George Joseph 22 | Charithram Enniloode 1627 | SafariTV

  Рет қаралды 356,387

Safari

Safari

4 жыл бұрын

George Joseph 22 | Charithram Enniloode 1627
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 464
@gineeeshk2221
@gineeeshk2221 4 жыл бұрын
M B ബാലകൃഷ്ണൻ സാറിനെ കാണാൻ ആഗ്രഹിച്ച വർക് ഇവെടെയ് ലൈക് അടികാം
@malluescanor982
@malluescanor982 8 ай бұрын
Andinu neeti umbano
@user-vx7sc4xp9p
@user-vx7sc4xp9p 6 ай бұрын
പുളി ചത്ത് പോയി
@sundayvibezzz...2430
@sundayvibezzz...2430 4 жыл бұрын
നമ്മൾ പോലും അറിയാതെ നമ്മൾ മോഡസ് ഓപ്പറാണ്ടി ക്ക് അടിമപ്പെട്ടിരിക്കുന്നു ....സത്യമല്ലേ?
@nithinkpt
@nithinkpt 4 жыл бұрын
Correct
@shanucaworld8769
@shanucaworld8769 4 жыл бұрын
സത്യം
@user-zw2ok1iv5p
@user-zw2ok1iv5p 4 жыл бұрын
Pinnallaaah....
@athullatifbinzeyd6140
@athullatifbinzeyd6140 4 жыл бұрын
സത്യം
@SenBhai
@SenBhai 4 жыл бұрын
Sathyam
@Ashs_Oil_04_Texas
@Ashs_Oil_04_Texas 5 ай бұрын
2024 ഇൽ കാണുന്നവരുണ്ടോ??
@ranukuttan
@ranukuttan Ай бұрын
Second time 😎
@majeedvengara6961
@majeedvengara6961 4 жыл бұрын
അവസാന എപ്പിസോഡ് ആവുമ്പോഴേക്ക് ഡിസ്‌ലൈക്ക് അടിക്കുന്ന രണ്ടെണ്ണമെങ്കിലും മോഡസ്ഓപ്പറാണ്ടിയിൽ കുടുങ്ങും ഉറപ്പാ …… 😂😂
@arjuzz7134
@arjuzz7134 4 жыл бұрын
സാറിന്റെ ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്
@shabeershamkd9887
@shabeershamkd9887 4 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര സർ നീണാൾ വാഴട്ടെ 👍👏😍❤️🌹
@mijiitty
@mijiitty 4 жыл бұрын
പാവങ്ങളുടെ ഷെർലക്ഹോംസ് എത്തി ❤️
@Shafi_Cholakkal
@Shafi_Cholakkal 4 жыл бұрын
Kerala Sherlock Holmes..
@mishal6155
@mishal6155 4 жыл бұрын
Adh correct mone
@akshay5730
@akshay5730 4 жыл бұрын
സ്വപ്ന ചേച്ചീടെ ഈ കാലത്ത്‌ ഇത്‌ കാണുന്നവരുണ്ടോ?
