LEO MALAYALAM ROMANTIC SHORTFILM | CHRISTOPHER JOSEPH | VISHNU DILRAJ | PRIYA BABU | I ZEN MUSICAL

  Рет қаралды 1,398,687

RAS Entertainments

RAS Entertainments

Күн бұрын

Пікірлер
@shebinmammen6859
@shebinmammen6859 Жыл бұрын
ജീവിതത്തിൽ മിക്ക ആൺകുട്ടികൾക്കും 22-26 വയസ്സിന്റെ ഇടക്ക് അനുഭവിക്കേണ്ടി വരുന്നതാണ് ഇങ്ങനെയൊരു സന്ദർഭം. ഒരുപാടിഷ്ടപ്പെട്ടു ❤ Thanks RAZ Entertainments 😊
@sandrathomas1187
@sandrathomas1187 9 ай бұрын
Athenna boys nu mathrea problems ullu
@MeharFathima-jx4vv
@MeharFathima-jx4vv 4 ай бұрын
Athuthanne boys innu maathram problems ollu🤨
@rasi9543
@rasi9543 Күн бұрын
🙂🙌
@loner_boyy
@loner_boyy 2 жыл бұрын
കൂടെ ആരുമില്ല എന്ന് ഒറ്റക്കാണ് എന്നൊക്കെ തോന്നി ഇരിക്കുന്ന സമയത് ആരേലും ഒക്കെ life ലേക്ക് കടന്ന് വരുമ്പോ കൂടെ ആ ഒരൊറ്റ ആൾ ഉണ്ടാവുമ്പോൾ ഉള്ള ഒരു സന്തോഷവും സമാധാനവും ഒക്കെ ഉണ്ടല്ലോ അത് വേറെ തന്നെയാ 🥺❤
@sreegamenig337
@sreegamenig337 2 жыл бұрын
Sathiyam
@yadhukannan2820
@yadhukannan2820 Жыл бұрын
❤️🔥
@sabithsalim8922
@sabithsalim8922 Жыл бұрын
But aaa oral engilum kude vende🥺💔
@_minor_melody_5102
@_minor_melody_5102 Жыл бұрын
Fact🥲🙂
@sabithsalim8922
@sabithsalim8922 Жыл бұрын
@@aswanthssputhiyottil9839 mm
@sujithchalakkudy
@sujithchalakkudy 2 жыл бұрын
ഞാനില്ലേ കൂടെ നമുക്ക് റെഡിയാക്കാം എന്ന വാക്കു മതി തകർന്നിരിക്കുന്ന ഒരുവനും ഒരു motivation.. എൻറെ ലൈഫിലും ഒരു ഭാഗമാണ് അവൾ......❣️🙂
@hasnashadeed2516
@hasnashadeed2516 2 жыл бұрын
എല്ലാവര്ക്കും ആരെങ്കിലും ഒക്കെ വേണമല്ലേ കൂട്ടിന് 😊..പൊതുവെ cmnt ഒന്നും ഇടാറില്ല പക്ഷെ ഇതെന്തോ cmnt ഇടാതെ പോകാൻ തോന്നിയില്ല 😊...അത്രക്കിഷ്ടയെടോ നിങ്ങളെ ഈ ഷോർട് ഫിലിം ...മനസ്സ് നിറഞ്ഞു 🤗..ഇനിയും ഇതുപോലുള്ള നല്ല വർക്കുകൾ ചെയ്യാൻ പറ്റട്ടെ എന്നാശംസിക്കുന്നു 👍
@RASEntertainments
@RASEntertainments 2 жыл бұрын
ഒരുപാട് നന്ദി അറിയിക്കുന്നു... വാക്കുകൾക്കും..പ്രോത്സാഹനത്തിനും..🥰🥰✨
@mohammedshabab713
@mohammedshabab713 2 жыл бұрын
Yes👍🏻
@frzarche9624
@frzarche9624 2 жыл бұрын
👍👍👍
@Jishnuooooooo
@Jishnuooooooo 2 жыл бұрын
മറ്റൊരാൾ വന്നാൽ മാറിപോവാത്ത ഒരിഷ്ടം ആരുടെയെങ്കിലും കയ്യിൽ നിന്ന് കിട്ടുന്നവർ ഭാഗ്യവാന്മാർ ആണെടോ. നമ്മുടെ ഇഷ്ടവും അവസ്ഥകളും മനസിലാക്കുന്ന ഒരാൾ വരുന്നവർ പുണ്യം ചെയ്തവർ ആണ്. ചിലർ മനസിലാക്കിയ പോലെ അഭിനയിക്കും ഒടുവിൽ ഒറ്റക്കിരുത്തി അവരും പോവും എന്നാലും നമ്മളെ മനസിലാക്കിയവർ ഇഷ്ടപ്പെടുന്നവർ എത്ര ആട്ടിപ്പായിച്ചാലും ഒരു പൂച്ചാക്കുട്ടിയെ പോലെ പിന്നാലെ വരും ☺️😊❣️❣️
@laymansdiarybytixon
@laymansdiarybytixon 2 жыл бұрын
പച്ചയായ ജീവിതം ഒട്ടും നാടകീയത ഇല്ലാതെ അവതരിപ്പിച്ച ക്രിസ്റ്റോഫർ ജോസഫ്നും ടീമിനും അഭിനന്ദനങ്ങൾ. 12 മിനിറ്റിൽ ജീവനും ജീവിതവും തിരിച്ചു പിടിച്ച കഥ കണ്ണ് നനച്ചു 😊
@verygood1871
@verygood1871 2 жыл бұрын
ജീവിതം അവസാനിപ്പിക്കാൻ തോന്നിയ നിമിഷത്തിൽ നിന്ന് ജീവിതത്തിന് അർഥം ഉണ്ടായ നിമിഷത്തിലേക്കുള്ള യാത്ര നായകൻ നന്നായി ചെയ്തു.
