ഐടിയിൽ ഫിറ്റർ വെൽഡിങ് cnc പഠിച്ച യുകെയിൽ ജോലി ചെയ്യുന്ന ആളുകളുടെ ഒരു വീഡിയോ ഇടാമോ
@abeesuk8348Ай бұрын
രാഹുൽ ബ്രോ cnc ഓപ്പറേറ്ററിന്റെ വീഡിയോ ഓൾറെഡി ഞാൻ ഇട്ടിട്ടുണ്ട് സ്പോൺസർഷിപ്പ് കിട്ടിയ ആൾക്കിടെ വീഡിയോ എൻറെ ചാനലിൽ ഉണ്ട്
@Rahul-lz8fnАй бұрын
നമുക്ക് നാട്ടിൽ നിന്ന് സ്പോൺസർഷിപ്പ് കിട്ടേണ്ട കാര്യം അതിൽ പറയുന്നില്ല ബ്രോ ഞാൻ ആ വീഡിയോ കണ്ടായിരുന്നു
@Rahul-lz8fnАй бұрын
നാട്ടിൽനിന്ന് എങ്ങനെ സ്പോൺസർഷിപ്പ് കിട്ടി യുകെയിലെത്താമെന്നാണ് എനിക്ക് അറിയേണ്ടത് ബ്രോ
@abeesuk834829 күн бұрын
ബ്രോ ഞാൻ അതിനെപ്പറ്റി ഒന്നു അന്വേഷിക്കാം കാര്യം എൻ എച്ച് എസ് നേഴ്സുമാരൊക്കെ ആണെങ്കിൽ നാട്ടീന്ന് പെട്ടെന്ന് വരാം മറ്റുള്ളതിനെപ്പറ്റി അന്വേഷിച്ചിട്ട് oru video i will do brother 🙏🙏
@Rahul-lz8fn29 күн бұрын
Ok thanks
@rajanirajani555329 күн бұрын
Driver job vacancy undavo
@Rahul-lz8fnАй бұрын
ഐടിഐയിൽ വെൽഡിങ് ഫിറ്റർ പഠിച്ചവർക്ക് യുകെയിൽ സ്പോൺസർഷിപ്പ് കിട്ടാൻ സാധ്യതയുണ്ടോ
@abeesuk8348Ай бұрын
There in my channel bro
@gouthamgovindm29 күн бұрын
Bro im 18 enik petan UK il oru job kitta. Entha vazhi eth course theran edukanam on guide cheyamo please bro
@nivedh762523 күн бұрын
Bsc bio med sci nallathanu. Biomed scientists aayi joli kittum