താലിയിലെ മുത്തുകളും അടിത്തറയിളക്കുന്ന കല്യാണഉടമ്പടിയും, മണവറയും | അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

  Рет қаралды 14,040

Fr. Lins Mundackal

Fr. Lins Mundackal

Күн бұрын

#marriage
വിവാഹിതർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
#wedding #catholic_marriage #youth #KCYM #frlinsmundackal #marriagehomilymalayalam #ലിൻസച്ചൻ #weddingcermony #weddingmass #വിവാഹസന്ദേശം #marriagehomily #marriagemass
#christianmarriage #marriageshorts #marriagestatus #keralachristianmarriage #inspirationalchristiantalks #trendingtalks #കുടുംബജീവിതം #marriage #marriagelife #marriagegoals #marriagecounseling #wedding #family #familytime #familylove #familygoals

Пікірлер: 103
@bindujoseph4324
@bindujoseph4324 19 сағат бұрын
അച്ചാ, മാതാവിനോട് ചേർന്ന് ഈശോയെ കൂട്ടുപിടിച്ചു കുടുംബം തുടങ്ങാൻ ഈ മക്കൾക്ക്‌ കഴിഞ്ഞിട്ടുണ്ടാവും, തീർച്ച...❤️ അച്ചന്റെ എല്ലാ പ്രവർത്തന മേഖലയിലും മാതാവിന്റെ സംരക്ഷണവും ഈശോയുടെ അനുഗ്രഹവും എന്നും കൂടെയുണ്ടാകട്ടെ... പ്രാർത്ഥനയിൽ ഓർക്കുന്നു... നന്ദി അച്ചാ... God Bless You... 🤗
@LinsMundackalOfficial
@LinsMundackalOfficial 19 сағат бұрын
Bindhu chechi... God bless you..
@annaancheril1004
@annaancheril1004 19 сағат бұрын
താലി അതിലെ മുത്തുകൾ എന്തിനെ സൂചിപ്പിക്കുന്നു എന്നും മരണശേഷം ഈ താലി എന്തിനായി ഉപയോഗിക്കുന്നു എന്നും …. അത് പോലെ തന്നെ മോതിരം തുടക്കമോ അവസാനമോ ഇല്ലാത്ത നിത്യതയെ സൂചിപ്പിക്കുന്നു, മണവറ, ഉടമ്പടി അതിന്റെ പ്രാധാന്യം......എന്നിങ്ങനെ ഉള്ള ഒരുപാട് പുതിയ അറിവുകൾ നൽകിയ ലിൻസ് അച്ചന് ഒത്തിരി നന്ദി…. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏😇😇
@LinsMundackalOfficial
@LinsMundackalOfficial 19 сағат бұрын
God Bless. you Anna Ancheril..
@JiluHans
@JiluHans 12 сағат бұрын
കുടുംബ ജീവിതത്തെക്കുറിച്ച് ഇത്ര നന്നായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതിന് അച്ഛന് ഒരായിരം നന്ദി 🙏acha കുടുബ ജീവിതത്തിലേക്ക് പ്രവേശിച്ചിട്ട് നാല് വർഷമായി ഒരു കുഞ്ഞിനെ ലഭിക്കാൻ അച്ഛന്റെ പ്രാർത്ഥന ഉണ്ടായിരിക്കണ്ണമ്മേ 🙏🙏
@soniya-k-chacko-dc
@soniya-k-chacko-dc 19 сағат бұрын
അമ്മച്ചിയുടെ താലിയിലെ മുത്തുകൾ കണ്ടിട്ടുണ്ടെങ്കിലും എണ്ണവും അർത്ഥവും അറിഞ്ഞതിപ്പോഴാണ്. അതു പോലെ തന്നെ മോതിരവും.❤🎉 പലപ്പോഴും നമ്മൾ മറന്നു പോകുന്നത് എപ്പോഴും കൂടെയുള്ള, ധരിക്കുന്നവയൊക്കെ... പക്ഷേ അർത്ഥമറിഞ്ഞ് അവയൊക്കെ ധരിക്കുമ്പോൾ ജീവിതം താനേ സുന്ദരമാകും❤🎉🎉You really deserve a huge word of appreciation. Congratulations 🎉🎉🎉
@LinsMundackalOfficial
@LinsMundackalOfficial 19 сағат бұрын
എല്ലാവരും അറിഞ്ഞ് ഉപയോഗിക്കട്ടെ അല്ലേ.... അർത്ഥമറിഞ്ഞ് ഉപയോഗിക്കുമ്പോ എല്ലാറ്റിനും കൂടുതൽ മനോഹാരിത കൈവരും..
