ഹലോ ഗഡി താങ്കളുടെ വീഡിയോസ് കാണാറുണ്ട് നല്ലതാണട്ടോ ഒരു കാര്യം പറയാനുളളത് അതാത് വീഡിയോസില്‍ പറയുന്ന ingrediends description ബോക്സില്‍ ഇട്ടുകൂടെ
@vimalarajan32923 жыл бұрын
Thank you🙏
@premaa85023 жыл бұрын
First command. Clove oil evide kittum
@BtechMIXMEDIA3 жыл бұрын
മെഡിക്കൽ ഷോപ്പിൽ
@sajikr58173 жыл бұрын
Try cheyyam 🙏
@BtechMIXMEDIA3 жыл бұрын
☺☺☺
@sandhyasalim38763 жыл бұрын
Supet🙏🙏
@BtechMIXMEDIA3 жыл бұрын
☺☺☺
@qwertyqwertu48043 жыл бұрын
Good information👍👍👍👍
@BtechMIXMEDIA3 жыл бұрын
☺☺☺
@pavan26272 ай бұрын
Thank u sir
@abida365 Жыл бұрын
ഒരു രക്ഷേം ഇല്ല
@tmadanachandranpillai81313 жыл бұрын
Once sprayed what is the next spray. Once in a week or two e in a week.
@BtechMIXMEDIA3 жыл бұрын
Weekly one time
@narayandas4529 Жыл бұрын
Amavand ne enta pratividi Chemical eta nalatu parayo
@rihanaslifestyle97083 жыл бұрын
Try chayam
@BtechMIXMEDIA3 жыл бұрын
☺☺☺☺
@ashaprasad543 жыл бұрын
Well done 👍
@BtechMIXMEDIA3 жыл бұрын
Thanks☺☺☺
@marychacko18383 жыл бұрын
Very good information
@BtechMIXMEDIA3 жыл бұрын
☺☺☺☺
@sameerap77113 жыл бұрын
ചെയ്തു നോക്കണം
@BtechMIXMEDIA3 жыл бұрын
☺☺☺
@IbrahimIbrahim-fm3xh3 жыл бұрын
Suppar ബൈജു
@BtechMIXMEDIA3 жыл бұрын
Thanks☺☺☺
@beenaparettu3 жыл бұрын
പയറിന്റെയും,പാവലിനും പെട്ടന്നു പൂവ് ഉണടാകുന്നതിനും പൊഴിഞ്ഞു പോകാതിരിക്കുന്നതിനുള്ള ഒരു വീഡിയോ ചെയ്യാമോ?
@jazz-ys9dl3 жыл бұрын
അടിപൊളി ബ്രോ
@BtechMIXMEDIA3 жыл бұрын
☺☺☺☺
@sophievarghese31023 жыл бұрын
എന്റെ കപ്ലങ്ങായിൽ കണ്ടമാനം white സാധനം കണ്ടു. ഒന്ന് അടിച്ച് നോക്കട്ടെ
@muralidharan56963 жыл бұрын
സൂപ്പർ
@rosyjosephxavier24673 жыл бұрын
Good result
@muneerc7213 жыл бұрын
ഞാൻ കഷ്ടപ്പെട്ടു ലെയറിംഗ് ചെയ്ത് ഉണ്ടാക്കിയ നാരങ്ങ മരം ഇവരുടെ ശല്യം കൊണ്ട് മുരടിച്ച് ഇനിപ്പൊ എന്താ ചെയ്യണ്ടത് അതിജീവിച്ച് വളരണോ അതോ ഉണങ്ങണോ എന്നറിയാതെ ഒരേ നിൽപ്പാണ്. എന്തായാലും ഒരു കൈ നോക്കാം ... Thank you for valuable information 😘
@BtechMIXMEDIA3 жыл бұрын
നാരകത്തിന് ഇത്തിരി ഡോസ് കുറക്കുന്നത് നല്ലതാണ് 5 തുള്ളി മതി
മുളക് ചെടിയിൽ ഉറുമ്പും മുഞ്ഞയും വരുന്നത് തടയാൻ ഈ മരുന്ന് പറ്റുമോ ?
