No video

ഓണാഘോഷം Old Vs New 🥳🥳

  Рет қаралды 513,790

Neethuzzz Creations

Neethuzzz Creations

3 жыл бұрын

Пікірлер: 507
@snp-zya
@snp-zya 3 жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഓരോ ക്ലാസിലും കേറി നടന്ന് പൂക്കളം കാണാൻ പോകുന്നത് ഓർക്കുന്നു, ആ അനുഭവമൊക്കെ ഇനിയുള്ള പിള്ളേർക്ക് എന്നാണ് കിട്ടുക !!
@aneeshariyas1427
@aneeshariyas1427 3 жыл бұрын
ഞാൻ എന്റ കുട്ടികളോടും ഇതു തന്നെ പറഞ്ഞത് 😔
@yathra_vazhikal908
@yathra_vazhikal908 3 жыл бұрын
50 sub Avaan sahayikko
@Kamal-pl9gr
@Kamal-pl9gr 3 жыл бұрын
🙁
@vaishnavimnair513
@vaishnavimnair513 3 жыл бұрын
Athe sheriya ,
@snehamuthu1736
@snehamuthu1736 3 жыл бұрын
Arayilla
@m_x7487
@m_x7487 3 жыл бұрын
_എന്തൊക്കെയായാലും ആ പഴയ ഓണക്കാലത്തിന്റെ ആ വൈബ് ഒന്ന് വേറെ തന്നെയാണ്...!!!🥳✨️എല്ലാം വെറും ഓർമ്മകൾ മാത്രം_ ❤️
@JoicyMariya
@JoicyMariya 3 жыл бұрын
Yes
@yathra_vazhikal908
@yathra_vazhikal908 3 жыл бұрын
50 sub Avaan sahayiko
@makeup-oz4qy
@makeup-oz4qy 3 жыл бұрын
I Ithil undalle neeee its me vichu
@gourimviju9767
@gourimviju9767 2 жыл бұрын
Hai chechi chechine njan kanunna channelil ellathilum kanum😝😝🤫
@makeup-oz4qy
@makeup-oz4qy 2 жыл бұрын
@@gourimviju9767sheriya paranja
@ramshidarayees2624
@ramshidarayees2624 3 жыл бұрын
ആ പഴയ കാലം ഒന്നും ആസ്വദിക്കാൻ ഉള്ള ഭാഗ്യം ഇന്നത്തെ പുതിയ തലമുറയ്ക്ക് ഇല്ലാതെ പോയി. നീതു അതൊക്കെ വീണ്ടും ഓർമയിൽ കൊണ്ട് വന്നു 😍😍
@usmanmuhammad6790
@usmanmuhammad6790 3 жыл бұрын
ഏതൊരാഘോഷമായാലും ഉണ്ടാക്കുന്ന ഭക്ഷണത്തെ പറ്റി കുറ്റം പറയാനായിട്ട് കുറച്ചാളുകൾ സാധാരണമായിരിക്കും ഏവർക്കും എന്റെ 💖കൊറോണാശംസകൾ 💖
@devikagood3905
@devikagood3905 3 жыл бұрын
Athu nera njan kettirunnu
@Dadsgirl1111
@Dadsgirl1111 Жыл бұрын
Njn undakkia sadyakk karikal kuravaanannum payasam 2 ennam e undayrunnollu ennumparanj kuttam paranju brother 😕
@rinsirinsi2912
@rinsirinsi2912 3 жыл бұрын
ആ പഴയ ഓണകാലം ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😍...new onam🤣
@vijayofficialpagemalayalam908
@vijayofficialpagemalayalam908 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും ആ പഴയ കാലം ഒരിക്കലും മറക്കില്ല. കൊറോണ എന്ന ഒരു മഹാമാരി വന്ന് എല്ലാം കൊണ്ടുപോയി 😓😓😓😓 എന്നാലും ഇരിക്കട്ടെ ഹാപ്പി ഓണം😍😍😍😍😍
@annasvlogs2175
@annasvlogs2175 3 жыл бұрын
kzbin.info/www/bejne/ZoDYZXuBi7lsicU super
@soudathk8303
@soudathk8303 3 жыл бұрын
സൂധാകരൻ ചേട്ടൻറൊരുകോലം!😂😂😂 നീതൂ അടിപൊളി❤️❤️