@vinodkrishnan1904
@vinodkrishnan1904 Жыл бұрын
ഞാൻ ഈ വർഷം കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട short film..... Awesome..........
@RASEntertainments
@RASEntertainments Жыл бұрын
Thankyou so much brother..🥰🥰
@sreesree6951
@sreesree6951 2 жыл бұрын
ഈ അവസ്ഥ അനുഭവിക്കുന്ന boys കൂടുതൽ ആയിരിക്കും.ജീവിതം എന്തായി തീരും എന്ന് പോലെ അറിയാത്ത ഒരു ടൈം... ഇത് പോലെ ഒരാൾ എന്റെ ജീവിതത്തിലും വന്നു.😍 സപ്പോർട്ട് ആയി കൂടെ നിന്നും . ഇന്ന് ഞാൻ എന്തെങ്കിലും ആയിട്ട് ഉണ്ടകിൽ അതിൽ ഒരു പങ്ക് ""അവൾ"" ആണ് 🥰🥰🥰🥰🥰
@sanahriya2484
@sanahriya2484 2 жыл бұрын
❤️
@sreekanthak6734
@sreekanthak6734 Жыл бұрын
Simply Awesome.. ആ പെൺകുട്ടി ഇന്ന് മലയാളം സിനിമയിലെ മുൻ നിര നായികമാരിൽ പലരെക്കാളും ഉഗ്രനായി അഭിനയിച്ചിട്ടുണ്ട്.. പയ്യനും സൂപ്പർ.. കടക്കാരൻ ചേട്ടൻ 👌🏻 നമുക്കിടയിൽ ഉള്ള പച്ചയായ ജീവിതവും ആളുകളും കണ്മുന്നിൽ ജീവിച്ചു കാണിച്ചു.. Hatsoff Director, story writer and entire team 👏🏻👏🏻👏🏻🥰🥰🥰
@JuniorChronicle.
@JuniorChronicle. Жыл бұрын
❤️
@WalkWithVakkeelKunju
@WalkWithVakkeelKunju 2 жыл бұрын
So nice one 🥺💯✨
@sijoparackal
@sijoparackal 2 жыл бұрын
Mmm pokko
@bijeshbiju2829
@bijeshbiju2829 Жыл бұрын
Ayin
@sidhartha8928
@sidhartha8928 Жыл бұрын
😍
@asnasajad7740
@asnasajad7740 2 жыл бұрын
തളരുമ്പോൾ താങ്ങി നിർത്താൻ ആരേലും ഒക്കെ ഉണ്ടെങ്കിലേ ജീവിതത്തിന് ഒരു സുഖമൊള്ളൂ ❤️
@vinuajith6989
@vinuajith6989 Жыл бұрын
നല്ലൊരു ഫിലിം .... ആരും ഇല്ലാതെ ഇങ്ങനെ ഒറ്റപ്പെട്ടു പോകുമ്പോൾ കൂടെ ചേർത്തു നിർത്താൻ ഒരാൾ ഉണ്ടായാൽ മതി ..... കട്ടക്ക് കൂടെ നിക്കുന്ന ഒരാൾ ഉണ്ടായാൽ മതി ലൈഫ് ഹാപ്പി ആയിരിക്കും 🥰
@RASEntertainments
@RASEntertainments Жыл бұрын
Thankyouu..✨🥰
@JIS864
@JIS864 Жыл бұрын
സത്യം ❤️
@anoopvijayan5213
@anoopvijayan5213 Жыл бұрын
കുറയെ ഷോർട് ഫിലംസ് കണ്ടിട്ടുണ്ട്..ഇതുവരെ ഒന്നിനും കമന്റ്‌ ഇട്ടിട്ടില്ല.. Bt this is smthg else🙌🏻.. Related to many lifes🙌🏻
@RASEntertainments
@RASEntertainments Жыл бұрын
Thankyou brother..🥰
@pranavprakashan1759
@pranavprakashan1759 2 жыл бұрын
എന്തോ കണ്ടു തീർന്നപ്പോൾ ഒരു ചെറിയ സന്തോഷം പോലെ . എറെ സാമ്യതക്കൾ തോന്നി. നല്ല അഭിനയം രണ്ടുപേരും . "Team" you did it well 💯😘.
@mohammedshabab713
@mohammedshabab713 2 жыл бұрын
Yes
@rainvlogs8808
@rainvlogs8808 Жыл бұрын
വളരെ നന്നായിട്ടുണ്ട്... ക്ളീഷെ അല്ലാത്ത വീഡിയോ... പയ്യന്റെ ചെറിയ expressions പോലും പൊളി, 👌👌👌
@naajiyaanaajuu
@naajiyaanaajuu 2 жыл бұрын
ഇൗ അടുത്ത് കണ്ടതിൽ വെച്ച് മനസ്സിൽ തട്ടിയ ഒരു short film🖤 .എന്തോ ഇൗ അവസ്ഥയിൽ കൂടി കടന്നുപോയത് കൊണ്ടാവും അവസാനം ഉള്ളിലൊരു വിങ്ങൽ.♥️ Keep going guyss.