@ashabiju-g7q
@ashabiju-g7q 17 сағат бұрын
Thanks Acha for your valuable inspired speech. Please pray for us🙏
@lovely-ph4bn
@lovely-ph4bn 13 сағат бұрын
Acha, നല്ല മെസ്സേജ്, എല്ലാവർക്കും ഉപകാരപ്പെടുന്നത്. മോതിരത്തെ കുറിച്ച് പറഞ്ഞത് ആദ്യമായി കേൾക്കുവ, very good അച്ഛാ 👍👍
@LinsMundackalOfficial
@LinsMundackalOfficial 9 сағат бұрын
പുതിയ അറിവുകൾ മറ്റുള്ളവർക്കും പറഞ്ഞുകൊടുക്കുമല്ലോ. സഭയെ മനസിലാക്കാൻ എല്ലാവർക്കും സാധിക്കട്ടെ. സഭയെ പൂർണ്ണമായും മനസിലാക്കാൻ സാധിക്കുമ്പോൾ ഈശോ വ്യക്തമായി മനസിലാക്കാൻ സാധിക്കും.
@Latha-wm9sk
@Latha-wm9sk 16 сағат бұрын
Nalla manoharamaya speech. E kinjugale 2pereum Daivam anugrahikkatte. Ente kudumbathe orthu prarthikkane Acha
@ebin2011
@ebin2011 12 сағат бұрын
എന്റെ പൊന്നു സഹോദരാ ലിൻസച്ചാ ഒന്നും പറയാനില്ല... ഈ കാലത്ത് ദൈവം ഒരു മൂർച്ചയുള്ള ഉപകരണമാക്കി മാറ്റിയിരിക്കുന്നു... ചെറുപ്പം മുതലേ കേൾക്കുന്ന പ്രസംഗങ്ങളിൽ ഇത് ശരിക്കും ഇരുത്തി ചിന്തിപ്പിച്ചു.... Love you da ❤❤❤❤❤❤❤❤ പ്രിയ സുഹൃത്ത് എബിൻ വൈന്തലക്കര
@NishaJinesh-v9v
@NishaJinesh-v9v 23 сағат бұрын
അച്ചാ എത്ര നല്ല വാക്കുകൾ ഇതുപോലെ ജീവിച്ചാൽ എത്ര കുടുംബം പിരിയാതെ ജീവിക്കാം thank you ❤️അച്ചാ
@LinsMundackalOfficial
@LinsMundackalOfficial 19 сағат бұрын
പറയാൻ എളുപ്പമാണ്... ജീവിക്കാൻ പാടാണ് എന്നതാണ്... നന്നായി ശ്രദ്ധിക്കണം. എങ്കിലെ സാധിക്കൂ.