@kanchanavally Жыл бұрын
B
@kanchanavally Жыл бұрын
Verygoof55
@kanchanavally Жыл бұрын
Vèrýģooď7
@jeenajames64793 жыл бұрын
Chetaa rose floweril munna varumo?
@BtechMIXMEDIA3 жыл бұрын
റോസിന് അടിക്കുമ്പോൾ ഡോസ്പകുതിയായി കുറക്കണം
@yashsooraj31512 жыл бұрын
@@BtechMIXMEDIA ജമന്തി അടിക്കുമ്പോയോ
@remyask21043 жыл бұрын
Velleecha pokumo ee spray cheythal
@isaacjoseph57133 жыл бұрын
I have tried many experiments but no use..
@annasonychristiandevotiona4789 Жыл бұрын
Result kittiya aarelum undoo
@sujithp10742 жыл бұрын
ഈ ഓയ്ലന് പകരം എന്തേലും ഉണ്ടോ
@seena86233 жыл бұрын
ഉറുമ്പിനെ കൊണ്ട് തോറ്റു നോക്കട്ടെ
@BtechMIXMEDIA3 жыл бұрын
☺☺☺
@nandakumark2678 Жыл бұрын
ക്ലാ ഒയിൽ എവിടെ നിന്ന് ലഭിക്കും
@mollyabraham45273 жыл бұрын
Goid one👌 Can u please suggest any remedy for curry leaves ( kariyappila) have white small dots... please note I'm growing this in pots (chedi chatty)
@BtechMIXMEDIA3 жыл бұрын
കറിവേപ്പിൻ്റെ ഒരു പാട് വീഡിയോസ് ഉണ്ട് നോക്കൂ
@abdulnisar70194 ай бұрын
സോപ്പ് പൊടി ആക്കിയാൽ ഉണങ്ങി പോവില്ലേ 🤔
@chithrapurushothaman64322 жыл бұрын
Milibug povan enthanu chayendath
@geethubaijushivatheerthshi7396 Жыл бұрын
കരയാംബുവിന്റെ എണ്ണയിയ്ക്ക് പകരം വേപ്പെണ്ണ മതിയോ
@BtechMIXMEDIA Жыл бұрын
ഇത് തന്നെ വേണം
@sameeraameer70943 жыл бұрын
Mee bags pattumo
@BtechMIXMEDIA3 жыл бұрын
ഉപയോഗിക്കാം
@sameeraameer70943 жыл бұрын
@@BtechMIXMEDIA കുട്ടികുരുമുളകിൽ നിറയെ മീലിബാഗ്സ് ഉണ്ട് നിറയെ കഴിച്ചിട്ടുംമുണ്ട് അതിലേക് അടിച്ചു കൊടുക്കാമോ
@alavikuttykuruppath72942 жыл бұрын
എന്താ ഓയില്‍ പേര് പറയു
@ssunithabeegam22323 жыл бұрын
Superrrrrr
@BtechMIXMEDIA3 жыл бұрын
☺☺☺
@ramanrajan97753 жыл бұрын
Good information
@BtechMIXMEDIA3 жыл бұрын
Thanks☺☺☺
@jimmythomasblr3 жыл бұрын
👍🏼👍🏼😍
@BtechMIXMEDIA3 жыл бұрын
☺☺☺
@lalsy20853 жыл бұрын
ചാഴിയെ ഓടിക്കാൻ എന്ത് ചെയ്യണം?
