കല്യാണാഭരണം Say No To Dowry

  Рет қаралды 1,750,526

Simply Silly Things

Simply Silly Things

Жыл бұрын

parakkat contact number - 8111837222 / 8111864222
Parakkat Insta link - parakkat_jewels...
aarya #simplysillythings
For Enquiry contact me at : simplysillythings@gmail.com
Meet Me On Instagram : / aaryaanoop
Facebook : / simplysillythings
kalyanabharanam say no to dowry

Пікірлер: 1 000
@lachuzzz8436
@lachuzzz8436 Жыл бұрын
ഞാൻ എന്റെ കാര്യം വെറുതെ ഓർത്തു പോയ്..എന്റെ mrg ഞാൻ ഡിഗ്രിയ്ക് പഠിക്കുമ്പോ ആയിരുന്നു..തുടർന്ന് പുറത്തു പോയ് പഠിക്കാൻ എനിക്ക് ഒരുപാട് മോഹം ആയിരുന്നു..പക്ഷെ ജാതകം എന്ന് പറഞ്ഞു എന്നേ നേരത്തെ കെട്ടിച്ചു..എന്നിട് എന്തായി ഒരു ഡേ പോലും സ്വസ്ഥത ഇല്ലാത്ത ജീവിതം ആയി..എനിക്ക് തന്ന gold അത്രേം പയ്യന്റെ വീട്ടുകാർ ആളാം വീതം വാങ്ങി എടുത്തു..കൊതിച്ച ഒരു ഡ്രസ്സ് പോലും എനിക്ക് വാങ്ങി ഇടാൻ പോലും എനിക്ക് കാശ് ഇല്ലാരുന്നു..അവസാനം ഡിവോഴ്സ് ആയി...ഞാൻ ഒരിക്ക അമ്മയോട് പറഞ്ഞു ഇത്രേം സ്വർണം കൊടുത്തു എന്നേ കെട്ടിക്കാൻ നിങ്ങളുടെ കയ്യിൽ കാശ് ഉണ്ടാരുന്നു ആ കാശ് വച്ച് എന്നേ പഠിപ്പിച്ചിരുന്നേൽ സ്വന്തം കാലിൽ എങ്കിലും എനിക്ക് ജീവിക്കാമായിരുന്നു എന്ന്..ഡിവോഴ്സ് ആയപ്പോ നഷ്ടപരിഹാരത്തിന്നും സ്ത്രീധന പീഡനത്തിന് കേസ് കൊടുക്കാം എന്ന് വക്കീൽ എന്നോട് പറഞ്ഞു പക്ഷെ ഒരൊറ്റ ഡിമാൻഡ് മാത്രേ ഞാൻ പറഞ്ഞുള്ളു എന്റെ അച്ഛനും അമ്മേം കഷ്ടപ്പെട്ടു തന്ന gold അത്രേം എനിക്ക് തിരിച്ചു വേണം അല്ലാതെ ഒരു പൈസ പോലും അവരുടെ കയ്യിൽ നിന്ന് എനിക്ക് വേണ്ട കേസ് ഉം വേണ്ട ഇത് ഒഴിഞ്ഞു കിട്ടിയാൽ മാത്രം മതി ന്ന്..ഇപ്പോ എനിക്ക് ആ gold മുഴുവൻ തിരിച്ചു കിട്ടി..അത് മുക്കാൽ ഭാഗവും വിറ്റ് കാശ് ആക്കി..ആ കാശ് വച്ച് ഞാൻ ഇപ്പോ പഠിക്കാൻ പോവാ..എനിക്ക് ഇപ്പോ അതിയായ സന്തോഷം ആണ് മുടങ്ങി പോയ പഠിത്തം എനിക്ക് തുടരാം നല്ല ജോലി സെറ്റ് ആക്കാം.....അങ്ങനെ....ഇപ്പോ ഇടയ്ക് ഞാൻ അമ്മയോട് പറയാറുണ്ട് പണ്ടേ ഈ കാശിന് എന്നേ പഠിപ്പിച്ചിരുന്നെലോ എന്ന്..എന്തിനാണ് നമ്മുടെ അച്ഛനും അമ്മേം കഷ്ട്ടപ്പെട്ട കാശ് അങ്ങോട് കൊടുത്തു കണ്ടവരുടെ അടി വാങ്ങുന്നത്...ഫാമിലി എനിക്ക് ഇപ്പോ ഫുൾ support ആണ്..നിനക് ഇഷ്ടമുള്ളത് പഠിച്ചോ അല്ലേൽ പുറത്തു പോകാൻ എങ്കിൽ അങ്ങനെ... നീ ജീവിച്ചു കാണിക്കണം എന്നാണ് 'അമ്മ ഇപ്പോ എന്നോട് പറയുന്നത്..❤️❤️❤️
@anamikam2545
@anamikam2545 Жыл бұрын
All the best ❤️
@yamu208
@yamu208 Жыл бұрын
Pwolikku ❤
@Sony-by1yp
@Sony-by1yp Жыл бұрын
തോറ്റ് കൊടുക്കരുത്. All the best ❤️❤️
@anulekshmi5369
@anulekshmi5369 Жыл бұрын