@akhilvc6578
@akhilvc6578 Жыл бұрын
ഇതുപോലെ ചേർത്ത് പിടിച്ചു സംസാരിക്കാൻ പോലും ആരും ഇല്ലാത്ത പ്രശ്നങൾ മാത്രം കൂട്ടിനുള്ള ഒരുത്തന്റെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ??
@avinashashok363
@avinashashok363 Жыл бұрын
Bro ale instayil uthe comts itte ?,😇
@mahimapmohan9003
@mahimapmohan9003 Жыл бұрын
Parayu
@jybijuchellanam
@jybijuchellanam 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട്‌ ക്രിസ്റ്റഫറെ..... പച്ചയായ ജീവിതം...... കൂടെ ഇതുപോലെ ഒരാൾ മതി... ഞാനുണ്ട്കൂടെ എന്ന് പറയാൻ.... ഏത് തകർച്ചയിലും പിടിച്ച് നിൽക്കാൻ..... ❤️
@RASEntertainments
@RASEntertainments 2 жыл бұрын
Thankyou so much...🥰🥰
@psanfal2879
@psanfal2879 2 жыл бұрын
ഒരുപാട് ഇഷ്ടം തോന്നി ഈ ഷോർട് ഫിലിം കണ്ടപ്പോ എല്ലാവർക്കും കൂടെ ഒരാൾ വേണം 🥰🥰😍😍😍😍
@shajimasam4586
@shajimasam4586 Жыл бұрын
എല്ലാർക്കും ഇതു പോലെ ആരെങ്കിലെയും ഒക്കെ കിട്ടിയായിരുന്നെങ്കിൽ life full happy ആയേനെ
@sanahriya2484
@sanahriya2484 2 жыл бұрын
മരണം വരെ നമ്മളെ പ്രണയിക്കാൻ നമുക്ക് സമാധാനം, സന്തോഷം, തണൽ ആയി ഒരാൾ ഉള്ളത് എന്ത് ഭാഗ്യം ആണ്... ♥️♥️♥️♥️♥️പിന്നെ ജീവിതം colourful aakum.. jeevikkan kothi aakum♥️
@parvathyv4589
@parvathyv4589 2 жыл бұрын
Sathyam ❣️😊
@mohammedshabab713
@mohammedshabab713 2 жыл бұрын
കേട്ടിട്ട് തന്നെ കൊതിയാകുന്നു 🥰
@SSMEDIATECH
@SSMEDIATECH 2 жыл бұрын
ചിലരുടെ ജീവിതത്തിന്റെ ഗതിതന്നെ മാറ്റിമറിക്കുന്ന ചില നിർണായക ഇടപെടലുകൾ ഉണ്ടാകും. ആ ഇടപെടലുകൾ ഒരുപക്ഷേ ഒരു ജീവൻതന്നെ പിടിച്ചു നിറുത്തിയേക്കാം 🙏.. ഇങ്ങനെയൊരു സന്ദേശം വളരെ ലളിതമായി അവതരിപ്പിച്ച ക്രിസ്റ്റോഫറിന് അഭിനന്ദനങ്ങൾ 🌹🌹🌹
@nandhusoman9722
@nandhusoman9722 2 жыл бұрын
ഞാനോർത്തു already ലവ്വിൽ ആണെന്ന്.. 😁frnds ആരുന്നു ആദ്യം അല്ലെ 😂. Super സാധനം 💖💕feel😍
@s4sound32
@s4sound32 2 жыл бұрын
Christopher Nolaaaaa ishttapettu iniyum orupaadu pradheekshikkunnu ....voice 🥰feel akki kalanju
@vishnuerezhath5032
@vishnuerezhath5032 2 жыл бұрын
ലൈഫ് തുലഞ്ഞ് ഇരിന്നപ്പോ ഇത് പോലെ എൻ്റെ ലൈഫിലേക്കും വന്നു ഒരുവൾ, ജീവിതവുമായി ഏറെ അടുത്ത ഫോർട്ട് ഫിലിം❣️
@RASEntertainments
@RASEntertainments 2 жыл бұрын
😍😍😍
@ashiquen7543
@ashiquen7543 Жыл бұрын
ഇതു പോലെ ഒരു കുട്ടിയെ കിട്ടാൻ ആയിരിക്കും മിക്ക ആൺ ക്കുട്ടികളുടെയും ആഗ്രഹം ഈ പറഞ്ഞ എന്റെ വരെ ❤️❤️🤗🤗 ഇതിലെ ചെക്കനെ കാണാൻ നല ഭംഗി ഉണ്ട് കുട്ടിയെ കാണാൻ cute ആയിട്ട് ഉണ്ട്... രണ്ട് പേരും nalla combo ❤️ perfect match 🥰😍
@muhsinashafeeq1269
@muhsinashafeeq1269 2 ай бұрын
പെൺകുട്ടികൾക്ക്. ആഗ്രഹമുണ്ടാകില്ലേ. നല്ലൊരു. ആണിനെ. വേണമെന്ന്
@Anamika_adarsh
@Anamika_adarsh 10 ай бұрын
ഒറ്റപ്പെട്ടുനിൽക്കുമ്പോൾ ആ ഒരു ഒറ്റ hug മതി 99 % പ്രശ്നങ്ങൾ പെയ്തു തീരാൻ.....i like it💞💞💞
@RASEntertainments
@RASEntertainments 10 ай бұрын
😍😍😍
@kadharthottiyil123kadharth4
@kadharthottiyil123kadharth4 10 ай бұрын
❤❤😢😢😢
@vipinkkrippon190
@vipinkkrippon190 2 жыл бұрын
ജീവിതത്തിൽ ആരെങ്കിലും ഒരാൾ ഇങ്ങനെ കൂടെ ഉണ്ടാകും എന്നാഗ്രഹിച്ചു പോകുന്നു.😌😌 ഫീൽ ഗുഡ് film😍🥳🤩🤩
@verygood1871
@verygood1871 2 жыл бұрын
ചെറിയ റോൾ ആണെങ്കിലും കടക്കാരൻ 👌
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
ഒററപ്പെട്ടു ജീവിതത്തിൽ പരാജയപ്പെട്ടു എന്നനോവിൽ വേകുന്നമനസുകളെ പ്രചോദിപ്പിക്കാൻ ഇങനെ സ്നേഹനിറവുള്ളവർ ഉണ്ടായാലെത്ര നന്നായി.മനസുണർത്തുന്ന ആവിഷ്കാരം.ആശംസ
@RASEntertainments
@RASEntertainments Жыл бұрын
Thankyou so much
@commander369
@commander369 2 жыл бұрын
ഞാനില്ലേടാ നിന്റെ കൂടെ .... ഈ വാക്ക് എല്ലാരുടേയും മനസ്സിൽ നിന്നും മായാതെ നിൽക്കും.
