ഓണാഘോഷത്തിൽ എന്തും ചെയ്യാൻ സ്വാതന്ത്രമുണ്ടോ? || അവഹേളിക്കരുത് !! || Faith Tips - 57

  Рет қаралды 2,208

Fr. Lins Mundackal

Fr. Lins Mundackal

Күн бұрын

#god #vayalamannil #mathewvayalamannil #faithtips #frlinsmundackal #dioceseofthamarassery #death #friday #catholicfaith #christianfaith #catholicteachings #eucharist #holymass #holyqurbana #syromalabarchurch #catholicfaithmalayalam #catechism #catholiccatechism #Jesus #Holyweek #confession #sin #reconciliation #priest #blessing #malayalamconfession #confession #mary #assumption #saints #dogma #pope #pious_XII #church #church_teachings #ccc #vatican_2 #idolatry #protestant #pentacost #Idol #adoration #statues #altar #wordofGod #onam #thiruvonam #maveli #mahabali #onamfestival #keralafestival
Please Share and Subscribe
@LinsMundackalOfficial - / @linsmundackalofficial
Concept & Editing : Fr. Lins Mundackal (Thamarassery)
Camera : Fr. Robins Kuzhikodil (Thukkalay)
വീഡിയോ നല്ലതാണെങ്കിൽ തുടർന്നും മറ്റുവിഷയങ്ങൾ ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. - / @linsmundackalofficial
FAITH TIPS - 57
അച്ചാ, ക്രിസ്ത്യാനിക്ക് ഓണം ആഘോഷിക്കാമോ?
പള്ളിയിൽ ഓണാഘോഷം നടത്തുന്നത് എന്തിനാ? ഇതിന്റെയൊക്കെ ആവശ്യമുണ്ടോ?
ഇതര മതസ്ഥരുടെ ആഘോഷത്തിൽ ക്രിസ്ത്യാനി എന്തിനാ പങ്ക് പറ്റുന്നെ?
ഇത് നിഷിദ്ധമല്ലേ
ഓണം ആഘോഷിച്ചാലിപ്പോൾ എന്താ പ്രശ്നം?
കല്യാണത്തിന് താലിയും മന്ത്രകോടിയുമൊക്കെ ഈ സംസ്കാരത്തിൽ നിന്ന് എടുത്തതല്ലേ?
എന്താണ് സഭയുടെ നിലപാട്?
എന്തായിരിക്കണം നമ്മുടെ സമീപനം ?