@BtechMIXMEDIA3 жыл бұрын
വേപ്പെണ്ണയും സോപ്പും വെളുത്തുള്ളിയും മതി
@AnithVlogs3 жыл бұрын
ഞങ്ങുടെ സൗദി അറേബ്യൻ കാഴ്ചകൾ കാണാൻ വരണേ
@angelmaryaugustine64653 жыл бұрын
dear ചാഴിയെ ഓടിക്കാൻ ഒരുഗ്രൻ വഴി ഞാൻ പറയാം... ഏതേലും ഉണക്കമീൻ 2 ദിവസം കുറച്ച് വെള്ളത്തിൽ ഇട്ട് വെക്കുക. എന്നിട് മീൻ മാറ്റീട്ട് ആ വെള്ളം ചെടിയിൽ തളിച്ചാൽ മതി .. മണം കേട്ട് ചാഴി ഓടിക്കോളും..
@finons2 жыл бұрын
Night Pantam kathichu vachal mati 4 days kondu control aakum
@BalakrishnanKrishnan-cf9os2 жыл бұрын
പൗഡർ എന്നാണ് ശരി. പൗണ്ടർ അല്ല
@lathatn84353 жыл бұрын
Oilinte onnukoodi parayamo ?
@simianees93843 жыл бұрын
Clove oil(ഗ്രാമ്പു എണ്ണ ) 10 തുള്ളികൾ
@lathatn84353 жыл бұрын
Thanks 👍
@BtechMIXMEDIA3 жыл бұрын
അതു തന്നെ
@sansgjinadev64319 ай бұрын
എന്ത് ഓയിൽ ആണ് പറഞ്ഞതു മനസ്സിലായില്ല
@friendlygarden69372 жыл бұрын
വെല്ലിച്ച പോകുമോ
@PHILOMINARENAULD Жыл бұрын
👏👋
@ajith15792 жыл бұрын
ശ്രദ്ധിക്കുക.. ഈ മരുന്ന് ഫലപ്രദമാണോന്നറിയില്ല..ആണെങ്കിൽ തന്നെ അതിന് കാരണം നിങ്ങൾ ചേർക്കുന്ന വസ്തുക്കളിലടങ്ങിയിരിക്കുന്ന രാസവസ്തുക്കളാണ്.. ആണല്ലോ..? അപ്പോൾ പിന്നെ ഈ കീടനാശിനി ജൈവമാണ് എന്ന് പറയുന്നതിൻ്റെ ലോജിക് മനസിലാവുന്നില്ല..! ജൈവം എന്ന വാക്ക് തന്നെ ഇപ്പോൾ ഒരശ്ശീല പ്രയോഗമായിട്ടുണ്ട്.. അശാസ്ത്രീയം എന്നാണ് നിലവിൽ അതിൻ്റെ അർത്ഥമെന്ന് ചിന്താശേഷിയുള്ളവർക്ക് മനസിലാവും.. ജൈവകൃഷിയെന്നും പറഞ്ഞ് ഭക്ഷ്യ സുരക്ഷ തന്നെ നശിപ്പിച്ച് പട്ടിണിയിലേക്ക് നടന്ന ശ്രീലങ്കയുടെ അനുഭവം കണ്ടല്ലോ.. ല്ലെ..?
@maneeshts3073 жыл бұрын
ഞാൻ ചെയ്തു.നോക്കി ഉറുമ്പ് എല്ലാം ചത്തുപോയി അതോടൊപ്പം എൻ്റെ മുളക് ചെടിയെല്ലാം കരിഞ്ഞു. പോയി
@BtechMIXMEDIA3 жыл бұрын
ഡോസ് കൂടി കാണും
@nimmyabey3816 Жыл бұрын
😮
@vikroosworld31823 жыл бұрын
ഇതിൽ സോപ്പിന്റെ അംശം ചെടികൾക് ദോഷം ചെയ്യില്ലേ
@BtechMIXMEDIA3 жыл бұрын
ചെറി അളവിൽ പ്രശ്നമില്ല
@rian7682 жыл бұрын
അവതരണ ഗാനം നടത്താൻ ഇത് നാടകം ആണോ? കുറഞ്ഞ സമയം കൂടുതൽ ഉള്ളടക്കം അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.
@samayalgalattaaa79912 жыл бұрын
Ee spray kondu aa thendi Koran Railinde thalavane kollan pattumo?