@Sini0000
@Sini0000 Жыл бұрын
🥴🥴🥴
@adhithyababu9874
@adhithyababu9874 2 жыл бұрын
ഇതുപോലെ ഒരേ ഒരാൾ മതി ലൈഫിൽ കൂട്ടിരിക്കാൻ കേട്ടിരിക്കാൻ ഹാപ്പിയാക്കാൻ life ഫുൾ കളർ ആകും....
@sharafudheenkt2073
@sharafudheenkt2073 Жыл бұрын
ആരെങ്കിലും ഒക്കെ വേണം തളർന്നു പോകുമ്പോ....വീഴാതെ ഇത് പോലെ താങ്ങി നിർത്താൻ....indaavem വേണം അവരെ കൂടെ നിർത്താനും പറ്റണം
@AadhiAthiraVS
@AadhiAthiraVS 2 жыл бұрын
ഒപ്പം ഉള്ളവരെ നഷ്ടവാതെ നോക്കാൻ ആണ് പാട്.. 🥰 നിസ്സാര കാര്യം മതിയാവും ഒക്കേം അവസാനിക്കാൻ..🙂 പക്ഷെ ഒരിക്കലും നേടി എടുക്കാൻ കഴിയാത്ത നഷ്ടപ്പെടുത്തുലുകൾ ആണ് അങ്ങനെ ഉള്ള പ്രിയപ്പെട്ടവർ 💜
@nilshannilshan8624
@nilshannilshan8624 Жыл бұрын
ഒറ്റപ്പെടുന്ന സമയത്ത് മാത്രമേ തൻ്റെ സുഹുർത്ത് വലയത്തിൽ കൂടെ ആരൊക്കെയുണ്ട് എന്നറിയൂ....Both are kidu acting
@vinayapriya3791
@vinayapriya3791 Жыл бұрын
True
@jintoki6134
@jintoki6134 2 жыл бұрын
ഇതുപോലെ ആൽമാർത്ഥമായി സ്നേഹിക്യൻ ഒരു ആളുണ്ടെങ്കിൽ ലൈഫ് സൂപ്പെറാ ❤️❤️❤️
@Binesh-dl1ww
@Binesh-dl1ww 2 жыл бұрын
ഇതെക്കെ കാണുമ്പോഴാ പോയി ചാവാൻ തോന്നുന്നേ 🥰🥰🥰🤣🤣
@sruthi4531
@sruthi4531 Жыл бұрын
Avan karanjappol karanju..avan exited ayappo njanum.. 😃😊realy love this
@sibin_pinku
@sibin_pinku Жыл бұрын
ചിലോർക്ക്‌ ❤ ചിലോർക്ക്‌ മാത്രം സെറ്റാവുന്ന ചില Relationships ഉണ്ട്‌ ❤❤ ആ ഒരാൾ മാത്രം മതി എന്ന് തോന്നുന്ന ചിലർ ❤
@RASEntertainments
@RASEntertainments Жыл бұрын
🥰🥰🥰
@dathankalanad8978
@dathankalanad8978 Жыл бұрын
What a special 🥺 no more words 🙂❣️
@pranavns976
@pranavns976 2 жыл бұрын
കുറഞ്ഞ നേരം കൊണ്ട് വളരെ മനോഹരമായി അവതരിപ്പിച്ചു.. Keep going 🥰
@sharukshajahan9122
@sharukshajahan9122 2 жыл бұрын
A point of situation.........full blank mind...... That hug have lot of values☺️🙌💯
@hafnasmuhammad
@hafnasmuhammad Жыл бұрын
അത്പോലെ ഒരു hug മതിയടോ തളർന്നിരുന്നു പോകുന്ന ഏതൊരാൾക്കും കരകയറാൻ
@bastiansaji1732
@bastiansaji1732 2 жыл бұрын
Year endingil kitiya nalla oru kunju short film. Evde okeyo enthokeyo kondapole. All the best team. Wish u all success.
