ക്രൈം സ്റ്റോറി sir ഒരിക്കലും പറഞ്ഞു തീർക്കരുത് കാരണം എന്നും episode കാണാനുള്ള ആഗ്രഹംകൊണ്ട് പറയുന്നതാ രണ്ടുദിവസമായി കത്തിരുന്നവർ ഉണ്ടോ ? Sir ഞങൾ അത്രക്കും addict ആയിപ്പോയി . ഇപ്പോഴൊന്നും episode തീരല്ലെ എന്നാണ് പ്രാർത്ഥന , പിന്നെ സഫാരി ചാനൽനും പ്രത്യേക നന്ദി യുഎഇ നിന്നുള്ള ഒരു modus operandi fan
@chehacker27644 жыл бұрын
Same
@stillimproving78834 жыл бұрын
CBI യോട്.. "നിങ്ങൾ നിരപരാധിയെ കുറ്റവാളിയാക്കിയാൽ, യഥാർത്ഥ കള്ളനെ ഞാൻ പിടിക്കും".... .....ജോർജ് ജോസഫ്, കേരള പോലീസ്..ഡാ...
@foodietube31254 жыл бұрын
Kerala Sherlock Holmes George sir
@aruna89284 жыл бұрын
Very true, it suits him.
@foodietube31254 жыл бұрын
@@aruna8928 👍
@syamvlogs96324 жыл бұрын
True
@swethachakki9964 жыл бұрын
100%
@josemathew88414 жыл бұрын
@@aruna8928 momm
@sujithchowki53794 жыл бұрын
ഇന്നും കൂടി കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ശ്വാസം മുട്ടി ചത്തേനെ...🤒 The മോഡസോപ്രാണ്ടി was Fantastic...😁
@GRINCEMOLFOODCOURT4 жыл бұрын
Sujith Chowki 😂👌
@sujithchowki53794 жыл бұрын
@@GRINCEMOLFOODCOURT 😁😁😁
@ammuammu-dy4kt4 жыл бұрын
Sathyam ethra thavana phone nokkiyenno?
@manikm2223 жыл бұрын
വെടിവെച്ചഅന്നുതന്നെ പുഴയിൽ താഴ്ത്തിയതാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല..
@jephinmathew59024 жыл бұрын
ആദ്യത്തെ എപ്പിസോഡുകൾ ഒന്നുകൂടി കാണാൻ തുടങ്ങിയ ഞാൻ.. മോഡസ് ഓപ്പറാണ്ടി... 💖💖
@GRINCEMOLFOODCOURT4 жыл бұрын
Jephin Mathew ha ha
@jephinmathew59024 жыл бұрын
@@GRINCEMOLFOODCOURT 😅😅
@ktsureshkothachira81374 жыл бұрын
വല്ലാത്തൊരു ചതിയായി പോയി രാത്രി വളരെ വൈകിയല്ലോ ... എന്തയാലും കാണാൻ തന്നെ തീരുമാനിച്ചു സാറിൻ്റെ അഭ്യാസമൊന്നും എൻ്റെടുത്ത് നടക്കില്ല ....
അപാര പറച്ചിൽ high വോൾട്ടേജ് ത്രിൽ... ചരിത്രം എന്നിലൂടെ ഇത്രയും കിടുക്കിയ ആരും ഇല്ല... ഇനി ഉണ്ടാവാനും ചാൻസ് ഇല്ല
@mithunchandrakumar84734 жыл бұрын
ഇത്ര കഴിവും പരിചയവും ഉള്ള ഒരു ഓഫീസറെ pension പ്രായം ആയി എന്ന് പറഞ്ഞ് വെറുതെ വിടരുത്, ഇദ്ദേഹത്തിന്റെ experience police use cheyyanam...