@aneeshambalath7757
@aneeshambalath7757 4 жыл бұрын
ഹാജർ...ഇപ്പോൾ ലുലുവിലാണ് വെള്ളിയാഴ്ച ആയത് കൊണ്ട് കുറച്ച് പർച്ചേസ് ഓപ്പറാണ്ടി ഉണ്ട് റൂമിൽ എത്തീട്ട് കാണുന്നതാണ്..😍
@BincyBabu-cp2xo
@BincyBabu-cp2xo 4 жыл бұрын
👍😊😊
@user-yp2pc3xs5x
@user-yp2pc3xs5x 4 жыл бұрын
😆😆😆
@prasadbalan1194
@prasadbalan1194 4 жыл бұрын
ജോർജ് ജോസഫ് സാറെ ഉമ്മ ഉമ്മ അധോലോകത്തിന്റെ പ്ലാൻ പൊളിച്ചതിന് സൗകര്യപൂർവം കുറ്റം സമ്മതിക്കാൻ പ്ലാന്റ് ചെയ്ത പ്രതികൾ ഉണ്ടായിരിക്കെ അവന്റെ ബോസ്സുമാർക്ക്‌ ആപ്പ് വെച്ചതിന് 😍
@rahimkvayath
@rahimkvayath 4 жыл бұрын
പാർട്ടി കൊലക്കേസുകളിലും ഇതൊക്കെ തന്നെയാണല്ലോ കേട്ടറിഞ്ഞടത്തോളം നടക്കുന്നത്
@prasadbalan1194
@prasadbalan1194 4 жыл бұрын
@@rahimkvayath പാർട്ടി കേസുകളിൽ പാർട്ടി തന്നെ അന്വേഷണ ഉദ്യാഗസ്ഥരെ നിയമിക്കും, സ്വര്ണക്കടത്തുകാർക്കു അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ഹോൾഡ് ഇല്ലായിരുന്നിരിക്കും 😆
@rahimkvayath
@rahimkvayath 4 жыл бұрын
@@prasadbalan1194 ഹ ഹ ഹ സത്യം
@akhilgnair606
@akhilgnair606 4 жыл бұрын
രണ്ടെണ്ണം അടിച്ചിട്ട് സാറിന്റെ പരിപാടി കാണുന്നതാണ് എന്റെ മോഡസോപ്പറാണ്ടി !!!!!!
@akhilzachariah8253
@akhilzachariah8253 4 жыл бұрын
😋😋😋
@prsenterprises2254
@prsenterprises2254 4 жыл бұрын
ഏതാ സാധനം ബ്രോ
@bobancjoy1
@bobancjoy1 4 жыл бұрын
same pitch bro
@cyrilvarghese3898
@cyrilvarghese3898 4 жыл бұрын
Hahaha
@chethanbk21
@chethanbk21 4 жыл бұрын
😂😂😂😂😂😂
@sudheersurya9033
@sudheersurya9033 4 жыл бұрын
16 പേരും ഫസ്റ്റ്...കൊള്ളാം ഞാനും കുറയ്ക്കുന്നില്ല..ഞാനാദ്യം...😍😎
@beinghuman3546
@beinghuman3546 4 жыл бұрын
സാർ ഇതൊരു 100 എപിസോടെങ്കിലും വേണം.. വളരെ ത്രില്ലിംഗ് ആയിട്ടുള്ള വിവരണങ്ങൾ നൽകുന്നതിന് നന്ദി..
@praveenkumarpk3862
@praveenkumarpk3862 4 жыл бұрын
ഓരോ എപ്പിസോഡും ഗംഭീരം..... ഒരു അന്വേഷണ ഉദ്യോഗസ്ഥൻ നേരിടുന്ന പ്രശ്നങ്ങൾ അടക്കം ഒരു പാട് അറിവ് പകരുന്ന ഒരു പരിപാടി '
@fathimafarhana5733
@fathimafarhana5733 4 ай бұрын
4548?*??????
@yoyomediayoyomidhun3032
@yoyomediayoyomidhun3032 4 жыл бұрын
ചതിയും വഞ്ചനയുംവെച്ചുപൊറുപ്പിക്കില്ല ഞാനായാലും ശരി നീ ആയാലും ശരി 😂⚔️
@stillimproving7883
@stillimproving7883 4 жыл бұрын
If George Joseph sir and Jithu Joseph sir had united, we would have get many stunning crime thriller movies... Let's hope it happen soon... Anyone from film field watching this, may please take initiatives to make it happen...