@RASEntertainments
@RASEntertainments 2 жыл бұрын
Thankyou brother..🥰🥰🥰
@de__globetrotter240
@de__globetrotter240 2 жыл бұрын
എന്റെ life ആയിട്ട് നല്ല attached ആണ് ഈ സ്റ്റോറി കൂട്ടിന് ഇതുപോലെ ഒരു പെണ്കൊച്ചും ഉണ്ട് ❤️🥺
@sijojohn4788
@sijojohn4788 Жыл бұрын
Enikum
@hamnanargeesevlog6789
@hamnanargeesevlog6789 2 жыл бұрын
നമ്മടെ ലൈഫ് ഹാപ്പി ആയ്ട്ട് ഇരിക്കാൻ ഒരുഭാട് പേര് ഒന്നും വേണ്ട നമ്മടെ ലൈഫിൽ... നമ്മളെ സ്നേഹിക്കുന്ന ഒരാൾ മതി 😌❤️
@sanahriya2484
@sanahriya2484 2 жыл бұрын
Athe... aa oral undenkl.. lyf set aay... nmk cherunma oral undel... heaven.. ♥️ Aaa oral. Illathayal.. lyf poy... Athukond snehikkunnvre cherth nirthuka.. avar aanu nmmde santhosham. Ayalk important kodukuka🥰
@A_Btech_Boy
@A_Btech_Boy 2 жыл бұрын
@@sanahriya2484 true💯
@a_l_i_e__n_
@a_l_i_e__n_ 2 жыл бұрын
@@sanahriya2484 ayal nammle vittu poyaloo..?
@sanahriya2484
@sanahriya2484 2 жыл бұрын
@@a_l_i_e__n_ oombi😂💩
@sanahriya2484
@sanahriya2484 2 жыл бұрын
@@a_l_i_e__n_ pokunnavr namnude alla... apol aduthr noknm.. avrm poyal.. avr nmmde alla.. apol aduthe.. oral constant ay nmmdeekoode vrm🙈♥️
@A_Btech_Boy
@A_Btech_Boy 2 жыл бұрын
ഓരോ ബോയ്‌സ് ന്റെയും അവസ്ഥ ഇത് തന്നെ ആയിരിക്കും🤗
@queen4789
@queen4789 2 жыл бұрын
Boys nu maathralladooo
@A_Btech_Boy
@A_Btech_Boy 2 жыл бұрын
@@queen4789 കൂടുതലും boys ന് ആണ്
@sunudevpv5471
@sunudevpv5471 Жыл бұрын
ഒരുപാട്.. ഇതു പോലെ ഒക്കെ വന്നു പോകും എങ്കിലും ശെരിക്കും ലൈഫ് പോലെ തോന്നി 😰😰💞2പേർക്കും നല്ലത് വരട്ടെ, ഇതിനു വേണ്ടി കഷ്ടപെട്ട എല്ലാർക്കും 💥
@RASEntertainments
@RASEntertainments Жыл бұрын
Thankyou..🥰🥰
@vineethreshmi1042
@vineethreshmi1042 2 жыл бұрын
വിഷ്ണു ദിൽരാജ് 😍😍👍. എന്റെ ഡാൻസ് സ്കൂളിലെ തല്ല് തേടി എന്ന പുരസ്‌കാരം ഇന്നും കൈ മുതൽ 😄. എന്റെ പ്രിയപെട്ടവൻ തല്ലുതേടി. ഇപ്പോൾ അവന്റ ഉയരങ്ങൾ ഓരോ ചുവടുകളും താണ്ടുമ്പോൾ ഇങ്ങനെ കണ്ടുകൊണ്ടിരിക്കാ അവന്റ മാസ്റ്റർ എന്ന നിലയിലും തല്ലുതേടിയുടെ ചേട്ടൻ എന്ന നിലയിലും വളരെ അധികം സന്ദോഷം, തല്ലുതേടി എന്ന് വിളിക്കുന്നത് ഒരു കാര്യവും ഇല്ലാതെ എന്തെങ്കിലും ഒപ്പിച് ഒരു കിണ്ണ് മേടിക്കാതെ ക്ലാസ്സിന്ന് പോവില്ല അതാണ് 🫂🫂🫂. മോനെ വളരെ നന്നയിരുന്നു എല്ലാവരും. ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്നും 👏👏i👏👏👏👏👏👏👏👏👏👏👏👏👏❤️. ഒറ്റയ്ക്കയിന്ന് തോന്നുമ്പോൾ ചിലർ ഒരു മിന്നൽ പോലെ വന്ന് ആശ്വാസം നൽകും അത് ശരിക്കും ഇതിൽ feel ചെയ്തു. എല്ലാ വിത സപ്പോർട്ടും 😍👍👍👍 All the bst.. Waiting for ur Next Level
@Syam1249
@Syam1249 2 жыл бұрын
*Uff ഈ അവസ്ഥയിൽ കൂടെ കടന്ന് പോകുന്ന ഒരു തോൽവിയാണ് ഈ ഞാനും* 🤓🤓
@jothishvijayan3282
@jothishvijayan3282 2 жыл бұрын
10:59 "അയ് ശെരി ഞാൻ ഈ മറുപടി അല്ല പ്രതീക്ഷിച്ചത് " 😆👌🏻 ഒത്തിരി ഇഷ്ട്ടായി ❤️❤️❤️
@RASEntertainments
@RASEntertainments 2 жыл бұрын
😂
@luttappy233
@luttappy233 Жыл бұрын
Sathayam paranja ithinta notification vannappo kk njan skip cheyth kalanjatha..... Inn ippo onnum kaanan illathond kandatha...... Super aayitund.... Ith kandillenkil ath cheriya nashtam aayi poyene...... Orupaad ishtam aayi🥰🥰🥰🥰🥰2 perum nalla pola abhinayichu..... Ah chettanta acting oru rekshayum illa🔥🥰
@abhinav._350
@abhinav._350 Жыл бұрын
Aaiwaah.. 💖😻 Ningal randuperum abhinayikuvarno atho jeevikkuvarno sheyy adipwoli 💙💙😻😻
@AmalJoseph24
@AmalJoseph24 9 ай бұрын
ഇന്നാണ് കണ്ടത് 🙂❤ ശരിക്കും ഇഷ്ടപെട്ട്...!😞💔 അവസ്ഥ ഏത് ആയാലും ഇതുപോലെ ചേർത്ത് പിടിക്കാൻ ഒരു ആൾ എല്ലാവരുടേം ജീവിതത്തിൽ ഉണ്ടേൽ അത് മതി.. 🫂
@blackempire2567
@blackempire2567 Жыл бұрын
ലിയോ❤........ എന്തോ ഈ പേരിനോട് വല്ലാത്തൊരു മുഹബതാണ്😍.........