@NishaJinesh-v9v
@NishaJinesh-v9v 19 сағат бұрын
@@LinsMundackalOfficial ശരിയാ അച്ചാ ജീവിതം അങ്ങനെ ആണ് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കണം 😍😍
@divyaantony5366
@divyaantony5366 15 сағат бұрын
വിവാഹ ജീവിത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്ന സന്ദേശം...🎉🎉
@LinsMundackalOfficial
@LinsMundackalOfficial 14 сағат бұрын
Thank you
@sofijerry8958
@sofijerry8958 11 сағат бұрын
അച്ചാ ഇതിലും നല്ല ഒരു സന്ദേശം വേറെ ഇല്ല. 🙏🏻🙏🏻🙏🏻
@LinsMundackalOfficial
@LinsMundackalOfficial 9 сағат бұрын
Thank you... God Bless you
@heartsvibes2022
@heartsvibes2022 Күн бұрын
അച്ചാ, വിലപ്പെട്ട വിളിയെക്കുറിച്ച്, വിലയേറിയ ചിന്തകൾ🎉🎉🎉
@LinsMundackalOfficial
@LinsMundackalOfficial 19 сағат бұрын
God bless you
@TomSamuel-t7y
@TomSamuel-t7y 22 сағат бұрын
താലി, മോതിരം എന്നിവയെക്കുറിച്ചുള്ള അറിവ് പുതിയതാണ്. കിടപ്പ് മുറിയെക്കുറിച്ച് അച്ചന്റെ കാഴ്ചപ്പാട് വളരെ ശരിയാണെന്ന് എനിക്കും തോന്നുന്നു. വിവാഹഉടമ്പടിക്ക് ഇത്രയും പ്രാധാന്യം ഉണ്ടെന്ന് ഇതിന് മുമ്പ് ആരെങ്കിലും പറയുന്നതായി കേട്ടതായി തോന്നുന്നില്ല. അപ്പനും അമ്മയും മക്കളുടെ കാര്യത്തിൽ ഇടപെടേണ്ട രീതികൾ. അതൊക്കെ വളരെ നന്നായി. വിളിക്കപ്പെടുന്നവർ കാണിക്കേണ്ട മര്യാദയെക്കുറിച്ച് അച്ചന്റെ നിരീക്ഷണം വളരെ കൃത്യമാണ്. വിവാഹിതർക്ക് മാത്രമല്ല, ആ പള്ളിക്കകത്ത് ഇരിക്കുന്ന എല്ലാവർക്കും ഉപകാരപ്രദാമായ സന്ദേശം.
@sureshask-j1h
@sureshask-j1h 20 сағат бұрын
അച്ഛാ ഈശോമിശിഹായ്ക സ തു തി യായിരിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻
@LinsMundackalOfficial
@LinsMundackalOfficial 19 сағат бұрын
nalla vaakkukal... thank you..
@kochuranimathew8108
@kochuranimathew8108 16 сағат бұрын
Congratulations ❤ Good speech ❤
@readym9922
@readym9922 Күн бұрын
Acha……what an incredible speech!.... അച്ചന്റെ പ്രസംഗം ദാമ്പത്യത്തിൻ്റെ സൗന്ദര്യവും ദമ്പതികൾ പങ്കിടുന്ന സ്നേഹവും എടുത്തുകാണിക്കുന്നു. അച്ചാന്റെ വാക്കുകൾ യഥാർത്ഥ സ്നേഹത്തിൻ്റെയും പ്രതിബദ്ധതയുടെയും ശക്തിയുടെയും തെളിവാണ്. വളരെ ചിന്തനീയമായ വാക്കുകൾക്ക് ഒരായിരം നന്ദി..❤️❤️🙏🙏
@LinsMundackalOfficial
@LinsMundackalOfficial 19 сағат бұрын
God bless you..
@TomSamuel-t7y
@TomSamuel-t7y 22 сағат бұрын
വിവാഹത്തെക്കുറിച്ച് നല്ല വ്യക്തമായ സന്ദേശം. ഇത്തരം കാര്യങ്ങളൊന്നും ഭൂരിപക്ഷം പേർക്കും അറിവില്ല. എനിക്കും അറിവില്ലായിരുന്നു. എല്ലാവരും കാണേണ്ട, അറിയേണ്ട ഒരു നല്ല ഇൻഫർമേറ്റീവ് പ്രസം​ഗം
@LinsMundackalOfficial
@LinsMundackalOfficial 19 сағат бұрын
itharam kaaryangal ellavarilum ethatte...