@yasirkp9583
@yasirkp9583 6 ай бұрын
3 വർഷത്തിന് ശേഷം മുഴുവൻ എപ്പിസോഡ് കൾ കണ്ട് തീർക്കുന്ന ഞാൻ....❤🔥
@deepuanil2603
@deepuanil2603 4 жыл бұрын
എത്രയും പെട്ടന്ന് dislike ചെയ്യുന്നവരെ , .മോഡസ് ഓപ്പറാണ്ടി വഴി പിടിക്കപ്പെടുന്നത് ആണ്
@user-ql7bi2rt7n
@user-ql7bi2rt7n 4 жыл бұрын
ചെറിയ കുട്ടികൾ ഫോൺ കൊണ്ട് കളിക്കുന്നതല്ലേ അവർ അറിയാതെ ഡിസ്‌ലൈക് അടിക്കുന്നതായിരിക്കും
@dilipjanardhan9974
@dilipjanardhan9974 4 жыл бұрын
DEEPU ANIL 😁
@dilipjanardhan9974
@dilipjanardhan9974 4 жыл бұрын
DEEPU ANIL 😁
@bibinpeter2284
@bibinpeter2284 3 жыл бұрын
വളരെ വളരെ informative ആയ program... very good... Thank you George sir and Santhosh sir
@sajancbabu4679
@sajancbabu4679 4 жыл бұрын
ഞാൻ 2 ദിവസം കൊണ്ട് 1 മുതൽ താ ഇൗ episode വരെ കണ്ട്... പിന്നെ നോക്കിയപ്പോഴാണ് അറിഞ്ഞത് ഇനി നാളെയെ ഉള്ളൂ എന്ന്... very interesting... waiting for next episode... Big salute Sir...
@NICE9713
@NICE9713 4 жыл бұрын
Ini Monday ullu..
@rahimkvayath
@rahimkvayath 4 жыл бұрын
അദ്ധ്വാനിക്കാത്ത അർഹതയില്ലാത്ത പണം ആപത്ത് വരുത്തും
@junglestream948
@junglestream948 4 жыл бұрын
കാഞ്ഞങ്ങാട്‌ കാസറഗോഡ്‌ ഒരു അധോലോക ഓപ്പറാണ്ടി ആണന്നും ഇന്നും
@KrishnaPrasad-wf4nv
@KrishnaPrasad-wf4nv 4 жыл бұрын
ഇപ്പൊ മനസ്സിലായി ആൾകാരെന്താ ഈ ലഹരികൾക്കൊക്കെ അടിമയാവുന്നതെന്നു. സാറിന്റെ "മോഡസ് ഓപ്പറാണ്ടി" കേൾക്കാതെ ഉറക്കം വരാത്ത അവസ്ഥയായി...
@talk2niyas
@talk2niyas 4 жыл бұрын
മൂന്നു വർഷങ്ങൾക്കു മുൻപ് പാകിസ്ഥാൻ അബ്ദുറഹിമാനെ കുറിച്ച് ഗൾഫ് മാധ്യമത്തിൽ ഒരു ന്യൂസ് വന്നിരുന്നു ...ഈ മരണപ്പെട്ട ആളുടെ മകൻ നൽകിയ വിവരത്തെത്തുടർന്ന് ആണ് എന്നാണ് എൻ്റെ ഓർമ .. വയസ്സായി ദുബായിൽ എവിടെയോ ജീവിച്ചിരിപ്പുണ്ട് . ഇപ്പോൾ ഉണ്ടോ അറിയില്ല ...ഈ കഥ ആദ്യം ഞാൻ കേൾക്കുന്നത് അദ്ദേഹത്തിന്റെ തന്നെ മകനിൽ നിന്നാണ് .സ്വന്തം പിതാവിൻ്റെ മരണത്തിൻ്റെ കഥ .. ഇപ്പോൾ കുറച്ച് കൂടെ സാറിൽനിന്നു കുറച്ചുകൂടെ അറിയാൻ സാധിച്ചു ..മരണപ്പെട്ട ആളുടെ മകൻ ഞാൻ ജോലി ചെയ്തിരുന്ന ഓഫീസിൽ സ്ഥിരമായി വന്നിരുന്നു..അന്നത്തെ കാലത്ത് എൻ്റെ ഒരു സുഹൃത്ത് കൂടെ ആയിരുന്നു .. ദുബൈ വിട്ടശേഷം അവൻ്റെ വിവരങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല .... ഈ എപ്പിസോഡ് അവനെ ഓർക്കാൻ ഉള്ള ഒരു കാരണം കൂടെ ആയി