Go ahead dear 👍👍👍
@sreelundd
@sreelundd Жыл бұрын
All the best..keep going❤❤
@rajanigopalapillai2072
@rajanigopalapillai2072 Жыл бұрын
എല്ലാ ആൺകുട്ടികളും പെൺകുട്ടികളും ഇതു പോലെ no gold മാര്യേജ് സപ്പോർട്ട് ചെയുക എങ്കിൽ എത്ര കുടുംബം രക്ഷ pedum
@kavyarose6123
@kavyarose6123 Жыл бұрын
സ്വന്തം പെണ്മക്കളുടെ കല്യാണം ആളുകളെ കാണിക്കാനായി കുടുംബം വിറ്റു നടത്തി പെരുവഴിയായ ഇതിലെ അമ്മായിയെ പോലുള്ളവർക്ക് വേണ്ടി ഈ എപ്പിസോഡ് അങ്ങോട്ടു സമർപ്പിച്ചിരിക്കുന്നു, super ചേച്ചി 👍👍👍
@paintism6726
@paintism6726 7 ай бұрын
👍👍👍
@mareenareji4600
@mareenareji4600 Жыл бұрын
Super...... എന്ത് valuable message..... ഞാൻ ശരിക്കും ഇങ്ങനെ ആണ് ചിന്തിക്കുന്നത്. എല്ലാവരും ഇവരെ പോലെ ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. കല്യാണ പെണ്ണിന്റെ ചുരിതാർ അടിപൊളി...❤❤❤❤
@paathu901
@paathu901 Жыл бұрын
ഇത്രേം ആളുകൾ ആയിട്ട് ചേച്ചി മാറി അഭിനയിച്ചു അടിപൊളി ചേച്ചി 👍😍. ഒരാൾ തന്നെ ആണെന്ന് തോന്നുന്നേ ഇല്ല 😍😍❤
@athiraabhi7384
@athiraabhi7384 Жыл бұрын
മികച്ച വിദ്യാഭ്യാസം കൊടുക്കുക മക്കൾക്ക്........ അതിലും വലിയ ധനം ഒന്നും അടുത്ത തലമുറയ്ക്ക് കൊടുക്കാൻ ഇല്ല....
@hema8859
@hema8859 Жыл бұрын
Athe👍
@mariammajohn7720
@mariammajohn7720 6 күн бұрын
Athe
@Anu_editzzz
@Anu_editzzz Жыл бұрын
ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും വേണം എന്നുള്ളവർ 👇👇
@SimplySillyThings
@SimplySillyThings Жыл бұрын
Sry dear chicken pox ayirunu Atha late aye
@kadeeja4741
@kadeeja4741 Жыл бұрын
​@@sirajelayi9040 thank you❤
@soumyasoumya6760
@soumyasoumya6760 Жыл бұрын
Yes🤗👍
@lijimariyamgeorge1603
@lijimariyamgeorge1603 Жыл бұрын
​@@SimplySillyThings ❤take care
@shalooschoice9294
@shalooschoice9294 11 ай бұрын
@@sirajelayi9040 shipp 75 alle Pinnentha 50
@AaravPonnus
@AaravPonnus Жыл бұрын
ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയം Training നുവരുന്ന teachers ഉണ്ടായിരുന്നു. class തീരുമ്പോൾ അഭിപ്രായം എഴുതാൻ പറയും. ഞാൻ ഒരു പേപ്പറിന്റെ പകുതിയിൽ എഴുതിക്കൊടുത്തു. അപ്പോൾ ആ സാർ പറഞ്ഞു. ഓ..ഇയാൾ സ്ത്രീധനം സ്വയമുണ്ടാക്കുമല്ലോ എന്ന്.. ഉണ്ടാക്കും എന്ന് ഞാൻ പറഞ്ഞു.. എന്തായാലും ഒരു ജോലി അത്യാവശ്യമാണെന്നു എനിക്കു ചെറുപ്പം മുതലേ തോന്നി. കല്യാണത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ഉള്ള പൈസ വീട്ടിൽ ഇല്ലായിരുന്നു. കടം വാങ്ങാനോ വീടുവിക്കാനോ ഞാൻ സമ്മതിച്ചില്ല. സ്വന്തം ജോലിയിൽ നിന്നുകൊണ്ട് എല്ലാ ചെലവും നടത്തി 32ാം വയസിൽ വിവാഹം കഴിച്ചു... നല്ല Support ഉള്ള ഭർത്താവ്.. ഒരു കുഞ്ഞ്.. വീട്ടുകാർക്ക് ഒറ്റപ്പെസ പോലും കടമില്ലാതെ . എന്റെ കല്യാണസാരിക്കും 3500 രൂപ.. വാടാമുല്ല കളർ,. Super video. ❤👍