@soniya-k-chacko-dc
@soniya-k-chacko-dc 21 сағат бұрын
🎉🎉🎉 Indeed a testament for all married couples 🎉🎉🎉
@LinsMundackalOfficial
@LinsMundackalOfficial 19 сағат бұрын
Soniya sister... Thank you ...
@LisaJobi
@LisaJobi 18 сағат бұрын
Good message ❤
@LinsMundackalOfficial
@LinsMundackalOfficial 18 сағат бұрын
Thank you
@j4canvas16
@j4canvas16 22 сағат бұрын
അച്ചാ ഈശോമിശിഹായ്ക്ക് സതുതിയായിരിക്കട്ടെ🙏 വിലപ്പെട്ട വിലപ്പെട്ട മുത്തുകൾക്ക് നന്ദി 🙏🙏
@LinsMundackalOfficial
@LinsMundackalOfficial 19 сағат бұрын
God bless you...
@anilaappu3928
@anilaappu3928 6 сағат бұрын
എല്ലാവർക്കും മോതിരവും താലിയുടെ വില മനസിലാവട്ടെ. അച്ഛന്റെ വിലപ്പെട്ട അറിവ് ഞങ്ങളിലേക്ക് പകർന്നു തന്നതിന് നന്ദി
@LinsMundackalOfficial
@LinsMundackalOfficial Сағат бұрын
thank You
@SoffyChacko
@SoffyChacko 21 сағат бұрын
Lins acha, Very informative message 🎉🎉🎉 married people should listen to it often ❤❤❤ God bless you
@LinsMundackalOfficial
@LinsMundackalOfficial 19 сағат бұрын
നല്ല വാക്കുകൾക്ക് നന്ദി.
@febaah
@febaah 15 сағат бұрын
Acha good message
@LinsMundackalOfficial
@LinsMundackalOfficial 9 сағат бұрын
Thank you
@TomSamuel-t7y
@TomSamuel-t7y 22 сағат бұрын
എല്ലാ വൈദികരും ഇങ്ങനെ സംസാരിച്ചിരുന്നെങ്കിൽ... ജനം പ്രബോധനം തേടി പുരോഹിതനെ സമീപിക്കണം എന്ന വചനം ഇങ്ങനെ വരുമ്പോഴാണ് കൃത്യമാകുന്നത്. ഇതുപോലെ കൃത്യമായ അറിവുകൾ ലഭിച്ചിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ നമ്മുടെ പള്ളികളിൽ ഉണ്ടാകില്ലായിരുന്നു. ആത്മീയ കാര്യങ്ങൾ ആവശ്യത്തിന് സീരിയസായിട്ടെങ്കിലും കാണാൻ ശ്രമിക്കുമായിരുന്നു.
@LinsMundackalOfficial
@LinsMundackalOfficial 19 сағат бұрын
share cheyyoo... ellaavarilekkum ethatte.. God bless you
@rosiajames
@rosiajames 20 сағат бұрын
Very useful speech
@LinsMundackalOfficial
@LinsMundackalOfficial 20 сағат бұрын
Rosia chechi... thank you
@tonythomas3336
@tonythomas3336 21 сағат бұрын
Acha videos ellam adipoli aanu ketto. Keep doing 🎉
@LinsMundackalOfficial
@LinsMundackalOfficial 20 сағат бұрын
Tony kutta... Thank you
@bijisajeevambattu1253
@bijisajeevambattu1253 19 сағат бұрын
നന്നായിട്ടുണ്ട് തീർച്ചയായും വധൂവരന്മാരും മാതാപിതാക്കളും മറ്റുള്ളവരും അറിഞ്ഞിരിക്കേണ്ട സന്ദേശം
@LinsMundackalOfficial
@LinsMundackalOfficial 19 сағат бұрын
Yes... Thank you... God bless you
@mariammaissac6417
@mariammaissac6417 14 сағат бұрын
ഡിയർ fr എന്റെ മോന്റെ വിവാഹം അടുത്ത മാസം 21 ആം തിയതി ആണ് പ്ലീസ്‌ pray ഫോർ മൈ ചിൽഡ്രൻസ് ആമേൻ
@LinsMundackalOfficial
@LinsMundackalOfficial 9 сағат бұрын
Mariyamma chechi...പ്രാർത്ഥനയിൽ ഓർക്കാം കേട്ടോ. എല്ലാം ഈശോ കൃത്യമാക്കി തരട്ടെ. ദൈവം അനു​ഗ്രഹിക്കട്ടെ
@UshasMathew-i6s
@UshasMathew-i6s 15 сағат бұрын
Super msg👍👌
@LinsMundackalOfficial
@LinsMundackalOfficial 9 сағат бұрын
God bless you
@lucymathew6210
@lucymathew6210 12 сағат бұрын
😅😅beautiful message acha❤ blessed! wonderful! 🙏🙏
@LinsMundackalOfficial
@LinsMundackalOfficial 9 сағат бұрын
Thank you!
@sheenabaiju-vj7ec
@sheenabaiju-vj7ec 13 сағат бұрын
Good message Acha
@LinsMundackalOfficial
@LinsMundackalOfficial 9 сағат бұрын
Thank you Sheena . God Bless you
@deepajoseph7628
@deepajoseph7628 14 сағат бұрын
Great father ❤️❤️
@LinsMundackalOfficial
@LinsMundackalOfficial 9 сағат бұрын
Thank you
@jaminim.p2343
@jaminim.p2343 13 сағат бұрын
Linsacha super ❤❤
@LinsMundackalOfficial
@LinsMundackalOfficial 9 сағат бұрын
Thank you Jasmin
@kusumamjoseph6596
@kusumamjoseph6596 51 минут бұрын
ഇങ്ങനെ അറിവ് പകർന്നു നൽകുന്ന അച്ചൻ , ഇങ്ങനെ ഉള്ളവർ കാർമികത്വം വഹിക്കണം,വയസ്സ് അറുപത് അടുക്കുന്നു ഇപ്പോഴാണ് താലിയുടെയും മോതിരത്തിന്റെയും അർഥം മനസ്സിലായത്,
@LinsMundackalOfficial
@LinsMundackalOfficial 14 минут бұрын
God bless you...
@lillyjohn7828
@lillyjohn7828 52 минут бұрын
Good massage, ❤
@LinsMundackalOfficial
@LinsMundackalOfficial 14 минут бұрын
Thank you
@josephaloorthomas9313
@josephaloorthomas9313 12 сағат бұрын
Super accha
@LinsMundackalOfficial
@LinsMundackalOfficial 9 сағат бұрын
Thank you
@AdamsEarth
@AdamsEarth 23 сағат бұрын
നല്ലൊരു സന്ദേശം.❤
@anilaappu3928
@anilaappu3928 6 сағат бұрын
Great message Acha
@LinsMundackalOfficial
@LinsMundackalOfficial Сағат бұрын
🙏 god. Bless you
@akhilthadathil3437
@akhilthadathil3437 20 сағат бұрын
Meaningful advice to al Married ones
@LinsMundackalOfficial
@LinsMundackalOfficial 20 сағат бұрын
Akhil Bro thank yoiu
@anjujoseph3494
@anjujoseph3494 20 сағат бұрын
Achaa... Nalla talk anuu anuu... Keep going 🤍😍
@LinsMundackalOfficial
@LinsMundackalOfficial 20 сағат бұрын
Anju ... God blessyou
@lucymathew6210
@lucymathew6210 12 сағат бұрын
Its a new information for me too about Thali & ring.
@LinsMundackalOfficial
@LinsMundackalOfficial 9 сағат бұрын
പുതിയ അറിവുകൾ മറ്റുള്ളവർക്കും പറഞ്ഞുകൊടുക്കുമല്ലോ. സഭയെ മനസിലാക്കാൻ എല്ലാവർക്കും സാധിക്കട്ടെ. സഭയെ പൂർണ്ണമായും മനസിലാക്കാൻ സാധിക്കുമ്പോൾ ഈശോ വ്യക്തമായി മനസിലാക്കാൻ സാധിക്കും.
@anupalackal9332
@anupalackal9332 48 минут бұрын
Very useful advice
@LinsMundackalOfficial
@LinsMundackalOfficial 16 минут бұрын
Glad you think so!
@alphonsasaiju4631
@alphonsasaiju4631 11 сағат бұрын
❤❤
@shajuthomas9089
@shajuthomas9089 16 сағат бұрын
🙏🙏
@NirmalaThomas-lv6jw
@NirmalaThomas-lv6jw 14 сағат бұрын
👌👍🙏🙏
@drisyambaiju8156
@drisyambaiju8156 3 сағат бұрын
Very good.....
@LinsMundackalOfficial
@LinsMundackalOfficial Сағат бұрын
Thanks
@catholicprayers2023
@catholicprayers2023 8 сағат бұрын
Could you create a video on how to handle the situation when our children plan to marry someone who is not a Christian? How to dissuade them from doing this?
@knockout5942
@knockout5942 15 сағат бұрын
❤️❤️❤️❤️❤️❤️
@new_vision395
@new_vision395 17 сағат бұрын
❤❤❤❤👍🏻👌👍🏻👌👌👌👌..
@ഇന്ത്യൻപൗരൻ
@ഇന്ത്യൻപൗരൻ 14 сағат бұрын
കല്യാണം കഴിഞ്ഞാലും മകളെ ഭർത്താവിന് പൂർണ്ണമായി വിട്ട് കൊടുക്കാത്ത അമ്മമാർ ഉണ്ട്‌, തിരിച്ചും മകനെ ഭാര്യക് വിട്ടു കൊടുക്കാത്തവരും ഉണ്ട്‌.. കല്യണം കഴിഞ്ഞു ആദ്യമായി ഭാര്യ വീട്ടിൽ വിരുന്നിനു പോയപ്പോൾ, ഭക്ഷണ സമയത്ത് ഒന്നിച്ചിരിക്കുമ്പോൾ പെണ്ണിന്റെ അമ്മയ്ക്കു മകൾക് ചോറ് വാരികൊടുക്കണം, മകൾക് വലിയ താല്പര്യം ഇല്ല എന്നാലും,അമ്മയ്ക്ക് മകൾക് വാരി കൊടുത്തേ തീരു.... അന്ന് അവന്റെ ചങ്കിൽ ആദ്യത്തെ ആണി കയറി.. പിന്നെ അങ്ങോട്ടു വർഷങ്ങൾ അമ്മയുടെ അംഗം.. പല വിധ വേഷം കേട്ടലുകൾ. ന്നാ പിന്നെ മകളെ കൂടെ തന്നെ നിർത്തിയാൽ പോരായിരുന്നോ? കല്യാണം കഴിഞ്ഞു ദയവ് ചെയ്തു അത്യാവശ്യം ഇല്ലങ്കിൽ അവരുടെ കുടുംബ ജീവിതത്തിൽ കയറി ചൊറിയാതിരിക്കുക.. അമ്മമ്മമാർക്കാണ് ഈ അസുഖം കൂടുതൽ.. അപ്പൻ മാർ ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ല.. അപ്പന്മാർക് big salute.
