ай бұрын
A
@NoorMuhammed-vf1fr20 күн бұрын
😍👍🏻
@Ameenklari14 күн бұрын
Yes
@MUHAMMEDSHAMMAS-we6ef3 ай бұрын
Mishalnte qawali vere rasan🎉🎉🎉🎉
@MuhammedAlhank3 ай бұрын
😊 yes
@shihabudheen.esunuvengara4053 ай бұрын
🌹🌹🌹
@Aaachiiiiii3 ай бұрын
Poliyada muthe lyrics Id jaada kalikkalle plz
@ISLAMICRADIO_-j8y3 ай бұрын
Masha allah
@ARP-p2j3 ай бұрын
Mashallah allah ❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤
@MuhammadsinanChinnu3 ай бұрын
1st nn pattiya qawali ❤🔥
@ajjuzz-n4o2 ай бұрын
Valaikum salam
@Sakeena-o1t3 ай бұрын
8:54 superbb
@muhammedsafuvan90193 ай бұрын
Last🔥🔥🔥🔥🔥🔥
@Hashir_muhammad3 ай бұрын
Nationalilum 1st thanne kittatte.. ❤
@ah_dh.l3 ай бұрын
Hs madh song upload cheyyuuu
@JumanPulladan3 ай бұрын
Mmmaleee chekkammar ❤
@ZakirJaki-z7f9 күн бұрын
Why not participate to national 😮 or any 2nd or 3rd team
@Shafneed-kolathur3 ай бұрын
Miss u safvan 🔥
@ismailmc1303Ай бұрын
❤ ഒരു ലക്ഷം
@noufalkooriyad3 ай бұрын
Congratulations Mishal 🥰🤍💥
@hafizmusthafaktl3 ай бұрын
👍👍👍🌹🌹
@abdulsalamabdulsalam70703 ай бұрын
🎉😊
@swalihmamba29653 ай бұрын
6:48 ചെറിയൊരു വള്ളി..
@AbdulRahimanErmalamsaadi3 ай бұрын
ചലോ ജൂം ജൂം കെ
@zyraaaj3 ай бұрын
ما شاء الله
@MuhammadibrahimBadushatu3 ай бұрын
Veendum 🌹🌹🌹🌹🔥
@njnshameer54283 ай бұрын
Kottunnath njangale duf master anu
@shuhaib20393 ай бұрын
First 🥇
@NavaluRahmanCc3 ай бұрын
Sufi geetham uplod cheyyo
@ShakiraMunniАй бұрын
🎉🎉
@muhammedyasir64533 ай бұрын
🎉🎉
@JamaludheenVazhavatta3 ай бұрын
❤❤❤
@finsharfinu3 ай бұрын
Duff 1st vdo pls
@kunhimohamedcm35123 ай бұрын
❤🔥
@hezaa113 ай бұрын
lyrics aykkooo please
@shabeeralikappan4374Ай бұрын
സാഹിത്യോത്സവിനെ പൊക്കിയടിച്ച് പ്രസംഗം പറഞ്ഞവർ ഒക്കെ എവിടെ ഇവർക്ക് 24 വയസ്സ് ആവാത്തത് കൊണ്ട് നാഷണൽ സാഹിത്യോത്സവിൽ പങ്കെടുക്കാൻ പറ്റില്ലത്രേ പറച്ചിൽ ധാർമിക വിപ്ലവം സിന്ദാബാദ് പ്രവർത്തി വേറെ
@bishrubishru7183 ай бұрын
🎉
@MhdUvais-kc7wl3 ай бұрын
അടുത്ത വർഷവും ഇത് തന്നെ പാടണം. അഥവാ ഫസ്റ്റ് പോയാലോ 😂😂