@shabeershamkd9887
@shabeershamkd9887 4 жыл бұрын
👍👏
@jumuomal1126
@jumuomal1126 4 жыл бұрын
Deduction in mind ( '' sankalanam '' ) is very interesting after hearing you GeorgeJoseph Sir. 👌
@saltbae1776
@saltbae1776 2 жыл бұрын
(പാകിസ്ഥാൻ അദ്രമാൻച്ച എന്നാണ് കാസറഗോടുകാർ അയാളെ വിളിക്കുന്നത്) അതേ പോലെ വേറെ ഒരു വെടിവെപ്പ് സംഭവവും പണ്ട് കാസറഗോഡ് ഉണ്ടായിട്ടുണ്ട് " mb മൂസ വധം " അതും കള്ളക്കടത്തുമായി ബന്ധപ്പെട്ട കൊലപാതകം ആയിരുന്നു
@abhilashak5424
@abhilashak5424 4 жыл бұрын
ഹംസ കൊലക്കേസ് കാസർഗോഡ് famous aane. ഞാൻ ഒക്കെ ചെറുപ്പത്തിൽ ഈ കഥ ഒരുപാട് കേട്ടിട്ടുണ്ട്. ഹംസ മോടോഴ്സ് എന്ന ഇയാളുടെ കുടുംബത്തിന്റെ ബസിൽ ഒരുപാട് യാത്രയും ചെയ്തിട്ടുണ്ട്.
@nidhin9333
@nidhin9333 4 жыл бұрын
Pramukha Adholoka nayakar okke kasrottunnanennu arijappo oru albudham..
@sajidahammed1677
@sajidahammed1677 4 жыл бұрын
Ksd 😃💪💪💪💪
@arafathprg405
@arafathprg405 4 жыл бұрын
ഷാനവാസ്‌ ബസ് ഉണ്ടായിരുന്നു
@muhammedshareefmuhammed2418
@muhammedshareefmuhammed2418 3 жыл бұрын
Shanavasallla shahnas avarude magalude peranu
@arjuzz7134
@arjuzz7134 4 жыл бұрын
ഇന്നത്തെ ആദ്യ കമെന്റ് ഞാൻ ഇട്ടു
@samzechariah5
@samzechariah5 6 ай бұрын
ഇത്രയും കഴിവുള്ള ഒരു ഓഫീസർ ഒരു IG പോലും ആവാത്തത്തിൽ ആചാര്യം ഉണ്ട്‌ ❤
@1234531961
@1234531961 4 жыл бұрын
നോക്കിയിരുന്നു വീഡിയോ കാണുമ്പോൾ തോന്നുന്ന ഒരു സന്തോഷമുണ്ടല്ലോ സാറേ ആ ഒരു മോഡസൊപ്രാണ്ടി സാറിന് പറഞ്ഞാ മനസ്സിലാവൂല്ല....
@tomyantony1886
@tomyantony1886 4 жыл бұрын
ഇവൻ പെട്ടത് തന്നെ, അന്വേഷിക്കുന്നത് ആരാ നമ്മുടെ ചങ്ക്..
@nish85
@nish85 4 жыл бұрын
അടുത്ത എപ്പിസോഡിൽ സർ ഫ്രീക് ലൂക്കാണ്....