@agniveshgamingmalayalam6110
@agniveshgamingmalayalam6110 3 жыл бұрын
😄😄
@annamolsaji5079
@annamolsaji5079 3 жыл бұрын
എല്ലാ മൊഞ്ചന്മാർക്കും മൊഞ്ചത്തികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️🌸
@Aleemathul_sahdiya
@Aleemathul_sahdiya 3 жыл бұрын
Simply silli things illum kandu iyalee W Ee comment thanne kandu
@muwahid__1214
@muwahid__1214 3 жыл бұрын
@@Aleemathul_sahdiya yes njan kanddirunnu
@undampori
@undampori 3 жыл бұрын
എല്ലാ മനുഷ്യർക്കും എന്ന് മതിയാരുന്നു
@gopakumarkochuveettil1297
@gopakumarkochuveettil1297 3 жыл бұрын
@@undampori athee
@m_x7487
@m_x7487 3 жыл бұрын
_പഴയ ഓണകാലത്തിന്റെ ഓർമ്മകൾ വീണ്ടും ഞങ്ങളുടെ മനസ്സിലേക്ക് കൊണ്ടുവന്ന നീതു ചേച്ചി ഒര് രക്ഷയുമില്ല_ ✨️❤️
@manjutr8556
@manjutr8556 3 жыл бұрын
pandu janichirunnegil onam nalla vibe ayitt akoshikkarnnu
@dresses123__
@dresses123__ 3 жыл бұрын
💐💐🌸🌺✨ഐശ്വരത്തിന്റെയും സമൃധിയുടെയും, കരുതലിന്റെയും ഹൃദയം നിറഞ്ഞ തിരുവോണശംസകൾ 🌸🌺
@MYMOGRAL
@MYMOGRAL 3 жыл бұрын
എല്ലാ പ്രിയപ്പെട്ടവർക്കും ഓണാശംസകൾ ❤❤🌹
@manjumanoj1677
@manjumanoj1677 3 жыл бұрын
അയ്യോ... അടിപൊളി സുധാകരൻ ചാട്ടൻ
@a.r.ma.r.m8305
@a.r.ma.r.m8305 3 жыл бұрын
പണ്ട് സ്കൂളിൽ പൂക്കളം ഒരുക്കാൻ വേണ്ടി പൂപറിക്കാൻ പോകുന്നതും എനിക്ക് പൂ വേണം എന്ന് പറഞ്ഞു തല്ല് കൂടുന്നതും പൂ കിട്ടിയില്ലെങ്കിൽ വീടിൻ്റെ മുറ്റത്ത് അമ്മ നട്ട ചെടിയിൽനിന്ന് അമ്മ കാണാതെ പൂക്കൾ പറിക്കുന്നതും സ്കൂളിലേക്ക് പോകുമ്പോൾ പെട്ടന്ന് അമ്മ കാണുന്നതും അമ്മയുടെ കയ്യിൽ നിന്ന് നല്ല അടി കിട്ടുന്നതും ഓർമയുണ്ടോ പിന്നെ ഓരോ ക്ലാസ്സിലും പൂക്കളം ഇടുന്നത് ഒളിച്ചുനിന്ന് കാണുന്നതും ഓർമയുണ്ടോ പിന്നെ പൂക്കളം ഇടുന്നത് കുളമാക്കാൻ മാത്രമായി വരുന്ന കുറെ ക്ലാസ്സിലെ അലമ്പൻ മാരും ആക്കാലം ഒരിക്കലും മറക്കാൻ കഴിയില്ല അത്രയും ഓർമകൾ തന്നിട്ടുണ്ട് ❤️❤️❤️
@reeja33
@reeja33 3 жыл бұрын
എല്ലാർക്കും ഹൃദയം നിറഞ്ഞ ഓണംശംസകൾ 😌✨️🌼
@annasvlogs2175
@annasvlogs2175 3 жыл бұрын
kzbin.info/www/bejne/ZoDYZXuBi7lsicU happy onam
@rinsirinsi2912
@rinsirinsi2912 3 жыл бұрын
നീതു ചേച്ചിയുടെ കുടുംബത്തിനും ഇവിടത്തെ എല്ലാ പ്രേഷകർക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാ ശംസകൾ ❣️💮
@PINKZY400
@PINKZY400 3 жыл бұрын
ഇപ്പൊ simply silly things arya ചേച്ചീടേം ഇന്ദു official ഇന്ദു ചേച്ചീടേം vedio കണ്ട് നിർത്തി ഒള്ളു ഇപ്പൊ ദേ neethu ചേച്ചി....🤩..happy onam to all.......😍😍😍😘😘
@apoorvabincy
@apoorvabincy 3 жыл бұрын
ഇതു കണ്ടിട്ട് എന്റെ സ്കൂൾ ലൈഫ് മിസ്സ്‌ ചെയുന്നു...