@joshyantony4394 жыл бұрын
രാഷ്ട്രീയക്കാർക്ക് പെൻഷൻ പ്രായം ഇല്ല ബുദ്ധിയുള്ളവർക്ക് ആണ് പെൻഷൻ പ്രായം
@rahimkvayath4 жыл бұрын
@@joshyantony439 അതാണ് നമ്മുടെ നാട്
@abhilashmathew7324 жыл бұрын
ഇദ്ദേഹം തന്നെ പറയുന്നുണ്ട് , ഇദ്ദേഹം പോലീസ് training കോളജിൽ ക്ലാസ്സ് എടുക്കുന്നുണ്ട് എന്ന്
@jairaj49994 жыл бұрын
അതേ
@sandeepcp85574 жыл бұрын
enikku idheham kadtha prayumbo joseph le jojunte scene orma varum
@foodlab9493 жыл бұрын
ഇത് കണ്ട് കണ്ട് എൻ്റെ ആത്മഗതങ്ങൾക്ക്. George Joseph sir ൻ്റെ ശബ്ദം ആണ്
@rajendranrajagopal39604 жыл бұрын
George Joseph sir, thankal oru sambhavam thanne.. So rich in experience..Presentation super. 👌👌
@mohammedrafeeque68214 жыл бұрын
Best program... better than bigboss❤️
@GRINCEMOLFOODCOURT4 жыл бұрын
പറഞ്ഞ സംഭവങ്ങളിൽ , നല്ല ഉദോഗസ്ഥർ ഒന്നും ഇപ്പൊ ജീവിച്ചിരിപ്പില്ല 😰
@sakthipriyanvidyadharan21204 жыл бұрын
Ondu "George Sir"
@user-me2py1kb7w4 жыл бұрын
Something fishy🤣
@nammalmedia91964 жыл бұрын
seniors are mostly elder than him. athayirikkum.
@Shyjomathew90s3 жыл бұрын
🙄
@nikhilbk82054 жыл бұрын
Proud to be a kerlian(Indian). Because we had these kind of intelligent inspector in Kerala police force.💪
@sightssounds19694 жыл бұрын
The only thing I look forward to on a Monday.
@Erumelikkaran2 жыл бұрын
കൊലപാതക അന്വേഷണ കേസ്കൾ കേൾക്കാൻ ഇഷ്ടം 😍
@rajeeshrajeesh52393 жыл бұрын
കലാഭവൻമണിയുടെ മരണം സാറാണ് അന്ന്വഷിച്ചതെങ്കിൽ സത്യം വെളിപ്പെട്ടേനെ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@harisabdulsamad4162 Жыл бұрын
Sir ഭയങ്കര തള്ളാണല്ലോ 😂😂😂 എന്നാലും കേൾക്കാൻ രസം ഉണ്ട് 🎉
@bluered65174 жыл бұрын
ഒരു പുസ്തകം വായിക്കുന്നതുപോലെയാണ്.. കേൾക്കാൻ നല്ല രസം...
@cbsuresh56314 жыл бұрын
Intelligent dedicated officer & these descriptions feel like a film. Cngrts to santhosh ..in picking such people in Safari.
@sohantsekharan85904 жыл бұрын
2 ദിവസത്തെ കാത്തിരിപ്പ് തൃശ്ശൂർ ഘടകം😍😍😍
@GRINCEMOLFOODCOURT4 жыл бұрын
Sohan T sekharan 😂
@kesavRrulez4 жыл бұрын
Thriprayar
@jimilmaanaaden10614 жыл бұрын
Pudukad
@vishnupm68784 жыл бұрын
പുതുക്കാട്
@jimilmaanaaden10614 жыл бұрын
@@vishnupm6878 🤔🤔🤔
@tibinbabykattuvelil80354 жыл бұрын
മോഡസ് ഓപ്പറാണ്ടി ചെങ്ങന്നുർ യൂണിറ്റ് റിപ്പോർട്ടിങ് സർ, 💪💪💪♥️♥️♥️
@eijazmuhammad13334 жыл бұрын
Super Addicted .... Respect George Jospeh Sir ....... A Big Salute
@binulajtjohn94834 жыл бұрын
I think if he is still willing to continue his service then he should be in the police service, we need such a brave and intelligent Master brain, Psychology ennu paranjal egane undo.. Minute eye movements vere precise aayi calibrate cheyyum 🙂🙂🙂
@sajeevsamuelrose94864 жыл бұрын
He is a brilliant investigator, fine narrator & good humanbeing.