@aryasreeju7179
@aryasreeju7179 9 ай бұрын
Super🎉
@DrDr-kw2vd
@DrDr-kw2vd 19 сағат бұрын
Polich
@ziyasameer4290
@ziyasameer4290 Жыл бұрын
ആർഭാടം കാണിച്ചു കട കെണിയിൽ വീണു പോയ ഒരുപാട് ആളുകൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ .... ചെലവ് ചുരുക്കുന്നതാണ് ഇന്നത്തെ വില കയറ്റ കാലത്തു നല്ലത്
@RaseenaM-fx4cv
@RaseenaM-fx4cv Жыл бұрын
Excellent concept 👍🏻👍🏻👍🏻ഇങ്ങനെ എല്ലാവരും ചിന്തിക്കട്ടെ 😊ഇനിയും ഇതുപോലെ ഉള്ള നല്ല videos ചെയ്യാൻ കഴിയട്ടെ 💖💖
@mayaanu9418
@mayaanu9418 Жыл бұрын
No gold wedding ആയിരുന്നു എന്റെ മോളുടെ parakkatt ന്നു വാടകയ്ക്കു എടുത്ത ആഭരണങ്ങൾ ആയിരുന്നു നല്ല ഭംഗി ഉണ്ടായിരുന്നു. അവരുടെ രണ്ടു പേരുടെയും തീരുമാനം ആയിരുന്നു. സന്തോഷവും അഭിമാനവും തോന്നുന്നു ❤️❤️❤️❤️❤️❤️
@parakkatcustomercare
@parakkatcustomercare Жыл бұрын
നിങ്ങളുടെ വിലയേറിയ വാക്കുകൾക്കും പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദി.🥰
@OlariM-zf2nx
@OlariM-zf2nx Жыл бұрын
😂
@mareenareji4600
@mareenareji4600 Жыл бұрын
എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു ❤️
@mehaboobayousaf8546
@mehaboobayousaf8546 11 ай бұрын
Good Message
@DinneshBabu
@DinneshBabu 11 ай бұрын
​@@OlariM-zf2nx😊😊q😊😊😊😊😊😊😊😊😊😊😊😊😊😊😊
@jashashan7267
@jashashan7267 10 ай бұрын
Well done dear❤ its really an inspiration for parents those who are thinking marriage is the final destination for girls...
@newkudir6439
@newkudir6439 6 ай бұрын
Hi
@shreyakirishna
@shreyakirishna Жыл бұрын
chechi ഒത്തിരി wait ചെയ്തു ഈ വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഇതുപോലെ ulla വിഡിയോ ഇനിയും varille
@SahlaSidh
@SahlaSidh Жыл бұрын
Nalla adipoli concept❤ like it❤❤
@SimiKrishna-iu5pt
@SimiKrishna-iu5pt 9 ай бұрын
വളരെ വളരെ നന്നായിട്ടുണ്ട്.... എത്ര നല്ല എക്സ്പ്രഷൻ. ❤❤❤🙏🙏🙏🙏🙏
@ayshasoman2795
@ayshasoman2795 Жыл бұрын
നല്ല message!, super performance👍👍💐💐
@fidhacreation2637
@fidhacreation2637 Жыл бұрын
Chechi 500k aavarayole ❤❤❤❤ congratulations 🎉
@PeacefulPastels
@PeacefulPastels Жыл бұрын
Excellent, good message to society, I wish every parents must watch this.