@hasnaajlam6716
@hasnaajlam6716 3 жыл бұрын
ചേച്ചീടെ effort sammadichu...hats off👏👏👍
@mariy59
@mariy59 3 жыл бұрын
Correct
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 3 жыл бұрын
എടോ തന്റെ vedios എല്ലാം ഇഷ്ടാണ് കേട്ടോ... ഇതും ഇഷ്ടായി 🤗
@queen_of_hearts7826
@queen_of_hearts7826 3 жыл бұрын
"ഹാപ്പി ഓണം അല്ലല്ല ഹാപ്പി കൊറോണം"😂
@annasvlogs2175
@annasvlogs2175 3 жыл бұрын
kzbin.info/www/bejne/ZoDYZXuBi7lsicU onam
@theemperor330
@theemperor330 3 жыл бұрын
Ormipikkale a pandarathine thendi corona
@plus7media447
@plus7media447 2 жыл бұрын
Chechi super skit annu njan full aayi aswathichu
@husnachrchr9017
@husnachrchr9017 2 жыл бұрын
Sudhagarettan prethyeka theettayanalloo...pazavum chorum😂
@shadahasinlibahasin8910
@shadahasinlibahasin8910 3 жыл бұрын
Sudakaran chettan kayikknna inikkishtaye🤣🤣🤣😂
@nirangaludelokam511
@nirangaludelokam511 3 жыл бұрын
ഓണം പഴയ കാല ഓർമ്മകൾ സൂപ്പർ വീഡിയോ 👍👍👍👍 പൊരിച്ചു 😄😄😄😄😄 തിമിർത്തു Koot Video
@seondenny8763
@seondenny8763 3 жыл бұрын
🥳🥳🥳🥳🥳🥳🥳🥳 neeethu chechi vere Levelaaaa
@sreedevisibu8251
@sreedevisibu8251 3 жыл бұрын
ഇവിടെ വന്നവർക്കും നീതുചേച്ചിക്യും ഫാമിലിക്യും. എന്റെ ഹൃദയം നിറഞ്ഞ തിരുവോണംശംസകൾ ♥️♥️♥️♥️♥️
@lijingeorge9955
@lijingeorge9955 3 жыл бұрын
കഥാ പാത്രങ്ങൾ വ്യത്യസ്ത മാണെങ്കിലും ഭക്ഷണം കഴിക്കുന്നത് oraalaatto 😂😂👍👍👍
@annasvlogs2175
@annasvlogs2175 3 жыл бұрын
kzbin.info/www/bejne/ZoDYZXuBi7lsicU
@suryakannansurya2960
@suryakannansurya2960 2 жыл бұрын
😅😅😅
@amazil545
@amazil545 3 жыл бұрын
ഈ വീഡിയോ കാണുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ...!😌🌸💖💖
@neethuvijayan8098
@neethuvijayan8098 3 жыл бұрын
ഓണാശംസകൾ ❤❤❤
@sheemolshaji6116
@sheemolshaji6116 3 жыл бұрын
Happy onam
@najilasathar3500
@najilasathar3500 3 жыл бұрын
ഹാപ്പി ഓണം 💓
@sarayuskitchen7006
@sarayuskitchen7006 3 жыл бұрын
@@neethuvijayan8098 kzbin.info/www/bejne/mombf41oi5dpibc
@meghnajithendran1009
@meghnajithendran1009 3 жыл бұрын
ഞങ്ങൾക്ക് ഇപ്പോഴും പഴയകാല ഓണം തന്നെയാണ്... ചേച്ചിയുടെ video യിൽ കണ്ടപോലെ തന്നെ..ഒരു മാറ്റവും ഇല്ല.. എല്ലാവരും കൂടെ ഒരുമിച്ച് ആഘോഷിക്കും...❤️ അത് ഇനി change ചെയ്യാനും ഉദ്ദേശിക്കുന്നില്ല...🥰
@sradhaprakasan7953
@sradhaprakasan7953 3 жыл бұрын
Ini coronayoke maariyitt pazhaya kalathe onam thanne Mathiyaayirunnu.😍