@binulajtjohn94834 жыл бұрын
@@sajeevsamuelrose9486 exactly 👍
@ajoymonjoseph10564 жыл бұрын
SN swamy thottu povunna crime story parachil.... We love modus operandi................ 1st comment
@__Aashiq__4 жыл бұрын
മോടസോപ്പ്ണ്ടി ഫാൻസ് Barcelona Spain ✌️💪
@aljazeemjasi83344 жыл бұрын
സർ, ഇത് ഒരു 1000 എപ്പിസോഡ് എങ്കിലും കൊണ്ട് എത്തിക്കണം. സാറിനെ കാണാതെ ഉറങ്ങാൻ കഴിയാത്ത അവസ്ഥ ആയി😭
@varunvishakham51364 жыл бұрын
നമ്മൾക്ക് ഇദ്ദേഹത്തോട് ആരാധനയും ബഹുമാനവും ആണെങ്കിൽ, മറ്റു ചിലർക്ക്, ഇദ്ദേഹം നിരപരാധി ആയി വിട്ടവർക്ക് ദൈവം തന്നെ ആണ് ഇദ്ദേഹം....
@kavithashanmukhan14324 жыл бұрын
അതുശരി. മോഡസൊപ്രണ്ടിക് ലോകം മൊത്തം ബ്രാഞ്ച് തുറന്നിട്ടു ന്യൂജേഴ്സിക്കു ഒരെണ്ണം ഇല്ലാന്നോ? ഞങ്ങളും ഓപ്പൺ ചെയ്തിരിക്കുന്നു ഒരെണ്ണം. സാറിന്റെ അഭ്യാസം ഒന്നും ഞങ്ങളോട് ചിലവാകില്ല☺☺☺
ഞാൻ വരുവാൻ കുറച്ചു താമസിച്ചു പോയി പുട്ട് ഉണ്ടാക്കുവാൻ പോയതാ പ്രവാസി ആയി പോയി , വേറെ ആര് ഉണ്ടാക്കി തരുവാനാ
@ശ്രീ...ശ്രീ4 жыл бұрын
🙏
@shabeerkeraladubai63294 жыл бұрын
നന്നും ഫുടുണ്ടകൻ പോയി പ്രവാസി
@aashiqhaneef2704 жыл бұрын
Modasoprandii iiternno
@GRINCEMOLFOODCOURT4 жыл бұрын
Aby Mathew 😍👌
@GRINCEMOLFOODCOURT4 жыл бұрын
ഫുഡ് ഓഫ് ഓപ്പറേണ്ടി
@harishparambil29394 жыл бұрын
So addicted to your crime investigation history and enjoyimg your presentation skill as well..
@shahir21104 жыл бұрын
പാലക്കാട് fan present
@mohammedmidlaj46234 жыл бұрын
എന്തുവാടെ ഇത് അപ്‌ലോഡ് ചെയ്തു 5 സെക്കന്റ് കൊണ്ട് 50 ലൈക്ക് 😱😱
@kunjumon12384 жыл бұрын
സഫിരി യോട് ഒരു അപേക്ഷ ഈ പരിപാടി നിർത്തരുത് 'എല്ലാ ദിവസവും എന്തെങ്കിലും പറയണം
@nazeerpt34514 жыл бұрын
ഡിസ്‌ലൈക്ക് അടിക്കുന്ന 5പേര് ഇന്ന് അലീബി ആണല്ലോ? 2ദിവസം സാർ ഞങ്ങൾ കട്ടവെയ്റ്റിങ് ആയിരുന്നു സാറിന്റെ ഷർട്ട്കിടു 🙋♂️
@smithaa12034 жыл бұрын
variety pets 😃അതെ ഷർട്ട് കലക്കി
@ammuammu-dy4kt4 жыл бұрын
Shirt super
@injampora32933 жыл бұрын
ഇതു കാണുന്ന, മുട്ടിനു മുട്ടിനു തമ്പാൻ എന്നയാളുടെ കൊലപാതകത്തേപ്പറ്റി കേൾക്കുന്ന, ഇറച്ചിക്കൊതിയനായ ' തമ്പാൻ മേസ്തിരി 'എന്ന എന്റെ അവസ്ഥ.... !