@RASEntertainments
@RASEntertainments Жыл бұрын
Thalapathy fanaa..?
@fr.seeenn
@fr.seeenn Жыл бұрын
Ee fans!!😹👨🏻‍🦯
@aamianu2559
@aamianu2559 2 жыл бұрын
Ithile abhinayicha actor kaanaan enthoru bhangiyaaa🤩🤩crush adichuu❣️❣️😉😂anyway beautiful short film.. Heart touching 🥰expecting more
@sruthi29
@sruthi29 2 жыл бұрын
Sathymm🤣🤣
@vishnumg9278
@vishnumg9278 Жыл бұрын
അയ്യോ സത്യാട്ടോ എല്ലാവർക്കും വേണ്ടി നമ്മൾ ഓടി നടന്നിട്ട് നമ്മുടെ ലൈഫ് സെറ്റ് ആയിട്ടില്ല ❤️
@RASEntertainments
@RASEntertainments Жыл бұрын
Set aavum..🥰
@vishnumg9278
@vishnumg9278 Жыл бұрын
@@RASEntertainments 👍🏻👍🏻👍🏻
@vishnumg9278
@vishnumg9278 Жыл бұрын
Heiioooooo
@Maneesh4991
@Maneesh4991 2 жыл бұрын
എല്ലാർക്കും വേണ്ടി ഓടി നടന്നിട്ട്‌ അവസാനം ... Nice work ❤
@silentkiller2932
@silentkiller2932 2 жыл бұрын
ഇങ്ങനൊക്കെ കൂടെ നിന്ന് സ്നേഹിച്ചിട്ടും അവസാനം ഒറ്റയ്ക്ക് ആക്കി പോയവരും ഉണ്ട്... 😊😊😊
@husnasharin1764
@husnasharin1764 2 жыл бұрын
😊
@shahanashanu6463
@shahanashanu6463 2 жыл бұрын
😊😢sheriya
@krishnadev3137
@krishnadev3137 2 жыл бұрын
എന്റെ ലൈഫ്മായി ഒരുപാട് സാമ്യം ഉള്ളപോലെ... ഇതുപോലെ കൂടെ നിൽക്കാൻ ആരുമില്ല എന്ന് മാത്രം...
@afsalmajeed6505
@afsalmajeed6505 Жыл бұрын
Sooo sad arkkyo manapoorvam avoid cheyyunth kondaaa
@dcompanyproduction7685
@dcompanyproduction7685 Жыл бұрын
കരയിപ്പിച്ചല്ലോ രണ്ടുപേരും കൂടി. നിങ്ങൾ അഭിനയിക്കാൻ മറന്നു പോയോ 😞💭
@rahulpr1000
@rahulpr1000 Жыл бұрын
കുറെ പേര് ഉണ്ടായിട് ലാസ്റ്റ് ഈ ഒറ്റപ്പെടൽ ഉണ്ടാലോ അത് അനുഭവിക്കുന്നവർക് മാത്രം അറിയാം.. ഈ ആത്മാർത്ഥ സ്നേഹം എന്നൊന്നും ഇപ്പോ എല്ലാ എല്ലാവരും സ്വാർത്ഥതർ ആണ്
@Hashim1264
@Hashim1264 Жыл бұрын
ys🥺
@mohammedshabab713
@mohammedshabab713 2 жыл бұрын
നമ്മളെ അറിയുന്ന ആരെങ്കിലും ഒക്കെ ഉണ്ടെങ്കിലേ life കളർ ആകൂ 😌😌
@anoopvntdpa
@anoopvntdpa 2 жыл бұрын
നല്ല സിനിമ . നല്ല അഭിനയം രണ്ടു പേരും.
@volley4life267
@volley4life267 Жыл бұрын
അടിപൊളി 👏🏻❣️ആരെങ്കിലും ഒക്കെ ഉണ്ടായിരുന്നു എങ്കിൽ എന്ന് തോന്നി പോയി 🙂
@krishnendhuks6644
@krishnendhuks6644 2 жыл бұрын
Adipoli enikum athe cmnt ithathe poovan tonnilya ethu poli aahndo great work .......God bless your team 🙂 ❤️🥰
@melba.