@rajangeorge8548 Жыл бұрын
ഉറുമ്പിനെയും....കൊല്ലാം... മുന്ജയും കൊല്ലാം... സ്കൂളിൽ ഇമ്പോസിഷൻ എഴുതുന്നത് ഓർമ്മവരുന്നു... ഇവിടെ പറയുന്നു..
@Helo-Everybody Жыл бұрын
👌👌😂
@ranjithkalari2 жыл бұрын
Never worked for me 🙄
@athulyaghosh82873 жыл бұрын
താങ്കൾ രണ്ടു വീഡിയോയിൽ രണ്ടു വിധത്തിൽ പറയുന്നത് എന്ത.....ഒന്നിൽ നാരങ്ങാ നീരും ചേർക്കാൻ പറയുന്നു. അപ്പോൾ ഇതിൽ ഏതാ കൂടുതൽ എഫക്ട്
@SadakkathullaSadakka27 күн бұрын
പക്ഷെ പിറ്റേന്ന് അതിലും കൂടുതലായി വരും 😂
@amalmammoodu74413 жыл бұрын
ചേട്ടാ കാപ്പക്ക് ഉപയോവിക്കാവുന്ന രാസവളം ഏതാ
@user-me8bu8di4c3 жыл бұрын
ഇതെല്ലാം temporary solutions. ഉറുമ്പിനെ ഇങ്ങനെ തുരത്താനും കഴിയില്ല
@BtechMIXMEDIA3 жыл бұрын
സ്ഥിരമായി ഉറുമ്പു പൊടി ഉപയോഗിചാലുംപോകില്ല മണം പോയാൽ വീണ്ടും വരും
@lsraj13 жыл бұрын
Syngenta actara enna insecticide adichal mathi .... It is harmless to humans
@anugrahcb4347 Жыл бұрын
Use jump
@titancapitalmalyalam Жыл бұрын
ആരാണീ മുഞ്ഞ 🤔😂
@thomasjoseph94313 жыл бұрын
Vijaychal subcribe cheyyam
@BtechMIXMEDIA3 жыл бұрын
ok☺☺☺
@arunt97033 жыл бұрын
ടir നമ്പർ തരുമോ
@jamesk.j.42973 жыл бұрын
ഉറമ്പും മൂഞ്ജയും ഒക്കെ ദൈവത്തിന്റെ സൃഷ്ടികളാണ്. അവയെ കൊല്ലുന്നതു ദൈവത്തിനു ഇഷ്ടപ്പെടുമോ.പാപം അല്ലേ 😭
@BtechMIXMEDIA3 жыл бұрын
ഇറച്ചിയും മീനും തിന്നാത്ത ആളോണോ?
@ragam8113 жыл бұрын
detergent...very dangerous...don't spoil the environment.....
@athulyaghosh82873 жыл бұрын
ഉറുമ്പ് ചാകുന്നില്ലല്ലോ....
@BtechMIXMEDIA3 жыл бұрын
അങ്ങനെ വരാൻ വഴിയില്ല
@user-me8bu8di4c3 жыл бұрын
ഒരു കിലോ വെളുത്തുള്ളി Rs 125 ആണെന്ന് ഓര്‍ക്കുക
@p.r.communications31923 жыл бұрын
Athum krishi cheyyuka
@user-me8bu8di4c3 жыл бұрын
@@p.r.communications3192 കൃഷി ചെയ്യുന്നത് കൊണ്ടാണ് ഈ വീഡിയോ കണ്ടത്.
@ameenabeegum53913 жыл бұрын
ഒരുകിലോ വെളുത്തുള്ളിയൊന്നും വേണ്ടല്ലോ...
@gatkagamer78533 жыл бұрын
തള്ളാ ണ്
@BtechMIXMEDIA3 жыл бұрын
ഒരു കൃഷിയും ചെയ്യാതെ മരുന്നും Try ചെയ്യാതെ വീഡിയോ കണ്ട വശം ഇങ്ങോട്ട് തളളണ്ട