@Ajcvd2 жыл бұрын
😆😆😆
@kishorkrishna34064 жыл бұрын
അങ്ങനെ അലക്സാണ്ടർ ജേക്കബ് സർ ഇന്ടെ പെരു കേട്ടു... വളരെ സന്തോഷം...
@brillivarkey2224 жыл бұрын
സർ, ജെസ്‌ന എന്ന പെൺകുട്ടിയെ കാണാതെ ആയ കേസിനെ പറ്റി ഇദ്ദേഹം വല്ലതും പറഞ്ഞിരുന്നേൽ കൊള്ളാരുന്നു.. ക്രൈം ബ്രാഞ്ച് ഇപ്പോളും ഇരുട്ടിൽ തപ്പുന്ന ഒരു കേസ് ആണ് അത്..
@aiswaryaaish35144 жыл бұрын
Comments ellam vayichu concentration poyi pinnem adyam tottu kanunna njan..😀 Big Modus Operandi fan from UK.
@iqbalhassan80294 жыл бұрын
Same Here😄😄😄
@smokes62924 жыл бұрын
KZbin film kanan keriya pravaasi annu last eppo ithinu addiction ayi 😎🎥
@shyamsannidhanam29433 жыл бұрын
സഫാരി ചാനലിന്റെ വിജയം എന്നത് മടുപ്പിക്കാത്ത പ്രോഗ്രാം തന്നെ ആണ് അതിപ്പോൾ ചരിത്രം എന്നിലൂടെ ആയാലും ഒരു സഞ്ചാരിയുടെ ഡയറികുറിപ്പ് ആയാലും ഏത് പ്രോഗ്രാം ആയാലും അടുത്ത എപ്പിസോഡ് കാണാൻ ആഗ്രഹം കൂട്ടുന്ന പ്രോഗ്രാംസ് ആണ് 💞.പിന്നെ നെടുംതൂണായി 💞SGK💞 സാറും
@binilmathewsmathews78404 жыл бұрын
ഇപ്പോൾ വീഡിയോ കാണുന്നത് പോലെ തന്നെ സന്തോഷം കമെന്റ് വായിക്കുമ്പോളും കിട്ടുന്നത്
@oruaanakatha4 жыл бұрын
addicted to George Joseph sir's video ...
@kannanchirakkal90054 жыл бұрын
സർ എന്നും വന്ന് എന്തേലും പറഞ്ഞോ ഞങ്ങൾ കേട്ടോളാം ശനിയും ഞായറും ഇല്ലാതാകുമ്പോ വരെ എന്തോപോലെ അപ്പോൾ sir ഇതു നിർത്തിയാലോ പ്ലീസ് ഇതു നിർത്തരുത് 🙏
സർ, നമ്മുടെ ജസ്നയുടെ തിരോധാനം... ആ പെൺകുട്ടി എവിടെ? കേരളം ഉറ്റുനോക്കുന്ന ഒരു ചോദ്യം... പോലീസ് സേനക്ക് തന്നെ അപമാനമല്ലേ സർ...
@smithaa12034 жыл бұрын
Bjio Jio ആ കുട്ടി എന്നാലും എവിടെ പോയി അല്ലെ !
@Krishna-vl5xh4 жыл бұрын
അങ്ങനെ ഒന്നും പറയാതെ. വേണേൽ ഹെൽമെറ്റ് വേട്ട നടത്തം.
@sanjo30134 жыл бұрын
അതെ എത്ര നാളായി നോ ക്ലൂ
@ArjunBRArj4 жыл бұрын
മോഡസോപ്പറാഡി വന്താച്ച് 😄😍🤩
@manojgeorge97372 жыл бұрын
How about making each incident into an OTT series 😊?
@sreejithvichu21173 жыл бұрын
സാറിനെ നേരിട്ട് കാണാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ??