@anoop7128
@anoop7128 4 жыл бұрын
😎😎😎😎😎😎😎😎😎😎😎😎😎😎😎
@snehasuji2397
@snehasuji2397 4 жыл бұрын
Present sir✋
@sachusachu4697
@sachusachu4697 4 жыл бұрын
👍🏻
@jojojoseph7888
@jojojoseph7888 4 жыл бұрын
👍
@mishal6155
@mishal6155 4 жыл бұрын
On tym every tym
@shabeershamkd9887
@shabeershamkd9887 4 жыл бұрын
Mee toooo
@rejimongeorge8717
@rejimongeorge8717 4 жыл бұрын
Umma
@ajjuajju4120
@ajjuajju4120 Жыл бұрын
From 9:03..ufff.. എജ്ജാതി വിവരണം ❤️🔥🔥
@arafathprg405
@arafathprg405 4 жыл бұрын
നാട്ടിലെ പഴയ ആൾക്കാർ പറഞ്ഞു കേട്ടിരുന്നു ഹംസയുടെ കഥ- എന്റെ നാട്ടുകാരൻ ആയിരുന്നു
@jacksonthomas7752
@jacksonthomas7752 4 жыл бұрын
Sir honestly I respect you with all respect yo are a awesome officer I am also working in police not in India Canada 🇨🇦 toronto I hope one day I can met you thanks for your thoughts and experiences share with us also your bold decision a BIG SALUTE
@nazeerpt3451
@nazeerpt3451 4 жыл бұрын
അടുത്ത മമൂട്ടി സിനിമ ജോർജ് ജോസഫ് ഇൻ മോഡേസ്വപ്രണ്ടി
@jaisonjacob7642
@jaisonjacob7642 4 жыл бұрын
you know what he is senior the mammoty in malayalam movie... he used act in movie and serials
@open_OFFICE_CALC
@open_OFFICE_CALC 4 жыл бұрын
Sir ഓരോ എപ്പിസോഡും ത്രില്ലിംഗ്...😍
@fshs1949
@fshs1949 4 жыл бұрын
Thank you Sir. Bless you.
@jayathomas2737
@jayathomas2737 4 жыл бұрын
ഞാൻ താമസിച്ചു പോയി☺️
@shabeershamkd9887
@shabeershamkd9887 4 жыл бұрын
ഞാനും 😆👏💪
@SanthoshKumar-oz1xn
@SanthoshKumar-oz1xn 4 жыл бұрын
സാറെഒരുവണക്കംഉണ്ട്🙏🙏🙏💓💓💓💓
@sreegangalondon796
@sreegangalondon796 4 жыл бұрын
Thank you, Sir!
@sizzlejane6867
@sizzlejane6867 4 жыл бұрын
A very straight forward, bold and kind police officer. May God give you good health and long life sir..
@Salim12350
@Salim12350 4 жыл бұрын
I appreciate your honesty.....Great.
@shafeequekalathil
@shafeequekalathil 4 жыл бұрын
Ente georgettaa igal oro thivasavum polichu munnerukayaanallo ith ippol kaanaathe urakilla enna avasthaayaa....👍💕👌
@princevarghese179
@princevarghese179 4 жыл бұрын
അപാരമായ അവതരണ മികവ്.....
@SURESHTVM-bp8pw
@SURESHTVM-bp8pw 4 жыл бұрын
സാറിന്റെ സത്യ സന്തതക്ക് അഭിനന്ദനങ്ങൾ
@63005599
@63005599 4 жыл бұрын
Here comes 👏🏻👏🏻George Joseph sir
@nithinprakash7703
@nithinprakash7703 4 жыл бұрын
We love you sir ..😍
@faizalsalim1194
@faizalsalim1194 4 жыл бұрын
നന്ദി
@nidheeshc5914
@nidheeshc5914 4 жыл бұрын
Joseph sir thaangal Deergaayussode erikkatte, respect u, salute u,
@aneezpkd3755
@aneezpkd3755 4 жыл бұрын
ഞാൻ ആദ്യം കണ്ടു തുടങ്ങി.....