@sanaworld9423
@sanaworld9423 3 жыл бұрын
ചേച്ചി ഒരു സംഭവം തന്നെ❤ ചേച്ചിയുടെ വോയിസ് നല്ല രസമാണ്
@sylajavv7243
@sylajavv7243 3 жыл бұрын
സൂപ്പർ.ആ അടുക്കള പഴയ രീതിയിൽ ഉള്ളത് ആകാമായിരുന്നു എന്ന ചെറിയ ഒരു അഭിപ്രായം ഉണ്ട്.എല്ല വീഡിയോസും കാണാറുണ്ട് എല്ലാം അടിപൊളി
@abhiyasusan8271
@abhiyasusan8271 3 жыл бұрын
ചേച്ചി സാരി മാറി മാറി മടുത്തുന്ന് തോന്നുന്നല്ലോ 😂😂
@anirudh.s6103
@anirudh.s6103 Жыл бұрын
ഇത് കാണുമ്പോൾ വീട്ടിൽ അമ്മയുടെയും വല്യമ്മടെയും കാര്യം ഓർമ വരും.. ഞങ്ങടെ വീട്ടിൽ ഇതുപോലെ തന്നെയാ.. പഴയ ഓണ കാഴ്ച ഇപ്പോളും ❤️❤️
@saiantonysibi
@saiantonysibi 3 жыл бұрын
Sudhakaran Chettan Pwoli 😂😂
@aleenajohn7262
@aleenajohn7262 3 жыл бұрын
പഴയകാലം ഓണം പൊളി. 👌👌
@sivasivannyajithosh4519
@sivasivannyajithosh4519 3 жыл бұрын
Happy Onam neethu Chechi ❤️
@renjusunilrenjusunil2056
@renjusunilrenjusunil2056 2 жыл бұрын
സുധാകരൻ ചേട്ടൻ poli😂😂
@shylashijon9148
@shylashijon9148 3 жыл бұрын
Super adipoli chechi Happy onam
@ridha_riya3195
@ridha_riya3195 3 жыл бұрын
പഴയകാലത്തെ ഓണത്തിന് മാത്രം കൊറേ സമയം 👍👍🥲 ഇപ്പോൾത്തെ 😢😢
@nayanaanitha1928
@nayanaanitha1928 2 жыл бұрын
👍🏻neethu chechi so cute
@user-ux8le6si3e
@user-ux8le6si3e 3 жыл бұрын
Chechiyum, liya chechi yum,aarya chechiyum, indhu chechiyum pinne,arathy chechiyum koodi ull a video super ayirinnu
@adithyam2926
@adithyam2926 3 жыл бұрын
Nostalgia 😔😍😍
@bismiyarahim7485
@bismiyarahim7485 3 жыл бұрын
Ellavarkkum onam aashamsakal❤️
@kannurfamilyvlog3476
@kannurfamilyvlog3476 3 жыл бұрын
Samudravlogs🤗🤗🤗എല്ലാവർക്കും ഓണാശംസകൾ 🤗🤗🤗🤗
@annasvlogs2175
@annasvlogs2175 3 жыл бұрын
kzbin.info/www/bejne/ZoDYZXuBi7lsicU very good
@navamimadhu
@navamimadhu 3 жыл бұрын
Hello chechi Happy onam
@adithirajesh1245
@adithirajesh1245 3 жыл бұрын
Happy Onam Neethu chechi and team ❤️
@nehanetto
@nehanetto 3 жыл бұрын
Happy onam chechi ❤
@nirupamaanil7412
@nirupamaanil7412 3 жыл бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണശംസകൾ🌸🌺🌹🌸🌺🌹
@sowmiyaajith3924
@sowmiyaajith3924 3 жыл бұрын
Neethu ente onam ashamsakal
@vismayathillenkeri9812
@vismayathillenkeri9812 3 жыл бұрын
Happy onam neethu sruthi from kannur at thillenkery
@shifaneelengal3943
@shifaneelengal3943 3 жыл бұрын
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🌼🌼
@safaaarriiiiii8950