@rajeenamanaf3436
@rajeenamanaf3436 Жыл бұрын
Thante vloginayi waiting ayirrunnu ❤. Orupadishtamane 😘
@rajiushas3148
@rajiushas3148 Жыл бұрын
Excellent topic and great presentation 😊❤
@parakkatcustomercare
@parakkatcustomercare Жыл бұрын
🥰
@malluscommmy5830
@malluscommmy5830 Жыл бұрын
A very good message, എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെകിൽ...
@ryansfamilyvlog3386
@ryansfamilyvlog3386 Жыл бұрын
Correct ആണ് eniku vendi ente ഫാമിലി ഒന്നും മുടക്കേണ്ടി വന്നില്ല atranged marriage aarunnu husband nd family പറഞ്ഞു pennine മാത്രം മതി വേറെ onnum venda ennu ipol 12വർഷം ആകുന്നു husband എന്റെ വീട്ടിലെ ആവശ്യങ്ങൾക്കും avare sahayikum ഒരു presnavum illathe eniku വേണ്ട gold oke pulli vangi tharunnum und❤️ഞാൻ ഇത്രയും പറഞ്ഞത് നല്ല മനസ്സുള്ളവരും undatto നമ്മൾ ഇങ്ങനുള്ള ഒത്തിരി presnangal കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടല്ലോ ഇപ്പോൾ
@deepabiju3849
@deepabiju3849 9 ай бұрын
Good concept .....let new generation atleast think n act sensible n live a practical life very inspiring video
@ancysujith1805
@ancysujith1805 Жыл бұрын
Chechiii nalla video aayirunnu.. chechiiyude videos njan repeat adich repeat adich kaanarund.. becos athil bore adiyillla.. You made a great job.. Nalla oru content creator aanu chechii. Love you chechiiiye❤️❤️ Iniyum nalla videos udane udane idanam ketto.. we are waiting 🔥😘
@delveenacj6393
@delveenacj6393 Жыл бұрын
എന്റെ കല്യാണം ഇങ്ങനെ ആയിരുന്നു.. ഞങ്ങൾ 2 ആളും ആണ് എല്ലം ചെയ്തത്, ഗോൾഡ് ഒക്കെ.. ജസ്റ്റ്‌ എനിക്ക് ഉണ്ടായത് തന്നെ ഒന്ന് കൂടെ മാറ്റി.അത്യാവിശം ഇടുന്നത് മാത്രം എടുത്തു ഉള്ളു..ഞങ്ങൾ തന്നെ എല്ലാം പോയി സെലക്ട് ചെയ്ത്. പിന്നെ ഒരു മര്യാദക്ക് വേണ്ടി 2 വീട്ടുകാരും ജസ്റ്റ്‌ പോയ്‌ സെലക്ട് ച്യ്ത വച്ച സാധങ്ങൾ വാങി.😅ഒരുമിച്ച് ഒറ്റ function പകുതി പകുതി കാശ് ഷെയർ ഇട്ട് ചെയ്തും.. ഒരു 3ലക്ഷം രൂപക്ക് വീട്ടിലെ കാര്യങ്ങളും കല്യാണ ചിലവും 2 വീട്ടുകാരും നടത്തി.. ഇപ്പോ സമാധാനം ആയി ജീവിക്കുന്നു 😌
@sherinmj5425
@sherinmj5425 Жыл бұрын
Great message chechi. Love all ur videos❤❤❤❤ dress adipoli evidunaa chechi❤❤❤
@mayukhasaiju8820
@mayukhasaiju8820 Жыл бұрын
Soo nice I was waiting for the episode thanks
@roshinisatheesan562
@roshinisatheesan562 9 ай бұрын
തൻ കാലിൽ നിന്നിട്ടു മതി കല്യാണം❤ മാതാപിതാക്കളെ പെരുവഴിയിലാക്കുന്ന ഒരു കാര്യത്തിനും മക്കൾ ശ്രമിക്കരുത്❤❤ നല്ല മെസേജ്❤❤
@je1238
@je1238 Жыл бұрын
ചേച്ചി ഒന്നും പറയാനില്ല പൊളിച്ചു 🎉, ❤️🎉
@archau8947
@archau8947 Жыл бұрын
Ufff❤️The content & presentation 🙌🏻hatsofffffff💗💗💗💗💗💗💗💗💗
@fathimapathu5714
@fathimapathu5714 Жыл бұрын
Nalla rasamundayirunnu kandirikkan ❤ sherikum oru real Affect und video kanumboo ❤😊 love uhhh 💕
@SimplySillyThings
@SimplySillyThings Жыл бұрын
Tq🙏
@leonasanal
@leonasanal Жыл бұрын
❤ great message to new generation …. ❤❤❤❤
@kamalameera6803
@kamalameera6803 Жыл бұрын
Woooh❤ Ithupole progressive aaya thoughts iniyum cheyane ...❤❤ Much needed to our society ❤
@profoxprofox9493
@profoxprofox9493 Жыл бұрын
ഞങ്ങൾക്കും അതെ അഭിപ്രായം ആണ് ട്ടോ... എന്തായാലും കല്യാണ സാരിയിൽ... അടിപൊളിയായിട്ടുണ്ട്.... 👌👌👌👌💞💞💞💖💖👍👍👍
@sindhumenon7383
@sindhumenon7383 Жыл бұрын