@chethanbk21
@chethanbk21 4 жыл бұрын
Massive respect sir👏👏
@anoop134
@anoop134 4 жыл бұрын
Sir u are legend..aa govinda chamiye ithra adikam theliv undayitum onnum cheyan namade law and order nu kazhnjillo..oru fake encounter nadathi ayale onnu konnu tharan Valla vazhiyum undo
@00badsha
@00badsha 2 жыл бұрын
Thanks for sharing
@akshaykhannaca2743
@akshaykhannaca2743 Жыл бұрын
Thanks safari 🙏🏻🙏🏻🙏🏻 thanks George sir🙏🏻
@synergyacademy8388
@synergyacademy8388 4 жыл бұрын
Sir വന്നാൽ ഒരു ഹരം ആണ്
@marwinswalisulthanaswali2439
@marwinswalisulthanaswali2439 4 жыл бұрын
Sir modasoperandi super🙏🙏
@mohammedyasir9299
@mohammedyasir9299 4 жыл бұрын
കൊലപാതകം, കൊള്ള, കള്ളക്കടത്ത്, uff...ഇജ്ജാതി .. 🔥🔥🔥 thrillers
@sachusachu4697
@sachusachu4697 4 жыл бұрын
Katta waiting 😀😀😀
@ajuradh
@ajuradh 4 жыл бұрын
ആദ്യം ജോർജ് സാറെ തെറിവിളി ച്ചവർ ഇപ്പോഴും ഇത് കാണുന്നുണ്ടോ
@anandkrishna660
@anandkrishna660 4 жыл бұрын
ഞാൻ അന്നേ പറഞ്ഞതാണ് തുടങ്ങുമ്പോഴേ തെറി പറയല്ലേ എന്ന്. ഇപ്പൊ പലരും addict ആയിപ്പോയി.
@shivaslorance7991
@shivaslorance7991 4 жыл бұрын
Yes sir.. Super.
@jayakumarpuzhakkal7140
@jayakumarpuzhakkal7140 4 жыл бұрын
Great
@unni490
@unni490 4 жыл бұрын
പുതിയ മോഡ സോപ്പറാണ്ടിയുമായി സാറ് എത്തി കാത്തിരുന്ന നിമിഷങ്ങൾ
@rinj100
@rinj100 4 жыл бұрын
Good
@soumyarosejohn
@soumyarosejohn 4 жыл бұрын
ആദ്യം like... ഇനി കാണട്ടെ...
@rosepetalevent15
@rosepetalevent15 4 жыл бұрын
Katta waiting aarunnu Eppol samadhanamayi
@AN-po7np
@AN-po7np 4 жыл бұрын
Kudos Mr George Joseph 👍
@akhilzachariah8253
@akhilzachariah8253 4 жыл бұрын
എപ്പിസോഡ് തീരല്ലേ.......❤️😎
@njanntethantha941
@njanntethantha941 4 жыл бұрын
adi poli sir
@bijiths3049
@bijiths3049 4 жыл бұрын
Waiting ayirunuu....
@shibinshaji4831
@shibinshaji4831 4 жыл бұрын
ഇതൊക്കെ ആരാണ് dislike ചെയ്യുന്നത്? അതിശയം തന്നെ.
@akhilan34253
@akhilan34253 3 жыл бұрын
അദ്ദേഹം അറസ്റ്റ് ചെയ്ത പ്രതികൾ ആയിരിക്കും
@sisirsasidharan8608
@sisirsasidharan8608 Жыл бұрын
ഹേയ്.. ഇയാളുടെ അഭയ കേസിന്റെ conclusion കേട്ടാൽ മനസിലാകും
@sajiisac4534
@sajiisac4534 4 жыл бұрын
very good
@anurajredathala436
@anurajredathala436 4 жыл бұрын
ആദ്യ മിനുറ്റുകളിൽ കാണുവാൻ എളുപ്പവഴി സഫാരിയുടെ playlist എടുക്കുക...അതിൽ 10.30 മുതൽ വീഡിയോ ഉണ്ടാകും private വീഡിയോ ആയി..
@crash-prone
@crash-prone 4 жыл бұрын
Application ആണോ
@anurajredathala436
@anurajredathala436 4 жыл бұрын
@@crash-prone അല്ല...യൂട്യൂബിൽ തന്നെ...പക്ഷെ കൃത്യം 11ന് ഓപ്പൺ ആകും..നോട്ടിഫിക്കേഷൻ നോക്കി refresh ചെയ്തു ഇരിക്കേണ്ടി വരില്ല
@ganeshtv1152
@ganeshtv1152 4 жыл бұрын
Good sir
@antoanto1130
@antoanto1130 4 жыл бұрын
നമ്മടെ മുത്ത്.. മോഡസ് ഓപ്പറാണ്ടി..