Пікірлер: 11
@lincyjose3626
@lincyjose3626 11 күн бұрын
👌👌👌👌👌
@j26649
@j26649 12 күн бұрын
ഓണ കുർബാന നടത്തിയ എറണാകുളം അങ്കമാലി രൂപതയുടെ അനുഭവം കണ്ടല്ലോ... ക്രിസ്ത്യാനികൾ സ്വന്തം വീട്ടിൽ ഓണം ആഘോഷിച്ചാൽ പിന്നെ അവനെ ക്രിസ്ത്യാനി എന്ന് വിളിക്കാൻ പറ്റില്ല... പാതാള ദേവൻന്റെ ഓർമ്മകളും സ്തുതികളും നടത്തുന്നവൻ എങ്ങനെ ക്രിസ്ത്യാനി ആകും
@Rosamma-ex9hs
@Rosamma-ex9hs 12 күн бұрын
Parishuddamaya altharayil parishudhamaya purohit vastram urinje matter onaqurbana cholliyal chollunnavante avasana qurbana aayirikkum. Avante okke koothatta Kali njan nirthum.
@RockandRoll113
@RockandRoll113 12 күн бұрын
👌👌👌
@bijunadackal8520
@bijunadackal8520 12 күн бұрын
❤️❤️❤️
@jenickjohnson4361
@jenickjohnson4361 8 күн бұрын
1: 52 പള്ളിക്കകത് ഓണാശംസയും ഓണത്തിൻ്റസാഹോദര്യത്തെ പറ്റി യും അതിൻ്റെ ധാർമികതയെപ്പറ്റിയും വിശുദ്ധഗ്രനഥവുമായി ബന്ധപ്പെടുത്തി പറയണോ?അതിൽ സുവിശേഷവുമായി എന്ന് ബന്ധമാണുള്ളത്? അങ്ങനെ ദൈവത്തിൻ്റെ പരിശുദ്ധമായ സുവശേഷവും ധാർമികതയും നാം തരം താഴ്ത്തണമോ? ഉണ്ടായിരുന്നെങ്കിൽ തോമാസ് ശ്ലീഹ വന്ന ദിവസം തന്നെ വേറെ വഴിക്ക് പോകില്ലെ? സങ്കീർത്തനങ്ങൾ 100:4- "കൃതജ്ഞത ഗീതത്തോടൊടെ അവിടുത്തെ കവാടങ്ങൾ കടക്കുവിൻ, സ്തുതികൾ ആലപിച്ചുകൊണ്ട് അവിടുത്തെ അങ്കണത്തിൽ പ്രവേശിക്കുവിൻ" . ഈ ആഘോഷത്തിൽ പങ്കുചേരുമ്പോൾ ആരെങ്കിലും ദൈവത്തെ സ്തുതിക്കുകയോ നന്ദി പറയുകയോ ചെയ്യുന്നുണ്ടോ? അവരുടെ മനസ്സിൽ ഒരു കാര്യമേ ഉണ്ടാകുള്ളു "ഓണം". ഈ ആഘോഷത്തിനായി നാം അവൻ്റെ വാതിലുകളും അങ്കണവും ഉപയോഗിക്കുന്നുവെങ്കിൽ, നാം അവൻ്റെ വാക്കുകൾ ശരിക്കും അനുസരിക്കുന്നുണ്ടോ? ഏശയ്യാ 56: 7 "എൻ്റെ പ്രാർഥനാലയത്തിൽ അവർക്കു സന്തോഷം നൽകും. അവരുടെ ദഹനബലികളും മറ്റു ബലികളും എൻ്റെ ബലിപീഠത്തിൽ സ്വീകാര്യമായിരിക്കും. എൻ്റെ ആലയം എല്ലാ ജനതകൾക്കുമുള്ള പ്രാർഥനാലയമെന്ന് അറിയപ്പെടും "എല്ലാ പള്ളികൾക്കും വേറെ ഗ്രൗണ്ട്/തുറസ്സായ സ്ഥലമില്ല, മറിച്ച് ദേവാലയം പണിതിരിക്കുന്ന ഒരു പള്ളി ഗ്രൗണ്ട്, അത് ദൈവസ്തുതിക്ക് വേണ്ടിയാണെന്ന് ഞാൻ കരുതുന്നു , ദൈവവചനം അങ്ങനെ സക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. മതസൗഹാർദ്ദം നിലനിറുത്താൻ യേശു ലോകത്തിലേക്ക് വന്നതായി നിങ്ങൾ ഒരിക്കലും ദൈവവചനത്തിൽ കാണുകയില്ല, മറിച്ച് സുവിശേഷം പ്രസംഗിക്കുന്നതിലൂടെ ആളുകൾക്ക് രക്ഷയുടെ സത്യം പ്രഘോഷിക്കാൻ മാത്രമാണ്. അക്കാലത്തും യേശു ചില ആളുകൾക്ക് ബുദ്ധിമുട്ടുള്ള സുവിശേഷം ക്രമീകരിക്കുകയോ മായം ചേർക്കുകയോ ചെയ്തില്ല. കാരണം, യഥാർത്ഥ ഐക്യം എന്താണെന്ന് അവനറിയാം. ഈ അടുത്ത് ഒരു പ്രബോധനം ഇറങ്ങിയിരുന്നു സാംസകാരിക ആഘോഷങ്ങളെപ്പറ്റി, ഈ പ്രദോധനത്തിന് പിന്നിലെ മറ്റൊരു അപകടം അത് ദേവാലയത്തിൻ്റെ ഗ്രൗണ്ടിൽ/ പുറത്ത് അല്ലെങ്കിൽ മോണ്ടളo, ദേവാലയത്തിൻ്റെ പുറത്ത് ഏതൊരു വിനോദവും( യോജിപ്പിൻ്റെ പേരിൽ) നടത്താൻ ആർക്കും അനുമതി നൽകുന്നു എന്നതാണ്. വിവാഹം, പള്ളി പെരുന്നാൾ, അതുപോലെ മറ്റു ആഘോഷങ്ങളുടെ പേരിലും അവർ ഇതു മുതൽ എടുത്തുക്കൊള്ളും. സിനിമാറ്റിക് ആകണമോ വേറെ സ്റ്റയിൽ വേണമോ എന്ന് അവര് തീരുമാനിച്ചുക്കൊള്ളും. ആ സമയത്ത് നമ്മൾ എങ്ങാനും ദൈവവചനത്തിന് ഇത് വിരുദ്ധമാണെന്നു പറഞ്ഞു ചെന്നാൽ അവർ ഈ പ്രബോധനം കാട്ടി നമ്മളെ ശരിയാകിക്കൊള്ളും. തൽഫലമായി, പലർക്കും ആഘോഷങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുണ്ടാകാം, പക്ഷെ ആരാധനാക്രമ പരിപാടികളോടുള്ള താൽപ്പര്യവും അവബോധവും നഷ്‌ടപ്പെടും. ദൈവത്തിൻ്റെ വചനം നാം അനുസരിച്ചാലും ഇലെങ്കിലും അതേ സംഭവിക്കു.
@NishaJinesh-v9v
@NishaJinesh-v9v 12 күн бұрын
thankyou അച്ചാ വിവാഹത്തിന് വേണ്ട വസ്തുക്കൾ താലി കുരിശ് മറ്റു വസ്തുക്കൾ എങ്ങനെ ഉപയോഗിക്കണം എന്ന് ഒന്ന് പറഞ്ഞു തരുമോ
@storyworld7548
@storyworld7548 11 күн бұрын
@@NishaJinesh-v9v വിവാഹത്തിന് മുൻപുള്ള കോഴ്സ് അറ്റൻഡ് ചെയുക
@ShylaTomy-t7l
@ShylaTomy-t7l 12 күн бұрын
🙏🏻🙏🏻🥰🥰
@kj4076
@kj4076 12 күн бұрын
❤👍
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
HOLY SPIRIT EVENING | Episode 143 | Fr. Xavier Khan Vattayil PDM | 2024 Sept 18 | 6:30 pm - 9:30 pm
2:56:34