@gthealpha19924 жыл бұрын
Kattappanakkaran present sir❤️
@GRINCEMOLFOODCOURT4 жыл бұрын
G The Alpha 😂
@mohammedfaraz87364 жыл бұрын
Thrilling episodes of George Joseph sir , Subscribed only for his episodes
@sajinarayanankutty43604 жыл бұрын
Sir great to hear that you had helped the young guy, can take it up that case privately and investigate also I want to know whether that family has received the whole amount or not and one more thing through out your investigation have encountered any supernatural beings
@ashishmanakkalhouse13484 жыл бұрын
സാക്ഷാൽ പ്രതാപ ചന്ദ്രന് ശേഷം, CBI യെ വെല്ലുവിളിച്ച രണ്ടാമത്തെയാൾ 😎
@navab12344 жыл бұрын
സുന്ദരി അമ്മാൾ കേസ്... ടോവിനോ ഹിറ്റ് ആക്കിയ സിനിമ... പ്രതി കോടതി യിൽ നിരപരാധി ആയി അതൊന്ന് പറയണം.. സഫാരി ശ്രദ്ധിക്കണം
@fshs19494 жыл бұрын
A righteous officer. God bless you Sir.
@Nairs4 жыл бұрын
George Jacob sir ഈ ചാനലിൻ്റെ ഐശ്വര്യം. ഡെന്നീസ് ജോസഫ് സാറുമായി ചേർന്ന് കേസ് കഥ പറഞ്ഞ് നല്ല ഒരു സിനിമ യെടുത്താൽ നന്നായിരിക്കും. മിടുക്കന്മാരല്ലേ
@00badsha2 жыл бұрын
Thanks for sharing
@SorsTemptas4 жыл бұрын
പെണ്ണുങ്ങളെ കണ്ണീർ പരമ്പര addict എന്ന് പറഞ്ഞു വർഷങ്ങൾ കളിയാക്കിയപ്പോ ദൈവം സഫാരി ചാനൽ തുടങ്ങാൻ സന്തോഷ് ജോർജിനോട് പറഞ്ഞു. ആണുങ്ങൾ അതോടെ ശുഭം...
@shajipaul3129 ай бұрын
Big salute sir 💪💪💪
@rajeshachary61324 жыл бұрын
സർ നിങ്ങൾ 25വർഷം കൂടി സർവീസിൽ വേണമായിരുന്നു നല്ല കഴിവുള്ളവർ ഇന്ന് പോലീസിൽ ഇല്ല
@binilmathewsmathews78404 жыл бұрын
ഉണ്ട് ഇപ്പോൾ ഇത് പോലെ ഒരു ഓഫീസർ ഉണ്ട്.. ബിനിൽ മാത്യൂസ് എത് കേസ് തെളിയിക്കും
@lijomonekm4 жыл бұрын
Am proud of u.... എന്റെ നാട്ടുകാരൻ ആണല്ലോ സാർ
@greenroyale34764 жыл бұрын
Trivandrum കാർ ആരേലും ഉണ്ടോ
@suresh71404 жыл бұрын
super
@vinodgpillaivinodgpillai40054 жыл бұрын
ഓപ്പറാണ്ടി ബഹ്‌റൈൻ ഫാൻസ് ഹാജർ സർ
@mickynow66694 жыл бұрын
Lastile aa oru bgm..varumbol chaggil ninnoru aanthala...ponnooo
@shameer89424 жыл бұрын
Thank you
@ratheeshpm45694 жыл бұрын
വിടില്ല ഞാൻ .... കാണാതെ വിടില്ല ഞാൻ ... കട്ട വെയിറ്റിംഗ്
@rajanbalan77674 жыл бұрын
ഈശ്വരൻ സാറിന് തന്ന കഴിവ് അപാരം തന്നെ കലക്കി
@shalbinm.e90524 жыл бұрын
Kuwait fans present sir✋
@abhishekpm2912 Жыл бұрын
Proud to be an fan of sugatan ikka pyarikka
@bibinthomas7874 жыл бұрын
Sir uputhara karan aano? Proud of you sir. Njn kattappanakkaran aanu
@johndutton46124 жыл бұрын