@anish9216
@anish9216 4 жыл бұрын
Ella episodes um super
@jojijohn1834
@jojijohn1834 4 жыл бұрын
Such a dedicated profanity sir proud of you sir
@ashishmanakkalhouse1348
@ashishmanakkalhouse1348 4 жыл бұрын
മനസ്സിലെ സങ്കലനവും, deduction നും ആണ് സാറിന്റെ മെയിൻ
@AbdulAhad-le4yp
@AbdulAhad-le4yp 2 жыл бұрын
'ഷഹനാസ്' ബസ് ഉടമ തളന്കര ഹംസവധക്കേസ്- അത് പ്രമാധമായ കേസായിരുന്നു. ഇപ്പോളാണ് ശരിക്കും മനസ്സിലായത്.
@tibinbabykattuvelil8035
@tibinbabykattuvelil8035 4 жыл бұрын
മൊഡസ് ഓപ്പറാണ്ടി സർ ഇഷ്ടം 😍😍😍🌹😍🌹😍
@jishnukk1149
@jishnukk1149 4 жыл бұрын
feels like some extraordinary crime thriller movies
@Sagar67756
@Sagar67756 4 жыл бұрын
Nice
@iamanindian1531
@iamanindian1531 4 жыл бұрын
സർ ഇത് ധൈര്യ സമേതം പറഞ്ഞാലോ👍👍👍👌👌👌
@shyn7269
@shyn7269 4 жыл бұрын
Good program 👍👍👍👍👍
@jagadeesancnair2602
@jagadeesancnair2602 4 жыл бұрын
Sir super 😍😍😍
@ciaosara
@ciaosara 3 жыл бұрын
Sir nte naration kond aanonu ariyilla, story kelkunath cinema kaanuna pole thonunu. Wonderful!
@prijingeorgekoshy1723
@prijingeorgekoshy1723 4 жыл бұрын
Sir vere level aanennu ippo manasilay
@muhyuddeenkunhappa7936
@muhyuddeenkunhappa7936 4 жыл бұрын
Big salute
@aiginatony2737
@aiginatony2737 4 жыл бұрын
Thrilling story
@shabeebtkvpm9144
@shabeebtkvpm9144 2 жыл бұрын
മോടസ് operandi പ്രമാദമായ Deduction സങ്കലനം
@dr.vishnuyogidas9081
@dr.vishnuyogidas9081 3 жыл бұрын
A BIG SALUTE to you Sir !!!!
@fidoplacidpk8599
@fidoplacidpk8599 2 жыл бұрын
Salute sir
@goldenmelodies8927
@goldenmelodies8927 4 жыл бұрын
😍😍😍
@tijopaul4397
@tijopaul4397 4 жыл бұрын
Plz Don't forget to put clip on Saturday and sunday...nice narration...hats off sir...
@worldwatch5440
@worldwatch5440 4 жыл бұрын
Good experience...
@karinilathusumesh5852
@karinilathusumesh5852 4 жыл бұрын
Sir, hats off to you sir
@sajinarayanankutty4360
@sajinarayanankutty4360 4 жыл бұрын
You are outstanding sirjii who the hell has given dislikes
@sarathbalachandran4622
@sarathbalachandran4622 4 жыл бұрын
Powli
@rahulpr8356
@rahulpr8356 4 жыл бұрын
👌👌👌
George Joseph 23 | Charithram Enniloode 1628 | SafariTV
22:34
George Joseph 38 | Charithram Enniloode 1643 | SafariTV
28:28
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 95 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 11 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 60 МЛН
George Joseph 33 | Charithram Enniloode 1638 | SafariTV
22:53
George Joseph 44 | Charithram Enniloode 1649 | SafariTV
21:36
JB Junction: DGP Alexander Jacob - Part 1 | 21st December 2013
43:51
George Joseph 32 | Charithram Enniloode 1637 | SafariTV
23:56
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 95 МЛН