Super nice message to society👍👍👍 purchasing too much gold for marriage and than parents has no money after daughter marriage is very pathetic conditions for their daughter. This vdos every parents must watch for rich people it is ok. But for lower middle class very difficult to adjust as gold rate is very high. Super😍🥰👌👌👌👌👌👌👌
@adithyaa1972
@adithyaa1972 Жыл бұрын
Good message for youngsters.. Agree with you 😊❤
@SimplySillyThings
@SimplySillyThings Жыл бұрын
Tq❣️
@newkudir6439
@newkudir6439 6 ай бұрын
Idkf
@seenathm.sseenath7625
@seenathm.sseenath7625 Жыл бұрын
Ente marriage kazhinju 2 months aayi entem no gold wedding aayirunnu .ente ikka onnum vendaannum paranjirunnu ❤ alhamdulilaah. Life happy aanu 🤲😊ente veetil enne padipikhaan aanu cash chilavaayathu enikhum gold onnum ishtamilaarnnu marriage aakhe ente ikka thanna mahar aanu Njaan ittath 😍njangal happy aayittu jeevikhunnu 😊🤲
@shamnada7453
@shamnada7453 Жыл бұрын
Njan video kannum muba super annittu because I know your all videos are superb 🥰
@SimplySillyThings
@SimplySillyThings Жыл бұрын
🥰🥰
@NashthaJemshyA
@NashthaJemshyA Жыл бұрын
Ho finally came back Was really sad thought you stoped really happy to be back
@fathimaswafi6215
@fathimaswafi6215 Жыл бұрын
Finally was waiting for your new video’s ❤❤
@SimplySillyThings
@SimplySillyThings Жыл бұрын
🥰🥰🥰
@yezmeenbabe8419
@yezmeenbabe8419 Жыл бұрын
Chechikk chicken pox aayirunnu
@anithachandran5021
@anithachandran5021 Жыл бұрын
👍Yes. ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു.
@sindhuk6595
@sindhuk6595 9 ай бұрын
A good message for young generation, and parents also👌👌👌
@aaaaaa._.456
@aaaaaa._.456 Жыл бұрын
Chechi..comedyum include aayittilla videos cheyyane😊
@shahana7418
@shahana7418 Жыл бұрын
Ithile ammaayiyude exact copy aanu ente ammaayiyamma. Enteth minimal wedding aayirunnu. Njan joli cheyth undakkiya cash kond sadarana idan vendi vangicha ekadesham anju pavanolam mathram varunna ornamentsum pinne rental ornamentsum aanu njan ittath. Njangalkk rand perkkum ath ok aayirunnu. Pinne kalyanathinu shesham njan ath husband nte veettukarude munnil kaazhcha vekkaanum poyitilla. Njan undakkiyath enikk ennu thanne aanu ente policy. But ithonnum ammaayiyammakk valya thaalparyamillaatha karyangal aanu. Idakku muna vechu samsaarikkaarum und. Ithile ammaayiyude pole thanne ullathokke vittu perukki naattukare kaanichu koottiyanu naathoonte kalyanam avar varshangalkku munne nadathiyath. Ennitt ipo vadaka veettilaanu thamasam. Pullikkaariyude dehath oru thari gold polum illa. Okke molkk koduthath karanam. Enikk permanent job kitti kurach savings aayappol enne vappa illathe ottakk ithrem padippicha ente ummachikk njan oru chain vaangichu koduthirunnu. Ammayiyammakk athonnum ishtaayilla. Ithrayokke aayittum pullikkaarikk naattukarude munnil show kanikkanam enna vijaaram mathram maariyitilla. Ipol adutha chintha enganeyengilum 2 or 3 lakhs oppich molkk veedupanikk kodukkanam ennaanu. Ivide njangal(pullikkari ulppede) vadaka veettilaanu thaamasamenno cheruthengilum oru veed aakkanamenno onnum pullikkaarikk illa. Eppozhum parayunnath kellkkam "maanam nedanam...athile karyamulloonn" . Kandaalum kondaalum padikkaatha team aanu.