@melba. 2 жыл бұрын
Beautifully scripted and conceptualised… Good Team Work and Superb Actors… It was a simple wine 🍷… beautifully made…
@shibukuttan8605
@shibukuttan8605 2 жыл бұрын
ചിലയാളുകളുണ്ട്...അവർ വന്നതിന് ശേഷമേ നമ്മളറിയുകയുള്ളു അവർക്ക് മാത്രം പൂരിപ്പിക്കാവുന്നൊരു ശൂന്യത ഇത്രേം കാലം നമ്മടെയുള്ളിൽ ഉണ്ടായിരുനെന്ന്... 🥰
@athun9479
@athun9479 2 жыл бұрын
uff💞👍
@elephantmedia5479
@elephantmedia5479 Жыл бұрын
എന്ത് ഫീലാണ് ചേട്ടാ 🤩😍🤩അടിപൊളി, കടയിലെ മാമന്റെ നോട്ടം
@Traveling232
@Traveling232 2 жыл бұрын
Kandathil vach manoharavum.. Manasinu ettavum feel akunnathumaya oru short filim.. Ethoru boysum agrahukkunnathan ithupole oru koot... Jeevithathile yatharthyathe varachu kattunna oru nalla filim.. Ithinte aniyarayil adhwanicha priyapettavare dhaivam anugrahikkate 🥰🥰🥰🥰
@RASEntertainments
@RASEntertainments 2 жыл бұрын
Thankyou brother..😍😍
@Traveling232
@Traveling232 2 жыл бұрын
@@RASEntertainments ❤️
@sruthisudheer
@sruthisudheer Жыл бұрын
@@RASEntertainments Ithinte master braininu thank you for this vedio, New yearil njn first kanunna short filim aanu ith ,I like it ente ullil thatti ee story 🤗😊💖
@malavikakv2388
@malavikakv2388 2 жыл бұрын
short filims kore kanarund..12 min kond oru filim o...athukond ahn keri kandathe...ente mone polichu machane..kidukkn sanam...ithu pole arelum manasilakkan ndarunne life enna colour ahrunnene...polichu....♥
@RASEntertainments
@RASEntertainments 2 жыл бұрын
Thankyou sis.. thankyou so much for your valuable comments..🥺😍
@sajithvp1236
@sajithvp1236 10 ай бұрын
ആ ചേർത്ത് പിടിക്കൽ അത് മതി പ്രശ്നം ഒക്കെ മാറാൻ 💞💞💞
@RASEntertainments
@RASEntertainments 10 ай бұрын
💯💯
@praveensuresh4500
@praveensuresh4500 2 жыл бұрын
Enta mone oru rekshayumilla Really heart touching short film Making and thread poli Real lifeil ithupole oru aaale venam ennu urappaane
@abhinct158
@abhinct158 2 жыл бұрын
ന്റെ പൊന്നെ ടാവേ അടിപൊളി വളരെ ഇഷ്ടം ആയി 😉👌
@ammuzaswin3
@ammuzaswin3 2 жыл бұрын
Simple and heart touching 😍 ആദ്യം karayippichu 😢
@vasanthaselvam6671
@vasanthaselvam6671 2 жыл бұрын
were they friends before proposing ?
@RASEntertainments
@RASEntertainments 2 жыл бұрын
Both of them know that they love each other but they have not told each other
@leojoseph3772
@leojoseph3772 Жыл бұрын
പേരും കഥയും എല്ലാം എന്റെ തന്നെ,ഒരു മാറ്റോം ഇല്ല്യാ... പക്ഷേ ഒരു താരയുടെ കുറവുണ്ട്😁😁❤️
@RASEntertainments
@RASEntertainments Жыл бұрын
😂😂😂😂
@sonurayan8427
@sonurayan8427 2 жыл бұрын
Enikkorupaadu eshtaayi ee shortfilm.. Ethile dialogue um feeling um ellam. All the best ee comment vaayikkuo ningal. Enthaayalum ningalde ella work um njan kaanum. Thanku❤
@mxdk4076
@mxdk4076 2 жыл бұрын
🤍
@RASEntertainments
@RASEntertainments 2 жыл бұрын
Thankyou so much for your valuable comments..😍😍
@sheelac5874
@sheelac5874 2 жыл бұрын
വിച്ചു,അഭിനയം പൊളിച്ചു. മനോഹര പ്രണയം. സൂപ്പർ ❤️❤️❤️❤️
@safaparavinf5174
@safaparavinf5174 Жыл бұрын
ആദ്യമൊക്കെ കണ്ടപ്പോ സങ്കടം വന്നു പിന്നെ അതിലേറെ സന്തോഷവും 🥰🥰🥰ബാക്കി ഉണ്ടകിൽ പൊളിച്ചേനെ 💞💞💞
@sarathlaltr2794
@sarathlaltr2794 Жыл бұрын
ജീവിതത്തിൽ പ്രതീക്ഷകൾ മറയുമ്പോൾ കൂടേ ഒരു താങ്ങ് തരാൻ ഒരു കൈ ഉണ്ടാകുന്നതിൽ വേറെ സന്തോഷം ഇല്ല മച്ചു ....എനിക്കും പ്രതീക്ഷകളെ ഒള്ളൂ...എന്ന് അസ്ഥമിക്കും ഈ ജീവിതം എന്നുള്ള കാര്യത്തിൽ മാത്രം 💔💔💔💔💔😞
@abithaaabi-wj5nr
@abithaaabi-wj5nr Жыл бұрын
Adipoli story i like it. Reals kand vannen full kandappo nalla ishttayi iniyum ith polatha story kal predheekshikkunnu
@RASEntertainments
@RASEntertainments Жыл бұрын
Thankyou ..🥰🥰
@sajithathambu8567
@sajithathambu8567 2 жыл бұрын
കണ്ണ് നിറഞ്ഞുതൂവി... നന്നായിരുന്നൂട്ടോ മോനേ വീഡിയോ🥰❤️
@angeltherese-qe8li
@angeltherese-qe8li Жыл бұрын
ഒറ്റപ്പെടൽ സഹിക്കാൻ പറ്റില്ല ഇട്ടേച്ച് പോയവർക്കറിയാം വിഷമം❤❤❤❤
@RASEntertainments
@RASEntertainments Жыл бұрын
❤️❤️❤️
@dineshca7943
@dineshca7943 Жыл бұрын
lovely acting by the pair....simple stuff..but not easy to portray so naturally...