മോഡസ്സോപ്രാണ്ടീ കാനഡ ഫാൻസ് ഹാജർ സർ
@naufaltsulaiman62954 жыл бұрын
ഹായ് ഫ്രണ്ട്‌സ് ഒരു മോഡസ് ഓപ്പറാണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നു താല്പര്യം ഉള്ളവർ നമ്പർ ഷെയർ ചെയ്യുക എന്റെ ഫോൺ നബറിലേക്ക് +919895559150
@Jupesh-d9m4 жыл бұрын
Bahrain fans ഹാജര്‍ 🙏😊😊
@subeshpremanandpm95464 жыл бұрын
Was waiting for😊😊
@fazalhassanentertainments84314 жыл бұрын
സീ ബീ ഐ സാറന്മാരേ നിങ്ങൾ അന്യോഷിച്ചു നിർത്തുന്നിടത്ത് നിന്ന് ഞങ്ങടെ ആശാൻ തുടങ്ങും....ജോർജ് ജോസഫ് സാർ ഫാൻസ് തൊടുപുഴ ഘടകം
@shameer89424 жыл бұрын
Thank you Safari
@rosh1274 жыл бұрын
Watching from bahrain 🇧🇭
@mohammedalimk10864 жыл бұрын
CBI സാറിൻ്റെ മുന്നിൽ തോറ്റു കേശവൻ നായരും വെടിക്കാരൻ തമ്പാനും ഈ 2 കേസുകൾ സർ അന്വേഷിച്ചിരുന്നെങ്കിൽ പ്രതികൾ അകത്തു കിടന്നേനെ
@alexsamsamuel44934 жыл бұрын
Oru investigation movie kaanunathupoolundu ..great..nalla avatharnn..
@pv13914 жыл бұрын
സാറിന്റെ പ്രസന്റേഷൻ സൂപ്പറാണ്
@tomyantony18864 жыл бұрын
ഒപ്രാണ്ടി കഥകൾ കേട്ടില്ലെങ്കിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥയായി.
@alo-hi5qw4 жыл бұрын
കുബ്ബൂസ് ഓപ്പറാണ്ടി ആരുന്നു അതാ ലേശം ലേറ്റായത്
@smithaa12034 жыл бұрын
AB C 😃😃
@noufalmuhammed10294 жыл бұрын
😀😀😀😀
@DeepuJoseThomas4 жыл бұрын
Operandi thodupuzha khadakam like...
@alien_oid4 жыл бұрын
Thoduzha എവിടാ??
@DeepuJoseThomas3 жыл бұрын
@@alien_oid kanjiramattom..near tdpa town
@alien_oid3 жыл бұрын
@@DeepuJoseThomas vengalloor
@sajiisac45344 жыл бұрын
നല്ല അവതരണം. നല്ല വീഡിയോ
@johny123ant4 жыл бұрын
Sir.. Can you do one episode on "odiyapara" Murder case.. One of the most sensational cases of 1980s
@chethanbk214 жыл бұрын
Ath mooparano anweshichath?
@faizalsalim11944 жыл бұрын
നന്ദി സർ
@sachusojan20994 жыл бұрын
Muthe vannnalloo....was waiting eagerly sir...
@manjuramakrishnan33834 жыл бұрын
An addict from Australia reporting
@nikhilmonachan15854 жыл бұрын
മോഡസ് ഓപ്പറണ്ടി ഫാൻസ് ചെങ്ങന്നൂർ😍😎
@snehasuji23974 жыл бұрын
Present sir✋
@ശ്രീ...ശ്രീ4 жыл бұрын
അതെയതെ
@jojojoseph78884 жыл бұрын
yes
@manojkumarsb72104 жыл бұрын
നയൻതാര വന്നേ ...
@aravindthamby3 жыл бұрын
ഉപ്പുതറ ക്കാരൻ ഹാജർ 😄
@SujinMathew3 жыл бұрын
✋
@shafeequevot4 жыл бұрын
ഓപ്പറാണ്ടി ഫാൻസ് കോഴിക്കോട് ഘടകം present sir🤚🏼🤚🏼
@user-me2py1kb7w4 жыл бұрын
കട്ടപ്പന modas oprandis ne like ചെയ്യാനുള്ള നൂലെ...