@nynatd3731
@nynatd3731 Жыл бұрын
Nice content...ah green kurtha 8s super evdena vagiye
@jizz880
@jizz880 Жыл бұрын
Ente wedding corona lockdown tudangiya samayath aayirunnuu...government rule anusarich 20 pere vachulla wedding..government rule aayit polum kalyanam vilichillenn parangh pinangiya bandhukkal vere😂😂
@user-yn5if8rl9u
@user-yn5if8rl9u Жыл бұрын
Same
@charuthasagar7836
@charuthasagar7836 8 ай бұрын
എന്റെ കല്യാണവും കൊറോണ സമയത്ത് ആയിരുന്നു. വർഷം 2 കഴിഞ്ഞിട്ടും കല്യാണം വിളിച്ചില്ല എന്ന പരാതിയ്ക്ക് ഒരു കുറവും ഇല്ല. അന്ന് വിളിച്ചിരുന്നെങ്കിൽ കോറോണയാ എങ്ങനെ വരും എന്ന് ചോദിച്ചേനെ. പക്ഷെ ഇപ്പോ വിളിച്ചില്ലാ എന്ന പരാതിയും.
@fijiamir3296
@fijiamir3296 Жыл бұрын
നന്നായിട്ടുണ്ട്. ഇപ്പോഴത്തെ കല്യാണ കോപ്രായത്തിന് പറ്റിയ msg. കൊള്ളാം
@MuhammedHaris-kt1uu
@MuhammedHaris-kt1uu 9 ай бұрын
Good message❤❤❤
@radhikaid8665
@radhikaid8665 9 ай бұрын
Good message and nice video ❤
@swapnanair4735
@swapnanair4735 8 ай бұрын
Very good message❤
@malavikamurali4676
@malavikamurali4676 Жыл бұрын
Content& message❤ agreeing with you 💯
@user-lw4kn4se9k
@user-lw4kn4se9k 8 ай бұрын
Next videoku vendi katta waiting....❤️🔥🔥
@amruthakprakash2761
@amruthakprakash2761 Жыл бұрын
Chechi poli ഇപ്പോഴത്തെ സൊസൈറ്റിക്ക് കൊടുക്കാൻ പറ്റിയെ നല്ല msg 🥳🥰
@nandanakp6460
@nandanakp6460 Жыл бұрын
Chechide video kk waiting ayirnu 💗
@jaaz-ze9fg
@jaaz-ze9fg 10 ай бұрын
Polich chechii..... Poli❤.. Orortharkkum maching dressing aiwa kalakki
@haleemathrameeza6068
@haleemathrameeza6068 Жыл бұрын
Superb as always... ⭐️⭐️
@ayaansemma2637
@ayaansemma2637 Жыл бұрын
Hlo ചേച്ചി, അടുത്തിടെ ആണ് വീഡിയോ കാണാൻ ida ആയത് ശെരിക്കും അടിപൊളി ഇപ്പൊ എല്ലാ ദിവസവും ഇരുന്ന് മുഴുവനും കണ്ട് തീർക്കാനുള്ള പെടാപാടിലാണ്, നല്ല സംസാര രീതി അതാണ് ചേച്ചിന്റെ hilight that way of talking അടിപൊളി എന്തായാലും good luck
@jeenarajan4766
@jeenarajan4766 7 ай бұрын
ചേച്ചി.... പൊളിയാണ്.. എല്ലാം ചേച്ചിടെ മുഖമായിട്ടും. കഥാപാത്രത്തെ മനസിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. Supr ❤️👏👏👏👏
@muhsina9336
@muhsina9336 Жыл бұрын
By the byً kallyana koch itta kurthi de link undo 😌😍
@aswathisanthosh2845
@aswathisanthosh2845 Жыл бұрын
Good message.... Keep going like this
@freedamerrin2434
@freedamerrin2434 Жыл бұрын
Good message chechi👍👍👍 well presentation you give to all...... Hats off you chechi😍😍😍 After long time chechi come back with powerful content 🥰🥰🥰
@rifana1239
@rifana1239 Жыл бұрын
Chechi joint family part 5 cheyyooo please
@aswathyadhu2903
@aswathyadhu2903 8 ай бұрын
Dear adipoli❤❤❤❤❤..ee videoes okke million views kittanam. Chechide chennal 1m pattannu aavanam❤
@dazzlingdianzzz9396
@dazzlingdianzzz9396 Жыл бұрын
Chechii... aa green n yellow churidar evidunna
@shamnada7453
@shamnada7453 Жыл бұрын
Super chechi 🥰💞
@parvathycs8696
@parvathycs8696 Жыл бұрын
എന്റെ കല്യണത്തിനും rental jewels ആയിരുന്നു അപ്പൊ ok എന്ന് പറഞ്ഞാ അമ്മായിയമ്മ ഒരു മാസം ആകുന്നതിനു മുമ്പ് തന്നെ കുത്തി കുത്തി പറയാൻ തുടങ്ങി പിന്നെ ബന്ധുക്കൾ നാട്ടുകാർ ഒന്നും പറയണ്ട 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@NEELIKURUKKAN
@NEELIKURUKKAN Жыл бұрын
പാർവതിക്ക് എന്തിനാണ് സ്വർണ്ണം, പൊന്നിൻ കുടത്തിനെന്തിനാ പൊട്ട്
@AVcreation97
@AVcreation97 Жыл бұрын
Sathyam enteyum same avastha
@athulyamcgm4487
@athulyamcgm4487 9 ай бұрын
Same
@anusha2465
@anusha2465 7 ай бұрын
Vishamam undengil ammayi ammayodu gold tharan para
@parvathymp7128
@parvathymp7128 Жыл бұрын
Good message 🥰❣️
@rincymolabraham2715
@rincymolabraham2715 Жыл бұрын
Hai chechi.Nice video ❤️🥰😘Adipoli content👌😍
@AnjanaPreethyShajeev
@AnjanaPreethyShajeev Жыл бұрын
Ente kalayanam aan sept 10th... Njanum rented jewellery aanu use cheyyne..... gold ittale kalyanam kazhikkan pattullu ennonnum illallooo.... Content 💯🔥❤️
@zuzel123
@zuzel123 Жыл бұрын
കട്ട waiting ആയിരുന്നു 😍✨️
@Najuma-ul1lh
@Najuma-ul1lh 10 ай бұрын
ഒന്ന് പോടീ
@aaimpsc
@aaimpsc 7 ай бұрын
A great message ❤
@prathibhavr
@prathibhavr Жыл бұрын
Adipolli video ❤️😀 njn ela videos um kanarund.Chechi ee itirikuna top ethelum online brand ile ahno?
@soumyasudheer9976
@soumyasudheer9976 Жыл бұрын
Video waiting ayirunnu chechi 😍 lub you chechi😍😍😘😘 videos super aa tto
@nandanapriya6547
@nandanapriya6547 Жыл бұрын
Chechi video adipoli ayirunu
@askernechusworld1191
@askernechusworld1191 Жыл бұрын
Nalla oru msg ippolthe samuhathil kodukan pattiyath.chechi spratoo eppolum video itoode nalla video chechiyude❤❤❤❤❤
@anjalijayan1080
@anjalijayan1080 Жыл бұрын
Heyy.. nice video.. also, wer is ur kurta from?