@RASEntertainments
@RASEntertainments Жыл бұрын
Thank-you 🥰🥰
@ISHANIK-c5n
@ISHANIK-c5n Жыл бұрын
Nte Leoo.... Ishtappettuu daa enk thannee.... Tharaaa, nee pne pwoliyalleee
@RASEntertainments
@RASEntertainments Жыл бұрын
🥰🥰🥰
@fr.seeenn
@fr.seeenn Жыл бұрын
Ayshrii..!!😹👨🏻‍🦯
@izenmedia
@izenmedia 2 жыл бұрын
Very happy to be part of this beautiful work🥰🥰🥰
@mithra1384
@mithra1384 2 жыл бұрын
Ithupole koode nilkan oraalu venam jeevithakalam vare athu frndaitt vannit best frndaittu wife aayal powli aavum...but ithoke kandirikane yogamollu😊😊
@nithina9254
@nithina9254 2 жыл бұрын
Direction,story,actors ellam Adipoli ❤Congrats christopher bro
@hazeenakenza9827
@hazeenakenza9827 6 ай бұрын
Ithupole otta pettu pokumbo cherthupidikkan oralu athoru bagyam anu,,, nalloru short movie,, ❤️❤️❤️❤️❤️
@ajilbabubabu3908
@ajilbabubabu3908 2 жыл бұрын
മറ്റുള്ളവരെ കുറിച്ച് ചിന്തിച്ച് സ്വന്തം കാര്യം മറന്നു പോയി.. Bt ഇപ്പോഴും പ്രതീക്ഷ കൈവിടാതെ എല്ലാം ശരിയാവും എന്ന തോന്നൽ............... ( Incomplete ) 🙂
@tesina9321
@tesina9321 2 жыл бұрын
Eee short film enik othiri ishtamayi.🥰🥰🥰🥰 nalloru feel undarunu kandodiriksn. Ath polea.. Entea kannu nirayipichuuuuuu 🥺
@vishnupa5232
@vishnupa5232 2 жыл бұрын
Our future film director💥💥💥
@malu369
@malu369 2 жыл бұрын
Last aa selfi polichu😍...manasu niranju...cleashe ayittulla proposal matti verity oru proposal 💫....superb🥰🤗
@aravindg1997
@aravindg1997 7 ай бұрын
കാണാൻ വൈകിപ്പോയി നല്ല അവതരണം ❤❤❤❤ മനോഹരമായിരിക്കുന്നു ❤
@RASEntertainments
@RASEntertainments 7 ай бұрын
Thabkyou bro..🥰❤️
@queenhyrin1965
@queenhyrin1965 Жыл бұрын
Over illatha naturel ❤❤❤❤❤really orupaaad orupaad iahtay
@lijolawrence6601
@lijolawrence6601 Жыл бұрын
ഒന്നും പറയാനില്ല... അത്രക്കും പൊളി 🥰❤️
@jaseelasufflin7615
@jaseelasufflin7615 9 ай бұрын
ശരിയാ ആകെ തകർന്നിരിക്കുംബോൾ നമ്മളെ കൂടെ നിൽകുന്നവർ നമ്മൾ കൂടെ നിന്നവർ ആവില്ല... അങ്ങിനെ എൻ്റെ കൂടെ നിന്നവനെ ഞാനും കെട്ടി കൂടെ കൂട്ടി .. ജീവിത പ്രയാസങ്ങളും പരീക്ഷണങ്ങളും ഉണ്ട് എങ്കിലും ഞങൾ ഇന്നും പരസ്പരം താങ്ങും തണലും ആയി ഹാപ്പി ആയി ജീവിക്കുന്നു..❤❤❤❤❤
@RASEntertainments
@RASEntertainments 9 ай бұрын
💯🥰😍
@MediaTube2
@MediaTube2 Жыл бұрын
💔💔ഇങ്ങനെ ഒരാൾ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിയ്ക്കാത്തവർ ഉണ്ടാവില്ല ...
@prasanthprasu1052
@prasanthprasu1052 Жыл бұрын
പൊന്നൂൂ poleeee.. സത്യം ആയിട്ടും എന്റെ life 🙏😍😘
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Second Chance | Malayalam Short Film | Kutti Stories
12:31
Kutti Stories
Рет қаралды 1,4 МЛН
GIFT ROMANTIC SHORTFILM | BY CHRISTOPHER JOSEPH | VAISAKH | JYOTHI
13:50
RAS Entertainments
Рет қаралды 1,6 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН