ഇത്തരം short film പൊതുവെ ഞാൻ കാണാറില്ല. ഇതെന്റെ wife എനിക്ക് അയച്ചു തന്നതാ. അടിപൊളി . കണ്ണു നിറഞ്ഞു പോയി. ഇനിയും ഇതുപോലെ നല്ല വീഡിയോ ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു👍
@RASEntertainments Жыл бұрын
Thankyou bro..🥰✨
@najeebabanu9677 Жыл бұрын
❤❤
@parvathyparu95 Жыл бұрын
Yes
@aryapsasidharansasidharan6021 Жыл бұрын
Manasu nirayunna short film..... Super 👍❤ Iniyum nannayi cheyyan kazhiyatte....
@ashwathikukku6257 Жыл бұрын
😊
@vyshnavisprasad Жыл бұрын
Reel കണ്ട് വന്നവർ ഉണ്ടോ എന്നെപ്പോലെ 😁🥰 3k ❤️😱
@Sreelakshmi696 Жыл бұрын
Dhaaa vannuuu😂😂😂
@alfathimarahim7086 Жыл бұрын
Undallo
@jerrinmathew7074 Жыл бұрын
Pidikkapettu sir😂
@see__mon__jo__hn Жыл бұрын
Yes
@anjanaviswanathan4785 Жыл бұрын
Yzz😂
@ammu_sree Жыл бұрын
Instayil reels kand vannavar... 👍😁
@RASEntertainments Жыл бұрын
✨
@itsmejithin3551 Жыл бұрын
👋
@abhiabhiatif2338 Жыл бұрын
Mee❤
@prabhabiju7041 Жыл бұрын
Njan 😁
@ammu_sree Жыл бұрын
@@RASEntertainments 😃✨
@Anju-aro Жыл бұрын
എന്റെ കൂടെ പഠിച്ച കുട്ടി ആണ് ഇവളിൽ എത്രയും acting skill ഉണ്ടെന്ന് അറിഞ്ഞില്ല... God bless u jyothy ❤️
@Its_me_jyoo_ Жыл бұрын
Cherukkante abhinayam adipoliii... And his sound also👌🏻👌🏻
@sivanijanani5890 Жыл бұрын
"എന്റെ കണ്ണീർ ആണോ ടോണി നിന്റെ entertainment... "- epic dialogue
@RASEntertainments Жыл бұрын
✨🙈
@Sravaniraj3219 ай бұрын
Shorts kand vannavar undo👀
@rashidaph2298 ай бұрын
Yes
@SubaidhaSubaidha-n9r8 ай бұрын
M
@jamshiashraf74197 ай бұрын
Mm
@salmansalmanali60897 ай бұрын
Yaa😀
@ramseenamullassery23836 ай бұрын
Yes
@asworld9277 Жыл бұрын
ഒടുക്കത്തെ chemistry രണ്ടാളും... അതാണ് ഈ film ന്റെ വിജയം 😘😘😘😘😘😘
@AyshaAyshu26 Жыл бұрын
കുറച്ച് ദിവസമായി ഇതിനെയിങ്ങനെ സ്ക്രോൾ ചെയ്ത് പോകായിരുന്നു.. കണ്ടപ്പോൾ നഷ്ട്ടമായില്ല ❤.. രണ്ട് പേരുടെയും അഭിനയം 👌👌
@Anugrahastalin123 Жыл бұрын
ഓഹ് എന്നാ അഭിനയമാ ചെക്കൻ ശെരിക്കും പൊളിച്ചു.... അവന്റെ ആ നോട്ടം ഓഹ് പൊന്നോ അടിപൊളി couples... God Bless you dears 🥰🥰🥳🥳
@ashlycs9201 Жыл бұрын
രണ്ടാളും അഭിനയിച്ചു എന്ന് പറയാൻ പറ്റില്ല. ജീവിച്ചു ❤️
@avanthika2630 Жыл бұрын
His actions.. voice.. cuteness..omg he is so cuteeee💜
@RASEntertainments Жыл бұрын
❤️❤️❤️
@muhammedismailismail17969 ай бұрын
ചേട്ടനെയും ചേച്ചിയെയും കാണാൻ നല്ല ഭംഗിയാണ്❤❤❤🥰👍
@RishanaMoly4 ай бұрын
യൂട്യൂബിൽ ഷോർട്ട് ഭാഗം കണ്ടു വന്ന ഞാൻ
@RASEntertainments4 ай бұрын
❣️
@reshma_pillai3 ай бұрын
Same
@soyasana33743 ай бұрын
Same🥰
@sumajayakumar34819 ай бұрын
വളരേ നന്നായിട്ടുണ്ട്. രണ്ടുപേരുടെയും അഭിനയം. ഒരു രക്ഷയും ഇല്ലാ ട്ടോ.. Super ആയി 👌🏻👌🏻👌🏻
Nannayitt und ❤️ Instagram reel kanditt vannathu aanu 😌 Climax ii kodutha gift polichu 🤌❣️
@RASEntertainments Жыл бұрын
🥰🎁
@Aizu- Жыл бұрын
ഇത് kandapazha ഇന്ന് ഞങ്ങടെ വെഡിങ് ആനിവേഴ്സറി ആയിരുന്നെന്നു ഓർമ വന്നത്.... വിഷസ് ഇല്ലാത്ത,ഗിഫ്റ്റ് നൽകാത്ത,8വർഷം....ഇക്കാടെ സ്നേഹം എന്നും ഇങ്ങനെയാ... ഈ വർഷം ഞാനും ഒന്നും ചോദിച്ചില്ല.... അല്ലേലും അറിഞ്ഞു തരുന്നതിനു വേറൊരു സന്തോഷല്ലേ.... ചിലർങ്ങനെയാ കടലോളം സ്നേഹം ഉള്ളിലൊതുക്കും...
@RASEntertainments Жыл бұрын
✨
@favoriteframes7790 Жыл бұрын
Orupad ishtayi..... Last aa surprise gift..... Atrem expect cheythilla
@RASEntertainments Жыл бұрын
❤️❤️❤️
@ameerami614 Жыл бұрын
Instagramil reel kan vannavarundoo😊😊
@fathimasharin44809 ай бұрын
Lla
@thasliharis7692 Жыл бұрын
Instayile reel kand vannathaa... But nyc aanuu... Enikk nallonam ishtappettuu.. gud team work... Keep going 😊😊😊
@RASEntertainments Жыл бұрын
❤️❤️❤️
@A2ACREATIONS Жыл бұрын
Insta കണ്ടു YT വന്നപ്പോൾ ദാ Front കിടക്കുന്നു Superb 🔥❤ Hatts off the team
@RASEntertainments Жыл бұрын
🥰🥰🥰😍
@Mos5018. Жыл бұрын
Aiwaaaa ❤️ Sethu kanda pole ee bronte fan aaye aa .ithilum kidu aayind 🥰 waiting for more videos
@RASEntertainments Жыл бұрын
🥰🥰🥰🥰
@Shamnarafeek2847 ай бұрын
എന്റെ പൊന്നോ.. വേറെ ലെവൽ.. Cngrts team RAS ❤️😍 എല്ലാവരും തകർത്തു അഭിനയം 💎
@RASEntertainments7 ай бұрын
Thankyou so much😍😍🥰
@JadeersheriM3 ай бұрын
Chekkan supper❤
@kavithakanakamma59719 ай бұрын
രണ്ടാളും കാണാൻ അടിപൊളി ❤❤️
@shanifashanifa62659 ай бұрын
Adipoli❤ Tony ninte romance oru rakshayilla tta
@RASEntertainments9 ай бұрын
🥰
@aparnaac8002 Жыл бұрын
Adipoli shortfilm. സാധാരണ ഞാൻ short film ന് താഴെ comment ഇടാറില്ല. പക്ഷേ ഇത് ഒരു രക്ഷയില്ല, അടിപൊളി. നായകന്റെ acting natural ആയി തോന്നി. നായികയും super. ഇപ്പോഴത്തെ short films എല്ലാം ഫീൽ good short films anne. But അതിൽ ജീവിതവുമായി relate ചെയ്യാൻ പറ്റില്ല. ഈ short film സിമ്പിൾ ആണ്. അതുപോലെ relatablum
@RASEntertainments Жыл бұрын
Thank you🤩😍
@joycejoe55916 ай бұрын
Oru adipoli love story!!!! Well done the Director and team!!!
@RASEntertainments6 ай бұрын
💯❤️😍
@nand_nah79109 ай бұрын
Enna abhinaya randuperum..nalla rasind❤❤
@Rasla_nasru Жыл бұрын
2023 l kandathil vech ethavum nalla short film 😍☺️🎉
@RASEntertainments Жыл бұрын
Thankyou dear
@sreelekhap9861 Жыл бұрын
Acting aanu annu thonniyathe ella. Atraki originality. Super. Full mark for every one.
@RASEntertainments Жыл бұрын
🥰🥰🥰
@sha_hi_8 ай бұрын
Ithile actor adipoli anallo.... Aalde oro expression um ...amboo pwolii🥺❤️ Aalk nalloru bhaavi kanunnund❤️
@sayanavincent99811 ай бұрын
Insta le reels kandu thappi vannathaa...❤❤❤❤Goodd...
@RASEntertainments11 ай бұрын
❤️😍✨
@catchingmydreamsvipinkr1-ze1yn Жыл бұрын
kannu niranju poyi, awesome🥰❤🔥💯
@vineshakhila647711 ай бұрын
കണ്ണ് നിറഞ്ഞുപോയി അടിപൊളി
@snmedia9264 Жыл бұрын
Ethu കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി കാരണം ഞങ്ങെളെ ഫസ്റ്റ് വെഡിങ് അണിവേഴ്സറിക് ഇതുപോലെ ayirunnu ഞാൻ pregnant annu ennu arinje 🥰എന്റെ ഏട്ടന് കൊടുക്കാവുന്നെത്തിൽവെച്ച് നല്ലൊരു gift ayirunnu athu🥰 ഇപ്പോൾ എന്റെ മോൾക് 1അര വയസുകഴിഞ്ഞു 😘
@mxdk4076 Жыл бұрын
🥰✨
@RASEntertainments Жыл бұрын
🥺✨❤️
@vinod494871 Жыл бұрын
ഒരുപാട് ഇഷ്ട്ടപെട്ടു.... ഇടക്ക് യെക്ഷിപെണ്ണേ door knock ചെയ്ത വന്ന റിപ്ലേ, ക്ലൈമാക്സ് ഗിഫ്റ്റ് 😀😀❤️❤️❤️❤️❤️
@RASEntertainments Жыл бұрын
😂😂😂
@keerthanaponnu7739 Жыл бұрын
Adipoli vallathoru feel super abinayamanennu thoniyilla jeevithamanennu thoni athane oru actorud kayiv👌👌👌👌
@RASEntertainments Жыл бұрын
✨✨✨
@thiruppam4974 Жыл бұрын
The way of screen play is very nice. All acted well. ❤
@RASEntertainments Жыл бұрын
Thankyou..🥰
@mxdk4076 Жыл бұрын
❤
@Anu-y4n5h Жыл бұрын
Instagram തുറന്ന് നോക്കിയാൽ ഈ ഷോർട്ട് ഫിലിം റീൽസ് മാത്രം ഉള്ളു ഞാൻ അത് കണ്ട വന്നത്
Nice❤❤Feel good shortfilm😊Ente aalde perum Tonynnanu😊Ithyle actorinte chila sideennulla visuals and expressions same pole thonny🤩Actressum,actorumellam nannayitund ketto🥰Simple and humble shortfilm.I liked it and loved it.Santhoshom,sangadom okke orumich thonnypich last part aayapol😢😊Frd chechym nannayitto❤😊Directorkkum whole teaminum abhinandhanangal👏Keep going🤗👍