@ardraardra8120
@ardraardra8120 Жыл бұрын
Chechi, hope you are okay now😊, You never fails to entertain us chechi,❤and as always good content and great message
@KR-nv1yi
@KR-nv1yi Жыл бұрын
Ithinte baakki undenkil adipoliyayirunnu This video s full episode for very nice 😂😂😂😂
@thallukoodiraamuu338
@thallukoodiraamuu338 Жыл бұрын
Good message chechi😍👍eni enkilum onnu manasilakiyal mathi
@sujathab-qm6zo
@sujathab-qm6zo 17 сағат бұрын
Good message ❤😢
@anjalirajesh5673
@anjalirajesh5673 Жыл бұрын
Excellent topic chechi പിന്നെ acting parayendallo polichu 👌👌👌👌
@Shamzi486
@Shamzi486 9 ай бұрын
Thank you.. All i have to say is thank you. ❤
@AmbiliSuresh-fb5os
@AmbiliSuresh-fb5os 11 сағат бұрын
Super message
@vishnupriyakp1768
@vishnupriyakp1768 6 ай бұрын
Adipoli video chechii❤ idh kandenkilum korachu alkkarkkenkilum onnu manasilavatte
@vatsalamenon4149
@vatsalamenon4149 Жыл бұрын
Script, acting all are excellent.Always waiting for your videos. All the best.❤
@Amal-vc4fl
@Amal-vc4fl Жыл бұрын
I was waiting for your video since so long!! But finally happy to see your video 😊
@hamdafathima7504
@hamdafathima7504 Жыл бұрын
ചേച്ചിയുടെ വീഡിയോസ്. സൂപ്പർ 👍👍👌👌
@anupamasajith7281
@anupamasajith7281 Жыл бұрын
Excellent topic❤❤
@sudeeshpskannan2292
@sudeeshpskannan2292 Жыл бұрын
Chechii Adipoli Videoo ❤❤😍😍
@aathmajajoshi9390
@aathmajajoshi9390 Жыл бұрын
Good message chechiii❤❤ cash ulla aalukal agne nadathatte allath aalukalkkum kalyanm kazikkande 😌athupole gold endel mathrm kalyanam aakolu bayakara ആർഭാടം ആയി കല്യാണം നടത്തണം എന്നാ thought ഒകെ മാറി 😌 എല്ലാവരും ഇതുപോലെ ചിന്തിക്കണം എന്റെ കല്യാണം ഞാൻ ഇങ്ങനെ nadatholu😁😁 ഒരു കല്യാണം വന്നു എന്നു പറഞ്ഞ് വീട് കടത്തിൽ ആകൻ patto
@saranyac4178
@saranyac4178 Жыл бұрын
Nice.. AA pacha churidar nte link idavoo
@rasiyalatheef1539
@rasiyalatheef1539 5 ай бұрын
Chechikk ella characterum cherinnund adipoli💟
@hizzh
@hizzh Жыл бұрын
Arya chechi ella character nannayi cherunnund ❤
@alphyelizajose4585
@alphyelizajose4585 Жыл бұрын
Super content chechi 👌👌
@user-mc4by2is4u
@user-mc4by2is4u Жыл бұрын
Super chechi... Weekend video idanam kto chechi 😘😍
@anjalysivan8889
@anjalysivan8889 Жыл бұрын
Chechi ur videos are awesome 👌
@sumasankaran9666
@sumasankaran9666 Жыл бұрын
Super Team ❤🥰
@snehachandran3051
@snehachandran3051 Жыл бұрын
Wow so good❤️😊
@aryanandaags5673
@aryanandaags5673 Ай бұрын
Good concept ❤
@reshmajay5720
@reshmajay5720 9 ай бұрын
Spr ... good msg to all😊❤
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 17 МЛН
ПАРАЗИТОВ МНОГО, НО ОН ОДИН!❤❤❤
01:00
Chapitosiki
Рет қаралды 2,6 МЛН
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 35 МЛН
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 20 МЛН
ഒരു Intercaste പേരിടൽ ചടങ്ങ്
17:47
Simply Silly Things
Рет қаралды 1,5 МЛН
ഗർഭം at Age 45+
9:33
Simply Silly Things
Рет қаралды 1,3 МЛН
വീടുകാണൽ ചടങ്ങ്
11:06
Simply Silly Things
Рет қаралды 1 МЛН
ഉടായിപ്പ് അമ്മായിയമ്മ
12:04
Neethuzzz Creations
Рет қаралды 577 М.
ഒരു കുടുംബശ്രീ Meeting | Simply Silly Things
10:31
Simply Silly Things
Рет қаралды 991 М.
SAVE THE DATE ❤️
14:05
Praveen Pranav
Рет қаралды 1,2 МЛН
Озвучка @itsQCP  Нагетсы в постели @cookingwithkian
0:51
BigXep. Канал озвучки
Рет қаралды 5 МЛН
Ouch 😨 Use this tool to keep toothpicks safely
0:41
Cool Tool Shorts
Рет қаралды 17 МЛН
Old man prank 🤫 #workout
0:44
Alisher Style
Рет қаралды 4,7 МЛН
Left ro Right @My dollars are gone@
0:48
Matin
Рет қаралды 33 МЛН
Thử Thách Uống Nước Kinh Dị #shorts
0:53
Triệu Khải Duy Vlog
Рет қаралды 25 МЛН
Cute 🐒😂💞👍😱
0:11
Tuğkan Efe
Рет қаралды 6 МЛН
Самолёт Падает! Но Осталось 2 Парашюта... @NutshellAnimations
0:35