@safaaarriiiiii8950 3 жыл бұрын
Poliii poliii😂😂 Happy onam chechiiii🌼🌼
@princypaul9176
@princypaul9176 3 жыл бұрын
സുധാകരൻ ചേട്ടൻ സൂപ്പർ👌👌👌
@reshmaprasanth8157
@reshmaprasanth8157 2 жыл бұрын
സുധാകരൻ ചേട്ടന്റെ സൗണ്ട് അടിപൊളി 😘😍
@revathysanthosh6150
@revathysanthosh6150 3 жыл бұрын
Spr video chechii💯
@queen_of_hearts7826
@queen_of_hearts7826 3 жыл бұрын
നീതു ചേച്ചിക്കും കുടുമ്ബത്തിനും ഫാൻസിനും ഓണാശംസകൾ 💞💞
@TheRajinair
@TheRajinair 3 жыл бұрын
Sudhakaran chettente swabhavam kandapol ippolathe Onam aanu nallathu ennu thonni😃
@sreejarajeesh7668
@sreejarajeesh7668 3 жыл бұрын
Vedios kannarunduto...chila charactersil njangade swabavam kanarundu.....enthayalum pazaya onam thaneya super.....happy onam....
@Lijijose66
@Lijijose66 3 жыл бұрын
നീതു ചേച്ചീടെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸🌸
@aryanandanack3335
@aryanandanack3335 3 жыл бұрын
ഹൃദയം നിറഞ്ഞ ഓണശംസകൾ ❤
@jobybenny8054
@jobybenny8054 3 жыл бұрын
Aa Kappa chips nte reciepe onnu paranju tharumo
@fathimanishana8642
@fathimanishana8642 3 жыл бұрын
Happy Onam ❤️❤️
@swathy-1234
@swathy-1234 3 жыл бұрын
എല്ലാവർക്കും ഓണാശംസകൾ
@zenha_zenuzenu2128
@zenha_zenuzenu2128 3 жыл бұрын
Poli chechi njn kanduuuu allam entharu satyamanalleee . Pinne sappelling mistake undakkil parayanaaa .
@yogamalayalamasha
@yogamalayalamasha 3 жыл бұрын
Happy onam 🥰
@jesnajesimol8482
@jesnajesimol8482 3 жыл бұрын
Ee oonathinte thirakkilym video itta chechiyan poli
@aswathyachu4194
@aswathyachu4194 3 жыл бұрын
വീട്ടുകാർ എല്ലാവരും ഒരുമിച്ചുള്ള ഓണമാണ് ഓണം 🥰😇, എന്നാൽ ഇപ്പോൾ അങ്ങനയല്ലല്ലോ 😖😔
@rishamathew7978
@rishamathew7978 3 жыл бұрын
Happy Onam neethu chechi
@craftwithpaperflowers
@craftwithpaperflowers 3 жыл бұрын
പുതിയ ഓണം അടിപോളി 😂😂😀😂
@varshasreenivas4249
@varshasreenivas4249 3 жыл бұрын
Oh...ende veettile Onam ee videoile pazhe onakaalamayittanu relatable
@lijoytheparambil2609
@lijoytheparambil2609 3 жыл бұрын
Chettan polichu
@gopikans8665
@gopikans8665 3 жыл бұрын
Chechinte video edukkanulla effort 👏👏👏👏👏👏👏👏👏👏👏
@sreenadanashaji.kasinathsh1351
@sreenadanashaji.kasinathsh1351 2 жыл бұрын
Happy onam ❤️❤️
@niralanair2023
@niralanair2023 3 жыл бұрын
എന്തൊക്കെ ആയാലും എന്റെ നീതുസ്സ്നു "സു "വിട്ടൊരു കളിയില്ല.
