മദീനയിൽ ആ പച്ച കുബ്ബ യുടെ താഴെ റൗദയിൽ വെച്ച് റൂഹിനെ പിടിക്കണേ...... ജന്നത്തുൽ ബഖീഇൽ ഖബർ നൽകണേ അല്ലാഹ്... 🤲
@navaskmk9 ай бұрын
റബീഹ് ഉസ്താദ് പാടുമ്പോൾ ഖൽബിൽ എന്തൊരു ഫീലിംഗ് 🥹
@marjanashareef13423 ай бұрын
ആരാരുമില്ലാത്ത ഖബ്റിൻ്റെ ഇരുളിലും നൂറായ് വരുന്നു നബി ....😢🤲🏻🤲🏻🤲🏻
@HafsaHafs-dg2xoАй бұрын
صلى الله على سيدنا محمد صلى الله عليه وسلم
@mom-of-three-princes9 ай бұрын
നബിയേ ഒന്ന് വിളിക്കാമോ ആ മദീനത്തോട്ട്...😢 കൊതിയേറെയുണ്ട് ഒന്നാ മണ്ണിൽ പാദം ചേർക്കാൻ... പാടാനറിയില്ല പറയാനുമറിയില്ല... ഹൃദയം വിതുമ്പി തേടാൻ മാത്രമേ അറിയൂ നബിയേ.... കനവിലെങ്കിലും അണയൂ തിരു ദൂതരേ...😢🤲
@HafsaHafs-dg2xoАй бұрын
صلى الله على سيدنا محمد صلى الله عليه وسلم
@SuhailPP-y9dАй бұрын
ആത്മാർത്ഥയോടെ പാടുമ്പോൾ അത് വല്ലാത്ത ഒരു ഫീലിംഗ് തന്നെ ആണ് 🥺🥺🥺
@shajikh42367 ай бұрын
എന്റെ നബിയെ കുറിച്ചുള്ള വരികൾക്ക് എന്താ ഇത്രയും മധുരം നബിയെ അങ്ങ് വിളിക്കുമോ അങ്ങു മദീനയിലേക്ക് ഹബീബെ
@HafsaHafs-dg2xoАй бұрын
മുത്ത് നബിصلى الله عليه وسلم തങ്ങളുടെ നാമം എഴുതുമ്പോൾ സ്വലാത്ത് എഴുതാൻ മറന്നു പോകരുതേ മുഹിബ്ബിങ്ങളെ
@noushadh537Ай бұрын
പരിഹാരം ത്വയ്ബ വനിീ..😢❤
@SuhairaYasir-d9y2 ай бұрын
Masha Allah ❤super voice ❤
@KPMNISLANIS9 ай бұрын
Masha allah❤ muthaya thangale kaanan thowfeeqin vendi dua cheyyane..madeena❤yaa sayyidee..onn vilikkaamoo thangale...madh kelkkumbol hrdhayam pidakkunnu😢