@LinsMundackalOfficial
@LinsMundackalOfficial 9 сағат бұрын
God bless you
@SoffyChacko
@SoffyChacko 21 сағат бұрын
Acha❤️
@LinsMundackalOfficial
@LinsMundackalOfficial 19 сағат бұрын
God bless u
@iwindias152
@iwindias152 10 сағат бұрын
ഞാൻ ഒരു കുരിശ് ആണ് താലി ആയി കേട്ടാൻ പ്ലാൻ അപ്പോൾ എന്ത് ചെയ്യും അതിൽ മുത്ത് ഉണ്ടാകിലല്ലോ
@LinsMundackalOfficial
@LinsMundackalOfficial 9 сағат бұрын
കുരിശ് ധരിക്കുന്നവരും ഉണ്ട്. ഇത് സിമ്പോളിക്ക് ആയതിനാൽ, ആ കുരിശിൽ ഈ അർത്ഥം മനസിലാക്കിയെടുക്കാൻ പരിശ്രമിച്ചാൽ മതി. കുടുംബജീവിതം പവിത്രമാണ്. അതിന് ദൈവീകമായ മാനം ഉണ്ടെന്ന് മനസിലാക്കുക.
@kj4076
@kj4076 Күн бұрын
❤❤❤🙏
@ShylaTomy-t7l
@ShylaTomy-t7l Күн бұрын
🙏🏻🙏🏻😍😍
@UshasMathew-i6s
@UshasMathew-i6s 15 сағат бұрын
May i know who is this priest, wanted to get him for a class
@LinsMundackalOfficial
@LinsMundackalOfficial 9 сағат бұрын
Thank you for your good words... and supports..
@LinsMundackalOfficial
@LinsMundackalOfficial 9 сағат бұрын
എന്റെ പഠനകാലമാണ്. അതിനാൽ ക്ഷമിക്കണം. പ്രാർത്ഥിക്കാം. എന്നെയും പ്രാർത്ഥനയിൽ ഓർക്കുമല്ലോ
@melvinsthomas3386
@melvinsthomas3386 Сағат бұрын
ബഹുമാനപെട്ട അച്ചൻ ഈ msg വായിച്ചിട്ടു reply തരുമെന്ന് വിശ്വസിക്കുന്നു... ഒരു കത്തോലിക്കാ വിശ്വാസി, സഭക്ക് പുറത്ത് കല്യാണം കഴിച്ചാൽ ( orthodox, jacobite ) അവര്ക് പിന്നീട് വിശുദ്ധ കുർബാന സ്വീകരിക്കാനോ, കുമ്പസാരിക്കാനോ എന്തെങ്കിലും നിയമതടസം ഉണ്ടോ....
@LinsMundackalOfficial
@LinsMundackalOfficial 11 минут бұрын
അതിനെക്കുറിച്ച് പറയാം. എന്നാൽ അല്പം കഴിഞ്ഞേ ഇടാൻ സാധിക്കൂ. ഏറ്റവും എളുപ്പം നിങ്ങളുടെ പള്ളിയിലെ വികാരി അച്ചനോട് ഈ കാര്യത്തിൽ സംസാരിച്ചാൽ കൂടുതൽ അറിവുകൾ ലഭിക്കും. ദൈവം അനുഗ്രഹിക്കട്ടെ
@sajiniancheril5302
@sajiniancheril5302 Күн бұрын
Beautiful words, spoken from the heart…..❤🙏🫶 It perfectly captured the essence of marriage, uniting two souls and families in love. We're deeply grateful for your heartfelt sentiments, wise counsel, and generous heart. Your beautiful words inspired us all.😇😇🌟🌟🫶🫶
@LinsMundackalOfficial
@LinsMundackalOfficial 19 сағат бұрын
thank you so much...
@soniyap9028
@soniyap9028 12 сағат бұрын
❤❤❤
SWASWIKA VIJAY & PREM JACOB | INTERVIEW | CHOYCH CHOYCH POWAM  GINGER MEDIA
27:52
Ginger Media Entertainments
Рет қаралды 1,1 М.
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,8 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 60 МЛН
JUBILEE SONG 2024/SR. LISSA ALEX SKD & FAMILY PRESENTS
5:11
Bindu Alex
Рет қаралды 11 М.
DAILY BLESSING 2024 SEPT - 25/FR.MATHEW VAYALAMANNIL CST
15:35
Sanoop Kanjamala
Рет қаралды 244 М.
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,8 МЛН