@R_Qw0073 ай бұрын
Ningalkum kazhinja varsham paadiyad paadarnnalloo
@abd_s_h_l3 ай бұрын
Velli veezhthanum marakaruth🤣
@MhdUvais-kc7wl3 ай бұрын
@@abd_s_h_l hhathe😂
@JumanPulladan3 ай бұрын
Athee eee qawwali thannee ann next year paadunnath🤝🥇😌
@muhammedfaizchettippadi17663 ай бұрын
❤✨
@adiladil88713 ай бұрын
❤️❤️❤️👍👍👍
@allfootballhighlights74693 ай бұрын
Group song catagory B upload cheyyuuu
@murshidmurshid89743 ай бұрын
lyrics undo
@MuhammedRashid-y8t3 ай бұрын
🔥🔥🔥🔥🔥🇸🇱
@abdulaseesmp11893 ай бұрын
🔥
@ibrahimvtc67843 ай бұрын
🎉🎉🎉
@abd_s_h_l3 ай бұрын
6:49 😶 വെള്ളി
@JumanPulladan3 ай бұрын
Ayn ndhapooo
@efudball67503 ай бұрын
- point
@daynheaven3 ай бұрын
ജഡ്ജസ് മണ്ടന്മാർ അല്ല.. മണിക്കൂറുകളോളം അവർ അവിടെ ഇരുന്നു ഓരോ ടീമിൻ്റെയും പരിശോധിക്കുന്നുണ്ട്..
@abd_s_h_l3 ай бұрын
@@JumanPulladan _
@sajadnps3 ай бұрын
വേറെ ടീമിന്റെ ക്വാളിറ്റി വേണ്ടേ 😂😂😂
@ARP-p2j3 ай бұрын
First
@sahadthirurangadi70023 ай бұрын
അതിലസൂയ പെട്ടിട്ടൊന്നും കാര്യല്യ
@khadeejathulkubra20473 ай бұрын
Ithinte lyrics kittoo 😊
@JumanPulladan3 ай бұрын
Ys
@Shafeeqvnr3133 ай бұрын
Mishal....🎉🤍
@voiceofzag80523 ай бұрын
Madh gaanam mapilappatt onnum upload cheyyunnillee ??
@ayishalatheef25302 ай бұрын
Pinne
@INISHTATECH3 ай бұрын
🫂❤🔥
@mubeenamuthalib1812Ай бұрын
ഇവരുടെ ആക്റ്റിവ് കാരണം ആയിരിക്കും അല്ലകിൽ ജഡ്ജസ് ഉറക്കത്തിൽ നിന്ന് പുതിയ സ്വപ്നം കണ്ടു ഇന്നിട്ട് കൈയിൽ നിന്ന് പേന തട്ടി വിനതായിരിക്കു
നിഷിദ്ധമായ വാദ്യോപകരണങ്ങൾ ഇല്ലാതെ ആസ്വധകരെ പിടിച്ചിരുതുന്ന ഇഷലുകൾ വേണം
@faths.mufeeyy_93763 ай бұрын
Ndha nishidhamaayath
@afiyaaflaha36243 ай бұрын
Athin ith nishidhamallello🙄
@muhammedirfanktml9983 ай бұрын
അങ്ങനെ തന്നെയാണ് നടക്കാറുള്ളത്
@HibaKa-ew5dg2 ай бұрын
Ithil entha nishithamaayath
@shabeeraby79933 ай бұрын
Visual controller 😅
@CHHOTAGAMING-w2k3 ай бұрын
Lyrcs
@midhlajkolappuram49663 ай бұрын
2:33
@creationsofkmmisbahi76793 ай бұрын
ഇത് മുൻപും അവതരിപ്പിച്ചിട്ടുണ്ടല്ലോ..... പിന്നെ ഫസ്റ്റ്??