@godsgrace2181
@godsgrace2181 3 жыл бұрын
Happy onam Neethu chachi and views ❤️
@bindubaiju9632
@bindubaiju9632 3 жыл бұрын
Happy Onam....🥰🏵
@adeenananda.a3304
@adeenananda.a3304 3 жыл бұрын
Happy onam Neethu chechi❣️😘😘
@AmruthaPrakashJROfficial
@AmruthaPrakashJROfficial 3 жыл бұрын
Super Chechi😍😍😍😍😍
@sophiyam873
@sophiyam873 3 жыл бұрын
Njan neww sub anuto, ipol italde ellavediosum irunnu kanunnindu, njanum ente koode molum kanum nalla rasandu kanan, vlogs nekalum nallathanu kanan 🥰🥰😍
@kunhimmu777
@kunhimmu777 3 жыл бұрын
Happy onam neethu..... Nallarasamundtto
@niyaniya9581
@niyaniya9581 3 жыл бұрын
എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@abhiramiknd1731
@abhiramiknd1731 3 жыл бұрын
Happy onam all....❤
@_ane_gha_
@_ane_gha_ 3 жыл бұрын
Neethu chechi adipoli 😃😃😃
@sandraslovingworld9545
@sandraslovingworld9545 3 жыл бұрын
Happy onam to all🥰🥰🥰🥰🥰💖💖💖💖
@Gayuswonderland.
@Gayuswonderland. 3 жыл бұрын
Nice Video 👍🏻👍🏻👍🏽👍🏽
@zenha_zenuzenu2128
@zenha_zenuzenu2128 3 жыл бұрын
Aa pinne comment cheyytha ellavarikkum Happy onam chechikkun happy onam undattoooo😚😚😚😇😇😇😇😍
@fidhajasmin6693
@fidhajasmin6693 3 жыл бұрын
Polichu
@deeparatheesh6985
@deeparatheesh6985 3 жыл бұрын
Happy oanm
@petsworldsameera6887
@petsworldsameera6887 3 жыл бұрын
Masha’allha nalla oru abinayam 💪🏽💪🏽👍
@sudheerthrissur6057
@sudheerthrissur6057 3 жыл бұрын
Happy onam Chachi
@utharasudheesh7091
@utharasudheesh7091 3 жыл бұрын
Happy onam alla coronam happy onam chechi😁😁😁😁😁
@shabanasvibe6231
@shabanasvibe6231 3 жыл бұрын
എല്ലാർക്കും shabana's vibe ഇന്റെ ഓണാശംസകൾ
@fahiscraftzzzworld6118
@fahiscraftzzzworld6118 3 жыл бұрын
Poliyee Allelum neethu chechi poliyalle 😘😍
@annasvlogs2175
@annasvlogs2175 3 жыл бұрын
kzbin.info/www/bejne/ZoDYZXuBi7lsicU onam
@annasvlogs2175
@annasvlogs2175 2 жыл бұрын
super video very cute
@fahmifahu313
@fahmifahu313 3 жыл бұрын
എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.........
@joshycp6679
@joshycp6679 3 жыл бұрын
Happy onam
@anoopv282
@anoopv282 3 жыл бұрын
Super Chechi.. happy Onam...🥰🥰
@valsalas2257
@valsalas2257 3 жыл бұрын
Pandu veedukalil gas stove ellayjrunnu
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 9 МЛН
Кадр сыртындағы қызықтар | Келінжан
00:16
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 148 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН
In a അമ്മായിയമ്മ Ghost house 😐 Part -1
12:30
Neethuzzz Creations
Рет қаралды 359 М.
കല്യാണാഭരണം Say No To Dowry
10:46
Simply Silly Things
Рет қаралды 1,8 МЛН
Type's of മറവികൾ 😂😂
9:28
Neethuzzz Creations
Рет қаралды 233 М.
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 9 МЛН