@artistbishr3 ай бұрын
മുന്നേ പടിയതിന് first കൊടുക്കരുത് എന്ന് നിയമാവലിയിൽ ഇല്ല
@mhd_shaheer____03 ай бұрын
@@artistbishralla pinne 😅
@Jabuji-c5e3 ай бұрын
@@artistbishr😂athe
@abd_s_h_l3 ай бұрын
Velli veeyukayum cheythin🙂
@aburushdanmedia3 ай бұрын
ഏത് പാടിയെന്നല്ല എങ്ങനെപാടിയെന്നാണ്
@indiatodubai69093 ай бұрын
Which district ❓
@foumiarif32183 ай бұрын
Mlp west
@sajidkm-aluminumarchitectu72553 ай бұрын
malappuram west
@kadarkattilath7123 ай бұрын
Mlp west
@C.MAshraf3 ай бұрын
Kannur
@CHHOTAGAMING-w2k3 ай бұрын
Lyrics
@Suhail-x9m3 ай бұрын
ഖവാലികൾ ഇങ്ങനെയാണോ പാടാറുള്ളത്?? അല്ലെങ്കിൽ പാടേണ്ടത്? ?ഞാനൊരു എസ്.എസ്.എഫുകാരനാണ് ഇതൊരു ആത്മവിമർശനമാണ്. സാധാരണ ലയിച്ചു കൊണ്ടും അർത്ഥം മനസ്സിലാക്കിയും വളരെ പതുക്കയാണ് (slow) ഖവാലി അവതരിപ്പിക്കാറുള്ളത്. എന്നാൽ സാഹിത്യോത്സവുകൾ നിർമിച്ചെടുത്ത രൂപമാണ് ശബ്ദകോലാഹളങ്ങൾ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ അവതരിപ്പിക്കുന്ന ചില കാട്ടിക്കൂട്ടലുകളായി ചുരുങ്ങിയോ? ? എന്നൊരു സംശയം. ഇതിലൂടെ നാം ജനങ്ങൾക്ക് കൊടുക്കുന്ന സന്ദേശമെന്താണ്? ഖവാലിയുടെ മുഴുവൻ രൂപങ്ങളിലും മാറ്റം വരുത്തി എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റി പുതിയ സർക്കുലർ കൊണ്ട് വരണം.
@JumanPulladan3 ай бұрын
😂pinnemmn
@muhammedirfanktml9983 ай бұрын
ആത്മ വിമർശനം യൂട്യൂബിൽ അല്ല പറയേണ്ടത്...
@hamimhami62353 ай бұрын
സ്റ്റേറ്റ് കമ്മറ്റിയിൽ ഉള്ളവർ നമ്മെ പോലെ ഒന്നും അറിയാതെ തീരുമാനം എടുക്കില്ലല്ലോ.... പിന്നെ എന്തിന് താങ്കൾക്ക് മാത്രമായി തോന്നുന്ന ചിലകാര്യങ്ങൾ സംഘടന തീരുമാനം മോശമാക്കും വിധം ഉപയോഗിക്കുന്നത്. ഇങ്ങനെ പാടിയാലും തെറ്റ് ഒന്നും ഇല്ലല്ലോ... ഇസ്ലാമിന്റെ നിർദേശങ്ങൾക്ക് അപ്പുറം വരുമ്പോൾ അല്ലെ പ്രശ്നം. അങ്ങനെ ഒന്ന് എന്തായാലും ഉണ്ടായില്ലല്ലോ... ആവേശ ശബ്ദത്തോടെ ഖവാലി പാടാറില്ല എന്ന് ആരു പറഞ്ഞു. നിങ്ങൾ അങ്ങനെ ഒന്ന് കേട്ടിട്ടില്ല എന്ന് പറയൂ.... ഞാൻ അങ്ങനെ ഒരു പാട് ഉത്തരേന്ത്യൻ ഭാഗങ്ങളിൽ കേട്ട അനുഭവം കൊണ്ട് പറഞ്ഞതാണ്.. വെറുതെ ആത്മ വിമർശനം ഊള വിമർശനം എന്നൊക്ക പറഞ്ഞാണെങ്കിലും വെറുതെ സംഘടനയെ ഉള്ളിൽ നിന്ന് കുത്തല്ലേ........ 😢